വളരെ നല്ല ക്ലാസ്സ് ആണ്👏👌.. നന്നായി മനസിലാവുന്നുമുണ്ട്👍.. അതിനു ആദ്യമേ തന്നെ നന്ദി പറയുന്നു😊. പക്ഷെ, ചില സംശയങ്ങൾ ഉണ്ട്🙃.. മോതിരം കാണാതെപോയപ്പോൾ കുഞ്ഞിക്കാവമ്മയെ സംശയിക്കാത്തത് ആ കാലഘട്ടത്തിന്റെ നിഷ്കളങ്കത തന്നെ ആണോ🤔? കുഞ്ചുനായരും കുഞ്ഞിക്കാവമ്മയും തമ്മിൽ ഉണ്ടാവുന്ന പ്രണയബന്ധം അയാളുടെ വീട്ടുകാരുടെ സങ്കല്പത്തിനതീതമാണ്.. കുഞ്ഞിക്കാവമ്മ കുഞ്ഞുവമ്മാവനെ സ്വന്തം അമ്മാവനെപോലെ ആണ് കരുതുന്നത് എന്നാണ് വീട്ടുകാരുടെ ധാരണ.. അപ്പോൾ അന്നത്തെ കാലഘട്ടത്തെ, (ഒരുപക്ഷെ ഇന്നത്തെയും) മനുഷ്യരുടെ ചിന്തകൾക്കതീതമായ ഒരു പ്രണയാവിഷ്കാരമാണ് ഈ കഥ എന്നല്ലേ കരുതേണ്ടത് 😇
വളരെ നല്ല ആശയമാണ് പങ്കുവെച്ചത്.അത് വളരെ നന്നായി അവതരിപ്പിച്ചു Very good version. ആസ്വാദകൻ വായിച്ചെടുക്കുന്ന രീതിയിൽ വ്യത്യാസം വരാം അതിനനുസരിച്ച് നമുക്ക് പറയുകയും ചെയ്യാം. Keep Supporting ❤️🙏 All the best 👍👍👍
കുഞ്ഞിക്കാവമ്മ മോതിരം പാകമാണ് എന്ന് പറയുന്നത് വേണമെങ്കിൽ കുഞ്ചുനായർ തനിക്കു പറ്റിയ ആളാണ് എന്ന് പറയുന്നതായി ചിന്തിക്കാമോ ഒരു പ്രൊപ്പോസല് പോലെ ആള് മോതിരം കൊടുക്കുന്നു അവര് accept ചെയ്യുന്നു❤️
*Niba Kottalath* *RUclips Media* ------------------------------ A glass of milk | Moral stories for kids in English ruclips.net/video/OS1FSTtgorM/видео.html Lockdown-ൽ നമ്മൾ കുട്ടികൾ ചെയ്യേണ്ട 7 കാര്യങ്ങൾ | 7 things Children's can do in Lockdown period ruclips.net/video/MhweDy7aGk0/видео.html 8-ന്റെ ഗുണനപട്ടിക എളുപ്പത്തിൽ പഠിക്കാനുള്ള സൂത്രം | Easy method to learn multiplication table of 8 ruclips.net/video/iQ9Zx8fjH5s/видео.html വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് അറിയേണ്ടതെല്ലാം | Basheer Quiz |July 5 ruclips.net/video/qrMoz4Hflto/видео.html ഇന്ത്യൻ രാഷ്ട്രപതികൾ-അറിയേണ്ടതെല്ലാം | Indian Presidents ruclips.net/video/X0OdMuBZjb8/видео.html ചാന്ദ്ര ദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം | Moon Day ruclips.net/video/wHmM3pakHKk/видео.html ഹിരോഷിമ ദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം | Hiroshima Quiz ruclips.net/video/ICljTXZGMLI/видео.html സ്വാതന്ത്രദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം | Independence Day ruclips.net/video/HlpAV5g_x5I/видео.html നിബകൊട്ടലത്തിന്റെ കുഴിമന്തി | How to make Kuzhimanthi ruclips.net/video/cj_S9VJVTfM/видео.html Teacher's day speech in malayalam | അധ്യാപകദിന പ്രസംഗം ruclips.net/video/h9XasXHBzJs/видео.html Learn Bodmas Rule with Niba Kottalath ruclips.net/video/3HO3J2AU2zA/видео.html