ജീവനുള്ളവയുടെ ചിത്രങ്ങൾ വരയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്ന് നിഷ്കർഷിച്ച മതം ഇന്ന് അതിൻറെ സാധ്യതകളെ പരമാവധി മതപ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ
പേടി ഉണ്ടാക്കാൻ Horror show യിലെ പോലെ ആധുനിക സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചു. Sound, and light technology വേണം പഴയ ഗോത്രകഥകളെ യാഥാർത്യമാണെന്ന് വരുത്തി വിശ്വസിപ്പിക്കാൻ.
@badaru3 യുക്തി വാദികൾ എന്ന പ്രത്യേക വിഭാഗം ഇല്ല എല്ലാവരും യുക്തി ഉപയോഗിച്ചാണ് ജീവിക്കുന്നത്. അതാണ് മനുഷ്യൻ എന്ന ജീവിയുടെ പ്രത്യേകത. എന്നാൽ ചില ആ ളുകൾചില കാര്യത്തിൽ യുക്തി ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ്.
@badaru3 അതെന്ത് ചോദ്യമാണ് ജനനത്തിനും മരണത്തിനും എന്തെങ്കിലും വിവേചനമുള്ളതായി ഞാൻ അറിഞ്ഞിട്ടില്ല ജീവനുള്ള എല്ലാം മരിക്കും അത് മനുഷ്യൻ മാത്രമല്ല.അതൊരു പ്രകൃതി നിയമം ആണ്
@@Muhammedali-u3o8j പ്രകൃതിക്ക് ഒരു നിയമമമുണ്ടോ ? അത് ആര് ഉണ്ടാക്കിയതാണ് ഗ്രന്ഥ രൂപത്തിലാണോ ? രചയിതാവ് ആരാണ് ? അതിൻ്റെ എത്രാമത്തെ പേജിലാണ് ജനനത്തെയും മരണത്തേയും കുറിച്ച് പറയുന്നത് ? അറിയുമോ ?
13:17 ഇന്നേവരേ കുട്ടികളോടു മാത്രമല്ല മുതിർന്നവരോടു പോലും യുക്തിവാദികൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതായി എൻ്റെ അറിവിൽ ഇല്ല. എന്നാൽ പ്രാകൃത മതക്കാരായ ഇവർ കുട്ടികളേയും മുതിർന്നവരേയും ഇപ്പോഴും ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഭയപ്പെടുതി അടിമകളാക്കുന്ന തന്ത്രമാണ് ഇവരുടെ പ്രധാന പരിപാടി.
ഞങ്ങൾ ദഹിപ്പിക്കും പിന്നെ ഒരു ബുദ്ധിമുട്ടും ഇല്ല, ആത്മാവ് ഇല്ലാത്ത ശരീരം വേസ്റ്റ് ആണ്......... പിന്നെ ഹ്യൂറിയും ഇല്ല, മദ്യ പൊയ ഇല്ല,പാൽ പോയ ഇല്ല,......😂🤣🤪😜
'ഞങ്ങൾ ' എന്ന് ഉദ്ദേശിച്ചത് നിങ്ങളുടെ ഗോത്രം ആവും അല്ലേ? ഇസ്ലാം എന്ന ഗോത്രത്തെ വിമർശികുന്നിടത്ത് മറ്റൊരു ചീഞ്ഞളിഞ്ഞ ഗോത്രത്തിന്റെ 'മഹത്വം' വിളമ്പാൻ നാണമില്ലേ?
അവർ നിരന്തരം മറ്റുമതസ്ഥരോട് ചോദിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. ചെറിയ ഒരു വ്യത്യാസം, നിങ്ങൾ ഇപ്പോൾ സന്തുഷ്ടരാണോ എന്നാണ് ഇവരുടെ ചോദ്യം. എന്നോടും ഇന്നുവരെ ഒരു അന്യമതസ്ഥനും അങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല. 55 വയസ്സായി. ആടിനെ പട്ടിയാക്കുന്ന പരിപാടി, അത്രേയുള്ളൂ. ശരിക്കും എന്താണ് ഇവരുടെ ഉദ്ദേശം?
