പുഴയോടു ചോദിച്ചു /ലളിതഗാനം രചന: എളമ്പിലാട് നാരായണൻ / സംഗീതം, ഗായകൻ: ബിനീഷ് ബാലകൃഷ്ണൻ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 55

  • @babua.p716
    @babua.p716 3 года назад

    പുഴയ്ക്ക് എന്നും ബാല്യം.
    എത്ര ഒഴുകിയാലും മായാത്ത
    എന്തെന്ത് ഓർമകൾ അത് മടിത്തട്ടിൽ
    ഒളിപ്പിച്ച് ഒഴുകുന്നു
    പുഴയോട് ചോദിക്കൂ
    നാടിന്റെ ബാല്യവും, കൗമാരവും .....
    ഗംഭീരമായി നാരായണൻ മാഷെ .....
    നല്ല സംഗീതവും , ആലാപനവും

  • @pullaeduappfreelearning6989
    @pullaeduappfreelearning6989 3 года назад

    പുഴയോട് ചോദിച്ചു പഴയൊരു കാലത്ത്.....♥

  • @ashokanom2127
    @ashokanom2127 3 года назад

    വരികളും, ആലാപനവും, സംഗീതവും ഒന്നിനൊന്നു മെച്ചം.

  • @shajimadhavankeerthanam1800
    @shajimadhavankeerthanam1800 3 года назад

    ഹൃദ്യമായ വരികളുo, ഈണവും
    ബിനീഷ് നന്നായി പാടി....

  • @rajeevan.k.mnanma2826
    @rajeevan.k.mnanma2826 3 года назад

    ഹൃദയഹാരിയായ വരികൾ, ആലാപനം, വിഷ്വൽ സ്

  • @gafurkodinhi5478
    @gafurkodinhi5478 3 года назад +1

    ഹൃദയഹാരിയായ വരികളാണ് മാഷേ ,ഇപ്പോഴാണ് ശരിക്ക് കേട്ടത്.നല്ലചിട്ടപ്പെടുത്തലും ആലാപനവും.
    💚❤️🧡

  • @jehithashiju602
    @jehithashiju602 3 года назад

    വളരെ നാന്നായി പാട്ട്👌👌👌👌

  • @rajeenamohammedali4947
    @rajeenamohammedali4947 3 года назад

    നെഞ്ചോടു ചേർത്തു ഞാനീ ഗാനം
    നാരായണൻ മാഷേ

  • @abhimannyus1133
    @abhimannyus1133 3 года назад

    മനോഹരം അഭിനന്ദനങ്ങൾ..

  • @SUPERMAN-fy7xv
    @SUPERMAN-fy7xv 3 года назад

    വളരെ ഇഷ്ടമായി ആശംസകൾ

  • @Amegh__111
    @Amegh__111 3 года назад +1

    Super
    ❣️❣️

  • @poornimatm9758
    @poornimatm9758 2 года назад

    മാഷേ മനോഹരം👍

  • @jideshkumarkumar3365
    @jideshkumarkumar3365 3 года назад

    ഇഷ്ടം.. സൂപ്പർ

  • @oraghunath
    @oraghunath 3 года назад

    അതി മനോഹരം മാഷേ

  • @cpprajeesh3239
    @cpprajeesh3239 3 года назад

    മാഷെ സൂപ്പർ👌👍

  • @souminibalakrishnan6953
    @souminibalakrishnan6953 3 года назад +1

    👌❤

  • @തഥുവുംകഥയും
    @തഥുവുംകഥയും 3 года назад

    ഇഷ്ടം

  • @adhiradh643
    @adhiradh643 3 года назад

    ❤❤❤❤

  • @shainypoulose7166
    @shainypoulose7166 3 года назад

    സൗന്ദര്യമൂറുന്ന രചന,
    ഹൃദ്യമായ ആലാപനം , സംഗീതം....

  • @sasikumarmp
    @sasikumarmp 3 года назад

    ഹൃദ്യം..

  • @kunhuttywayanad9885
    @kunhuttywayanad9885 3 года назад +1

    ലളിതം, മധുരം,സുന്ദരം

  • @sreenivasanpallikkara6692
    @sreenivasanpallikkara6692 3 года назад +2

    നാരായണൻ മാഷേ, നല്ല രചന, നല്ല സംഗീതം, നല്ല ആലാപനം ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.

