നിങ്ങൾ പറയുന്ന 5 പൈസക്ക് വിവരം ഇല്ലാത്ത പ്രേക്ഷകരാണ് നിന്നെയൊക്കെ subscribe ചെയ്തു net ഉം പണവും വിലപ്പെട്ട സമയവും ചിലവാക്കി നിങ്ങടെ ഒക്കെ videos കണ്ടു comment ഉം ഇട്ട് നിങ്ങള്ക്ക് കാശ് ഉണ്ടാക്കി തരുന്നത് എന്ന് കൂടി ഓർത്താൽ കൊള്ളാം. അവർ ഇല്ലെങ്കിൽ നിങ്ങളും ഇല്ല. 😡
റോബിന്റെ വിഷയം സോഷ്യൽ മീഡിയയിൽ bb 5 തുടങ്ങുന്നതിനു മുന്നേ നടന്നത് എല്ലാവരും കൂടി നടത്തിയത് എല്ലാവരും കണ്ടതാണ്. Robin ന്റെ അച്ഛൻ കൊടുത്ത കേസിൽ fir ഇട്ടു 3 വർഷം തടവും പിഴയും കിട്ടുന്ന വകുപ്പാണ് വന്നിരിക്കുന്നത്. ആ കേസ് മുന്നോട്ടു പോകുകയാണ്. Djp കാണു കേസ് പോയത് വിജിരാജിന്റെ ഫോൺ police കസ്റ്റഡിയിൽ ആണ്. അവന്റെ ഫോണിൽ നിന്നു വേണ്ടതൊക്കെ കിട്ടിയിട്ടുണ്ട്.അത് ആരൊക്കെ എന്ന് റോബിന് അറിയാം.കേസ് നടക്കുന്നു. ഇപ്പോൾ നടക്കുന്നതൊക്കെ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. അത് എന്തുകൊണ്ട് എന്ന് റോബിന് അറിയാം. Robin ഇതൊക്കെ publicleku ഇട്ടു കൊടുക്കുന്നു. ഇപ്പോൾ പറയുന്നർ അന്ന് പറഞ്ഞതും ചെയ്തതും ഇന്നു പറയുന്നതും കേട്ടുകൊള്ളുക. റോബിനെയും കുടുംബത്തെയും ദ്രോഹിച്ചവർക്കു ശിക്ഷ തന്നെ കിട്ടണം.
ഇവർ ഒക്കെ അതിന്റെ കണ്ണികൾ ആണ് റോബിനെ ഇട്ട് ചവിട്ടിയരച്ചവർ റോബിനും തെറ്റ് പറ്റിയിട്ടുണ്ട് പക്ഷെ അയാളെയും കുടുംബത്തെയും ദ്രോഹിച്ചപ്പോ കൂടെ കൂടിയവർ ആണ് ഈ കള്ളന്മാർ
കൂടെ നിന്ന് കുതികാൽ വെട്ടുന്നവന് ഉളുപ്പുണ്ടോ? അങ്ങനെ കുതികാൽ വെട്ടുന്നവന്മാരെ support ചെയുന്നവർക്ക് ഉളുപ്പുണ്ടോ? കൂടെ നിന്ന സമയത്തു സംസാരിച്ചതെല്ലാം record ചെയ്തവന്മാർക് ഉളുപ്പുണ്ടോ? അതെല്ലാം കേട്ടു രസിച്ചു, ഓരോ വീഡിയോ ആയിട്ട് ഇറക്കി, അതിൽ നിന്നും cash ഉണ്ടാക്കിയന്മാർക്ക് ഉളുപ്പുണ്ടോ? Personal കാര്യങ്ങൾ വരെ ചോർത്താൻ വേണ്ടി പലവഴി ചാരന്മാരെ ഉപയോഗിച്ച് അത് ചോർത്തി വിഡിയോ ഇട്ടവന്മാർക്കും അവരെ സപ്പോർട്ട് ചെയ്തവന്മാർക്കും ഉളുപ്പുണ്ടോ? Revenge ന് വേണ്ടി ഒരുത്തന്റെ അമ്മയെയും, അപ്പനെയും, പെങ്ങളെയും സകല അസഭ്യങ്ങളും, verbal raping നടത്തിയവന്മാർക്ക് ഉളുപ്പുണ്ടോ? അതിനെ സപ്പോർട്ട് ചെയ്തവന്മാർക്ക് ഉളുപ്പുണ്ടോ? Career നശിപ്പിച്ചത് പോലെ വിവാഹവും മുടക്കാൻ നോക്കിയവന്മാർക്ക് ഉളുപ്പുണ്ടോ? അത് ആഘോഷിച്ചവർക്ക് ഉളുപ്പുണ്ടോ? പല രീതിയിൽ cash ന് വേണ്ടി ഒരാളെ ഉപയോഗിച്ചെന്നും, അത് തങ്ങൾക്കു അറിയാമായിരുന്നിട്ടും youtube chanel ന്റെ നിലനിൽപിന് വേണ്ടി അസത്യത്തെയും, crime നെയും, ആക്ഷേപിക്കലുകൾക്ക് കൂട്ടു നിൽക്കുകയും കുടപിടിക്കുകയും ചെയ്തവർക്ക് ഉളുപ്പുണ്ടോ? ഉളുപ്പ് ലേശം പോലും ഇല്ലാത്തത് ആർക്കാണെന്നു അറിയുവോ ഇതിൽ 1% എങ്കിലും involve ആയ youtube നടത്തുന്ന ഒരുത്തനും ഉളുപ്പില്ലാ.
