SURPRISING BEST FRIEND WITH CRUSH❤️

Поделиться
HTML-код
  • Опубликовано: 3 окт 2024
  • This is the video where I surprise one of my best friend Kannan with his biggest crush Saranya. Do watch and share your thoughts.
    Go Follow Them guys, they deserve it hehe...
    ‪@ViPEREsSports‬ ‪@SaranyaNandakumar‬
    also feel free to stalk me on social media guys.
    ----------------------------------------------------------------------------
    / karthiksuryavlogs
    / passionuntold
    karthiksuryavlogs@gmail.com
    ------------------------------------------------------------------
    Thank You for watching Guys
    Would love to hear from you all, do comment
    and don't forget the BELL ICON- Turn it on guys ;)
    Love you
    B Byee
    #Karthiksurya #daretodream #friendship

Комментарии • 3,4 тыс.

  • @ViPEREsSports
    @ViPEREsSports 3 года назад +14828

    Guys ivan enne chathichu guys.. 😭😭

  • @Nickvlogss
    @Nickvlogss 3 года назад +4226

    Hahahaha, CRUSH CRASH aay😂

  • @Prokallan
    @Prokallan 3 года назад +3469

    *ഇത് കഴിഞ്ഞു നേരെ കണ്ണൻ ബ്രോയുടെ ചാനലിലേക്ക് പൊക്കോ 🏃*

    • @ftsirk
      @ftsirk 3 года назад +22

      U again 🙄

    • @xjuniorx9745
      @xjuniorx9745 3 года назад +24

      ᴀʟᴏᴋ ᴅᴇᴅᴏ😜

    • @sajiv.j8700
      @sajiv.j8700 3 года назад +7

      Kallan fans

    • @furygaming2634
      @furygaming2634 3 года назад +17

      അതു നിന്ടെ ഉള fre fir ആയിരിക്കില്ല എന്നെ ഉള്ളു 😏

    • @rackubshazz3580
      @rackubshazz3580 3 года назад +7

      @@furygaming2634 aysheri how dare you...

  • @SaranyaNandakumar
    @SaranyaNandakumar 3 года назад +6544

    Ethilum valuth enthoo varaan erunnathann😂😂Karthi ninakk njan vechittundetto....alambe....🤐