എന്നുവെച്ചാൽ ഉസ്താദ് ഒക്കെ ആണല്ലോ ഇതൊക്കെ കണ്ടു പിടിച്ചു ഇങ്ങനെ വിവരിക്കുന്നത്. പിടിച്ചു നിന്നോ എല്ലാവരും. അറ്റ കൈ ആണ്. അവസാനത്തെ ശ്രമം. ഇതിൽ കൂടുതൽ ഇനി പറ്റൂല.😢😢. അപ്പോൾ മറ്റുള്ള കുട്ടികളെ മതം മാറ്റുന്ന രീതികൾ പഠിപ്പിക്കൽ നിർത്തി സ്വന്തം കുട്ടികൾ പിടിച്ചു ഇരുത്താൻ ഉള്ളതാണോ. ഇതു ശിക്ഷ ആണോ, പരീക്ഷണം ആണോ ഉസ്താതെ 🙄
ഇതിൽ വേറെ ഒരു സംഭവം ഉണ്ട് ലിയാക്കാ. അതായത് ഞാൻ തളിപ്പറമ്പ് സർ syed കോളേജിൽ പഠിക്കുമ്പോ അന്ന് wisdom profcone il പങ്കെടുത്ത് വന്ന എന്റെ സലഫി സുഹൃത്തുകൾ പറഞ്ഞത് എന്നോട് സുന്നി പോരേന്നാ,.ന്നോട് സലഫി ആവാൻ. അന്ന് കുറെ ഇബാദത്തും ദഅവയും ഇന്ത്യൻ കോൺടെസ്റ്റിൽ ഖുർ ആൻ വ്യാഖ്യാനം എന്നൊക്കെ പറഞ് പഠിപ്പിച്ചവരാ..ഇപ്പൊ പുതിയ പുതിയ ന്യായീകരണം കൊണ്ട് വരുന്നേ 🙏🏼😂.
എത്രശക്തിയായി മതം തലച്ചോറിൽ കുത്താ വച്ചാലും ശാസ്ത്രീയമായ അറിവു നേടുമ്പോൾ ചിന്താശേഷിയുള്ള കുട്ടികൾ മതത്തിന്റെ പൊള്ളത്തരങ്ങൾ മനസ്സിലാക്കി മതം വിട്ടു സ്വതന്ത്രരായി ജീവിക്കാൻ ശ്രമിക്കും ചിന്താശേഷിയില്ലാത്തവർ മതത്തിന്റെ തടവറയിൽ പാര.. തന്ത്ര്യമനുഭവിച്ചു കിടക്കും
അഴുകി അസ്ഥികൂടമാകും എന്നു ഇപ്പോൾ പറയുന്നു, എഴുന്നേൽപ്പിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നു പറഞ്ഞതോ? പാപികളെ നരകത്തിലേയ്ക്കുള്ള ഇൻഡക്ഷൻ കോഴ്സായി ഖിയാമത്ത് നാൾ വരെ ശിക്ഷിക്കൂലേ?
ഉസ്താദ് ന്റെ ഓഫർ: 72 സുന്ദരികൾ, 5 കാർട്ടൻ chivas regal, മീൻ കരൾ ഫ്രൈ മുതലായവ; ലിയാകാത്തത്തിന്റെ ഓഫർ: ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഏതാണ് നല്ലത്? ചിന്തിക്കൂ ❤️
സ്വതന്ത്ര്യവും സുരക്ഷയും: ഉദാ: പർദ്ദ. പർദ്ദയിട്ടില്ലേൽ ചുറ്റും കാണുന്നവരെല്ലാം ബലാത്സംഗം ചെയ്യും. സുരക്ഷ തിരഞ്ഞെടുത്തു പർദ്ദയിട്ടാൽ മറ്റുള്ളവർ പേടിച്ചോടും നമ്മൾ സുരക്ഷിതരാവും
ഞാൻ എന്തൊ ഒരു വലിയ സംഭവമാണ് - എന്ന ഒരു ഭാവമാണ് ഈ ലിയാക്കത്തിന് യഥാർഥത്തിൽ ഈ പറയുന്ന പ്രസംഗത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രം കാണിച്ച് മറുപടി പറഞ്ഞു എന്ന് വരുത്തുന്നു - pls ആ പ്രസംഗങ്ങളുടെ Full വിഡിയോ കാണിക്കാമോ ?
