എന്താണ് വടകരയിൽ സംഭവിക്കുന്നത് ? | പറയാനുള്ളത് | ടി മുഹമ്മദ് വേളം

Поделиться
HTML-код
  • Опубликовано: 7 май 2024
  • എന്താണ് വടകരയിൽ സംഭവിക്കുന്നത് ? | പറയാനുള്ളത് | ടി മുഹമ്മദ് വേളം | T Muhammed Velom
    -----------------------------------------------------------
    ഉറയ്ന ഗോത്രവും ഒട്ടക മൂത്രവും | യുക്തിവാദികളുടെ ദുർവ്യാഖ്യാന ഫാക്ടറി | Abdul Azeez Ponmundam : • ഉറയ്ന ഗോത്രവും ഒട്ടക മ...
    ----------------------------------------------------------------------
    ഇസ്‌ലാം നാസ്തികത സംവാദങ്ങളുടെ ഭാവി | പാനൽ ചർച്ച | MM Akbar | O Abdurahman | Aliyar Qasimi | Full Part: • ഇസ്‌ലാം നാസ്തികത സംവാദ...
    ----------------------------------------------------------------------
    ഇസ്ലാം നാസ്തികത സംവാദങ്ങളുടെ ഭാവി: | എം.എം അക്ബർ | MM AKBAR
    • ഇസ്ലാം നാസ്തികത സംവാദങ...
    ----------------------------------------------------------------------
    ഇസ്ലാം നാസ്തികത സംവാദങ്ങളുടെ ഭാവി: | O. ABDURAHMAN
    • ഇസ്ലാം നാസ്തികത സംവാദങ...
    ----------------------------------------------------------------------
    ഹലാൽ സിനിമയിൽവർഗീയത തെരയുന്നവർ!
    - Shameema Shakeer
    ഹലാൽ ലവ് സ്റ്റോറി സിനിമയിൽ നാസ്തികർ ഉന്നയിക്കുന്ന വർ​ഗീയ വാദങ്ങൾക്ക് മറുപടി
    Atheists & Halal Love Story
    Movie Reacting Video
    - ഷമീമ ശക്കീർ
    • ഹലാൽ സിനിമയിൽ വർഗീയത ത...
    ----------------------------------------------------------------------
    മതമാണ് പ്രശ്നം! നവനാസ്തിക ഉഡായിപ്പുകൾ!!
    • മതമാണ് പ്രശ്നം! നവനാസ്...
    ----------------------------------------------------------------------
    സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ | ഭാ​ഗം ഒന്ന് :
    ഇസ് ലാമോഫോബിയ എന്ന ശീർഷകത്തിൽ നാസ്തിക
    നേതാവ് സി.രവിചന്ദ്രൻ നടത്തിയ പ്രഭാഷണത്തിന് മറുപടി.
    • സി രവിചന്ദ്രന്റെ ഇസ്ലാ...
    ----------------------------------------------------------------------
    സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ | ഭാഗം രണ്ട്:
    നുണകളിൽ ജീവിക്കുന്ന നവനാസ്തികത
    • നുണകളിൽ ജീവിക്കുന്ന നവ...
    ----------------------------------------------------------------------
    'കൊറോണ ബാധിച്ച നാസ്തികത' | പി റുക്‌സാന
    • കൊറോണ ബാധിച്ച നാസ്തികത...
    ----------------------------------------------------------------------
    കോവിഡ്‌ കാലത്തെ നാസ്തികയുക്തികൾ
    • കോവിഡ്‌ കാലത്തെ നാസ്തി...
    ----------------------------------------------------------------------
    മൗദൂദിയും ഗോൾവാൾക്കറും:
    ഹമീദ് ചേന്ദമംഗല്ലൂരിന് മറുപടി
    - ടി.മുഹമ്മദ് വേളം
    • മൗദൂദിയും ഗോൾവാൾക്കറും...
    ----------------------------------------------------------------------
    #liberalism #Islamophobia #D4Media #IslamicVideos #MuslimFamily #yukthivadam #politics #election #2024 #indianpolitics #kerala #bjp #rss #malayalam #vadakara #sfi #udf #congress
    -----------------------------------------------------------
    Like : / d4media.in
    Follow : / d4media.in
    Google: g.page/d4media-in?gm

