കേരളം സമ്പൂർണ്ണ കടക്കെണിയിൽ, കര കയറാൻ സാധിക്കില്ല!ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് | Financial Crisis
HTML-код
- Опубликовано: 8 фев 2025
- ഒരുവർഷം കടമെടുത്തത് 225 തവണ..!
ഒരു വർഷം ഒരുലക്ഷം കോടിയിലധികം കടം, സമ്പൂർണ്ണ കടക്കെണി, ഒരിക്കലും കര കയറാൻ സാധിക്കില്ല! #keralafinances #debtrap #keralaeconomy #keralagovernment #publicdebt
#knbalagopal #pinarayivijayan #mr002 #me008
ഒരിക്കലും രക്ഷപ്പെടാൻ സാധിക്കാത്ത വിധം കേരളം കടക്കെണിയിൽ പെട്ടിരിക്കുന്നു... ഇരട്ടചങ്കന് നന്ദി..😮
ഇരട്ട ചങ്കൻ്റെ ചെവികല്ല് അടിച്ചു പൊളക്കാൻ ഇവിടെ ആരെങ്കിലും ഉണ്ടോ? എന്നതാണ്. അല്ലാതെ നന്ദിയല്ല
ഇരട്ട ചങ്കൻ അല്ല. ഓട്ട ചങ്കൻ
പിണു മാസ് അല്ലേ.... 2026 ലും LDF വരണം... അല്ല ഉറപ്പാണ് LDF 🔥🔥🔥
@@anishkl5150varanam please vote for ldf
ഇത്രയും ധനസ്ഥിതി തകർന്ന നിലയിൽ ഈ സർക്കാരിനെ പിരിച്ചു വിട്ടു കൂടെ, അഴിമതി ആരോപണം ഒട്ടും കുറവല്ല...
ഭയമാകുന്നു, ഉത്രവാദിത്തം ഇല്ലാത്ത നേതാക്കൾ കേരളത്തെ തകർത്തു കൊണ്ടിരിക്കുന്നു. നിങ്ങളുടെ ആത്മാർത്ഥ ചിന്താഗദി ആരും കേൾക്കില്ല എന്ന സങ്കടവുമുണ്ട്
Anganna pryrtha
😂 ആദ്യം എഴുതാന്‍ പഠിക്ക് നിനക്കൊക്കെ വിജയന്‍ മതി😅
ചിന്താഗതി ഉത്തരവാദിത്വം
നാടിനു നല്ലതല്ലാത്തതു ഉപേക്ഷിച്ചു മുന്നേറുക
ജനങ്ങൾക് ഇപ്പോഴും ബോധം വന്നിട്ടില്ല... ഇപ്പോഴും cpm ആണേ..ഞങ്ങള്ക്ക് എല്ലാം...ഞങ്ങൾ ഇനിയും അവർക്കെ കുത്തുകയുള്ളു എന്നാണ് അവരുടെ തലയിൽ..
ഇപ്പോഴും പ്രബുദ്ധരെന്നു പറഞ്ഞ് നടക്കുന്ന മന്ദബുദ്ധികൾക്ക് വെളിവുണ്ടായിട്ടില്ല. ഭയാനകമാണ് സ്ഥിതി.😢
😂🎉
ഇവ൪ തന്നെ ഇനിയും ഭരിരിക്കണം! ഇവ൪ക്ക് വോട്ട് ചെയ്യുന്നവ൪ക്ക് ഇനിയും വെളിവ് വരാ൯ ഉണ്ട്
ഒരിക്കലും അനുഭാവികൾക്ക് തിരിച്ചറിവ് ഉണ്ടാവില്ല... തീരെ എഡ്യൂക്കേഷൻ ഇല്ലാത്ത ഗുണ്ട മാനസികാവസ്ഥ ഉള്ളവരാണ് അനുഭാവികൾ... അതാണ് സഖാക്കളുടെ വിജയം.., ഈ ചാനൽ ഇവരൊന്നും കാണില്ല, കൈരളി ചാനൽ വഴി പുറത്ത് വരുന്ന കള്ളം മാത്രമേ ഇവർ കാണുള്ളൂ കേൾക്കുന്നുള്ളു
Correct
True.
