'എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ്ദ് മാതാവിനും പ്രണാമം...'; സുരേഷ് ​ഗോപിയുടെ പ്രതികരണം

Поделиться
HTML-код
  • Опубликовано: 3 июн 2024
  • '​ഗുരുവായൂരപ്പന്,വടക്കുംനാഥന്... എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ്ദ് മാതാവിനും പ്രണാമം..., തൃശൂര്‍ ഞാനെടുത്തതല്ല, അവര്‍ എനിക്ക് തന്നതാണ്...'; സുരേഷ് ​ഗോപിയുടെ പ്രതികരണത്തിന്റെ പൂർണ്ണരൂപം
    ​#SureshGopi #Thrissur #LoksabhaElection2024 #ElectionResults #Election2024 #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 429

  • @FACTSBYSHAHIN
    @FACTSBYSHAHIN 2 месяца назад +126

    ഒരു നല്ല മനുഷ്യനെ വിജയിപ്പിച്ച തൃശൂർ ജനതക്ക് നന്ദി... ❤️

    • @preethi7705
      @preethi7705 Месяц назад +1

      Thrissur people party nokatheyanu vote cheithath😊

    • @kanakamvlogs
      @kanakamvlogs Месяц назад

      എന്ത് ഒലക്കയാണ് നിങ്ങൾ ഇയാളിൽ കാണുന്ന നന്മ

    • @kanakamvlogs
      @kanakamvlogs Месяц назад

      ഇയാൾക്കായ് ഒരു തീരുമാനവും എടുക്കാൻ സാധിക്കുകേല അവർ കനിഞ്ഞ് തരുന്നത് വാങ്ങിക്കുക അത് തന്നെ നടപ്പിലാക്കാൻ പ്രതിസന്ധികൾ ഏറെയാണെന്ന് പറഞ്ഞൊഴിയാനും എളുപ്പമാണ് ഇടതും വലതും വഴിമുടക്കികളാണ് എന്ന് പറയാല്ലോ

  • @sureshrajan9306
    @sureshrajan9306 2 месяца назад +188

    വളരെ കഷ്ടപ്പെട്ട് നേടിയ വിജയം SG എല്ലാവിധ ആശംസകൾ 👍🏼

    • @JARDHANI-
      @JARDHANI- 2 месяца назад

      അല്ലേലും കഷ്ടപ്പെട്ട് നേടുന്നത് മാത്രമേ ഉതകൂ

  • @shirleybiju951
    @shirleybiju951 Месяц назад +17

    ഈശോയുടെ അമ്മയായ പരിശുദ്ധ ലൂർദ് മാതാവിനെ ചേർത്തുപിടിച്ചതിന് നന്ദി മാതാവിൻ്റെ സഹായം ജീവിത കാലം മുഴുവൻ ഉണ്ടായിരിക്കും. പാവങ്ങൾക്ക് താങ്ങായി എന്നും ഉണ്ടായിരിക്കണം. ഞാൻ മിടുക്കി എന്ന ഇടുക്കി കാരി

  • @ushanayar7158
    @ushanayar7158 2 месяца назад +161

    ഞാൻ tvm. തൃശൂർ ജനത ഭാഗ്യമുള്ളവർ. എന്റെ നന്ദി അറിയിക്കുന്നു. തൃശൂർ ഇനി developed ആകും. Sure🙏🏻

    • @leopardtiger1022
      @leopardtiger1022 2 месяца назад +1

      Vandan adi thodangi. Veembu adi thodangi.

