ഒരു Spoon തേയില മതി മുടി കാട് പോലെ വളരുംLong hair tip malayalam|Hair care tips|Black Tea hair growth

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 368

  • @nishashaju2746
    @nishashaju2746 2 года назад +88

    എനിക്ക് ഹെയർ ഗ്രോത്ത് വന്നിട്ടുണ്ടെടാ ❣️❣️

    • @kondattamvlogs6447
      @kondattamvlogs6447  2 года назад +5

      💞💞💞💞💞💞😘😘😘😘😘

    • @nishashaju2746
      @nishashaju2746 2 года назад +5

      എനിക്ക് മുടി ഒരുപാട് കൊഴിയുന്ന tym l ആണ് ഞാൻ ഈ ചാനൽ കാണുന്നത്.1st കാണുന്നത് മോൾക്ക് ഒരു ഉലുവ പാക്ക് ഇടുന്നില്ലേ ആ വീഡിയോ ആണ്. കഞ്ഞി വെള്ളത്തിൽ ഉണ്ടാക്കിയത് 🥰 അത് ഞാൻ ഇപ്പോ use ചെയ്യുന്നത്. Weekly 2 tyms ഒരുപാട് കുട്ടി ഹെയർ വന്നു.. 😊ഹെയർ പൊഴിച്ചിൽ നല്ല മാറ്റം വന്നു ❣️❣️ thnkzzz daa

    • @kondattamvlogs6447
      @kondattamvlogs6447  2 года назад +3

      @@nishashaju2746 othiri santhosham ingane redult kittunnund ennu kelkkumbol

    • @sachu4884
      @sachu4884 2 года назад +1

      Ithu try cheithitano

    • @vivakarkumar35
      @vivakarkumar35 2 года назад

      @@nishashaju2746 dddddd

  • @kichukd544
    @kichukd544 2 года назад +15

    സൂപ്പർ ട്രിക്ക് ആണല്ലോ. മുടിയുടെ വളർച്ച പൊതുവെ പെൺകുട്ടികൾ നേരിട്ടുന്ന ഇഷ്യൂ ആണ്. ഈ വീഡിയോ അങ്ങനെ ഉള്ളവർക്ക് ഉപകാരപ്പെടും. Thanks for sharing

  • @minnuminnu8201
    @minnuminnu8201 2 года назад +5

    കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപകാര പ്രദമായ വീഡിയോ. ഈ ടിപ്പ് ഉപയോഗിച്ച് പെട്ടെന്ന് മുടിക്ക് നീളം വരട്ടെഎല്ലാവർക്കും

  • @meharnashamahar4956
    @meharnashamahar4956 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ഒരുപാട് ടിപ്സുകൾ പറഞ്ഞു തന്നു

  • @muhsina_sinu4259
    @muhsina_sinu4259 2 года назад +5

    Face ulla രോമം പോകാൻ enthegillum ടിപ്സ് undoo ചേച്ചി.... ഉണ്ടെങ്കിൽ ഒന്ന് paraj tharumo?

    • @avni4639
      @avni4639 2 года назад

      Vax chydamathi natural

  • @sheebageorge3991
    @sheebageorge3991 2 года назад +2

    Theyila vellam ethra Neram thalamudiyil puratty vaikkanam. Shampoo upayogikkamo mudi wash cheyyumbol.

  • @ckscks3941
    @ckscks3941 2 года назад +6

    വളരെ പ്രയോജനപ്രദമായ വീഡിയോ....നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 2 года назад

    വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ആയിരുന്നു. ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. എനിക്കും മുടി കൊഴിച്ചിൽ ഉണ്ട്.., ഇതെല്ലാം ഒന്ന് നോക്കാം

  • @minnukrajan3955
    @minnukrajan3955 2 года назад +4

    Njn ingane use cheyarund.pwoli result anu 💯💯💯💯💯💯💯💯💯💯💯💯💯💯

  • @farhanafarhu3977
    @farhanafarhu3977 2 года назад +7

    സൂപ്പർ ട്രിക് ആണല്ലോ, മുടിയെ പറ്റി പറഞ്ഞു തന്നത് 😍ഒത്തിരി ഇഷ്ട്ടം ആയി 😍😍

  • @rafeeqnani7692
    @rafeeqnani7692 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ഇത് ഫോളോ ചെയ്തിട്ട് ഉണ്ടാക്കും എന്റെ മുടി നന്നായിട്ട് കൊയ്യുന്നുണ്ട്

