Chakoram Malayalam Full Movie | Murali | Shanthi Krishna | HD |

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Chakoram (English: Pheasant) is a 1994 Malayalam romantic drama film written by A. K. Lohithadas and directed by M. A. Venu. The film stars Shanthi Krishna and Murali in the lead roles along with Philomina, Kuthiravattom Pappu, Mamukkoya, Cochin Hanifa and Sudheesh in other pivotal roles. The music for the film was composed by Johnson.
    Shanthi Krishna won the Kerala State Film Award for Best Actress for her role as Sharadammini, and Venu won the Kerala State Film Award for Best Debut Director.
    Directed : M. A. Venu
    Produced : V. V. Babu
    Written : A. K. Lohithadas
    Starring : Shanthi Krishna | Murali | Philomina | Kuthiravattom Pappu | Mamukkoya | Cochin Hanifa | Sudheesh
    Music : Johnson
  • КиноКино

Комментарии • 189

  • @rosh5327
    @rosh5327 4 года назад +78

    "മുഖമൂടികൾ ഒന്നും മാറ്റരുത്, മാറ്റിയാൽ കരയാനേ സമയം കാണു"
    "ജീവിതത്തിൽ ഒറ്റപെട്ടു പോകുന്നവരൊക്കെ വട്ടന്മാരാണ്"
    I can so much relate to this.

    • @aruljeganalbertmani1796
      @aruljeganalbertmani1796 4 года назад +1

      Roshanji, Because, they didn’t understand their birth’s motive & WHO send them to this world. That’s the problem....

    • @rosh5327
      @rosh5327 4 года назад

      @@aruljeganalbertmani1796 Let me ask you, do you know yours ?

    • @aruljeganalbertmani1796
      @aruljeganalbertmani1796 4 года назад +1

      Roshan Varghese yes....

    • @rosh5327
      @rosh5327 4 года назад

      @@aruljeganalbertmani1796 that's great. I am still in a pursuit to find mine.

    • @jijogj
      @jijogj 4 года назад +1

      @@rosh5327 hehe. ഇവിടേം പൊന്തോകൾ vilayadunnuu

  • @Qwerty12381
    @Qwerty12381 2 года назад +8

    🥰👌🏻 എന്റെ പൊന്നേ ഒരു രക്ഷേം ഇല്ല 🥰
    മുൻപ് ചെറുപ്പത്തിലെങ്ങോ കണ്ടതാണ് ഈ ഫിലിം പിന്നെ ഇപ്പോള കാണുന്നെ.. 😍
    Both Shanthi krishna and Murali performed Excellent 👌🏻👌🏻
    പഴയ കാ‍ന്താരിയും കലിപ്പനും എനിക്ക് ഒരുപാട് ഇഷ്ടമായി 🤩🌹🥰

  • @kunju8449
    @kunju8449 4 года назад +11

    ഒരു രക്ഷ യും ഇല്ല..... വല്ലാതെ ഉലക്കുന്ന സിനിമ.... ലോഹിതദാസ്..അസാമാന്യ കഥാകൃത്തു... ശാന്തി കൃഷ്ണ ചുമ്മാതല്ല ഈ പടത്തിനു അവാർഡ് മേടിച്ചതു... മുരളി എനെർജിറ്റിക്... പപ്പു, മാമുക്കോയ.... അസാമാന്യ ഹ്യൂമൗർ....

  • @baijup7597
    @baijup7597 4 года назад +44

    തിരക്കഥ കളുടെ പെരുന്തച്ചൻനു ലോഹിതദാസ്നു പ്രണാമം🥰😍😍

  • @shahabaz506
    @shahabaz506 4 года назад +24

    മുരളി സർ നാട്യങ്ങളില്ലാത്ത നടൻ പച്ചമനുഷ്യൻ നമ്മളൊക്കെ അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം കൊടുത്തോ എന്നുചിന്തിക്കണം 😢

