തട്ടിപ്പിൽ നാണംകെട്ട് എംആർഎഫും അപ്പോളോ ടയേഴ്‌സും.. I CCI penalty on tyre companies

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 630

  • @nprajan5539
    @nprajan5539 2 года назад +215

    അഭിനന്ദനങ്ങൾ.. മാധ്യമങ്ങൾ മുക്കിയ ഈ വാർത്ത ഇത്രയും വസ്തുനിഷ്ഠമായി അവതരിപ്പിച്ചതിന്

  • @johnson.george168
    @johnson.george168 2 года назад +265

    മനോരമയുടെ സഹോദര സ്ഥാപനം ഏം.ആർ.എഫ് ഇങ്ങനൊക്കെയെ കാണിക്കുന്നതിൽ യാതൊരു അതിശയവും ഇല്ല....🤔🤔

    • @vidhufrancis3504
      @vidhufrancis3504 2 года назад +13

      ജിഹാദിയായി കൊച്ചു മക്കൾ🤯🐷🐷🐷

    • @sasidharanpillai2486
      @sasidharanpillai2486 2 года назад +2

      They're Maamaas

    • @gop1962
      @gop1962 2 месяца назад +1

      Manorama and MRF are mentors of Pappu and his dynasty.This is natural to protect secularism and not opened constitution book readers.

    • @travelwithaji2561
      @travelwithaji2561 2 месяца назад

      ​@@gop1962എന്തു പറഞ്ഞാലും പപ്പു.... പോടെയ്... അദാനിയേയും അംബാനിയെയും താങ്ങുന്നത് ആരാ ❓

    • @സങ്കി-ചഗാവ്
      @സങ്കി-ചഗാവ് 2 месяца назад

      ​@@gop1962അമ്പനിയുടെയും അദാനിയുടെയും അപ്പികോരുന്നത് ആരാ...

  • @sobhanapm4617
    @sobhanapm4617 2 года назад +231

    സമൂഹത്തിന് ഉപകാരപ്രദമായ ഇത്തരം വിഷയങ്ങൾ അവതരിപ്പിച്ച മറുനാടന് അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

    • @sojana.n.1845
      @sojana.n.1845 2 года назад +3

      പിഴ ഇട്ടതുകൊണ്ട് പാവങ്ങളെ ടയർ കമ്പനികൾ അന്യായമായി പിഴിഞ്ഞ് ഊറ്റിയതിന് പരിഹാരം ആയില്ല. അവരുടെ കൊള്ളയടിക്കപ്പെട്ട കാശ് ആര് എങ്ങനെ കൊടുക്കും

    • @ramachandrancpza9437
      @ramachandrancpza9437 2 года назад +1

      ഇത്രയും കാലം കൊള്ള നടന്നിട്ട് സർക്കാർ കണ്ടുപിടിച്ച് പിഴ അടയ്ക്കണ്ട സ്ഥിതിയിലേക്കെത്തിയപ്പോഴാണ് ഇവിടുത്തെ മീഡിയക്കാർ പ്രതികരിക്കാൻ തുടങ്ങിയത്

  • @tk-uc4pw
    @tk-uc4pw 2 года назад +176

    നികുതി വെട്ടിക്കുന്നതു സർക്കാരിനെയാണു എന്ന ചിന്ത തെറ്റാണ്.
    നികുതി വെട്ടിക്കുന്നതു ജനങ്ങളെയാണ്.
    ജനങ്ങൾ നൽകുന്ന നികുതി ,ഇത്തരം കമ്പനികൾക്ക് നൽകുന്ന നികുതി ഇളവായി, ലഭിക്കുന്നുണ്ട്.
    ദയവായി ഒരു കാര്യം മനസിൽ ഉറപ്പിക്കേണ്ടതുണ്ട്.
    സർക്കാരിന്റെ പണം എന്നൊന്നില്ല. ഓരോ വ്യക്തിയും വിവിധ രൂപത്തിൽ നൽകുന്ന പണമേ സർക്കാരിന്റെ കൈയിലുള്ളൂ.

    • @finel9104
      @finel9104 2 месяца назад

      Alla aa paranjathu redyaa😂...sarkarineya pattikunne....nikuthi kittiyaaa...sarkaar ennu parayunna..rashtriya vibagam oro vikasana karanagaliloode..60, 70 % mukkukayallee...appo nikuthi kittiyaa alle mukku😂

  • @sethumadhavank5255
    @sethumadhavank5255 2 года назад +103

    ഒരു മാധ്യമവും ഈ വാർത്ത ചെയ്തു കണ്ടില്ല...ഷാജൻ സർ താങ്കൾ നടത്തുന്നത് രാജ്യ സ്നേഹ പ്രക്രിയയാണ്.

    • @sajijohn299
      @sajijohn299 2 года назад +1

      ദീപിക വാർത്ത ഇട്ടിരുന്നു

    • @bennymundanatt1043
      @bennymundanatt1043 2 года назад +1

      Deepika മാത്രമേ ഈ വാർത്ത പ്രസിദ്ധീകരിച്ചുള്ളു എന്നതും ശ്രദ്ധേയമാണ്

    • @reghunathkt818
      @reghunathkt818 2 месяца назад

      i​@@sajijohn299

    • @unnisani-g4h
      @unnisani-g4h 2 месяца назад

      0

  • @sereneworld1323
    @sereneworld1323 2 года назад +157

    ആ ഫൈൻ തുക ഈടാക്കാൻ എല്ലാ ടയർ ഇന്മേലും ഒരു 50 മുതൽ 500 രൂപ വരെ വില അങ്ങ് കൂട്ടും. അവസാനം നമ്മൾ ഉപഭോക്താക്കൾ തന്നെ സഹിക്കേണ്ടി വരും....

    • @nair4560
      @nair4560 2 года назад +1

      അങ്ങനെ വിലകൂട്ടിയതിനു തന്നെയാണ് നടപടിയുണ്ടായിരിക്കുന്നത്

  • @SreeMathaProductions
    @SreeMathaProductions 2 года назад +79

    നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ എന്തെ ഇതൊന്നും അറിയുന്നില്ല. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ മറുനാടന്റെ ചങ്കൂറ്റവും നിതാന്തജാഗ്രതയും മറ്റൊരു മാധ്യമത്തിനും അവകാശപ്പെടാൻ ഇല്ല തന്നെ. 👍👍👍

  • @sudhirnaryanan7772
    @sudhirnaryanan7772 2 года назад +217

    മനോരമയുടെ റബ്ബർ കർഷകരോടുള്ള സ്നേഹം മനസ്സിലായല്ലോ?

