ജീവനെടുത്ത് നാട്ടാന;തൃശ്ശൂരിൽ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു | Thrissur | Elephant

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 85

  • @l.e1234
    @l.e1234 2 часа назад +51

    ഇപ്പോൾ നല്ല ചൂട് ആണ്. ആനയെ ഉത്സവത്തിന് കൊണ്ടുവരാതിരിക്കുക. എത്ര കൊണ്ടാലും ജനങ്ങൾ പഠിക്കില്ല. ആന വന്യ മൃഗം ആണ്. അത് കാട്ടിലാണ് ജീവിക്കണ്ടത്

    • @Belite-y4z
      @Belite-y4z 33 минуты назад

      Choodanelum thanuppanelumm....400 cc bike ellare kondum niyanthrikan pattumo ? Illa ennayirukum utharam ennu pratheekshikunnu.. aanakale avarude parambararagatheethatha Maya vana saahacharyathil jeevikan vidulka Alle? Thottikol Enna throttle kondu aa mrigathe niyanthrikan pattum Ella kaalavum ennu ee 2025 Ilum alkar viswasikunnathu orkumbola😢

  • @smithap-lr9dy
    @smithap-lr9dy 59 минут назад +16

    ശക്തമായ ചൂടാണ് ആ ജീവിക്ക് കലിയിളകിയതിന് പറഞ്ഞിട്ട് കാര്യമില്ല😢

  • @joseabraham2951
    @joseabraham2951 2 часа назад +31

    ഈ കൊടും ചൂട്, ആനയ്ക്ക് വളരെ ബുദ്ധി മുട്ട് ആണ്.. ആരോട് പറയാൻ...😢😢

  • @rajeenaraji6146
    @rajeenaraji6146 2 часа назад +68

    ഇങ്ങനെ ഉള്ള പരിപാടിയിൽ നിന്ന് ആനയെ നിരോധിക്കണം 🙏🏼

  • @democraticthinker-Erk
    @democraticthinker-Erk 3 часа назад +34

    ആനയെ സൂക്ഷിക്കണം എന്ന് പറയുമ്പോൾ പറയുന്നവർക്കാണ് 100 കുറ്റം അങ്ങനെയാകുമ്പോൾ നഷ്ടവും സഹിക്കണം

  • @Ghosthunterman
    @Ghosthunterman 2 часа назад +46

    High court വിധിക്കെതിരെ Supreme court പോയി അനുകൂല വിധി വാങ്ങിയ വർക്ക് സന്തോഷം ആകട്ടെ

  • @റോയ്ച്ചൻ
    @റോയ്ച്ചൻ 2 часа назад +44

    ആന ഒരു വന്യമൃഗം ആണ്. 👌👌👌👌👌

  • @bijualakkadan7910
    @bijualakkadan7910 3 часа назад +28

    എന്നാണാവോ മനുഷ്യൻ എന്ന മൃഗത്തിന് ഇതൊക്കെ ഒന്നും മനസ്സിലാവുക
    ഇത് എത്രാമത്തെയാണ്
    ഓർക്കുന്നതു നല്ലതാണ്

  • @alexthomas3784
    @alexthomas3784 2 часа назад +15

    എന്തുകൊണ്ട് ഈ പരിപാടി നിരോധിക്കുന്നില്ല. ഇത് മൃഗ പീഢനമല്ലേ കോടതി , കേന്ദ്ര , സംസ്ഥാന സർക്കാരുകൾ എന്നിവർക്ക് ഉത്തരവാദിത്തം ഇല്ലേ

  • @jinnyhandy5462
    @jinnyhandy5462 2 часа назад +21

    ഹൈ കോടതി ഉത്തരവിന് എതിരെ പോയി vijayasreelaalithar ആയി വന്നവർക്ക് ഇതൊന്നും ariyandallo.ആകുടുംബത്തിന് പോയി athra തന്നെ 😢

  • @rajasekaharancn3654
    @rajasekaharancn3654 Час назад +4

    വലിയ നാശനഷ്ടം വന്നില്ല എന്നുള്ള വാർത്ത കൊള്ളാം!