വിവരം ഇല്ലാത്ത ജനങ്ങൾക്ക് എന്ന് വെളിവുവരാൻ?
100%
ഈ കേരളത്തിലെ ജനങ്ങൾ അവരവരുടെ ഗ്രാമസഭകളിൽ പോലും വരുവാനും അഭിപ്രായം രേഖപ്പെടുത്തുവാനും പോവാത്ത മടിയന്മാരാണ് കേരള ജനത. സാക്ഷരത മുൻപന്തിയിൽ ആണെങ്കിലും ജനാധിപത്യത്തെ ശരിയായ ഉപയോഗിക്കാൻ കഴിയാത്തവരാണ് കേരളീയർ😢😢 നാടിനേക്കാൾ തനിക്കെന്ത് ലാഭം എന്ന ചിന്തിക്കുന്ന ജനതയായി മാറി കേരളത്തിലെ ജനങ്ങൾ🎉🎉. ഇനിയും ഉണരാൻ വൈകരുത് ജനങ്ങളെ നിങ്ങളുടെ സാന്നിധ്യം ഗ്രാമസഭകളിലും വരട്ടെ🎉🎉🎉🎉
ഇത്രയൊക്കെ ആയിട്ടും, എന്താ നെഗളിപ്പ്... 😔ധൂർത്തിനു ഒരു കുറവും ഇല്ലല്ലോ 😢😢
ഇത് അടുത്ത സർക്കാരിൻ്റെ ബാധ്യത ആണ്, ഇവർക്ക് ഒരു പ്രശ്നവും ഇല്ല.
ഈ എടുക്കുന്ന കടത്തിന്റെ ഒരു 10 ശതമാനമെങ്കിലും ബിജയനും വിജയൻറെ കുടുംബത്തിലേക്കും കൊണ്ടുപോകുകയാണ് എന്നുള്ളതാണ് അതിൻറെ മറ്റൊരു വശം
80%. Not 10%
പത്തെ ഉള്ളോ? എത്ര മാത്രം വിദേശത്തോട്ടു കടത്തി കാണും. സ്വപ്ന സുരേഷ് പറഞ്ഞതു ഒക്കെ മറന്നോ?
അങ്ങനെ ഞാൻ കരുതുന്നില്ല ഇതൊരിക്കൽ ലോകം ഉപേക്ഷിച്ച
കമ്മ്യൂണിസം കൊണ്ടുവരാൻ വേണ്ട്ടി പ്രവർത്തനത്തിന് വേണ്ടി അടിച്ചു മാറ്റുന്നു.
100% correct 👏
ഇതൊന്നും പ്രതിപക്ഷം ജനത്തെ അറിയിക്കാത്തത് ഭരണപക്ഷത്തിന്ന് ഒരു തണലായി മാറിയിരിക്കുന്നു
ബി ജെ പി വളരുമോന്ന് പേടിച്ചിട്ടാ
അവർക്കും കിട്ടുന്നുണ്ട്. പകൽ ശത്രുക്കളും ഇരുട്ട് വീണാൽ മേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു വെള്ളം അടിക്കും.
ഇതൊക്കെ എപ്പോഴും വിളിച്ചു പറയുന്നതാ, ഓരോരുത്തരുടെയും വീട്ടിൽ വന്നു പറയാൻ ഒന്നും പറ്റില്ല
എന്തായാലും ഇടതു പക്ഷ മതനിരപേക്ഷ നവകേരള നിർമ്മാതാക്കൾ തന്നെ വരുന്ന 5 കൊല്ലവും ഭരിക്കാൻ ഇടവരണേ എന്നൊരു പ്രാർത്ഥനമാത്രം!😊
2026-ലെ തിരഞ്ഞെടുപ്പിലും ഇതേ സർക്കാരിനെ തിരഞ്ഞെടുത്ത് സ്വന്ദം മരണം ഉറപ്പ് വരുത്തണം!! മല-യാളിയോട് റിക്വസ്റ്റാണ്.
