NON STOP MALAYALAM MOVIE COMEDY || GODFATHER || MALAYALAM FILM COMEDY

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 198

  • @decembergirl2857
    @decembergirl2857 7 лет назад +610

    ഇത്രേം നന്നായിട്ടു കോമഡി ചെയ്തിരുന്ന ജഗദിഷ് ഇപ്പോൾ കാണിക്കുന്ന കോപ്രായങ്ങൾ കണ്ടാൽ സഹതാപം തോന്നും

  • @hasheem8285
    @hasheem8285 3 года назад +66

    Evergreen movie.
    Brilliant casting.
    Excellent direction .
    Amazing actors

  • @anoopthuglifemedia5915
    @anoopthuglifemedia5915 4 года назад +125

    ജഗതീഷ് ചേട്ടൻ ചിരിപ്പിച് കൊന്നു 😆😆

    • @mathluke1806
      @mathluke1806 3 года назад +2

      ചത്തോ കഷ് ടം

  • @nikhildevthanikkal5377
    @nikhildevthanikkal5377 6 лет назад +372

    Jagadeesh മുത്തായിരുന്നു അന്ന്

    • @zakkeerhussain1147
      @zakkeerhussain1147 3 года назад +46

      ഇന്നും അങ്ങനെ തന്നെ

    • @thealchemist9504
      @thealchemist9504 3 года назад +29

      ഇപ്പോഴും ഉഷാർ ആണ്

    • @johnfernandez7781
      @johnfernandez7781 3 года назад +5

      I dono ippozhathe Jagadeesh comedy kaanikaan vendi enthokeyo kaatti kootunna pole thonnunu...I mean annu kurachum koodi naturality undayirunu ippo kurachu artificial ayi abhinayikuna pole..just my opinion

    • @samabraham3589
      @samabraham3589 10 месяцев назад

      Appol innoo

    • @SindhuSubu-xp5uo
      @SindhuSubu-xp5uo 6 месяцев назад

      @@samabraham3589 "
      No

  • @vibhasatheesh7399
    @vibhasatheesh7399 4 года назад +61

    What a movie hats off to sidique Lal sir.. Awesome actors 👌👌👌❤️❤️❤️

    • @arunv961
      @arunv961 Год назад

      Sure we are missing him now

  • @LekshmipriyaHNair
    @LekshmipriyaHNair 5 лет назад +60

    😍😍Mukesh and jagadheesh ........kidu combo

  • @786-b7l
    @786-b7l 4 года назад +51

    അബോധവസ്ഥയിൽ ആദ്യം ആവശ്യപ്പെട്ടത്.... 😁😁😁😁😁😁

    • @C.J.80
      @C.J.80 3 года назад +1

      😂😂😂

  • @baluputhenparambil6421
    @baluputhenparambil6421 6 лет назад +146

    Best comedians without any overacting is only in Malayalam filmindustry

  • @ajithnair283
    @ajithnair283 9 месяцев назад +6

    നല്ല സിനിമ. എത്ര കാലം കഴിഞ്ഞു. എന്നിട്ടും വീണ്ടും കാണാൻ തോന്നും

  • @RoshanRoshan-sy7eh
    @RoshanRoshan-sy7eh 5 лет назад +100

    Jagatheesh chirippichu kollum😂😂😂😂😂

  • @bkbk9232
    @bkbk9232 4 года назад +45

    തല്ലിയവരെ കിട്ടിയില്ലെങ്കിൽ കിട്ടുന്നവരെ തല്ലുന്നവരാ നിന്റെ ചേട്ടൻമ്മാര് നീ തന്നെ പോയാൽമതി 😆😆😆😆😆

  • @Xanste
    @Xanste 6 месяцев назад +4

    Innocent chettan😢, this is why he is a 💎, RIP LEGEND❤

  • @lijojose8475
    @lijojose8475 10 месяцев назад +6

    ഇതൊക്കെ ആയിരുന്നു കോമഡി 😄

  • @usmank6890
    @usmank6890 Год назад +6

    എത്ര കണ്ടാലും മടുക്കാത്ത കോമഡികൾ , തിരക്കഥയിൽ ഏച്ചുകെട്ടില്ലാതെ ആരെയും ഇകയ്ത്താതെ ആളുകളെ ചിരിപ്പിക്കാൻ കഴിവുള്ള ഡയരക്ടറായിരുന്നു സിദ്ദീഖ്‌ സർ , heartfelt condolences sir ❤❤❤