Комментарии • 137

  • @monnRiaz
    @monnRiaz 25 дней назад +27

    എത്ര കൃത്യമായി പറഞ്ഞു 🎉🎉🎉❤❤. എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ് എന്ന് പറയുന്നതിന് ഫുൾ A+ആണല്ലോ 😂

  • @enabdulrazaque
    @enabdulrazaque 26 дней назад +15

    പശ്ചാത്തല സംഗീത ശബ്ദം അരോചകമാവരുത്

  • @abdulsalammuhammed1453
    @abdulsalammuhammed1453 26 дней назад +25

    Rടട ന് സമയാസമയങ്ങളിൽ റോ മെറ്റീരിയൽ ഇറക്കിക്കൊടുക്കുന്ന ഏജൻ്റാണ് CPM

  • @kabier4171
    @kabier4171 25 дней назад +15

    ദയവുചെയ്ത് ഇതിന്റെ ബാഗ്രൗണ്ട് മ്യൂസിക് ഒന്ന് ഒഴിവാക്കാമോ? എന്തൊരു അരോചകമാണിത്?

  • @himastudiomalappuram2240
    @himastudiomalappuram2240 25 дней назад +8

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ വിവരിച്ചു 👌👌

  • @user-ob3lz5mn4n
    @user-ob3lz5mn4n 23 дня назад +2

    നല്ല നിരീക്ഷണം.. യാഥാർത്ഥ്യം. 👍👍

  • @basheerkallelil
    @basheerkallelil 25 дней назад +21

    കേരളത്തിൽ CPIM. അടുത്ത നിയസഭാ എലക്ഷന് ശേഷം തൃപുരയിടെ സ്ഥിതിയി ലോട്ട് കൂപ്പുകുത്തും . CPIM ൽ 50% ൽ അധികം പ്രവർത്തകർ സംഘ് ആഭിമുഖ്യം ഉള്ളവരാണ്

    • @notout7913
      @notout7913 25 дней назад

      ലീഗിൽ 90%. സുടുക്കളാണ് എന്ന പോലെ 😂😂

    • @asinark1678
      @asinark1678 25 дней назад +1

      Currect

    • @fahmisgroup6470
      @fahmisgroup6470 23 дня назад

      Qq1​@@asinark1678

    • @basheermanayath5104
      @basheermanayath5104 20 дней назад

      അയ്യോ.. പള്ളി പൊളിക്കാൻ കൂട്ട് നിന്ന നരസിംഹ റാവു, ശീലന്യാസം അനുവദിച്ച രാജീവ്‌ ഗാന്ധിയും പള്ളി പൊളിച്ച സ്ഥലത്ത് രാമ ക്ഷേത്രം നിർമിക്കാൻ വെള്ളി ഇഷ്ടിക സംഭാവന നൽകിയ പ്രിയങ്ക ഗാന്ധിയും ദിഗ് വിജയസിങ്ങും കല്പനാഥും നല്ല മതേതര കോൺഗ്രസ്‌ ആയിരിക്കും

    • @basheermanayath5104
      @basheermanayath5104 20 дней назад

      ഇന്ത്യയിലെ കോൺഗ്രസ്‌ നേതാക്കളിൽ 80% ബിജെപി ആശയക്കാർ

  • @NazimudheenPM
    @NazimudheenPM 26 дней назад +3

    🌹🌹🌹

  • @aabidas8301
    @aabidas8301 26 дней назад +3

    വടകര എന്തിന് ചർച്ചയാവണം-തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ എന്തും കാട്ടാൻ തയ്യാറാണ് ഇവിടെയുള്ള മുഖ്യപാർട്ടികൾ - വർഗീയതയും ജാതീയതയും വിദ്വേഷവും വോട്ടാക്കി മാറ്റാൻ ഇവിടെ ആരും മടിക്കാറില്ല : ജനാധിപത്യത്തിന് മൂല്യബോധം ഇല്ലാതായാൽ ' എണ്ണത്തേക്കാൾ മുന്നിൽ ധാർമികത എപ്പോൾ വരും

    • @nisam1637
      @nisam1637 26 дней назад

      ആട്ടിപ്പേർ പേറുന്ന പാർട്ടി ആണ് ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത് എന്ന് കാണുമ്പോയാണ്!!

