👆Watch👆രാത്രിയാണ് ഇങ്ങനത്തെ കഥകളൊക്കെ പറയുന്നത്

Поделиться
HTML-код
  • Опубликовано: 7 сен 2024
  • എല്ലാ നടന്മാരുടെയും ഒരു കഥാപാത്രമെങ്കിലും എനിക്ക് ചെയ്യാൻ തോന്നിയിട്ടുണ്ട് | Saiju Kurup | Deva Nandha
    #movie #devanandha #saijukurup
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus RUclips channel.
    While Saina South Plus RUclips channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus RUclips channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus RUclips channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus RUclips channel.

Комментарии • 326

  • @anujurajan5716
    @anujurajan5716 2 месяца назад +405

    മുതുക്ക്‌ മനുഷ്യർ ഈ നാട്ടിൽ അഞ്ചു പൈസാന്റെ വിവരമില്ലാത്ത കാര്യങ്ങൾ കാണിച്ചു കൂട്ടുമ്പോൾ ആർക്കും ഒന്നും പറയാനില്ല, ഈ കുട്ടി എത്ര ഭംഗിയായി സംസാരിക്കുന്നു, ആശയങ്ങൾ അവതരിപ്പിക്കുന്നു , അത് കാണുമ്പൊൾ മലയാളികൾക്ക് എന്തൊരു ചൊറിച്ചിൽ ചെറിയ വായിൽ വല്യ വർത്തമാനം പറയുന്നു പോലും. 😏😏😏😏 വല്ലാത്ത കേടു തന്നെ

    • @reethimas10i70
      @reethimas10i70 2 месяца назад +1

      Exactly correct pand thotte alukalk oru single story und they want everyone to follow it not everyone but still some people wants

  • @lollipop2621
    @lollipop2621 3 месяца назад +152

    കുറഞ്ഞ ശതമാനം മലയാളികൾക്ക് ''അങ്ങോട്ടും ഇങ്ങോട്ടും ആകാൻ പാടില്ല'' അവർ വിചാരിച്ച പോലെയാവണം'' കുറേ നെഗറ്റീവ് കണ്ടു'' അത് കൊണ്ട് പറഞ്ഞതാ''എല്ലാവർക്കും നല്ല നാളുകൾ ആശംസിക്കുന്നു❤

    • @jyothikleeladharan1436
      @jyothikleeladharan1436 3 месяца назад +2

      ഇവരുടെയൊക്കെ കുഞ്ഞുങ്ങളുടെ കാര്യം കഷ്ടമാണല്ലോ

  • @VRrvr23
    @VRrvr23 3 месяца назад +219

    ദേവനന്ദ❤❤❤
    Smart girl!!
    ഒന്നും വിചാരിക്കല്ലേ മോളേ... ക്യൂട്ട്നെസ്സ് വാരിവിതറുന്ന കുറേ influencers നെ മാത്രം കണ്ടുവളർന്ന മലയാളികൾക്ക് മോളുടെ matured talk കേൾക്കുമ്പോ സഹിക്കില്ല..അതാണീ comment box ഇങ്ങനെ..

  • @mahimavijay8364
    @mahimavijay8364 3 месяца назад +481

    അസൂയയും കുശുമ്പും അല്ല.. കുട്ടിക്കാലം എല്ലാ രീതിയിലും കുട്ടി ആയിത്തന്നെ എൻജോയ് ചെയ്യണം.. പിന്നീട് തിരിച്ചു കിട്ടാത്ത ഏറ്റവും നല്ല സമയം ആണ് അത്.. ഇനിയിപ്പോ ഈ കുട്ടി matured ആയതിനു കുറ്റം പറയുവല്ല..but എന്തോ ഇറിറ്റേഷൻ തോന്നുന്നു.. നമ്മുടെ ഒക്കെ കുട്ടിക്കാലം പോലെ ഓർത്തു വെക്കാൻ ഇവർക്കെന്താ ഉള്ളത്?സോഷ്യൽ മീഡിയ സ്റ്റോറീസ് m റീച്ച് m followers m ഒക്കെയല്ലേ ഒള്ളു.. പിള്ളേരെ പറഞ്ഞിട്ടും കാര്യം ഇല്ല.. 😌

    • @ranjicreation6676
      @ranjicreation6676 3 месяца назад +25

      കുട്ടി കുട്ടിയായിരിക്കണം

    • @neethucs6753
      @neethucs6753 3 месяца назад +16

      Sathyam

    • @kukoosmedia2560
      @kukoosmedia2560 3 месяца назад

      Japan maari... chocolate mouthful fillings , kink Nathan weaklings mun hubcap all's pool ullath...