  • @josephsalin2270
    @josephsalin2270 4 года назад +23

    Last seen കാണാൻ വയ്യ
    ഒരു നടിക്ക് കിട്ടുന്ന അപൂർവ്വ ഭാഗ്യമാണ് ഇത്തരം കഥാപാത്രം
    ശാന്തികൃഷണയ്ക്ക് എന്നും അഭിമാനിക്കാം
    Lohithadas
    Big salute

    • @Sreeragadattgopi
      @Sreeragadattgopi 4 года назад +1

      Half credit goes to Anandavalli mam. She is the voice

    • @yadukrishnan6615
      @yadukrishnan6615 Год назад

      ശാന്തി കൃഷ്ണ ക്ക് state award കിട്ടി ഇതിലെ അഭിനയത്തിന് ❤

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 4 года назад +22

    ശാന്തികൃഷ്ണ വളരെ വളരെ സുന്ദരിയായി ഈ സിനിമയിൽ തോന്നുന്നത് എനിക്ക് മാത്രമാണോ? ഒരു കാര്യം വ്യക്തമാണ് നടിനടൻമാർ കഴിവുള്ള സംവിധായകരുടെ കൂടെ ജോലി ചെയ്യുമ്പോൾ അവരുടെ കഴിവുകൾ പുറത്തുവരുന്നു. ശാന്തികൃഷ്ണ എത്ര റേഞ്ച് ഉള്ള നടിയാണ് എന്ന് ഈ ചിത്രത്തിലെ അവരുടെ പ്രകടനം തെളിയിക്കുന്നു. പിന്നീട് അവർക്ക് ഇങ്ങനെ ഒരു കഥാപാത്രം കിട്ടിയില്ല. കൂടാതെ ജീവിതത്തിലെ പ്രശ്നങ്ങൾ തുടങ്ങി മറ്റു പല കാരണങ്ങൾ കൊണ്ട് അവർ ഒരു സഹനടിയായി ജീവിക്കുന്നു.

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 года назад +2

      ശാന്തി കൃഷ്ണ അപാര സുന്ദരി തന്നെ ആണ്, അപാര റേഞ്ച് ഉള്ള നടി ആണ്

    • @nishraghav
      @nishraghav 4 года назад +1

      ശാന്തികൃഷ്ണ ഒത്തിരി പടങ്ങളിൽ നായിക ആയിട്ടുണ്ട്..അതും ഒരുപാട് നായിക പ്രാധാന്യമുള്ള film കൾ. ഇതു കുറെ മുതിർന്നപ്പോൾ ഉള്ളതാണ്... age ആയപ്പോൾ ആണു ഫീൽഡ് വിട്ടത്..

    • @perfectelectricals4447
      @perfectelectricals4447 2 года назад

      👍

  • @ash10k9
    @ash10k9 4 года назад +33

    പലപ്രാവശ്യം കണ്ട സിനിമ. കാണുമ്പോൾ അവസാനത്തെ രംഗത്തിന് മുമ്പങ്ങ് നിർത്തും. അവിടം വരെയാണ് എനിക്കീ സിനിമ...പ്രിയപ്പെട്ട സിനിമ...!

    • @benshabensha9416
      @benshabensha9416 4 года назад +2

      Theerchayayum

    • @Manoj4-v5y
      @Manoj4-v5y 4 года назад +1

      Correct njaan um...Otta pravashyam ee last seen kandittullu athum kollangalkku munpe TVil pakshe ippozhum aaa rangam aanu ii cinema kanumbol manasil varunnathu ..Abhinayichu thakarthu kalanju shanthikrishna

    • @Chikku00713
      @Chikku00713 4 года назад +2

      ഞാനും അങ്ങനെ തന്നെ 😛

    • @SatheeshKumarshivani
      @SatheeshKumarshivani 4 года назад +3

      സത്യം
      ഞാൻ ഈ സിനിമയുടെ ക്ളൈമാക്സ് കാണില്ല
      ദാ ഇപ്പൊ കൂടി ഈ സിനിമ കണ്ടതേ ഉള്ളൂ
      പക്ഷെ അവസാന ഭാഗം ആയപ്പോൾ നിർത്തി

