Это видео недоступно.
Сожалеем об этом.

റവ കൊണ്ട് പെട്ടെന്നുണ്ടാക്കാവുന്ന ഒരു ചായക്കടി / Rava Snack / Evening Tea Snack In Malayalam / Rawa

Поделиться
HTML-код
  • Опубликовано: 12 май 2022
  • This Rava Snack is an easy and simple evening Tea Snack. The video is in Malayalam and I have provided english subtitle.
    Rawa balls
    ingredients
    ------------------
    Semolina /rawa -1 cup
    water - 1 cup
    oil - 1 tbsp
    salt as required
    chilli powder as required
    salt as required
    chaat masala powder as required
    ---------------------------
    #rawasnack #ravasnack #rava_snack
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    My facebook: m.facebook.com...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    Ayeshas number - 91 7306561106
    Or mail me at rizareenu@gmail.com
    ----=======----===
    -----------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....

Комментарии • 212

  • @ayeshas_kitchen
    @ayeshas_kitchen  2 года назад +18

    Rawa snack/Rawa sweet- ruclips.net/video/oE4oswlcPq8/видео.html

  • @shahnasharin7354
    @shahnasharin7354 2 года назад +7

    ഇത്ത ഞാൻ വീഡിയോ ഇപ്പൊ കണ്ടിട്ടുള്ളു ഞാൻ ട്രൈ ചെയ്‌തു 20 mnt കൊണ്ട് ഉണ്ടാക്കി സൂപ്പർ പുറമെ ഡ്രൈ ആയിട്ടും അകത്തു നല്ല സോഫ്റ്റ്‌ നല്ല ടേസ്റ്റും ഉണ്ട് ഞാൻ വെള്ളത്തിൽ ചിക്കൻ മസാല ചേർത്തു spr 👍

  • @LakshmiLakshmi-gp6iq
    @LakshmiLakshmi-gp6iq Год назад +3

    ഉണ്ടാക്കി നോക്കി കൊള്ളാം കുട്ടികൾക്കു ഇഷ്ടം ആയി

  • @zehna1478
    @zehna1478 2 года назад +12

    Mashallah super
    റവ ഉപ്പുമാവ് എനിക്ക് ഇഷ്ടമല്ല പക്ഷേ റവ കൊണ്ട് ഇങ്ങനെ ഒരു നല്ല സ്നാക്ക് ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോഴാണ് അറിയുന്നത്
    Thank you for giving recipe ☺️

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      🥰🥰

    • @shahidashafi2618
      @shahidashafi2618 2 года назад

      റവ ഉപ്പ് മാവ് എനിക്ക് ഇഷ്ടമല്ല പക്ഷെ തീർച്ചയായും ഇത് ഞാൻ ഉണ്ടാക്കും താങ്ക്‌യൂ ആയിഷ 🥰

  • @ajyt2187
    @ajyt2187 Год назад +2

    njan undakinoki adipoli taste😍

  • @kunjenihaji1295
    @kunjenihaji1295 2 года назад +3

    Nagle undakinokii adipoli recipeee
    E
    Vaylatur eveden vid endhey vid avide thaneeyan😍

  • @namboodirineelakandan4157
    @namboodirineelakandan4157 2 года назад +1

    എനിക്കിഷ്ടപ്പെട്ടു ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം

  • @jamshisvlog1412
    @jamshisvlog1412 2 года назад +20

    സൂപ്പർ ഇന്നത്തെ ചായ ക്ക് കടി ആയി .റവ ഉണ്ട് try ചെയ്യാം

  • @mehakdesignerstudiobyas86
    @mehakdesignerstudiobyas86 2 года назад +1

    Njan undakki with maggi cube nalla taste und

  • @user-eb9vm5zp4n
    @user-eb9vm5zp4n Месяц назад

    ഞാൻ ട്രി ചെയ്ത് നോക്കി എനിക് വലിയ ഇഷ്ടമായി❤

  • @husnavp6047
    @husnavp6047 Год назад +2

    അയിഷത്ത.... ഇത്‌ ഞാൻ ട്രൈ ചെയ്തു.... Easy &very very very tasty recipe.... വീട്ടിൽ എല്ലാർക്കും ഇഷ്ടായി.. Thank you

  • @fousiyafousiyava17
    @fousiyafousiyava17 4 месяца назад +2

    ഉണ്ടാക്കിനോക്കി പക്ഷെ വെളിച്ചെണ്ണയിൽ ഇട്ടപ്പോൾ പോപ്‌കോൺ ആയി 😂😂😂😂വീടും ഉണ്ടാക്കി പെർഫെക്റ്റ് ആയി 👍😊😊😊