    • @Knknkn9595
      @Knknkn9595 3 месяца назад +16

      Ningal kanathirunnalpore 😅

    • @athirajoy7823
      @athirajoy7823 3 месяца назад +22

      Ella kochungalum orupole alla. Kuttikaleem maturitym ulla kuttikalum und. IQ level high ulla kuttikal oru majority behave cheyyunna pole behave cheyyukayumilla. And there's a huge gdneration gap which we have to accept. But, ivide aa kochintaduthu vare palarkkum ego aanu. Kazhttam thanne!

  • @behappywithsaas674
    @behappywithsaas674 3 месяца назад +389

    രാത്രി ഒരുമിച്ച് ഇരുന്ന് friends കഥ പറയും.. 😁😁 വിശ്വസിച്ച്

    • @ROSNARUVAISE
      @ROSNARUVAISE 2 месяца назад +21

      Adutha flatile kuttikal aaykuude

    • @AD_vlogs123
      @AD_vlogs123 2 месяца назад +6

      ​@@ROSNARUVAISE avanam enn nirbendham ondo

    • @SulaikhaJaza
      @SulaikhaJaza 2 месяца назад +7

      ​@@AD_vlogs123 than parayunna poleyum avanam enn nirbandhamundo

    • @AD_vlogs123
      @AD_vlogs123 2 месяца назад +2

      @@SulaikhaJaza ondel endhe nee akki tharuvo

    • @SulaikhaJaza
      @SulaikhaJaza 2 месяца назад +2

      @@AD_vlogs123 ath thanneya paranje ! Than parayunna pole avanam enn undo ! Athu kond ariyillel ath vittu kalayanam ! Ayal paranja mari alla enn thanikk urappundo ?

  • @sooryashaji-er5tn
    @sooryashaji-er5tn 3 месяца назад +766

    Old age face പോലെ ആവുന്നു ഈ കുട്ടി....

  • @soumyadevim7164
    @soumyadevim7164 3 месяца назад +367

    മലയാളിയുടെ സ്ഥായീഭാവം കാണുന്നുണ്ട് കമെന്റ് ബോക്സിൽ...അസൂയ🤭🤭🤭

    • @anjalis3096
      @anjalis3096 3 месяца назад +5

      Sathym

    • @pintu8094
      @pintu8094 3 месяца назад +35

      അസൂയപ്പെടാൻ എന്തുണ്ടായിട്ടാ. തള്ളച്ചി പോലെ ആയ കുട്ടിയെ കണ്ടു എന്ത് അസൂയ

    • @user-gn4fj2uz3r
      @user-gn4fj2uz3r 3 месяца назад +17

      Aa kuttiyude maturity ithiri over aanu, kutti aayall aa kuttithamalle aavashyam. Ithu pole enthenkilum paranjal ath ullkollan kazhiyatha aalkar ubayogikkunna vakkaanu asooya.

    • @sai4184
      @sai4184 3 месяца назад

      ​@@pintu8094നിന്റെ വീട്ടിൽ ഉള്ളവർ എല്ലാം തികഞ്ഞവർ ആണോ

    • @M_F317
      @M_F317 3 месяца назад

      ​​@@pintu8094enthuvado athoru kunjalle ella kunjungalum orupole akanam ennundo... ee mssgs okke kanumbol aa kunjin enthoram sankadam aakunnundakum aa kunj valarunna sahacharyathinanusarichan aa knunj perumarunnath ellarum angane thanneya.. Sahacharyathinanusarich aa kunj pakwatha kanikkunnu enn vech aa kunjinte manass valiyavare pole ayittilla ithoke aa kunjine hurt cheyum
      Pala kuttikalkkum dffrnt behavior aayirikkum pakshe enthokke paranjalum ath kuttikal thanneyan

  • @Malumallu
    @Malumallu 3 месяца назад +233

    ഈ കൊച്ചിന് നല്ല പോലെ സംസാരിക്കാൻ അറിയാം അതാണോ നിങ്ങൾ എല്ലാവരും പറയുന്ന maturity. ആ കുട്ടി എല്ലാ കുട്ടികളെ പോലെ തന്നെ ആണ്. ഈ കമൻ്റ്സ് ഇടുന്ന ആളുകൾ ഒരു കുഞ്ഞിനെ കുറിച്ച് പറയുന്നതാണ് ശെരിക്കും concerning. ആ കുട്ടി അതിനോട് ചോദിച്ച ചോദ്യത്തിനല്ലേ answers പറഞ്ഞേ. എത്ര well behaved ആണ് ഈ പ്രായത്തിൽ തന്നെ. If you have nothing nice to say, say nothing.

    • @ITSME-yn1zt
      @ITSME-yn1zt 3 месяца назад +3

      Aa kutti oronn parayunnund mature aayittullavar parayunnath.....

    • @Seenas310
      @Seenas310 3 месяца назад +6

      എന്ത് നല്ലപോലെ സംസാരിക്കുന്ന ചെറിയ വായിൽ വലിയ വർത്തമാനം ഇവളെ സംസാരം കേട്ട് ഇടവേള ബാബുവിന്റെ അമ്മായി ആണെന്ന് പറയു

    • @athirajoy7823
      @athirajoy7823 3 месяца назад +4

      Xactly! Ithra cheruppathile, nalla comm skill ulla kochine kandappol ulla asooya! Allaathenthu!