😀😀😀
Enthinu , srilankayilum bangladeshilum nadakunha avastha ividaeyum varum. Janangal manthri hungavanmarudae veetil keri thalli odikkum mikkavarum. Pres baranam varum appo.
2026 ലും ഉറപ്പാണ് LDF ❤️❤️❤️
@ അതേ, നാം മരഊളകളാണ്
Even if we elected Congress, what difference would it make?
ഇത്രക്കും ബുദ്ധിയില്ലാതെ പോയല്ലോ നമ്മുടെ മുഖ്യമന്ത്രി
ബുദ്ധി ഇല്ലാത്ത മുഖ്യമന്ത്രി ഭരിക്കുന്ന നമ്മുടെ ബുദ്ധിയോ ?
ഇടതുഭരണം കേരളം മുടിക്കും
Eniyo. ......
സർക്കാരുംജിവനക്കരുംജിവിച്ചാൽമതി
ഈ മുഖ്യൻ കേരളത്തെ കടത്തിൽ മുക്കി അധികാര്ത്തിന് വെളിയിൽ പോകും പിന്നെ ആരോട് ചോദിക്കും സ്മാർട്ട് ഐഡിയ 😁😁😁😁😁
Nobody can escape kerala within a Decade..mukkiyon
Pothumekhala sthapanam mathramalla,keralam thanne vitt thulach kadam veettam
അടുത്ത ഭരണം കൂടി കൊടുക്കാം .....
കേരളം എടുക്കാനും വെക്കാനും ഇല്ലാതെ ആക്കി തരും
കടം ചോദിക്കാൻ ഇനി. കടലിനോടും. കാടി നോടും മാത്രം
ഈ ഭരിക്കുന്നവർ ഒരു വട്ടം കൂടി വന്നാൽ പിന്നെ ഇവന്മാരുടെ അഡ്രസ്സ് ബംഗാളിലേത് തന്നെ
കേരളത്തിൽ RBI ടെ ഒരു branch നിർബന്ധമായും വേണം. തോമസ് ഐസക്ക് പറഞ്ഞതുപോലെ ആവശ്യത്തിനു കറൻസി പ്രിന്റിംഗ് ചെയ്യാം 😄
In fact u hv two branches one in trivandrum and another in Cochin.
Atha venam such a visionary
Onnu nedumangaaduum മറ്റൊന്ന് കാക്കനാടും
പ്രിൻ്റ് ചെയ്യാൻ അങ്ങോട്ട് ചെന്നാൽ കണ്ടം വഴി ഓടിക്കും 😂
@@skkalappura no branch has authority to print currency notes.rbi don't print notes unnecessarily.people are under general impression that RBI should print notes to tide over financial crisis.printing notes will not solve problems it will aggravate the financial health of this country
ശക്തമായ രഹസ്യ അന്തർധാരയുടെ ഉപയോഗം ഏറ്റവും കൂടിയ നിലയിൽ
കേരളത്തെ കടക്കെണിയിൽ ആക്കിയ വിജയന് അഭിവാദ്യങ്ങൾ
Well said 👏
നന്നായി സാറെ ഇതൊന്നും പറഞ്ഞാലും ഈ ഇത്തിക്കണ്ണികൾക്ക് മനസ്സിലാക്കില്ല സർ ഇങ്ങനെ കാര്യം തുറന്നുവറയാൻ കാണിച്ച ധൈര്യത്തിന് നന്ദി സർ🎉🎉🎉🎉
മുഴുവൻ ജനങ്ങളും യാഥാർത്ഥ്യം തിരിച്ചറിയണം
Exactly sir
Ur very good talking
ഇനി ഒരു വർഷം കൂടി അല്ലേ! അതിനുളളിൽ പരമാവധി ചോർത്തിയിരിക്കും. ന്തെട്ടാൻ തയ്യാറായി മലയാളികൾ. കേന്ദ്രത്തെ പറഞ്ഞു രക്ഷപ്പെടാം.😂
Ividitha nattakraka preshnmilla pinna chettan entha kozpam
Very. Good. Point
കട്ടു മുടിക്കും
കടം വാങ്ങും
നാട് ഞങ്ങൾ
കുളം തോണ്ടും😂😂😂😂
🎉
Ennalum kadam vangi ath tirich kodukkathe veendum,veendum onno rando thavanayalla,225thavana ingane kadam kodukkunnavar aaraa😂😂😂
ഇത് ഖേറളമാണ്.