    • @jonsonm5703
      @jonsonm5703 2 года назад +2

      Valiya kallan ane manorama

    • @bennymundanatt1043
      @bennymundanatt1043 2 года назад +4

      എല്ലാ റബർ കർഷകരും മനോരമയാണല്ലോ വരുത്തുന്നത്

    • @baijusuperfilm7429
      @baijusuperfilm7429 2 года назад +1

      മണ്ട വേറെ ടയർ മേടിക്കൂ 😆😆😆🙏

  • @murali.v.r3098
    @murali.v.r3098 2 года назад +111

    മറുനാടന് അഭിനന്ദനങ്ങൾ.

    • @leonadaniel7398
      @leonadaniel7398 2 месяца назад

      ഓഹോ ! അപ്പോൾ നോർത്ത് ഇന്ത്യൻ ലോബികളായ മൊബൈൽ ഫോൺ സേവന ദാതാക്കൾ ഒറ്റയടിക്ക് നിരക്ക് കൂട്ടിയത് ഈ മാന്യൻ സൗകര്യപൂർവ്വം ഒഴിവാക്കിയത് അങ്ങ് കണ്ടില്ലേ ? അതിനെ പറ്റി ഇതുവരെയും വാർത്ത ചെയ്തു കണ്ടില്ല

  • @girijadevi3869
    @girijadevi3869 2 года назад +82

    താങ്കൾ സത്യം പറയുന്നതിൽ സന്തോഷം..

  • @vkxvibe
    @vkxvibe 2 года назад +134

    ആക്രാന്തം മൂത്തു ചെയ്തത് അല്ലെ? അനുഭവിക്കട്ടെ..
    കമ്മിഷന് ആശംസകൾ 🙏🏻

  • @manojkk1498
    @manojkk1498 2 года назад +19

    👍👍👍
    മാമ പത്രങ്ങളിൽ വരാത്ത ഇത്തരം അറിവുകൾക്ക് നന്ദി...
    🙏🙏🙏

  • @sureshchandra8861
    @sureshchandra8861 2 года назад +69

    കേന്ദ്രസർക്കാർ കോർപ്രേറ്റുകളെ സഹായിക്കുന്നു എന്ന് കള്ളാപ്രചാരണം നടത്തുന്ന ചൈനക്കാർ നമ്മുടെ നാട്ടിലുണ്ട് 😆അവരുടെയും തുണി അഴിഞ്ഞു, നാണക്കേട്ടെന്നാണ് ഞാൻ കരുതുന്നത്... 😆😆

    • @arunanukadampuzha2277
      @arunanukadampuzha2277 2 года назад

      അവർ ചൈന പത്രം അല്ലേ വായിക്കുക.... അതിൽ കാണുമോ

    • @sasidharanpillai2486
      @sasidharanpillai2486 2 года назад

      Njangalku Azhiyan Thuni Illa

  • @maneshjohnoommen203
    @maneshjohnoommen203 2 года назад +57

    Mrf പണ്ടേ തട്ടിപ്പ് ആണ്. മനോരമ കുടംബത്തിന്റ നിലവാരം 😄

  • @sreenathsreenath3357
    @sreenathsreenath3357 2 года назад +161

    റബ്ബർ വില കിലോ ഇരുന്നൂറിന് മുകളിൽ വന്നപ്പോൾ ്ടേയർ വില കുത്തനെ കൂട്ടി പക്ഷേ വില കുറഞ്ഞപ്പോൾ കുറച്ചുമില്ല

    • @mnbiar3760
      @mnbiar3760 2 года назад +15

      അത് തന്നെയല്ലേ കേന്ദ്രസർക്കാർ പെട്രോൾ വിലയിൽ കാണിക്കുന്നത്..

    • @iyeraishu1
      @iyeraishu1 2 года назад +14

      @@mnbiar3760 peteol nte tax aanu govt nte main varumanam nammal adakkuna tax nalla reethi yil thannei vinayogikkund

    • @rajugeorge5455
      @rajugeorge5455 2 года назад +7

      @@iyeraishu1 ഇതിനുമുൻപും ഇവിടെ ഗവണ്മെന്റുകൾ ഉണ്ടായിരുന്നു. അവരൊന്നും ചെയ്യാത്ത രീതിയിലുള്ള കൊള്ള tax അല്ലേ ഇപ്പോഴുള്ളത്. എല്ലാ commodities നും ന്യായമായ tax ഉണ്ടെന്ന് എല്ലാവർക്കും അറിയാം പ്രിയ സുഹൃത്തേ...

    • @bose7039
      @bose7039 2 года назад +2

      @@mnbiar3760
      അല്ല

    • @ItsMe-ns3in
      @ItsMe-ns3in 2 года назад +4

      @@iyeraishu1 chechi sanki aanalleeee

  • @saneeshvs2905
    @saneeshvs2905 2 года назад +31

    ഇതുപോലെ ഒരു നല്ല വാർത്ത ജനങ്ങളിൽ എത്തിച്ച മറുനാടൻ മലയാളിക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി......

    • @bennymundanatt1043
      @bennymundanatt1043 2 года назад +1

      ദീപികയിൽ ഈ വാർത്ത മെയിൻ വാർത്തയായി വന്നിരുന്നു. ദീപികയിൽ മാത്രം

  • @marker0016
    @marker0016 2 года назад +47

    മനേംരമയുടെ CHIEF EDITOR മാമ്മൻ major shareholder ആണ്.... കുടുംബമായി ഉടായിപ്പ്..... വാർത്ത അറിയിച്ച സാജൻ സാറിന് അഭിവാദൃങൾ....