ഓസോൺ ദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം | Ozone day Quiz ruclips.net/video/nahHsSRso3Q/видео.html KAPREKAR CONSTANT എളുപ്പത്തിൽ പഠിക്കാനുള്ള സൂത്രം ruclips.net/video/ItrJYh8FfLw/видео.html 6-ന്റെ ഗുണനപട്ടിക എളുപത്തിൽ പഠിക്കാനുള്ള സൂത്രം | Easy method to learn multiplication table of 6 ruclips.net/video/VhheNzs5y08/видео.html 7-ന്റെ ഗുണനപട്ടിക എളുപത്തിൽ പഠിക്കാനുള്ള സൂത്രം | Easy method to learn multiplication table of 7 ruclips.net/video/bxqDB7L5EQA/видео.html
ellavarum nokki vayichannu class edukaru,adhil ninnum different aayi kurachu ucharanapreshnangal miss paranjapol undayengilum kadhayude theevratha ullkondu kondu class edukan miss sremichu, so goodluck
മനസ്സിലായോ എന്ന് ചോയ്ച്ചാൽ മനസിലായില്ല.... എന്നാൽ മനസിലായില്ലേ എന്ന് ചോയ്ച്ചാൽ മനസിലായി.... അതാണ് അവസ്ഥ😅😅
Sathiyam broh😅
വളരെ നല്ല ക്ലാസ്സ് ആയിരുന്നു എനിക്ക് നന്നായി മനസ്സിലായി thank you so much 🙏🙏🙏
Athe athe
Ohh thanks
Yup
Missinte sound chooper👍
Super clss aanu, orupaad points kitty... thnkuuu
സത്യം പറയാലോ എനിക്ക് ഇതു കേട്ടപ്പോ ഏറെ കുറെ മനസിലായി 💯
Thank youuuu miss nallapole manassilaavunnund ningalude vdos🤗🤗💯🙌
Really nice presentation. I can understand very easily. Thanks mam .
ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും വന്നു 😅💯🥴
Examinte thaledivasam kelkkunna oru ashwasam😌
Same avstha 🤣
Don't worry.Just write your exam confidently. All the best 👍👍👍.
Keep Supporting 🤍🙏
@@amayarajimanoj1958 tnq mam......🖤💛
Thank you miss
വലിയ ഒരു ആശ്വാസം... thank you mis
Nthunna annk ashwsam🥴
വളരെ നല്ല ക്ലാസ്സ് ആണ്👏👌.. നന്നായി മനസിലാവുന്നുമുണ്ട്👍.. അതിനു ആദ്യമേ തന്നെ നന്ദി പറയുന്നു😊.
പക്ഷെ, ചില സംശയങ്ങൾ ഉണ്ട്🙃.. മോതിരം കാണാതെപോയപ്പോൾ കുഞ്ഞിക്കാവമ്മയെ സംശയിക്കാത്തത് ആ കാലഘട്ടത്തിന്റെ നിഷ്കളങ്കത തന്നെ ആണോ🤔? കുഞ്ചുനായരും കുഞ്ഞിക്കാവമ്മയും തമ്മിൽ ഉണ്ടാവുന്ന പ്രണയബന്ധം അയാളുടെ വീട്ടുകാരുടെ സങ്കല്പത്തിനതീതമാണ്.. കുഞ്ഞിക്കാവമ്മ കുഞ്ഞുവമ്മാവനെ സ്വന്തം അമ്മാവനെപോലെ ആണ് കരുതുന്നത് എന്നാണ് വീട്ടുകാരുടെ ധാരണ.. അപ്പോൾ അന്നത്തെ കാലഘട്ടത്തെ, (ഒരുപക്ഷെ ഇന്നത്തെയും) മനുഷ്യരുടെ ചിന്തകൾക്കതീതമായ ഒരു പ്രണയാവിഷ്കാരമാണ് ഈ കഥ എന്നല്ലേ കരുതേണ്ടത് 😇
വളരെ നല്ല ആശയമാണ് പങ്കുവെച്ചത്.അത് വളരെ നന്നായി അവതരിപ്പിച്ചു Very good version. ആസ്വാദകൻ വായിച്ചെടുക്കുന്ന രീതിയിൽ വ്യത്യാസം വരാം അതിനനുസരിച്ച് നമുക്ക് പറയുകയും ചെയ്യാം.