  • @MarZellusMrZ
    @MarZellusMrZ 3 года назад +3953

    kannannanu pani kodukkaan patyathil nenum santhoshikyunnu hehe

    • @sreevin1857
      @sreevin1857 3 года назад +17

      Goku Anna first

    • @Bhootham_uncle
      @Bhootham_uncle 3 года назад +10

      അണ്ണാ...😂

    • @aks.mp4128
      @aks.mp4128 3 года назад +2

      Goku ser

    • @aks.mp4128
      @aks.mp4128 3 года назад +15

      Goku ser video IL silent Aayirunello kurach thug dialogue okke venamayirunnu😂

    • @rishanrashid1116
      @rishanrashid1116 3 года назад +3

      Goku sir enthaan oru naanam

  • @MalayalamTechOfficial
    @MalayalamTechOfficial 3 года назад +1773

    11:19 epic 🤣🤣🤣🤣

  • @Avivlogz17
    @Avivlogz17 3 года назад +2675

    😂😂😂

  • @MalayalamTechOfficial
    @MalayalamTechOfficial 3 года назад +1964

    Ayanta mwona.. Ithanalle varanond varanond nu paranja item 😄😄

  • @abhijithprakash5074
    @abhijithprakash5074 3 года назад +4002

    Crush കാര്യം ഒരിക്കലും കൂട്ടുകാരനോട് പറയാൻ പാടില്ല guys😂😂🤣🤣

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +671

    ഒരു പ്രപ്പോസൽ അപാരത ...... 2011 തിൽ കോളേജിൽ പഠിക്കുന്ന കാലം .... ഏറ്റവും ആത്മാർത്ഥ സുഹൃത്താണ് രാഹുൽ ....അവൻ ആത്മാർഥമായി സ്നേഹിക്കുന്ന പെൺകുട്ടിയാണ് ജൂനിയറായി പഠിക്കുന്ന വർഷ ...... പക്ഷെ വർഷക്ക് അന്ന് ഇവനോട് കാര്യമായ പ്രണയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം .. അങ്ങനെ 2011 ജനുവരി 20 തിന് പാതിരാത്രി രാഹുൽ എന്നെ വിളിച്ചു ...... നാളെ അവളുടെ പിറന്നാൾ ആണ് ..... അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്നവൻ ആവശ്യപ്പെട്ടപ്പോൾ ചോര തിളപ്പ് കൊണ്ട് പിന്നെ ഒന്നും നോക്കിയില്ല ......അവൻ വാങ്ങിയ ഒരു ഗിഫ്റ്റ് അവളുടെ വീടിന്റെ മുന്നിൽ ഒന്ന് വച്ചാൽ മതി ....രാവിലെ അവളത് കാണുമ്പോൾ അത്ഭുതപ്പെടും എന്നൊക്കെയാണ് കണക്ക് കൂട്ടൽ .....വീട്ടിൽ നിന്ന് രാത്രി 12 മണിയോട് കൂടി ഞാൻ ആരോടും പറയാതെ അവനോടപ്പം ഇരുപത് കിലോമീറ്റെർ അകലെയുള്ള വർഷയുടെ വീട്ടിൽ പോയി ആരും കാണാതെ മതിൽ ചാടി ഗിഫ്റ്റ് വച്ചതും അത് രാവിലെ അവളുടെ അമ്മ കണ്ട് അവളെ തല്ലി ചതച്ചതും അത് വച്ചത് രാഹുൽ ആണെന്നുറപ്പിച്ച വർഷ അവനോട് ചോദിക്കാൻ ക്ലാസ്സിലേക്ക് വന്നതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരു മുത്തശ്ശി കഥപോലെ രസകരം ... ഇപ്പോൾ വർഷ ഒരു പെൺകുട്ടിയുടെ അമ്മയുമായി രാഹുലിനോടപ്പം വിദേശത്തു സുഖകരമായി ജീവിക്കുന്നു എന്നത് കാലം കരുതി വച്ച സമ്മാനം

  • @jtsays1003
    @jtsays1003 3 года назад +309

    ആ സമയത്ത് പാവം കണ്ണൻ അനുഭവിച്ച ടെൻഷൻ ഊഹിക്കാവുന്നതേയുള്ളൂ

  • @heidisaadiya906
    @heidisaadiya906 3 года назад +1739

    😂😂😂😂 pavam sharanya

  • @GOAT-de2rt
    @GOAT-de2rt 3 года назад +781

    Intro കണ്ട് hypermarket ൽ ഉള്ളവർ ഞെട്ടി ഓടാഞ്ഞത് ഭാഗ്യം 🤭

  • @Cinecut623
    @Cinecut623 3 года назад +92

    എന്റെ പൊന്നോ ഈ ഇൻട്രോ ഉണ്ടല്ലോ 💥💥💥 മ്യാരകം തന്നെ.. ആദ്യം മുതൽ അവസാനം വേരെ ഒരേ പേവർ..

    • @glitch8763
      @glitch8763 3 года назад +1

      Ayin video ittitt 3 min alle ayullu than 16min 3 min kond kanda😂

    • @JOE-sy6gy
      @JOE-sy6gy 3 года назад +4

      @@glitch8763 intro starting alle ullath😂

  • @abeljosejojo3319
    @abeljosejojo3319 6 месяцев назад +18

    anyone watching from 2024

  • @Gamingwithcriz
    @Gamingwithcriz 3 года назад +1470

    NOTIFICATION VANNATHUM KANDAVAR LIKE❤❤❤

  • @aiman5069
    @aiman5069 3 года назад +77

    15:26 Kannan and Karthik bond 💞

  • @basstrapmusic_
    @basstrapmusic_ 3 года назад +575

    😂😂

  • @naveedmuhammed2857
    @naveedmuhammed2857 3 года назад +77

    "base, kannante kili poyi, I repeat kannante kili poyi, over,over"

  • @DarkBoyGaming
    @DarkBoyGaming 3 года назад +88

    ദാസനെയും പിള്ളേരെയും കാണാത്തതിന്റ
    സങ്കട പ്രതിഷേധം ഇവിടെ
    രേഖപ്പെടുത്തുന്നു..!!😌🙃