  • @jesse-p4r
    @jesse-p4r Час назад +7

    ആനയേ ഉത്സവത്തിനും കൊണ്ടു വരുന്നവർ ഇങ്ങനെ ഉള്ള അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലും ചെയ്യണം. ഇവിടെ ആന പാപ്പാന്‍ അല്ല വഴിയിൽ കൂടി പോയ ഒരു സാധാരണക്കാരനാണ് മരിച്ചത്. ആന ഇടഞ്ഞാൽ ഉടൻ തന്നെ തളക്കാൻ ഉള്ള പദ്ധതി ഉണ്ടാകണം. ഇപ്പോൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പകലിറങ്ങിയാൽ ആന കുത്തി ചാവും. രാത്രി ഇറങ്ങിയാൽ ഗുണ്ടകളുടെ ചവിട്ടു കൊണ്ടു ചാകും.

  • @shilpachippu7113
    @shilpachippu7113 Час назад +5

    Pls ഇനിയെങ്കിലും പൂരങ്ങൾക്ക് ആനകളെ നിരോധിക്കു

  • @HaneefMoothedam
    @HaneefMoothedam Час назад +4

    വേദനയോ ആർക്ക്.. മാപ്പറുകൾക്ക് ബഹു സന്തോഷം.. ഒരു വാർത്ത കൂടി കിട്ടിയില്ലേ..നല്ല ചൂടൻ വാർത്ത😢

  • @Abcd-fj3gb
    @Abcd-fj3gb 2 часа назад +10

    ആനയെ മാറ്റി തിമിംഗലത്തെ കൊണ്ട് വരൂ എന്നാൽ അല്ലേ ഇതിലും കൂടുതൽ ഭംഗി വരികയുള്ളൂ

  • @Terminetar047
    @Terminetar047 3 минуты назад

    ഹേയ് അത് ചെക്കൻ ചെറിയൊരു വികൃതി കാണിച്ചതാണ്. അതിത്രയും വലിയ വാർത്തയാക്കേണ്ട ആവശ്യമില്ല. ചെക്കന്റെ ചെറിയൊരു കുസൃതിയായിട്ട് കണ്ടാൽ മതി

  • @prasannaem
    @prasannaem 3 часа назад +9

    എന്തിനാണ് ഈ ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നത്?

  • @akbarvp681
    @akbarvp681 5 минут назад

    ഇത്തരം കാര്യത്തിന് നമ്മുടെ കേരളത്തിന് ഇനിയും നേരം വെളുത്തിട്ടില്ല ഇത് ഇന്ത്യൻ മുഴുവനും നിരോധിക്കേണ്ട കാര്യമാണ്

  • @BZ4644
    @BZ4644 20 минут назад +1

    അയ്യോ, നമ്മൾ ആനയെ പൊതുസ്ഥലത്ത് വളർത്തുന്നത് 🐘? വിഗ്രഹങ്ങൾ

  • @Theconquerer549
    @Theconquerer549 38 минут назад +1

    മനുഷ്യനെ ഭ്രാന്ത് ആണ്. പിന്നെയിച്ചൂടത്ത് ആനക്ക് വന്നിലങ്കിലെ അത് ഭുതം ഉള്ളു

  • @sherlyShaji-k2j
    @sherlyShaji-k2j Час назад +2

    ആനയില്ലാതെ നിങ്ങളുടെ ഉത്സവം നടക്കില്ലേ?
    ആ കുടുംബങ്ങൾക്കു ള്ള നഷ്ടം നികത്താൻ ആരുണ്ട്?