  • @chatroom7665
    @chatroom7665 2 года назад +43

    അവരുടെ തുണി ഉരിഞ്ഞാലും അടീല് മുന്തിയ കളസമുണ്ട് സാറെ .... സാറിന്റെയും നമ്മുടെ ഒക്കെ പോലെ തുളയുള്ള കള സമാവില്ല.--. 😀😆😃😁😄

  • @kkmukundan4191
    @kkmukundan4191 2 года назад +27

    30 കൊല്ലം അപ്പോളോയിൽ ജോലി ചെയ്തവനാ ഞാൻ.. മൂന് ഷിഫ്റ്റിൽ.. റിട്ടേഡായി. പെൻഷൻ കിട്ടുന്നത് വെറും 2667 രുപ. അതും1995 മുതൽ ഞങ്ങളുടെ വേതനം പിടിച്ചു വച്ചത്. മേടിച്ച പണത്തിൻറെ പലിശ പോലുമില്ല...

    • @chikumon9665
      @chikumon9665 2 года назад

      Contact base ayirno joli

    • @rajeshsarangadharan6912
      @rajeshsarangadharan6912 2 месяца назад

      Sad, service ഇൽ ഉള്ളപ്പോൾ retire ചെയ്യുമ്പോൾ എത്രയാണ് ഒരു factory worker കു apollo കൊടുക്കുന്നത്? ആരോ പറഞ്ഞു better than ഗവണ്മെന്റ് factories.

  • @babumampilly9063
    @babumampilly9063 2 года назад +53

    Very good, Thanks to GOVERNMENT OF INDIA DEPARTMENTAL OFFICIALS.

  • @bharathakumarkm7549
    @bharathakumarkm7549 2 года назад +36

    മനോരമ ഗ്രൂപ്പിൽ നിന്നും എത്തിക്സ് ഒരിക്കലും ജനങ്ങൾ പ്രതീക്ഷിക്കരുത്.

  • @sabujohn4888
    @sabujohn4888 2 года назад +39

    Weldon Mr. Marunadan, I appreciate your integrity.👍

  • @ani2kerala
    @ani2kerala 2 года назад +123

    യൂണിവേഴ്സിറ്റിയിൽ ഒരു ലക്ഷം ശമ്പളം വാങ്ങുന്ന പിയൂൺ മുതൽ ഇന്ത്യൻ ഷെയർ മാർക്കറ്റിൽ ഒരു ഓഹരിക്ക് ഒരു ലക്ഷം വിലയുള്ള MRF മുതലാളി വരെ.. പിണറായി നാട് ഭരിക്കും കാലം മാനുഷരെല്ലാരും ഒന്നുപോലെ അഴിമതിക്കാർ.. അടുത്ത തിരുവാതിര പ്പാട്ട് റെഡി

    • @albinissac
      @albinissac 2 года назад +6

      ഇന്ന് mrf ന്റെ market താഴെ പൊയ്ക്കോളും 😄

    • @krisveetickal1341
      @krisveetickal1341 2 года назад +2

      Ee issue il Pinarayikku evida roll Sir..?

    • @ani2kerala
      @ani2kerala 2 года назад +2

      @@krisveetickal1341 യഥാ രാജ.. തഥാ പ്രജാ..

    • @കാഞ്ഞിരക്കുരു
      @കാഞ്ഞിരക്കുരു 2 года назад

      ടയർ കമ്പനികളെ നിയന്ദ്രിക്കുന്നത് കേരളമല്ല 🤭🤭🤭കേരളമാണ് 😜😜

    • @narayanangivindan5017
      @narayanangivindan5017 2 месяца назад

      പിഴ അടക്കുന്നതുകൊണ്ട് കമ്പനിക്ക് നഷ്ടമുണ്ടാകുമെന്ന് തോന്നുന്നില്ല അതു അവർ ജനങ്ങളിൽ നിന്ന് പിരിക്കും ബസിൻ്റെ ഒരു ടയറിന് നൂറ് രൂപകൂട്ടിയാൽ ആരും അറിയുകയില്ല

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 года назад +46

    ഇതൊരു തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു 👍👍👍

  • @user-wi9eb1ne4e
    @user-wi9eb1ne4e 2 года назад +14

    ഇപ്പോൾ ഈ നെറികെട്ട കമ്പനികൾ ഒത്തുകളിച്ചത് അവരുടെ ഉൽപ്പന്നത്തിന്റെ വിൽപ്പനയിലാണ്.
    എന്നാൽ ഇതിന്റെ എത്രയോ ഇരട്ടിയാണ് റബ്ബർ വിലയിൽ ഒത്തുകളിച്ചുകൊണ്ട് ഈ നെറികെട്ട കമ്പനികൾ കർഷകരെ വഞ്ചിച്ചതെന്നു അതും അന്വേഷണപരിധിയിൽ വരുത്തിയാൽ മനസ്സിലാവും.

  • @trucklovermallus9718
    @trucklovermallus9718 2 года назад +15

    കമ്പനി പേര് പറഞ്ഞ മറുനാടൻ സൂപ്പറാ 👍👍പ്രമുഖ കമ്പനി എന്ന് പറഞ്ഞില്ലല്ലോ അത് മതി

  • @mathewthomas5168
    @mathewthomas5168 2 года назад +7

    കേരളത്തിലെ റബ്ബർ കർഷകർക്ക് ഏറ്റവും വലിയ പാര ഈ ടയർ കമ്പനികൾ ആണ്. പ്രത്യേകിച്ച്
    MRF എന്ന കമ്പനി. എന്തായാലും
    CCI യുടെ നടപടി അഭിനന്ദനാർഹം

  • @rajithmm445
    @rajithmm445 2 года назад +44

    ആർത്തി പണ്ടാരങ്ങൾക്ക് അങ്ങനെ തന്നേ വേണം

    • @narayanangivindan5017
      @narayanangivindan5017 2 месяца назад

      എങ്ങിനെ തന്നെ അവർക്കൊന്നും സംഭവിക്കില്ല S യറിൻ്റെ വില വർദ്ധിപ്പിച്ച് ഒരു വർഷം കൊണ്ട് അവർ ഇത് നികത്തും ഭാരം ജനങ്ങൾക്കു തന്നെ

  • @unknown-sp5ky
    @unknown-sp5ky 2 года назад +16

    ജനത്തിന്റെ മുൻപിൽ ഇക്കിളി ചാനൽ ചർച്ചകൾ (ബിഷപ്പ് ദിലീപ്) യഥാർത്ഥ വാർത്തകൾ ചർച്ചയില്ല ,ചർച്ചകൾ പരസൃം തരുന്നവരുടെ കൊട്ടേഷൻ പ്രകാരം ,ഇതാണ് കേരള മാധൃമങ്ങൾ.ഇത് തുടങ്ങിയിട്ട് കാലം കുറച്ചായി.