🙈🙈
ഇത് അടുത്ത സർക്കാരിൻ്റെ പുറത്ത് വച്ച് ഇവർ രക്ഷപെടും, അടുത്ത സര്ക്കാര് പെടും.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച് ഒരു ചർച്ച നടത്താൻ പോലും മാധ്യമങ്ങൾ തയ്യാറല്ല. കേന്ദ്രത്തിനെ കുറ്റം പറയുക, അത്രയേ ഉള്ളു
സൂപ്പർ കടം
അതുകൊണ്ടുതന്നെ അടുത്ത ഭരണവും എൽഡിഎഫിന് തന്നെ 😂😂 ഈ പാർട്ടിയുടെ പേര് ദുനിയാവിൽ കാണില്ല😂
ഇദ്ദഹം പറയുന്നത് സത്യമാണ് ധനകാര്യ വിഷയങ്ങളിൽ മിടുക്കൻ തന്നെ
Taking loan 225 days in a yr!! 17 days are holidays n 104 Saturdays n Sundays!! That's taking loans on almost every working day!! Still loot, backdoor appointments n unwanted appointments like KV Thomas, Vazhayil Joy, illegal postings in universities, etc, continue unabated!!
correct
No 1 all keralam
Ldf ശരിയാക്കി ശരിയാക്കി ഇനി ആരു വന്നാലും ശരിയാക്കാൻ പറ്റാതാക്കും. Ldf ഉം യുഡിഫ് ഉം ശവക്കുഴിയിൽ ആകും
ഈ കണക്കിന് പോയാൽ ഒരു അൻപതു വർഷം കഴിഞ്ഞാലും കേരളത്തിന്റെ കടം തീരില്ല. വിവരം ഇല്ലാത്തവർ നാട് ഭരിച്ചാൽ ആട് മേയ്ക്കാൻ ഉള്ള യോഗ്യത ഉള്ളവരെ ധനകാര്യം ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും 😆
😂 ഈ കടക്കെണിയെ വല്ലവിധേനയും സ്വന്തമാക്കാനാണോ Congress വെച്ചു പിടിച്ച് മത്സരിക്കുന്നത്⁉️⁉️😂
😂😅
അലമ്പുണ്ടാക്കി ഭരണം വേണ്ടന്നു വയകാനുള്ള കളിയാണോ😂
ഇതുപോലെ 2001ഇൽ നായനാർ മുടിച്ചാണ് ഇറങ്ങിപോയത്, അത് മുഴുവൻ പിന്നീട് വന്ന ആന്റണിയുടെ തലയിൽ ആണ് വന്നത്, അന്ന് സാലറി ചെറിയ amount ബാധ്യത ആയി, ഇപ്പൊ ഇത്രേം കടം എടുത്തിട്ടും 68000 കോടി ഇപ്പോഴും ജീവനക്കാർക്ക് കുടിശ്ശിക ആണ്
കമ്മ്യൂണിസം എത്രയോ ഭീകരം 🥺🥺🥺
കണക്കുകൾ ഇത്രയും വ്യക്തമായി അവതരിപ്പിച്ചതിന് നന്ദി. എന്നാലും മലയാളി ഉണരില്ല. അത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നവും...
Chetta only some section are affected by govt actions others don't care about politics
ആര് ചോദിയ്ക്കാൻ, പ്രതിപക്ഷത്തിന് തന്നെ തമ്മിൽ തല്ലൊഴിഞ്ഞു സമയമില്ല. കഷ്ടപ്പെടാൻ പാവം ജനങ്ങളും.