രവി ദൈബം അവതരിപ്പിക്കുന്ന ശാസ്ത്രീയ ക്ലാസ്സ് കേട്ട് നോക്കിയാൽ അറിയാം ...ഇവരുടെ ശാസ്ത്ര ബോധം, പിന്നെ ആകെ ഉള്ള സമാധാനം എന്ത് പറഞ്ഞാലും കേൾക്കുന്ന അനുയായികൾ ഉണ്ട് എന്നതാണ് Nonsence ടീമിൻ്റെ ആശ്വാസം 😅😅😅
ഇപ്പോൾ പൊതുവെ ആളുകൾക്ക് കടുത്ത മതനിയമങ്ങളും, സംഹിതകളും വേണമെന്നില്ല. കാല് വെച്ച്കുത്തിയാൽ അല്ലെങ്കിൽ ഞെട്ടിയുണർന്നാൽ ഒന്നുറക്കെ വിളിക്കാൻ ഒരു പേര് വേണം. ഈ സിയുള്ള പേരാണെങ്കിൽ അത്രയും നല്ലത്. പക്ഷേ.. നിങ്ങൾ .. ഒരു പിൻഗാമിയെ കരുതി വെച്ചോളൂ.. കാരണം, മേൽപ്പറഞ്ഞതുപോലെ ആളുകൾ ചിന്തിച്ച് തുടങ്ങിയതിന് കാരണക്കാരിൽ പ്രധാനി നിങ്ങളാണെന്ന് 'അവർ ' വിശ്വസിക്കുന്നു. ഇനി അതല്ല നിങ്ങളെ ചൂണ്ടി സമാധാനത്തിൻ്റെ തെളിവ് കാണിക്കാനാണേൽ നല്ലത്. അല്ലെങ്കിൽ പിൻഗാമി 'Must'. 'അവർക്ക് ' വെറുളിപിടിച്ച് തുടങ്ങിയിക്കുന്നു.
കബറും നരകവും തീയും ഭയപ്പെടുത്തലും തന്നെ... ഒരു മാറ്റവും ഇല്ല 🤚🏻
പിള്ളേരെ പേടിപ്പിച്ചു നിർത്തുക.. അല്ലാതെ പിടിച്ച് നിർത്താൻ പേടിയാണ്.
Fresh subjects only 😂
ജീവനുള്ളവയുടെ ചിത്രങ്ങൾ വരയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്ന് നിഷ്കർഷിച്ച മതം ഇന്ന് അതിൻറെ സാധ്യതകളെ പരമാവധി മതപ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ
😂
പേടിപ്പിച്ച് കൊണ്ട് ഇരിക്കുക എന്ന തന്ത്രം തിരിച്ച് വന്നിരിക്കുന്നു
പേടിപ്പിക്കൽ ആണ് നമ്മുടെ main 😅😅😅
അതേ ഇങ്ങേരുടെ speech കേട്ടാൽ തോന്നും എല്ലാവരേയും ജീവനോടെയാണ് കുഴിച്ചു മൂടുന്നത് എന്ന്
മരിച്ചുകഴിഞ്ഞാൽ പിന്നെ ഒന്നുമറിയില്ല എന്ന് അങ്ങേര് പഠിച്ചിട്ടില്ല 😂😂
ചെറുപ്പം മുതലേ സ്വർഗ്ഗവും നരകവും പറയുന്നത് കേട്ട് ബോധവും വെളിവും പോയതാണ്
മരിച്ചതിനു ശേഷം ഉള്ള ജീവിതം കാണാൻ ആ "സാറിനെ" ശ്രദ്ധിച്ചാൽ മതി, ഉള്ളിൽ മരിച്ചിട്ടാണ് ക്ലാസ് എടുക്കുന്നത്😂😂😂
വലിയ ലോകം ചെറിയ മനുഷ്യർ.
