വളരെയധികം നന്ദിയുണ്ട് ചേട്ടാ ഇത്തരം ഒരു അറിവ് പകർന്നു തന്നതിൽ ദൈവത്തിൻറെ അനുഗ്രഹം മാത്രമല്ല ഇത് അനുഭവിച്ചറിഞ്ഞ അറിയാൻ ആളുകൾ തയ്യാർ ആണെങ്കിൽ അതിൻറെ പുണ്യവും കൂടി ചേട്ടന് കിട്ടട്ടെ എന്ന് ഞാൻ ആശംസിക്കുന്നു കിട്ടും അത് ഉറപ്പു തന്നെ
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ ഓടികളിച്ചു കിതച്ചു വരുമ്പോൾ അവിടത്തെസ്കൂൾ മുറ്റത്തുള്ള കിണറ്റിലെ വെള്ളം തുര്മ്പ് പിടിച്ചു ഓട്ടയുള്ള ബക്കറ്റിൽ കോരി കുടിക്കും.... എന്റെ സാറെ ആ ഒരു വെള്ളത്തിന്റെ രുചി... ഒരു രക്ഷയുമില്ലാത്ത കിടിലൻ രുചി... ഇനിപ്പോൾ ഒരു ദാഹശ മനിയും ഇട്ടു തിളപ്പിച്ചാൽ കിട്ടില്ല ആ വെള്ളത്തിന്റെ രുചി... 😄
പ്രകൃതി ജീവനം നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. വർമ്മാജിയുടെ 1996 ൽ കൊല്ലത്തു നടന്ന ക്ലാസ്സിലൂടെ ആചാര്യൻ്റെ ശിഷ്യത്വം സ്വീകരിച്ച ഞാനും കുടുംബവും ആവുന്നത്ര ആ ജീവിത രീതി തുടരുന്നു. അനുഭവിച്ചു തന്നെ അറിയേണ്ടുന്ന ആ സുഖം വാക്കുകളിലൂടെ പ്രകടിപ്പിച്ചാൽ പൂർണ്ണമാവില്ല. വർമ്മാജിക്ക് ആദരാഞ്ജലികൾ.
I am trying to get a book on Naturopathi by Varma Sir. I read the book earlier but I want to revise it. It's very difficult to explain through this platform.@@joseph29993
പ്രകൃതി ജീവനത്തിന്റ തനതായ അറിവ്...... നാണ്യപ്പേട്ടൻ എന്ന മഹത് വ്യക്തിയെ അറിയാൻ സാധിച്ചതിന് നന്ദി........ സമൂഹത്തിലെത്തിച്ച ഷിജുജിക്ക് അഭിനന്ദനങ്ങൾ......
Nanyapettan's voice is low whereas the interviewer's voice is high. The interviewer should have corrected this before uploading the video. Pl take care in future videos.
The real holy soul of India nanniyappu master oru punyatmavanu sathyavum dharmavum snehavum jeevthathil prayogikamakki manavarkku mangalamathrukayaya nanniyappu masterkku enta hrudayamniranja snehapranamam om shanthi shanthi shanthi
@@Dmaria16919sorry എനിക്ക് മാറി പോയതാ... അണപ്പല്ല് ചവച്ച് അരക്കാൻ ... കോമ്പല്ലു എന്തെങ്കിലും കടിച്ചു പറിക്കാൻ..ചിക്കനോ..കരിമ്പോ അങ്ങനെ എന്തെങ്കിലും...സാസ്യഭുക്ക് ആയതു കൊണ്ടാണ് ചെറിയ കോമ്പല്ല്
I appreciate his natural way of life.but please don't exagerate that he is junior yesudas and all.this shows your ignorance about music.people who listen and evaluate music will decide it.