  • @nidhinkumarkr7101
    @nidhinkumarkr7101 4 года назад +185

    Mallu analyst കണ്ടതിനു ശേഷം വന്നവർ ആരൊക്കെ ഉണ്ട്

  • @ALIAKBAR-fc8fg
    @ALIAKBAR-fc8fg 4 года назад +24

    Claimax പാട്ടിന്റെ അവസാനം വരെ മാത്രം മതി എന്ന് ആഗ്രഹിച്ചവർ ആരൊക്ക

  • @udayansahadevan1715
    @udayansahadevan1715 2 года назад +2

    ശാന്തികൃഷ്ണയുടെ ദേഷ്യഭാവം കാണാൻ ഭയങ്കര രസമാണ്, ഈചിത്രത്തിൽ

  • @Gkm-
    @Gkm- 4 года назад +11

    ശാന്തി കൃഷണ എന്ന നടിയുടെ ഒറ്റയാൾ പ്രകടനം അത് തന്നെയാണു ഈ സിനിമയുടെ വിജയം

  • @sreelalgopal3482
    @sreelalgopal3482 2 года назад +3

    ഈ സിനിമ പണ്ട് ടിവിയില് കണ്ടിട്ടുണ്ട്, അന്നെ വളരെ ഇഷ്ടപ്പെട്ടു

  • @sreerajvs1955
    @sreerajvs1955 4 года назад +9

    സൂപ്പർ മൂവി.ശാന്തി കൃഷ്ണ തകർത്തഭിനയിച്ചു്.

  • @firosfirupallisseri8727
    @firosfirupallisseri8727 4 года назад +8

    മികച്ച സിനിമ. നല്ല അവതരണം.... ക്ലൈമാക്സിൽ ഒന്ന് കണ്ണ് നനയിച്ചു

  • @jejifrancis6268
    @jejifrancis6268 4 года назад +8

    ക്ളൈമാക്‌സ് ഒഴികെ ബാക്കി എല്ലാം അടിപൊളി.

  • @Sana-nq7wo
    @Sana-nq7wo 4 года назад +22

    പേഷ്യൻറ് നമുക്കല്പം റെസ്റ്റ് തന്നാൽ മതി... മാമുക്കോയ തഗ്ഗ് 🤣🤣🤣

  • @SideequeKcnsmh9312
    @SideequeKcnsmh9312 2 года назад +3

    ഒരു രക്ഷയും ഇല്ല ശാന്തി കൃഷ്ണ , മുരളി സാർ സ്‌ക്രീനിൽ അവർ ജീവിക്കുകയായിരുന്നു

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 4 года назад +27

    ശാരദാമണിയെ പോലെ കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ചവർ ഇപ്പഴും കാണും എവിടെയെങ്കിലും

    • @alphadude9143
      @alphadude9143 3 года назад +3

      Athilonnum karyam illa. Avasanam ee kudumbakkar thanne avare kuttapeduthum

  • @soumeshk.s2095
    @soumeshk.s2095 3 года назад +6

    ഓരോ സംപാഷണങ്ങളും എന്തൊരു ജീവനോടെ ആണ് ഒരുക്കിയത്

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 года назад +12

    ശാരദാ മണി യായി ശാന്തി അടിച്ചുപൊളിച്ചു

  • @shivakumarm6624
    @shivakumarm6624 4 года назад +5

    Shanthukrishnayude oro dialoguesum super....sarikum ullil thattipokunna vaakukal.

  • @sreejitht5572
    @sreejitht5572 4 года назад +13

    പപ്പു ചേട്ടൻ ഒരു സംഭവം ആ,,,,,,,, നഷ്ടം

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 4 года назад +55

    നല്ല മൂവി .ഇതു പോലെ എവിടെങ്കിലും ആരെങ്കിലും ഒക്കെ ഉണ്ടാവും കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ചവർ

    • @lakshmilakshmi7304
      @lakshmilakshmi7304 4 года назад +8

      Kalyanam kazhichilla ennu vachu jeevitham homichu ennokey arthamundo............... kalyanam kazhikunenkil maathramey jeevitham aakullo........oru manushyantey janmalakshyam kalyanamano.........