  • @happywithchildren9118
    @happywithchildren9118 2 года назад +1

    Super onn pareekshichu nokkanam ente makkalude mudiyum adhikam thickilla idhupole onn try cheydh nokkkanam molde hair kanan nalla baghiyund 😍😍😍😍

  • @appoosinu9750
    @appoosinu9750 2 года назад

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത് മുടി തഴച്ചു വളരാൻ ഉള്ള നല്ല നല്ല ടിപ്സുകൾ ഉണ്ടായിരുന്നു ഇനിയും ഇതുപോലുള്ള ടിപ്സുകൾ ക്കായി വെയിറ്റ് ചെയ്യുന്നു

  • @craftsvblog5841
    @craftsvblog5841 2 года назад

    മുടി വളരാൻ പറഞ്ഞു തന്ന ടിപ്സ് കള് എല്ലാം വളരെ ഇഷ്ടമായി നല്ലൊരു വീഡിയോ ഷെയർ ചെയ്തതിനു വളരെ നന്ദി

  • @ligiscaria1434
    @ligiscaria1434 2 года назад +1

    Athe ithu apply cheythittu eppozha kazhuki kalayande.Atho night full vakkano

  • @rishanr8726
    @rishanr8726 2 года назад +1

    എന്റെ മുടി നന്നായി കൊഴിയുന്നുണ്ട് ഇനി ഇത് നോക്കണം ഇത് നല്ല ഒരു വീഡിയോ ആയിരുന്നു

  • @tintumonerockz3939
    @tintumonerockz3939 2 года назад +1

    theyila vech inganeyum cheyyam alle hair groathinu ithreyum nallathanenn adyayitu ariyunnu useful video

  • @ziyulazi3330
    @ziyulazi3330 2 года назад

    നല്ല വീഡിയോ ഉപകാരപ്രദമായ വീഡിയോ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു മുടി കൊഴിച്ചിലിന് പറ്റിയ ടിപ്സ് പറഞ്ഞുതന്നതിന് താങ്ക്യൂ ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @മൈലാഞ്ചി-ഭ1ഖ
    @മൈലാഞ്ചി-ഭ1ഖ 2 года назад +3

    Mudi pozhichil ullavarkku mudik ullu kuravullavarkum athupole mudiyude enthu preshanathinum ellavarkkum orepole thanne cheyyan pattunna karyanagal nice sharing.

  • @Rihanaah
    @Rihanaah Год назад

    Chechi ith pitte divasam kazhuki kalaya enghane aaan. Inghane thech kidannaal jaladosham vallathum varumo please reply

  • @ayshaamna9718
    @ayshaamna9718 2 года назад +2

    മുടിയിലുള്ള പരീക്ഷണങ്ങളെല്ലാം നിർത്തിവച്ചിരിക്കുകയായിരുന്നു, പക്ഷേ ഇത് വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ വച്ച് തന്നെ യാതൊരു തരത്തിലുള്ള കെമിക്കൽ ഇല്ലാതെ നമുക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ...എന്തായാലും ഇങ്ങനെയൊന്ന് ട്രൈ ചെയ്തു നോക്കാട്ടോ...പിന്നെ ആ പ്രോഡക്റ്റിന്റെ പ്രൈസ് കൂടെ പറയാമായിരുന്നു. അതിന് എത്രയാകും. ..useful video ആയിരുന്നു,thanks for sharing dear...🥰😍

  • @Dora-yd4lb
    @Dora-yd4lb 2 года назад

    വളരെ നല്ലൊരു വീഡിയോ ആണ് എല്ലാവർക്കും ഉപകാരപ്പെടും മുടി കൊഴിച്ചിൽ തടയാൻ ഇത് ഉപകരിക്കുമോ

  • @lishals7351
    @lishals7351 2 года назад +6

    മോളുന്റെ മുടി നല്ല നീളം വെച്ചു.... 🥰🥰🥰🥰👍🏻

  • @animecrazy9143
    @animecrazy9143 2 года назад

    മോളുടെ മുടി അടിപൊളിയായിട്ടുണ്ട് അതുപോലുള്ള നിങ്ങളുടെ അവതരണം സൂപ്പറായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @merlinjoseph89
    @merlinjoseph89 Год назад

    enik othiri hair ondayirunnu but cut cheyd ipo kurach ollu can i use kattachaya and onion ? vere entheluum paraj tharamo pls idu egane ah cheyde