  • @user-fy8vy3zn8u
    @user-fy8vy3zn8u 2 месяца назад +155

    ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു.. അതിന്റ വിലയാണ് തൃശൂർ ജനത... ഒരുപാട് വേണ്ടാത്ത കാര്യങ്ങൾ അടിച്ചേല്പിച്ചു.. But അറിവുള്ള ജനം കൂടെ നിന്നു...... നന്ദി തൃശൂർ 🙏🏻

  • @alliz2244
    @alliz2244 2 месяца назад +136

    ലൂർദ് മാതാവ് 🙏🏼🙏🏼🙏🏼♥️♥️SG🥰♥️♥️♥️

  • @shanthakalyani3424
    @shanthakalyani3424 2 месяца назад +30

    SGയെ ലൂർദ് മാതാവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @sajeevkumar2315
    @sajeevkumar2315 2 месяца назад +180

    തൃശൂർ ക്കാർ അവസാനം അവർ മനസാക്ഷി ഉള്ളവരാണെന്ന് തെളിയിച്ചു 🌹🌹🌹

  • @reejamahesh2467
    @reejamahesh2467 2 месяца назад +126

    മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ മാതാവ് ഒരിക്കലും കൈവിടില്ല. അത്രക്കും ശക്തി ഉണ്ട് മാതാവിന് 🙏✌️✌️✌️✌️

    • @lilly473
      @lilly473 2 месяца назад +6

      Baaki devangulade list ketille. Ellam oru shakthi thanne. Religion is man made

    • @rkpillairk2123
      @rkpillairk2123 Месяц назад +1

      Kannanta dasan

    • @Thomas-kl6gv
      @Thomas-kl6gv Месяц назад +1

      അപ്പൊ കോണ്ഗ്രസ് ആൻഡ് ഇടതു പക്ഷത്തെ ആരും തന്നെ മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചില്ല എന്നാണോ 😂😂🙏

    • @vilasiniamma4882
      @vilasiniamma4882 Месяц назад

      😊

  • @kannanvavakannan1101
    @kannanvavakannan1101 2 месяца назад +109

    തൃശ്ശൂർ ജനങ്ങൾക്ക്‌ ഒരായിരം നന്ദി... 🧡🧡🧡🧡

  • @adv.praveen7005
    @adv.praveen7005 2 месяца назад +286

    ലൂർദ് മാതാവിന് 🙏

    • @athulkrishnaa5956
      @athulkrishnaa5956 2 месяца назад +14

      Guru vayoor appan🔱

    • @thomaspj1247
      @thomaspj1247 2 месяца назад

      രണ്ടാം ലോക മഹായുദ്ധം നടന്നപ്പോൾ ലൂർദ് മാതാവ് എവിടെ പോയി.

    • @Abdool-slayer666
      @Abdool-slayer666 2 месяца назад +2

      @@thomaspj12472nd world war enthanenu adhyam padiku manda .

    • @TonY-od1qq
      @TonY-od1qq Месяц назад

      Perumatikoode@@thomaspj1247

  • @johnz8992
    @johnz8992 2 месяца назад +33

    ക്രൈസ്തവരെ വെറും വോട്ടുബാങ്ക് ആയി കണ്ടവർക്കുള്ള ശക്തമായ മറുപടി..

  • @jinojoseph7
    @jinojoseph7 2 месяца назад +30

    നികുതി പണം കൊടുത്ത് ഡൽഹിയിൽ പെണ്ണു പിടിക്കാൻ പോകാൻ ഒരു അവസരം കൂടി തരൂരിന് കൊടുത്ത തിരോന്തരം കാർക്ക് നടുവിരൽ നമസ്കാരം

  • @allumol123
    @allumol123 2 месяца назад +31

    സന്തോഷം കണ്ട് കൊല്ലത്ത് ഉള്ള എന്റെ കണ്ണ് വരെ നിറഞ്ഞു പോയി... ❤❤

  • @juwelbabyuk8806
    @juwelbabyuk8806 2 месяца назад +13

    ക്രിസ്ത്യൻ വോട്ട് ലൂർദ് മാതാവ് നിങ്ങള്ക്ക് തന്നു അത് കണ്ടു പ്രവർത്തിക്കുക ദൈവം നിങ്ങളുടെ കൂടെ ഉണ്ട്