  • @kinginikarthuz8302
    @kinginikarthuz8302 3 часа назад +9

    അതുങ്ങളെ upadtavikkumpo ഓർക്കണം

  • @haneefaktni6915
    @haneefaktni6915 Час назад +1

    വലിയ നാശ നഷ്ട്ടം സഭവിച്ചിട്ടില്ലെത്രെ
    ഒരു മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ല അല്ലെ

  • @iഇന്ത്യ
    @iഇന്ത്യ Час назад +2

    പാവം ആന ഓടി തളർന്നു

  • @kunhiramanM-b6k
    @kunhiramanM-b6k 25 минут назад +1

    ഉൽസവങ്ങളിൽ ആന വേണമെന്ന് ഏത് മന്ത്രിയാ പറഞ്ഞത്. കാട്ടിൽ ജീവിക്കുന് വന്യമൃഗങ്ങളെ മനുഷ്യൻ കുംങ്കിയാക്കി നിലക്കു നിർത്തി. അവയെ മെരുക്കി അമ്പലങ്ങളിലും മരം വലിക്കാനും ഉപയോഗിച്ച് അവയുടെ തോളത്തിരുന്ന് ചെവി കരളാൻ തുടങ്ങി. ദൈവം നേരിട്ട് പറഞ്ഞോ. എന്റെ തിടമ്പിന് ആന വേണം എന്ന്. മനുഷ്യന്റ അഹംങ്കാരം. അനുഭവിക്കുക. നിരപരാധിയെ കൊന്നതിന് അമ്പലവാസികളും അധികാരികളും സമാധാനം പറയേണ്ടിവരും.

  • @ajayanpk9736
    @ajayanpk9736 22 минуты назад +1

    ദേവപ്രശ്നം വെച്ചപ്പോൾ ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടുണ്ടാകും😂.പിന്നെ ലൈവ് ആയി കാണുമ്പോൾ ദൈവജ്ഞൻ മാർക്ക് ഒരു സുഖം കിട്ടുന്നുണ്ടാകും😅😅

  • @ajayanpk9736
    @ajayanpk9736 19 минут назад

    പൂരവും പെരുന്നാളും നമുക്ക് പിന്നെ നടത്താം. തൽക്കാലം ഇതിനൊക്കെ ചെലവാക്കുന്ന തുക കൊണ്ട് വ്യവസായ സ്ഥാപനങ്ങൾ തുടങ്ങു. ജനങ്ങൾക്ക് തൊഴിൽ ലഭിക്കട്ടെ
    ...

  • @RBMultiTechSolutions
    @RBMultiTechSolutions Час назад +1

    ഇതിനൊന്നും ഒരു പുല്ലു വിലയും ഇവിടെ ഇല്ല😢, നേരെ തിരിച്ചായിരുന്നങ്കിൽ

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq 2 часа назад +14

    ഇതുപോലെ കുറേ എണ്ണം ചാകും... കോപ്പിലെ ഓരോ ആചാരങ്ങൾ കാരണം 🙏🏻

  • @kohli-rh3nq
    @kohli-rh3nq Час назад +1

    എന്തിനാ ഇതിനെക്കെ.. പൂരം എന്ന് പറഞ്ഞു... കൊണ്ട് നടക്കുന്നു.... ആന എഴുന്നുല്ലിപ്പ് നിർത്തണം... മനുഷ്യ ജീവന് വിലയില്ലേ.....

  • @udayakumar8806
    @udayakumar8806 Час назад +1

    ആ ബോഡി കൾ ആനപ്രേമികൾ കൊടുപോയി തിന്നട്ടെ 😡😡😡ഇതൊക്കെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @mollyjoseph8708
    @mollyjoseph8708 30 минут назад +1

    Aanavannale ulsavam nadakathollo

  • @troll01024
    @troll01024 Час назад +1

    അമ്പലം വിഴുങ്ങികള്‍ക്ക് ഷോ കാണിക്കാന്‍ വേണ്ടിയുള്ള ഓരോ കാട്ടിക്കൂട്ടലുകള്‍. ആന എഴുന്നെള്ളിപ്പ് ഇല്ലെങ്കില്‍ ഉത്സവം നടത്താന്‍ പറ്റില്ലല്ലോ