    • @aashiquetubes
      @aashiquetubes 4 года назад +6

      സഹോദരങ്ങൾക്കും മാതാവിനും നല്ല ഭാവിയുണ്ടാകാൻ വേണ്ടി കാശുള്ള വീട്ടിൽ നിന്ന് 19ആം വയസ്സിൽ ചില കുറവുകളുള്ള ഒരു പെൺകുട്ടിയെ കെട്ടുക. അതിലുണ്ടായ മക്കൾക്കും പിന്നെ മുന്നേ പറഞ്ഞ സഹോദരങ്ങൾക്കും വേണ്ടി പിന്നീടങ്ങോട്ടൊരു 35 വർഷം കഷ്ടപ്പെടുക എല്ലാത്തിനുമപ്പുറം ബാക്കിയായത് താനും തന്റെ ചുമലിൽ താങ്ങാവുന്നതിലധികം കടങ്ങളുമാണെന്ന തിരിച്ചറിവിൽ ഒരു മുഴം കയറിൽ ആ ജീവിതം അവസാനിപ്പിക്കുക.
      പറഞ്ഞു വന്നത് സിനിമ കഥയല്ല, എന്റെ വല്യച്ഛന്റെ കഥയാണ്. അങ്ങനെയുമുണ്ട് ചില ജന്മങ്ങൾ, പരലോകത്തെങ്കിലും അദ്ദേഹത്തിന് സ്വസ്ഥതയും സമാധാനവും കിട്ടണം...

    • @aashiquetubes
      @aashiquetubes 4 года назад +6

      @@lakshmilakshmi7304 സഹോദരിക്ക് എത്ര പ്രായമായി എന്നെനിക്കറിയില്ല.
      Humans are not good at living alone. ഒറ്റയ്ക്ക് ജീവിക്കുന്നവർക് പലവിധ പ്രശ്നങ്ങളുമുണ്ട് അല്ലെങ്കിൽ frustrations എന്ന് പറയാം, അത് മാനസികമാകാം, sexual ആകാം. ഒരു sense of belonging ഇല്ലാത്തത് ആകാം.
      പക്ഷെ ഇതെല്ലാം ആ മനുഷ്യന്റെ സ്വഭാവത്തെ ബാധിക്കും. വല്ലാത്ത അരക്ഷിത ബോധം, ജീവിക്കാൻ തന്നെ കാരണങ്ങൾ ഇല്ലെന്ന തോന്നൽ അങ്ങനെ പലതും. മനുഷ്യന് social ആകാൻ കല്യാണം തന്നെ വേണമെന്നില്ല. Relatives, friends ഒക്കെ ഉണ്ട്, പക്ഷെ അതൊക്കെ ഒരു പരിധി വരെയേ ഉള്ളൂ. പിന്നെ കല്യാണം എന്ന് പറഞ്ഞാൽ അത് living together പോലെയുള്ള domestic partnership ഉം ഉൾപ്പെടും.

    • @lakshmilakshmi7304
      @lakshmilakshmi7304 4 года назад +2

      @@aashiquetubes ee prashnangalonnum illaathey valarey cool aayitu otaiku jeevikyna aalkaarum unde ividey. Living togetherum illa kalyanavum kazhikathey cool aayitu otaiku jeevikaan patum.anganey patunnavar unde.....