Keep Supporting ❤️🙏
All the best 👍👍👍
അറിവ് കിട്ടുന്നവടെ ഞാൻ എന്നും ഉണ്ടാവും😌.. മുന്നോട്ടുള്ള യാത്രയിൽ ആശംസകൾ നേരുന്നു 😊
@@jeevansruthy78 nee eatha athin🥴
കുഞ്ഞിക്കാവമ്മ മോതിരം പാകമാണ് എന്ന് പറയുന്നത് വേണമെങ്കിൽ കുഞ്ചുനായർ തനിക്കു പറ്റിയ ആളാണ് എന്ന് പറയുന്നതായി ചിന്തിക്കാമോ
ഒരു പ്രൊപ്പോസല് പോലെ
ആള് മോതിരം കൊടുക്കുന്നു അവര് accept ചെയ്യുന്നു❤️
Possibly
This video very use ful&🖤 thang uu soo much ♥
Very well explained!
Nannayi cls edukkunnund.powlichu
Really great full 🙏
Thank you 🙌
😊😘
Really understandable...keep it up dearr👏👏👏
Thank you so much miss. Notes eazhtha eth orupad sahayichu
☺️☺️☺️☺️☺️
Easy to understand,Thankuu
Miss ....karoor kadhakal podhuve ariyapedunnathenghane anu?
Adipoli class aayirunu nanayi manassillayi teacher
Great
Nannayi manassilayi to.. thank uuu soooooomuch 🥰
Vayangara slow aanu kurachum koodi speedil paranjal nannavum....
Chechii valare helpful aanu chechide class
Good presentation
💌💘💝💖💗💓🧡❤️🤎🤍🖤💜❣️💟💙💚💕💞💛💋💯thankuuuuu.. policheeeyyyyy
Thank u...👌👌👌
Thq miss☺️😘
പ്ലസ് വൺ മലയാളം ഐച്ഛികം 👍പഠിക്കുന്നവർക്കും ഉപകാരപ്രദമായി
Thank you 🥰🥰useful video
Thank you 😍😍
And nice explaination....👍👍👍
Very well explained thank you so much
Nice explanation ❤
Chekuthan short story koode iduo??
Well explained maam
Thank u
Thanku, ithra nannayi class edth thanadhil😊
👍👍👍🔥
എനിക്ക് നന്നായി ഉപകാരപ്പെട്ടു
Excellent presentation
It's really a good one.....😊
Thanq u miss 😍❤️
Useful video
നന്നായിട്ടുണ്ട്. മനസിലാവുന്നുണ്ട് ❤️
Eee chapter film akkeett undoo
Good class keep going on 👏🏻
Thank you so much.. നല്ലോണം മനസിലായി ട്ടോ 🥰
Lotz of thnkz..😍😘😘
It is soo useful in this dayy... Thnk youuu.. well explanation✌️❤️
*Niba Kottalath*
*RUclips Media*
------------------------------
A glass of milk | Moral stories for kids in English
ruclips.net/video/OS1FSTtgorM/видео.html
Lockdown-ൽ നമ്മൾ കുട്ടികൾ ചെയ്യേണ്ട 7 കാര്യങ്ങൾ | 7 things Children's can do in Lockdown period
ruclips.net/video/MhweDy7aGk0/видео.html
8-ന്റെ ഗുണനപട്ടിക എളുപ്പത്തിൽ പഠിക്കാനുള്ള സൂത്രം | Easy method to learn multiplication table of 8
ruclips.net/video/iQ9Zx8fjH5s/видео.html
വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് അറിയേണ്ടതെല്ലാം | Basheer Quiz |July 5
ruclips.net/video/qrMoz4Hflto/видео.html
ഇന്ത്യൻ രാഷ്ട്രപതികൾ-അറിയേണ്ടതെല്ലാം | Indian Presidents
ruclips.net/video/X0OdMuBZjb8/видео.html
ചാന്ദ്ര ദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം | Moon Day
ruclips.net/video/wHmM3pakHKk/видео.html
ഹിരോഷിമ ദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം | Hiroshima Quiz
ruclips.net/video/ICljTXZGMLI/видео.html
സ്വാതന്ത്രദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം | Independence Day
ruclips.net/video/HlpAV5g_x5I/видео.html
നിബകൊട്ടലത്തിന്റെ കുഴിമന്തി | How to make Kuzhimanthi
ruclips.net/video/cj_S9VJVTfM/видео.html
Teacher's day speech in malayalam | അധ്യാപകദിന പ്രസംഗം
ruclips.net/video/h9XasXHBzJs/видео.html
Learn Bodmas Rule with Niba Kottalath