  • @shameelashami9004
    @shameelashami9004 2 года назад

    ഇത് കൊള്ളാലോ വളരെ നല്ല വീഡിയോ ആണ് ഇത് പോലെ ഒന്ന് ചെയ്തു നോക്കണം വളരെ നന്നായിട്ടുണ്ട് വീഡിയോ

  • @veenamt980
    @veenamt980 Год назад

    E nail rubbing 4.5 years ulla kuttikalk cheyamo?

  • @user-po7nh4uq7h
    @user-po7nh4uq7h 2 года назад +2

    Mattullavar parayunath seri aa, mol kk kueach koodi valuth aayitt hair il experiment cheythal mathi. Ath aayirkum nallath. Hair pack oke ittal chilapo future il headache oke varan chance undd

  • @muhsinam2208
    @muhsinam2208 2 года назад

    ഒരു പാട് പേർക് ഉപകാര മാവുന്ന വിഡിയോ ആണല്ലോ ഒരു പാട്ഇഷ്ടം ആയി എല്ലാം വിശദമായി പറഞ്ഞു തന്നു

  • @achrisworld3558
    @achrisworld3558 2 года назад

    Chechi eth Age muthalaa kuttikalk use cheyaaa onnu paranju tharoo

  • @louisvibes6026
    @louisvibes6026 2 года назад

    കൊള്ളാം വനിതകൾക്ക് ഉപകാരപ്രദമായ വീഡിയോ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @blossom2061
    @blossom2061 2 года назад +4

    Ariyatha kuree karyangal paranju tannu super tips aayirunnu ellaam cheyyanum nalla easy aanu thanks for sharing

  • @gametube5737
    @gametube5737 2 года назад

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ട്ടോ ... മസ്റ്റാജും tips മൊക്കെയായി വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെ

  • @kannanullas2814
    @kannanullas2814 2 года назад +1

    Super tips 👌 എന്തായാലും try ചെയ്തു നോക്കും ഇന്നു തന്നെ start ചെയ്യും 😊

  • @aadhavaneesh6491
    @aadhavaneesh6491 2 года назад

    Kollamallo nalla super tips aane njanum cheyyarund ingane alla enne mathram iniyum ingane cheyth nokkatto valare ishtaitto

  • @adamzworld4720
    @adamzworld4720 2 года назад

    Molde mudi kanan nalla rasamund adipoli tip ayrunnu njan nthayalum try cheyth nokum

  • @fathimahibasworld1781
    @fathimahibasworld1781 2 года назад

    Valare upakarapratham aya video ayirunnu mudiye kurichu mikkavarum neridunna prashnangal anu usful tips ayirunnu upakarapratham aya video ayirunnu

  • @muchunks7287
    @muchunks7287 2 года назад

    Theyila kond mudi valarunna nalloru trick parenju thannathil thanks ipo mudikozhichilum koodunna samayamanallo ellarkkum nalla prayojanappedum ee video good sharing

  • @jasminsiyad5238
    @jasminsiyad5238 2 года назад

    Mensinu kazhichal kuzhappamundo??? Kashandikk useful ano????

  • @habeebaameen2700
    @habeebaameen2700 2 года назад

    Oru aychayil ethra thavana cheyyanam‽ please replay.....

  • @മുക്കത്തെപെണ്ണ്

    ഒത്തിരി ഉപകരിക്കുന്ന വീഡിയോ ആയിരുന്നു. വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീഷിക്കുന്നു.

  • @lifeline7363
    @lifeline7363 2 года назад +1

    ഞാനും ഇങ്ങനെ ഒക്കെ ഒന്ന് ചെയ്തു നോക്കട്ടെ. നന്നായിട്ടു തോന്നി 👍👍

  • @jhaanjude1793
    @jhaanjude1793 2 года назад

    Tea water apply cheythitt wash cheyunath engane ennum kudi paranj tharuo

  • @shamhu6609
    @shamhu6609 2 года назад

    Orupad useful aya video
    Enthayalum ee trick onn
    Pareekshichu nokanam

  • @naturalbeauty8798
    @naturalbeauty8798 2 года назад +7

    ഇങ്ങനെയുള്ള ടിപ്സ് ഒക്കെ കൊണ്ട്മുടി വളരുന്നത് വളരെ നല്ല കാര്യമാണ് -നല്ലൊരു വീഡിയോ ആയിരുന്നു കൂടാതെ വളരെ നല്ല അവതരണവും.ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @veena2446
    @veena2446 2 года назад