ഇതിലും ഭേദം ആയിരുന്നു ആ സമാധി എന്ന പേരിൽ അവർ അവതരിപ്പിച്ച പൊട്ടത്തരം 🙏
ആരാണീ "അവർ "?
പേടി ഉണ്ടാക്കാൻ Horror show യിലെ പോലെ ആധുനിക സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചു. Sound, and light technology വേണം പഴയ ഗോത്രകഥകളെ യാഥാർത്യമാണെന്ന് വരുത്തി വിശ്വസിപ്പിക്കാൻ.
മസ്തിഷ്ക മരണം സംഭവിച്ച ഉസ്തുക്കൾ മാറ്റാളുകളെയും മരിപ്പിക്കുന്നു
മരിക്കാത്ത യുക്തിവാദി !!! വലിയ സംഭവമാണ് ?
@badaru3 യുക്തി വാദികൾ എന്ന പ്രത്യേക വിഭാഗം ഇല്ല
എല്ലാവരും യുക്തി ഉപയോഗിച്ചാണ് ജീവിക്കുന്നത്. അതാണ് മനുഷ്യൻ എന്ന ജീവിയുടെ പ്രത്യേകത. എന്നാൽ ചില ആ ളുകൾചില കാര്യത്തിൽ യുക്തി ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ്.
@@Muhammedali-u3o8j ഞാൻ ചോദിച്ചത് യുക്തി അല്ലെങ്കിൽ സ്വതന്ത്രവാദി മരിക്കുമോ എന്നാണ് - അറിയാൻ വേണ്ടി ചോദിച്ചതാണ് ?
@badaru3 അതെന്ത് ചോദ്യമാണ് ജനനത്തിനും മരണത്തിനും എന്തെങ്കിലും വിവേചനമുള്ളതായി ഞാൻ അറിഞ്ഞിട്ടില്ല ജീവനുള്ള എല്ലാം മരിക്കും അത് മനുഷ്യൻ മാത്രമല്ല.അതൊരു പ്രകൃതി നിയമം ആണ്
@@Muhammedali-u3o8j പ്രകൃതിക്ക് ഒരു നിയമമമുണ്ടോ ? അത് ആര് ഉണ്ടാക്കിയതാണ് ഗ്രന്ഥ രൂപത്തിലാണോ ? രചയിതാവ് ആരാണ് ? അതിൻ്റെ എത്രാമത്തെ പേജിലാണ് ജനനത്തെയും മരണത്തേയും കുറിച്ച് പറയുന്നത് ? അറിയുമോ ?
നല്ലഭാവിയിലേക്കുള്ള... കാരിയർ ഗൈഡൻസ്... ആണ്.. ലിയക്കത്ത് ബായി.... ദവക്കാരുടെ ഭാവിയിലേക്കുള്ള (വയത്തിപ്പിഴപ്പാണെ.. ഉപദ്രവിക്കരുത്...)🫡🫡
കബർ ജീവിതം ഒരു ബാലരമ കഥ
13:17
ഇന്നേവരേ കുട്ടികളോടു മാത്രമല്ല മുതിർന്നവരോടു പോലും യുക്തിവാദികൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതായി എൻ്റെ അറിവിൽ ഇല്ല.