    • @mibox4k671
      @mibox4k671 3 месяца назад +2

      ​@@ITSME-yn1ztenthu thenga aado ee maturity ellarum ithane parayunathu

    • @mibox4k671
      @mibox4k671 3 месяца назад +2

      ​@@Seenas310nallapole samasrichal ithre preshnam aano😂

  • @VedhasVidhya
    @VedhasVidhya 3 месяца назад +35

    നമ്മുടെ okke ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ നമ്മുടെ കുട്ടിക്കാലവും ആയി നമ്മുടെ കുട്ടികളുടെ കുട്ടിക്കാലം compare ചെയ്യും.... കഴിഞ്ഞ ജനറേഷൻ പറയാൻ ഉണ്ടായിരുന്നത് നടന്നത് സ്കൂളിൽ പോയതും.... Ore യൂണിഫോം അലക്കി ഇട്ടതും.. ചെരുപ്പില്ലാതെ നടന്നു പോയതും ഒക്കെ ആണ്... അതുമായി നമ്മുടെ മക്കളെ compare ചെയ്യുന്നത് പോലെ തന്നെ ആണ് നാളെ നാളത്തെ തലമുറ ഇങ്ങനെ ആകണം അങ്ങനെ പാടില്ല എന്നൊക്കെ സ്വൊയം വിചാരിച്ചു വെയ്ക്കുന്നതിന്റെ കുഴപ്പം ആണ്.... നമ്മുടെ മക്കൾ പക്വത യോടെ സംസാരിച്ചു എന്നു vechu കുട്ടിക്കാലം ആസ്വാധിക്കാൻ കഴിയില്ല എന്നൊക്ക പറയുന്നത് എന്തിനാണ്.... കുട്ടികൾ ഒക്കെ കാലം മാറുന്നതിനു അനുസരിച്ചു അവർക്കും മാറ്റം ഉണ്ടാകും.. അത് അവരുടെ കുഴപ്പം അല്ല

  • @beatrice364
    @beatrice364 3 месяца назад +129

    I hope people understand u guys are talking toxic about a child.Dont compare that child with urself she is brilliant thats y she is able to answer intelligently.

    • @LA-ws7gx
      @LA-ws7gx 3 месяца назад +6

      Unda, my 10 year old nephew is in U.S and is getting into college this year , super brilliant and nerdy. He is a prodigy, super smart , chess champion, pianist, robotics enthusiast who has done internship with Lockhead Martin company.😂😂😂he still talks like an innocent 10 year old , not like this kid who is a wannabe ammachi sat this age😅😅😅

    • @mibox4k671
      @mibox4k671 3 месяца назад +6

      ​@@LA-ws7gxyes you proved it that everyone is not same✅your nephew is different

    • @Lily76296
      @Lily76296 2 месяца назад +5

      ​@@LA-ws7gxYou just agreed her statement indirectly 😂

    • @heartyrhythms1697
      @heartyrhythms1697 2 месяца назад +2

      ​@@LA-ws7gxAre you insane...not all children are the same.

  • @advmanojkumar4000
    @advmanojkumar4000 2 месяца назад +7

    Jada pachayaya Jada.......I remember this song

  • @RaniyaJaaz
    @RaniyaJaaz 2 месяца назад +7

    Oru vallimmaa Face cut vare Aayapole thonunu, Attitude ighne ittit

  • @user-co6dg7oi7z
    @user-co6dg7oi7z 2 месяца назад +56

    കുഞ്ഞായിട്ട് പോലും കൊഞ്ചൽ ഇല്ലാത്ത മോൾ നല്ല മോളാണ്❤❤❤

    • @ep2761
      @ep2761 2 месяца назад

      കൊഞ്ചുന്ന കുഞ്ഞുങ്ങൾ നാശം പിടിച്ചവരാണോ?

    • @Hakuna_matata183
      @Hakuna_matata183 2 месяца назад

      Eahh ath athra kunj onnum allalo😂 konjan

  • @dirtyart6006
    @dirtyart6006 3 месяца назад +36

    ഒരു സമയത്തു പ്രഥ്വിരാജിനെ ഇതുപോലെ അഹങ്കാരി ജാട എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ പ്രിത്വിരാജ് ഇത്രയും കുട്ടി ആയിരുന്നില്ല എന്നിട്ടും അഹങ്കാരിന്നു jada എന്നൊക്കെ പറഞ്ഞു