ലളിതവും സുന്ദരവും ശാന്തവുമായ പ്രകൃതി ജീവനം ചെയുന്ന ഈ മഹത് വ്യക്തിക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. 🙏🏼
എന്റെ മാമൻ ......😍😍
ആത്മീയ ഗുരു ....🙏🙏
അച്ഛനോടൊപ്പം ഏറെ ബഹുമാനിക്കയും സ്നേഹിക്കയും ചെയ്യുന്ന റോൾ മോഡൽ ...... ഒരു പാടിഷ്ടം😍😍
നന്ദി ഷിജു ..........🙏
L
Good
വളരെ നന്നായിട്ടുണ്ട് , ആശംസകൾ 👍👍😍
👍👍🙏🙏🌹🌹
ഇതുപോലുള്ള മനുഷ്യന്മാർ നാടിനാവശ്യം, ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Thank you
വളരെയധികം നന്ദിയുണ്ട് ചേട്ടാ ഇത്തരം ഒരു അറിവ് പകർന്നു തന്നതിൽ ദൈവത്തിൻറെ അനുഗ്രഹം മാത്രമല്ല ഇത് അനുഭവിച്ചറിഞ്ഞ അറിയാൻ ആളുകൾ തയ്യാർ ആണെങ്കിൽ അതിൻറെ പുണ്യവും കൂടി ചേട്ടന് കിട്ടട്ടെ എന്ന് ഞാൻ ആശംസിക്കുന്നു കിട്ടും അത് ഉറപ്പു തന്നെ
Thank you
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ ഓടികളിച്ചു കിതച്ചു വരുമ്പോൾ അവിടത്തെസ്കൂൾ മുറ്റത്തുള്ള കിണറ്റിലെ വെള്ളം തുര്മ്പ് പിടിച്ചു ഓട്ടയുള്ള ബക്കറ്റിൽ കോരി കുടിക്കും.... എന്റെ സാറെ ആ ഒരു വെള്ളത്തിന്റെ രുചി... ഒരു രക്ഷയുമില്ലാത്ത കിടിലൻ രുചി... ഇനിപ്പോൾ ഒരു ദാഹശ മനിയും ഇട്ടു തിളപ്പിച്ചാൽ കിട്ടില്ല ആ വെള്ളത്തിന്റെ രുചി... 😄
Aq
Namuchu
Karanju ooyi
Haha...😂 Sathyam
Namechu
ലളിതമായ അവതരണം എടുത്ത് പറയേണ്ട ഒന്നാണ്....... പൊതുജനസമൂഹത്തിന് സമകാലിക പ്രസക്തമായ അറിവ്...
Shiju meledath interviewed the right person today.New gen should listen and follow.Good song and good presentation.
പ്രകൃതി ജീവനം നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. വർമ്മാജിയുടെ 1996 ൽ കൊല്ലത്തു നടന്ന ക്ലാസ്സിലൂടെ ആചാര്യൻ്റെ ശിഷ്യത്വം സ്വീകരിച്ച ഞാനും കുടുംബവും ആവുന്നത്ര ആ ജീവിത രീതി തുടരുന്നു. അനുഭവിച്ചു തന്നെ അറിയേണ്ടുന്ന ആ സുഖം വാക്കുകളിലൂടെ പ്രകടിപ്പിച്ചാൽ പൂർണ്ണമാവില്ല. വർമ്മാജിക്ക് ആദരാഞ്ജലികൾ.
എങ്ങനെ ആണത്? എനികൂടെ ഒന്ന് പറഞ്ഞു തരുമോ?
🙏🙏🙏
I am trying to get a book on Naturopathi by Varma Sir. I read the book earlier but I want to revise it.
It's very difficult to explain through this platform.@@joseph29993
പ്രകൃതിജീവനം വളരെ നല്ല അവതരണം ഉള്ള വീഡിയോ ആയിരുന്നു വളരെ നന്ദി
Thank you
ഇദ്ദേഹത്തിന്റെ വാക്കുകൾ നല്ല വൈബ്രേഷൻ Tks🙏🏻🙏🏻🙏🏻😍😍
Thank you
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു അവതാരകന്റെ അധിക മൂളലും Back ground മ്യൂസിക്കും എല്ലാം കുളമാക്കി
Sorry, that was a big mistake I made in this video.
ഞാൻ കേൾക്കാൻ കൊതിച്ച ചിന്ത, സംസാരം, നിയമങ്ങൾ....👌👌👌👌👌
Thanks you😍
Other singers und.palarum ariyappedunnilla. So kashumilla
I am dr.jose
This is very currect speech in naturopathy treatment and life thanks for your information thankyou sir and thanks channel editor ❤❤
Thank you
മാമാ വളരെ നന്നായിട്ടുണ്ട്🥰😘😘😘
എന്റെ അച്ഛൻ , എന്റെ റോൾ മോഡൽ..... അച്ഛൻ ഇഷ്ടം.....❤️😍 😀🥰😘 :)
You the luckiest person dear, having a father like this.😍😍😍
Supper
🙏
സമൂഹത്തിന് മാതൃകയായ അപൂർവങ്ങളിൽ ഒരാൾ 😍
ഇന്നും ഓങ്കാരം, സുപ്രഭാതം ചെയ്യാൻ സാധിച്ചു. സായി രാം
Sir pathinanju vayàsu muthal edathu kalil neerirakamund aramanikoor thudarchayayi nilkuvan kazhiyunilla thanutha vellam kudichal thondà vedana nerirakam entha cheyka....