എന്നാൽ പ്രാകൃത മതക്കാരായ ഇവർ കുട്ടികളേയും മുതിർന്നവരേയും ഇപ്പോഴും ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
ഭയപ്പെടുതി അടിമകളാക്കുന്ന തന്ത്രമാണ് ഇവരുടെ പ്രധാന പരിപാടി.
സ്വാതന്ത്രവും സുരക്ഷയും - Masha Amini -
സ്നേഹസംവാദം നിർത്തിയിട്ട് ഇപ്പോൾ പ്രതിരോധ സംവാദത്തിലേക്ക് ഇസ്ലാം മതം കൂപ്പ് കുത്തി വീഴുന്ന കാഴ്ചയാണ് നാം കാണുന്നത്
അതെ 😂
Emotional manipulation of young minds is the worst kind of manipulation 😑
Liyakkathali❤❤
ഞങ്ങൾ ദഹിപ്പിക്കും പിന്നെ ഒരു ബുദ്ധിമുട്ടും ഇല്ല, ആത്മാവ് ഇല്ലാത്ത ശരീരം വേസ്റ്റ് ആണ്......... പിന്നെ ഹ്യൂറിയും ഇല്ല, മദ്യ പൊയ ഇല്ല,പാൽ പോയ ഇല്ല,......😂🤣🤪😜
"athmaavu" what is that coconut?
@@lintopoulose4540 search.. you will find it once!!
'ഞങ്ങൾ ' എന്ന് ഉദ്ദേശിച്ചത് നിങ്ങളുടെ ഗോത്രം ആവും അല്ലേ? ഇസ്ലാം എന്ന ഗോത്രത്തെ വിമർശികുന്നിടത്ത് മറ്റൊരു ചീഞ്ഞളിഞ്ഞ ഗോത്രത്തിന്റെ 'മഹത്വം' വിളമ്പാൻ നാണമില്ലേ?
Even if he explains it for you, it will still remain a full coconut for your brain, of course, an unbroken one.
@@lintopoulose4540 ആത്മാവ് ആദ്യം നശിക്കും ശരീരം ദഹിപ്പിക്കുമ്പോൾ നശിക്കും
അവർ നിരന്തരം മറ്റുമതസ്ഥരോട് ചോദിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ.
ചെറിയ ഒരു വ്യത്യാസം, നിങ്ങൾ ഇപ്പോൾ സന്തുഷ്ടരാണോ എന്നാണ് ഇവരുടെ ചോദ്യം.
എന്നോടും ഇന്നുവരെ ഒരു അന്യമതസ്ഥനും അങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല. 55 വയസ്സായി.
ആടിനെ പട്ടിയാക്കുന്ന പരിപാടി, അത്രേയുള്ളൂ.
ശരിക്കും എന്താണ് ഇവരുടെ ഉദ്ദേശം?
എന്റെ പോന്നോ!!! സമാധി സ്വാമി ഇവരുടെ മുൻപിൽ എത്രയോ ചെറുത്. 😂😂
എന്നുവെച്ചാൽ ഉസ്താദ് ഒക്കെ ആണല്ലോ ഇതൊക്കെ കണ്ടു പിടിച്ചു ഇങ്ങനെ വിവരിക്കുന്നത്. പിടിച്ചു നിന്നോ എല്ലാവരും. അറ്റ കൈ ആണ്. അവസാനത്തെ ശ്രമം. ഇതിൽ കൂടുതൽ ഇനി പറ്റൂല.😢😢. അപ്പോൾ മറ്റുള്ള കുട്ടികളെ മതം മാറ്റുന്ന രീതികൾ പഠിപ്പിക്കൽ നിർത്തി സ്വന്തം കുട്ടികൾ പിടിച്ചു ഇരുത്താൻ ഉള്ളതാണോ. ഇതു ശിക്ഷ ആണോ, പരീക്ഷണം ആണോ ഉസ്താതെ 🙄
Excellent Liyakath Sir 🎉
ലിയാക്കത്തു ഭായി 👌കലക്കി ഇതിലേറെ പരിഹാസം വേറെ ഒരു ഉസ്താദിനും കേൾക്കേണ്ടി വന്നിട്ടുണ്ടാകില്ല 😊
ഇതിൽ വേറെ ഒരു സംഭവം ഉണ്ട് ലിയാക്കാ. അതായത് ഞാൻ തളിപ്പറമ്പ് സർ syed കോളേജിൽ പഠിക്കുമ്പോ അന്ന് wisdom profcone il പങ്കെടുത്ത് വന്ന എന്റെ സലഫി സുഹൃത്തുകൾ പറഞ്ഞത് എന്നോട് സുന്നി പോരേന്നാ,.ന്നോട് സലഫി ആവാൻ. അന്ന് കുറെ ഇബാദത്തും ദഅവയും ഇന്ത്യൻ കോൺടെസ്റ്റിൽ ഖുർ ആൻ വ്യാഖ്യാനം എന്നൊക്കെ പറഞ് പഠിപ്പിച്ചവരാ..ഇപ്പൊ പുതിയ പുതിയ ന്യായീകരണം കൊണ്ട് വരുന്നേ 🙏🏼😂.