    • @aashiquetubes
      @aashiquetubes 4 года назад +3

      @@lakshmilakshmi7304 പുറമെ ആരും പറഞ്ഞു കരയാറൊന്നുമില്ല 'ഞാൻ ഒറ്റയ്ക്കാണേ എനിക്കാരും ഇല്ലേ 'എന്നൊന്നും. വളരെ ഹാപ്പി ആയി നിങ്ങൾ പറഞ്ഞ പോലെ കൂൾ ആയി ജീവിക്കുന്നത് പോലെ കാണാം, മനസ്സിനുള്ളിലെ സംഘര്ഷങ്ങള് പക്ഷെ വേറെയായിരിക്കും. അപൂർവം ആൾകാർ നിങ്ങൾ പറഞ്ഞപോലെയും കാണും. നിങ്ങൾ അങ്ങനെയാണോ എന്നെനിക്കറിയില്ല, പക്ഷെ ഒറ്റപ്പെടലിനെ അല്ലെങ്കിൽ solitude നെ ശരിക്കും എൻജോയ് ചെയ്തു ജീവിക്കുന്നവരും ഉണ്ട്.

  • @jaisonsfavorites383
    @jaisonsfavorites383 4 года назад +5

    Manasum kannumokke kalangipokunnu, lohichetta simplicity kond engana chetta ingane ezhuthan okunnathu. Remembering you always

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 4 года назад +14

    മാമുക്കോയ,ഫിലോമിന😊😊😊😊👌

  • @nasarnasar9521
    @nasarnasar9521 4 года назад +5

    Supper movi👍👍

  • @JWAL-jwal
    @JWAL-jwal 2 года назад +1

    *ശാന്തികൃഷ്ണക്ക് ഇങ്ങനെയും അഭിനയിക്കാനറിയും ലേ*?!

  • @mohanlal-tw5lp
    @mohanlal-tw5lp 3 года назад +4

    Murali proved that a bit of humour too could be handled by him.

  • @stephenfernandez8201
    @stephenfernandez8201 2 года назад +1

    നല്ല മൂവി..... ശാന്തി ചേച്ചി തകർത്തു....

  • @eross1684
    @eross1684 3 года назад +2

    തെറ്റുടാകിൽ ക്ഷേമികണം... ഇത് തകഴിയുടെ കഥ അണ്ണന്ന തോന്നുന്നേ... എവിടെയോ വായിച്ചതു പോല്ലേ ഒരു ഓർമ്മ.... ഓർക്കാൻ കാരണം എന്റെ അച്ഛൻ ഒരു ആർമി ഓഫീസർ ആയ്യിരുന്നു... " ഇന്ന് ലൻസ് നായിക്കിന്റെ സ്ഥാനത് ഞാനും "

  • @felixgeorge8768
    @felixgeorge8768 3 года назад +2

    Wow...saw it for the first time...it is deep ..actors engage u to the core

  • @kappithans9402
    @kappithans9402 4 года назад +41

    അവസാനം കാണാൻ ഇഷ്ടമില്ല ആ പാട്ട് കഴിഞ്ഞാൽ പിന്നെ കാണില്ല ലാൻസ്നായിക്ക് മുകുന്ദൻ മേനോനും ശാരദയും ഒന്നായി എന്ന് വിശ്വസിച്ചോളാം..

  • @luttus3697
    @luttus3697 4 года назад +5

    *നല്ല സിനിമ😍*

  • @syjutaj
    @syjutaj 4 года назад +5

    Beautiful script by Lohidadas

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 года назад +2

    ശാന്തി കൃഷ്ണയുടെ അനിയത്തിയായി അഭിനയിച്ചത് അനില ശ്രീകുമാർ അല്ലെ... സീരിയൽ താരമായിരുന്നല്ലോ 👍👍

  • @ashik5434
    @ashik5434 4 года назад +6

    Murali Indian cinemayile hero

  • @ajithkumaraji1075
    @ajithkumaraji1075 Год назад

    What a movie... Cast and story...
    Lohithadas superb..... All actors performed well... Especially Santhi Krishna, Murali, pappu and Filomina

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +3

    Murali,Shanti krishna awesome acting.. Cochin haneefa very funny

  • @rohinirohini5169
    @rohinirohini5169 4 года назад +7

    Super movie..👌👌

  • @sandeepharidasan6155
    @sandeepharidasan6155 4 года назад +11

    These guys aren’t acting, they’re living on screen, have watched this movie during my childhood, humor & emotion unadulterated.... didn’t wanna watch the climax as it pains me 😢