  • @faseelarafeeq7618
    @faseelarafeeq7618 2 года назад +2

    Inn endhyalum evening spl idhu thanne

  • @alfinasvlog3906
    @alfinasvlog3906 2 года назад +1

    സിംപിൾ കറു മുറു 😋😋. മുൻപ് ചെയ്ത റിസെപ്പി എന്റെ ഉമ്മ ഉണ്ടാക്കിയിരുന്നു 👍

  • @shaown4909
    @shaown4909 2 года назад +3

    Mathuramulla snack undakiyirunni itha👍😍

  • @mafishaji1473
    @mafishaji1473 2 года назад

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ഇതു പോലെ സിമ്പിൾ റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു കടല മാവ് കുറെ ഉണ്ട് അത് കൊണ്ട് ഉള്ള റെസിപ്പി പ്രതീകികുന്നു

  • @ruksanajinshad6983
    @ruksanajinshad6983 2 года назад +1

    അടിപൊളി കണ്ടിട്ട് എന്തായാലും ട്രൈ ചെയ്യണം👍👍👍

  • @minhazenha8156
    @minhazenha8156 Год назад

    Enikk ith valare ishtapettu🤗
    Njan ith try cheythu enikk ishtappettu😶😶

  • @aqsa4694
    @aqsa4694 2 года назад +1

    ഇത്താ ഈ റെസിപ്പി കണ്ടയുടൻ റവ വാങ്ങി, ഇൻശാ അല്ലാഹ് നാളെ ഇത് ട്രൈ ചെയ്യും 💕💕💕

  • @minimathew2968
    @minimathew2968 9 месяцев назад +1

    Chechi fried allathe rava thanne vennam enn nirbhantham anoa

  • @asamav3478
    @asamav3478 Год назад +1

    സൂപ്പർ സ്നാക്സ്

  • @aminasulfiker6731
    @aminasulfiker6731 2 года назад +3

    👍 നല്ല റെസിപ്പി ❤️❤️❤️

  • @afnaafi1298
    @afnaafi1298 2 года назад +39

    അസ്സലാമുഅലൈക്കും. ആർക്കെങ്കിലും ഖുർആൻ ക്ലാസ്സിന് താല്പര്യം ഉണ്ടോ.... ഓൺലൈൻ ക്ലാസ്സ്‌ ആ ണ്... ( കുട്ടികൾക്കും വലിയവർക്കും ഉണ്ട്.

  • @seenaek5528
    @seenaek5528 2 года назад +10

    സിംപിൾ റെസിപ്പി ☺️👌തീർച്ചയായും ഉണ്ടാക്കി നോക്കണം 👍👍THANKS AYSHA ❤❤❤❤

  • @sanoofiyanaseer3499
    @sanoofiyanaseer3499 2 года назад

    സിംപിൾ ആയതോണ്ട് ഞാൻ മധുര സ്നാക് ഞാൻ ഇടക്ക് ഇടക്ക് ഉണ്ടാക്കൽ ഉണ്ട്. ഇതും ഞാൻ ഉണ്ടാക്കും

  • @rimsansanu7394
    @rimsansanu7394 2 года назад

    റവ സ്നാക്ക് സൂപ്പറായി റവ കൊണ്ട് വച്ചുള്ള ഒരുപാട് സ്നാക്സ് ഞാൻ ട്രൈ ചെയ്യാറുണ്ട്.
    റവ വെച്ചുള്ള കേക്ക് എനിക്കിഷ്ടമാണ് ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട്. പെരുന്നാൾ ബ്ലോഗിൽ കാണിച്ച ഒരു ഡിഫറെൻറ് മട്ടൻ ബിരിയാണി ഉണ്ടല്ലോ അത് വൈകാതെ ഒന്ന് കാണിക്കാമോ കണ്ടപ്പോൾ നല്ല രുചി തോന്നി😋