എത്രശക്തിയായി മതം തലച്ചോറിൽ കുത്താ വച്ചാലും ശാസ്ത്രീയമായ അറിവു നേടുമ്പോൾ ചിന്താശേഷിയുള്ള കുട്ടികൾ മതത്തിന്റെ പൊള്ളത്തരങ്ങൾ മനസ്സിലാക്കി മതം വിട്ടു സ്വതന്ത്രരായി ജീവിക്കാൻ ശ്രമിക്കും ചിന്താശേഷിയില്ലാത്തവർ മതത്തിന്റെ തടവറയിൽ പാര.. തന്ത്ര്യമനുഭവിച്ചു കിടക്കും
ഖബറും ആഖിറവും ഒക്കെ കേട്ട് പേടിച്ച് ChatGPT വരെ കലിമ ചൊല്ലി ഇസ്‌ലാമായി, അയ്നിപ്പ എന്താ കൊയപ്പം, തെളിവില്ല എന്നൊക്കെ പറയാൻ തുടങ്ങിയിട്ടുണ്ട്. 😂
ക്യാമ്പസ് ജിഹാദ് 😌
അഴുകി അസ്ഥികൂടമാകും എന്നു ഇപ്പോൾ പറയുന്നു,
എഴുന്നേൽപ്പിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നു പറഞ്ഞതോ? പാപികളെ നരകത്തിലേയ്ക്കുള്ള ഇൻഡക്ഷൻ കോഴ്സായി ഖിയാമത്ത് നാൾ വരെ ശിക്ഷിക്കൂലേ?
Proud to be a good human.
ഈ വിഷയം മുൻപ് താങ്കൾ ചെയ്തിരുന്നല്ലോ.....😊
ഉസ്താദ് ന്റെ ഓഫർ: 72 സുന്ദരികൾ, 5 കാർട്ടൻ chivas regal, മീൻ കരൾ ഫ്രൈ മുതലായവ; ലിയാകാത്തത്തിന്റെ ഓഫർ: ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഏതാണ് നല്ലത്? ചിന്തിക്കൂ ❤️
ലിയാകത്ത് 👍👍👍
വളരെ ഗൗരവമുളള ഒരു വിഷയമാണിത് , വിശദമായി ചർച്ച ചെയ്യണം
ലഘു മാത്രയിൽ നൽകി പരിശീലിപ്പിച്ച വിഷം മോട്ടീ വിഷമായി പ്രയോഗിച്ചതാണ്!