  • @abhijithprakash5074
    @abhijithprakash5074 3 года назад +90

    ദൈവമേ ചിരിച്ചു ചിരിച്ചു ചത്തു😂🤣 crush പോലും crush😂😂🤣🤣 പാവം കണ്ണൻ അളിയൻ😂💔❤️

  • @reshma_sagar
    @reshma_sagar 3 года назад +39

    Kannan ചേട്ടൻ BLUSH ആവുന്ന പോലെ എനിക്ക് മാത്രം ആണോ തോന്നിയെ....😂😂😂

  • @ISHAKKTTECH
    @ISHAKKTTECH 3 года назад +788

    Hi 🔥

  • @hackbookclan
    @hackbookclan 3 года назад +40

    11:23 nick powli timming

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +638

    ❤️❤️

  • @sadiq509
    @sadiq509 3 года назад +554

    കാർത്തിക മച്ചാനെ നിന്നെ പോലെ ഇത്രയും എനർജി ഉള്ള വേറെ ഒരു യൂട്യൂബറെ കേരളത്തിൽ എവിടെയും കണ്ടിട്ടില്ല 🔥🔥🔥🔥

  • @Creatorcompas
    @Creatorcompas 3 года назад +348

    സത്യം പറഞ്ഞാൽ കണ്ണൻ ചേട്ടന്റെ കണ്ണിൽ ഒരു ചെറിയ വിഷമം ഉണ്ടെന്നു തോന്നുന്നു

    • @bittermelonvlogs
      @bittermelonvlogs 3 года назад +4

      Sathyam ista

    • @dinischandran2878
      @dinischandran2878 3 года назад +6

      Saranya chechi ethrayum pavam Kannan alinthode e droham vandayairinnnu

    • @Creatorcompas
      @Creatorcompas 3 года назад +1

      @@dinischandran2878 chechi enth cheythita

  • @hfd675
    @hfd675 3 года назад +271

    ക്രഷ് ആണ് പോലും ക്രഷ്. നമ്മളിതൊക്കെ കൊറേ കണ്ടതാണേ 😂❤❤❤❤

    • @madhavam6276
      @madhavam6276 3 года назад +3

      Eni Biryani koduthaloooo...😛😝😜

  • @anirudhey
    @anirudhey 3 года назад +328

    ലെ ടൈറ്റിൽ കാർത്തിക് ഏട്ടന്റെ ആരാധികമാർ: ഇടക്ക് ഇടക്ക് ഞെട്ടാൻ ഞങ്ങള്ക് വട്ട ഒന്നും ഇല്ല

  • @muhammedshinaaz
    @muhammedshinaaz 3 года назад +48

    04:41 karthi face and dialogue 🤣😁

  • @eoeoy3004
    @eoeoy3004 3 года назад +318

    പാവം😶 തടിയൻ aliyan ഇനി ഇവരുടെ കൂടെ കറങ്ങി നടക്കാൻ പറ്റൂലല്ലോ.... തടിയൻ അളിയൻ ജീവിതം ഇനി കൂട്ടിലടക്കപ്പെട്ട പക്ഷിയെ🦜 പോലെയാണ്...😓

    • @thairvadai6498
      @thairvadai6498 3 года назад +10

      സെഡ് ആയി 😑

    • @eoeoy3004
      @eoeoy3004 3 года назад +6

      @@thairvadai6498 🤐

    • @eoeoy3004
      @eoeoy3004 3 года назад +7

      @Green Globe engagement കഴിഞ്ഞു...❤️👰👰

    • @AshikAs6
      @AshikAs6 3 года назад +7

      അരുൺ ന്റെ കല്യാണം കഴിഞ്ഞത് ആണ് ...

  • @shortfilimonly4847
    @shortfilimonly4847 3 года назад +86

    ശരണ്യ ചേച്ചിയെ ഇഷ്ടം ഉള്ളവർ ഇവിടെ ഇല്ലേ 😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @afrazaafro6577
    @afrazaafro6577 3 года назад +68

    0:51 kananne nokkiya poli saanam

  • @Dashamuulam
    @Dashamuulam 3 года назад +479

    കണ്ണൻ അളിയനെ കാണുമ്പോ ഇപോ harry tdm ആയിട്ട് ഉള്ള ആ phone call ആണ് ഓർമ വരുന്നത്..ഹോ 💣💥😂

  • @billycox2096
    @billycox2096 3 года назад +96

    കണ്ണന്റെ അപ്പോളത്തെ അവസ്ഥ 😅.... അവനെ കൊന്ന് കൊലവിളിച്ചു... ഇഞ്ചിയാക്കി 😅😅😆

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +25

    അടിപൊളി മുത്തേ😘😘😘...
    ശരണ്യ മുത്തേ😘😘😘...