  • @kallanization
    @kallanization 3 года назад

    Nostalgic

  • @hariskattody
    @hariskattody 3 года назад

    ഏവരുടെയും ഹൃദയത്തിലെ ആശയം
    മാഷിൻ്റെ ശൈലിയിൽ നന്നായി അവതരിപ്പിച്ചു. ആസ്വാദ്യകരം

  • @kalakkanmedia7301
    @kalakkanmedia7301 3 года назад

    Adipoliyaanu maasheeee

  • @rajeevmamunda2440
    @rajeevmamunda2440 3 года назад

    നല്ല വരികൾ, ആലാപനവും ഗഭീരം.

  • @parvathyrajeesh8668
    @parvathyrajeesh8668 3 года назад

    Super👌

  • @babumemunda
    @babumemunda 2 года назад

    ഉഷാറായിക്ക് മാഷെ

  • @sreeranjiniadvocate4765
    @sreeranjiniadvocate4765 3 года назад

    Nice song

    • @sureshbabuk4598
      @sureshbabuk4598 3 года назад

      Very nice .Enjoyed very well

    • @jishaasish3296
      @jishaasish3296 3 года назад

      അതിമനോഹരം

    • @sajeevankalleri2457
      @sajeevankalleri2457 3 года назад

      മാഷേ മനോഹരമായി.. മണിയുർ പുഴയാണോ ദൃശ്യങ്ങളിൽ?

  • @_riyaprajish__4377
    @_riyaprajish__4377 3 года назад

    👌👌😍

  • @latheefkodinhi1157
    @latheefkodinhi1157 3 года назад

    മനോഹരം

  • @DADU272
    @DADU272 3 года назад +1

    Poli

  • @vidhyadharan.puthalath2088
    @vidhyadharan.puthalath2088 3 года назад

    Very good 👍

  • @ajithapp6969
    @ajithapp6969 2 года назад

    Super മാഷെ

  • @vvn8840
    @vvn8840 3 года назад

    Assalayittund

  • @abdurahiman786
    @abdurahiman786 3 года назад

    ഹൃദ്യം
    സുന്ദരം
    നല്ല വരികള്‍

  • @sushamasudhir5437
    @sushamasudhir5437 3 года назад

    നന്നായിട്ടുണ്ട് മാഷെ

  • @livelaughlove4698
    @livelaughlove4698 3 года назад

    👌

  • @nasimkodinhi9192
    @nasimkodinhi9192 3 года назад

    ഹൃദയം കവരുന്ന വരികൾ മാത്രമല്ല ബാല്യകാലതിലോട്ട് ഒരു എത്തിനോട്ടം കൂടിയാണ് 🌹ഇനിയും പ്രതീക്ഷിക്കുന്നു.

  • @sukuthokkamparak6773
    @sukuthokkamparak6773 3 года назад

    ഗായിക പാടിയിരുന്നെങ്കിൽ ഒന്നുകൂടി ഹൃദ്യമായേനേ ...
    എന്റെ മുടിയിൽ ചൂടുവാൻ എത്രയോ പൂക്കൾ പുഴ ഒഴുക്കി കൊണ്ടുവന്നിരുന്നു എന്ന വരി കേട്ടതു കൊണ്ട് പറഞ്ഞതാണ്.

    • @padasala8994
      @padasala8994  3 года назад

      ഉടൻ ആൽബം song വരും

  • @pushpak7147
    @pushpak7147 3 года назад

    Super

  • @ഷറഫ്ചിരന്തന
    @ഷറഫ്ചിരന്തന 3 года назад

    ഹൃദ്യം.. 🌹

  • @hajarasamad3678
    @hajarasamad3678 2 года назад

    മനോഹരം 😍👌

  • @3rdeyecreationz849
    @3rdeyecreationz849 3 года назад

    Nice

  • @muraleedharanmmarakkatteri4347
    @muraleedharanmmarakkatteri4347 3 года назад

    🌹🌹

  • @നീഹാരം-ഭ9ഡ
    @നീഹാരം-ഭ9ഡ 3 года назад

    ❣️

    • @SureshSuresh-kc4re
      @SureshSuresh-kc4re 3 года назад

      നന്നായി നാരായണ സുഖമുള്ള വരികൾ മനസ്സിൽ ഹരിതവർണചാർത്തി

  • @peethambaran4911
    @peethambaran4911 3 года назад

    🌻🌻😍

  • @ebrahimmayyannur7001
    @ebrahimmayyannur7001 3 года назад

    Nostalgic

  • @amenkp8003
    @amenkp8003 2 года назад

    Super👌