പറമ്പിലെ കൃഷി | ഇനി ഇതൊക്കെ ശരിയായി കിട്ടുമോ ? | Farming updates from chilli jasmine back yard
HTML-код
- Опубликовано: 27 июн 2024
- #chillijasmine #backyardgarden #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers
ചേച്ചിയെ ഇഷ്ടമാണ്.
കായ്ഫലം ഇല്ലാതെ നിൽക്കുന്നപഴവർഗ്ഗങ്ങൾക്ക് എന്ത് വളമാണ് കൊടുക്കേണ്ടത് എന്ന് പറഞ്ഞുതരാമോ?
പിന്നെ കമൻറ് ഇട്ടാലേ മാവിൻറെ പേര് പറയൂഎന്ന് പറയരുതെ.
ഇതെല്ലാം കേൾക്കാൻ ആഗ്രഹമുള്ളവർ ആണ് ഈ ചാനൽ കാണുന്നത്.
Chechi പറമ്പിൽ നല്ല വെയിൽ കിട്ടുമോ. എനിക്ക് പറമ്പിൽ വെയിൽ കിട്ടില്ല അതുകൊണ്ട് എന്തു നട്ടാലും കായ് പിടിക്കില്ല. അതുകൊണ്ട് ടെറസിലാണ് നടുന്നത്.
മണ്ണിൽ കുമ്മായംയിട്ടു ട്രീറ്റ് ചെയ്യണ്ടായോ chechi
Chechi chechi enthu joly aanu chainnath
Nice video, Bindu vinte sthalam evide aanu
👍
Chechik oru nursery thudangikoode
ഈ മഴയത്ത് വളം കൊടുത്താൽ അതു മൊത്തം വെള്ളത്തിൽ പോകില്ലേ?
Chechi ethokke maavinthaikal aane athokke parayane dremmil maavinthaikal nadunna vedio undo
എന്റെ abiyu പ്ലാന്റിലെ ഇലയിൽ മഞ്ഞ niram മാറാൻ എന്താ ചെയ്യുക 6മാസംആയ plant ആണ്
ഹായ് ചേച്ചീ super ആയിട്ടുണ്ട് ഡ്രമിൽ ഉള്ളത് എന്തൊക്കെയാ പറയു ❤
Manila tennis ball cherry leaf black ayi kozhinju pokunnu, strawberry pera leafum yellow ayi kozhinju pokunnu,,,,,ph problem ano?
White cucumber ari evidunnu kittum?
Evideyokke enthokke kuzhichittenn ormayunto teachere...njanum kuzhichidum...pakshe enikkormayuntavilla
STAR FRUIT
Nam doc mai..
Och Ella
ചേച്ചി ആഫ്രിക്കൻ മല്ലി മല്ലിയില പോലെ ഉപയോഗിക്കാമോ?
ഉപയോഗിക്കാം
ട്രെയിൽ നട്ട് വളർത്തി മണ്ണിൽ മാറ്റി നട്ടിട്ട് , എലിയും ഉടുമ്പും മുകളിൽ നിന്ന് മുറിച്ചിടുന്നു. വേരും തണ്ടും വെവ്വേറെ ആക്കുന്നു. എന്തു ചെയ്യണം
പറമ്പിൽ വെയിൽ കിട്ടുമോ. എന്റെ പറമ്പിൽ കിട്ടില്ല. അത് കൊണ്ട് കാര്യമായി വിളവ് കിട്ടില്ല
കുറച്ച് സ്ഥലം വെയിൽ കിട്ടുന്നത് ഉണ്ട്