RIYAS KHAN | MASS 🔥 | Balettan Movie |

Поделиться
HTML-код
  • Опубликовано: 4 авг 2024
  • НаукаНаука

Комментарии • 683

  • @sancharamfull2965
    @sancharamfull2965 2 года назад +3558

    നായകന്റെ സ്ഥിരം കുന്തളിപ്പ് ഇല്ല, വില്ലന് equal consideration അതാണ് പടത്തിന്റെ വിജയം 👍

    • @user-vz4ch7df7f
      @user-vz4ch7df7f Месяц назад +101

      ആ ഫിലിമിനെ നായകന്റെ പേര് മോഹൻലാൽ ആയത്കൊണ്ട് വേറെ വല്ല മെഗാസ്റ്റാർ ആയിരുന്നേൽ ഇങ്ങനെ importance കിട്ടില്ലായിരുന്നു 🤣

    • @shuppandi
      @shuppandi Месяц назад +37

      ​@@user-vz4ch7df7fmammooty ahnenkilum kittumayrnnu.. Kittiyittumund. Like Dhruvam

    • @filmforlife5832
      @filmforlife5832 Месяц назад

      Cumplete actor fanboy rajamanikyavum,dhruvavum,big onnum kandittille😢😂​@@user-vz4ch7df7f

    • @atulmohana7700
      @atulmohana7700 Месяц назад +11

      @@shuppandi😂😂😂😂😂😂😂

    • @emperor9882
      @emperor9882 Месяц назад +37

      ​@@shuppandi മമ്മൂട്ടി വില്ലനോ, സഹനടനോ role കൂടിയാൽ അപ്പൊ cut ചെയ്യാൻ പറയും അത് സിനിമയിലെ എല്ലാവർക്കും അറിയാം 🤣🤣🤣

  • @SwasOfMe
    @SwasOfMe Месяц назад +1949

    Most underrated actor🔥🔥🔥❤

    • @anujith
      @anujith Месяц назад +9

      Most underrated riyaz khan #MURKhan

  • @smithatalk
    @smithatalk Месяц назад +1514

    ഇത്രയും ഗ്ലാമർ ഉള്ള വില്ലൻ 🥰🥰🥰

  • @pradeeptp1137
    @pradeeptp1137 Месяц назад +1193

    എന്തൊക്കെ ആയാലും ഇങ്ങേർ തിളങ്ങിയില്ല അത് ഭയങ്കര ഒരു നഷ്ടം തന്നെ

    • @harikrishnanm6713
      @harikrishnanm6713 Месяц назад +46

      ആരു പറഞ്ഞു 🤣😂 ഇങ്ങേരു അന്നേ സ്റ്റാർ ആണ്

    • @me4152
      @me4152 Месяц назад +8

      നിങ്ങൾ മൂപ്പരെ വലത് കൈ നോക്കിയൊ അതാണ് മൂപ്പര് പടം ചെയ്യാതെ നിന്നത്

    • @sudhi9878
      @sudhi9878 Месяц назад

      Ath enthpattiyatha bro?​@@me4152

    • @akbarali2926
      @akbarali2926 Месяц назад

      distal bicep tendon rupture ​@@me4152

    • @user-yd8oj4vh5f
      @user-yd8oj4vh5f Месяц назад

      ​@@me4152enthaa bruh.?