  • @sari1484
    @sari1484 4 года назад +2

    hahah Shanthi Krishna powlichu! especially when she gets frustrated with everyone making noise during her pooja 😂

  • @abdulrahmanmt9780
    @abdulrahmanmt9780 4 года назад +4

    One of the best movie in mollywood

  • @fahadkadalayi7943
    @fahadkadalayi7943 4 года назад +8

    ലോഹിദദാസ്💝💯

  • @mee5379
    @mee5379 4 года назад +4

    This movie also depicts unsaid love between 2 sisters.... And also relationship between sister and brother after marriage

  • @anshabthemasteranshab8250
    @anshabthemasteranshab8250 4 года назад +11

    Murali's acting is awesome

  • @jayviswas9443
    @jayviswas9443 4 года назад +6

    Wow what a movie. Really felt to heart. The climax is so sad that cant be justified. 🤔😢

  • @akshithavishnuvishnu9251
    @akshithavishnuvishnu9251 2 года назад +1

    മുരളി 🥰

  • @vinodg712
    @vinodg712 3 года назад +2

    Good movie 💯

  • @sharunparambath99
    @sharunparambath99 4 года назад +2

    കരയിപ്പിക്കണം എന്ന് ക്ലൈമാക്സിൽ നിർബന്ധം ഉള്ള പോലെ.... പാട്ട് അവസാനിക്കുമ്പോ സിനിമയും നിർത്തമായിരുന്നു..

  • @vismayaanoop763
    @vismayaanoop763 4 года назад +2

    Climax kandal apol sangadam varum nalla movie ellarum jeevikarnu

  • @unnikrishnanm5332
    @unnikrishnanm5332 4 года назад +11

    മുരളി മരിച്ചതാണ് സങ്കടം

    • @jacobjose480
      @jacobjose480 4 года назад +1

      അതെ അവസാനം കണ്ടപ്പോൾ ആകെ ദുഖമായി

  • @drops622
    @drops622 4 года назад +2

    What a story 👌👌

  • @MultiManugeorge
    @MultiManugeorge 4 года назад +4

    Awsm movie 🥺

  • @santhoshpjohn
    @santhoshpjohn 4 года назад +8

    പപ്പുവിന്റെ കഞ്ചാവ് അടി 😀😀

  • @umasoopermudiuma8215
    @umasoopermudiuma8215 4 года назад +2

    Nalla thamasa

  • @sreejithsreejithvly1681
    @sreejithsreejithvly1681 4 года назад +3

    Great film

  • @wonderworld.
    @wonderworld. 4 года назад +3

    Shanthi krishna supper acting..
    Pavam.. Ulliliolillil yetre sankatapadunn.. Pareyanum vayya paavam.. 😥Nalla moovei

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 4 года назад +13

    Classic... but climax.... അത് വേണ്ടായിരുന്നു....

  • @athityanr1995
    @athityanr1995 2 года назад +1

    Thilothama old movie uploaded pannunga prem nazir sir movie year 1966

  • @shamnadpathanapuramshamnad7665
    @shamnadpathanapuramshamnad7665 3 года назад +1

    അവരൊന്നികട്ടെ ❤❤❤❤

  • @safarullasafarulla7530
    @safarullasafarulla7530 4 года назад +2

    Good movie..😑💤🛌🦉💞🖤

  • @noordeenabdulkareem8384
    @noordeenabdulkareem8384 4 года назад +7

    Thanks good movie ഇ മൂവികൾ ലഭ്യം ആണോ ഇത് എന്റെ നീതി നാഗപഞ്ചമി ജൈത്രയാത്ര. കുറെ വർഷങ്ങൾ ആയി കാത്തിരിക്കുന്നത് കേരളത്തിൽ എനേഷിക്കാത്ത ഷോപ്പുകൾ ഇല്ലാ. Please update