  • @elfin6066
    @elfin6066 Месяц назад +9

    കേരളക്കരക്കാർ മണ്ടമാരല്ലെന്ന് തൃശൂരിൻ്റെ മക്കൾ കപട മതേതര പാർട്ടികളെ ബോധ്യപ്പെടുത്തി കൊടുത്തു. Thanks തൃശൂരിലെ വോട്ടർമാർക്ക്👏👏🙏❤

  • @justinejoseph7905
    @justinejoseph7905 2 месяца назад +431

    ലൂർദ് മാതാവിനെ പേരെടുത്തു പറഞ്ഞ നിങ്ങളെ മാതാവ് അനുഗ്രഹിക്കട്ടെ,, ക്രിസ്ത്യാനിയുടെ വോട്ട് കൊണ്ടും കൂടി ആണ്‌ നിങ്ങൾ ജയിച്ചത്‌ എന്ന് മറക്കാതിരിക്കുക, സ്നേഹം മാത്രം

    • @vishnukanth6999
      @vishnukanth6999 2 месяца назад +94

      ഹിന്ദുവിന് എല്ലാം ദൈവമാണ് സുഹൃത്തേ. യേശുവും ഹിന്ദുക്കളെ സംബന്ധിച്ച് ദൈവമാണ്. അല്ലാതെ എന്റെ ദൈവം മാത്രമാണ് സത്യം എന്ന് ഹിന്ദുക്കൾ ഒരിക്കലും പറയില്ല

    • @itsdude9866
      @itsdude9866 2 месяца назад +21

      Pulli marakkathathu kondu aanallo eduthu paranjathum

    • @niyasm8973
      @niyasm8973 2 месяца назад +4

      Vazhiye manasilayilolum..

    • @kishorejoe686
      @kishorejoe686 2 месяца назад +2

      ​@@vishnukanth6999
      ❤❤

    • @Hegde-wj6hd
      @Hegde-wj6hd 2 месяца назад

      Christians are nothing. We Hindus will defeat Christians. ​@@vishnukanth6999

  • @daisyanandhu3815
    @daisyanandhu3815 2 месяца назад +60

    തൃശൂർ വോട്ടർ മാർക്ക് നന്ദി

  • @ratheeshr6858
    @ratheeshr6858 2 месяца назад +59

    🥰🥰👌🏻👌🏻🙏🏻🙏🏻വഞ്ചിക്കില്ല ചതിക്കില്ല ഉറപ്പു 👌🏻👌🏻🙏🏻🙏🏻sg sir 🥰🥰

  • @shalomsherin75
    @shalomsherin75 2 месяца назад +68

    Dedicated to kerala media and politicians😢😢😢
    You deserve it 👏 💓

  • @gincydavis5576
    @gincydavis5576 2 месяца назад +67

    വിവരവും വിദ്യാഭ്യാസവും ഉള്ള ജനങ്ങൾ ഉണ്ട്.. പൊതുജനം കഴുത അല്ല.... Congratulations SG sir 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @user-cd5py4ti2g
      @user-cd5py4ti2g 2 месяца назад

      Vivaramillaymayude thelivanid

    • @MasterPink-of7gy
      @MasterPink-of7gy 2 месяца назад +1

      ​@@user-cd5py4ti2gathpole vivaramillayimayude thelivan 18 seat😂😂

  • @devidck9835
    @devidck9835 2 месяца назад +126

    ഞങ്ങൾ കുറച്ചു മുസ്ലിങ്ങളും വോട്ട് ചെയ്തിട്ടുണ്ട്

    • @haripriyav1868
      @haripriyav1868 2 месяца назад +27

      He is not like other politicians..soft hearted manushyan anu...adhehathinte sahayam pattiya alanu njn