    • @rohithakr5609
      @rohithakr5609 3 месяца назад +2

      Prthvirajinu e kuttide pakuthi maturity eppozhumilla😂😂pullikku ahankarame ullu

    • @siddhidatri2029
      @siddhidatri2029 3 месяца назад +1

      ​@@rohithakr5609correct 💯👍🏻

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 3 месяца назад +2

      ​​@@siddhidatri2029Pulli open minded anu😅. Ellam vetti thurannu parayunna swabavam . Athine palarum jada ennum ahankaram ennum interpret cheyyam. Ippo athinu pulli pandathepolonnum alla kurachude matured and diplomatic ayi.Pullikku pala karyangalilum athyavasyam knowledge und. Athu ee generation il ulla kuttikalkk cheruppathile kanum. Ayal 80silum ee kutti 2k yilum anu. Ippo karyangal manassilakkanum explore cheyyanum ivarkk orupad sources um und. Ellavarum orupole avanam ennu arkkum nirbandam pidikkan pattilla athippo prithviraj ayalum ee kutti ayalum

    • @rohithakr5609
      @rohithakr5609 3 месяца назад

      @@DreamCatcher-kg4lu njan enna bhaavam nallonam und....

    • @sreee946
      @sreee946 3 месяца назад +1

      Pulli, ithra cherupathil alla paranjath 😑

  • @muhsinakm98
    @muhsinakm98 3 месяца назад +41

    ചിലർ ജീവിതത്തിലും അഭിനയിക്കുന്നു 👍🏼

    • @sreejasreekumar3059
      @sreejasreekumar3059 2 месяца назад +7

      She is knowledgeable...jealousy is not good

    • @vidyavichu7301
      @vidyavichu7301 2 месяца назад

      സത്യം ആ ചിറ്റ സിനിമയില്‍ അഭിനയിച്ച ആ മോളുടെ അഭിനയം ഈ അമ്മൂമ്മ കണ്ട് പഠിക്കണം sidharth വരെ backil aayipoyi എന്നാ ഒരു ആക്ടിങ് ആയിരുന്നു aa കൊച്ചിന്റെ... ഇത്‌ എന്തോന്ന് abhinayichittano ntho ഇങ്ങനെ തള്ളി marikkunne

    • @aiswaryav5482
      @aiswaryav5482 2 месяца назад

      Athoru kunju kuttiya..athenkilum onn orku

    • @shivadaap1736
      @shivadaap1736 2 месяца назад

      Ethil enth abhinayam.. Prethakadhal angotumingotum parayarile, njan parayarund ente kutukarod avarum parayum... Chilathoke ketti chamachathayirikum chilathoke real ayirikum enalum ketirikan resama, epolum athe.. Prethathil vishvasikunilankil polum..

    • @Sanjubro1234
      @Sanjubro1234 2 месяца назад

      Ninde thandha aanoo my##

  • @AE_GAMER_346
    @AE_GAMER_346 3 месяца назад +96

    Iq കൂടുതൽ ഉള്ള കുട്ടിയ 👍🏻

    • @tradeiinstock
      @tradeiinstock 3 месяца назад +13

      അഹങ്കാരം

    • @poojamukundan96
      @poojamukundan96 3 месяца назад +5

      Yes exactly..she is smart

    • @techy_gamer12
      @techy_gamer12 3 месяца назад +4

      അഹങ്കാരം കൂടുതൽ ഉള്ള കുട്ടി

    • @moviecutzz572
      @moviecutzz572 2 месяца назад +1

      Iq alla ahamgaram thalakkanam ennokke ithine parayum

  • @Peelipoppy
    @Peelipoppy 3 месяца назад +88

    Enthu matured aanu ee molu ❤️❤️

  • @shabalukz2882
    @shabalukz2882 3 месяца назад +42

    Old nazriya pole metured girl soundum same❤

  • @sudhambikakishore1978
    @sudhambikakishore1978 3 месяца назад +23

    ഒത്തിരി പക്വത വന്ന പോലെ കുട്ടികളായാൽ കുട്ടിത്വം വേണം

    • @Norahpaws
      @Norahpaws 3 месяца назад +10

      Muthirnaal bhodham venam. Oru kunjine judge cheyaruth enna minimum bodham

    • @lekshmibindhu4295
      @lekshmibindhu4295 3 месяца назад +1

      Correct 💯

    • @jyothikleeladharan1436
      @jyothikleeladharan1436 3 месяца назад +1

      മുതിർന്നാലെങ്കിലും കുറച്ച് പക്വത.. അതും വേണം

    • @gowri2802
      @gowri2802 2 месяца назад +1

      ​@@Norahpawsijjathi ook 🤣🤣

    • @shivadaap1736
      @shivadaap1736 2 месяца назад

      Enthin kutitham ann vende... Chetta muttai vanchu thero.. Enagen konji konji parayano ee prayathil njanum enagne arn... Ah kuty extrovert ann alkarude edayil kidan valarnatha..athin valiya maturity onumila nanayi sa. Sarikunond thonunatha..