എന്തായിരുന്നു പലരുടെയും പ്രോത്സാഹിപ്പിക്കൽ വിവിയുടെ ചാനൽ കാണാൻ. എല്ലാവർക്കും ഈ വോയ്‌സ് റെക്കോർഡ് കിട്ടുന്നത് അവന്റെ അടുത്ത് നിന്നാണെന്ന് മനസിൽ ആക്കാൻ സാമാന്യ ബുദ്ധി മതി. 😁
ഒരാളെ രണ്ട് വർഷത്തോളം ആയി പുറകേ നടന്നു ഡീഗ്രേഡ് ചെയ്യുകയും, അയാളുടെ അമ്മയെയും അച്ഛനെയും വരെ തെറി വിളിക്കുകയും, അവരെ കുറിച്ച് തോന്യവാസങ്ങൾ പറഞ്ഞു പരത്തുകയും, അയാളുടെ വിവാഹം പോലും മുടങ്ങും മുടങ്ങും, അല്ലെങ്കിൽ ഞങ്ങൾ മുടക്കും എന്ന് പറയുകയും, ആ പെൺകുട്ടിയെ പോലും വെറുതെ വിടാതെ സോഷ്യൽ മീഡിയയിൽ അപമാനിക്കുകയും ചെയ്യുന്ന സമയത്ത് ആർക്കും ഒരു വിഷയവും ഇല്ല. ഇത് ചെയ്തവരെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് കുറേ പേർക്ക് വിഷയം. ഇതിന് മാത്രം എന്ത് തെറ്റാണ് ഡോക്ടർ ഇവരോടൊക്കെ ചെയ്തത്. ഇവന്മാരുടെ സംസാരം കേട്ടാൽ തോന്നും ഡോക്ടർ ആണ് ഇവരുടെ അടുത്തേക്കാണ് പോയത് എന്ന്. ഫെയിം കണ്ട് കൂടെ കൂടി, പിന്നേ പരസ്പരം തമ്മി തല്ലിച്ച്, തലയിൽ കയറി ചെവി കടിച്ചപ്പോൾ ഡോക്ടർ എടുത്ത് പുറത്തിട്ടു. അവിടെ പല തെറ്റിധരണകളും, തെറ്റുകളും ഒക്കെ സംഭവിച്ചിരിക്കാം, പക്ഷെ അതിന്റെ പേരിൽ ഇത്ര മാത്രം അപമാനങ്ങൾ ഒരാൾക്ക് നേരിടേണ്ടി വരുക 😔അത് അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ.. സത്യം വെളിയിൽ വരണം എന്ന് അവർക്കും, അവരെ ഇഷ്ട്ടപെടുന്നവർക്കും മാത്രം ആയിരിക്കും നിർബന്ധം, ബാക്കി എല്ലാവർക്കും ഒരു രസം 😔😔കഷ്ട്ടം തന്നെ
ജനങ്ങൾ മണ്ടന്മാരല്ലനല്ല ബുദ്ധിയുണ്ട്,വിവിയുടെ കക്ഷത്താണ് താങ്ങൾ ഇരിക്കുന്നത് എന്ന് എല്ലാപേർക്കും അറിയാം മുമ്പ് താങ്ങൾ വിവിയും, പേയാടും പറഞ്ഞത് വിശ്വാസിച്ച് Dr ന് എതിരെ പറഞ്ഞവനല്ലേ, ഇപ്പോൾ, ആരവും, സായിയും , പേയാടും ഇപ്പോൾ വിവിയുടെ കള്ളത്തരം പൊളിച്ചപ്പോൾ താങ്ങൾക്ക് നല്ല സങ്കടം ഉണ്ടല്ലേ, താങ്ങളുടെഫ്രണ്ട് വിവിയുടെ എല്ലാ കള്ളത്തരവും ജനങ്ങൾ അറിഞ്ഞു ,പലനാൾ കള്ളൻ ഒരുനാൾപിടിക്കപ്പെടും,ഇത്രയുംകാലം ഡോക്ടർ തെറ്റുകാരനാണെന്ന് താങ്കൾ പറഞ്ഞുകൊണ്ട് നടന്നില്ലേവിവി തെറ്റ് ചെയ്തിട്ടുണ്ടെന്ന് പറയാൻതാങ്കൾക്ക് ആവുമോ പറ്റില്ല നല്ലത് പോലെ വിവിയേ വെളുപ്പിച്ചോ,ഡോക്ടറുടെ തോളിൽ കയറാൻ ആണെങ്കിൽ നിങ്ങൾക്കൊക്കെ പറ്റും
Enthu chindhichalum eni orikalum arudayum personal karyagal kuda nadannu record chaythu purathuvittu oraluda life nashipikunna edavararuthu. Eni bigg bossil pokunna arkum e gadhi vararuthu avaruda game vimarsikam allatha purathirunnu avaruda personal life vachu cash undakaruthu. ❤
എന്താണ് പേര് പറയില്ല എന്ന് പറഞ്ഞത്, മുൻപ് ഇതല്ലായിരുന്നല്ലോ, മൂക്കട്ട, മുല്ലപ്പൂ ഇതൊക്കെ ആയിരുന്നല്ലോ പേരുകൾ, ഇപ്പോൾ വിളിക്കുന്നില്ലേ, ചുമ്മാ വിളിക്ക്, അല്ലെങ്കിൽ നിങ്ങൾക്കു പേടി ആണെന്ന് കരുതില്ലേ 😂
അവരുടെ ഗാങ് ഇൽ ഉള്ള മച്ചാൻ ആണ്.. 4 days ആയി video ഇട്ടിട്ടുണ്ട്.. ഇപ്പോ വിവി video ഇട്ടപ്പോ പതുകെ വന്നിരിക്കുന്നതാ... ഇനി ഒരുത്തൻ ഉണ്ട്.. മൂപ്പൻ.. വരും odane തന്നെ
ഹായ്.. കണ്ടില്ലല്ലോ.. പ്രേക്ഷകരെ പറ്റിക്കുന്ന പരിപാടികൾ തന്നെ ആണ്.. U ട്യൂബ് പൈസ കൊടുക്കുന്നത് നിർത്തിയാൽ ഇവനൊക്കെ നിർത്തും. U tubers ന് കേന്ദ്ര ഗവണ്മെന്റ് ലൈസൻസ് ഏർപ്പെടുത്തണം.. ചുരുങ്ങിയ പക്ഷം ഇന്ത്യയിലെങ്കിലും..
Super സ്റ്റാറിനെ super star ആക്കുന്നതും മണ്ടന്മാരായ പ്രേക്ഷകർ അല്ലെ? ആ statement നോട് ഒട്ടും യോജിക്കുന്നില്ല. നിങ്ങളുടെ viewers നെ യാണ് നിങ്ങൾ അപമാനിക്കുന്നത്
മറ്റുള്ളവരുടെ ജീവിതം വെച്ച് പൈസ ഉണ്ടാക്കുന്നവരെല്ലാം അത് മറ്റൊരുതരത്തിൽ നിങ്ങളുടെ കയ്യിൽ നിന്ന് നഷ്ടപെടും , കാരണം എല്ലാം ദൈവം കാണുന്നുണ്ട് . നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദൈവത്തോട് ഒന്ന് മാപ്പു ചോദിക്കുന്നത് നല്ലതാണ് . ഇനി അങ്ങനെ ചെയ്തില്ലേൽ നിങ്ങളുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകും, അല്ലെങ്കിൽ നിങ്ങളുടെ ഭാവിജീവിതത്തിൽ നിങ്ങൾ അനുഭവിക്കും, കാരണം കർമ്മഫലം അനുഭവിച്ചേ തീരു .
Yes അന്ന് bb5 തുടങ്ങുന്നതിനു മുന്നേ റോബിനെ degrade ചെയ്യാൻ തുടങ്ങിയപ്പോൾ Robin എന്തോ വലിയ തെറ്റ് ചെയ്തു എന്ന് വരുത്തിതീർത്തു .റോബിനെ support ചെയ്യാതെ ഇരിക്കാൻ ഇവരുടെ ഒക്കെ വായ ആണ് അവൻ ആദ്യം കെട്ടിയത്. Vivi ഇവരുടെ ഒക്കെ കാണപ്പെട്ട ദൈവം ആണ്. അവൻ സത്യം മാത്രമേ പറയൂ. ആരതി suicide ചെയ്യാൻ നോക്കി എന്ന് vivi പറഞ്ഞപ്പോൾ ഇവരൊക്കെ അത് വിശ്വസിച്ചു.വളരെ സീരിയസ് ആണെന്നൊക്കെ ഇങ്ങേരു gopro machan വിഡിയോയിൽ comment ഇട്ടു കണ്ടു ഞാൻ അത് കണ്ടു എന്തേരെ ചിരിച്ചു എന്ന് അറിയുമോ. ആരതി ആ time അവരുടെ ഷോപ്പിൽ പിറ്റേന്ന് womensday ക്ക് അവളുടെ ചേച്ചിയുടെ collegil പോകുന്നതിനുള്ള dress തയാറാകുന്ന തിരക്കിൽ ആയിരുന്നു.