Very informative ,really enjoyed ,let me try to implement Naniyappu ettan tricks .waiting for your next video
Thankyou nannapeta
Nice....😊
Valare nannayitund.... ❤️
Adipoli pattu undu👍👍👍
Well done
Thank you
nice creations ,keep going with good contents ❤️
Thank you, I will
ചുരുക്കി പറഞ്ഞാലും അസഹീയം ഇത്തരം പരിച്ചിൽ 😢😢😢
പ്രകൃതി ജീവിത രീതി പരിചയപ്പെടുത്തിയ vlog hunt നും നാണിപ്പേട്ടനും big hai
പ്രകൃതി ജീവനത്തിന്റ തനതായ അറിവ്...... നാണ്യപ്പേട്ടൻ എന്ന മഹത് വ്യക്തിയെ അറിയാൻ സാധിച്ചതിന് നന്ദി........ സമൂഹത്തിലെത്തിച്ച ഷിജുജിക്ക് അഭിനന്ദനങ്ങൾ......
How the very difficult process of rice came into our life?
Mamaa 👏👏👏
Well done.. 👍👍
മനുഷ്യചരിത്രം പഠിക്കുമ്പോൾ മനുഷ്യൻ കാട്ടു തീയിലും മറ്റും പെട്ടു ചത്ത മൃഗങ്ങളെ ഭക്ഷിച്ചാണ് വന്നത്
Nice👍👍
Very useful video..
കണ്ടപ്പോൾ എന്റെ അച്ഛനെ ഓർമ്മ വന്നു 35 വർഷം മുമ്പ് നിത്യതയിലേക്ക് പോയതാണ്
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നെല്ലിക്കയും കടിച്ചു തിന്നു വെള്ളവും കുടിച്ചു അപ്പോഴുള്ള aa രുചി മറക്കാൻ പറ്റില്ല
Adipoliiii
Nice questions
Malsya thozhilalikal ksheera karshakar evaroke enthu cheyyum
ഇനിയും ഇതുപോലെ ഉള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 😍😍😍😍😍😍
Thank you
Nanyapettan's voice is low whereas the interviewer's voice is high. The interviewer should have corrected this before uploading the video. Pl take care in future videos.
Thanks for your advise
സംഭാഷണത്തിനിടെ മ്യൂസിക് അത് വേണ്ടായിരുന്നു പ്രകൃതിയിൽ മായം ന്നായി പ്പോയി
Sorry
വളരെഉപകാരപ്റദമായ പരിപാടി..ഇനിയുംഇതേപോലെയുള്ളവ പ്റതിക്ഷിക്കുന്നു
Thank you
Uchakku ethu pazamaanu kazikkunnathu.ethra kazikkam please reply..
Ishttamulla vazhappazham kazhikkam
Super
Hai raghavan sir njangal orumichu work cheythavaranu ella nanmakalum nerunnu
The real holy soul of India nanniyappu master oru punyatmavanu sathyavum dharmavum snehavum jeevthathil prayogikamakki manavarkku mangalamathrukayaya nanniyappu masterkku enta hrudayamniranja snehapranamam om shanthi shanthi shanthi
Nanniyappu masterna ñeril Kanan agrahamundu evidayanu veedu contact number undo
Thank you. 8129342695
super interview, thanks👍
Very graceful person,so pleasant,God bless him,
Thank you😍
Sai Ram🙏🙏🙏
അലർജിക്ക് പരിഹാരം പറയുമോ
😍😍😍😍👍
Suppar
Chalipadatite chirikuna mughamulla mutte
നാണിയപ്പേട്ടൻ... പ്രണാമം...
Good ❤
Thank you
Background music വളരെ ആരോചകം.
👍👍👌
Thank you
Absolutely right 💯
Haemoglobin koodan enth kazhikkanamenna paranje
Pappaya
Deergayuse kodukane allhaa
👍👍👍
👍👍
Thank you
കിളി ചിലക്കുന്നു അതിനിടെ anchor വല്ലാതെ ചിലക്കുന്നു . Anchor ന്റെ ശബ്ദം ആണ് മുന്പില്‍ .
