ആരും പറയുന്ന വിശ്വസിക്കാൻ കൊള്ളത്തില്ല നിങ്ങൾ ഒന്നും പറയുന്നത് ഒന്നും നടക്കാൻ പോകുന്നില്ല ഒരു കാര്യവുമില്ല.. നിങ്ങൾക്ക് യൂട്യൂബിൽ ഒരു വരുമാനം കിട്ടും അത്രതന്നെ.. പിന്നെ ഞങ്ങളെ കുറച്ചുപേർ ഇന്ന് കാണും ഞങ്ങടെ ഒരു സമയം പോക്കിന് അത്രയേ ഉള്ളൂ
നാൾ മാത്രം നോക്കി കണ്ടകശനി പറയരുത്. ജാതകം കൂടി നോക്കണം. ഇപ്പോള് ശനി കുംഭം രാശിയിൽ. കുംഭം രാശി ലംഗ്‌നാൽ 4, 7, 10. ആർക്ക് ഓക്കേ. എന്നു കൂടി നോക്കുക അവര്ക്ക് ആണ് കണ്ടക ശനി
Namaskaram 🙏🙏🙏🙏🙏
വളരെ നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു 🙏🏿🙏🏿
പലരും പല രീതിയിൽ പറയുന്നു ആര് പറയുന്നതാ ശരി 🙏
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ🙏
വളരെ നല്ല അവതരണം.🙏🙏
👍👍
ആരും പറയുന്ന വിശ്വസിക്കാൻ കൊള്ളത്തില്ല നിങ്ങൾ ഒന്നും പറയുന്നത് ഒന്നും നടക്കാൻ പോകുന്നില്ല ഒരു കാര്യവുമില്ല.. നിങ്ങൾക്ക് യൂട്യൂബിൽ ഒരു വരുമാനം കിട്ടും അത്രതന്നെ.. പിന്നെ ഞങ്ങളെ കുറച്ചുപേർ ഇന്ന് കാണും ഞങ്ങടെ ഒരു സമയം പോക്കിന് അത്രയേ ഉള്ളൂ
നാൾ മാത്രം നോക്കി കണ്ടകശനി പറയരുത്.
ജാതകം കൂടി നോക്കണം.
ഇപ്പോള് ശനി കുംഭം രാശിയിൽ.
കുംഭം രാശി ലംഗ്‌നാൽ 4, 7, 10. ആർക്ക് ഓക്കേ.
എന്നു കൂടി നോക്കുക
അവര്ക്ക് ആണ് കണ്ടക ശനി