അവസരവാദം അത് താങ്കളിലില്ലേ.. ഒരിക്കൽ റോബിൻ താങ്കൾക്ക് പ്രിയപ്പെട്ടതായി .പിന്നെ സമ്മർ, മൂപ്പൻ താങ്കൾ എന്നിവർ സോഷ്യൽ മീഡിയയിലെ ത്രിമൂർത്തികൾ എന്ന പോലെ അയാൾക്കെതിരെ തിരിഞ്ഞു .. പിന്നെ അയാളുടെ വിഷയം ചർച്ച ചെയ്യില്ല എന്ന് തീരുമാനിച്ചു.. ഇപ്പോൾസടകുടഞ്ഞ് വന്നത് സാമൂഹിക പ്രബുദ്ധതയൊന്നുമല്ലല്ലോ .. അന്നത്തെ അന്നത്തിനന്യന്റെ ഭാണ്ഡങ്ങൾ തന്ത്രത്തിലൊപ്പിച്ചെടുക്കും.. അത്രമാത്രം
Aveshyam ellatha karyam onnum alla eniyenkolum e personal voice record chaythu mattullavaruda life nashilikaruthu. Personal conversation record chayyan ninnal ellavarum padu orikalenkilum theytu chayyathavar arumilla❤
പേരെടുത്തു പറഞ്ഞാൽ വോയ്‌സ് പുറത്താകും 😂😂എല്ലാവരും ഒറ്റക്കെട്ടാ ആരും പൊട്ടന്മാർ അല്ല രാജെ ഈ വന്ന ആരും പുണ്യാളർ അല്ല എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റങ്ങൾ പറഞ്ഞവരാണ് നിങ്ങൾ അടക്കം എന്നാൽ ഇവിടെ അതെല്ലാം റെക്കോർഡ് ചെയ്തു ഒരാളെ ഭീഷണി പെടുത്തുക ആയിരുന്നു ഇത്ര കാലം നിങ്ങൾ അടക്കം അതിൽ കൂട്ടുണ്ട് വിവിയുമായി ചേർന്ന് നിങ്ങൾക്ക് നേരെ പറഞ്ഞവരെ സ്ട്രൈക്ക് കൊടുത്തത് വീഡിയോ ചെയ്തിട്ടുണ്ട് ആയാൾ ഇപ്പോഴും നിങ്ങൾ റോബിന്റെ നേരെ ആണ് പറഞ്ഞത് എന്ന് അന്നം തിന്നുന്നവർക് അറിയാം റോബിനും ആരവും ശാലുവും വിവിയും വിനീതും സായിയും എല്ലാം പറഞ്ഞവർ ആണ് അതെല്ലാർക്കും അറിയാം എന്നാൽ റെക്കോർഡ് എടുത്തു വെച്ചു ഭീഷണിപ്പെടുത്തുന്നത് അത്രയും ചീപ്പായവർ ചെയ്യുന്ന പരിബാടിയാണ് എന്നിട്ട് അത് കച്ചവടവും കുറെ ആൾകാർ അതിന് കൂടപ്പിടിച്ചിട്ടുണ്ട് നിങ്ങൾ അടക്കം മൂപ്പൻ ഉൾപ്പെടെ ഇപ്പൊ വായ തുറന്നാൽ നിങ്ങളും പെടും അതുകൊണ്ട് വായക്കൂട്ടി വെച്ചു മിണ്ടാതെ പൊയ്ക്കോ അതാവും നല്ലത് ഒരാളെ ഏത് കാലവും ജനം ചവിട്ടി അരക്കണം എന്നാണ് നിങ്ങളുടെ മനസ് അത് ഈ വീഡിയോയിൽ കണ്ടെടോ
ഇപ്പോൾ കുറച്ച് കോൺട്രവേർസി ഉണ്ടാക്കിയാലേ അടുത്ത ബിഗ് ബോസിൽ കയറാൻ പറ്റുകയുള്ളു... ഇവന്മാരെ നോക്കിയപ്പോൾ ഇവരെയൊക്കെ എല്ലാവരും മറന്നു തുടങ്ങി.. പിന്നെ കുറച്ച് ഇങ്ങനെ ആവാം.. ഒരുത്തനെ വിശ്വാസമില്ല
Sunil P Nair'de video kandu. raj'm vivi'm kude ayade channel pootikkan nokki alle? Kollam 🤣 Avide oru belt ningalivide vere oru belt. nadakkatte nadakkatte😁
Raj മൂപ്പൻ Athul.. ഇവരെല്ലാം vivi യുടെ ആൾകാർ ആണ് കൂട്ടത്തിൽ 4th junction... കൂടെ ഉണ്ട്.. Summer genu ആണെന്ന് തോന്നുന്നു.. കാരണം ഇവരടെ വോയിസ് rcrd വിവിന്റ കയ്യിൽ ഉണ്ടെന്ന് കേൾക്കുന്നു അതും ഇനി കൂട്ടുകെട്ട് പിരിയുമ്പോൾ അറിയാം 🤣🤣🤣... പിന്നെ രാജേട്ടാ.. പ്രേക്ഷകർ ആണ് do തന്നെ എല്ലാം ഇങ്ങനെ ആക്കി തീർത്തത് അത് toxic ആയാലും അല്ലേലും... ഒന്ന് വിചാരിച്ചാൽ നന്ന് പ്രേക്ഷകർ വിചാരിച്ചാൽ നീ തീർന്നു.. ഇനി കുറച്ചു ചിരിക്ക് കരയായതിരുന്നാൽ മതി
Dr Robin enthu cheyanam ennullathu njano ningalo alla.. athu ayalde personal choice aanu..nammalku venamenkil support cheyaam..allenkil vittu pokaam..athu nammude choice.
ഈ ഫാൻസ് എന്ന് പറയുന്ന കേസുകൾ എന്താണ്? സ്വയം ഒരു കഴിവുകളും ഇല്ലാത്ത ആർക്കും വേണ്ടാത്ത ഒരു പണിയും ഇല്ലാത്ത കുറെയെണ്ണം എവിടെയെങ്കിലും ആരുടെയെങ്കിലും തണലിൽ നേട്ടത്തിനുവേണ്ടി പറ്റിക്കൂടും. എന്നിട്ട് ആ ആളിനെ ജയ് വിളിച്ചു തേരാപാരാ അലയും. കൂട്ടിയടിയും തെറിവിളിയും നുണപറച്ചിലും കൊണ്ട് ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഈ പറ്റം ജീവികൾ ആണ് ഫാൻസ്.
Oru timil ivar ellam robine vechu cash undakki ippo robine vittu cashundakkan nokkunnu, ee pulli okke oru time robine support cheythittu ippo degrade cheyyan nokkunnu ningl anu ippo double standil nikkunnathu njangal okke annnum innum robine support cheyyunnavaranu
Ayshari .... നിങ്ങൽ പറയുന്നത് കേൾക്കുന്ന ആളുകൾ സൂപ്പർ.. അല്ലാത്തവർ മണ്ടന്മാരായ പ്രേക്ഷകർ...