Very good sir namaste 🙏 👏 👍 👌 🎉🎉🎉🎉
All credit goes to our politicians. Who's giving the loan without security
മൂന്നരക്കോടി ജനത്തിൻ്റെ നികുതി പണം' കുറച്ച് ലക്ഷം വരുന്ന പത്താം ക്ലാസ് തോറ്റ സർക്കാർ ജീവനക്കാർക്ക് ' അതാണ് പാർട്ടിനയം ദേശീയ തലത്തിൽ രാജ്യത്തിൻ്റെ സമ്പത്ത്'ന്യൂനപക്ഷത്തിന് അതാണ് കോൺഗ്രസ് നയം'' (ബാക്കിയുള്ളവർക്ക് 'കുറച്ച് വർഷങ്ങൾക്ക് ശേഷം ഏതെങ്കിലും രാജ്യം അപയാർത്തികളായി സ്വീകരിക്കുമെങ്കിൽ അങ്ങോട്ട് പോവാം അത് വരേ കുത്തികളെ 'വോട്ട് കുത്തിക്കൊണ്ടേയിരിക്കു നിങ്ങൾക്ക് നല്ലൊരു അപയാർത്തി ജീവിതം' ആശംസിക്കുന്നു.❤
hum north Korea cuba russia ee ranjagalude mukalil ethanuĺla parisramathila pinu and team
വളെരെ ശെരി യായ രീതിയിൽ നടക്കുന്നു സമയമാവുബോൾ എല്ലാം ശരിയാവും 👍
ഇന്നീ സ്റ്റേറ്റ് ലോകമെങ്ങും
ശോഭിച്ചീടാൻ കാരനഭൂതം
കടംവാങ്ങി ബിജ്യനെന്ന സകാവ് തന്നെ..😂
വസ്തുതാപരവും കൃത്യമായും വ്യക്തമായും സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി അവലോകനം നടത്തുന്നവരെ, ശത്രുക്കളായി ചിത്രീകരിച്ചാൽ നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമോ? സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ജോലി നല്കാൻ ഒരു സർക്കാരിനും കഴിയില്ലല്ലോ! അങ്ങനെയെങ്കിൽ ജനസംഖ്യയുടെ കേവലം മൂന്നു ശതമാനത്തോളം മാത്രം വരുന്ന ഒരു ചെറിയ വിഭാഗത്തിന് വേണ്ടി, നാടിന്റെ മുഴുവൻ വരുമാനവും ചെലവഴിക്കേണ്ട ഗതികേടിലേയ്ക്ക് നീങ്ങുന്നുവെങ്കിൽ, അനാവശ്യ വകുപ്പുകളും തസ്തികകളും സ്ഥാപനങ്ങളും നിർത്തലാക്കിയും, നിലവിലുള്ള ജീവനക്കാരുടെ പുനർവിന്യാസവും കംപ്യൂട്ടർ ഇൻറർനെറ്റ് വിവരസാങ്കേതിക വിദ്യകളുടെ ഫലപ്രദമായ ഉപയോഗം വ്യാപകമാക്കിയും, റവന്യൂ ചെലവുകൾ ലഘൂകരിക്കുകയല്ലേ വേണ്ടത്.ഉണ്ണുന്നവർ അറിഞ്ഞില്ലെങ്കിൽ വിളമ്പുന്നവർ അറിയണം എന്ന പഴമൊഴി പോലെ, സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും വരുമാനവും, ജീവനക്കാരും കൃത്യമായി ബോധ്യപ്പെടാൻ ഇടവരട്ടെ 👍
ആര് ശമ്പളക്കാരോ? നല്ല കാര്യമായി ...... കേന്ദ്രഭരണപ്രദേശമായി കേരളാ മാറിയാൽ നടക്കുമായിരിക്കും.