    നന്നായിട്ടു പറഞ്ഞു തന്നു തീർച്ചയായും ട്രൈ ചെയ്യാട്ടോ thanks for sharing dearrr

  • @chandysimon2298
    @chandysimon2298 2 года назад

    Sambhavm kollalo nalle useful video aarnu full video tips polichu... Very nice presentation... Thanks for sharing

  • @uppummulakum5918
    @uppummulakum5918 2 года назад

    Ee oru mazakkalamayathukonde thanne mudi motham poziju pokunnu...appoza nu nigalude ee tips kandath..onnu pareeshichu nokkam...nalla useful video anuketto..thank you

  • @thouse1319
    @thouse1319 2 года назад

    Ente molk nalla hair falls und. Ningalude ee remedy onn cheythu nokkanam. Thanks for sharing..

  • @sundarisundari6861
    @sundarisundari6861 2 года назад

    Very useful video 👍 thanks for sharing this helpful video eneyum ethu pole yulla video predishikkunnu

  • @zain3750
    @zain3750 2 года назад

    Id night thalayil apply cheyth
    Ravile kazhuki kalayano?
    Sliptance maarumo id use cheythal

  • @mumthasms6163
    @mumthasms6163 2 года назад

    Kollatto... Health gummies try cheyanundu... Molde talayil aanalle pareekshanam... Nanum massage okke cheytu nokaam... Tea powder telakaan vechit productilek direct poyalle

  • @manhashafeek8877
    @manhashafeek8877 2 года назад

    Wash cheyunad normal wateril ano.shamboo use cheyumo .reply pls

  • @dhilluscreations7433
    @dhilluscreations7433 2 года назад

    Adipoli tipsukalanallo valare athigam upakarapradhamaya video thanks for sharing.

  • @kuttikurumbichoopper
    @kuttikurumbichoopper 2 года назад

    ഇതുവരെ അറിയാത്ത ഒരു ഡ്രസ്സ് തന്നെയാണല്ലോ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ നിങ്ങൾക്കും ഇതുപോലെ ഒന്ന് ചെയ്തു നോക്കണം മോളെ മുടി വളരെ കുറവാണ്

  • @renivarghese5460
    @renivarghese5460 2 года назад

    Sister engane cheythu rathriyil kidanna fever varille

  • @ammuammuuzz9358
    @ammuammuuzz9358 2 года назад +2

    Thank you so much for you valuable tips
    Molde hair adipoli ayitundto
    Ee gummye paty paranju ketitundernu but adh marannekarnu idh kandad nthayalum nannayi
    Thnk you so much

  • @basithbasith5240
    @basithbasith5240 2 года назад

    Adipoli trick anallo orupad upakaramulla vedio orupadesttayi nallaru vedio ayirunnu eniyum edepolulla nalla vedio mayitt varanee

  • @mayadeviakhileshmayadeviak9636
    @mayadeviakhileshmayadeviak9636 2 года назад +1

    Ithu thechu kazhinjal hair wash eppozhane cheyyendathe

  • @nh0613
    @nh0613 2 года назад +2

    എല്ലാർക്കും ഉപകാരം ആയ വീഡിയോ. എല്ലാർക്കും ഉപകാരം ആയ വീഡിയോ. വളരെ നല്ല ഇൻഫർമേഷൻ കൊള്ളാം വളരെ ഇഷ്ടം

  • @ayishaayisha5519
    @ayishaayisha5519 2 года назад

    നല്ല വീഡിയോ ആണ് തലയിൽ മസാജ് ചെയ്യുമ്പോൾ എല്ലാവർക്കും ഉറക്കം വരാറുണ്ട് 👍

  • @btsarmygirl975
    @btsarmygirl975 2 года назад +4

    Chechi njan ee video kandapo thanne bodywise order chaithu, try chaith nokittu parayatto, pinne ee oru methodum njan follow cheyyum,, thank u chechi🥰🥰🥰