  • @miniammal
    @miniammal 3 месяца назад +70

    Akuttikk 11 vayass ayi appo athintethaya maturity und ennum kunjuvava ayitt irikkan patthvo. 18 vayasaya enikk ithupoleyollum samsarikkan ariyilla😂😂. Ellla kuttikalum orupoleyallallo❤

  • @dotmatslamina7358
    @dotmatslamina7358 3 месяца назад +60

    She is sooooooo mature for her age
    ..

  • @Minisivaraj987
    @Minisivaraj987 2 месяца назад +1

    എനിക്കിഷ്ടാ മോളുടെ സംസാരം.. കേൾക്കാൻ..❤❤❤❤🎉🎉🎉🎉സൂപ്പർ moluuuuu......🎉🎉🎉🎉🎉❤❤❤❤

  • @hannafathim9453
    @hannafathim9453 2 месяца назад +6

    Jadda thanneee

  • @aiswaryak.t9732
    @aiswaryak.t9732 3 месяца назад +12

    Enikk ee kuttiye orupad ishtayi❤orupad matured aya oralke ingane samsarikkan pattu.. Ee kunju prayathil ithra nannayi samsarikkan pattunnath nalla karyanu❤ini negative parayunna alkar manassilakkendath samsarikkan kazhiya ennath nalla quality aan.. ellarkum pattanathalla.. Nalla vayanayum kazhivum venam athinu❤namuk pattathath mattoral cheyyumbo asooyapettitt karyalya😅aval valiya evidengilum ethatte baviyil❤❤🥰

  • @SalemrajSalemraj
    @SalemrajSalemraj 2 месяца назад +5

    എടുത്തോണ്ട് പോടേയ് 🙏🙏🙏

  • @niranjanmenan944
    @niranjanmenan944 3 месяца назад +13

    Shes a cutie🤩 പക്ഷെ സംസാര ശൈലി very matured😂 nice combo

  • @Knknkn9595
    @Knknkn9595 3 месяца назад +5

    Comment box off akkikoode 😂...ningalude so called cheruppathil ningal enthokkeyo aayirunnu ennu vech ee kuttyum athupole aaknm nn entha nirbandam 😂😂 let her life her life 😊

  • @abhiramisd
    @abhiramisd 3 месяца назад +41

    Ee kochinea paty korea negative kandu
    But anik ethinea estava❤ nth matured ayit ann samsarikunea ഞാനൊക്കെ ഈ പ്രായത്തിൽ thathaka pithaka ann🤣🤣 epazhum agna arakilum vitivanna adukala vazhi odum samsarikan madich😅

  • @lekshmibindhu4295
    @lekshmibindhu4295 3 месяца назад +8

    Ammumma varthamanam achanum ammaum Kure shredikku

  • @Appu-ln6nv
    @Appu-ln6nv 3 месяца назад +28

    She is very smart gurl😊

  • @BindhuOmanakuttan-yr8oo
    @BindhuOmanakuttan-yr8oo 3 месяца назад +3

    Nazriyede kochilathe voice pole thanne same

  • @user-ij1gx1xd8s
    @user-ij1gx1xd8s 3 месяца назад +1

    Oro kalghatatil mattagal undavum a kutty endu polite ayita samsarikkunnatu akuttede vettile samsara retina ingane venam kuttikal ayalum tenagelum samsarikkendatu arappu thonnan akutty nagata vallom kanikkundo

  • @VijilkvVijil
    @VijilkvVijil 29 дней назад +1

    ആത്യം വിരിയ് എന്നിട്ടു പൂക്കാം....

  • @Shylaja-ly3ti
    @Shylaja-ly3ti 3 месяца назад +11

    പാവം കുട്ടി. പേരെന്റ്സ് കൊച്ചിന്റെ വില കളയിച്ചു

  • @Aria_XINER
    @Aria_XINER 3 месяца назад +7

    Thalachi trapped in a child's body 👍🔥

  • @sakeenasakeena9386
    @sakeenasakeena9386 3 месяца назад +4

    ഈ കുട്ടി സനൂഷ യുടെ മുഖചായ ഉണ്ടോ എന്നെ പോലെ vere ആർകെങ്കിലും തോന്നിയോ

    • @SmithaR-kk5vl
      @SmithaR-kk5vl 2 месяца назад

      സനുഷ ഇതുപോലെ സംസാരം aeiirunnu

    • @nsnsns5786
      @nsnsns5786 2 месяца назад

      ടാക്കിനി അമ്മൂമ്മയുടെ മുഖചായ അല്ലേ ഈ തള്ളക്ക്

  • @sreee946
    @sreee946 3 месяца назад +21

    അല്ലെങ്കിൽ തന്നെ അവർ പറഞ്ഞു തന്നാൽ നീ പേടിക്കോ, നീ updated അല്ലെ

    • @fidhairfan5709
      @fidhairfan5709 3 месяца назад +5

      😂😂😂

    • @athirajoy7823
      @athirajoy7823 3 месяца назад

      Ithrem kochu kuttiyod inganokke hatred vechu commentidunna thaangale sammadhichirikkunnu! Maturity vendavarkk athilla! Veruthe alla palarkkum aa kochintaduthu asooya.😅