ഈ സർക്കാരിനെ പിരിച്ചു വിട്ടു ഇതുവരെ നടന്ന അഴിമതി കളുടെ മേൽ അന്വേഷണം നടത്തി പണം കയ്യടക്കി വച്ചിരിക്കുന്നത് പിടിച്ചെടുക്കുക ഈ പണം രാഷ്ട്രീയ ക്കാരുടെ കയ്യിൽ കാണും
Not feasible
ഇവിടുത്തെ ഭരണ സ്ഥിതി വെച്ചു നോക്കുമ്പോൾ.... കാട്ടിലെ തടി തേവരുടെ ആന😂😂😂
കേരളം സിങ്കപൂർ ആക്കി തന്നില്ലേ😁😁😁🤭🤭 ആരെക്കൊണ്ട് പറ്റും ഇങ്ങനെ ഒക്കെ ഇനി അടുത്തത് കോലാലംപൂർ
@@KR-gt1yl
#കോലാഹലംപൂർ 😀
UDF സരിതപൂർ ആക്കി
ബിജ്യൻ സ്നേഹപൂർ ആക്കാൻ നോക്കി
ഇപ്പ അനങ്ങ പൂർ ആയി 😂
Athu kazhinjal sreelanka
ആശുപത്രിയിൽ മരുന്നിനു പകരം പൊതിച്ചോറു കൊടുക്കുന്നുണ്ടല്ലോ😂😂
ഞങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്നം അല്ല സാറേ. ഞങ്ങൾക്ക് മതവും, pv അൻവറും, ബോചെയും, ഹണി റോസും ഒക്കെ മതി.
കേരളം
ജനജീവിതം നരകതുല്യമായ അവസ്ഥയാണ്
വീട്ടാൻ പാങ്ങില്ലാത്തവർക്കു ഇല്ലാത്തവർക്ക് കടം കൊടുത്തവർ ആണ് ഇതിനു ഉത്തരവാദി !
തുക എങ്ങോട്ടും പോയിട്ടില്ല മക്കളുടെ കൈയിൽ ഉണ്ട്
ആരും പേടിക്കേണ്ട . നിങ്ങൾ തിരഞ്ഞെടുത്ത സർക്കാർ തന്നെ നിങ്ങളെ നികുതികൾ കൂട്ടികൂട്ടി നല്ലൊരു ജീവിതത്തിലേക്കു നയിക്കുന്നു .
140 days holiday for govt workers. On working days Daily one application. So hard working
Very well explained... Reached dead end...
കേരളം കടക്കെണിയിൽ നിന്ന് പുറത്ത് കടക്കാൻ പോകുന്നില്ല എന്ന് ഏത് കൊച്ചുകുട്ടിക്ക് പോലും അറിയാം 😢😢😢
Ark ariyan
വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തി പല രാഷ്ട്രീയ നേതാക്കളും വിദേശത്ത് settled ആകും. 🙏
It is clearly noticed.suitiable. 👌👌👌
കടമെടുത്തിട്ടും ശമ്പളം കൊടുക്കാനില്ല, വികസനം വീട്ടിൽ മാത്രം, ദുരിതാശ്വാസം മോദിതരണം?
രാഷ്ട്രീയ തൊഴിലാളികള്‍ ഭരിച്ചു ഭരിച്ച് കേരളം എല്ലാം കൊണ്ടും കരകേറാന്‍ പറ്റാത്ത വിധം ആക്കിക്കഴിഞ്ഞു. ഈ രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കുക മാത്രമേ പോംവഴിയുള്ളൂ.യോഗിയെപ്പോലെയുള്ളവര്‍ അഡ്മിനിസ്ട്രേറ്റര്‍മാരായി വന്നാല്‍ കേരളം വീണ്ടും പുഷ്കലമാകും. ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധിയുമുണ്ടല്ലോ.
2026ലെ വോട്ട് CPMന്‌തന്നെചെയ്യണം.കേരളംരക്ഷപെടും-----
കേന്ദ്രം അങ്ങെടുത്താൽ മതിയായിരുന്നു .ഇവിടെ പാർട്ടി സർക്കാരൂകൾ വേണ്ട.
You are 💯 correct
നമ്മളെ ഭരിക്കുന്നവർ യാതൊരു ധനകാര്യ മാനേജ്മെന്റും അറിയാത്തവരാണ്.