  • @mariapeter3343
    @mariapeter3343 5 лет назад +45

    Nee enthina padikkanne !! Final year l l b ke . Athalla choiche " nee 'enthina 'padikkane " !!!😂😂😁

  • @huanvar
    @huanvar 4 года назад +28

    What a heart melting sequence at 19:52..ths music and the silence is heart melting

  • @rajeswariammu8417
    @rajeswariammu8417 4 года назад +22

    My favorite evergreen malayalam movie in the malayalam film industry.🥰🥰

  • @SharathKShine
    @SharathKShine 5 лет назад +56

    1:35 meme കിട്ടാൻ വന്നവർ ആരൊക്കെയുണ്ട്? 😅 thank me later..🙏

  • @786-b7l
    @786-b7l 4 года назад +30

    ജനാർദൻ : ഡാ ഈ പിണ്ഡമൊക്കെ വേഗം ഇവിടുന്ന് കോരിക്കോ... അല്ലെങ്കിൽ ചേട്ടൻ വന്ന് കണ്ടാൽമതി.... തിന്നുകളയും....
    ഫിലു : നിന്റെ ഏട്ടൻ ആനപ്പിണ്ഡമല്ലെ തിന്നുന്നത്... ഒന്ന് പോടാ അവിടുന്ന്....
    😎😎😎😎 ഫിലു's thug 😎😎😎😎

  • @Vidyasagar-91
    @Vidyasagar-91 5 лет назад +33

    Vaakku paranjal vaakkayitt thanne irikkanam. Pravarthichu athu orikkalum nashippikaruthu !!😂😂

  • @libragirl5533
    @libragirl5533 3 года назад +15

    Mayankutty 🔥🔥🔥

  • @rojanantony5528
    @rojanantony5528 4 года назад +20

    I watched this movie atlest 10 times in the theatre and countless timed in TV,an all time comedy hit...

  • @srikrishnarr6553
    @srikrishnarr6553 3 года назад +6

    iam from TN ..there is no match for this movies comedy ...top class

  • @jazz0386
    @jazz0386 Год назад +8

    അബോധവസ്ഥയിൽ ആദ്യം ആവ്യക്ഷപ്പെട്ടത് ചേട്ടത്തിയെയും കുട്ടികളെയും കാണണമെന്നാ 😁😁😁

  • @melbin1518
    @melbin1518 4 года назад +28

    നല്ല പരിചയം ഉള്ള കാർ ആണല്ലോ 😅

  • @4dkpyaripriya
    @4dkpyaripriya 8 лет назад +32

    best &super comedies of malayalam cinimas in Indian films ,we can't have scene this kind of super comedies among Indian films of other languages

  • @binupappachan7987
    @binupappachan7987 Год назад +6

    അബോധാവസ്തയിൽ ആദ്യം ആവശ്യപ്പെട്ടത് ഏട്ടത്തിയമ്മേനേം പിള്ളേരേം കാണണം ന്നാ 🤣🤣

  • @C.J.80
    @C.J.80 3 года назад +12

    This movie is comedy gold😂😂😂😂

  • @forestlife8242
    @forestlife8242 5 лет назад +38

    Best frndship mukesh jgdsh

    • @suryasurya-jx8cy
      @suryasurya-jx8cy 5 лет назад

      referredr wreatherezre eddy z tee rz Terre r teeter ET z retweet z tee desecrate 0 on of Life r at rerr teeter Essex r,, rr red rrergets rrr stew reset r settee rr referee run z retweet ez street eeh retweet r earthquake rztree r referrer r wet sweeter Teresa zdrrrrdrrrrrr, rr eater 3rrrrreet e referee run rested ET e retweet rzr ex set rzrer wetter er, ET re,

    • @suryasurya-jx8cy
      @suryasurya-jx8cy 5 лет назад

      referredr wreatherezre eddy z tee rz Terre r teeter ET z retweet z tee desecrate 0 on of Life r at rerr teeter Essex r,, rr red rrergets rrr stew reset r settee rr referee run z retweet ez street eeh retweet r earthquake rztree r referrer r wet sweeter Teresa zdrrrrdrrrrrr, rr eater 3rrrrreet e referee run rested ET e retweet rzr ex set rzrer wetter er, ET re,

    • @JF59122
      @JF59122 3 года назад

      Best friends forever!