  • @ab-d1544
    @ab-d1544 Месяц назад +153

    പോട്ടെടാ ബാലേട്ടാ... റിയാസ്ഖാൻ വേറെ ലെവൽ ❤️❤️

  • @omanaa145
    @omanaa145 Месяц назад +184

    ഇത്രയും ഗ്ലാമർ ഉള്ള വില്ലൻ വേറെ ഇല്ല റിയാസ് ഖാൻ ഇഷ്ട്ടം ❤️

  • @shameemaumar1667
    @shameemaumar1667 Месяц назад +353

    നല്ലൊരു chrctr ഇയാൾ ക്കുള്ള കഴിവ് അനുസരിച്ചു കിട്ടിയില്ല എന്ന് തോന്നുന്നവർ

  • @Truthseaker-kx7kd
    @Truthseaker-kx7kd Месяц назад +254

    ആ ബാലേട്ടൻ ഇപ്പോഴാണ് റിലീസ് ആയതു എങ്കിൽ വില്ലന്റെ പേരിൽ മൂവി കൂടുതൽ അറിയപ്പെടുമായിരുന്നു.. കാരണം ഇപ്പോഴാണ് ജനങ്ങൾ നായകൻ ആയാലും വില്ലൻ ആയാലും പെർഫോമൻസ് നോക്കി വില ഇരുത്തുന്നത്

    • @harikrishnanm6713
      @harikrishnanm6713 Месяц назад +13

      Mango നീ പൊട്ടൻ ആണോ.. അന്നത്തെ മൂവി ആണ് പുള്ളിയെ സ്റ്റാർ ആക്കിയത് 🤣😂 റിയാസ് ❤️ ചുമ്മാ അയാളെ താഴ്ത്തി കെട്ടാൻ നോക്കണ്ട.

    • @user-ps8co5tf9h
      @user-ps8co5tf9h Месяц назад +1

      Mundakkal sekharan Hyder Marakkar oke orma ille bro

    • @Truthseaker-kx7kd
      @Truthseaker-kx7kd 29 дней назад

      @@harikrishnanm6713 ഡാ..മര മണ്ട. ഇപ്പോ ഇറങ്ങുന്ന മൂവികളൊക്കെ ചിലതിൽ നടന്മാരെക്കാൾ വൈറൽ വില്ലന്മാർ അവലുണ്ട് പെർഫോമൻസ് വൈസ്.
      അന്നൊക്കെ വില്ലന്മാർ നടന്മാരേക്കാൾ കൂടുതൽ പെർഫോം ചെയ്താലും നടന്മാരേക്കാൾ അംഗീകാരം കിട്ടാറില്ല..

    • @indravarmancp2098
      @indravarmancp2098 23 дня назад

      Ipo irangiyal umbum😅

  • @AthulKrishnak-qq8fe
    @AthulKrishnak-qq8fe Месяц назад +101

    Ejjathi manushyan eppo kandalum ishttam thonnum 🙌🙌🙌❤️🙌❤️❤️

  • @arunakhil1611
    @arunakhil1611 Месяц назад +119

    പോട്ടേട ബാലേട്ടാ.. 🔥🔥🔥

  • @rafnajrafzz1485
    @rafnajrafzz1485 Месяц назад +101

    ORUKALATU PEDIPPICHA VILLAN
    RIYASKAA❤❤

  • @amanriyas3856
    @amanriyas3856 29 дней назад +13

    riyas bhai + shobi thilakan voice💥💥🔥🔥

  • @vineeshc9564
    @vineeshc9564 Месяц назад +23

    പുലി മടക്ക് പൂച്ചകുട്ടിയുടെ കാവൽ....ഭദ്രൻ ❤❤🔥🔥🔥

  • @guts____
    @guts____ Месяц назад +253

    He has a lot of potential sad that Malayalam movies don't use him 😢

  • @KvThomas-sk2rw
    @KvThomas-sk2rw Месяц назад +82

    പണ്ടൊക്കെ വില്ലന്മാരെ ആരും മൈൻഡ് ചെയ്യാത്ത കാലം ഉണ്ടായിരുന്നു ഇപ്പൊ വില്ലൻ കാരക്ടർ അംഗീകരിക്കുന്ന സമൂഹം വന്നിരിക്കുന്നു പണ്ട് ജഗതി പറഞ്ഞ ഒരു കാര്യം ഉണ്ട് സിനിമയിൽ കേന്ദ്ര കഥാപാത്രത്തിനു മാത്രമാണ് അംഗീകാരങ്ങൾ ഉള്ളു എന്നാൽ വില്ലൻ വേഷങ്ങൾ ചെയുന്ന കലാകാരന്മാർക്ക് അവാർഡുകൾ ലഭിക്കുന്നില്ല അവരും നല്ല കലാകാരന്മാർ തന്നെയാണ് വിദേശത്തൊക്കെ നെഗറ്റീവ് റോൾ ചെയ്യുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്