  • @manuvp4275
    @manuvp4275 Час назад +1

    അമ്മാതിരി ചൂടല്ലേ.. ആന ഇടഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളു 😤

  • @pudol1603
    @pudol1603 2 часа назад +2

    ആ സീസൺ തുടങ്ങിയല്ലോ ഇനി എത്ര എത്ര കാണാൻ kidakkunn

  • @sheejak1513
    @sheejak1513 35 минут назад

    ആനയ്ക്ക് കലിയിളകിയെ൯കിൽ.... അതിനി മു൯പ്... ആനയെ ആരെങ്കിലും ഉപദ്രവിച്ചോ.... 😮

  • @padminiravi8268
    @padminiravi8268 29 минут назад

    ആനക്കാണെങ്കിലും ക്ഷമക്ക് ഒരു പരിധി ഉണ്ട്. അനുഭവിച്ചോളിൻ. 😨😨

  • @badharinatht5465
    @badharinatht5465 48 минут назад

    വേണ്ട വേണ്ട എന്ന് കോടതി പറഞ്ഞാലും ഈ സാധു ജീവിയെ പ്രകോപിച്ചു അതിനെ കൊല്ലാകൊല ചെയ്യുന്നു.

  • @trimologystatus2286
    @trimologystatus2286 3 часа назад +3

    ഇപ്പോൾ എപ്പോഴും ഓടുന്ന ആനയും ഒന്നിക്കണ്ണനും ann 😂

  • @Rocky-wt7dq
    @Rocky-wt7dq 17 минут назад +1

    ഇന്ന് ആ പാവത്തിന് കോളാണ് 😐

  • @travelrootz
    @travelrootz 3 часа назад +5

    ആന kattil jeevikkenda janthu anu..manassilakkuka

  • @febinsaju4282
    @febinsaju4282 39 минут назад

    കാട്ടാന ആയിരുന്നെങ്കിൽ മനുഷ്യനെ കൊന്നതിനു കരയാൻ കുറെ പേര് കണ്ടേനെ

  • @HealthyCriticism2000
    @HealthyCriticism2000 2 часа назад +2

    ചങ്ങലയിടാതെയാണോ നെറ്റിപ്പട്ടം കെട്ടാൻ തുടങ്ങിയത്? 🦣🦣🐘🐘

  • @SameeraShafeek-z8f
    @SameeraShafeek-z8f 2 часа назад +3

    എന്ത് പറഞ്ഞാലും ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ജീവിയാണ് ആന. എപ്പോൾ സ്വഭാവം മാറും എന്ന് പറയാൻ പറ്റില്ല

  • @ilyasppilyas9210
    @ilyasppilyas9210 Час назад

    വേണ്ടാത്ത പണിക്ക് നിന്നിട്ടെല്ലെ

  • @monetabraham150
    @monetabraham150 40 минут назад

    Is any other country such practices in place ?

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 часа назад

    This is festival season
    Hot summer too
    Elephants can not sustain
    long hours stay at single stretch in utter heat condition

  • @the__fz__captain73
    @the__fz__captain73 13 минут назад

    തൃശ്ശൂർക്കാർക് ath thanne venam..

  • @പ്രേം
    @പ്രേം Час назад

    ഇതൊക്കെ അവന്റെ കുസൃതി ആയി കണ്ടാൽ മതി😂

  • @bijeshbnair6642
    @bijeshbnair6642 22 минуты назад

    ജന്മം പോയില്ലേ.. ഒരു വീടിന്റെ അത്താണി 😢... ആനയെ ലോറിൽ തന്നെ നിർത്തിയാൽ മതി.