  • @shintucheeran8595
    @shintucheeran8595 6 лет назад +43

    ഇജ്ജാതി comedy😊

  • @Aishwarya_TVlogs
    @Aishwarya_TVlogs Год назад +8

    I came looking for Siddique-Lal brilliance :')

  • @pratheeshlp6185
    @pratheeshlp6185 3 года назад +2

    Mayan kutty ....💞💞💞💞💞💞💞💞💞💞💞💕💕💕 kidu

  • @Music-ij8nd
    @Music-ij8nd Год назад +2

    ജഗദീഷ് ചേട്ടൻ ഒരു രക്ഷയുമില്ല.😂

  • @mnzr7890
    @mnzr7890 4 года назад +15

    Kozhappaya😂

  • @gamergaming1551
    @gamergaming1551 2 года назад +10

    14:16 meme sound effect kittiyavar ondo 😂😂

  • @bepartofrightanas3803
    @bepartofrightanas3803 4 года назад +20

    ഒന്ന് സത്യം ചെയ്തു എന്ന് വച്ചു മരിച്ചു പോയ അമ്മയ്ക്ക് ഇനി ഒന്നും സംഭവിക്കില്ലല്ലോ 😃

  • @irshadcherumukku2865
    @irshadcherumukku2865 5 лет назад +87

    20:36 നീ ഇരുന്ന് ആലോചിക്ക് ഞാൻ കിടന്ന് ആലോചിക്കാം

  • @onlysoloride
    @onlysoloride 3 года назад +6

    എന്തെങ്കിലും പ്രേശ്നമുണ്ടെങ്കിൽ വിസിലടിച്ച മതി വിസില്
    അപ്പൊ?
    നിന്റെ വീട്ടിലറിയിക്കാം
    😂😂😂

  • @vijeshpodikkalamparambil6640
    @vijeshpodikkalamparambil6640 4 года назад +11

    നമ്മുടെ ജഗദീഷേട്ടനു ഇപ്പോ എന്തു പറ്റി

  • @tajdxb1753
    @tajdxb1753 4 года назад +17

    Jahadish suprb acting😍😍😍

  • @sarannyasujith6941
    @sarannyasujith6941 5 лет назад +13

    Jagadhish chettan super

  • @ameentk4869
    @ameentk4869 4 месяца назад +1

    Super comedy scene

  • @orange6197
    @orange6197 Год назад +3

    Mammukkade, laalettan koode kattakku ninna jagatheesh Mukesh poliyalle..

  • @derikcruiz5940
    @derikcruiz5940 Год назад +6

    Innocent's mannerisms are so funny

  • @toontwisthere
    @toontwisthere 10 месяцев назад +1

    Innocent and jagatheesh 🔥 a hidden connection in this movie

  • @hareeshap5621
    @hareeshap5621 7 месяцев назад +2

    എനിക്ക് അറിയാൻപാടില്ല എന്റെ ദൈവമേ കല്യാണത്തിന് വരുന്ന എത്രയെണ്ണത്തിനെ ആന ചവിട്ടികൊല്ലുവെന്ന് 😂

  • @amey1854
    @amey1854 5 лет назад +16

    @3.00 ingane oru friend undenkil vere oru shathrukalum venda.

    • @MohanKumar-jp4tn
      @MohanKumar-jp4tn 4 года назад

      Sherikkum😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @azad738
    @azad738 4 года назад +8

    Jagadeesh such a natural actor###

  • @MYUS-vu4td
    @MYUS-vu4td Год назад +2

    Mayinkutty 🔥🔥

  • @arrowhead.17
    @arrowhead.17 2 года назад +7

    Kpac Lalitha was superb. Rest in peace.