    • @LoneWolf-ig6kd
      @LoneWolf-ig6kd Месяц назад +3

      കീരിക്കാടൻ ജോസ്

  • @sravanrajeev6776
    @sravanrajeev6776 Год назад +158

    Riyas ekka poly💖🫀🙏💐

  • @Gangster-kc2nl
    @Gangster-kc2nl 23 дня назад +2

    Riyas is the most underrated villian in Mollywood'❤️

  • @MuhadPm
    @MuhadPm 26 дней назад +4

    ബോളിവുഡ് ഇൽ മാത്രമല്ലടാ ഇങ്ങ് മലയാളത്തിലുമുണ്ടെടാ ഒരു സ്റ്റൈലിഷ് ഖാൻ 💞💞

  • @Chris2flye
    @Chris2flye 14 дней назад +1

    People don’t know his impact in Malayalam movies in the past. My favourite villain ❤

  • @prasanth.a.m4837
    @prasanth.a.m4837 Месяц назад +4

    ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇറങ്ങിയ പടമാണ് ഹോളിവുഡ്, ബോളിവുഡ് മസിലൻന്മാർ ആയ സൽമാൻ ഖാൻ, സിൽവർ സ്റ്റാലിൻ മസില് കണ്ട് ഇഷ്ടപ്പെട്ടിരുന്ന സമയത്ത് മലയാളത്തിൽ വില്ലനായി ഒരു ജിമ്മൻ റിയാസ് ഖാനെ കാണുന്നത് ഈ പടം രണ്ടുവട്ടം വില്ലനെ കാണാൻ മാത്രം തിയേറ്ററിൽ പോയി കണ്ടു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അക്കാര്യം ഓർമ്മ വന്നു

    • @asnaz2684055
      @asnaz2684055 29 дней назад

      Naan Plus two vinu padikumbol aanu belettan iranghunnadh

    • @jephinjoy3348
      @jephinjoy3348 14 дней назад

      @@asnaz2684055njan 8thl padikumbol..annu pattaalam ayirunu clash…Balettan family movie ayi box office adichu

  • @sachinsanthosh1717
    @sachinsanthosh1717 Месяц назад +24

    ബാലേട്ടൻ ❤❤❤❤

  • @BasheerPallam-ob4ub
    @BasheerPallam-ob4ub Месяц назад +38

    Riyaz is good actor ❤❤

  • @GamezLord
    @GamezLord 2 месяца назад +63

    Dubai jose

    • @paradox-drift
      @paradox-drift 2 месяца назад +1

      അടിച്ചു കേറിവാ 🔥😂

  • @trollengedi1875
    @trollengedi1875 Месяц назад +5

    Shoby thilakan sound also❤

  • @kumbidi556
    @kumbidi556 2 месяца назад +210

    TURBO JOSE ❌ DUBAI JOSE ✅

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 27 дней назад +3

    ഇദ്ധേഹം നല്ല ആക്ടിംഗ് ഒർജിനൽ പോലെ തോന്നിയ്ക്കും👍

  • @Chris2flye
    @Chris2flye 14 дней назад +1

    My fav Malayalam actor

  • @rjrfanboy1949
    @rjrfanboy1949 Месяц назад +5

    you all are appreciating him , but the real essence of the villains is the voice of Shobha thilakan ❤️