  • @adv.a.c.philip1491
    @adv.a.c.philip1491 2 года назад +32

    ചുമ്മാതല്ല, മോഡി വന്നതിന് ശേഷം, സാമ്പത്തികം തകർത്തു എന്ന് ഇവർ നാട്ടിലെല്ലാം പറഞ്ഞു നടക്കുന്നത്. പ്രത്യേകിച്ചും മനോരമ.

    • @jonsonm5703
      @jonsonm5703 2 года назад +1

      Manorama van binami ane
      Ruber irakumathi nadathunna kallakambani

    • @rosslill3349
      @rosslill3349 2 года назад

      @@jonsonm5703 but one all these fraud s will stand before the Almighty...

  • @geepee6615
    @geepee6615 2 года назад +11

    ഇത് കൊണ്ട് ആണ് മനോരമ ചാനെൽ, പത്രം ഒക്കെ ബിജെപി, കേന്ദ്ര ഗവണ്മെന്റ് ന് എതിരെ ഉറഞ്ഞു തുള്ളുന്നത്.....കോൺഗ്രസ്‌ ഭരിച്ച പ്പോൾ എന്തും ആകാമായിരുന്നു.... ഇപ്പോൾ.. നടക്കില്ല....

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 года назад +1

      Oh.. പിന്നെ. 😂 ഇപ്പോൾ ഒന്നും നടക്കുന്നില്ലല്ലോ.

  • @billdosam8476
    @billdosam8476 2 года назад +15

    Mrf, Apollo, Ceat ടയർ കമ്പനി കൾ ആണ് നാച്ചുറൽ റബ്ബർ വില ഇത്രെയും കുറച്ചത്. കൃഷിക്കാർ മാത്രം ആണ് ഇതിന് ഇര

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 2 года назад +20

    മനോരമ കുടുംബം മൊത്തം ഫ്രോഡ് ആണ്. എന്തായാലും കേന്ദ്ര സർക്കാർ മാതൃക കാട്ടി. ഈ കോർപ്പറേറ്റുകളെ ഇങ്ങനെ തന്നെ ശിക്ഷിക്കണം. കേന്ദ്ര സർക്കാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ ❤️❤️❤️🙏🙏🙏🌹🌹🌹

    • @benoythomas3546
      @benoythomas3546 2 месяца назад

      ഇവർ കാര്യമായി ഇലക്ടറ്ൽ ബോണ്ട്‌ കൊടുത്തു കാണില്ല.

  • @sajijveliyath409
    @sajijveliyath409 2 года назад +18

    നാണം കെട്ട പ്രസ്ഥാനമായി മനോരമ മാറി.

  • @harishenoi2169
    @harishenoi2169 2 года назад +17

    രാഷ്ട്രീയത്തിലും ഈ നിയമം വരണം ഇടതും വലതും ചേർന്ന് മറ്റാരെയും അനുവദിക്കാത്തത് തടയണം

    • @mathewjoseph193
      @mathewjoseph193 2 года назад

      നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നതാണ് വോട്ടെടുപ്പ്,അല്ലാതെ മെഷീൻ ഉടായിപ്പ് കാണിക്കുന്നതല്ല 😂😂😂

    • @prasadampalattil9896
      @prasadampalattil9896 2 года назад +1

      @@mathewjoseph193 മെഷീൻ ഉഡായിപ്പ് പറയുന്നവന്റെയൊക്കെ കൊങ്ങായ്ക്ക് പിടിക്കണം. ഇവിടെ രായാവ് ജയിച്ചത് electronic mechine വഴിയാണെങ്കിൽ ശരി, കേന്ദ്രത്തിൽ BJP ക്കാര് ജയിച്ചത് electronic mechine ആണെങ്കിൽ തട്ടിപ്പ്. എന്തൊരു ഉളുപ്പില്ലായ്മ ! കേരളത്തിലെ ഭരണം ബഹു കേമമല്ലേ, കേന്ദ്രത്തിലല്ലേ ആകെ കുഴപ്പമുള്ളു! കുറെ അന്തം പിണുക്കൾ! കേരളത്തിലെ നല്ല communistകാരെ കമ്മികൾ എന്നു വിളിക്കുന്നവരോട് എനിക്ക് യോജിപ്പില്ല , അവരെ പിണുവും സംഘവും VS ആക്കി ഒരു മൂലയ്ക്കിരുത്തിയിരിക്കുന്നു. ഇപ്പോൾ പിണുവിനെ പിന്താങ്ങുന്ന ഇരുകാലി മൃഗങ്ങളെ പിണുക്കൾ എന്നു വിളിക്കുന്നതാണ് ശരി. അവന്മാർ ബിനീഷ് മരുന്നടിച്ച് സുബോധമില്ലാതായിരിക്കുന്നു!

  • @xxxash1353
    @xxxash1353 2 года назад +18

    കണ്ടത്തില്കാരുടെ ചരിത്രം നേരാവണ്ണം അറിയാവുന്നവർക്കറിയാം... ഇവര് ഇതല്ല.. ഇതിനപ്പുറവും കാണിക്കുമെന്ന്.

  • @arunakumartk4943
    @arunakumartk4943 2 года назад +3

    സൂപ്പർ വാർത്താ വലോകനം അഡ്വ: ഷാജൻ സ്കറിയ

  • @citizenkane9222
    @citizenkane9222 2 года назад +59

    കാരണഭൂതത്തിന്റെ കരുണയായ കിറ്റ് വാങ്ങി മാമം ഉണ്ണുന്ന മലയാളിക്ക് എന്ത് MRF, എന്ത് അപ്പോളോ 🤔 കിറ്റ് വാങ്ങി വോട്ട് കുത്തിയിട്ട് ടയർ ഉരുട്ടി കളിക്കാല്ലോ 😁

