Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
*വന്നവനും പോയവനും നിന്നവനും പൂണ്ട് വിളയാടിയ പടം 🔥🔥*
ഇങ്ങന്നെ ഒരു പടം ഒകെ ഈ കാലത്തു സ്വപ്നം മാത്രം ....വില്ലൻമാര് പോലും കോമഡി നല്ല വൃത്തി ആയി ചെയ്തു ❤
എത്ര വട്ടം കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സിനിമ ♥️
*സത്യം സുഹൃത്തേ*
Remake of French kisses movie in a typical priyadarshan style
പ്രിയൻ്റ സ്ഥിരം വളിപ്പ് സിനിമ
@@stylesofindia5859 engana irikkan
😂😂😂😂😂😂
ആരും പറയാത്ത ഒരാളുണ്ട് സ്പടികം ജോർജ്
15 പ്രാവിശ്യം കണ്ട സിനിമ...വെട്ടം..😍
100
Infinitely
ജഗതി മാമുക്കോയ ഇന്നസെന്റ് 👍😂😂😂
ബിന്ദു ചേച്ചി സൂപ്പർ ആന്റി..
ഇതിലെ എല്ലാ സീനും കാണാതെ അറിയാം എല്ലാ ഡയലോഗ് അറിയാം എന്നാലും ഇവിടെ എങ്കിലും കണ്ടാൽ അപ്പൊ ക്ലിക് ചെയ്തു കാണും
എല്ലാ ഹാസ്യതാരങ്ങളെയും വെച്ച് പ്രിയദർശൻ അവസാനം ചെയ്ത പടം..അക്കാലത്തെ ഒരുവിധം എല്ലാ കോമഡി താരങ്ങളും അഭിനയിച്ച ചിത്രം
RIP, ഇന്നസെന്റ്, MAMUKOYA❤
ജഗതിദിലീപ്ഇന്നസെന്റ്മാമുകോയജകദീഷ്ജനാർദ്ണൻമണിനെടുമുടി വേണുകൊച്ചിൻ ഹനീഫ
വെട്ടം ഇഷ്ടം ❤️
jagathi as killer PAASHA🤣🤣🤣
അതെ ഞാൻ റൂം എടുത്ത് രണ്ടീസം ആയി... എപ്പോളാ നമ്മൾ ഒളിച്ചോടിവാ... 😄😄😜😜🤭🤭🏃♂️🏃♂️🏃♂️🏃♂️
തറയിൽ ഇരുന്നിട്ട് ആണോ കേക്ക് തിന്നുന്നെ 😀😀😁
😂😂
ഇനി വരുമോ ഈ വസന്ത കാലം 😪😪😪
സാധനം എങ്ങനെ ഒണ്ട്.. സൂപ്പെറാ പോക്ക് കേസ 😆😆
ആ സാധനം എങനെ ഉണ്ട് സംശയമില്ല പോക്ക് കേസാ😁
Hi
@@allu644 hi
@@Gkm- hi
😅😅🤣🤣
മാമുക്കോയ 😂😂👌🏻😂
Super movieeee njagade dileepettante
ഇതിന്റെ തിരക്കഥ എഴുതിയ ആളെ നമിക്കണം 🙏🙏🙏🙏
അതെന്ന അത്ര മോശം ആണോ... Udaykrishna ആണ് screen play
@@georgekorah മോശം ആണെന്ന് അല്ല ഓരോ സീനുകളും കണക്ട് ചെയ്യണ്ടേ ദിലീപ് ചാവി മാറി കൊടുക്കുന്നത് മുതൽ ജഗതിയുടെ കയ്യിൽ കിട്ടുന്ന ഫോട്ടോ വരെ 🙄🙄🙄🙄🙄
ഇംഗ്ലീഷ് സിനിമ കോപ്പി ആണ്.
മണി മണി കൊണ്ടുവന്നിട്ടുണ്ടോ
Samshayamila poku case😅😅😅
വകേലൊരമ്മായിയമ്മ...😅
Jagathi chettan polichu
തറയിൽ ഇരുന്നാണോ ടാ cake തിന്നുന്നെ 🤣
Best movie fantastic wonderful lovely cenima its very nice very good movie
വ കേ ല് ഒ ര മ്മായിയമ്മ 😅😅😅😅
ബിന്ദു പണിക്കർ... ഇന്നസെന്റ് സൂപ്പർ 💕
Kand kand madthalum madkatha filim 😂😂🙌🙌
Mamukkouya kalakki
ഇടത് നിക്കുന്ന ത് അളിയൻ. മറ്റേത് ഞാൻ. ഫോട്ടോ യിൽ ജനാർദ്ദനും ഇന്നസെന്റും. ഇവർ അളിയൻ മാർ അല്ല. ഇവർക്ക് ശത്രു തയുമില്ല. എന്തോ ഒരു മിസ്ടേക്കില്ലേ. ണ്ട്
Photo maariyath kandille🥴🙄
ഫോട്ടോ മാറിയതാണ് ഹേ
ഫോട്ടോ മാറിപോകുന്നത് സേട്ടൻ കണ്ടില്ലായിരുന്നോ അപ്പോ 🤔🤔
താൻ പൊട്ടൻ ആണോ
നിങ്ങളെ കൂടി ഈ സിനിമയിൽ ഇടണം... എന്നാല് ഒന്നൂടെ കൺഫ്യൂഷൻ ആയെനെ...