    • @user-jd3ob7th3x
      @user-jd3ob7th3x 2 месяца назад +6

      Tanq dear 🙏🙏

    • @rajrahul744
      @rajrahul744 2 месяца назад +1

      Good

    • @believer1433
      @believer1433 2 месяца назад +1

      Ninakkokke kittumbo padicholum

    • @user-jd3ob7th3x
      @user-jd3ob7th3x 2 месяца назад +5

      @@believer1433 ഇത്രനാളും പഠിപ്പിച്ചത് കൂടി പോയി, അത് കൊണ്ട് ആണ് 🤣🤣🤣

  • @palanirajan1584
    @palanirajan1584 2 месяца назад +83

    തൃശൂർ ജനതയ്ക്ക് വലിയ സല്യൂട്ട്,,,,

  • @geethu..8018
    @geethu..8018 2 месяца назад +98

    കിരീടം താഴെ വീണപ്പോൾ മാതാവിന്റെ അപ്രിയo എന്നാണ് ചില ആളുകൾ പറഞ്ഞത്

    • @nishabiju824
      @nishabiju824 2 месяца назад +11

      Athu thazhe veenathalla ...veezhthiyathanu

    • @geethu..8018
      @geethu..8018 2 месяца назад +24

      @@nishabiju824 വീഴ്ത്തിയവർക്കുള്ള മറുപടി ആണ് ഈ വിജയം. ❤️❤️

    • @DeepthymolVk-kj1fp
      @DeepthymolVk-kj1fp 2 месяца назад +7

      അതിനുള്ള മറുപടി ആണ് ഇപ്പോഴുള്ള വിജയം 🔥🔥❤️❤️

    • @abhishekvnair384
      @abhishekvnair384 Месяц назад

      അത് നിൻ്റെ തലയിൽ തന്നെ വരേണ്ടത് ആണെന്ന് ആണ് മാതാവ് annu കാണിച്ചത്...

  • @Avran1212
    @Avran1212 2 месяца назад +29

    തൃശ്ശൂരിന്റെ സ്വകാര്യഅഹങ്കാരം ആകട്ടെ നിങ്ങൾ..

  • @sreelakshmirs2950
    @sreelakshmirs2950 2 месяца назад +6

    ഞാൻ ഒരു തിരുവനന്തപുരം കാര്യാണെങ്കിലും തൃശ്ശൂരിൽ എന്തായി എന്നറിയാനായിരുന്നു ആഗ്രഹം ഇപ്പോൾ സന്തോഷമായി

  • @mathewtj5578
    @mathewtj5578 2 месяца назад +19

    വാജ്‌പേയ്ജിയുടെ ശരിയായ പിൻഗാമി, real secular man ❤

  • @JaisonPSoman
    @JaisonPSoman 2 месяца назад +10

    മാതാവിന്റെ അനുഗ്രഹം

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 месяца назад +44

    മീഡിയ ഫണ്ണി ന്റെ മൈക്ക് കാണുന്നില്ലല്ലോ? ജാള്യത കൊണ്ട് വരാത്തതാകും🤭
    അവന്മാരാണ് പുള്ളിക്കെതിരെ ഇല്ലാക്കഥ പറഞ്ഞു പരത്തിയത്
    SG😍

  • @Chuzhalikkara
    @Chuzhalikkara 2 месяца назад +25

    ചതിക്കില്ല എന്നുറപ്പുണ്ട് ആ വാക്കുകളിൽ ❤

  • @OFS2019
    @OFS2019 2 месяца назад +11

    Suresh Gopi sar ഒരു ദിവസം മാതാവ് പ്രത്യക്ഷപ്പെട്ട France ലെ ലൂർദിൽ പോകണം

  • @dineshanpp2150
    @dineshanpp2150 2 месяца назад +131

    ഈശ്വരന്മാരും മാതാവും അല്ല വോട്ട് ചെയ്തത് തൃശ്ശൂരിലെ ജനങ്ങളോടാണ് നന്ദി പറയേണ്ടത്

    • @francisca1741
      @francisca1741 2 месяца назад +3

      😭😭😭

    • @CR7988
      @CR7988 2 месяца назад +28

      അതാണ് സത്യം പക്ഷെ അയാൾ വിശ്വാസി ആയത് കൊണ്ട് അങ്ങനെ പറയുള്ളു..... ജനങ്ങളെ നല്ല രീതിയിൽ സേവിച്ചാൽ മതി 😍