  • @French1907
    @French1907 2 года назад +29

    മൂല്യങ്ങൾക്ക് ഏറെ വിലകൽപ്പിക്കുന്ന ടാറ്റാ ഗ്രൂപ്പ്‌ ടയർ വ്യവസായത്തിലേക്ക്കൂടി വരണം..!!
    ഒപ്പം അദാനിയും, റിലയൻസും ഉൾപ്പെടെയുള്ള വൻകിട കമ്പനികളും,... എങ്കിലെ ഇത്തരം കാട്ടുകള്ളന്മാരെ പൂട്ടാൻപറ്റൂ...!! ഇറ്റാലിയൻ അമ്മായിയാണ് ഇപ്പോഴും രാജ്യം ഭരിക്കുന്നതെന്നാണ് ആനക്കാരുടെ കുടുംബത്തിന്റെ ധാരണ..!!
    അവരുടെ കച്ചവടമഹിമമാത്രം നാട്ടുകാരോട് പറഞ്ഞു നാറ്റിക്കണ്ട..!!😂😂

  • @Wefive-ee4ef
    @Wefive-ee4ef 2 года назад +17

    മനോരമ എപ്പോഴാ എത്തിക്സ് keep ചെയ്തിട്ടുള്ളത്, പറയാവോ

  • @vijayakumard1457
    @vijayakumard1457 2 года назад +19

    ചുമ്മാതല്ല നുണരമ BJPക്ക് എതിരെ പല നമ്പറുകളും ഇറക്കുന്നത്

  • @nath-1989
    @nath-1989 2 года назад +37

    TVS ടയർ വാങ്ങുന്നതാണ് നല്ലത്
    വിലയും കുറവാണ്‌ മറ്റ്‌ ടയറുകളേക്കാൾ നല്ല ലൈഫ് കിട്ടും

    • @sooraj4998
      @sooraj4998 2 года назад +5

      Bridgestone ഉം നല്ല tyre ആണ്. അവർ ഈ ഉടായിപ്പിൽ പങ്കെടുക്കാത്തതിൽ സന്തോഷം.

    • @gOpA.g
      @gOpA.g 2 года назад

      Kelly tyres nalladanu....

  • @rajanlukose7344
    @rajanlukose7344 2 года назад +1

    Thanks

  • @rajuas6140
    @rajuas6140 2 года назад +30

    അവന്റെ പത്രം തന്നെ ഒരു കൂട്ടി കൊടുപ്പാണ് സ്ഥാപനമാണ് പിന്നെ മറ്റുള്ള സ്ഥാപനം എന്തായിരിക്കുമെന്ന് ഊഹിക്കാനേയുള്ളു

  • @sindhukb5481
    @sindhukb5481 2 года назад +1

    Thank you sir for leting us know 👍👍

  • @jacobmundenchira9336
    @jacobmundenchira9336 2 года назад +1

    നന്ദി ഷാജൻ

  • @rananrachary
    @rananrachary 2 месяца назад

    സാർ എല്ലാ അഭിപ്രായവും ഇങ്ങിനെ പറയാൻ കഴിയട്ടെ.

  • @binubinu4657
    @binubinu4657 2 месяца назад

    അഭിനന്തനങ്ങൾ

  • @premrajt7022
    @premrajt7022 2 месяца назад

    Very bold exposing of the truths .thank you. Shajan sir

  • @venugopalank8551
    @venugopalank8551 2 года назад +6

    Very good news.
    This is the credit of present Central Government.
    Big Salute to Mr. Shajan for highlighting this news.

    • @varghesevs7532
      @varghesevs7532 2 года назад

      CCI wad established very long before by the then Govt.

    • @rosslill3349
      @rosslill3349 2 года назад

      @@varghesevs7532 yes but for no use..This MRF thing ,more than decades ago pooped up, but previous govt was soft on everything..

    • @varghesevs7532
      @varghesevs7532 2 года назад

      @@rosslill3349 now present govt. is soft on Ambani,Adani etc.they reduced corporate tax steeply but no relief for common man.Can't u see it

  • @bobbymathews3213
    @bobbymathews3213 2 года назад +8

    Good ..even though i support private business than govt companirs ....the government should be sincere to collect tax which is requied for the govt to use for social purpose

  • @sabeenaarts2690
    @sabeenaarts2690 2 года назад

    Sajan Sir നിങ്ങൾ ഇവിടെ ആവശ്യം ഉള്ള വ്യക്തി യാണ്. ഒരുപാടു ഉയരത്തിൽ നിങ്ങൽ എത്തണം.നിങ്ങളുടെ ഈ ഉധ്യമനം വിജയകാണുതകുന്നതിലേക്ക്ക് എല്ലാസഹായ കരണവും ജങ്ങാളിൽ നിന്നും തീർച്ചയായും ഉണ്ടാകും

  • @anesh2566
    @anesh2566 2 года назад +19

    Boycott newspapers who conveniently disregard to report such relevant issues

  • @krishnanka1461
    @krishnanka1461 2 года назад

    വളരെ മാതൃകാപരം.

  • @pghcda
    @pghcda 2 года назад +19

    മഞ്ഞരമക്ക് എന്ത് അഭിമാനം....കമിഴ്ന്നുവീണാൽ കാലല്ല, മുക്കാൽ പണം. അതാണ് നയം. വെള്ളപൂശരുത്. 😂😂😂

    • @kochubaby2005
      @kochubaby2005 2 года назад +1

      Remember about integrated finance.looted many of the people in Kerala.and the case is in Chennai.

  • @esnarayanan2499
    @esnarayanan2499 2 года назад

    Mama madhyamangal
    Ee varthakal arijila....
    Tks marunadan.....

  • @antonipeter7823
    @antonipeter7823 2 года назад +4

    ഈ ഉടായിപ്പ് കാണിച്ച ടയർ കമ്പനികളുടെ ടയർ വാഹനമുള്ള ആരും തന്നെ വാങ്ങാതിരുന്നുകൊണ്ട് പ്രതിഷേധം അറിയിക്കുക ജനം ആണ് ശക്തി

  • @abdulazeez4191
    @abdulazeez4191 2 года назад +3

    സാജാ നീ സൂപറാട്ടോ

  • @abdulmajeedmajeedkunju154
    @abdulmajeedmajeedkunju154 2 года назад +3

    Siir angu oru neethimaanaaya madyama pravarthakanaanu vavasureeshinu vendiyum kadam vannu maranappettu poya pithaavinte kadam veettaan manassukanicha nasarinum vendi angu vaartha cheythu pavappettavarodoppam ennum angu sabdam uyarthiyundu God bless you 🙏🙏🙏🙏🙏🙏🙏

  • @ichayanvallikkattu7649
    @ichayanvallikkattu7649 2 года назад +10

    ഏതു് ഉത്പന്നത്തിന്റെയും വില വർദ്ധിപ്പിക്കാൻ സർക്കാർ അനുവാദം വേണമെന്ന നിയമം നടപ്പാക്കുക
    ഉദാ: എല്ലാ വർഷവു വ്യവസായികൾ വില വർദ്ധനവ് നടപ്പാക്കുന്നു ഇത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് വിശദമാക്കാൻ നിയമപരമായി അവരെ ബാധ്യസ്ഥരാക്കുക.

