മമ്മിക്കും പറയാൻ ഉണ്ട് ' Btechmixmediatips

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 120

  • @sheelathadevoos9746
    @sheelathadevoos9746 11 месяцев назад +1

    ഈയൊരു അവസ്ഥയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന കുറെ ആളുകളുണ്ട്(ഞാനുൾപ്പെടെ) ധൈര്യമായി മുന്നോട്ട് പോകുക. വിധിപോലെ വരട്ടെ എന്നു വിചാരിക്കുക ദൈവത്തെ മുറുകെ പിടിക്കുക 🙏🙏 ഇത്രയും സ്നേഹനിധിയായ ഒരു മകളെ തന്ന ദൈവത്തിന് നന്ദി പറയുക ❤️❤️❤️🙏 എല്ലാം എത്രയും പെട്ടെന്ന് ശരിയാവട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏

  • @shailajaharidas7595
    @shailajaharidas7595 Год назад +11

    എന്റെ ഉണ്ണി ഏതു പ്രതിസന്ധിയിലും വളരെ കൂൾ ആയി സംസാരിക്കുന്നു great പ്രാർത്ഥിക്കാം കേട്ടോ

    • @valsalazar3125
      @valsalazar3125 Год назад

      അതാണ് എന്റെ ഉണ്ണി എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിക്കും

  • @lijimol1235
    @lijimol1235 Год назад +6

    ഞങ്ങൾക്ക് ഒരുപാട് സ്നേഹം, പ്രാർത്ഥന ഒക്കെയുണ്ട് നിങ്ങൾക്കായി. കൂടുതൽ നല്ലത് നമുക്ക് കിട്ടാൻ വേണ്ടി നമ്മുടെ ചില കാര്യങ്ങൾ നഷ്ടമായി പോകും. എല്ലാം മെച്ചപ്പെടും ❣️🤗

    • @valsalazar3125
      @valsalazar3125 Год назад +2

      നഷ്ടങ്ങളെ ഓർത്ത് വിഷമിചിട്ട് ഒരു പ്രയോജനവും ഇല്ലെന്നറിയാം എങ്കിലും ഇത്ര നാളും സ്വന്തമെന്ന് കരുതിയത് പെട്ടന്ന് കൈവിട്ട് പോയപ്പോൾ നെഞ്ചിൽ ചെറിയൊരു വിങ്ങൽ

    • @lijimol1235
      @lijimol1235 Год назад +1

      @@valsalazar3125 മനസിലാകും മമ്മി... 💔 വിഷമിക്കല്ലേ ❣️

  • @jacobkochummen
    @jacobkochummen Год назад +3

    ആരോഗ്യസ്ഥിതി അനുസരിച്ചു ചെറിയ videos ചെയ്യുക മമ്മി ക്ക് കുറെ tips അറിയുമല്ലോ അതൊക്കെ ഓരോന്നായി വീഡിയോ ചെയ്യണം കുക്കിംഗ് പഠിക്കാൻ മാത്രം അല്ല ആൾക്കാർ വീഡിയോ കാണുന്നത് ചുമ്മാ ഇഷ്ടം കൊണ്ടും കാണും അതുകൊണ്ടു ചെറിയ tips ഉം കാര്യങ്ങളും ഉപദേശങ്ങളും വീഡിയോ ആക്കുകചെറിയാനുഭവങ്ങൾ ജീവിത പാഠങ്ങൾ ഒക്കെ. അപ്പൊ all the best God MAY BLESS YOU AND YOUR FAMILY

    • @valsalazar3125
      @valsalazar3125 Год назад

      തീർച്ചയായും അങ്ങനെയൊക്കെ ചെയ്യാൻ ശ്രമിക്കാട്ടോ ... നിങ്ങൾ കൂടെയുണ്ടെങ്കിൽ മമ്മിയ്ക്ക് ധൈര്യമാണ്