  • @shamsumshamsu6786
    @shamsumshamsu6786 3 года назад +5

    മുരളിനല്ലനടൻ ആണ്അതിൽആ ർക്കുംതർക്കമില്ല ഈ പടത്തിന്റ എഴുതുകാരൻ മുരളിയെകൊണ്ട് കുറച്ചു വെറുപ്പിച്ചോ എന്ന് എനിക്ക് ഒരുതോന്നൽ

  • @benilgeevarghese1203
    @benilgeevarghese1203 11 месяцев назад

    ചകൊരത്തിൽ ഫിലോമിന ഒരേ സമയം ഒരു നല്ല വേലക്കാരി ഉം ഒരു നല്ല അമ്മയും അണ്.😂

  • @JWAL-jwal
    @JWAL-jwal 2 года назад +1

    1:50:35 *ലോഹിതദാസിനെക്കണ്ടാൽ SGK യെ പോലുണ്ട്*

  • @mubimubickmubimubick6525
    @mubimubickmubimubick6525 4 года назад +2

    😍😍😍😍😍😍😍

  • @Userty-t2h
    @Userty-t2h 4 года назад +2

    Sad ending

  • @subindharaniyedath7594
    @subindharaniyedath7594 Год назад

    Rip filomina amma

  • @megha7843
    @megha7843 4 года назад +4

    'Anyone after MalluAnalyst' anna commentinu tazhe like edan nilkuna njan🧐

  • @aryaaarya4724
    @aryaaarya4724 4 года назад +8

    After mallu analyst...😅

  • @Sooryante_lokam
    @Sooryante_lokam 4 года назад +10

    സിനിമയിൽ ശാന്തി ചെയ്ത കഥാപാത്രം കുറച് ഓവർ ആയി തോന്നി. എല്ലാവര്ക്കും ദേഷ്യം മാത്രം തോന്നുന്ന രീതിയിലുള്ള swabavam. ഒറ്റപ്പെടൽ ഒരാളെ കൂടുതൽ വിമൂകയാകും. ഇവിടെ എപ്പോഴും ദേഷ്യം മാത്രം.മുരളിയുടെയും ശാന്തി കൃഷ്ണ യുടെയും അഭിനയത്തിൽ കൃത്രിമത്വം അല്ലെങ്കിൽ kurach ഓവർ നാടകീയത enik അനുഭവപെട്ടു പ്രത്യേകിച്ച് മുരളിയുടെ ചിരി and ഡയലോഗ് ഡെലിവറി. മുരളിയുടെ അസാമാന്യമായ മിതത്വം നിറഞ്ഞ അഭിനയം മറ്റുള്ള സിനിമകളിൽ കണ്ടിട്ടുള്ളതോണ്ട് ithu ishtapettilla. ശാന്തി yude പേർസണൽ ഫേവറേറ് ആണ്‌ ഈ സിനിമയിലെ കഥാപാത്രം ennu അവർ thanne paranjittund. പക്ഷെ enik ഈ കഥാപാത്രം വെറും ദേഷ്യം മാത്രം പ്രകടിപ്പിക്കുന്നതായി thonni. enik ivarude എന്നും നന്മകൾ, എന്ന ചിത്രത്തിലെ കഥാപാത്രത്തോടാണോഷ്ടം

    • @mabdulabdull8204
      @mabdulabdull8204 4 года назад +1

      Ottapedal orale kooduthal vimuukhayakkum ennu parayan pattilla,karanam avar valarnnu vanna jeevitha sahacharyam predana pankundu ..

  • @madhawan9689
    @madhawan9689 3 года назад +1

    2:02:44 എന്താ പറയുക
    Sign OF ലോഹിയേട്ടൻ

  • @robingeorge9318
    @robingeorge9318 4 года назад +4

    Climax murali marikkathe nokkamarunnu nalla movie

    • @ajmi6177
      @ajmi6177 4 года назад +1

      Climax comment idathe

  • @Sana-nq7wo
    @Sana-nq7wo 4 года назад +1

    Watching 29/8/2020

  • @ambilirajan2915
    @ambilirajan2915 4 года назад +1

    Nicela

  • @hippofox8374
    @hippofox8374 4 года назад +4

    lans naik mukundan menon ... saradaamani... anaswara kadhaapaathrangal...