  • @eldevoe7321
    @eldevoe7321 3 года назад +30

    5:54
    മനസ്സാ വാജാ കർണാടക ബിഹാർ.... 😂😂😂

  • @sachuafsal1290
    @sachuafsal1290 3 года назад +50

    15:28 toppi catching😂😂

  • @snehasne775
    @snehasne775 3 года назад +36

    Karthine kanumbol Bigboss Sabumone pole thonunath enik mathramano????

  • @user-de3uc7su1p
    @user-de3uc7su1p 3 года назад +113

    *Dasaliyan fans* undooo😍❤️
    evide njhangade Dasaliyan😢

    • @kuttu3819
      @kuttu3819 3 года назад +7

      Dasan chettane othiri eshtam anuu

    • @sreevin1857
      @sreevin1857 3 года назад +2

      Thug dasen

  • @abyjeesh8017
    @abyjeesh8017 3 года назад +41

    11:54 That's a valid point.

  • @The_Resist
    @The_Resist 3 года назад +65

    11:36 അയ്യോ പാവം കണ്ണൻ 😒😒😄😄

  • @ambumone7382
    @ambumone7382 3 года назад +152

    പട്ടി കണ്ണൻ മാറ്റി ഇഞ്ചി കണ്ണൻ ആയി 🤣🤣🤣🤣🤣🤣

  • @Akash-bt6yy
    @Akash-bt6yy 3 года назад +58

    എല്ലാവരും FIRST ആയത്കൊണ്ട് ഞാൻ SECOND ആയികോട്ടെ 😁😂🚶‍♂️

  • @stranger6677
    @stranger6677 3 года назад +132

    Le Goku : Enik sunny chechiyod crush undee😂😂😂

  • @alanshabu2576
    @alanshabu2576 3 года назад +89

    കണ്ണൻ അങ് ഉരുകി തീർന്നു😂🤗

  • @mraze1067
    @mraze1067 3 года назад +248

    ഇതിൽ എനിക്ക് ഇഷ്ടപ്പെട്ടത് കണ്ണൻ ചേട്ടന്റെ body show 😂😂😂😂😂😂😂😂😂😂💣💣💣💣💣💣💣💣💣💣💣💣😈😈😈👣👣👣👣👣👣👣👣👣👣👣👣👣👣

  • @akhilbhaskaran3803
    @akhilbhaskaran3803 3 года назад +58

    11:19 nick aliyan counter poli 😂😂😂😂😂😂

  • @Febinpeteryesudas
    @Febinpeteryesudas 3 года назад +124

    കഷ്ടായിട്ടോ പാവം കണ്ണൻ അളിയൻ

    • @chinnusworldkannur4423
      @chinnusworldkannur4423 3 года назад +1

      എന്റെ ചാനൽ സപ്പോർട്ട് ആക്കുമോ

  • @vampireop6617
    @vampireop6617 3 года назад +26

    10:15 le goku annan "nth thengaya ivde nadakane " 😂

  • @gokuldineshshambu3890
    @gokuldineshshambu3890 3 года назад +240

    Ithil onnum ulpedathe valichu vaari thinnunna lé narayanankutti shaji...😂😂 Penninu pakaram bhakshanathe snehichavan...😂😂😂😂

  • @Rtechs2255
    @Rtechs2255 3 года назад +125

    പരീക്ഷക്ക് copy അടിക്കുമ്പോൾ എഴുന്നേറ്റ് നിന്നിട്ട് , teacher ഇവൻ copy അടിക്കുന്നു 😆

  • @benny_ser
    @benny_ser 3 года назад +71

    അങ്ങനെ അവർ ഒന്നിക്കുകയാണ് ഷുർകുത്തുക്കളെ... നല്ല ജോഡി ആണ്... കാർത്തിക് മച്ചാന്റെ നെക്സ്റ്റ് വ്ലോഗ് ഇവരുടെ കല്യാണത്തിന് പോയി അലമ്പ് കാണിക്കുന്നത് ആകട്ടെ.. All the best കണ്ണൻ bro🤩🤩