  • @cr7zqaad301
    @cr7zqaad301 Месяц назад +5

    Background Music🎶
    Şeyh Şamil by CVRTOON 🇹🇷

  • @thasheelashafi5319
    @thasheelashafi5319 Месяц назад +6

    ലാസ്റ്റ് ആ നടത്തം 🔥🔥

  • @yyas959
    @yyas959 Месяц назад +16

    റിയാസ്ഖാന്റെ ഏറ്റവും മികച്ചത് ആണ് ബാലേട്ടൻ ഒറിജിനൽ അഭിനയം

  • @soorajk1541
    @soorajk1541 Месяц назад +6

    Shammi thilakan's dubbing 🔥

    • @Legendssssss858
      @Legendssssss858 26 дней назад +1

      Shammi thilakan alla😂 shobi thilakan ❤

  • @bettercallsaul9230
    @bettercallsaul9230 Год назад +102

    Suriya acting pole thonunnu

    • @__-dd1ge
      @__-dd1ge Месяц назад +5

      Sathyam ,nadathavum❤

  • @rvshahul8835
    @rvshahul8835 Месяц назад +2

    Shammi thilakan voice ✨✨✨✨✨pavam riyas baai ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Ajith-2727
    @Ajith-2727 Месяц назад +81

    അന്നൊക്കെ ഇന്നത്തെ പോലെ വില്ലന് ഒരു മുൻഗണന കൊടുത്തിരുന്നെങ്കിൽ 😊😊😊😊
    ..... Riyas khaan❤❤❤

  • @AbdulHakeem9t1
    @AbdulHakeem9t1 Месяц назад +5

    Childhood favourite villan

  • @harishankarnair9255
    @harishankarnair9255 Месяц назад +6

    The first muscle man of malayalaam industry

  • @vishnueaz3749
    @vishnueaz3749 Месяц назад +2

    Last walk with bgm🔥

  • @ladugilu1825
    @ladugilu1825 Месяц назад +7

    Excellent dubbing

  • @Sachinvkz
    @Sachinvkz Месяц назад +5

    അടിച്ചു കേറി വാ 😁📌

  • @Devil7-ts2gj
    @Devil7-ts2gj Месяц назад +3

    Pandu enikku e mothaline bayangara ishttamayrunnu🔥

  • @anshadma882
    @anshadma882 Месяц назад +2

    Nte ponnooo enik nalla ishtaanue riyaskhante acting

  • @ARUN_339
    @ARUN_339 Месяц назад +2

    The villain becomes hero now ❤

  • @lionelmessian787
    @lionelmessian787 Месяц назад +10

    ഒറ്റപേര് റിയാസ് ഖാൻ 🎉❤

  • @thetruebeliever12
    @thetruebeliever12 22 дня назад

    റിയാസ് ഖാന് പറ്റിയ നായകൻമാരോന്നും അന്ന് ഇല്ലായിരുന്നു ഇപ്പൊ പിന്നെയും മെച്ചമുണ്ട്

  • @shankj4376
    @shankj4376 28 дней назад +1

    നിഷാന്ത് സാഗർ ആൻഡ് റിയാസ് ഖാൻ 🥰🥰🥰

  • @dreamer-xs6on
    @dreamer-xs6on 25 дней назад +1

    ഷോബി തിലകന്റെ voice കൂടെ അയപ്പോ പൊളി❤

  • @oruthadiyoorvlog3783
    @oruthadiyoorvlog3783 Месяц назад +3

    ഹിന്ദിയിൽ ആണേൽ ഇപ്പോൾ ഷാറുക്കാൻ പോലെ ആയേനെ. Nice man

  • @rc_kidd
    @rc_kidd Месяц назад +1

    എനിക്ക് ഒരിക്കൽ ഒരു നമ്പർ കിട്ടി കുറച്ചു കഷ്ടപ്പെട്ടാണ് കിട്ടിയത് റിയാസ് ഖാൻ ന്റെ നമ്പർ ഞൻ വട്സപ്പിൽ msg അയച്ചു ഒരു മടിയും ഇല്ലാതെ റിപ്ലൈ തന്നു അന്ന് പരിജയ പെട്ടതാണ് ഇപ്പോഴും msg അയച്ച റിപ്ലൈ തരും ഒരു ജാടയും ഇല്ലാതെ നോർമൽ ഒരു ഫ്രണ്ടിനോട് ചാറ്റുന്ന പോലെ 🥹 ഇങ്ങേർ വേറെ ലെവൽ ആണ് 😊👌