  • @noushadrasha6326
    @noushadrasha6326 5 лет назад +40

    ഈ സിനിമ ഇറങ്ങിയപ്പോൾ. മിക്ക തിയ്യേറ്ററിലും മൂന്നും നാലും മാസം ഓടിയിട്ടുണ്ട്

    • @mufeedhaniyu1987
      @mufeedhaniyu1987 5 лет назад +1

      ഏതാ മൂവി

    • @angelanna5032
      @angelanna5032 5 лет назад +1

      @@mufeedhaniyu1987 godfather

    • @angelanna5032
      @angelanna5032 5 лет назад +5

      Etavum Kooduthal divasam odiya Malayalam Film aan

    • @syamharippad
      @syamharippad 5 лет назад +1

      @@angelanna5032 alla kunje. ..athu manichthrathazhu anu.

    • @sportic_715
      @sportic_715 4 года назад

      400 days odeen eee padam

  • @Gkm-
    @Gkm- 5 лет назад +41

    മന്ത്രി കൊച്ചമമ വരുന്നുണ്ടേ

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 8 месяцев назад +1

      😀😀😀

    • @Gkm-
      @Gkm- 8 месяцев назад

      @@VYSHNAV-zf5nj bro entha paripadi

  • @SafnasRecords
    @SafnasRecords 4 года назад +3

    enthu rasayittane avathirippiche

    • @jabirek863
      @jabirek863 3 года назад

      ഇപ്പോൾ വീഡിയോ ഇടാറില്ലേ 😃

  • @raufip
    @raufip 7 месяцев назад +2

    23:14 ഒന്ന് സത്യം ചെയ്തു എന്ന് വെച്ച് മരിച്ചു പോയ നിന്റെ അമ്മക്ക് ഇനി എന്ത് വരാനാ

  • @SreeKumarkannanyogi
    @SreeKumarkannanyogi 5 лет назад +47

    യി കോമഡി കാണുമ്പോളാ ഇപ്പോ കോമഡി എന്ന് പേരിൽ ദുരന്തം കാണിക്കുന്നവമാരെ പിടിച്ചു കിണറ്റിൽ തള്ളാൻ തോന്നുന്നത്

    • @manojnair3317
      @manojnair3317 4 года назад +1

      Go to
      Can we

    • @shameersha8318
      @shameersha8318 7 месяцев назад

      ഇപ്പോഴത്തെ കോമഡി വള്ളിടൗസർ കാട്ടും.. തെറി പറയും അറപ്പും വെറുപ്പും തോന്നും

  • @haneebeats8631
    @haneebeats8631 2 года назад +2

    ജഗദീഷ് 😂😂😂😂😂😂

  • @diyasdisandnone7573
    @diyasdisandnone7573 4 года назад +4

    Super comedy scene of godfather

  • @nikhila9387212010
    @nikhila9387212010 5 лет назад +9

    Manthri kochamma Varunnundae 😂

  • @sonithomas9706
    @sonithomas9706 4 года назад +4

    Swamiyettane vulikkate acha😂😂😂😂

  • @vinothjayakumar4651
    @vinothjayakumar4651 4 года назад +3

    Siddique Ekka best

  • @rijorajan8855
    @rijorajan8855 5 лет назад +10

    Manthri kochamma varunnundee...

  • @nasrishihab2039
    @nasrishihab2039 8 лет назад +12

    super

  • @shomavinod4820
    @shomavinod4820 3 месяца назад

    Nammude muthe jagadeesh

  • @blackcats192
    @blackcats192 4 года назад +7

    innocent thuglife neeyokke antinada padikkunney..

  • @786-b7l
    @786-b7l 4 года назад +15

    23:43 മുകേഷിന് പകരം വേറെയാരോ ഇടയിൽകേറി മറുപടി paranjallo....

    • @singwithpramod2219
      @singwithpramod2219 Год назад

      ശരിയാണ്... ഇതുപോലെ ശുഭയാത്രയിൽ ഒരു ഭാഗത്തു ജയറാമിന് മറ്റാരോ ഡബ്ബ് ചെയ്തിരിക്കുന്നു..... എന്തെങ്കിലും ടെക്നിക്കൽ error വന്നപ്പോൾ ജയറാമിന്റെ വോയിസ്‌ cut ആയതാകാം....

  • @johnkoshy1200
    @johnkoshy1200 3 месяца назад +1

    Ekkalavum Ormikkunna Film.

  • @rahullr2342698
    @rahullr2342698 8 лет назад +10

    kakkakuyil moviyile comedy vdo onnu upload cheyuo..