  • @Zubairvk939
    @Zubairvk939 25 дней назад +2

    Its is the same copy of his മാധ്യമം article ?

  • @radhakrishnann5354
    @radhakrishnann5354 13 дней назад

    സത്യ സന്ധമായ നിരീക്ഷണം 👍

  • @MujeebK-wf6ey
    @MujeebK-wf6ey 23 дня назад +1

    Nebeesu vine ariyumo

  • @kareempsa9243
    @kareempsa9243 23 дня назад

    ബാക്കിൽ എന്തോ സൗണ്ട് നിർത്താതെ തുടരുകയാണെല്ലൊ?

  • @shafeeqta8619
    @shafeeqta8619 25 дней назад

    👍🏻

  • @user-do6ee5xz3x
    @user-do6ee5xz3x 23 дня назад

    Bgm veno?

  • @madhosoodhananpt1203
    @madhosoodhananpt1203 19 дней назад

    ❤VADAKARAYIL SATHYAM MATHRAME VIJAYIKKUKAYULOO. TEACHER SATHYANGAL UYARTHI PIDICH MALSARATHE NERITTA VYEKTHIYANNE. CAA ANNE IPRAVASYAM UYARTHI KONDE VANNADHUM, KERALATHIL CAA NADAPPAKKILLA ENNE PARANJA INDIAYILE FIRST CHIEF MINISTER PINARAYI VIJAYAN ANNE. NUENAPAKSHANGALIL BOORIPAKSHAM VOTUM TEACHER KKE LABIKKUM.

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 24 дня назад +1

    Super speach

  • @AbduRahman-lr7ih
    @AbduRahman-lr7ih 25 дней назад +8

    എന്തിനാ ബാക്ക് ഗ്രൗണ്ടിൽ ഒരു ട്യൂൺ കൊടുക്കുന്നത് കേൾക്കുമ്പോൾ അരോചകമായി തോന്നുന്നു

  • @muhammedshafi3840
    @muhammedshafi3840 25 дней назад +1

    Back Side music disturb ആണ്‌

  • @user-cf7lt4jv5p
    @user-cf7lt4jv5p 23 дня назад

    Ji sre

  • @ayyoobpp7018
    @ayyoobpp7018 25 дней назад +1

    നല്ലൊരു നിരീക്ഷണം...

  • @PointOfViewNo1
    @PointOfViewNo1 23 дня назад

    ലക്ഷ്യം മാർഗ്ഗത്തേ ന്യായീകരിക്കും ലക്ഷ്യം നേടാൻ വലിയ പിശാച് ഏത് പിശാചിനേയും കൂട്ടു പിടിക്കും

  • @lubuzlubina2426
    @lubuzlubina2426 25 дней назад +2

    തോൽക്കുമെന്ന്, കരുതിയപ്പോൾ, സിപിയം, തന്ത്രം

  • @IL754
    @IL754 22 дня назад +2

    Mohammad velam onn vegam ks hariharan aduthek chel bhaki moopare paranj terum😂😂😂

  • @faisyshareef1080
    @faisyshareef1080 22 дня назад +2

    ബിനു വിന്റെ കൊലപാതകം, ഒരു വീഡിയോ ഇട്

  • @sharafalimkm4628
    @sharafalimkm4628 25 дней назад +1

    ജയ് ശ്രീരാം സഗാക്കളെ.

    • @sreerag6007
      @sreerag6007 23 дня назад

      ബോലോ തക്ബീർ സുടു

  • @user-xn5gq9gl8u
    @user-xn5gq9gl8u 23 дня назад +3

    ഈ വിലയിരുത്തലിൽ ഒരു ശരിയുമില്ല ഇത് വൺസൈഡ് ആണ്

    • @SajineshTM
      @SajineshTM 18 дней назад

      എത്ര വൺസൈഡ് ആയാലും അയാൾ തന്നെ പറയുന്നു വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയത് മതം നോക്കിയാണ് എന്ന്