  • @shibin1941
    @shibin1941 3 года назад +267

    ബിഗ്ബോസ്സിൽ ചേട്ടനെ എടുത്താൽ ആ വീട് പൊളിച്ചടുക്കും

    • @wow-nk9ey
      @wow-nk9ey 3 года назад +7

      വിളിക്കില്ല, അവര്‍ കോമഡി സ്റ്റാര്‍ കണ്ടു കാണും

    • @AdilKJabir
      @AdilKJabir 3 года назад

      😂

    • @abdullahaljameel6751
      @abdullahaljameel6751 3 года назад +6

      Bigboss motham acting alle, Karthik real life alle

  • @ashikhashi7964
    @ashikhashi7964 3 года назад +306

    അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ 😄

  • @xystogaming8691
    @xystogaming8691 3 года назад +39

    Everyone is FIRST UNTIL
    They Refresh ❤️❤️❤️🔥🤣

  • @nymous3054
    @nymous3054 3 года назад +183

    Kanan and Saranya engagement vlog waiting 😂

    • @alex_johne
      @alex_johne Год назад +1

      🙄💔

    • @nymous3054
      @nymous3054 Год назад +2

      @@alex_johne yoo comment itte karyam maranu poyarnu😭😭

  • @sairaskitchen4518
    @sairaskitchen4518 3 года назад +118

    Bike ഓടിക്കുന്ന കാണുമ്പോ പേടിയാകുന്നു പതുകെ pokane

  • @yaaadavv
    @yaaadavv 3 года назад +35

    ചങ്കിൻ്റെ line സെറ്റ് ആക്കാൻ എന്ത് വിലയും കൊടുക്കും🥰🥰💯
    ഞാൻ ആ ടീമിൽ പെട്ട ആളാണ്.💥😼

  • @bittermelonvlogs
    @bittermelonvlogs 3 года назад +49

    Ennalum .. aa Sarnya Chechi enthina poyii Chathoonu parayane ? 😒😒 Crush arrkkum arodu thonnam 💯💯🙏

  • @aneeshabosco4995
    @aneeshabosco4995 3 года назад +141

    19 sec
    276 likes
    11 commnts
    Pewer🔥

    • @Arjusworld
      @Arjusworld 3 года назад +3

      Power of Karthik Surya bro......❤️❤️❤️❤️❤️❤️

    • @Arjusworld
      @Arjusworld 3 года назад +1

      And to me also

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 3 года назад +5

    Karthi oru nalla vlogger mathram alla oru master planner kode anu 🤣 poli video

  • @anjanageorge7363
    @anjanageorge7363 3 года назад +18

    ലേ* കണ്ണൻ : "തേച്ചില്ലേ കാർത്തി തേച്ചില്ലേ കാർത്തി, ചങ്ക് nanban പോലെ വന്നിട്ടെന്നെ
    ലേ* ശരണ്യ : കാർത്തി വിളിച്ച ഉടനെ ചാടിയിറങ്ങി വന്നതിന്, "മാപ്പ് നൽകൂ മഹാമയേ, മാപ്പ് നൽകൂ ഗുണനിധേ"
    ലേ* കാർത്തി : ഒരു സുഖം.... ഒരു മനസുഖം 😜😜😜😜😜😜
    #LOVEFROMKOTTAYAM ❤️❤️❤️

