ആരാച്ചാർ - കെ.ആർ.മീര Book review Mystery of stories

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ആരാച്ചാർ -കെ. ആർ.മീര.
    Aarachar - K.R. Meera( Hang woman)
    ഇതുവരെ ആരും തൊട്ടു നോക്കാത്ത ഒരു പ്രമേയം - ബംഗാളിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഈ നോവൽ ഒരു പക്ഷേ 10 കൊല്ലത്തിനിപ്പുറത്തേക്ക് ഇറങ്ങിയ നോവലുകളിൽ മികച്ചു നിൽക്കുന്നു. പരമ്പരാഗതമായി ആരാച്ചാർ ജോലി ചെയ്യുന്ന കുടുംബത്തിലെ 22 വയസ്സുള്ള ചേതനാ ഗൃദ്ധാമല്ലിക്കിലൂടെ ഈ കഥ നമുക്ക് പറഞ്ഞു തരുന്നു. ഈ നോവലിൽ ചരിത്രവും, രാഷ്ട്രീയവും വർത്തമാന കാല ജീവിതവും, ജീർണ്ണിച്ച സാമൂഹ്യ വ്യവസ്ഥിതികളും, മനുഷ്യരുടെ നിസ്സഹായതയും, സ്ത്രീകൾ ഏൽക്കേണ്ടി വരുന്ന എണ്ണമറ്റ പീഡനങ്ങളും , സ്ത്രീകളുടെ ചെറുത്തു നിൽപ്പും, വല്ലപ്പോഴെങ്കിലും വന്നുചേരുന്ന വിജയവും ചർച്ചാ വിഷയമാകുന്നു. മരണവും പ്രണയവും പരസ്പരം കാണുമ്പോൾ അവയുടെ അതിർവരമ്പുകൾ ഇല്ലാതാകുന്നു. പ്രണയത്തിന്റെ അനിശ്ചിതത്വവും, മരണമെന്ന ശാശ്വത സത്യവും ഇവിടെ നമ്മുടെ മുന്നിൽ അനാവൃതമാകുന്നു.
    K.R. Meera is an Indian author and Journalist, who writes in Malayalam. Aarachar tells the story of a family of excecutioners with long lineage, beginning in the fourth century - Set in chitpur, Kolkata, it brushes against the burning ghat of Nimtala by the Ganga. Main character is chethana, gridda Mallik dughter of Phoni booshon Gridda Mallik
    #Aarachar #KRMeera #Mysteryofstories # #Jayachandra #bookreview #books#Novel#bookstoread #Story
    #bestbooktoread

Комментарии • 35

  • @syamalau7203
    @syamalau7203 2 года назад +4

    ജയ നന്നായി അവതരിപ്പിച്ചു.വളരെ ലളിതവും മധുരവുമായ അവതരണം. അഭിനന്ദനങ്ങൾ.

  • @psmary7556
    @psmary7556 2 года назад +3

    ഇത്രയും അധികം കഥാപാത്രങ്ങളുള്ള കഥ
    ജയേ നീ അടിപൊളിയായി അവതരിപ്പിച്ചു
    ഞാൻ ഒരിക്കൽ വായിച്ച പുസ്തകമാണ്
    ഒന്നുകൂടി വായിച്ച അനുഭൂതി
    അഭിനന്ദനങ്ങൾ

    • @Mysteryofstories
      @Mysteryofstories  2 года назад +1

      ☺️ Thank you Mary.-. പ്രോത്സാഹനങ്ങൾ എന്നും വിലപ്പെട്ട നിധിയാണ്......കൂടുതൽ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം തരുന്നു.

  • @InspirationalBassetHound-ec7wb
    @InspirationalBassetHound-ec7wb 4 месяца назад +2

    പെർഫെക്ട് നോവൽ 👍

  • @SK-eu4er
    @SK-eu4er 2 месяца назад +1

    എനിക്ക് ഒരിക്കൽ വായിക്കാൻ ഭാഗ്യം കിട്ടി.'.... പിന്നെയും വായിച്ചത് പോലെയാണ് കേട്ടപ്പോൾ തോന്നിയത്❤

  • @thelensphilosophy4174
    @thelensphilosophy4174 2 года назад +2

    Very nice video 😍👍 keep going

    • @Mysteryofstories
      @Mysteryofstories  2 года назад +1

      Aarachar is Translated in English THE HANG WOMAN . |f you get time try to read that book