👍 👍 👍
😂😊
👏👏👏👏
Always Dr Robin Radhakrishnan 🔥❤️❤️❤️
അന്നും ഇന്നും എന്നും ഡോക്ട്ടർ മോനോടൊപ്പം
വോയിസ് ഇറങ്ങുന്നത് ആദ്യമായിട്ടല്ല എന്നാൽ വോയ്സിനു വേണ്ടി പൈസ ഡീൽ ചെയ്യുന്നത് ആദ്യമായിട്ടാണ് ഇറങ്ങുന്നത്
Exactly 💯 ithinu oru end venam utube money niruthanam😅😅😅
എന്തുകൊണ്ടാണ് വിവിയെ വെളുപ്പിക്കുന്നത് ഇയാളും അതിൽ കൂട്ടുകക്ഷിയാണ്
👍
@@hida-oy1mkകറക്റ്റ്
Only Dr❤❤❤❤❤❤❤❤❤❤
നിങ്ങൾ പറയുന്ന 5 പൈസക്ക് വിവരം ഇല്ലാത്ത പ്രേക്ഷകരാണ് നിന്നെയൊക്കെ subscribe ചെയ്തു net ഉം പണവും വിലപ്പെട്ട സമയവും ചിലവാക്കി നിങ്ങടെ ഒക്കെ videos കണ്ടു comment ഉം ഇട്ട് നിങ്ങള്ക്ക് കാശ് ഉണ്ടാക്കി തരുന്നത് എന്ന് കൂടി ഓർത്താൽ കൊള്ളാം. അവർ ഇല്ലെങ്കിൽ നിങ്ങളും ഇല്ല. 😡
സത്യം
അതെ
കറക്റ്റ് 👍
Very true.. ഈ യൂട്യൂബ് income അങ്ങ് നിർത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
Yes🤣
റോബിന്റെ വിഷയം സോഷ്യൽ മീഡിയയിൽ bb 5 തുടങ്ങുന്നതിനു മുന്നേ നടന്നത് എല്ലാവരും കൂടി നടത്തിയത് എല്ലാവരും കണ്ടതാണ്. Robin ന്റെ അച്ഛൻ കൊടുത്ത കേസിൽ fir ഇട്ടു 3 വർഷം തടവും പിഴയും കിട്ടുന്ന വകുപ്പാണ് വന്നിരിക്കുന്നത്. ആ കേസ് മുന്നോട്ടു പോകുകയാണ്. Djp കാണു കേസ് പോയത് വിജിരാജിന്റെ ഫോൺ police കസ്റ്റഡിയിൽ ആണ്. അവന്റെ ഫോണിൽ നിന്നു വേണ്ടതൊക്കെ കിട്ടിയിട്ടുണ്ട്.അത് ആരൊക്കെ എന്ന് റോബിന് അറിയാം.കേസ് നടക്കുന്നു. ഇപ്പോൾ നടക്കുന്നതൊക്കെ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. അത് എന്തുകൊണ്ട് എന്ന് റോബിന് അറിയാം. Robin ഇതൊക്കെ publicleku ഇട്ടു കൊടുക്കുന്നു. ഇപ്പോൾ പറയുന്നർ അന്ന് പറഞ്ഞതും ചെയ്തതും ഇന്നു പറയുന്നതും കേട്ടുകൊള്ളുക. റോബിനെയും കുടുംബത്തെയും ദ്രോഹിച്ചവർക്കു ശിക്ഷ തന്നെ കിട്ടണം.
Athe 👍👍
💯
ഇവർ ഒക്കെ അതിന്റെ കണ്ണികൾ ആണ് റോബിനെ ഇട്ട് ചവിട്ടിയരച്ചവർ റോബിനും തെറ്റ് പറ്റിയിട്ടുണ്ട് പക്ഷെ അയാളെയും കുടുംബത്തെയും ദ്രോഹിച്ചപ്പോ കൂടെ കൂടിയവർ ആണ് ഈ കള്ളന്മാർ
തീർച്ചയായും ആ ദ്രോഹികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണം 👍
ഇയാളുടെ വീഡിയോ കണ്ടാൽ ഇപ്പൊ തോന്നുന്നു അത് ആരൊക്കെ എന്ന്.. ഇയാൾ ഇത് ഇരിക്കുന്ന കൊമ്പ് വെട്ടുന്നു 🤣🤣🤣
കൂടെ നിന്ന് കുതികാൽ വെട്ടുന്നവന് ഉളുപ്പുണ്ടോ?
അങ്ങനെ കുതികാൽ വെട്ടുന്നവന്മാരെ support ചെയുന്നവർക്ക് ഉളുപ്പുണ്ടോ?
കൂടെ നിന്ന സമയത്തു സംസാരിച്ചതെല്ലാം record ചെയ്തവന്മാർക് ഉളുപ്പുണ്ടോ?
അതെല്ലാം കേട്ടു രസിച്ചു, ഓരോ വീഡിയോ ആയിട്ട് ഇറക്കി, അതിൽ നിന്നും cash ഉണ്ടാക്കിയന്മാർക്ക് ഉളുപ്പുണ്ടോ?
Personal കാര്യങ്ങൾ വരെ ചോർത്താൻ വേണ്ടി പലവഴി ചാരന്മാരെ ഉപയോഗിച്ച് അത് ചോർത്തി വിഡിയോ ഇട്ടവന്മാർക്കും അവരെ സപ്പോർട്ട് ചെയ്തവന്മാർക്കും ഉളുപ്പുണ്ടോ?
Revenge ന് വേണ്ടി ഒരുത്തന്റെ അമ്മയെയും, അപ്പനെയും, പെങ്ങളെയും സകല അസഭ്യങ്ങളും, verbal raping നടത്തിയവന്മാർക്ക് ഉളുപ്പുണ്ടോ? അതിനെ സപ്പോർട്ട് ചെയ്തവന്മാർക്ക് ഉളുപ്പുണ്ടോ? Career നശിപ്പിച്ചത് പോലെ വിവാഹവും മുടക്കാൻ നോക്കിയവന്മാർക്ക് ഉളുപ്പുണ്ടോ? അത് ആഘോഷിച്ചവർക്ക് ഉളുപ്പുണ്ടോ?
പല രീതിയിൽ cash ന് വേണ്ടി ഒരാളെ ഉപയോഗിച്ചെന്നും, അത് തങ്ങൾക്കു അറിയാമായിരുന്നിട്ടും youtube chanel ന്റെ നിലനിൽപിന് വേണ്ടി അസത്യത്തെയും, crime നെയും, ആക്ഷേപിക്കലുകൾക്ക് കൂട്ടു നിൽക്കുകയും കുടപിടിക്കുകയും ചെയ്തവർക്ക് ഉളുപ്പുണ്ടോ?
ഉളുപ്പ് ലേശം പോലും ഇല്ലാത്തത് ആർക്കാണെന്നു അറിയുവോ ഇതിൽ 1% എങ്കിലും involve ആയ youtube നടത്തുന്ന ഒരുത്തനും ഉളുപ്പില്ലാ.