  • @user-yt1jk2sw3y
    @user-yt1jk2sw3y 24 дня назад

    റിയാസ് anik ഇഷ്ടം ആണ് കോമഡി യും വില്ലൻ റോൾ അടിപൊളി ആയി കൈകാര്യം ചെയ്യും 😁😁😁👍🏻👍🏻👍🏻

  • @charli547
    @charli547 Месяц назад +2

    Mollywood Salman khan❤

  • @mohamedjabir5993
    @mohamedjabir5993 Месяц назад +4

    Pavam riyasghan❤❤❤❤

  • @danielcristiano9889
    @danielcristiano9889 29 дней назад +1

    Ithinte sound kodutha aalu e character nte energy

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi Месяц назад +5

    Glamer വില്ലൻ polichu super

  • @sumradsulfi9419
    @sumradsulfi9419 Месяц назад +1

    Sathyam🔥🔥👍🏻

  • @clasheryt5013
    @clasheryt5013 Месяц назад +1

    Underrated 💎

  • @nisamnz1821
    @nisamnz1821 2 дня назад

    വേറെ സാനം പൊളി 🤙🎆🔥🔥

  • @jamesthomas8052
    @jamesthomas8052 29 дней назад +1

    അന്നേവരെ ഇത്ര മസിൽ ഉള്ള ഒരു വില്ലനെ കണ്ടിട്ടില്ല. തീയേറ്ററിൽ കണ്ട മൂവി ആണ്. അന്ന് എല്ലാവരും തിരക്കിയത് ഏതാണ് ഈ വില്ലൻ എന്നാണ്.

  • @user-hd6yy7ez2j
    @user-hd6yy7ez2j 2 месяца назад +37

    അടിച്ച് കേറി വാടാ ബാലേട്ട 😂😂

  • @sha_riq_ahammedh
    @sha_riq_ahammedh Месяц назад +2

    Acting level💥💥🔥🔥

  • @mithradev1645
    @mithradev1645 29 дней назад +1

    My favourite

  • @kiranshaji3276
    @kiranshaji3276 Месяц назад +25

    Also the dubbing artist 🔥

  • @abyjackson6920
    @abyjackson6920 15 дней назад

    മോഹൻലാൽ ലുക്ക് ലൈക്🤡 റിയാസ് ഖാൻ 🗿

  • @adithyann3
    @adithyann3 Месяц назад +1

    Shamith thilakan voice 🔥🔥🥵

  • @manjupraveen6351
    @manjupraveen6351 22 дня назад +1

    അടിച്ചു കേറി വാ 🔥🔥🔥🔥🔥

  • @mahanasms3.091
    @mahanasms3.091 Месяц назад +1

    ജോസഫ് പോലൊരു നല്ലൊരു investigation മൂവി കിട്ടിയാൽ നായകനായി വേറെ ലെവൽ പെർഫോമൻസ് കാണാൻ പറ്റും RIYAZ KHAN

  • @maniraj74
    @maniraj74 27 дней назад +2

    ഭാഗ്യദോഷം കൊണ്ട് എത്തിപ്പോയ industry മാറി പോയി...മലയാളത്തിൽ അല്ലാതെ വേറെ ഏതെങ്കിലും language ിൽ ആയിരുന്നേൽ ഇന്ന് hero