  • @subramaniyankp706
    @subramaniyankp706 14 часов назад

    😢 KP subramanian alangad aluva by

  • @mmsaidusaidu1675
    @mmsaidusaidu1675 23 дня назад +1

    Pfi

  • @sirathulmusthakeem
    @sirathulmusthakeem 23 дня назад +2

    ഏക പക്ഷീയ വിലയിരുത്തൽ.
    സോഷ്യൽ മീഡിയ വഴി തുടക്കത്തിൽ തന്നെ യുഡിഫ് ആണ് ടീച്ചർക്കെതിരെ വിദ്ദേശ്വ പ്രചരണം ആരംഭിച്ചത്. അത് മറച്ചു വെച്ചുള്ള വിലയിരുത്തൽ ഏക പക്ഷീയ മാണ്.

  • @PuthiyaRasheed-zt9qu
    @PuthiyaRasheed-zt9qu 25 дней назад +2

    സാറിന്റെ വാങ്ക് കേട്ടാൽ തോന്നും കാഫിർ എന്നെ വാക്ക് കണ്ട് പിടിച്ചത് CPM ണ് സാറ് ന്റെ വാക്ക് കേട്ടാൽ ആദ്യമായി ണ് കേൾക്കുന്നത് അബദുറഹിമാൻ കല്ലായി റിയാസ്സിനെ വിളിച്ചത് കേട്ടോ? Km ഷാജി പറഞ്ഞത് ലീഗ് വിട്ട് പോകുന്നു വർ ലീഗ് വിട്ട് പോവല്ല മറച്ച് ദ്ദീൻ വിട്ട് പോവണ് മുജാഹിദ് സുന്നി യും മറച്ച് സുന്നി മുജാഹിദ് യും വിളിക്കുന്നത് കാഫീർ എന്നെ വാക്കാണ്

    • @COOL-os7zg
      @COOL-os7zg 25 дней назад

      ആണോ സുടാപ്പി

  • @hamsap5223
    @hamsap5223 25 дней назад +3

    ഞങ്ങൾ ബിജെപി യു മായി ധാരണ ഉണ്ടാകും, നിങ്ങൾ ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല

  • @user-dn9ig4oj7n
    @user-dn9ig4oj7n 22 дня назад

    Music adhikapatanu

  • @abooka3152
    @abooka3152 26 дней назад +8

    ആലപ്പുഴയിൽ തുടക്കം കുറിച്ച് തുടങ്ങി 136പേര് സിപിഎം ഇൽ നിന്ന് ബിജെപി യിലേക്ക് പോയി

    • @prabhantk8135
      @prabhantk8135 20 дней назад

      നിന്റെ എത്ര പേരാണ് പോയത് ഇനിയും പോകാൻ ഇരിക്കുന്നു അതു കഴിഞ്ഞു കാണാം

  • @HabebP
    @HabebP 25 дней назад +2

    എല്ലാ വർഗീയ പ്രചാരണത്തിനും പിന്നിൽ ലീഗ് മൂരികൾ, സോഷ്യൽ മീഡിയയിലെ വർഗീയ വിഷങ്ങൾ

  • @mohammedashraf5725
    @mohammedashraf5725 19 дней назад +1

    കോവിഡ് കാലഘട്ടത്തിൽ കേരളം പൂട്ടിയിട്ടതാണോ ഇവൾ ചെയ്ത നല്ല കാര്യം തമിൾ നാടിനെ നോക്കിയെങ്കിലും എടുക്കാമായിരുന്നു

  • @muhammedshafi3840
    @muhammedshafi3840 25 дней назад

  • @sajkannur
    @sajkannur 12 дней назад

    Absurd assessment..