ruclips.net/video/3HO3J2AU2zA/видео.html
ഓസോൺ ദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം | Ozone day Quiz
ruclips.net/video/nahHsSRso3Q/видео.html
KAPREKAR CONSTANT എളുപ്പത്തിൽ പഠിക്കാനുള്ള സൂത്രം
ruclips.net/video/ItrJYh8FfLw/видео.html
6-ന്റെ ഗുണനപട്ടിക എളുപത്തിൽ പഠിക്കാനുള്ള സൂത്രം | Easy method to learn multiplication table of 6
ruclips.net/video/VhheNzs5y08/видео.html
7-ന്റെ ഗുണനപട്ടിക എളുപത്തിൽ പഠിക്കാനുള്ള സൂത്രം | Easy method to learn multiplication table of 7
ruclips.net/video/bxqDB7L5EQA/видео.html
Ma'am economisum ithupolle thudangumoo please
Thanks very much miss😍
It's very helpful 🙏
Thank you so much mam nannayi useful anu eee video
ellavarum nokki vayichannu class edukaru,adhil ninnum different aayi kurachu ucharanapreshnangal miss paranjapol undayengilum kadhayude theevratha ullkondu kondu class edukan miss sremichu, so goodluck
Sorry edit cheyyathe just live ayi paraju pokunnath record cheyyaranu ucharana pichakukal dayavayi kshamikkanam
LOTS OF LOVE FROM THE HEART ♥️
so beutifull sound and very good class thank you
Thanks ❤️
Miss, മോതിരം എന്ന തലകെട്ടിന് വേറെ എന്തെങ്കിലും അർത്ഥം ഉണ്ടോ...? തലക്കട്ടിന്റെ പ്രാധാന്യം ഒന്ന് Parayy tharumo
Well explained ❤
👍👍👍
മോതിരം എന്തിനെ ആണ് സൂചിപ്പിക്കുന്നത്?
കാളിദാസ ശാകുന്തളത്തിൽ പ്രണയത്തിന്റെ പ്രതീകമാണെങ്കിൽ കാരൂരിന്റെ കഥയിൽ അതിനു വ്യത്യസ്ത ഭാവങ്ങളാണ്.
Symbol of love
Thank you .very use full😍
Aa mothiram kodukunath kunjuammeyk vayyqthe ayapozhale
Kunjunair marikunnathu 75am vayasil alle angananallo textil kanunnathu
Katta support
ചില അക്ഷരങ്ങളുടെ ഉച്ചാരണം ശ്രദ്ധിക്കൂട്ടോ. സവിശേഷമായി അതിഖരങ്ങളും ഘോഷങ്ങളും
Thank you very much
Good one ❤️
Hi
Thank you sir
Thank u misss 😍😍
Really good
Great 🥰
Aaathyamayittan enikk ithree explanationil class manasilakaan saathichath pwolichadakki 🕺🕺🕺
Athe machane sheri ane
@@sahuzhkhan1925 veere level macha
Ada machane nighale etha college
@@sahuzhkhan1925 Assabah arts and science college macha nighale evdey padikunath
Aaa sheriyaaan
Poli👌
ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന ആളുകളാണ് കുഞ്ചുനായരും കുഞ്ഞിക്കാവ് അമ്മയും😊😊😊😊
@@sanip.j5738 😊
Very helpful mam
Nallonam manasillayiiii thank you💝
nice class
Thank you ma'am 😍🥰
👍👍👍👍👍
Tnq u ❤️
വളരെ നല്ല ക്ലാസ്..
Pwoli 🥰
💯
Its really good... and easy to catch.. thanks dear 😊
Thank you so mach❤
Super 🙌
Use full class
Super video thanks you
Kattuvandi alla,kattuvady aanu ,video cheythathu nalonam manasilavunnund
Tnx🙌❤️
Woow nice class
Thank you. Keep Supporting ❤️🙏🙏🙏
Thank you
Gare bayre cheyyamo
Already posted. Subscribe Share and support 🙏
All the best 👍
@@amayarajimanoj1958 ok thanks
Good class miss❤️🥰🦋
Thanks miss
🥰🥰
Naalle exam aa thanks
Kurach koodii nalla reethiyilll one by one aayttt parayanam idayilll ninnn eduth paraymboooo confusion aavukayaaan nallampleee story conclude chythillaaa ithokkeee shredhichaaal mathy it’s good keep going 👋🙂
Thank you❤🙏