  • @Pandikarimpara134
    @Pandikarimpara134 Месяц назад +2

    Şeyh Şamil bgm name

  • @VivaChad-ci8dl
    @VivaChad-ci8dl Месяц назад +1

    Turbo ഇറങ്ങേണ്ടി വന്നു riyaz Khan viral ആവാൻ 😅

  • @vineethmkd1569
    @vineethmkd1569 Месяц назад +1

    പുലിമടയിൽ പൂച്ചകുട്ടിയുടെ കാവൽ വേണ്ട.... 🔥🔥🔥

  • @mywanderlust6001
    @mywanderlust6001 Месяц назад +1

    E suraajinum munb vannavan .eppol engilum onnu adichkeratte ❤

  • @aslahproductions1621
    @aslahproductions1621 Месяц назад +1

    Riyas 🥵🔥

  • @jihas2154
    @jihas2154 2 года назад +10

    🔥

  • @mohammedshahid1917
    @mohammedshahid1917 Месяц назад +2

    True....❤❤❤❤❤❤

  • @user-qs3fc3di4u
    @user-qs3fc3di4u 25 дней назад

    Surajettante Voice modulation 🔥⚡

  • @ani6535
    @ani6535 Месяц назад +1

    Kerala salman khan

  • @jelsonvarghese5126
    @jelsonvarghese5126 29 дней назад +1

    പുലിമടക്ക് പൂച്ചക്കുട്ടിയുടെ കാവലോ 🔥

  • @zenomk4603
    @zenomk4603 3 дня назад

    Ith kelkumbo riyas inte mindil : paam paa paa.... Paaam paa paaa 😌

  • @rinilnair9801
    @rinilnair9801 17 дней назад

    Highly underrated villain character.

  • @bennytintu5534
    @bennytintu5534 Месяц назад

    സിനിമേല് സൂപ്പർ വില്ലൻ വന്നു എന്നോ... അതിനൊക്കെ എത്രയൊ കാലം മുൻപ് 1994 ല് ആദ്യ സിനിമയില് തന്നെ നായകനായി വന്നയാളാണ്

  • @jiyashmc
    @jiyashmc Год назад +6

    🔥🔥🔥

  • @gerrard264
    @gerrard264 Месяц назад +1

    ഒരു കാലത്ത് റിയാസ് khan ohh 🔥🔥

  • @mhdziyaad
    @mhdziyaad Месяц назад +2

    Background song??

  • @AkhilSl-cn8hf
    @AkhilSl-cn8hf Месяц назад +2

    അടിച്ചു കേറിവാ ✅

  • @annipostproduction4574
    @annipostproduction4574 Год назад +6

    👍

  • @sandeepmohan372
    @sandeepmohan372 Месяц назад

    Riyas khan💥

  • @JayaramJR-iu8kd
    @JayaramJR-iu8kd 26 дней назад

    Epozhum estham ...Riyas Khan 💪

  • @Vlog-xx9lr
    @Vlog-xx9lr Месяц назад

    Adich keri vaaa🔥🔥🔥🔥❤‍🔥

  • @sanalkumarpottamalkudallur9418
    @sanalkumarpottamalkudallur9418 24 дня назад

    Ya മോനെ 👌👌

  • @alibai7176
    @alibai7176 20 дней назад

    റിയാസ്ഖാൻ ❤❤nice വില്ലൻ

  • @radhunraj3500
    @radhunraj3500 19 дней назад

    Riyaskaa
    Namakkum indeda bollywoodenu vellunaa lookulla oraal
    Athan nmmde riyaskhan❤

  • @Luke__antony
    @Luke__antony Месяц назад +1

    Ayan surya look 🔥

  • @bro_do_it
    @bro_do_it Месяц назад +1

    Background score name?

  • @zabith_4407
    @zabith_4407 Месяц назад +1

    Ini aaal adich kerum 🔥

  • @muhammadalamcode7103
    @muhammadalamcode7103 Месяц назад +1

    New viral dialogue loading>>>>>>>>>

  • @mehmaanjaihind7829
    @mehmaanjaihind7829 Месяц назад

    A real muscle man not just for cinema see his performance in Kamal Hassan's AALAVANTHAAN

  • @user-vl1gv4tv3x
    @user-vl1gv4tv3x 22 дня назад

    റിയാസ് ഖാന്റെ ഇൻ്റെർവ്യൂ എത്രപേർ കണ്ടിട്ടുണ്ട്

  • @Sherinee4321
    @Sherinee4321 Месяц назад

    🔥🙌🏻

  • @ajugaming9762
    @ajugaming9762 Месяц назад +1

    ❤❤❤

  • @jijoappu8534
    @jijoappu8534 3 дня назад

    ❤❤❤ khaan