    • @user-zf5cs2vr7q
      @user-zf5cs2vr7q 3 месяца назад +2

      😂😂

    • @Kannur_kkaran37
      @Kannur_kkaran37 3 месяца назад +3

      Athenne 😂😂😂😂

    • @aiswaryav5482
      @aiswaryav5482 2 месяца назад

      Ho..bayankaram tanne

  • @user-iw2sp5lv5o
    @user-iw2sp5lv5o 3 месяца назад +12

    ith kurach ovaran Ee kuttiyine enikk theeere ishtamilla

    • @DianaMary-im3wt
      @DianaMary-im3wt 3 месяца назад +3

      'Enikk ee kuttiye theere ishtamalla' enn parayunnath 2 tharam aalukal aan.onn swantham cheruppakaalath aarudeyenkilum munnilo stageilo oru question chodicha oru sentenceil nalla utharam parayaan poyitt chodikunna aalude mukhath polum nokkaan kazhivillathe poyavar..rand konji konji vashalakkiya kunjungale mathram kand baakki ulla kuttikal mosham aanenna thettaaya dhaarana ullavar.

  • @DianaMary-im3wt
    @DianaMary-im3wt 3 месяца назад

    'Enikk ee kuttiye theere ishtamalla' enn parayunnath 2 tharam aalukal aan.onn swantham cheruppakaalath aarudeyenkilum munnilo stageilo oru question chodicha oru sentenceil nalla utharam parayaan poyitt chodikunna aalude mukhath polum nokkaan kazhivillathe poyavar..rand konji konji vashalakkiya kunjungale mathram kand baakki ulla kuttikal mosham aanenna thettaaya dhaarana ullavar.

  • @BalckForest-ti9ho
    @BalckForest-ti9ho 2 месяца назад +1

    Cherupathilu thanne vayasayi

  • @aswathyappu9682
    @aswathyappu9682 Месяц назад

    She is so smart ❤

  • @shefeekvlogs3879
    @shefeekvlogs3879 3 месяца назад +3

    Nalla മിടുക്കി കുട്ടി. Love you dear.

  • @leenak6917
    @leenak6917 2 месяца назад

    നല്ല മോൾ ❤❤❤❤

  • @moviecutzz572
    @moviecutzz572 2 месяца назад

    Ethrayo bala nadimare kandittund .. Ahnagaram thalakkanam ithoke ulla orale adhyam aayitfa kanunne

  • @aarontanish8474
    @aarontanish8474 2 месяца назад

    പുറത്ത് ഉള്ള സംസാരം ഇങ്ങനെ ആണെങ്കിലും വീട്ടിൽ ചിലപ്പോൾ എല്ലാ കുട്ടികളെ പോലെ ആയിരിക്കും സംസാരിക്കുന്നെ നമുക്ക് അറിയില്ലല്ലോ

  • @xperia1983
    @xperia1983 3 месяца назад +15

    Maturity thoori eriyunu

  • @appuappuzz2309
    @appuappuzz2309 3 месяца назад +20

    6 years age ulla kochu smart ayi mindiyal
    Athinu jaada ennu parayunnavarod
    Oolakale ningalk makkal undakumbol avar arodum talk akkathe smart akkathe pottam kalichu irikkunnathano ningalk ishtam??

    • @athirajoy7823
      @athirajoy7823 3 месяца назад +1

      Sathyam😂

    • @najlashereen1546
      @najlashereen1546 3 месяца назад

      11 years ആയിക്കുന്നു. ആള് ചെറുതായത് കൊണ്ടാവും എല്ലാരും കുഞ്ഞായി കാണുന്നത് 🤔

  • @She2000-tk4xw
    @She2000-tk4xw 3 месяца назад

    11:11 idaikkide kaanunnu

  • @buterrcup
    @buterrcup 2 месяца назад +1

    The mindset of the ones talking against this little girl is pathetic..come on grow up

  • @LallusVlog-th4xn
    @LallusVlog-th4xn Месяц назад

    മോൾക്

  • @Arathisukumaran
    @Arathisukumaran 2 месяца назад

    Chakkara molukkumma❤❤❤❤❤

  • @sheebasanthosh1866
    @sheebasanthosh1866 2 месяца назад

    Devu valyamma returns😂ni pinneyum😂😂

  • @dramateller2613
    @dramateller2613 2 месяца назад

    Ee sadhanathine estamilathavar ondoo..😅atho njn mathre olo?

  • @thoufiqthoufiq3908
    @thoufiqthoufiq3908 2 месяца назад

    Athokke nammalude kalahattathila😅😅😅ippozhulla kuttikal valare updated aanu.enik undu 3 kuttikal avar parayunnadh kettal vaa thurannirunnu pokum generation gap aanu IQ level kuduthalanu ippozhulla kuttikalkk.