  • @chickensouplover2373
    @chickensouplover2373 2 года назад +5

    വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത് കേട്ടോ 👍🏻👍🏻👍🏻 ഞാൻ കുറെ നാളായിട്ട് അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ.. ഡെലിവറിക്ക് ശേഷം അത് ഒത്തിരി കൂടുകയും ചെയ്തു 🥺🥺🥺 എവിടെ നോക്കിയാലും എന്റെ മുടി ചാടി കിടക്കുന്നതാണ് കാണാൻ പറ്റുക ☹️☹️☹️പലതും പരീക്ഷിച്ചു..ഒന്നും പ്രയോജനപ്പെടില്ല...ഈ വഴി കൂടി ഒന്ന് നോക്കാം അല്ലേ 👍🏻👍🏻

    • @arifanoushad3735
      @arifanoushad3735 2 года назад

      ഇത് പരീക്ഷിച്ചു നോക്കിയോ .എന്താ റിസൾട്ട്

  • @libinjohn3193
    @libinjohn3193 2 года назад +1

    hair ishtapedatha arum kanilla enthayalum hair growth cheyyan ulla simple homeremedy kollam... good sharing

  • @nandanasathyan1729
    @nandanasathyan1729 Год назад

    Chechi ith store cheyyn patuo.?

  • @prasannakumaritp2466
    @prasannakumaritp2466 2 года назад

    Enna thechathinu shesham ighane cheyamo eppol wash cheyam

  • @philominathomas1900
    @philominathomas1900 2 года назад +1

    I need this product

  • @extraearn2416
    @extraearn2416 2 года назад +2

    വളരെ നല്ലൊരു ടിപ്പാണ് ഇനി അടുത്ത തവണ മുതൽ മകൾക്ക് ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം വീഡിയോയും അവതരണവും വളരെ നന്നായിട്ടുണ്ട്

  • @shereena.s9396
    @shereena.s9396 2 года назад +4

    ഇത് ശെരിക്കും നല്ല ഒരു remeady ആണ് എനിക്ക് നല്ല ഹെയർ ഫൾ ഉണ്ടായിരുന്നു ഇപ്പോൾ നല്ല രീതിയിൽ മാറി ❤️

    • @srinya27
      @srinya27 2 года назад

      Mattam indoo😊

  • @greeshma62
    @greeshma62 2 года назад

    Ith ethra bottle kazhikkanm

  • @janettrose6094
    @janettrose6094 2 года назад

    Ithoru puthiya arivanutto. Try cheythu nokkam. iniyum ithupolulla videos ayi varane.

  • @noushadkallingal3905
    @noushadkallingal3905 2 года назад

    Hair growthn pattiya mitayi super enikum hair fall und ath pole thanne mudinpotipokunnund. Kazhich nokanam

  • @aseenajuneer1039
    @aseenajuneer1039 2 года назад

    Black tea hair growth inu itra useful ayittulla vedio first time anu kaanunnath ente molkku hair katti kuravaa.ini ith poale onnu çhaithu noakkanam 👍

  • @remyakathu9994
    @remyakathu9994 2 года назад +53

    മോൾഡെ മുടി നീളം വെച്ചുടോ ,വളരെ നല്ലൊരു tips ആയിരുന്നു ,ഒരുപാട് പേർക്ക് useful ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു , അവതരണം ഒരുപാട് ഇഷ്ടായി

  • @Thelittlestar222
    @Thelittlestar222 2 года назад

    ഇത് ഉണ്ടാക്കി വച്ച് ഉപയോഗിക്കാൻ പറ്റോ plss reply

  • @twoeyesandoneheart5669
    @twoeyesandoneheart5669 2 года назад

    Night cheythinte mng alle വാഷ് ചെയ്യണേ അപ്പോൾ കുട്ടികൾക് അസുഖം vellom വരുവോ

  • @athiraraju5159
    @athiraraju5159 2 года назад

    Chechi eth daily egane theyila thelupikano atho oru divasathed thale divasavum upayogikan pattumo

  • @MiniMinimol992
    @MiniMinimol992 2 года назад

    Chechi... enik nalla thick hair 8 yr and above aayi hair ellam kozhinju eppol 4 il oru bhagame hair ullath. Thalayotti kaanunnu.. Koore hair oil pareekshichu coconut oil, kachenna ellaam phalam kandilla. Nerathe migraine undaayirunnu eppol illa.
    homeo,govt doctor,ayurveda ellaa doctors kaanichu onnum nadannilla...oru re growth hair undaayilla.veendum mudi kozhichil maathram.
    Chechi.. Ithinoru solutionparanju tharo 😔😔😔🙏🏻🙏🏻
    Ithu kaaranam joliku pokan pattunnilla aalukal ellam vere reethiyilulla nottam.parihaasam kuttappeduthal