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 месяца назад +15

      അത് പറഞ്ഞല്ലോ

    • @Prasanna78
      @Prasanna78 2 месяца назад

      ഇനി അതിൽ പിടിച്ചു തൂങ്ങ്

    • @sumeshumum1093
      @sumeshumum1093 2 месяца назад +39

      പറഞ്ഞല്ലോ പ്രജാ ദൈവങ്ങൾ ആണ് ജയിപ്പിച്ചത് എന്ന് അത് മാത്രം എന്തിന് വിട്ട് കളയുന്നു

  • @Nasnu-t1k
    @Nasnu-t1k 2 месяца назад +54

    He deserves it ❤❤❤❤

  • @user-on3is4cu8k
    @user-on3is4cu8k 2 месяца назад +23

    സുരേഷേട്ടാ പൊളിച്ചു 2019 നിന്നപ്പോൾ ജയിക്കുന്നു വിചാരിച്ചു ഇപ്പോൾ കറക്റ്റ്

  • @Vivinpaulson
    @Vivinpaulson 2 месяца назад +46

    Polichu suresh chettan❤

  • @christeenact2554
    @christeenact2554 2 месяца назад +25

    മുന്നോട്ടു പോവും തോറും ഈ സ്നേഹം കണ്ടാൽ മതി 🙏🏼

  • @user-jd3ob7th3x
    @user-jd3ob7th3x 2 месяца назад +17

    തൃശൂർ ലെ ജനങ്ങൾ ക്ക് നന്ദി 🙏🙏🙏🙏

  • @akeshravi9640
    @akeshravi9640 2 месяца назад +11

    After so many insults, trolls and humiliation He won...Salute to him and all those who voted for him

  • @shijojosejose6479
    @shijojosejose6479 2 месяца назад +39

    S G യെ ലൂർദ് മാതാവ് കാത്തു

    • @vigneshks1501
      @vigneshks1501 2 месяца назад

      അപ്പോ കിരീട० പോയതോ 😂 സ०ശയിക്കണ്ട ഇതു വടക്കു० നാഥന്റേ അനുഗ്രഹ० ❤

    • @thasleesamad7432
      @thasleesamad7432 2 месяца назад +2

      ​@@vigneshks1501ആരും അടി വൈകണ്ട 😂
      LDF വോട്ട് ബിജെപി ക്ക് കിട്ടി അങ്ങനെ ആണ് അണ്ണൻ ഹിറ്റ്‌ അടിച്ചത്

    • @jobinjoy6464
      @jobinjoy6464 2 месяца назад +6

      ​@@thasleesamad7432ldf vote കൊടുക്കാൻ ആരെങ്കിലും പറഞ്ഞോ 😜😜😜😜😜

    • @thasleesamad7432
      @thasleesamad7432 2 месяца назад

      @@jobinjoy6464 ആര് പറയണം അതൊക്കെ ഒരു അന്തർ ധാര ആണ്

  • @Indira-sb4rj
    @Indira-sb4rj 2 месяца назад +14

    Praise the Lord. Thank you Lord for being with SG.

  • @faisalfaiz8361
    @faisalfaiz8361 2 месяца назад +21

    ഈ അവസ്ഥയിൽ പറയാൻ പാടുണ്ടോ എന്നറിയില്ല 😔
    "ഇടത് ഇല്ലെങ്കിൽ ഇന്ത്യയില്ല"

  • @sreejithat5939
    @sreejithat5939 2 месяца назад +5

    അർഹിച്ച വിജയം 🙌🔥🔥🔥🔥

  • @jasmikunjumohamed5672
    @jasmikunjumohamed5672 Месяц назад +1

    ഞാൻ തൃശൂർ. മാളയിൽ ആണ് എന്റ വീട് എന്റെ ആർക്കും സ്വന്തമായി ഒരു വീട് ഇല്ല സർ നല്ല മനസുണ്ടകിൽ ഒരു സെന്റ് ഭൂമി ഞങ്ങൾക്ക് എല്ലാവർക്കും കൂടി ഒരു വീട് 🤲