    • @thelensphilosophy4174
      @thelensphilosophy4174 2 года назад +1

      @@Mysteryofstories I like reading books and definitely I am going to read this one, It seems very intresting. Thanks for the suggestion 😊

  • @sheebaak9787
    @sheebaak9787 2 года назад +2

    Very nice👌👌🙏🙏

  • @aryaaravind723
    @aryaaravind723 2 года назад +2

    Nice

  • @manjerimanjeri5004
    @manjerimanjeri5004 2 года назад +2

    Super..👍🙏

  • @MUNAVIRA_NASRIN__
    @MUNAVIRA_NASRIN__ 2 года назад +2

    Priyappetta ezhuthukaariyude priyappetta pusthakam 😍

    • @Mysteryofstories
      @Mysteryofstories  2 года назад

      പ്രിയപ്പെട്ട എഴുത്തുകാരി തന്നെ - ആരാച്ചാർ വായിച്ചിരുന്നോ?

    • @MUNAVIRA_NASRIN__
      @MUNAVIRA_NASRIN__ 2 года назад +1

      @@MysteryofstoriesHmm. Vayichittund😊

  • @rekhap5033
    @rekhap5033 2 года назад +2

    വായിച്ച അതേ അനുഭവം👌👌👍

    • @Mysteryofstories
      @Mysteryofstories  2 года назад

      പറഞ്ഞു പറഞ്ഞു വന്നപ്പോൾ video കുറച്ച് lengthy ആയിപ്പോയി.

  • @rajanikalakunnathrajanikal6280
    @rajanikalakunnathrajanikal6280 2 года назад +2

    👍👍

  • @sumamgalam9608
    @sumamgalam9608 2 года назад +2

    Nice jaya

    • @Mysteryofstories
      @Mysteryofstories  2 года назад

      Thank you. പുസ്തകങ്ങൾ എന്നും ജീവനായിരുന്നു.

  • @aryaaravind723
    @aryaaravind723 2 года назад +2

    💓💓

  • @indian6346
    @indian6346 8 месяцев назад

    ഒരു തകർപ്പൻ നോവലാണ് ആരാച്ചാർ. എന്നിരുന്നാലും നോവൽ ഉടനീളം ഒരു സെക്സിൻ്റെ ഗന്ധം അനുഭവപ്പെടുന്നുണ്ട്. നോവലിന് ഒറ്റ പോരായ്മയേയുള്ളൂ. നോവലിൻ്റെ പരിണാമഗുപ്തി. വെറും ഒരു സീരിയലിൻ്റെയോ ,ഒരു നാടകത്തിൻ്റേയോ ലെവലിലേക്ക് താഴ്ന്ന നിലയിലായിപ്പോയി. തൂക്കിക്കൊലയുടെ ഡെമോൺ സ്ട്രേഷൻ. അതിലൂടെ ഏതാണ് നായക രൂപത്തിലുള്ള സഞ്ജീവ് കുമാറിനേ വധിക്കുന്നു. നോവലിന് വേറേയൊരു പ്രശ്നം കൂടെയുന്ന് തൂക്കുകുഴിയിൽ വച്ച് നായകൻ ചേതനയേ ബലാൽ പ്രാപിക്കുന്നു. അതും കുഴിയ്ക്കു പുറത്ത് രണ്ടു മൂന്നു പേർ നില്ക്കുമ്പോൾ. എൻ്റെ ദൃഷ്ടിയിൽ നോവലിന് ഈ രണ്ടു പോരായ്മയേ ഉള്ളൂ.

  • @dilsonkjohn4720
    @dilsonkjohn4720 2 года назад +2

    So did he died in the end?

    • @Mysteryofstories
      @Mysteryofstories  2 года назад +1

      മരണത്തെപ്പറ്റി പറഞ്ഞു തരാൻ അയാളുടെ പിതാമഹൻ നരേൻ ദാക്കട്ടിനെ പോലെ അയാളും തിരിച്ചു വന്നിട്ടുണ്ടാകാം.

  • @sreeranjini.v
    @sreeranjini.v 2 года назад +2

    Nice 👍

  • @santhoshpg9754
    @santhoshpg9754 Месяц назад

    ഒന്ന് പോയെ.. തമ്മിൽ ഭേദം തൊമ്മൻ എന്നതിന്റെ പേരിൽ മാത്രമാണ് ഇതിനു അവാർഡ് കിട്ടിയത്.. വെറുതെ പോക്കണ്ട 😄😄😄

  • @aparnac9397
    @aparnac9397 2 года назад +2

    😍