  • @arshapurushothaman5359
    @arshapurushothaman5359 3 месяца назад +5

    Kochamma

  • @user-sq1tw7qc7k
    @user-sq1tw7qc7k 2 месяца назад

    Sundarikkutti❤❤

  • @kuyildesign2446
    @kuyildesign2446 2 месяца назад

    Singer Shreya Ghoshal linte face cut ind

  • @Vedhajeon
    @Vedhajeon 3 месяца назад +62

    I don't like this girl

    • @lover3771
      @lover3771 3 месяца назад

      Innu aval kanji kudikkilla ninak istamallatha kond🥲.. Pavm mol

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 3 месяца назад +2

    സംസാരം കൊള്ളാം ❤️🥰

  • @lills911
    @lills911 2 месяца назад

    Eee kuttiyude ellaaa carrier um nashtappedum ippo eee comments okke vaayichaaa thanne mathy 😮😮

  • @MeenuVimal
    @MeenuVimal 2 месяца назад

    Nyt .... Frnds.... Ohhh thalll 😮😮😮😮😮😮😮

  • @sibibasheer
    @sibibasheer 3 месяца назад

    Njan onnum parayanilla 😄 ellam ariyam😔

  • @beenajaison5750
    @beenajaison5750 3 месяца назад +41

    cute aanu but over smart

  • @midhunktkl8949
    @midhunktkl8949 3 месяца назад +1

    ♥️♥️♥️

  • @user-cu7dp2vz3c
    @user-cu7dp2vz3c 2 месяца назад

    E praayathil ithra mathram friends evidunnanavo

  • @mmmm-hg9fy
    @mmmm-hg9fy 3 месяца назад +6

    Thalllachiiii😂😂😂

  • @Norahpaws
    @Norahpaws 3 месяца назад +1

    She is a gifted soul❤

  • @rajeshpg4709
    @rajeshpg4709 3 месяца назад +14

    വല്ല്യഅമ്മ മരെ പോലെ

  • @seemaarunkumar
    @seemaarunkumar 3 месяца назад

    Evideyo oru monisha look

  • @AkhilVeena-vf3cp
    @AkhilVeena-vf3cp 2 месяца назад

    ❤ Strong

  • @musicsource333
    @musicsource333 3 месяца назад +5

    So cute mol❤

  • @mymishmashworld
    @mymishmashworld 2 месяца назад

    Looks like Meera jasmine

  • @zai12372
    @zai12372 2 месяца назад

    *കുറേ ഇന്റർവ്യൂവ്സ് കാണിച്ച് കൊടുത്ത് ഇതു പോലൊക്കെ സംസാരിക്കണം എന്ന് ആരോ പറഞ്ഞു കൊടുത്ത പോലെ*

  • @kollamkarii1573
    @kollamkarii1573 2 месяца назад

    MidukkiMol ahnn❤😊

  • @Anilkumar-it8oy
    @Anilkumar-it8oy Месяц назад

    Kochu vayil valiya vartha eppozhe Jada pinne.......

  • @greeshmasreerenj9473
    @greeshmasreerenj9473 2 месяца назад

    മോൾക്ക് എത്ര വയസ എത്രില😊

  • @samittvm
    @samittvm 2 месяца назад

    കൊച് ഒന്നാം ക്ലാസ്സിൽ ആണെങ്കിലും സംസാരം 80വയസുള്ള മുത്തശ്ശിയുടെ ആണ്

  • @user-et8bt4fx5m
    @user-et8bt4fx5m 3 месяца назад +2

    Akke adakade athe ollu 😂😂😂

  • @Aria_XINER
    @Aria_XINER 3 месяца назад +2

    Thalachi✨that should be her name

  • @mittushome05
    @mittushome05 3 месяца назад

    Frnds te vtl aano kidakkunne🙂njangaleonnum vidarilla Cherithileyum epozhum🙂

  • @easyhomerecipestripsnfooda1543
    @easyhomerecipestripsnfooda1543 2 месяца назад

    Kuttikk sanushayude face cut ullat pole tonnarunde😊

  • @Priyanka-tc8ko
    @Priyanka-tc8ko 3 месяца назад +5

    I would like to talk like her

  • @aviatorcrew389
    @aviatorcrew389 3 месяца назад +14

    അഹങ്കാരം പിടിച്ച കൊച്ചു

    • @majinhasmaju540
      @majinhasmaju540 3 месяца назад +5

      Enthaado oru kuutyy elle athinte onn verthe vidu ❤

    • @aviatorcrew389
      @aviatorcrew389 3 месяца назад +1

      @@majinhasmaju540 ഇതാണോ കുട്ടി 🤣🤣 എന്റെ വീട്ടിലും കുട്ടികൾ ഉണ്ട് പക്ഷേ ഇത് 🤮

    • @DianaMary-im3wt
      @DianaMary-im3wt 3 месяца назад

      'Enikk ee kuttiye theere ishtamalla' enn parayunnath 2 tharam aalukal aan.onn swantham cheruppakaalath aarudeyenkilum munnilo stageilo oru question chodicha oru sentenceil nalla utharam parayaan poyitt chodikunna aalude mukhath polum nokkaan kazhivillathe poyavar..rand konji konji vashalakkiya kunjungale mathram kand baakki ulla kuttikal mosham aanenna thettaaya dhaarana ullavar.