  • @sukanyaps5768
    @sukanyaps5768 Год назад

    Chechi njan ith try cheythu super 👌

  • @hzr8089
    @hzr8089 2 года назад

    Hi dear tnkyou🥰🥰🥰ഇന്ന് ണ്ടാക്കി സൂപ്പർ 😍😍😍 എല്ലാർക്കും ഇഷ്ട്ടായി ട്ടോ 👍👍👍

  • @ismailp8190
    @ismailp8190 2 года назад +1

    Super

  • @mirzaaslifestyle1430
    @mirzaaslifestyle1430 2 года назад +1

    Haaai try cheith nokato

  • @nunulinu5865
    @nunulinu5865 2 года назад +1

    മാഷാ അള്ളാ സൂപ്പർ സ്നാക്സ്

  • @gamingwithnoob1172
    @gamingwithnoob1172 2 года назад +6

    Kaanan nalla rasam🥰. Athinte sound kettappo😀

  • @aflahtippu4867
    @aflahtippu4867 Год назад

    Njnanu undakkil supper

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 года назад

    Hayyyy വെറൈറ്റി ആണല്ലോ 😋😋😋😋

  • @komalamkp5422
    @komalamkp5422 7 месяцев назад

    ഉപ്പുമാവ് ബാക്കി വന്നാൽ ഈസിയായി ഉണ്ടാക്കാമെന്ന് തോന്നുന്നു.

  • @FaheemaMk
    @FaheemaMk 2 месяца назад

    സൂപ്പർ 👌👌👌👌👌👌🥰

  • @hindziyad6008
    @hindziyad6008 2 года назад +1

    Ma sha Allah
    Super recipe 👌👌
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @thesniyathesi9756
    @thesniyathesi9756 2 года назад

    Try cheyyum

  • @febifabiibnu5101
    @febifabiibnu5101 2 года назад

    ഞാൻ try ചെയ്തു

  • @user-ej5ng4hz5j
    @user-ej5ng4hz5j 4 месяца назад

    അടിപൊളി ഒന്നും പറയാനില്ല

  • @jameelayousuff6527
    @jameelayousuff6527 2 года назад

    ഉണ്ടാക്കി നോക്കാം

  • @dheerajdakshin7742
    @dheerajdakshin7742 2 года назад +1

    അടിപൊളി റെസിപ്പി

  • @noushu4526
    @noushu4526 Год назад +1

    Njaan undaakkiyappol balls ennayil podinju poyi entha reason?

  • @shamidhakt6284
    @shamidhakt6284 2 года назад

    Masha allah try cheyyunnund

  • @shamlyshamly230
    @shamlyshamly230 2 года назад +2

    Super snaks 👌

  • @ajuasjed684
    @ajuasjed684 2 года назад +1

    Mashaallha സൂപ്പർ സ്നേക്ക് inshallha try ചെയ്യും 👌👌👌

  • @noushibashahimon2866
    @noushibashahimon2866 2 года назад +1

    👍Ente mol undakitund nalla taste 👌

  • @balkeesvlog8925
    @balkeesvlog8925 2 года назад +2

    Super 💖

  • @bushraummer6772
    @bushraummer6772 2 года назад

    Eee Rawayil sugar kareenjeeragam cherthal nalla taestundagum porechunda ennuparayum

  • @Hehe-----------------
    @Hehe----------------- 5 месяцев назад

    Must try on i like it👍🍂

  • @raniyathayyib9108
    @raniyathayyib9108 2 года назад +2

    First view

  • @raneefskr7491
    @raneefskr7491 2 года назад +1

    Adipoli👍

  • @zoyainsha9497
    @zoyainsha9497 2 года назад +3

    ഇതിനെ ഞങ്ങൾ കണ്ണൂർ ക്കാർ പറയുന്നത്
    തരി നുള്ളി ഇട്ടത് 😂😂😂

  • @rayansa697
    @rayansa697 5 месяцев назад

    Adipoli🎉❤

  • @nasirafinasirafi8059
    @nasirafinasirafi8059 2 года назад

    Kanan thanne adipoli taste pinne parayendallo

  • @josinadidin8911
    @josinadidin8911 Год назад

    Varutha rava use cheyamo.

  • @asnaanees3916
    @asnaanees3916 2 года назад

    Adipoli receipe anutto njn try cheytheernnu veroru channelil kanditt super taste anu🥰🥰

  • @AfsarAli-xm2zs
    @AfsarAli-xm2zs 2 года назад +3

    സൂപ്പർ ഇത്താ 🥰🥰

  • @mariyammasajipa8952
    @mariyammasajipa8952 2 года назад +1

    Supper 👌

  • @mazinroshan1617
    @mazinroshan1617 2 года назад +1

    Njn undakki adi Poli 👍👍👍👍

  • @nasrinshareef4231
    @nasrinshareef4231 2 года назад +3

    😍😍😍

  • @misriyafathima1356
    @misriyafathima1356 2 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @niranjanaaa___
    @niranjanaaa___ Год назад +1