സ്വതന്ത്ര്യവും സുരക്ഷയും: ഉദാ: പർദ്ദ. പർദ്ദയിട്ടില്ലേൽ ചുറ്റും കാണുന്നവരെല്ലാം ബലാത്സംഗം ചെയ്യും. സുരക്ഷ തിരഞ്ഞെടുത്തു പർദ്ദയിട്ടാൽ മറ്റുള്ളവർ പേടിച്ചോടും നമ്മൾ സുരക്ഷിതരാവും
teenager. കളിൽ. മനസ്സിൽ Thanatophobia. മരണഭയം .. ഉതേയ് 😊ജിപിക്കുക.. എന്നാണ് ഉദ്ദേശം
പച്ച വ്യഭിചാരം ആയിരുന്നു - വീഡിയോ - ഇപ്പോൾ എല്ലാം ഹലാലായി😅😅😅
ലിയാകത്ത് സാഹിബ് ആശംസകൾ 🎉🎉
ഇതെന്താ ഹൊറർ സിനിമയോ😂
ഈ വിഷ്വൽ ഒക്കെ കാണുമ്പോഴാണ് മറ്റുള്ളവർക്ക് ഇസ്ലാമിനെ ഓംപ്ലേറ്റ് ചൂടും പോലെ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാൻ എളുപ്പത്തിൽ കഴിയുന്നത് 🙄🤔😁
ചിന്തകൾക്ക് യാതൊരുവിധ തടയും ഇട്ടു കൊണ്ടുള്ള പരിപാടി യല്ല - ചിന്തകളെ തുറന്ന് പറഞ്ഞു കൊണ്ടുള്ള ക്ലാസ് ആയാൾ നടത്തുന്നത് എന്നാണ് എനിക്ക് മനസിലായത്
ദഹിപ്പിച്ചാൽ ഈ പ്രശ്നം തീർന്നില്ലേ🤣🤣🤣
Life insurance and health insurance Venda ennu paranjhath enthina ennu manassilayille😂
ഈ വീഡിയോ ആവിഷ്കരണം പോലെ സ്വർഗ്ഗത്തെയും കാണിക്കാൻ ഇവർക്ക് കഴിയുമോ🤔🤔🤔😂😂😂
വീഡിയോയും സിനിമയും നമുക്ക് ഹറാമാല്ലേ പിന്നെ ഇത് എങ്ങനെ നമ്മൾ അംഗീകരിക്കും
ഇതര മതസ്തർ ആരും ഉസ്താദ് പറഞ്ഞത് പോലെ, പറയാറില്ല... പിന്നെന്തിന് ഉസ്താതേ?
ആഹാ മറ്റവനോ? ലക്കും ദീനുക്കും വലിയ ദീൻ മറന്നോ? 😂@@Socrates-ll
❤❤❤❤❤❤
ഈ കബർ അതി വിശാലമാണല്ലോ
ഞാൻ എന്തൊ ഒരു വലിയ സംഭവമാണ് - എന്ന ഒരു ഭാവമാണ് ഈ ലിയാക്കത്തിന് യഥാർഥത്തിൽ ഈ പറയുന്ന പ്രസംഗത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രം കാണിച്ച് മറുപടി പറഞ്ഞു എന്ന് വരുത്തുന്നു - pls ആ പ്രസംഗങ്ങളുടെ Full വിഡിയോ കാണിക്കാമോ ?
കുട്ടികളെ ഇങ്ങനെ ആണോ പഠിപ്പിക്കേണ്ടത് മതം മതം എന്ന് മാത്രം കഷ്ട്ടം നല്ലത് എന്തൊക്കെ ഉണ്ട് പഠിപ്പിക്കാൻ
Ellavarilukum ethikkuka
ഇതെന്തു പുണക്കാക്കാ
രവി ദൈബം അവതരിപ്പിക്കുന്ന ശാസ്ത്രീയ ക്ലാസ്സ് കേട്ട് നോക്കിയാൽ അറിയാം ...ഇവരുടെ ശാസ്ത്ര ബോധം,
പിന്നെ ആകെ ഉള്ള സമാധാനം എന്ത് പറഞ്ഞാലും കേൾക്കുന്ന അനുയായികൾ ഉണ്ട് എന്നതാണ് Nonsence ടീമിൻ്റെ ആശ്വാസം 😅😅😅
🙋🏻♂️❣️
ഒരിക്കലും ചോദിക്കില്ല
ഇപ്പോൾ പൊതുവെ
ആളുകൾക്ക് കടുത്ത മതനിയമങ്ങളും, സംഹിതകളും വേണമെന്നില്ല. കാല് വെച്ച്കുത്തിയാൽ അല്ലെങ്കിൽ ഞെട്ടിയുണർന്നാൽ ഒന്നുറക്കെ വിളിക്കാൻ ഒരു പേര് വേണം.