കേരളത്തിൽ പണo ഇല്ലെങ്കിൽ കുറച്ചു കുടി തുർത് നടത്തി യാൽ പേരെ
ഞായാറാഴ്ചയും അവധി ദിവസങ്ങളും ഒഴികെ എല്ലാ ദിവസവും എടുത്തത് പോലെ ആണല്ലോ ഇത് 😂😂😂😂😂
ഒരു ലക്ഷം കോടി രൂപ കടമെടുത്ത് മുൻകാലകടത്തിന്റെ തിരിച്ചടവും, പലിശയും കൊടുത്ത് ബാക്കി തുക 3000 കോടിയിൽ താഴെമാത്രം 😭 പലിശയ്ക്കുവാങ്ങി പലിശക്കൊടുത്തു. അതിനർത്ഥം കത്തിതീരാറായി എന്നല്ല കത്തിതീർന്നു. ഇനി ചാരം വാരിയാൽമതി. 😭😭
മുടിച്ചുവോ കേരളം?
ജനങ്ങളുടെ കയ്യിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് കടം വീട്ടണം കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആകണം.
മൊത്തം വരുമാനത്തിന്റെ 76% സർക്കാർജീവനക്കാരുടെ ശമ്പളം, പെൻഷൻ, പലിശ, സാദാരണക്കാർ കൊടിയും പിടിച്ചു നടന്നോ 😢😢😢😢
സർക്കാർ ഭരണ കർത്താക്കളുടെയു രാഷ്ട്രീയക്കാരുടെയും സ്വത്തുക്ക സർക്കാരിലേക്ക് മുതൽ കൂട്ടുക അങ്ങി ചെയ്തൽ തീർച്യായും ഒരു ഭയം വരും🙏
അടുത്ത വികസനം നമ്മൾ ചെയ്യാൻ പോകുന്നത് കേ റെയിൽ 😂😂 പ്രൊജക്റ്റ് എത്രയും വേഗം നടപ്പിലാക്കും
K rail illathe vijayante bharanam poorthiyakilla,enth paranjuttundo ath nadathi thanne aakum
കേരളമേ കണ്ണ് തുറക്കൂ ; വേവേകികളാവൂ,ഭാവി കുഞ്ഞുങ്ങൾ രക്ഷപെടട്ടെ.
സകല സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനങ്ങളും അഴിമതിയും. കഷ്ടപ്പെട്ട് പഠിച്ചവരെയൊക്കെ വിഡ്ഢികളാക്കിയും, ധൂർത്തു കാണിച്ചും, ഇങ്ങനെ ഒക്കെ ആയില്ലെങ്കിലേ അദ്ഭുതമുള്ളു.
കേരളം Reserve bank of Kerala ഉണ്ടാക്കുക . തോമസ് ഐസക് ഏപ്പിക്കുക
We do need a department of govt efficiency?
കടം മേടിച്ചു മുടിയുന്ന കുടുംബങ്ങളും കടം മേടിച്ച് കൃഷി ചെയ്തും വ്യവസായം നടത്തിയും നന്നാവുന്ന കുടുംബങ്ങളും ഉണ്ട്. യഥാസമയം മുടക്കം കൂടാതെ കടം വാങ്ങിയ മുതലിൻ്റെ തവണകൾ അടക്കുന്നവർക്ക് വീണ്ടും വീണ്ടും കടം കിട്ടും അവരുടെ സാമ്പത്തികനില ഉയർന്നുകൊണ്ടേയിരിക്കും. അമേരിക്കയുടെ കടബാദ്ധ്യത ഇതിന് ഉദാഹരണമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ കടബാദ്ധ്യതയുള്ള രാജ്യം പുരോഗതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് അതുകൊണ്ടാണ്. ജോലിചെയ്യാനുള്ള കഴിവിന്റെ മികവാണ് അവരുടെ നിലനിൽപ്പിൻ്റെ അടിസ്ഥാനം. അതില്ലാത്തവർക്ക് അമേരിക്ക നരകമായിത്തോന്നും. ഇന്ത്യയുടെ കടബാധ്യത തീരെ കുറവാണ്. പുരോഗതിയിലേക്കുള്ള പാത ഇവിടെയും തുറന്നു വരുന്നു. അതിനനുസരിച്ച് കടത്തിൻ്റെ ലഭ്യതയും വർദ്ധിക്കും. മുടിയന്മാരായ ഭരണാധികാരികൾ വരാതെ നോക്കേണ്ടത് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോ പൗരൻ്റേയും ഉത്തരവാദിത്വമാണ്.