    • @DianaMary-im3wt
      @DianaMary-im3wt 3 месяца назад

      ​@@aviatorcrew389ningade veettile kuttikalk ivalekkal buddhi kuravayathkond ival moshakkaari aavumo

  • @ranipsadasivan7445
    @ranipsadasivan7445 3 месяца назад +4

    എന്തായാലും ഒരു കാലയളകിയ കന്നാലിയായി തീരും ഏതെങ്കിലും സംവിധായകന്മാര് കേറ്റി മര്യാദ പഠിപ്പിക്കുമ്പോ അവൾ അങ്ങ് ഒതുങ്ങും അതിനുള്ളതേ ഉള്ളു ഇതൊക്കെ

    • @user-nq4gp7zm6b
      @user-nq4gp7zm6b 3 месяца назад

      കുടുംബത്തിൽ എല്ലാരോടും ഇങ്ങനാണോ സംസാരം.. അവിടെ ഒള്ള കുഞ്ഞുങ്ങളെ കാണുമ്പോഴും ഈ തോന്നൽ ആയിരിക്കും ല്ലേ.. 10 വയസേ ഉള്ളു ഈ കുഞ്ഞിന്... സ്വന്തം സ്വഭാവം പരസ്യമായി വിളിച്ചു പറയരുത്.

    • @sasikumarnarayan7607
      @sasikumarnarayan7607 3 месяца назад

      Good coment edan padikkado ninte mind entha kashtam.

    • @ranipsadasivan7445
      @ranipsadasivan7445 3 месяца назад

      @@sasikumarnarayan7607 ഇതുപോലുള്ള മാലാഖയുടെ ആളുകളോട് ഇങ്ങനെ പറയാനൊക്കും അന്തസായി ജീവിക്കുന്ന ടീം ഒന്നുമല്ല

  • @sruthyprakash6710
    @sruthyprakash6710 3 месяца назад

    Ithrem chythitt avar cut off um kooti...

  • @RichoosLittleWorld-xx5er
    @RichoosLittleWorld-xx5er 2 месяца назад

    Another അനിഘ😄

  • @Adwik.
    @Adwik. 3 месяца назад

    Ee kuttikk ethra vayassanu

  • @Fathima-ix5nf
    @Fathima-ix5nf 3 месяца назад +11

    മീരജസ്മിനെ പോലെ ind

  • @rinipappachan106
    @rinipappachan106 17 дней назад

    Get used to prodigy, respect it

  • @ranjicreation6676
    @ranjicreation6676 3 месяца назад +2

    വല്യമ്മ

  • @TintuJineesh-yq4fj
    @TintuJineesh-yq4fj 2 месяца назад

    Hai

  • @shajahanputhukkudi1434
    @shajahanputhukkudi1434 3 месяца назад +3

    ഈ കുട്ടിക്ക് പറ്റിയ സ്റ്റോറി ഇല്ല

  • @subinsubin4895
    @subinsubin4895 3 месяца назад +2

    അപ്ഡേറ്റ് അമ്മായി എത്തിയല്ലോ...

  • @NitheeshkuttanSneha-xr8dy
    @NitheeshkuttanSneha-xr8dy 2 месяца назад

    India Australia test match over over

  • @deepajanardhanan595
    @deepajanardhanan595 3 месяца назад +3

    Cute 👍🏻🌹

  • @mufizzzzz
    @mufizzzzz 2 месяца назад

    Orupad isttam ane molude samsaram kelkan❤

  • @lk67878
    @lk67878 3 месяца назад +6

    വലിയൊരു സ്ത്രീ മുരടിച്ച് കുട്ടിയായതാണോ? ഈ കുട്ടിയെ കണ്ടാൽ അങ്ങനെയാ തോന്നുന്നോ പ ആരും പൊങ്കാല ഇടാൻ വരണ്ട. എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു.

  • @febak1576
    @febak1576 2 месяца назад

    Friends ok nitum vtl thanneyano😅

  • @RakeshJayakumarJayakumar-hh8oj
    @RakeshJayakumarJayakumar-hh8oj Месяц назад

    കുഞ്ഞു വായിൽ വലിയ വർത്തമാനം

  • @Allualluallu123
    @Allualluallu123 3 месяца назад +7

    Nthoru kochith???
    Ith kochalla , ammachi aan....Anappara Achammaa😂