  • @ramachandrank571
    @ramachandrank571 2 года назад +10

    Your this out look is great, we respect you and follow you in all news you publish.

  • @roxelanarohatyn7418
    @roxelanarohatyn7418 2 года назад +1

    Very good video.Thanks marunadan.

  • @antoplackattu9653
    @antoplackattu9653 2 месяца назад

    Thank you for bringing out these unfaithful acts of biggies which no one else dares to publish🎉🎉

  • @srivesuna
    @srivesuna 2 года назад +10

    ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൃത്തികെട്ട കമ്പനിയാണ് എംആർഎഫ് വലിയ വാഗ്ദാനങ്ങൾ നൽകി ഡീലർഷിപ്പ് കൊടുക്കുകയും ലോകത്ത് ഒരിടത്തും കേൾക്കാത്ത കാരണങ്ങൾ പറഞ്ഞ് ഡീലർഷിപ്പ് കട്ട് ചെയ്യുകയും ഒരു സുപ്രഭാതത്തിൽ സാധാരണക്കാരനായ കടയുടമയെ തെരുവിൽ ആക്കുകയും ചെയ്യുന്നത് ഇവരുടെ സ്ഥിരം ഏർപ്പാടാണ് അതിനു കിട്ടിയ കനത്ത തിരിച്ചടിയാണ് ഇത്

  • @aadhillatheef106
    @aadhillatheef106 2 года назад +6

    ഇതുപോലെയുള്ള വില കൂടുതൽ ഉള്ള മറ്റൊരു മേഖലയാണ് സ്റ്റുഡിയോ. ഫോട്ടോയ്യ്ക് കേരളത്തിൽ വലിയ വിലയാണ്. ബോംബെയോ ഡൽഹിയിലും ഒ‌ക്കെ 50 രൂപയ്ക്ക് 50 പാസ്പോർട്ട് സൈസ്‌ ഫോട്ടോ കിട്ടും. അതെ പോലെ കേരളത്തിൽ ബ്യൂറ്റിപാര്ലറിലെ ചാർജ് ഒ‌ക്കെ കൂടുതൽ ആണ്..ഇങ്ങനെ ചാർജ് കൂടുന്നത് കൊണ്ട്‌ ആണ് കസ്റ്റമർ കുറയുന്നത്.. ആ ബോധ്യം ഇവർക്ക് ഇല്ല. കേരളത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മീറ്റർ ഇട്ടു ഓടുന്നത് കുറവ് ആണ്.. അസൽ ഗുണ്ടായിസം ആണ് പല ഓട്ടോ ഡ്രൈവറും..

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 месяца назад

      I have not seen an auto in Kerala with meter.....paid auto is also same...once
      .in Calicut Rly sta.I wanted to.go beach area.. the person sitting at counter said "it is not in list" one noal.autoan said will take for 100/- I paid it and gone because it was urgent a death case....my house people said it is only 30/-

  • @exploration8924
    @exploration8924 2 года назад +4

    താങ്കൾ ഇത്രയും നാൾ മനോരമയെ വാഴ്ത്തിയിരുന്ന ആളാണ്. ഈ വാർത്തയോടു കൂടി നിങ്ങളെ അവർ നോട്ടമിടും. എന്തായാലും എല്ലാ മാധ്യമങ്ങളും മുക്കിയ വാർത്ത ജനങ്ങളുടെളിലേക്കെത്തിച്ചതിലൂടെ താങ്കൾ ഒരു വലിയ സേവനമാണ് ചെയ്തിരിക്കുന്നത്. താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.

  • @mktalks6957
    @mktalks6957 2 года назад +3

    Very very valuable information. Thank you.

  • @gopakumargopinathan5521
    @gopakumargopinathan5521 2 года назад +12

    ടയർ വേണ്ടാത്ത വാഹനങ്ങൾ കണ്ടു പിടിച്ചേ മതിയാകൂ

    • @MyJayadevan
      @MyJayadevan 2 года назад +1

      ഉണ്ട് ഉണ്ട് പുഷ്പക വിമാനം....

    • @gopakumargopinathan5521
      @gopakumargopinathan5521 2 года назад

      @@MyJayadevan പുഷ്പക വിമാനം ഒക്കെ പുരാണങ്ങളിൽ ഉണ്ടായിരുന്നത് അല്ലെ അതൊക്കെ ഇപ്പോൾ വല്യ ബുദ്ധിമുട്ട് ആയിരിക്കും പ്രത്യേകിച്ച് അതിന്റ പൈലറ്റ് നെ കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും വല്ല മിഗ്ഗോ മിറാഷോ ഒക്കെ നോക്കാം

    • @MyJayadevan
      @MyJayadevan 2 года назад

      @@gopakumargopinathan5521 അണ്ണാ മിഗ് ഒക്കെ വിട്.. ഇപ്പൊ amca 5th gen വരെ എത്താറായി.... ഫൈറ്റർ ന്റെ കാര്യം പറഞ്ഞോണ്ട് പറഞ്ഞൂന്നേയുള്ളു.

    • @bose7039
      @bose7039 2 года назад +1

      വിമാനത്തിലും ടയർ ഉണ്ടല്ലോ 😂😂

    • @abduaman4994
      @abduaman4994 2 месяца назад

      ​@@MyJayadevanമൂരി വണ്ടി 😂😂

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 2 года назад +6

    തൊഴിലും, വ്യവസായവും, ഉത്പാദകരും, ഉത്പന്ന വിപണനവും, മുൻഗണന ഓഹരികളിലൂടെ ബന്ധിപ്പിച്ചാൽ പരിഹാരമുണ്ടാകുന്ന പ്രശ്നമല്ലേ ഇത്‌.