Vilappetta information
Thanks😍
ഇപ്പോഴാ കണ്ടത്. പാട്ട് ഒരു രക്ഷയുമില്ല. ഷുഗർ ഉള്ളവർക്കും കൂടി വീഡിയോ ചെയ്യുമോ? 🙏🙏🙏🙏
അവത്തരകന് മൂളലും ചിരിയും ഒരുപാട് കൂടി പോയി
👍
ആത്മചൈതന്യം ആ മുഖത്തു കാണുന്നു
Thank you
ആ മഹാനുഭാവന്റെ സംസാരം കേട്ടപ്പോഴേ പകുതി രോഗം മാറി
Thank you😍
dear vlog hint can u gv this scholar means number
😍😍😍😍
👌👌
ഉച്ചക്ക് ചോറും രാത്രി പഴവും ആണെങ്കിൽ കുഴപ്പമുണ്ടോ?
👌👌👌👌👌
Ningalku etra vayasundu
How much soft. I liked much.
Thanks
ഇദ്ദേഹത്തെ contact ചെയ്യാൻ എങ്ങനെ സാധിക്കും?
81293 42695
👍👍🙏🙏
🎉🎉🎉🎉🎉🎉
Entha. Paraya... Onnum parayanilla
7:40 അതിന് വിഷമല്ലേ മുഴുവനും ലഭിക്കുന്നത്
പാശ്ചാത്തല സംഗീതം ഒഴിവാക്കണം
എന്തൊക്കെ പഴം കഴിക്കും
Nenthrappazham(ethakka)
Ellam Kettal um accept cheyyan palareyum pattunnilla
Good information
Thank you😍
എന്തിനാണ് സംഭാഷണത്തിൽ മ്യൂസിക് ഉപയോഗിക്കുന്നത് അത് വളരെ അരോചകമായി തോന്നുന്നു. അതിനാൽ ഇത് കാണുന്നതിനോട് താല്പര്യമില്ല
Sir karimus enthan
Pappaya
ഇത് കേരളത്തിൽ മാത്രം നടത്താൻ പറ്റും. ഗൾഫിൽ ജീവിതം പറ്റില്ല. കേരളത്തിൽ തന്നെ ഇപ്പൊ ഇത്ഇപ്പോൾ ഉള്ള യൂത്ത് ന് വലിയ ബുദ്ധിമുട്ട് ആ ണ്
🌴🌾🌾🌾🌳🌳🌳🌳🌱🌱🍀☘️🌿🌺🌼🌼🌼🌼👍👍👍💰ലാഭം
Gud
എന്താണ് കറുമൂസ്. ഒന്ന് പറയുമോ
Pappaya
Goood
Thank you
🙏🙏
Video is fine and informative..... But ബാക്ഗ്രൗണ്ടിലെ താങ്കളുടെ ചിരി irritating ആണ്
Thank you and very very sorry for my mistake.
Ippozhathe pachakkarikal vishamalle.vevikkathe kazhichal engine
🙏🙏🙏
👌👍👍
Innu samoohathil non veg anu nalla food vegam last trend mattanam
ഒരു സംശയം മനുഷ്യൻ പൂർണമായി സസ്യ ഭുക്കാണെങ്കിൽ എന്തിനാണ് 4 കോമ്പല്ലുകൾ . സസ്യഭുക്കുകൾക്ക് കോമ്പല്ലില്ലല്ലോ?
ഭക്ഷണം ചവച്ച് അരച്ച് വേണം കഴിക്കാൻ...അതിനാണ് വീതിയുള്ള കോമ്പല്ലുകൾ
@@RaJeEsH83കോമ്പല്ലു വെച്ചാണോ ചവച്ചരക്കുന്നത് അപ്പോൾ അണപ്പല്ലെന്തിനാ?
@@Dmaria16919sorry എനിക്ക് മാറി പോയതാ... അണപ്പല്ല് ചവച്ച് അരക്കാൻ ... കോമ്പല്ലു എന്തെങ്കിലും കടിച്ചു പറിക്കാൻ..ചിക്കനോ..കരിമ്പോ അങ്ങനെ എന്തെങ്കിലും...സാസ്യഭുക്ക് ആയതു കൊണ്ടാണ് ചെറിയ കോമ്പല്ല്
❤️❤️❤️
I appreciate his natural way of life.but please don't exagerate that he is junior yesudas and all.this shows your ignorance about music.people who listen and evaluate music will decide it.
Thank U