Nalla comment summer media eppol video ettu e comment onnu avida edumo nalla corr karyagal
പലരുടെയും വോയ്സ് ക്ലിപ്പ് ഇതാ എന്ന് പറഞ്ഞ് വീഡിയോ ഇടുന്ന യു ട്യൂബർ മാരും ജനങ്ങളെ മണ്ടന്മാർ ആക്കുന്നതിൽ ഒട്ടും പിറകിൽ അല്ല. ❤️
Nanmamaram 😅😅😅voice record mafiya theeranam😅olicamera 😅eyaludae sub mandanmar ano😅😅😅atho budhiullavaro😅😅😅
എന്തായിരുന്നു പലരുടെയും പ്രോത്സാഹിപ്പിക്കൽ വിവിയുടെ ചാനൽ കാണാൻ. എല്ലാവർക്കും ഈ വോയ്‌സ് റെക്കോർഡ് കിട്ടുന്നത് അവന്റെ അടുത്ത് നിന്നാണെന്ന് മനസിൽ ആക്കാൻ സാമാന്യ ബുദ്ധി മതി. 😁
എന്താ വിവിയെ താങ്ങുന്നത് അവനെ എതിർത്താൽ വോയ്‌സ് റെക്കോർഡ് വരും
നിങ്ങൾ vivi ടെ ആളുകൾ അല്ലെ
അതെ അവനെ കൂട്ട് പിടിച്ചു ഒരാളുടെ ചാനൽ പൊട്ടിക്കാൻ നോക്കിയവൻ ആണ് ഈ മഹാൻ
@@hida-oy1mk ys karma 💯
ഒരാളെ രണ്ട് വർഷത്തോളം ആയി പുറകേ നടന്നു ഡീഗ്രേഡ് ചെയ്യുകയും, അയാളുടെ അമ്മയെയും അച്ഛനെയും വരെ തെറി വിളിക്കുകയും, അവരെ കുറിച്ച് തോന്യവാസങ്ങൾ പറഞ്ഞു പരത്തുകയും, അയാളുടെ വിവാഹം പോലും മുടങ്ങും മുടങ്ങും, അല്ലെങ്കിൽ ഞങ്ങൾ മുടക്കും എന്ന് പറയുകയും, ആ പെൺകുട്ടിയെ പോലും വെറുതെ വിടാതെ സോഷ്യൽ മീഡിയയിൽ അപമാനിക്കുകയും ചെയ്യുന്ന സമയത്ത് ആർക്കും ഒരു വിഷയവും ഇല്ല. ഇത് ചെയ്തവരെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് കുറേ പേർക്ക് വിഷയം. ഇതിന് മാത്രം എന്ത് തെറ്റാണ് ഡോക്ടർ ഇവരോടൊക്കെ ചെയ്തത്. ഇവന്മാരുടെ സംസാരം കേട്ടാൽ തോന്നും ഡോക്ടർ ആണ് ഇവരുടെ അടുത്തേക്കാണ് പോയത് എന്ന്. ഫെയിം കണ്ട് കൂടെ കൂടി, പിന്നേ പരസ്പരം തമ്മി തല്ലിച്ച്, തലയിൽ കയറി ചെവി കടിച്ചപ്പോൾ ഡോക്ടർ എടുത്ത് പുറത്തിട്ടു. അവിടെ പല തെറ്റിധരണകളും, തെറ്റുകളും ഒക്കെ സംഭവിച്ചിരിക്കാം, പക്ഷെ അതിന്റെ പേരിൽ ഇത്ര മാത്രം അപമാനങ്ങൾ ഒരാൾക്ക് നേരിടേണ്ടി വരുക 😔അത് അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ.. സത്യം വെളിയിൽ വരണം എന്ന് അവർക്കും, അവരെ ഇഷ്ട്ടപെടുന്നവർക്കും മാത്രം ആയിരിക്കും നിർബന്ധം, ബാക്കി എല്ലാവർക്കും ഒരു രസം 😔😔കഷ്ട്ടം തന്നെ
True👍
Dr❤❤❤
രാജ് ടോക്ക്സ് വിവിയുടെ ആളാണ് 😂😂
ശരിയാണ്, അതാണ് ഇയാൾ കിടന്ന് ഉരുണ്ട് കളിക്കുന്നത്
Raajappan😂😂😂
ശരിയാണ്
Enikku thonnunnu ee summer um mooppanum , Raj talks um okke oru Amma petta makkal aanu.. oral irangiyappol vaale pidichu bakki randennam.. sabham moonnengilum manassu onnu 😂😂..
Ivanokke rupakkuvendi enthum parayum edo chalipeypatti matthramalla thanteokkechanelkalayan janangalkkumariya
Unsubscribe all youtubers ..better ...clear this business by Unsubscribe
Exactly 👍
Dr❤️❤️❤️😘😘
Dr ❤
Dr Robin great
Vivi തന്ന സ്ക്രിപ്റ്റ് വായിക്കുന്നു....😂😂
ഒരാള് കൂടേ ഉണ്ട്... മൂപ്പൻസ് vlog.. അടുത്ത ന്യായീകരണം ആയി ഉടനെ video പ്രതീക്ഷിക്കാം
😂
@@tinusajeeb1satyam
@@tinusajeeb1moopen ഇടാൻ നിക്കായിരുന്നു അവിടെ ഉണ്ട് പോയി കാണും വിവിനെ വെളുപ്പിക്കുന്നു 🤣
ബ്രോ ഒരാളുടെ വോയ്‌സ് അയാളുടെ സമ്മതമില്ലാതെ പബ്ലിക് ആയിട്ട് ഇട്ടാൽ തെറ്റല്ലേ.... വിജി രാജിന്റെ വോയിസിനെ പറ്റി എന്താണ് ചേട്ടന്റ അഭിപ്രായം....
ജാസ്മിൻ മാസങ്ങൾ മുമ്പ് ഇതു തന്നെ അല്ലെ??. Asla, റസീന, etc
@@naiihamal7677 പുള്ളിക്കാരി കാശ് ഉണ്ടാകാൻ അല്ല അത് ചെയ്തത്.. Voice എടുത്തു വിറ്റും ഇല്ലാ
ജനങ്ങൾ മണ്ടന്മാരല്ലനല്ല ബുദ്ധിയുണ്ട്,വിവിയുടെ കക്ഷത്താണ് താങ്ങൾ ഇരിക്കുന്നത് എന്ന് എല്ലാപേർക്കും അറിയാം മുമ്പ് താങ്ങൾ വിവിയും, പേയാടും പറഞ്ഞത് വിശ്വാസിച്ച് Dr ന് എതിരെ പറഞ്ഞവനല്ലേ, ഇപ്പോൾ, ആരവും, സായിയും , പേയാടും ഇപ്പോൾ വിവിയുടെ കള്ളത്തരം പൊളിച്ചപ്പോൾ താങ്ങൾക്ക് നല്ല സങ്കടം ഉണ്ടല്ലേ, താങ്ങളുടെഫ്രണ്ട് വിവിയുടെ എല്ലാ കള്ളത്തരവും ജനങ്ങൾ അറിഞ്ഞു ,പലനാൾ കള്ളൻ ഒരുനാൾപിടിക്കപ്പെടും,ഇത്രയുംകാലം ഡോക്ടർ തെറ്റുകാരനാണെന്ന് താങ്കൾ പറഞ്ഞുകൊണ്ട് നടന്നില്ലേവിവി തെറ്റ് ചെയ്തിട്ടുണ്ടെന്ന് പറയാൻതാങ്കൾക്ക് ആവുമോ പറ്റില്ല നല്ലത് പോലെ വിവിയേ വെളുപ്പിച്ചോ,ഡോക്ടറുടെ തോളിൽ കയറാൻ ആണെങ്കിൽ നിങ്ങൾക്കൊക്കെ പറ്റും
👌
👍
പ്രേക്ഷകർ മണ്ടന്മാരായത് കൊണ്ട് നിങ്ങളൊക്കെ ജീവിച്ചു പോന്നു അതും കൂടി മനസ്സിലാക്കു
അതേ
Yes
Ys
Enthu chindhichalum eni orikalum arudayum personal karyagal kuda nadannu record chaythu purathuvittu oraluda life nashipikunna edavararuthu. Eni bigg bossil pokunna arkum e gadhi vararuthu avaruda game vimarsikam allatha purathirunnu avaruda personal life vachu cash undakaruthu. ❤
Always with dr robin ❤❤❤❤❤❤❤❤❤❤❤
രാജ് ടോക് വിവിയുടെ ഫ്രണ്ട്
പ്രേക്ഷകരെ മണ്ടൻ ആകുന്നതു കൊണ്ടാണോ താങ്കളുടെ വീഡിയോ കാണുന്നതും വിശ്വസിക്കുന്നതും
Correct 😅
personal messege public akkunnath moshamalle chetta...