  • @aleeshajose3173
    @aleeshajose3173 2 месяца назад +5

    പാർട്ടി നോക്കി അല്ല. നല്ലൊരു വ്യക്തിയാണ് SG

  • @ambilybinu3491
    @ambilybinu3491 Месяц назад

    സുരേഷേട്ടാ ആദ്യം തന്നെ അഭിനന്ദനങ്ങൾ ❤️❤️❤️ഞങ്ങളുടെ പത്തനംതിട്ട എടുക്കാൻ എന്നാണ് വരുന്നത് എന്നു ചോദിക്കാൻ ആഗ്രഹിച്ചിരുന്നു ഞാൻ പക്ഷേ ഇപ്പോൾ ചോദിക്കുന്നു ഈ കേരളം അങ്ങ് എന്നാണ് എടുക്കുന്നത് ഈ വിജയം അതിനുള്ള മുന്നോടി ആകട്ടെ കേരളത്തിന്റെ ഭാവി മുഖ്യ മന്ത്രി ആവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @AmrithaK-cj8lu
    @AmrithaK-cj8lu 2 месяца назад +32

    മണിപ്പൂർ ഏറ്റില്ല 😂😂😂
    തൃശ്ശൂർ 🧡🧡🧡🧡

  • @milanjohn3972
    @milanjohn3972 2 месяца назад +3

    You are my hero ❤️ thanks Thrissur 😊 🙏

  • @user-jd3ob7th3x
    @user-jd3ob7th3x 2 месяца назад +19

    Media ബൺ മോങ്ങി തീർത്തോ സങ്കടം 🤣🤣🤣

  • @lathikakumari8330
    @lathikakumari8330 2 месяца назад +5

    S G ജനങ്ങളും ദൈവങ്ങളും ജനങ്ങളിലൂടെ ദൈവങ്ങൾ പ്രസാദിച്ചു ജനങ്ങക്കും ദൈവത്തിനും S G ക്കുവേണ്ടി നന്ദി നന്ദി നന്ദി🙏🏻🙏🏻🙏🏻🎉🎉🎉👍👍👍

  • @upp_avasyathinutastydish
    @upp_avasyathinutastydish Месяц назад

    അഭിമാനം, ഒരു തൃശൂർക്കാരി ആയതിൽ .
    നല്ലത് മാത്രം വരട്ടെ സുരേഷ്ഗോപി സാറിന് ❤

  • @harikrishnanc2871
    @harikrishnanc2871 2 месяца назад +10

    Salute to thrissur people ❤

  • @avstarbijith
    @avstarbijith Месяц назад +1

    ഉദ്ദേശം ശുദ്ധവും തീക്ഷണവുമായാൽ അതു സാധിക്കുക തന്നെ ചെയ്യും. ആശംസകൾ❤

  • @vijaynair3841
    @vijaynair3841 Месяц назад

    ഞാൻഇപ്പോഴുംcpi branch secretari ആയിരുന്നു വർഷങ്ങൾക്കുശേഷം ഹൈദ്രബാദിൽചെന്നൂഅവിടനിന്നുപഠിച്ച് നല്ല experience നേടി നല്ലടെക്ന്യൃഷനായിഇപ്പോൾഞാൻഇദ്ദേഹത്തിനേപോലുള്ളനല്ലവർതരുന്നവാക്കുകൾവി ശ്വസിയ്കുന്നൂ

  • @jineeshi9835
    @jineeshi9835 2 месяца назад +9

    SG❤❤❤❤❤

  • @sathvisworld2695
    @sathvisworld2695 Месяц назад

    No words to say.he is the real Hero ❤ love you Suresh etta.lovely people in Thrissur

  • @Ansugeetha
    @Ansugeetha 2 месяца назад +3

    സത്യസന്ധനും പച്ചയായ മനുഷ്യൻ❤

  • @vidhyabipin
    @vidhyabipin 2 месяца назад +1

    തൃശൂർ ഇനി കൊച്ചിയേക്കാൾ വലുതാകട്ടെ

  • @ammu19822
    @ammu19822 2 месяца назад +1

    Sursh Ji ,well done.
    Just remember that😂
    All the very best.Let God protect you from all the Jealousers🙏🙏🙏