  • @sreenath7435
    @sreenath7435 2 года назад +4

    സജേട്ടാ.. ഇനി എയർടെൽ, ഐഡിയ, ജിയോ ഇവർക്ക് ഇത് പോലെ പണികൊടുക്കാൻ വല്ല വഴിയും ഉണ്ടോ?... തോന്നിയപോലെ rate കൂട്ടുന്നു ☣️☣️😡🏑

    • @deepaknairneo
      @deepaknairneo 2 года назад

      It is already been done please check the Internet

  • @rameshrkay
    @rameshrkay 2 года назад +1

    Congrats to CCI Chairman Shri AK Gupta, IAS (TN cadre) and his team. Also to Central Govt who have free hand to implement rules

  • @sujithasubbu6288
    @sujithasubbu6288 2 года назад +6

    Shame on so-called main medias too. Not informed people in time

  • @jayanmullasseri9096
    @jayanmullasseri9096 2 года назад +1

    സിമന്റ് കമ്പനികൾക്കും ഇതു ബാധകമാണ്. നിയമം നടപ്പാക്കപ്പെടണം.

  • @abduaman4994
    @abduaman4994 2 месяца назад +3

    KSEB ക്ക് ബദൽ ഒരു കമ്പനി വേണം എന്ന അഭിപ്രായം ഉള്ളവർ ലൈക് അടിക്കൂ 😂😂

  • @ginojohn7114
    @ginojohn7114 2 года назад

    Yes വളരെ നല്ല വാർത്ത 👏👏👏

  • @anchalsurendranpillai2775
    @anchalsurendranpillai2775 2 года назад +18

    അത്രയെങ്കിലും നമ്മുടെ രാജ്യത്ത് നടക്കുന്നു എന്നത് ഒരാശ്വാസം തന്നെ.

    • @manumathew1352
      @manumathew1352 2 года назад

      മനോരമയുടെ നാറിമാൻമാർ എവിടെ.

  • @sureshmc2698
    @sureshmc2698 2 года назад +13

    Remembering...Dunlop is Dunlop always ahead

  • @aliasthomas9220
    @aliasthomas9220 2 года назад

    മാധ്യമ രാജാക്കന്മാർക്ക് പുറത്ത് പറയാൻ പറ്റാത്തത് മറുനാടൻ പറഞ്ഞതിന്ന് നന്ദി !

  • @sabujohn4888
    @sabujohn4888 2 года назад +13

    What happened to MRF, and their policy. Years back they were not like this.😎

    • @travelguide2996
      @travelguide2996 2 года назад

      Jihadis sneaked into their family 🐖 🐷 🐽 🐖 🐷 🐽

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 года назад +1

    നികുതി വെട്ടിക്കുന്നവരുടെ മക്കൾ ബൈക്ക് റോഡിലെ കുഴിയിൽ ചാടി മരിച്ചതായി കണ്ടിട്ടുണ്ട്. നികുതി മര്യാദക്ക് അടച്ചിരുന്നെകിൽ റോഡിൽ ഒരു പക്ഷെ കുഴി ഉണ്ടാവില്ലായിരുന്നു. കർമ്മ ഫലം എപ്പോഴെങ്കിലും അനുഭവിച്ചേ പറ്റൂ.

  • @Eldoseg
    @Eldoseg 2 года назад +1

    ഇത്തരം കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഇപ്പോഴും കഠിന പ്രയത്നം ചെയ്യുന്ന കേരളത്തിലെ കർഷകർ ആണ് തെറ്റുകാർ. ന്യായമായ ലാഭമുണ്ടാവുന്നതും, മനുഷ്യന് നേരിട്ടു ഉപയോഗിക്കാൻ പറ്റുന്നതുമായ വിളകൾ കൃഷിചെയ്ത് വിളവെടുത്തു ലാഭമുണ്ടാക്കി കാണിച്ചു കൊടുത്താലും അവർ പറയും റബർ തന്നയാണ് ലാഭം എന്നു. ഇതു എന്റെ അനുഭവം ആണ് കേട്ടോ.
    ജനങ്ങളുടെ കാശു തിന്നു ജീവിക്കുന്ന റബർ ബോർഡിലെ ചില മഹാന്മാർ ഇടയ്ക്കു ചില പ്രവചനവും ആയിട്ടു വരും. 2022 ഇൽ റബറിന്റെ വില കുതിച്ചുയരും 500 കടക്കും എന്നെല്ലാം. ഇതെല്ലാം കേട്ടാൽ പിന്നെ റബ്ബർ കൃഷി വേണ്ടെന്നു തീരുമാനിച്ചവർ കൂടി പോയി റബ്ബർ നടും. അതുകൂടാതെ പുതിയ റബർ വെച്ചാൽ ഗവണ്മെന്റിന്റെ വക നക്കാപ്പിച്ച സബ്സീഡിയും...
    ഈ സാധനം കൃഷി ചെയ്യില്ല എന്നു കേരളത്തിലെ കർഷകർ തീരുമാനിക്കാത്തിടത്തോളം കാലം ഇതൊക്കെ തുടരും....

  • @vadasseriathujoseph1900
    @vadasseriathujoseph1900 2 месяца назад +1

    ഷാജൻ,ഇപ്പോൾ ഇവർ ഷോർട്ടേജ് വരുത്തിയിരിക്കുന്ന മറ്റൊരു
    സൈസ് ടയർ ഉണ്ട്. ഇപ്പോൾ ഏറ്റം കൂടുതൽ ചെറു വാഹനങ്ങൾ ഉപയോഗിക്കുന്ന suv 195/60/16R... മാർക്കറ്റിൽ കിട്ടാനില്ല. മിഡ്‌ഡിലെ ക്ലാസ്സ്‌ കൂടുതൽ ഉപയോഗിക്കുന്നത്
    ഇതാണ്. നിങ്ങൾ പറഞ്ഞ ഈ കമ്പനികൾ തന്നെ.