അടുത്ത തവണ ഇവർ അല്ല ജയിക്കുന്നത് എങ്കിൽ, ഈ കടം മുഴുവൻ അടുത്ത സർക്കാരിൻ്റെ ബാധ്യത ആവും, ഇവർ ഒരാള് പോലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഉണ്ടാവില്ല.
ഈ കടം കൊടുക്കുന്നവരെ പറഞാൽ പോരെ.
Debt funds released on highest interest rate to the state govt.So interest burden grows higher than the capital drawn!.
Foolish financial management is the reason for this debacle.PR agency based white washing trick will not work out.
യുഎഇയിലും അമേരിക്കയിലും ഉള്ള അക്കൗണ്ട് പരിശോധിച്ചാൽ തിരിച്ചുകൊണ്ടു വരാനാകും
Adichu polickatte nackikal. This situation is unavoidable; i like it 👌
ഈ സർക്കാർ ജീവനക്കാരെ ഒഴിവാക്കാൻ വിദഗ്ദനായ സാറ് പറഞ്ഞാട്ടെ പ്ളീസ്,കേരളത്തെ രക്ഷിക്കൂ
ഒരു ലോട്ടറി കൂടി തുടങ്ങിയാലോ... ആകെ അറിയാവുന്നത് അതല്ലേ 😂😂😂
നിഷ്‌ക്രിയമായ പ്രതിപക്ഷം ഉള്ളപ്പോൾ ഇതും ഇതിന്റെ അപ്പുറവും നടക്കും
നമ്മുടെ നാട്ടിലെ "ബുദ്ധി" ജീവികളാകട്ടെ സർക്കാർ ദാസന്മാരായി ഉണ്ടുറങ്ങുന്നു.നാട് എങ്ങനെ പോയാൽ അവർക്കെന്താ ?
വോട്ട് ചെയ്തവരും ചെയ്യാത്തവരും അനുഭവിച്ചോ...!!!!🌹
Correct👍👍👍♥️♥️
ഒരു കിറ്റ് മതി 😂😂😂
കടം എത്രയും വേഗം വീട്ടണം
കടം എത്ര എന്നല്ല വേണ്ടത്!!!!! എടുത്ത പണം എന്ത് ചെയ്തു എന്ന് ചോദിക്കുക / ariyuka/ അറിയിക്കുക ജനങ്ങളെ!!!! ജനങ്ങൾ കേരളത്തിൽ ഉണ്ടങ്കിൽ!!!
Congratulations to telling truth
ഈ നാട് വിട്ട് പോകുന്നവർ രക്ഷപെട്ടു
സർ കണക്കെല്ലാം കേട്ടു. മനസ്സിലായി , ഇവിടെ ജനങ്ങൾ തിരഞ്ഞെടുത്ത് അയച്ചവരെ സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ല. സർക്കാർ വിചാരിച്ചാൽ മിച്ചയാക്കാൻ അധിക സമയം ഒന്നും വേണ്ട. അധിക നികുതി ഭാരം അടിച്ചേൽപ്പിച്ചാൽ പ്രശ്നം തീരും. അതിനെ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ. രക്ഷപ്പെടാൻ ഇതര സംസ്ഥാനങ്ങളിലേക്ക് ചേക്കേറുക.
ഇതിന് ഉത്തരവാദികൾ തലക്ക് മണ്ഡരി ബാധിച്ച മലയാളികൾ മാത്രം😂😂😂😂
ലോട്ടറി യുടെ പണം എന്തിയേ മന്ത്രി
Yes 🎉
എടുക്കുന്നതുക ചെല്ലാം ഏത് അക്കൗണ്ടിലേക്കാണ് പോകുന്നത്. അത് cBl യെ കൊണ്ട് അന്വഷിപ്പിക്കണം😊😊😊😊
രാഷ്ട്രീയക്കാർ ഒഴിവാകണം രാഷ്ട്രീയ കളി മാറണം രാഷ്ട്രീയക്കാർ യാഥാർത്ഥ്യ ബോധo ഉൾകൊള്ളണം
👍