  • @arrowhead.17
    @arrowhead.17 2 года назад +12

    33:35 ☺️☺️☺️😁

  • @jagadishkumar3856
    @jagadishkumar3856 8 лет назад +28

    jagathy the super comedian ever green

  • @trollingblogs295
    @trollingblogs295 4 года назад +2

    Super comedy

  • @kajaravuther4634
    @kajaravuther4634 5 лет назад +12

    Enikkoru 500nayum ariyilla 600neom ariyillaa

  • @kvmohanankvm518
    @kvmohanankvm518 5 лет назад +5

    1.7 jagadeesh kalakkii😀

  • @mrwolfmusic1657
    @mrwolfmusic1657 2 года назад +6

    1:34 🤣

  • @ratheeshratheesh1623
    @ratheeshratheesh1623 9 месяцев назад

    അള്ളാ വിളി മായൻകുട്ടി ജഗദീഷ് കലക്കി

  • @gkmaverick5090
    @gkmaverick5090 6 лет назад +15

    Arinjha kuzhappamundo?

  • @kainr1025
    @kainr1025 2 года назад +2

    മാവിൽ നിന്ന് വീഴുമ്പോൾ കമ്പി പൊട്ടി enu parayuna interview kazinj Mayan kutti veezunath kanan vannavar uundo

  • @jabirjabir9335
    @jabirjabir9335 5 лет назад +15

    Anybody seeing 2019

  • @sinumadam3507
    @sinumadam3507 6 лет назад +20

    jagdheesh supper

    • @ktl4856
      @ktl4856 6 лет назад

      Super elle

  • @jeffinjosephnj2026
    @jeffinjosephnj2026 5 лет назад +6

    Ayal saamiyettanalla...aasaamiyettanaaaa..

  • @issudheenirshad2968
    @issudheenirshad2968 6 месяцев назад +1

    Dehath thottulla sathyam onnum venda❤❤

  • @johnmandiram
    @johnmandiram 4 года назад +4

    Chirichu chaakuvallo

  • @dj.1525
    @dj.1525 4 года назад +4

    Comedy stars kayari Duratham ayiiii

  • @jalajanair3917
    @jalajanair3917 3 года назад

    Supper tharangalillatha supper film

  • @shamsudeenth5113
    @shamsudeenth5113 7 месяцев назад

    Please be shown continued 🆗 Thanks 🙏✓

  • @rashidarashi6338
    @rashidarashi6338 3 года назад +2

    Annthe jagadeeshnte padangal thiranju kanunna njan

  • @dhanush2226
    @dhanush2226 4 года назад +6

    12:45

  • @RoshanRoshan-sy7eh
    @RoshanRoshan-sy7eh 5 лет назад +8

    Kanda kanda😂😂😂

  • @Whatduhail
    @Whatduhail 5 месяцев назад

    Ahh man seeing this after 8 years again

  • @pratheeshlp6185
    @pratheeshlp6185 3 года назад +1

    🤣🤣😗😗😆😀😀😀😆😆😆😆😆 chirich chirich

  • @nishantradhakrishnan9175
    @nishantradhakrishnan9175 4 года назад +3

    Jagadeesh super

  • @shanishbabu1134
    @shanishbabu1134 4 года назад +1

    Ohh 😮 i see😂

  • @MegaGandalf12
    @MegaGandalf12 Год назад +1

    Childhood memories!

  • @JinnTheExplorer
    @JinnTheExplorer 5 лет назад +2

    poli

  • @ronaldreji7578
    @ronaldreji7578 2 года назад +1

    Anyone Comming after Mukesh Speaking

  • @karthikaps203
    @karthikaps203 4 года назад +3

    2020 yille kanunavre

  • @shuhaibshuhaib2425
    @shuhaibshuhaib2425 4 года назад +2

    ethra filmaayirunnu

  • @Official_pottan
    @Official_pottan 9 месяцев назад +5

    2027ൽ കാണുന്നവർ ഉണ്ടോ

  • @alicealex1589
    @alicealex1589 4 года назад +4

    Etra kandalum mati varilla

  • @airaeshaal3345
    @airaeshaal3345 3 года назад +1

    Comedy star kanditt ith Kanan vannavar undo

  • @avefxanimeworld
    @avefxanimeworld 4 года назад +1

    👍👍