  • @thoughtsandmemories5873
    @thoughtsandmemories5873 3 года назад +37

    കണ്ണന്റെ ഫേസ് മച്ചാൻ ന്റെ ഭാഷയിൽ പറഞ്ഞാൽ ജിൻഗോൾഫി ആയി 😍😍

  • @SABIKKANNUR
    @SABIKKANNUR 3 года назад +29

    ഇവനെ നമ്പി നമ്പി ആണ് ഞാനീ ഗതി ആയത് 😂😂 ഇജ്ജാതി 🔥

  • @JJ-rn8wd
    @JJ-rn8wd 3 года назад +15

    കണ്ണൻ എന്ന പേര് മാറ്റി മെഴുകുതിരി എന്ന് ആക്കിയാൽ പൊളിക്കും 😂😂😂ഇജ്‌ജാതി ഉരുകൽ 🔥🔥🔥

  • @4STATUSMX
    @4STATUSMX 3 года назад +20

    ഇഞ്ചിയായ ഇരിക്കുന്ന പാവം kannan bro 😂😂

  • @relaxingvideos2249
    @relaxingvideos2249 3 года назад +101

    6:29 beer bottle 🍺 spotted

    • @XOXO7484
      @XOXO7484 3 года назад +7

      സ്വാഭാവികം🙂

    • @Vishnu-cg6li
      @Vishnu-cg6li 3 года назад +1

      Gud observation 😂🥴

  • @peverkilladi3375
    @peverkilladi3375 3 года назад +23

    Ellarum crush discuss cheyyumbo foodil concentrate cheytha Goku aan ente hero

  • @മിന്നൽമുരളി-ധ3ട
    @മിന്നൽമുരളി-ധ3ട 3 года назад +475

    പട്ടി കണ്ണൻ fans attendence ഇട്ട് പോകേണ്ടതാണ് 😹😌
    👇

  • @speedworld2470
    @speedworld2470 3 года назад +133

    Enthokke പറഞ്ഞാലും saranya കണ്ണൻ ചേരും ketto 😁♥️♥️🔥♥️🔥♥️♥️🔥

  • @asifahamed2061
    @asifahamed2061 3 года назад +26

    കാർത്തിക് മച്ചാന്റെ കമന്റ്‌ ബോക്സ്‌ നോക്കിയാൽ എല്ലാ പ്രമുഖന്മാരെയും കാണാം

  • @tintu_mon_k.v
    @tintu_mon_k.v 3 года назад +64

    എന്റെ ഫ്രണ്ടിന് ഞാൻ നബാട്ടി വാങ്ങിയിട് അതിന്ടെ കഷ്ണം സർപ്രൈസ് ആയിട് അവന് ഗിഫ്റ്റ് കൊടുക്കാറ് ഉണ്ട് 😂

  • @alanpchacko1344
    @alanpchacko1344 3 года назад +40

    കാർത്തിക് മാറ്റർമോണി 😄😄

  • @shobithap4573
    @shobithap4573 3 года назад +15

    Past and future..... Present il kanunna... Karthik chettan mass alle🔥🔥🔥🔥

  • @joyalmathew2706
    @joyalmathew2706 3 года назад +32

    2:18 njan vicharichu edichunn

  • @user-me5xz8ok6n
    @user-me5xz8ok6n 3 года назад +65

    *അല്ലേലും എട്ടിന്റെ പണി തരാൻ സ്വന്തം നൻപൻസിനെ കയിഞ്ഞിട്ടെ ഒള്ളു ആരും.... 😅*

  • @Malabarswamy
    @Malabarswamy 3 года назад +167

    11:36 കാര്യം ശരണ്യ ഇഞ്ചി ആയത് മറയ്ക്കാനാണ് ആ ഡയലോഗ് പറഞ്ഞെതെങ്കിലും കണ്ണന് നന്നായിട്ട് കൊണ്ടു. 😂

  • @adithyan6010
    @adithyan6010 3 года назад +176

    ദാസളിയനെ മിസ്സ്‌ ചെയ്തവരുണ്ടോ 🖤

  • @abinnbabu
    @abinnbabu 3 года назад +57

    ഇങ്ങനെയുള്ള കൂട്ടൂകാർ ഉണ്ടെങ്കിൽ കണ്ണൻ bro നാടുവിടേണ്ടി വരും.

  • @jasirhuzayn9500
    @jasirhuzayn9500 3 года назад +28

    Sharanya paranja oru dailog “Nere poyi chatho tta athaayirikkum nallath “
    Le crush:😕

  • @ABxx8
    @ABxx8 3 года назад +41

    Oru like taru സന്തോഷിക്കു 😊😊😊😊

  • @malluboy4446
    @malluboy4446 3 года назад +15

    Viper❤sharanya
    Nalla combo
    Ishtaayii❤

  • @praneesh369
    @praneesh369 3 года назад +116

    Again I am saying most energetic RUclipsr on Kerala is one and only Karthik Surya ❤️❤️❤️

  • @paxp
    @paxp 3 года назад +45

    03:56
    എഴുതിയത് എന്താണെന്ന് മനസ്സിലാക്കാൻ രണ്ട് സെക്കന്റ് വീഡിയോ പോസ് ചെയ്ത സുഹൃത്തുക്കൾ ഇങ്ങ് പോര്.