  • @aboobackerpk8406
    @aboobackerpk8406 24 дня назад

    Vallara correct cilliyahr ayi paranju
    Correct sri abinhdanam mohdi vijayanum ourebhadabham. 👺🤮🤣🥸

  • @azeezapap4811
    @azeezapap4811 24 дня назад

    ❤❤❤

  • @user-jg8vj2mc8u
    @user-jg8vj2mc8u 25 дней назад +2

    കമ്മ്യൂണിസ്റ്റുകാർ മത്സരിപ്പിക്കാനുള്ള മുസ്ലിം നാമധാരികൾ മിക്കവാറും മുസ്ലിം വിരുദ്ധരായിരിക്കും. ഇസ്ലാമിന് പല ഘട്ടങ്ങളിലും വിമർശിക്കുന്ന ഗാനത്തിൽ ജമീലയും എളമരം കരീമിനെയും ഒക്കെ താങ്കൾ മുസ്ലിം ആ ചിത്രീകരിക്കുന്നതിൽ സഹതാപം തോന്നുന്നു. മുസ്ലിം വോട്ട് തട്ടാൻ സഖാക്കൾ എന്ത് ഹീന പ്രവർത്തിയും ചെയ്യും

    • @basheermanayath5104
      @basheermanayath5104 25 дней назад +1

      അതെ.. നിങ്ങൾ പറഞ്ഞത് എത്ര മാത്രം ശരി.. വ്യവിചാരി യായ കുഞ്ഞാലി കുട്ടിയും പൊതു സ്വത്ത് കൊള്ളയടിച്ച ഇബ്രാഹിം കുഞ്ഞും ക്വത്വ ഫണ്ട്‌ മുക്കിയ പി. കെ ഫിറോസും പാവങ്ങളുടെ പണം ശേഖരിച്ചു കൊള്ളക്കാരനായ കമറുദ്ധീനും കള്ള ചെക്ക് നൽകി വിശ്വാസ വഞ്ചന കാണിച്ച എം. കെ മുനീറും യഥാർത്ഥ മുസ്ലിം ആയിരിക്കും

    • @hasanhassan7360
      @hasanhassan7360 25 дней назад

      വന്നല്ലോ കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി ക്യാപ്സുൽ മായി 🤔​@@basheermanayath5104

    • @sainudeenkoya49
      @sainudeenkoya49 22 дня назад

      ​@@basheermanayath5104
      അതെ, അവർ പശ്ചാതപിച്ചാൽ.
      അതേസമയം, മത ദൈവ നിഷേധത്തിൽ വിശ്വസിക്കുന്ന കരീമിനെപ്പോലുള്ളവരുടെ കാര്യം അങ്ങനെയല്ല.

    • @hipster555
      @hipster555 21 день назад

      L

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 6 дней назад

    സി പി എമ്മിന് മുസ്‌ലിംകൾക്കിടയിലുള്ള അയിത്തം കുറച്ച് കൊണ്ട് വരുന്നതിൽ ഒരു വലിയ പങ്ക് ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. അന്ധമായ കോൺഗ്രസ്‌ വിരോധത്തിന്റെ കാര്യത്തിൽ മാർക്സിസ്റ്റ്‌ പാർട്ടിയോട് മത്സരിക്കുകയായിരുന്നു അടുത്ത കാലം വരെ ജമാഅത്ത്.

  • @muzzammilelaf
    @muzzammilelaf 23 дня назад

    E M S നമ്പൂതിരിപ്പാട് പണ്ട് ഹിന്ദു കാർഡ് ഉപയോഗിക്കാൻ ശരീഅത്ത് പ്രാകൃതം എന്ന മട്ടിൽ കുടിലമായ പ്രചരണം നടത്തി സ്വന്തം പക്ഷത്ത് നിലയുറപ്പിച്ച അഖിലേന്ത്യാ മുസ്ലിം ലീഗിനെ മുന്നണിയിൽ നിന്ന് അപമാനിച്ച് പുറത്ത് അയച്ച വർഗീയ രാഷ്ട്രീയത്തിൻ്റെ തനി ആവർത്തനം മാർക്സിസ്റ് പാർട്ടി ഇപ്പോള് തുടങ്ങിയത് വെറുതെയല്ല.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കം എന്ന് തിരിയുന്നോർക് തിരിയും

  • @shoukathalikovoor3349
    @shoukathalikovoor3349 23 дня назад

    Vadakarayil prasnam vannath shafiyude prajaranathode anu vijayokkan vendi enthum chyyunna congressinte prayogam anu avide presnam undakkiyath