    Cheachi njnum try cheythutto ☺️but sambavam oil ittappo podinj poii😇😖.. Pne mulak podik pakaram njn chicken masala ahn ittath... ☺️vttl ellarkkum ishttayiii😍💜😇

  • @shaharish288
    @shaharish288 2 года назад +2

    Adipoli etha😍❤️😋😋👌 super

  • @muhammedijasp9017
    @muhammedijasp9017 2 года назад

    Fry cheythwdutha ennayil alpam garlic chathachathum, karivepilayum fry cheythu mix cheythaal nalla testundavum

  • @nvgeorge4502
    @nvgeorge4502 Год назад

    Supper chechi

  • @hasnathc8673
    @hasnathc8673 2 года назад

    Masha allah

  • @seemakrishnakumar1060
    @seemakrishnakumar1060 2 года назад

    Snacks super

  • @shahidhahassan2209
    @shahidhahassan2209 2 года назад +2

    🤩👍

  • @farhanafarafsal684
    @farhanafarafsal684 2 года назад

    Masha allah 👍👍😍

  • @hairunneesakader3721
    @hairunneesakader3721 2 года назад

    Masha allah😍

  • @najiswalahu3564
    @najiswalahu3564 Год назад

    Super💫

  • @riyanmonulli7793
    @riyanmonulli7793 2 года назад

    Super👍 inshaallah iam try it..

  • @faizalfaizal5887
    @faizalfaizal5887 11 месяцев назад

    Super👌👌👌

  • @chanshachansha562
    @chanshachansha562 2 года назад

    Njan enthayallum ith try cheyyum😁

  • @suharaabdulla2713
    @suharaabdulla2713 2 года назад +1

    SUPER enthayalum try cheyyamto
    🥰👍🥰

  • @nappinafu7594
    @nappinafu7594 2 года назад +1

    Simple..snaks.Super mashaallah

  • @mahliya7844
    @mahliya7844 3 месяца назад

    Super 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @sumitarajan8356
    @sumitarajan8356 2 года назад +4

    Simple dish🥰

  • @redflowers1422
    @redflowers1422 Месяц назад

    നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കി. Very tasty.Thank u.

  • @sweetyPrashanth91
    @sweetyPrashanth91 Год назад

    Nice

  • @wilmateddy3409
    @wilmateddy3409 2 года назад

    Very good 👍

  • @shaharish288
    @shaharish288 2 года назад +2

    Ennu njan first comment cheydhu etha

  • @jameelafiroz6663
    @jameelafiroz6663 2 года назад

    Adipoli

  • @karthikskumar7866
    @karthikskumar7866 2 года назад

    Sooooper

  • @ihjr3047
    @ihjr3047 2 года назад

    Ottanottathil cheezball poleyund😋😋

  • @peaceformind7188
    @peaceformind7188 2 года назад

    Nice snack

  • @saanvirajesh9873
    @saanvirajesh9873 2 года назад

    Super mam

  • @Priya33863
    @Priya33863 6 месяцев назад +1

    സൂപ്പർ റവ റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @muhammedrafi9980
    @muhammedrafi9980 2 года назад

    Supet❤❤

  • @rizwanasaidkoya4666
    @rizwanasaidkoya4666 2 года назад +2

    Mashaallah superayittund makkalkokke nannayi ishtappettu👍

  • @nunulinu5865
    @nunulinu5865 2 года назад +4

    മാഷാ അള്ളാ സൂപ്പർ സ്നാക്സ് 👍🏻

  • @shahinashanu8152
    @shahinashanu8152 2 года назад

    Suprr🥰

  • @mumthaskunnath2018
    @mumthaskunnath2018 3 месяца назад

    👍👍👍

  • @tastycreations9556
    @tastycreations9556 2 года назад +1

    Adipwoli❤️

  • @user-mg7cm9lu5v
    @user-mg7cm9lu5v 2 года назад

    Assalaamu alikum
    super recipe

  • @itsmeakku..935
    @itsmeakku..935 2 года назад

    Njn undakki, super... ☺️

  • @archanamanojmanoj1686
    @archanamanojmanoj1686 10 месяцев назад

    Tasty

  • @sumayyamp1998
    @sumayyamp1998 2 года назад

    Super 👍👍👍

  • @1_star_goal_keeping
    @1_star_goal_keeping 2 года назад

    Super thatha👍👍👌👌👌❤️