  • @masterchaos9355
    @masterchaos9355 3 года назад +72

    നിങ്ങൾ തമ്മിൽ നല്ല ചേർച്ച ഇണ്ട് viper അണ്ണാ 😅😅😅

  • @jayakrishnan204
    @jayakrishnan204 3 года назад +47

    08:15 ഓ ആ ചിരി കണ്ടില്ലേ...😂❤️

  • @jinn2556
    @jinn2556 3 года назад +36

    ഈ നമ്പനെ നമ്പിയാണ് ഞാൻ ഇങ്ങനെ യായത് 😍😍🤣🤣

  • @dontmesswithme-ez6zy
    @dontmesswithme-ez6zy 3 года назад +48

    കാർത്തിക് സൂര്യാ ഫാൻസ്‌ come here 💕💕💕💕💕💕💕

  • @eldho.g4322
    @eldho.g4322 3 года назад +23

    moral of the video : dont believe ur nanban😂😂

  • @ameenal4423
    @ameenal4423 3 года назад +18

    Video kaanunathin mumb like adichavar ivde come on 😗💖
    At earnakulam athum lulu mall miss u macha 😭
    Next wedding vlog loaded...
    Waiting for itt.. 😝😝

  • @vishnus7080
    @vishnus7080 3 года назад +25

    Pling aaya kannan 🤣🤣🤣 endu blushing aane .. sadarana valiche keeran varana kannan ennu enda blushing 🤣🤣🤣🤣✌🏻

  • @vinay5517
    @vinay5517 3 года назад +31

    Comment section motham verified youtubers le njan😆😆😆😆

  • @minnaldhamu4364
    @minnaldhamu4364 3 года назад +89

    കാർത്തികെട്ടൻ ബൈക്ക് ഓടിക്കുന്നെ ആദ്യമായി കണ്ട ഞാൻ 😮😮😮

    • @NoOne-iy4cg
      @NoOne-iy4cg 3 года назад +9

      അത് താൻ പഴയ vdo കാണാത്ത കൊണ്ടാ

    • @minnaldhamu4364
      @minnaldhamu4364 3 года назад +2

      @@NoOne-iy4cg yaa

    • @FOOTBALLWARRIOR151
      @FOOTBALLWARRIOR151 3 года назад +1

      D

    • @safafarha4352
      @safafarha4352 3 года назад +7

      Aaa..first video first intro thanne bikeil irunnondaanennaan ente orma.. blue shirtil...

    • @aavani3294
      @aavani3294 3 года назад +1

      @@safafarha4352 ys 🙌

  • @rishab2246
    @rishab2246 3 года назад +17

    0:24 GOKU anan uyir ann mass ann pever ann 😍😍😍😍😍

  • @amal_krishna_.
    @amal_krishna_. 3 года назад +148

    1:51 ഇനി Nick ബ്രോടെ അടുത്ത വീഡിയോന്റെ Thumbnail "എന്റെ Bmw ഞാൻ കാർത്തിക്കിന് കൊടുത്തപ്പോൾ സംഭവിച്ചത് " 😲
    😂😂

  • @krishnananchal6474
    @krishnananchal6474 3 года назад +12

    Unexpected 🙄 but first like ente vaka arunn ❤️

  • @Roht332
    @Roht332 3 года назад +13

    ഇപ്പൊൾ video കാണുവയിരുന്ന് sudden surprise 🤩🤩🤩🤩🤩🔥🔥🔥🔥🔥🔥

  • @aladm619
    @aladm619 3 года назад +5

    Kannan machaneii olll set avum aaa naanm kandal aryaam man , you to guyz are made for each other

  • @vahidvt4824
    @vahidvt4824 3 года назад +242

    നിങ്ങളുടെ വീഡിയോ തുടങ്ങിയ പിന്നെ ചിരിച്ചു ചാവും😂

    • @athul3004
      @athul3004 3 года назад +2

      Dead ayal penna agana coment edum 🤔🤔

    • @yoosuf60
      @yoosuf60 3 года назад

      RIP

    • @vahidvt4824
      @vahidvt4824 3 года назад

      @@mallutripper1399 aha

    • @vahidvt4824
      @vahidvt4824 3 года назад

      @@athul3004 🌿

    • @yuvathurki6291
      @yuvathurki6291 2 года назад

      നേരെ പോയി ചത്തോ എന്ന് 😂😂