ഈ സിയുള്ള പേരാണെങ്കിൽ അത്രയും നല്ലത്.
പക്ഷേ.. നിങ്ങൾ ..
ഒരു പിൻഗാമിയെ കരുതി വെച്ചോളൂ..
കാരണം, മേൽപ്പറഞ്ഞതുപോലെ ആളുകൾ ചിന്തിച്ച് തുടങ്ങിയതിന് കാരണക്കാരിൽ പ്രധാനി നിങ്ങളാണെന്ന് 'അവർ ' വിശ്വസിക്കുന്നു.
ഇനി അതല്ല
നിങ്ങളെ ചൂണ്ടി സമാധാനത്തിൻ്റെ തെളിവ് കാണിക്കാനാണേൽ നല്ലത്.
അല്ലെങ്കിൽ പിൻഗാമി 'Must'.
'അവർക്ക് ' വെറുളിപിടിച്ച് തുടങ്ങിയിക്കുന്നു.
ഭീഷണി പെടുത്തി കീഴ്പ്ടുത്തുന്നു 😂
Ithu,kandal,pedikkunnavar,ipozum,indoo,,pottanmare,parayooo
പർദ്ദ ആയിരിക്കും...
എന്തോ ആന മണ്ടതരം അവതരിപ്പിക്കുന്ന ആ ഭാവം ...........
5:05 എന്താത് മലക്കോ😮
Olakkaa😂
ഇത് നേരത്തെ ഉള്ള ഒന്നല്ലേ?
😅everkathere case edukan vakuppuundo liyakath
47:23
ഒരു ഉദഹരണം :
ഇന്ത്യ ഭരിക്കുന്ന RSS മായി രഹസ്യ യോഗം നടത്തുക
പേടിയൊക്കെ പോയി ഉസ്താദേ 😂
Njammante mathakkaranu mattullavare ethu pole swantham mathathillekku akarshikkan nilkkunne hinduvinu athinte avasyamilla
Ivarkethire. Case. Kodukkanam. Kunjhu. Makkale... Bhayappedutthi.. Viswasippikkunnathu.. Ellavarum.. Google..nokki.manasilakkuka..quraan..endannu..manasilavum...😅😅
മറ്റ് മതത്തിൽ പെട്ട കുട്ടികൾക്കു അവരുടെ മതം 😅😅😅ഏതാണ് എന്ന് പോലും അറിയില്ല പിന്നെ ആണോ എന്റെ മതിൽ വരു😅😅 എന് പറയാൻ
1 adimathwam
ലിയലത് നിങ്ങൾ ഇവരെ വിടില്ല അല്ലെ
😂😂😂😂
Nan +2il paichirunnappol oru sir clsil atheism promote cheythirunnu
ഈ ബുക്കിൽ എവിടെയാണ് വിശുദ്ധത
കൊല കൊള്ള വ്യഭിചാരം ഭോഗം. നിങ്ങൾക്ക് നാണം ഇല്ലേ... വളരെ കഷ്ടം ആണ്
വിവരക്കേടിന്റെ പേരോ ഉസ്താതു 😄
മരിക്കാൻ ജീവിക്കുന്ന കൗമുകൾ
മുഹമ്മദ് പുഴുത്ത് ചത്ത് ഒടുങ്ങി കാണും അല്ലേ?.
❤❤❤