iyaal vivi de aal thanne aaan
Dr❤❤❤🔥🔥🔥🔥
Full. Support. dr.robin
Vivina support chyan athra kiti jartalkssinn😂😂😂😂
എന്താണ് പേര് പറയില്ല എന്ന് പറഞ്ഞത്, മുൻപ് ഇതല്ലായിരുന്നല്ലോ, മൂക്കട്ട, മുല്ലപ്പൂ ഇതൊക്കെ ആയിരുന്നല്ലോ പേരുകൾ, ഇപ്പോൾ വിളിക്കുന്നില്ലേ, ചുമ്മാ വിളിക്ക്, അല്ലെങ്കിൽ നിങ്ങൾക്കു പേടി ആണെന്ന് കരുതില്ലേ 😂
സത്യം. ഇയാളുടെ വൃത്തികെട്ട സംസാരം കേട്ടു പലപ്പോഴും വീഡിയോ നിർത്തി പോയിട്ടുണ്ട്. എല്ലാവർക്കും പണം മതി 😡
തീരെ സംസ്കാരം ഇല്ലാത്തവൻ ആണിവൻ 👎
🤣
അവരുടെ ഗാങ് ഇൽ ഉള്ള മച്ചാൻ ആണ്.. 4 days ആയി video ഇട്ടിട്ടുണ്ട്.. ഇപ്പോ വിവി video ഇട്ടപ്പോ പതുകെ വന്നിരിക്കുന്നതാ... ഇനി ഒരുത്തൻ ഉണ്ട്.. മൂപ്പൻ.. വരും odane തന്നെ
ഹായ്.. കണ്ടില്ലല്ലോ..
പ്രേക്ഷകരെ പറ്റിക്കുന്ന പരിപാടികൾ തന്നെ ആണ്..
U ട്യൂബ് പൈസ കൊടുക്കുന്നത് നിർത്തിയാൽ ഇവനൊക്കെ നിർത്തും.
U tubers ന് കേന്ദ്ര ഗവണ്മെന്റ് ലൈസൻസ് ഏർപ്പെടുത്തണം..
ചുരുങ്ങിയ പക്ഷം ഇന്ത്യയിലെങ്കിലും..
ഇയാൾ എന്തു തേങ്ങയാ പറയുന്നത് അവൻ പറഞ്ഞു ഇവൻ പറഞ്ഞു എന്ന് പറയുന്നത് വ്യക്തമായി പറയൂ.
ഒന്നും വ്യക്തമായ് ഇയാൾക്ക് പറയാൻ കഴിയില്ല... ഇയ്യാളും ആ ലൈനിൽ പെട്ടതാണ്
ഇയാൾ ഈ vivi, വിജിരാജ് എന്നിവരുടെ ഗ്രൂപ്പിൽ പെട്ടവനാണ്, അതാണ് ഇയാൾ ഉരുണ്ടു കളിക്കുന്നത്
Super സ്റ്റാറിനെ super star ആക്കുന്നതും മണ്ടന്മാരായ പ്രേക്ഷകർ അല്ലെ? ആ statement നോട് ഒട്ടും യോജിക്കുന്നില്ല. നിങ്ങളുടെ viewers നെ യാണ് നിങ്ങൾ അപമാനിക്കുന്നത്
നിങ്ങളെ സപ്പോർട്ട് ചെയ്യാൻ കുറേ എണ്ണങ്ങളും
Raj talkies ullup venm...
Dr Robin ❤
Dr❤😍
മറ്റുള്ളവരുടെ ജീവിതം വെച്ച് പൈസ ഉണ്ടാക്കുന്നവരെല്ലാം അത് മറ്റൊരുതരത്തിൽ നിങ്ങളുടെ കയ്യിൽ നിന്ന് നഷ്ടപെടും , കാരണം എല്ലാം ദൈവം കാണുന്നുണ്ട് . നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദൈവത്തോട് ഒന്ന് മാപ്പു ചോദിക്കുന്നത് നല്ലതാണ് . ഇനി അങ്ങനെ ചെയ്തില്ലേൽ നിങ്ങളുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകും, അല്ലെങ്കിൽ നിങ്ങളുടെ ഭാവിജീവിതത്തിൽ നിങ്ങൾ അനുഭവിക്കും, കാരണം കർമ്മഫലം അനുഭവിച്ചേ തീരു .
ഇയാളുടെ വോയിസ് വിവിയുടെ കയ്യിൽ ഉണ്ട് അതിന്റെ പേടിയാണ്
😆സത്യം
Correct
😂😂😂 സത്യം
😂👍
Yes അന്ന് bb5 തുടങ്ങുന്നതിനു മുന്നേ റോബിനെ degrade ചെയ്യാൻ തുടങ്ങിയപ്പോൾ Robin എന്തോ വലിയ തെറ്റ് ചെയ്തു എന്ന് വരുത്തിതീർത്തു .റോബിനെ support ചെയ്യാതെ ഇരിക്കാൻ ഇവരുടെ ഒക്കെ വായ ആണ് അവൻ ആദ്യം കെട്ടിയത്. Vivi ഇവരുടെ ഒക്കെ കാണപ്പെട്ട ദൈവം ആണ്. അവൻ സത്യം മാത്രമേ പറയൂ. ആരതി suicide ചെയ്യാൻ നോക്കി എന്ന് vivi പറഞ്ഞപ്പോൾ ഇവരൊക്കെ അത് വിശ്വസിച്ചു.വളരെ സീരിയസ് ആണെന്നൊക്കെ ഇങ്ങേരു gopro machan വിഡിയോയിൽ comment ഇട്ടു കണ്ടു ഞാൻ അത് കണ്ടു എന്തേരെ ചിരിച്ചു എന്ന് അറിയുമോ. ആരതി ആ time അവരുടെ ഷോപ്പിൽ പിറ്റേന്ന് womensday ക്ക് അവളുടെ ചേച്ചിയുടെ collegil പോകുന്നതിനുള്ള dress തയാറാകുന്ന തിരക്കിൽ ആയിരുന്നു.
എവിടെയായിരുന്നു.. കുറേ ആയി ഇങ്ങളെ വീഡിയോ പ്രതീക്ഷിച്ചു നിക്കുന്നു..
ഇങ്ങള് ഒളിവിൽ ഇരിക്കാണ് എന്ന് കിവ്വധന്തി കേട്ട് 😬
അവസരവാദം അത് താങ്കളിലില്ലേ.. ഒരിക്കൽ റോബിൻ താങ്കൾക്ക് പ്രിയപ്പെട്ടതായി .പിന്നെ സമ്മർ, മൂപ്പൻ താങ്കൾ എന്നിവർ സോഷ്യൽ മീഡിയയിലെ ത്രിമൂർത്തികൾ എന്ന പോലെ അയാൾക്കെതിരെ തിരിഞ്ഞു .. പിന്നെ അയാളുടെ വിഷയം ചർച്ച ചെയ്യില്ല എന്ന് തീരുമാനിച്ചു.. ഇപ്പോൾസടകുടഞ്ഞ് വന്നത് സാമൂഹിക പ്രബുദ്ധതയൊന്നുമല്ലല്ലോ .. അന്നത്തെ അന്നത്തിനന്യന്റെ ഭാണ്ഡങ്ങൾ തന്ത്രത്തിലൊപ്പിച്ചെടുക്കും.. അത്രമാത്രം
Namma aalu vivi le😂😂😂😂😂
epo nadakumath oru avashyamilatha karyamanu..bt oraludeayum voice um antho record chayunathu theatt anu..