  • @izyu2035
    @izyu2035 2 года назад

    Hair tips nammal ladiesinu etra ketalum madukilla. Thank you for sharing

  • @farizaftabjesna8993
    @farizaftabjesna8993 2 года назад

    Theyila mudi colour vekkan ellam nallathanennu paranju kettitund. E oru technique try akki nokatte. Results comments iloode ariyukkam

  • @halazoya7332
    @halazoya7332 2 года назад

    Theyila njan henna mix aakumbo use cheyyarund..Ee oru hair care tip aadyam aayittanu kaanune..Kollam try cheyyanum eluppam aanu...Thanks for the Video..

  • @Sino-156
    @Sino-156 2 года назад

    Ithu ethra neram kazhinju kazhuki kalayanam,atho kazhuki kalayande?plz reply

  • @anjanapu8183
    @anjanapu8183 2 года назад

    Chechi ravile idh shampoo cheyith wash cheyan pattumo

  • @Sharmiszedsvlog
    @Sharmiszedsvlog 2 года назад

    Ith nalla usefull anallo try cheythu nokkunnund

  • @sru_thi.
    @sru_thi. 2 года назад

    Chechi edh daily cheyan pato athey oru dhivasam edavitt chythamathiyo plz reply

  • @third9820
    @third9820 2 года назад +1

    തേയില വളരെ നല്ലതാണ് മുടിക്ക്. ഞാനും യൂസ് ചെയ്തിരുന്നു. പക്ഷെ ഇപ്പൊ എനിക്ക് പറ്റാറില്ല. Good sharing

  • @alonadiyona4166
    @alonadiyona4166 Год назад

    Ith Thecha mudi valaruo chechi

  • @remyamgr3331
    @remyamgr3331 2 года назад +1

    Daily ഉണ്ടാക്കി use ചെയ്യണോ അതൊ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റുമോ

  • @adhizadhi3581
    @adhizadhi3581 2 года назад

    Pcos ullavark try chyn pattumo?

  • @sherinaskar2884
    @sherinaskar2884 2 года назад

    Hair protection vendiyulla orupaad kaaryangal paranju thannu thanks

  • @sarikasajeev5135
    @sarikasajeev5135 2 года назад

    Ravile cheythal kuzhappamundo chechi plzz reply🙏🏻

  • @easyyyyyyy3230
    @easyyyyyyy3230 2 года назад

    ഇത് എല്ലാവർക്കും വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആണ് മുടിക്ക് നീളം വയ്ക്കുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത് എന്തായാലും ഇതൊന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് അവതരണം വളരെ നന്നായിട്ടുണ്ട്

  • @alonadiyona4166
    @alonadiyona4166 Год назад

    Ith akki vechit fridge onnum vekkandallo

  • @alexinaraju8388
    @alexinaraju8388 2 года назад

    Ethu rathriyil thechittu ethra samayam kazhinjanu wash cheyunnathu

  • @123987292
    @123987292 2 года назад

    Helpful video for hair growth. Black tea etrem benefit indenu arijilla. Try cheyyatoo

  • @leelarevathi1358
    @leelarevathi1358 2 года назад

    ethoru puthiya arivanu ethu,othiri thanks ethupole ulla hair tips eniyum share cheyyane super video... well explained

  • @dilnaadvi934
    @dilnaadvi934 2 года назад

    Puthiya arivanu.. Anthayalum ethu helpful analloo... Nice presentation.. Well done

  • @fruitcake6608
    @fruitcake6608 2 года назад

    Mudi pozhichil nannayittund ini ithonnu pareeshichu nokattetto

  • @akshayasaymanam3027
    @akshayasaymanam3027 2 года назад

    ഒരു പ്രാവശ്യം തിളപ്പ്പിച്ച വെള്ളം എത്ര നാൾ ഉപയോഗിക്കാം

  • @ashs671
    @ashs671 2 года назад

    Nalloru Information anu share cheythirikunnathu, thanks dear