  • @geethamk9263
    @geethamk9263 4 месяца назад

    എല്ലാം ശരിയാകും മമ്മി ശുഭാപ്തിവിശ്വാസം കൈവെടിയരുത്. ആവസ്തു മതിയായ വിലതന്ന്എടുക്കാൻ ആള് വരും ok😊❤❤

  • @leelamathew4681
    @leelamathew4681 Год назад +6

    All the best. My prayers. Where there’s hill there’s a valley. Love you.🙏🙏🙏🙏🙏

    • @valsalazar3125
      @valsalazar3125 Год назад

      ഇതുപോലെ പ്രാർത്തിക്കുന്ന ഒരു പാട് മക്കളുള്ളപ്പോൾ മമ്മി എന്തിന് വിഷമിക്കണം അല്ലേ ....

  • @ma59135
    @ma59135 Год назад +3

    Njan prarthikkam. Orupaddu miss chaydu ningale.

    • @valsalazar3125
      @valsalazar3125 Год назад +1

      ഇനി ഒരിക്കലും മറിനിൽക്കില്ല അത് ഒന്നിനും പരിഹാരമല്ല

    • @ma59135
      @ma59135 Год назад

      @@valsalazar3125 njanum ithe problemthil aanu. Pakshe njan oru kaduttha daiva. vishwasiaanu . Athukonddanu entteyum veedu vilkkan wait cheyyunnunddu. Kaathirunnu upavasam edutthu prarthikkam. Ningal vijarikkunna vilayil kooduthal kittum.

  • @beautymadesimple2307
    @beautymadesimple2307 Год назад

    Ellam sariyavum. Elder makal entheparayunnu?

  • @rsn61252
    @rsn61252 11 месяцев назад +1

    Don’t worry amma, be happy.your brave daughter and family is with you.life is like that, remove the stress from your heart .Take care about your health, keep smiling always. We all will support you always. Leela from Bahrain

  • @ushamizpah
    @ushamizpah Год назад +9

    ചേച്ചി നല്ല വീഡിയോ ചെയ്യുന്നവർക്ക് വ്യൂസ് കുറവാണ്. വിഷമിക്കാതെ ഇരിക്കൂ. എല്ലാം ശരിയാകും. ദൈവം കൈവിടില്ല👍 🙏🥰

    • @valsalazar3125
      @valsalazar3125 Год назад +2

      അത് തന്നെയാണ് എന്റെയും വ്യശ്വാസം ദൈവം കൈവിടില്ല

  • @mariajohn9345
    @mariajohn9345 11 месяцев назад

    Support nu mole undallo athu mathee❤🎉🎉

  • @SS-wu2ej
    @SS-wu2ej Год назад +1

    Ee mummykkum pappakkum ingane sneham ulla makal undallo,nallathe varoo❤

    • @valsalazar3125
      @valsalazar3125 Год назад

      അതാണ് മമ്മിയുടെ ഏക സമാധാനം ഏത് പ്രതിസന്ധിയുലും എന്റെ ഉണ്ണി കൂടെയുണ്ടല്ലോ

  • @beenabass3919
    @beenabass3919 Год назад

    All the best God bless you mummy

  • @RaniJoy-ek6tn
    @RaniJoy-ek6tn Год назад +2

    ഹായ് വത്സ ചേച്ചി വിഷമിക്കരുത് തളർന്നു പോകരുത് എല്ലാം ശരി ആവും ദൈവ തിന്നു അസാധ്യ മായി ഒന്നും ഇല്ല 🥰🥰🥰🙏🏻🙏🏻🙏🏻 എന്നെ മനസ്സിലായോ ഞാൻ റാണി ആണ് വത്സ ചേച്ചി പ്രാർത്ഥിക്കട്ടാ