  • @alikunnamkoduvath731
    @alikunnamkoduvath731 24 дня назад +4

    ഇയാൾ ബിജെഎം ഇട്ട് യുഡിഫ് നെ വെള്ള പൂസുകയാണ്, ഇത് അരി ആഹാരം കഴിക്കുന്നവർ ക്ക് അറിയാം! വേളം കുറെ നാളായി ഈ പണി തുടങ്ങി യിട്ട് ഇപ്പൊ ഒരു മ്യൂസിക് ക്കും!!🤣

  • @redlove4891
    @redlove4891 21 день назад +4

    കഴിഞ്ഞോ ഷാഫികാക്കാനെ വെളുപ്പിച്ചു കഴിഞ്ഞോ

  • @SajineshTM
    @SajineshTM 18 дней назад

    വടകര പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയത് മതം നോക്കിയാണ് എന്നാണ് താങ്കൾ പറഞ്ഞത്.
    വടകരയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുന്നവർക്ക് ബോധപൂർവ്വം മുല്ലപ്പള്ളി രാമചന്ദ്രനും, ഷംസീർ മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ വെറും മൂവായിരം വോട്ടിന് വിജയിച്ചതിന് കുറിച്ച് സംസാരിക്കാറില്ല അതും അന്ന് ഷംസീർ വെറും എസ്എഫ്ഐയുടെ നേതാവ് മാത്രമായിരുന്നു ഷംസീറിനെ അപരൻ 3000 വോട്ട് കിട്ടുകയും ചെയ്തിട്ടുണ്ട് എന്ന സത്യം നാം മനസ്സിലാക്കണം ഇവിടെ നടക്കുന്നത് ജനാധിപത്യം അല്ല മതാധിപത്യം ആണ്

  • @Nisar-uj2py
    @Nisar-uj2py 23 дня назад +4

    യുഡിഎഫ് എത്ര വർഗീയത പ്രചരിപ്പിച്ചിട്ടുണ്ട് എന്ന് ഞങ്ങൾക്കറിയാം വടകരയിൽ മാത്രമല്ല കണ്ണൂരിൽ എംപി ജയരാജനെതിരെയും ഇതേ പ്രചരണ രീതി യുഡിഎഫ് നടത്തിയിട്ടുണ്ട് ഞാൻ മുസ്ലിം മത വിശ്വാസിയാണ് അതുകൊണ്ടുതന്നെ എന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇഷ്ടം പോലെ ഇതുപോലുള്ള വീഡിയോകൾ വന്നിട്ടുണ്ട് ഞാൻ കള്ളത്തരം പറയുന്നതല്ല ഇതാണ് സത്യം

    • @hussainbappu995
      @hussainbappu995 23 дня назад

      ഷൈലജ ടീച്ചർക്കതിരെ ഇസ്ലാം വിരുദ്ധമാണെന്നും മറ്റും കടുത്ത വർഗീയത യുള്ള മുസ്ലിം ലീഗ് പ്രവർത്തകരുടെ പരാമർശങ്ങൾ ധാരാളം ഞാനും കണ്ടു
      ഞാൻ കാട്ടിതരും
      ഒരു മതപണ്ഡിതൻ സത്യസന്ധമായി പറയണം
      എല്ലാ ത്തിലും ഇസ്‌ലാമാ ഫോബിയ പറഞ്ഞാൽ അത് ദുരന്തമാണ്

  • @shoukathalikovoor3349
    @shoukathalikovoor3349 23 дня назад

    Ethrayum vivaramillatha orale kandittilla

  • @lubuzlubina2426
    @lubuzlubina2426 25 дней назад

    ഇതെല്ലാം ഞഞ്ഞാൾക് അറിയാം, ചേട്ടാ

  • @user-of1be1ep8o
    @user-of1be1ep8o 11 дней назад

    എന്തിനാ ഒരു മ്യൂസിക്..
    ഇത് ഗാനമേള ആണൊ??

  • @balakrishnankadungalath6643
    @balakrishnankadungalath6643 24 дня назад +1

    താങ്കൾ മൗദൂദിസ്റ്റ് ആണ്

    • @sainudeenkoya49
      @sainudeenkoya49 23 дня назад +1

      തീർച്ചയായും.
      അതുകൊണ്ടുതന്നെ അദ്ദേഹം നിഷ്പക്ഷനും സത്യസന്ധനുമാണ്.