  • @arunvarghese6469
    @arunvarghese6469 2 года назад +1

    കലക്കി ❤❤❤❤❤ ഇവര് പോയി പണി നോക്കട്ടെ . നമുക്ക് മിഷ്ലിൻ, ബ്രിഡ്ജ്സ്റ്റോൺ,ഹാൻ കുക്, പിരെല്ലി, ഡൻ ലപ്, ഇതിലേക്ക് തിരിയാം ❤❤❤❤❤ എന്താ ❤❤❤

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +2

    സൂപ്പർ 🌹👍

  • @soorps6449
    @soorps6449 2 года назад +1

    മാമാ മാധ്യമങ്ങൾ മുക്കിയ വാർത്ത മറുനാടൻ പൊക്കി

  • @mjanatha5201
    @mjanatha5201 2 года назад +2

    Congrats shajan ji for sharing useful news👍

  • @vsn2024
    @vsn2024 2 года назад +4

    ഇതൊന്നും ഉപഭോക്താക്കളിലോ സാധാരണ മനുഷ്യനിലോ എത്തുന്നില്ല. അല്ലെങ്കിൽ പൂഴ്ത്തുന്നു. CPMഉൾപ്പെടെയുള്ള പാർട്ടികൾ ഉൾപ്പെടെയുള്ളവർ വാർത്ത പൂഴ്ത്തും. എല്ലാ ദിവസവും കുറഞ്ഞത് മൂന്ന് പത്രവും നിരവധി വാർത്താ ചാനലുകളും കേൾക്കുന്ന ഞാൻ ഈ വാർത്ത കേട്ടില്ല.

  • @ashokanc9427
    @ashokanc9427 2 года назад +5

    മനോരമയുടെ സ്ഥാപനമല്ലേ അവരെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല എല്ലാറ്റിലും ഇരട്ട ബുദ്ധിയേ പ്രയോഗിക്കൂ

  • @dharwishjohn8151
    @dharwishjohn8151 2 года назад +10

    For cars always select from1.Continental 2.pirelli 3.Falken 4.Michellin 5.Bridgestone 6. yokohoma7.Good year

  • @tli872
    @tli872 2 года назад +2

    താങ്കൾക്കുള്ള കൂലി ദൈവത്തിനു മാത്രമേ നൽകുവാനാകു.... ആയിരുന്നാലും കരുതിയിരിക്കുന്നത് നന്ന്.... നാമെല്ലാവരും കുടുംബമുള്ളവരല്ലേ...???? എന്തായാലും പ്രാർത്ഥിക്കാം 👏👏👏👏

  • @HariHaran-xp8jb
    @HariHaran-xp8jb 2 года назад +4

    സാജാ അടുത്തിടെ പറഞ്ഞതിൽ ഏറ്റവും നല്ല ന്യുസ്

  • @sreenivasanvr7023
    @sreenivasanvr7023 2 года назад +4

    കാശ് കൂടുന്നതിന് അനുസരിച്ചു നാണവും കുറഞ്ഞു കുറഞ്ഞു വരും....
    😜😜😜
    പിന്നെ, ഒരാളുടെ പേരിൽ എത്ര കേസുകൾ ഉണ്ട് എന്ന് വിലയിരുത്തിയാണ് അയാളുടെ "മികവ്" അളക്കുന്നത് നമ്മുടെ നാട്ടിൽ..
    😜😜😜
    നാണമില്ലാത്തവന്റെ ആസനത്തിൽ ആലു വളർന്നാൽ, ആലും ഒരു തണൽ, എന്ന പഴംചൊല്ല് വെറുതെയല്ല പഴമക്കാർ എഴുതിയത്.
    😅😅😅

  • @girijavinodvinod4172
    @girijavinodvinod4172 2 года назад +2

    ഷാജൻ സർ മുല്ലപെരിയാർ പ്രശ്നം ഒരു വീഡിയോ ചെയ്യു pls 🙏🏻🙏🏻

  • @sudhanair8177
    @sudhanair8177 2 года назад +3

    ചൈനയിലെ ജോലിയില്ല കറണ്ടില്ല ഭയങ്കര കഷ്ടമാണ് ചൈനക്കാർക്ക് സഹായിക്കൂ പിണറായി വിജയ സർ വിദ്യാഭ്യാസം തന്നെ ഒരു കച്ചവടം അല്ലേ എന്തിനാണ് ഇത്രയും കൂടുതൽ പാഠപുസ്തകങ്ങൾ

  • @മടിയൻമലയാളി
    @മടിയൻമലയാളി 2 года назад +2

    പിഴ അടപ്പിച്ചാൽ മാത്രം പോരായിരുന്നു.. ഈ കാലങ്ങളിൽ കൊള്ളപൈസകൊടുത്തു ടയർ വാങ്ങേണ്ടിവന്ന ഉപഭോക്താവിന്റെ ഡീറ്റൈൽ ഇവന്മാരിൽനിന്നും കളക്ട് ചെയ്‌തു അവരുടെ നഷ്ടം കൂടി സർക്കാർ നികത്തണമായിരുന്നു.. അപ്പോഴേ ഇതിന്റെ പരിഹാരം പൂർണ്ണമാകൂ.... 🙏🏻

  • @jayanvk3631
    @jayanvk3631 2 года назад +3

    Monopoly ഒരാൾ മാത്രം മാർക്കറ്റ് നിശ്ചയിക്കും
    Voligopoly കുറച്ച് പേർ മാർക്കറ്റ് നിയന്ത്രിക്കുന്നു.
    വിദേശത്തുനിന്നു വിലകുറച്ച് കാണിച്ച് ഇന്ത്യയിലെ റബ്ബർ മാർക്കറ്റ് ഇടിച്ച് താഴ്തിയത് കഴിഞ്ഞ കാലത്താണ്

  • @somarajakurupm4328
    @somarajakurupm4328 2 года назад +3

    നാണം ഇല്ലെങ്കിൽ ആസനത്തിൽ കിളിക്കുന്ന ആൽമരം തണൽ തരും, ബലൂണിൽ നിന്ന് തുടങ്ങി ഈ നിലയിൽ എത്തിയിട്ടും ആക്രാന്തം കുറഞ്ഞില്ലേ ആദ്യ കാലത്തെ പഠിച്ച പണി എങ്ങനെ മറക്കാനാണ്.

  • @antonyvarghese4600
    @antonyvarghese4600 2 года назад +2

    സത്യം ആണ്

  • @vijaybijusagar7417
    @vijaybijusagar7417 2 года назад

    Thank you sir...👍👍

  • @jamesmathew5915
    @jamesmathew5915 2 года назад +2

    മൊബൈൽ കമ്പനികൾക്ക് എതിരെയും ഇത് പോലെ കേസ് കൊടുക്കണം.