  • @pavanmohan4403
    @pavanmohan4403 28 минут назад

    4 മണി ആവുമ്പോൾ പൂരം തുടങ്ങുക

  • @SmithaAnil-c1o
    @SmithaAnil-c1o Час назад

    Ethra anubhavam undayalim padikkillallo aanaye ozhivakki ulsavam nadathikkoode

  • @philipvarkey6986
    @philipvarkey6986 2 часа назад +1

    Why not the Police Department , Fire and Rescue service and the Forest Department give public announcement about this incident?
    Even if an Elephant 🐘 is given rigorous training for life long period, still it will be a Wild Animal hence its wild nature will be in its blood.
    Why not the Government machinery, the Public as well as the religious leaders think seriously 🤔 about avoiding Elephants in Public places and save the lives of innocent people at the earliest.

  • @ConfusedBackpacker-zs8vd
    @ConfusedBackpacker-zs8vd 2 часа назад +2

    കുത്തിയ ആനക്ക് പോലും പേരില്ല. കഷ്ടം 😊

  • @prajithasudheep3514
    @prajithasudheep3514 2 часа назад +1

    Ee choodath aa pavathine yezhunallich nadakkano poorathinu ana illagil pooram kazhiyile

  • @SheejaRamesh-e7y
    @SheejaRamesh-e7y Час назад

    ... Anju Raj V'tl pokarundo 😌

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 часа назад

    ചാനലന്മാർ ഇതൊക്കെ ആഘോഷിക്കുകയാണ്.

  • @jyothiragesh7480
    @jyothiragesh7480 23 минуты назад

    Ie chudu vandathara vallam kudikunna manushanu sahikan patunniella pina agana ie anna sahikum 😢

  • @aslamsk5769
    @aslamsk5769 2 часа назад +2

    Choriyaan poyitalle😂😮

  • @Anand-q3t
    @Anand-q3t Час назад

    ആ ലോറി ഇപ്പോൾ സഞ്ചരിച്ചു കൊണ്ട് ഇരിക്കുവാ എന്നോ 😂എന്തുവാടെയ്

  • @peace-u1n
    @peace-u1n 56 минут назад

    Kattaney nattaney aki updravikunnu ennu parayanam chumathey onnum react cheyilla Karanam undey.

  • @SASIDHARANV-s7y
    @SASIDHARANV-s7y 3 минуты назад

    Adiyanthiram ayi ana display stop cheyyanam...this is act with the full knowledge that there is an imminent danger to life of people ...

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 2 часа назад

    ക്ടാക്കാൾ കണ്ടോളു 😂😂😂✏️🙏🙏🙏🙏മൊത്തം ചാകണം 👍👍👍👍✏️✏️✏️✏️

  • @natarajang1919
    @natarajang1919 21 минуту назад

    2 yennathina mathura aano kuthiyathu oru 10 yennathina yenkillum kuthikollanam narekal ee chudu kalathu aana illa tha onnum nadakkathila inganavthanna venam

  • @AmeerAli-ld5jd
    @AmeerAli-ld5jd Час назад

    Chirakkal Ganeshan prashnakkaran anu

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 Час назад

    കുത്തിയആനക്ക്പേരില്ലേകേസെടുക്കൂ

  • @linjonellivila6114
    @linjonellivila6114 34 минуты назад

    Kure annapermikal und avera kond poyi munil vidanam

  • @jimshjerry187
    @jimshjerry187 2 часа назад

    കുറുമ്പ്

  • @SanthoshSanthosh-fw7tv
    @SanthoshSanthosh-fw7tv 23 минуты назад

    കാട്ടാന. നാട്ടാന... അങ്ങനെയൊന്നും. ഇല്ല.. രണ്ടും ആനയാണ്.. കാട്ടാന ആളെക്കൊന്നാൽ സമരം. നാട്ടനാ ആളെക്കൊന്നാൽ. എന്തെ സമരം ചെയ്യാത്തത്..... ഏത് ആന കൊന്നാലും.. മനുഷ്യ ജീവനാണ് ഇല്ലാതാകുന്നത്

  • @honeybadger5650
    @honeybadger5650 Час назад

    ഒരു കൂച്ചുവിലങ്ങ് പോലും ആനയ്ക്ക് ഇല്ല

  • @anascr7818
    @anascr7818 Час назад

    നാട്ടാന😂