😍😍😍
ജഗത ദിലീപ്മാമുക്കോയ
🥰🥰🥰
Njan ithrem kooduthal chiricha padam vere illa
Jagathy😅😅😅😅😅
❤
ആ ഫോട്ടോഗ്രാഫർ ടോവിനോ ആണോ 🤔🤔
Yeah cut indu pakshe photographerkku height ichiri koodipoyi😂
Nallathu
നല്ലരു കോമഡി പടം ആയിരുന്നു.. പക്ഷെ സിനിമ വിജയം കണ്ടില്ല
പടം തിയേറ്ററിൽ ആകെ complicated ആയിരുന്നു സ്ക്രിപ്റ്റ്. കോമഡി മനസ്സിലാക്കാനുള്ള ടൈം പ്രേക്ഷകന് കിട്ടിയില്ല but tv yil ഹിറ്റ് ആയി അഴകിയ രാവണൻ, മിഥുനം പോലെ
വെട്ടം
😂😂😂😂
രവട്ടം
ZM
മഹാബോറ് പടം
Aarattu ngne bore aano😁
Bore alla adipoli padam... plenty hit avaanje??
അടിപൊളി പടം ആണ്
നിന്നെ പോലുള്ള മാനസിക വൈകല്യം ഉള്ളവന് അങ്ങനെയേ തോന്നു
നിന്റെയീ കമെന്റ് ആണ് ബോർ..... എന്തിനാടോ ഇങ്ങനെ ഭൂമിക്ക് ഭാരം ആയി.....
Jagathi, mamukkoya, innachen ivar okk bakki ellam telunku padam matiriClimax ok veruppichu kayyirarumNalla comedy padangal ee kalathu kandavarkku ethile pala comedykalum chavarayi tonnuka swabhavikam
❤️
*വന്നവനും പോയവനും നിന്നവനും പൂണ്ട് വിളയാടിയ പടം 🔥🔥*
ഇങ്ങന്നെ ഒരു പടം ഒകെ ഈ കാലത്തു സ്വപ്നം മാത്രം ....വില്ലൻമാര് പോലും കോമഡി നല്ല വൃത്തി ആയി ചെയ്തു ❤
എത്ര വട്ടം കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സിനിമ ♥️
*സത്യം സുഹൃത്തേ*
Remake of French kisses movie in a typical priyadarshan style
പ്രിയൻ്റ സ്ഥിരം വളിപ്പ് സിനിമ
@@stylesofindia5859 engana irikkan
😂😂😂😂😂😂
ആരും പറയാത്ത ഒരാളുണ്ട് സ്പടികം ജോർജ്
15 പ്രാവിശ്യം കണ്ട സിനിമ...വെട്ടം..😍
100
Infinitely
ജഗതി മാമുക്കോയ ഇന്നസെന്റ് 👍😂😂😂
ബിന്ദു ചേച്ചി സൂപ്പർ ആന്റി..
ഇതിലെ എല്ലാ സീനും കാണാതെ അറിയാം എല്ലാ ഡയലോഗ് അറിയാം എന്നാലും ഇവിടെ എങ്കിലും കണ്ടാൽ അപ്പൊ ക്ലിക് ചെയ്തു കാണും
എല്ലാ ഹാസ്യതാരങ്ങളെയും വെച്ച് പ്രിയദർശൻ അവസാനം ചെയ്ത പടം..