  • @subindharaniyedath7594
    @subindharaniyedath7594 Год назад

    Rip murali sir

  • @alphadude9143
    @alphadude9143 3 года назад +3

    ഈ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത്..സുന്ദരിയും ഉദ്യോഗസ്ഥയും ആയ ee സ്ത്രീ 37 വയസ്സ് വരെ enthinu time kalalnju .പ്രായം കൂടുംതോറും വിവാഹത്തിനുള്ള ചാൻസും കുറയും. പ്രിത്യേകിച് സ്ത്രീകൾക്ക്

    • @commonman5524
      @commonman5524 3 года назад +3

      Lol you watched the whole movie and missed the point 😂
      Useless

    • @alphadude9143
      @alphadude9143 3 года назад

      @@commonman5524 well then what's the point then? Waiting around till 37 and live alone??

    • @commonman5524
      @commonman5524 3 года назад +1

      @@alphadude9143 it isn't about marriage at right time at all
      It's about two people who came through same situation and became two extremes

    • @alphadude9143
      @alphadude9143 3 года назад

      @@commonman5524 yeah so?? What's your point? If she had married at right age she needn't go thru all this difficulties at later age

  • @GayathriJaiAnanthan
    @GayathriJaiAnanthan 4 года назад +3

    climax didn't expected...sad...

  • @albinraj404
    @albinraj404 3 года назад +2

    16:10 സാമൂഹ്യ അകലം

  • @vibeeshvinodinianandan
    @vibeeshvinodinianandan 4 года назад +1

    Watching movie 26/7/2020

  • @jawharkm3006
    @jawharkm3006 4 года назад +3

    Good movie

  • @mersalplus4015
    @mersalplus4015 4 года назад +2

    01:50:36. Lohidadhas

  • @jetlee7661
    @jetlee7661 4 года назад +6

    Mamukkoya Rocks 😎 1:29:00 😁

  • @unknowmcenter8787
    @unknowmcenter8787 3 года назад +1

    After mallu analyst's vedio🤗😁

  • @subindharaniyedath7594
    @subindharaniyedath7594 Год назад

    Rip kuthiravattam pappu

  • @preethapreetha2040
    @preethapreetha2040 4 года назад +2

    End is tragedy😂😂😂

  • @nasirknadapuram9957
    @nasirknadapuram9957 4 года назад +8

    മുരളി, മാമുക്കോയ, ശാന്തികൃഷ്ണ, ഫിലോമിന എന്നിവരുടെ അഭിനയം സൂപ്പർ. പക്ഷെ ൈക്ലമാക്സ് നന്നായിട്ടില്ല

  • @shameer8942
    @shameer8942 2 года назад

    👍👍👍

  • @jackthestuddd
    @jackthestuddd 2 года назад +1

    59:40 - Pappu 🤣🤣🤣🤣

  • @pinkribbon3541
    @pinkribbon3541 2 года назад

    So tragic

  • @harikrishnan798
    @harikrishnan798 4 года назад +1

    Ethra Thavana Kandalum
    Verupu thonilla..

  • @madhawan9689
    @madhawan9689 3 года назад +1

    1:27:31 ente ponno mamukkoya thug

  • @mohammadrafeeq2925
    @mohammadrafeeq2925 4 года назад +1

    nalle movie but laast climax korch koodi nannakumairinnu murali chettan accident so adh venddairinnu oru fighit uddeshichu

  • @anjanatharayil998
    @anjanatharayil998 4 года назад +2

    Etharathiloru climax vendayirunu

  • @JWAL-jwal
    @JWAL-jwal 2 года назад +1

    28:05

  • @madhawan9689
    @madhawan9689 3 года назад +1

    2:11:30 ആ നോട്ടം

  • @noufalnoufal9866
    @noufalnoufal9866 4 года назад +3

    Manasil oru nittal

  • @jabirvc298
    @jabirvc298 4 года назад +2

    Murali chirippichu, pinne karayipichu