  • @bprabheesh6240
    @bprabheesh6240 2 месяца назад +1

    Suresh Etta ❤❤❤Congratulations 🎊 Incredible Victory ✌️ 😊

  • @ratheeshpp4463
    @ratheeshpp4463 Месяц назад

    Thrissur janatha big salute 👍

  • @oommenmathew3448
    @oommenmathew3448 2 месяца назад +8

    വളരെ കഷ്ടപ്പെട്ട് നേടിയ വിജയം SG എല്ലാവിധ ആശംസകൾ

  • @bindhukp415
    @bindhukp415 2 месяца назад +3

    Congratulations SG❤u deserve it. And thanks to trichur people.

  • @RahulRNair-hi3mu
    @RahulRNair-hi3mu 2 месяца назад +1

    Thank you thrissur

  • @RamachandranSankar
    @RamachandranSankar 2 месяца назад +4

    Election in India is commendable, Indian EVM are trust worthy, process are excellent 💯

  • @reshmavlogs2195
    @reshmavlogs2195 2 месяца назад +27

    Congratulations❤❤

  • @akhilpj007
    @akhilpj007 2 месяца назад +1

    Congratulations Suresh gopi, you deserve it❤❤❤.

  • @shibugeorge7364
    @shibugeorge7364 2 месяца назад +2

    Good human being... God fearing 🙏

  • @athulkrishnaa5956
    @athulkrishnaa5956 2 месяца назад +17

    Guru vayoor appaaaaa🥹🥹🥹🙏

  • @ayuS-xv4ze
    @ayuS-xv4ze 2 месяца назад +3

    Congratulations. പക്ഷെ നന്ദി ജനങ്ങൾക്കാണ് കൊടുക്കേണ്ടിയിരുന്നത്. അവർ നിങ്ങളിൽ അൽപ്പിച്ച വിശ്വാസം എന്നും കാത്തുസൂക്ഷിക്കണം. നിങ്ങളുടെ നന്മ തൃശൂർ ജനങ്ങൾക്ക് മനസിലായതുകൊണ്ടാണ് ഇത്രയും ഭൂരിപക്ഷത്തിൽ വിജയിച്ചത്. ❤. എന്തായാലും തൃശ്ശൂരിലെ ജനങ്ങൾക്ക് നന്ദി. ഇനി തൃശൂർ പൊളിക്കും. ജനങ്ങൾ രാഷ്ട്രീയം അല്ല അവരെ സഹായിക്കുന്നത് സ്നേഹിക്കുന്നത് ആരാണോ അവരെയാണ് ജനങ്ങൾ ജയിപ്പിക്കുന്നത്. തൃശൂർ ജനങ്ങൾക്ക് അത് തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടാരുന്നു.

    • @LekhaV-le7qz
      @LekhaV-le7qz 2 месяца назад

      Janam daivathinte swantam ellattinum mukalil Daivathine kanuka❤❤❤❤❤

  • @ratheeshmenon2768
    @ratheeshmenon2768 2 месяца назад +2

    Proud of U

  • @sindhusukesh7395
    @sindhusukesh7395 2 месяца назад

    തൃശൂർ ജനത ക്കു നന്ദി 🙏

  • @jyothishjyothish2234
    @jyothishjyothish2234 Месяц назад

    എൻറെ കണ്ണ് നിറഞ്ഞു പോയ്❤

  • @Krishnanunni78
    @Krishnanunni78 2 месяца назад +6

    ഗുരുവായൂരപ്പന്🙏🏻

  • @sajeenasajeena5127
    @sajeenasajeena5127 Месяц назад

    Ente nattukaran Aya sureshgopi sir ne vijayipicha Thrissur gillakarkku Thanks ellarayum God bless.