    • @teepee995
      @teepee995 22 дня назад

      ഇദ്ദേഹം മൗദൂദിസ്റ്റ് അല്ല വിവരക്കേട് പറയല്ലേ. ഇദ്ദേഹം ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രവർത്തകനും നേതാവുമാണ്.

    • @sainudeenkoya49
      @sainudeenkoya49 22 дня назад

      മൗദൂദിസ്റ്റ് എന്നാൽ എന്താണ്?

  • @MdAshraf-ko8ro
    @MdAshraf-ko8ro 24 дня назад

    മാശാ അള്ളാ ഇന്നോവയിൽ ഒട്ടിച്ച CPIM

  • @Vkp233
    @Vkp233 25 дней назад

    Andi pongathavante barya garbini aayappo ath thante kunj aanenn pareyumpole ind🤣

  • @najmudheennajmudheen5574
    @najmudheennajmudheen5574 25 дней назад

    💪💪💪m.velam

  • @usmanviralikkattil1211
    @usmanviralikkattil1211 22 дня назад +1

    അരിയും തിന്നു് ആരാരിച്ചിയെയും കടിച്ച് പിന്നെയും മുറുമുറുപ്പ്. വേളത്തിൻ്റെ വേല കയ്യിലിരിക്കട്ടെ.

  • @mmsaidusaidu1675
    @mmsaidusaidu1675 23 дня назад

    യുവർ ഒരു ജമാഅത് പിഡിപി കാരനാണോ

  • @rajan3338
    @rajan3338 3 дня назад

    ETAVUM VRUTHI KETTA PARTY= CHEEPPEEYEM! BJP BHEDHAMAANU! i am a congress worker!

  • @venuj6413
    @venuj6413 5 дней назад

    ഷാ 16:58 ഫിയെ വെള്ള പൂശാൻ എന്താണ് പെടാപാട്,,,, ഒന്നുപോടോ 😅

  • @abdunnasernaser293
    @abdunnasernaser293 23 дня назад +1

    ഇത്ഏതുകോന്തനാണ്?

  • @mariasuzankuriakkose9351
    @mariasuzankuriakkose9351 25 дней назад

    Ninte Allante Andi

  • @user-kt8kg3rf7v
    @user-kt8kg3rf7v 25 дней назад +2

    ഇവനെയത് പുതിയ കണ്ടുപിടിത്ത കാരൻ

    • @MUVATTUPUZHAKKAARANSAQAFIMEDIA
      @MUVATTUPUZHAKKAARANSAQAFIMEDIA 25 дней назад +1

      ടി. മുഹമ്മദ് വേളം !
      (സോളിഡാരിറ്റി മുൻപ്രസിഡന്റ് )

  • @sayidmathath4533
    @sayidmathath4533 24 дня назад

    കമ്മൃണിസ്റ്റുകൾ അധഃപതിച്ചു പോയി
    ഇപ്പോൾ സംഖിക്ക് പഠിക്കുകയാണ് സഖാക്കൾ

    • @saheed9209
      @saheed9209 22 дня назад

      അടുത്ത നിയമ സഭ സിപിഎം ന്റെ 50%വോട്ട് ബാങ്ക് ബിജെപി യിലേക്ക് പോകും. ഇപ്പോൾ തുടങ്ങി 136പേർ ആലപ്പുഴ യിൽ ബിജെപി യിലേക്ക് പോയി.. അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം മൂന്നാം സ്ഥാനം തേക്കു പോകും. ഇനിഎങ്കിലും ബംഗാളിൽ സംഭവിച്ചപോലെ ഉണ്ടാവാതിരിക്കാൻ സിപിഎം ഓർക്കുന്നത് നന്നായിരിക്കും..