Aveshyam ellatha karyam onnum alla eniyenkolum e personal voice record chaythu mattullavaruda life nashilikaruthu. Personal conversation record chayyan ninnal ellavarum padu orikalenkilum theytu chayyathavar arumilla❤
Voice mafiya end akxnam😮
Raj anna..🤣🤣🤣 Annanu nalla sankadam undalloo..sarallya..ttoo..😂😂 Njangale pole ulla mandanmar ullathu kondu ningale pole ullavarude video kandu kanjikku ulla ari vaangaan cash undakki tharunnu..athre ullu..😂😂😂
വളരെ സത്യം 😆 മണ്ടന്മാർ
@@rajtalks9061😂😂😂
തൊഴിലുറപിന് പൊയ്ക്കൂടേ 😡...
@@rajtalks9061ഇളിച്ചോ കൂടുതൽ ഇളിക്കേണ്ടി വരില്ല... വിവിയുട വാലെ 🤣🤣🤣🤣
Onnu podo than adyam poyi vivaram vech vaa😂😂😂
ഇപ്പൊൾ secret agent Sai ഇടുന്ന ഒറ്റ വീഡിയോ പോലും സപ്പോർട്ട് ചെയ്യാൻ തോന്നുന്നില്ല
Why would u?
Nghan pandum 4 the people , Sai , ennavare viswasikkunilla ippozum illa, ellavarum avanaventhe swaartha taalparyathine vendi maarikondirikkum, ellavareyum kooduthal kooduthal manasilakkaan pathi
വനജ ആന്റി ഈ മണ്ടനെ വ്ശ്വസിച്ചോ
Viviye
Nallathu
Pole
Thangunnundu
Ayyo
Kollaaam
അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചെളി വാരി എറിയുന്നു. അവർ തന്നെ തീരുമാനിക്കട്ടെ.. ആര് ശരി, ആര് തെറ്റ് എന്ന്.
പേരെടുത്തു പറഞ്ഞാൽ വോയ്‌സ് പുറത്താകും 😂😂എല്ലാവരും ഒറ്റക്കെട്ടാ ആരും പൊട്ടന്മാർ അല്ല രാജെ ഈ വന്ന ആരും പുണ്യാളർ അല്ല എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റങ്ങൾ പറഞ്ഞവരാണ് നിങ്ങൾ അടക്കം എന്നാൽ ഇവിടെ അതെല്ലാം റെക്കോർഡ് ചെയ്തു ഒരാളെ ഭീഷണി പെടുത്തുക ആയിരുന്നു ഇത്ര കാലം നിങ്ങൾ അടക്കം അതിൽ കൂട്ടുണ്ട് വിവിയുമായി ചേർന്ന് നിങ്ങൾക്ക് നേരെ പറഞ്ഞവരെ സ്ട്രൈക്ക് കൊടുത്തത് വീഡിയോ ചെയ്തിട്ടുണ്ട് ആയാൾ ഇപ്പോഴും നിങ്ങൾ റോബിന്റെ നേരെ ആണ് പറഞ്ഞത് എന്ന് അന്നം തിന്നുന്നവർക് അറിയാം റോബിനും ആരവും ശാലുവും വിവിയും വിനീതും സായിയും എല്ലാം പറഞ്ഞവർ ആണ് അതെല്ലാർക്കും അറിയാം എന്നാൽ റെക്കോർഡ് എടുത്തു വെച്ചു ഭീഷണിപ്പെടുത്തുന്നത് അത്രയും ചീപ്പായവർ ചെയ്യുന്ന പരിബാടിയാണ് എന്നിട്ട് അത് കച്ചവടവും കുറെ ആൾകാർ അതിന് കൂടപ്പിടിച്ചിട്ടുണ്ട് നിങ്ങൾ അടക്കം മൂപ്പൻ ഉൾപ്പെടെ ഇപ്പൊ വായ തുറന്നാൽ നിങ്ങളും പെടും അതുകൊണ്ട് വായക്കൂട്ടി വെച്ചു മിണ്ടാതെ പൊയ്ക്കോ അതാവും നല്ലത് ഒരാളെ ഏത് കാലവും ജനം ചവിട്ടി അരക്കണം എന്നാണ് നിങ്ങളുടെ മനസ് അത് ഈ വീഡിയോയിൽ കണ്ടെടോ
Aarelum pallu adichu potticho😂
പൊട്ടിച്ചു കാണും അതാണെല്ലോ കൈയിലിരിപ്പ് ജാസ്മിനെ അത്രത്തോളം degrade ചെയ്തിട്ടുണ്ട് ഇയാൾ
Oh pinne pinne...mathi..nalla praayam undallo..
Do than vivi ye velupikan vannadhalle😂😂😂😂
Nigalude voice vivinte kayil undo😂?
ആരു വിശ്വസിക്കുന്നു ഇവനായൊക്കെ??
ഇവന്റ്യൊക്കെ കളികൾ ഏതു വരെ പോകും എന്ന് നോക്കാം..അത്ര തന്നെ..
ഇതൊക്കെ കേൾക്കാൻ പോകുന്നവരെ പറഞ്ഞാൽ മതിയല്ലോ
Ningal ororuthar parayunnathu kettu video idunnundallo. Athum onnu thirakkiyittu video cheythal porayirunno😂😂ningalum prekshakare manipulate cheyyaruthu🙏🙏🙏ningal parayunnapole ningalude video kandum alukal viswasiykkunnundu . Ningal video ykku idunna thumb line polum arappu varunna reethiyil anu.
Njan chodhiykkatte chetta ningalkku veettil bharya yum pen makkalum ille🤔🤔🤔 ningal ee cheyyunnathokke thirichu avarkku kittunna time varum karuthi irunno🙏🙏🙏
Ithokke parayunnathu oru maramandan aanaannathanu satyam
നിങ്ങൾ മാത്രമാണ് ഈ കാര്യത്തിൽ സത്യം പറഞ്ഞത് 100%
ഇത് ശവി എന്ന വിവി യുടെ ആളുകൾ ആണ് 25 ലൈക്ക് 😂
ഇവൻ വിവിയുടെ ആളാണ്
ഇത് ഇവൻ തന്നെ ഉണ്ടാക്കിയ fake ac ആയിരിക്കും 🤣🤣
@@tinusajeeb1 am from കാസറഗോഡ്... Its not fake dude
@@MiniPNair oh ok sorry.. അങ്ങനെ എങ്കിൽ നിങ്ങൾ പറഞ്ഞതിൽ നിങ്ങളോട് അഭിപ്രായ വിത്യാസം മാത്രമേ ഉള്ളു..🙏🏻🙏🏻
Onnu poda😊
Dr. Ivanmare Karanam enthu mathram abhiavichu. Ellavanmarum Dr. Rude koodi chernnathu thanne panathinu vendiyum yutubil ariyapedanum vendi mathramanu. Iniyenkilum ororuthar adukumnol eppozhum oru akakannullayhu dr.ku nallathanu.
ഇപ്പോൾ നടക്കുന്ന വിഷയത്തിൽ ഞാന് ആരേയും support ചെയ്യാൻ പോയില്ലാ.
E parasakar anu subscriber..kaliyakuno nigal
Mandan prekshakar alla Raj ,ningale pole Dr.Robinte videos nirthipoyavar aanu.
E RUclips cash kodukunbathu nirthiyal eni ulla cherupakar valla jolikum poi jeevikun ellenkil egana criminal vasana kudum❤
Ee parayunna onnineyum alla prekshakar ishttapettath.. Dr ne mathramaanu...so still with Dr Robin ❤
Well said Bro...orale nthorum nattichatha kazhinja varsham. Ippom parayunnu njn onnum arinjillannu😂 Season6il ulla rand contestants game nannayi kalikath adhinn rekshapedan ippom orale karuvakunnu....