അക്കാലത്തെ ഒരുവിധം എല്ലാ കോമഡി താരങ്ങളും അഭിനയിച്ച ചിത്രം
RIP, ഇന്നസെന്റ്, MAMUKOYA
❤
ജഗതി
ദിലീപ്
ഇന്നസെന്റ്
മാമുകോയ
ജകദീഷ്
ജനാർദ്ണൻ
മണി
നെടുമുടി വേണു
കൊച്ചിൻ ഹനീഫ
വെട്ടം ഇഷ്ടം ❤️
jagathi as killer PAASHA🤣🤣🤣
അതെ ഞാൻ റൂം എടുത്ത് രണ്ടീസം ആയി... എപ്പോളാ നമ്മൾ ഒളിച്ചോടിവാ... 😄😄😜😜🤭🤭🏃♂️🏃♂️🏃♂️🏃♂️
തറയിൽ ഇരുന്നിട്ട് ആണോ കേക്ക് തിന്നുന്നെ 😀😀😁
😂😂
ഇനി വരുമോ ഈ വസന്ത കാലം 😪😪😪
സാധനം എങ്ങനെ ഒണ്ട്.. സൂപ്പെറാ പോക്ക് കേസ 😆😆
ആ സാധനം എങനെ ഉണ്ട് സംശയമില്ല പോക്ക് കേസാ😁
Hi
@@allu644 hi
@@Gkm- hi
😅😅🤣🤣
മാമുക്കോയ 😂😂👌🏻😂
Super movieeee njagade dileepettante
ഇതിന്റെ തിരക്കഥ എഴുതിയ ആളെ നമിക്കണം 🙏🙏🙏🙏
അതെന്ന അത്ര മോശം ആണോ... Udaykrishna ആണ് screen play
@@georgekorah മോശം ആണെന്ന് അല്ല ഓരോ സീനുകളും കണക്ട് ചെയ്യണ്ടേ ദിലീപ് ചാവി മാറി കൊടുക്കുന്നത് മുതൽ ജഗതിയുടെ കയ്യിൽ കിട്ടുന്ന ഫോട്ടോ വരെ 🙄🙄🙄🙄🙄
ഇംഗ്ലീഷ് സിനിമ കോപ്പി ആണ്.
മണി മണി കൊണ്ടുവന്നിട്ടുണ്ടോ
Samshayamila poku case😅😅😅
വകേലൊരമ്മായിയമ്മ...😅
Jagathi chettan polichu
തറയിൽ ഇരുന്നാണോ ടാ cake തിന്നുന്നെ 🤣
Best movie fantastic wonderful lovely cenima its very nice very good movie
വ കേ ല് ഒ ര മ്മായിയമ്മ 😅😅😅😅
ബിന്ദു പണിക്കർ... ഇന്നസെന്റ് സൂപ്പർ 💕
Kand kand madthalum madkatha filim 😂😂🙌🙌
Mamukkouya kalakki
ഇടത് നിക്കുന്ന ത് അളിയൻ. മറ്റേത് ഞാൻ. ഫോട്ടോ യിൽ ജനാർദ്ദനും ഇന്നസെന്റും. ഇവർ അളിയൻ മാർ അല്ല. ഇവർക്ക് ശത്രു തയുമില്ല. എന്തോ ഒരു മിസ്ടേക്കില്ലേ. ണ്ട്
Photo maariyath kandille🥴🙄
ഫോട്ടോ മാറിയതാണ് ഹേ
ഫോട്ടോ മാറിപോകുന്നത് സേട്ടൻ കണ്ടില്ലായിരുന്നോ അപ്പോ 🤔🤔
താൻ പൊട്ടൻ ആണോ
നിങ്ങളെ കൂടി ഈ സിനിമയിൽ ഇടണം... എന്നാല് ഒന്നൂടെ കൺഫ്യൂഷൻ ആയെനെ...
😍😍😍
ജഗത
ദിലീപ്
മാമുക്കോയ
🥰🥰🥰
Njan ithrem kooduthal chiricha padam vere illa
Jagathy😅😅😅😅😅
❤
ആ ഫോട്ടോഗ്രാഫർ ടോവിനോ ആണോ 🤔🤔
Yeah cut indu pakshe photographerkku height ichiri koodipoyi😂
Nallathu
നല്ലരു കോമഡി പടം ആയിരുന്നു.. പക്ഷെ സിനിമ വിജയം കണ്ടില്ല
പടം തിയേറ്ററിൽ ആകെ complicated ആയിരുന്നു സ്ക്രിപ്റ്റ്. കോമഡി മനസ്സിലാക്കാനുള്ള ടൈം പ്രേക്ഷകന് കിട്ടിയില്ല but tv yil ഹിറ്റ് ആയി അഴകിയ രാവണൻ, മിഥുനം പോലെ
വെട്ടം
😂😂😂😂
രവട്ടം
Z
M
മഹാബോറ് പടം
Aarattu ngne bore aano😁
Bore alla adipoli padam... plenty hit avaanje??
അടിപൊളി പടം ആണ്
നിന്നെ പോലുള്ള മാനസിക വൈകല്യം ഉള്ളവന് അങ്ങനെയേ തോന്നു
നിന്റെയീ കമെന്റ് ആണ് ബോർ..... എന്തിനാടോ ഇങ്ങനെ ഭൂമിക്ക് ഭാരം ആയി.....
Jagathi, mamukkoya, innachen ivar okk bakki ellam telunku padam matiri
Climax ok veruppichu kayyirarum
Nalla comedy padangal ee kalathu kandavarkku ethile pala comedykalum chavarayi tonnuka swabhavikam
❤️