  • @mushrurockzuk8809
    @mushrurockzuk8809 25 дней назад +2

    CPIM ...rssനെ പോലെ വർഗ്ഗീയത പുലമ്പുന്നു

  • @MujeebK-wf6ey
    @MujeebK-wf6ey 23 дня назад

    Pods m

  • @user-yg8yc2gc9m
    @user-yg8yc2gc9m 14 дней назад +1

    UDF വാർഗ്ഗീയ പാർട്ടിയാണ് 'അത്. അവർ വടകരയിൽ തെളിച്ചു

  • @ubaidkp8897
    @ubaidkp8897 24 дня назад +2

    ടീച്ചർ പ്രവാചകനെ നിന്ദിച്ചുവെന്നതിൻ്റെയും ,മുസ്ലിങ്ങകളെല്ലാം തീവ്രവാദികളാണെന്ന് ടീച്ചർ പറഞ്ഞതായുള്ളതിൻ്റെയും ലവ് ജിഹാദ് ഉണ്ടെന്ന് ടീച്ചർ പറഞ്ഞെന്ന് വ്യാജമായാരോപിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും UDF മുസ്ലിം കാർഡ് കളിച്ചതിന് ഉദാഹരണങ്ങല്ലേ? എന്തിന് ഉത്തരവാദിത്വപ്പെട്ട ജമാഅത്ത് കാരനും ഇത് ഷെയർ ചെയ്തുവെന്നത് സത്യമാണ് എന്നിട്ട് ഏകപക്ഷീയമായ ഈ കുറ്റപ്പെടുത്തൽ തികഞ്ഞ അവജ്ഞയോടെ തള്ളുന്നു

  • @aboobackerpk8406
    @aboobackerpk8406 24 дня назад

    Jay sreerahm sagahkkalle 🤮👺😝

  • @Asdpdkl
    @Asdpdkl 25 дней назад +1

    എന്തിനാടോ അതിന് ഒരു BGM? വൃത്തികേട്.

  • @user-kx7hj9rk2g
    @user-kx7hj9rk2g 25 дней назад +4

    ഷാഫി നല്ല പുണ്യാളൻ
    😂😂😂

    • @monnRiaz
      @monnRiaz 25 дней назад

      ഷാഫിയെ അങ്ങനേ ആക്കി 🤭

  • @jasarabdulla4218
    @jasarabdulla4218 День назад

    മൂരികൾ

  • @shebinjohn7228
    @shebinjohn7228 24 дня назад +1

    Poda

  • @mohananmk9265
    @mohananmk9265 14 дней назад

    ഏതാ ഈ. വേട്ടവളിയൻ

  • @user-vq5ko6cp2h
    @user-vq5ko6cp2h 25 дней назад +1

    ബിജെപി വോട്ടുകൾ യുഡിഫ്നു കൊടുക്കാൻ തീരുമാനിച്ച വിവരം അല്ലാ യുഡിഫ് അണികളയോം അറിയിക്കുന്നു ഒരു ബൂത്തിൽ നിന്നും 30*വോട്ട് വീതം മറിക്കാൻ തീരുമാനിച്ചു അത് ഷാഫി പറമ്പിലിന് കൊടുക്കാൻ തീരുമാനിച്ചു

    • @hasanhassan7360
      @hasanhassan7360 25 дней назад +1

      തനിക്ക് തലക്ക് കാര്യം മായി തകരാൻ ഉണ്ട് ഇന്ത്യ യിൽ ഒരു. B. J. P. കാരനും പാർലമെന്റ് ഇലക്ഷനിൽ കോൺഗ്രസിനു വോട്ട് ചെയ്യില്ല 🤔

    • @rasaqp-ko9cu
      @rasaqp-ko9cu 25 дней назад +1

      കേന്ദ്രത്തിൽ ബിജെപിയുടെ ശത്രുവായ കോൺഗ്രസിന് ബിജെപി വോട്ട് മരിക്കുകയോ അതും ഒരു മുസ്ലിം സ്ഥാനാർത്ഥിക്ക് ! പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ !

  • @ekek123
    @ekek123 24 дня назад +1

    ഇപ്പോൾ ജമാഅത് ഇസ്ലാമിക്‌ ബോധം വന്നു അൽഹംദുലില്ലാഹ് പണ്ട് cpm ന്റെ വാല് പിടിച്ചു നടന്നവർ അല്ലെ 💪💪

  • @aboobackerpk8406
    @aboobackerpk8406 24 дня назад

    Jay sreerahm sagahkkalle 🤮👺😝