  • @user-fj3uh3tz1b
    @user-fj3uh3tz1b 2 месяца назад

    Hearty Congratulations Sir🎉🎉🎉

  • @Shatkiliyani
    @Shatkiliyani 2 месяца назад +1

    ഇത് നമ്മടെ തൃശ്ശൂര. നമ്മക്ക് പൊളിക്കട്ട❤❤❤❤❤❤❤❤

  • @user-lg3kz3in6t
    @user-lg3kz3in6t 2 месяца назад +18

    🧡🧡🧡SG

  • @user-dh8sn1jn4m
    @user-dh8sn1jn4m Месяц назад

    Hello hi sir and madam all the best and Good luck sir jai Jai Mr suresh
    Gopi sir 🙏 jai Jai 🇮🇳 India 🇮🇳 🙏 ❤️

  • @madhugp
    @madhugp 2 месяца назад +3

    Yes finaallllly !!!!!! Thumps up to TCR people !!!

  • @josephdevasia8817
    @josephdevasia8817 2 месяца назад +5

    you deserve it.
    but don't forget
    do your best in coming 5 years

  • @sonayilmurukesh8916
    @sonayilmurukesh8916 Месяц назад

    Super sir 🎉

  • @akhilkunhimangalam
    @akhilkunhimangalam Месяц назад

    ഗംഭീരം 👍🏻

  • @sobhavmenon
    @sobhavmenon Месяц назад

    പാവം🥰🥰🥰 എന്റെ തൃശ്ശൂരുകാർക്ക് നന്മ വരട്ടെ!! നന്ദി!! 😍😍

  • @lachulachu7376
    @lachulachu7376 2 месяца назад +2

    Suresh ettanepole oru manushya snehiye kittiya Thrissur le janatha de bagym❤

  • @sebastianeravelil9874
    @sebastianeravelil9874 2 месяца назад

    we love you sir, so happy for your win 🏆

  • @santhoshjohny2499
    @santhoshjohny2499 2 месяца назад +2

    Arhathayulla suresh sir jayikkanamennu aagrahichirunnu,prarthichirinnu..manasu niranju.thrissuranu.ini janangalkkuvendi adheham pravarthikkum urappu

  • @ShabanaPm
    @ShabanaPm 2 месяца назад +2

    Poli🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @AswathyAjesh-fp8ov
    @AswathyAjesh-fp8ov 2 месяца назад +10

    ❤️

  • @prathibhaas
    @prathibhaas Месяц назад

    Arashtreeyathayude Bhagavanu ini keralathile manusyar 😮❤

  • @aksharanjalii-dc4nn
    @aksharanjalii-dc4nn 2 месяца назад +1

    ഒരുപാട് ഇഷ്ടം 💗

  • @viveks3053
    @viveks3053 2 месяца назад +1

    എന്നാ സംസാരം എന്റെ സാറെ 🌹❤️👌

  • @AnuShambhu-ke1ip
    @AnuShambhu-ke1ip 2 месяца назад +1

    AIMS വരട്ടെ ❤️❤️❤️

  • @suryasree4300
    @suryasree4300 2 месяца назад

    Happy for your win👍🏻

  • @indhuraj5268
    @indhuraj5268 2 месяца назад +11

    ❤❤❤❤🎉🎉🎉

  • @gangilaf8994
    @gangilaf8994 2 месяца назад +5

    THE REAL HERO ❤❤❤💪💪💪

  • @melbinbiju9207
    @melbinbiju9207 2 месяца назад +2

    Suresh Ettan ♥️🔥

  • @sangeethnv2001
    @sangeethnv2001 2 месяца назад +1

    Warrior 🔥

  • @trendingmalayalam9603
    @trendingmalayalam9603 2 месяца назад

    Good hearted ❤️

  • @Saranya_111
    @Saranya_111 2 месяца назад

    Athmarthamayi agrahichirunu e vijayam..thank you universe❤

  • @user-vl4xm7ol3z
    @user-vl4xm7ol3z 2 месяца назад +12

    🥰🥰🥰🥰🥰🥰🥰🥰🥰🥰