ഇയാൾടെ പിന്നിൽ ആര്? വിദേശത്തേക്ക് കടന്നോ? | Anchuthengu | Hospital

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ഡോക്ടർക്കും രക്ഷയില്ല
    ചിതറി ഓടി രോഗികൾ
    #Anchuthengu #hospital #exclusivenews #mr007 #me007

Комментарии • 37

  • @jyotheendranathtn8105
    @jyotheendranathtn8105 2 месяца назад +14

    എല്ലാം ശരിയാക്കി തുടങ്ങി.

  • @qwqw5060
    @qwqw5060 2 месяца назад +20

    കേരളം no1 അല്ലെ ഡോക്ടറെ 🙏

  • @kunjumonkk1550
    @kunjumonkk1550 2 месяца назад +16

    ഇതിൽ കുടുതൽ നമ്പർ വൺ കേരള മാക്കാൻ ഞങ്ങളെ കൊണ്ടു ആ വില്ല അതുകൊണ്ട് വെര സോറിഡോക്ടർ

  • @sjsignature3156
    @sjsignature3156 2 месяца назад +19

    എന്തൊരു നാടാണ് ഇത്... അവന്റെ പടം ഇടാത്തത് എന്ത്

  • @jolsamathew6629
    @jolsamathew6629 2 месяца назад +2

    So sad😢 എന്തൊരു കേരളം. എല്ലാത്തിനും വട്ടാ. CCTV 🤔

  • @Gracy_d73
    @Gracy_d73 2 месяца назад +1

    എല്ലാം ശെരിയായി keralathil

  • @shibukumark.v7512
    @shibukumark.v7512 2 месяца назад +6

    നട്ടല്ല് ഉള്ള ഭരണാധികാരികൾ ഇല്ല എങ്കിൽ ഇതും ഇതിനപ്പുറവും നടക്കും.

    • @shailajap6407
      @shailajap6407 2 месяца назад

      Veli Thannalle sir Vilavu Thinnunnadu?

  • @tsugathan
    @tsugathan 2 месяца назад +20

    ദാസന്റെ രക്ഷപ്രവർത്തകൻ ആവും...നടപടി പോയിട്ട് ഒരു പടിയും നടക്കില്ല... പടി കൊടുത്തു നിന്നാൽ കൂടെ നിൽക്കും... അതു കഴിഞ്ഞാൽ നിങ്ങളുടെ പേരിൽ കേസ് ചാർജ് വരും....

  • @Dare5
    @Dare5 2 месяца назад +10

    എന്താണ് കാര്യം?
    പോലീസ് വന്നില്ലേ?

  • @PremKumar-re7xj
    @PremKumar-re7xj 2 месяца назад +3

    Why don't the KP instruct the airport authorities to ban his air travel?

  • @shanthamma1902
    @shanthamma1902 2 месяца назад

    എന്നും പുതിയ പുതിയ വാർത്തകൾ സൃഷ്ടിക്കുക. അതിന്റെ മറവിൽ ഞങ്ങൾ കാര്യങ്ങൾ നടത്തും. ആർക്കാണ് തടയാൻ പറ്റുക 😢

  • @Somiharidas
    @Somiharidas 2 месяца назад +1

    Aalinu perum address & picture onnulle?

  • @kuttettan1000
    @kuttettan1000 2 месяца назад +3

    ഇത് *ജന്നൽ മാണ്ടായി* തന്നെ, സ൦ശയമില്ല

  • @shamsudeenth5113
    @shamsudeenth5113 2 месяца назад +2

    Please be shown continued okay thanks

  • @alexkr4028
    @alexkr4028 2 месяца назад +4

    ഡോക്ടർ അവനോട് ചെയ്തത് ചിലർക്കു മാത്രം അറിയാം

  • @maryvarghese4798
    @maryvarghese4798 2 месяца назад +2

    രോഗികളിൽ ആരും പോലീസിനെ വിളിച്ചില്ലേ.
    ഡോക്ടർ പോലീസിനെ
    വിളിക്കാതിരുന്നതെ ന്താണ്
    ഇതു കൊല്ലം തോറും നടത്തുന്നതെന്തിനാണ്.

    • @bhakthavalsalannair9158
      @bhakthavalsalannair9158 2 месяца назад

      കൊല്ലം തോറും നമ്മുടെ വീടിനടുത്തു വയലിൽതിറ നടത്താറുണ്ട്. അതെന്തിനാണ് എന്ന് ചോദിച്ചാൽ എന്ത് ഉത്തരം പറയാൻ കഴിയും. അതുപോലൊരു ആഘോഷമായിരിക്കും.

  • @pradeepb7495
    @pradeepb7495 2 месяца назад +9

    Dr take immediate steps to apply for revolver licence ??

    • @aswin9607
      @aswin9607 2 месяца назад

      സാധാരണകാർക്ക് ലൈസൻസ് കിട്ടില്ല only for vip's

  • @Vijayi-r2e
    @Vijayi-r2e 2 месяца назад +3

    Identity parayunnillallo ayalde ??

  • @sibu8709
    @sibu8709 2 месяца назад +9

    ശത്രുതക്കു കാരണമില്ലേ... പ്രതിയെ അറിയാം വിദേശത്ത് പോകുന്നു വരുന്നു വീണ്ടും പോകുന്നു.. ഇതെന്താ വെള്ളരിക്ക പട്ടണമോ.. ഡോക്ടറുടെ ഭാഗത്തു ന്യായമുണ്ടെങ്കിൽ.. ഈ തെമ്മാടിയെയും പറഞ്ഞു വിടുന്നവൻ ആരായാലും അവനെയും തീർത്തുകളയാൻ സാധിക്കാത്തതാണോ..

  • @Dare5
    @Dare5 2 месяца назад +4

    എന്താണ് കാര്യം?

  • @mathewpanicker5673
    @mathewpanicker5673 2 месяца назад

    Nalla nattukaar elle avide , avane erinju edanom.

  • @madhusoodananpillai2487
    @madhusoodananpillai2487 2 месяца назад +2

    Dasani Reksha pravarthanam Thudagi Iniyum Keralam Shariyaknm Dhasan

  • @sebastiangeorge5163
    @sebastiangeorge5163 2 месяца назад +2

    😢😢

  • @Sidhanth302
    @Sidhanth302 2 месяца назад

    What is the reason for him attacking every time he come for gulf , that reporter didn't ask.

  • @Reash.Taskmantra
    @Reash.Taskmantra 2 месяца назад +3

    Lahari addict

  • @dilavumt3230
    @dilavumt3230 2 месяца назад +1

    OMMBAN KERALA POLICE.....PROTECTION FOR CPM ONLY

  • @makeuptips6644
    @makeuptips6644 2 месяца назад

    Vasthu tharkkamanallo

  • @ninanke5272
    @ninanke5272 2 месяца назад

    Kit nakkikal

  • @avarma8807
    @avarma8807 2 месяца назад

    യമ കേരള സദസ്സിനു ശേഷം ഈ നാട് മുഴുവൻരക്ഷാ പ്രവർത്തകരെ കൊണ്ട് നിറഞ്ഞു. ഇത് പോലുള്ള രക്ഷപ്രവർത്തനം നാട് മുഴുവൻ വ്യാപിക്കും.

  • @Reash.Taskmantra
    @Reash.Taskmantra 2 месяца назад +1

    Lahari addict