ഓഓഓഓഓ, എന്തോന്നാ ഇതൊക്കെ, എല്ലാം ഞങ്ങളുടെ തെറ്റാ 🙏🏾🙏🏾🙏🏾🙏🏾
Ningalkkokke enthenkilum jib cheythu jeevichu koode...manushyarkku proyojanam ulla oru content koode illa ningale pole ulla kure aalkkarude channel kandu poyal...
Ethaaaanu viswasikkendathu .....nthaaanu eee Social media yil nadakkunnathokke ....... kurachu bhayankaram thanne 🙏
ഇപ്പോൾ കുറച്ച് കോൺട്രവേർസി ഉണ്ടാക്കിയാലേ അടുത്ത ബിഗ് ബോസിൽ കയറാൻ പറ്റുകയുള്ളു... ഇവന്മാരെ നോക്കിയപ്പോൾ ഇവരെയൊക്കെ എല്ലാവരും മറന്നു തുടങ്ങി.. പിന്നെ കുറച്ച് ഇങ്ങനെ ആവാം.. ഒരുത്തനെ വിശ്വാസമില്ല
Oh!!! Enikkum chiri sahiikkan melaaa prasthutha contestant e seasomil kanicha pokritharam athine whitewash cheyyunu avarude personnel life postmortem cheythathum veettil kayari kalichathum thettu but avar e seasonil kanichathu arum maranittilla pine veendum munpathe karyangal
സത്യം 👍🏿👍🏿👍🏿
Toxic raj
Sunil P Nair'de video kandu. raj'm vivi'm kude ayade channel pootikkan nokki alle? Kollam 🤣 Avide oru belt ningalivide vere oru belt. nadakkatte nadakkatte😁
Srike pedichu odiyavare njangalum thiricharinju.....
എവിടെ ആയിരുന്നു
Script eyudhayirunnu 😂😂😂😂endh parayanamenn😂😂😂😂
Valare sheriya aarkkum aarudeyu sathyamariyanda chumma aareghilum endhu parajalum adhu aghu vishwasichikum adhinde idayilude chilarkku rakshapedanu soothram adhu manasilakkanulla bhudhi audience manasilakkanam
Raj
മൂപ്പൻ
Athul.. ഇവരെല്ലാം vivi യുടെ ആൾകാർ ആണ് കൂട്ടത്തിൽ 4th junction... കൂടെ ഉണ്ട്.. Summer genu ആണെന്ന് തോന്നുന്നു.. കാരണം ഇവരടെ വോയിസ് rcrd വിവിന്റ കയ്യിൽ ഉണ്ടെന്ന് കേൾക്കുന്നു അതും ഇനി കൂട്ടുകെട്ട് പിരിയുമ്പോൾ അറിയാം 🤣🤣🤣... പിന്നെ രാജേട്ടാ.. പ്രേക്ഷകർ ആണ് do തന്നെ എല്ലാം ഇങ്ങനെ ആക്കി തീർത്തത് അത് toxic ആയാലും അല്ലേലും... ഒന്ന് വിചാരിച്ചാൽ നന്ന് പ്രേക്ഷകർ വിചാരിച്ചാൽ നീ തീർന്നു.. ഇനി കുറച്ചു ചിരിക്ക് കരയായതിരുന്നാൽ മതി
Ore oru karyam parayette bro Robin iniyengilum oru celebrate aavathe oru doctor aaye jeevikunnadu aanu nalladu
Varude RUclips ill video onnum chythu reply kodukenda eenu aanu ende opinion
Bro endu parayunnu ?
Agree cheyynno ?
Opinion parayanam tto
Evida Robin alla vishayam arayalum eni eganayulla voice record teamsinta pidiyil veezharuthu❤
Dr Robin enthu cheyanam ennullathu njano ningalo alla.. athu ayalde personal choice aanu..nammalku venamenkil support cheyaam..allenkil vittu pokaam..athu nammude choice.
@@Navneeth-in6rg ende opinion bro, Robin nodu ithu cheyyanam ennu order cheyyuga alla , ende oru agraham parayanum paadilla ?
@@NishiMindBendersനല്ല ഒരു supporter ന് ഇങ്ങനെയേ പറയാൻ പറ്റു. 💯👍🏻എന്തിനാ ഈ contraversy ഒക്കെ 😔
@@NishiMindBenders 100 % sure theercha aayum parayaam👍..robin bro kku ayaludethaya decision undavillee..athu respect cheyuka. Robin paranjittund proffession orikalum upekshikkilla..joli yileku thirichu pokum..becuase pulli orupaadu kashtapettu aagrehichu nediya profession aanu athu ennu..ippol vittu nilkunnathu adehathinu oru cinema edukanam enna aagreham kondanu..pulli athinte okke pinnale aanu..ini oru karyavum pulli nerathe parayilla..athu mudakkan aalundaavum..oru cinema edukkuka ennathu cheriya karyam alla..orupaadu homework um preparations um okke aavashyam aanu..especially godfathers illathe ithilekku kadannu varunnavarkku..so he need time..sister paranjathu eniku manasil aakanju alla..robin bro yodu ulla ishtam sneham kondu paranjathu aanennu ariyam..ok.
അതെ സത്യം ചേട്ടാ
പരസ്പരം തല്ലി ചാകട്ടെ 🤣🤣🤣
Onnu poodo....thante voice kaanumello ViVi de kayyil. Neeyum police pidiyil aavendathu thanneya.Nalla overaa
രാജ് ടോക്ക്സ് 🔥 വെയ്റ്റിംഗ് ആയിരുന്നു 🔥
Raj cricketil video onnum idunille
Well said 💯 ithoke ketu ketu maduthu
True
സത്യം..സത്യം 👍👍
ജാസ്മിൻ എല്ലാവർക്കും പേടി ആണോ
U also same category.ariyanu allam
Correct ❤
ഈ ഫാൻസ് എന്ന് പറയുന്ന കേസുകൾ എന്താണ്? സ്വയം ഒരു കഴിവുകളും ഇല്ലാത്ത ആർക്കും വേണ്ടാത്ത ഒരു പണിയും ഇല്ലാത്ത കുറെയെണ്ണം എവിടെയെങ്കിലും ആരുടെയെങ്കിലും തണലിൽ നേട്ടത്തിനുവേണ്ടി പറ്റിക്കൂടും. എന്നിട്ട് ആ ആളിനെ ജയ് വിളിച്ചു തേരാപാരാ അലയും. കൂട്ടിയടിയും തെറിവിളിയും നുണപറച്ചിലും കൊണ്ട് ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഈ പറ്റം ജീവികൾ ആണ് ഫാൻസ്.
Halo Rajesh, hru? Video kaananam. Athinaal video iduka
ഇപ്പൊ better ആയി വരുന്നു 😊
voicekachavadam first time😅
Thaan parancha voice purath varmenna peedi aano? raajappaa😂😂😂
🔥🔥🔥🔥🔥🔥💪💪💪💪💪💪💪
Olicamera voice mafiya business man spotted😅
നിങ്ങൾ എന്തിനു ഇത്ര ഭയക്കുന്നു...
Mattullavarude life vech content undakkathe thendi thinnedo... Athinu ithinekal anthas und
Mullappovu kaanichathoke nammal kandathalle? Ippol pavam kaanikkunnu. Nammal Sasi😂
Enthanu thaangal kandathu ??
Very True... JaBri Activities😂
Oru timil ivar ellam robine vechu cash undakki ippo robine vittu cashundakkan nokkunnu, ee pulli okke oru time robine support cheythittu ippo degrade cheyyan nokkunnu ningl anu ippo double standil nikkunnathu njangal okke annnum innum robine support cheyyunnavaranu
Rajesh, we should do what we feel is right. That is all.