    • @valsalazar3125
      @valsalazar3125 Год назад

      മനസിലായി ട്ടോ. നമ്മൾ ഒരിക്കൽ ജറുസേലേം ധ്യാനകേന്ദ്രത്തിൽ വെച്ച് കണ്ടല്ലോ അല്ലേ

  • @jainjacob3764
    @jainjacob3764 Год назад +1

    God bless you

  • @DeepaAnu1990
    @DeepaAnu1990 11 месяцев назад

    എന്റെ അച്ഛനെയും അമ്മയെയും സഹായിക്കാൻ വേണ്ടി ഞാനും ഒരു ചാനൽ തുടങ്ങി അവർക്കും ആൺമക്കളില്ല കൊടുത്ത് സഹായിക്കാൻ എനിക്ക് ജോലിയും ഇല്ല, എല്ലാം ദൈവം കാണുന്നുണ്ട് മമ്മി വിഷമിക്കണ്ട

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +1

    സന്തോഷായി. തളരാതെ ഇങ്ങിനെ വേണം.

    • @valsalazar3125
      @valsalazar3125 Год назад

      തമ്പുരാൻ തന്ന കരുത്തല്ലാതെ മറ്റൊന്നില്ല

  • @renukadevi4446
    @renukadevi4446 Год назад

    Don't worry madam yellam seriyavum.god bless your.family

    • @valsalazar3125
      @valsalazar3125 Год назад

      ആ ഒരു പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്

  • @jollymathew8172
    @jollymathew8172 Год назад +4

    മമ്മി ::::: ഇതിലും മോശമായ അവസ്ഥയിലൂടെ കടന്നു പോകുന്ന എത്രയോ ജീവിതങ്ങൾ നമ്മുടെ ഇടയിലുണ്ട്. ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടാകും അത് തീച്ചയല്ലേ? അതു പോലെ തന്നെയാണ് നമ്മുടെ ജീവിതവും സമ്പന്നരായി ജീവിച്ച് പെട്ടന്ന് ഓർക്കാപുറത്ത് എല്ലാം തകർന്നുപോയ കുടുംബങ്ങൾ അനുഭവത്തിലുണ്ട്. മമ്മിയ്ക്ക് ആശ്വസിക്കാൻ ഒരു ചാനൽ കുടുംബമെങ്കിലും ഉണ്ടല്ലോ?
    മമ്മി സമാധാനിക്ക് .
    മമ്മിയുടെ കുടുംബത്തോട് ദൈവം കരുണ കാണിക്കും നമുക്ക് ആ കരുണ മാത്രം മതി.
    God bless u & your family 🙏🙏🙏🙏❤❤❤❤

    • @valsalazar3125
      @valsalazar3125 Год назад

      തമ്പുരാന്റെ ആ ഒരു കരുണക്കായ് കാത്തിരിക്കുന്നു

  • @elceenafrancis198
    @elceenafrancis198 Год назад

    Ellam Sariyakum Prayers

  • @jessydavis7008
    @jessydavis7008 Год назад +10

    നല്ല തമ്പുരാൻ കൈ വീട്ടില്ല. തക്ക സമയത്ത് അവിടുന്ന് കൈ പിടിച്ചുയർത്തും❤❤

    • @valsalazar3125
      @valsalazar3125 Год назад

      ആ ഒരു വിശ്വാസത്തി ലാണ് ഞാനും നടക്കുന്നത്

    • @valsalazar3125
      @valsalazar3125 Год назад

      അതാണ് എന്റെ ഒരു വിശ്വാസം തമ്പുരാൻ കൈവിടില്ല

    • @jollymathew8172
      @jollymathew8172 Год назад

      ഒന്നും...'' സംഭവി
      ക്കാനില്ല...... വരുന്നത് ..... വരട്ടെ " എന്നു മനസ്സിനെ പറഞ്ഞ് പറഞ്ഞ് പഠിപ്പിക്കുക. മമ്മിക്ക് ധൈര്യം കിട്ടും

  • @su84713
    @su84713 Год назад +7

    ഇതിന്റെ ഒക്കെ പുറകിൽ ഒരു വലിയ നൻമ ഉണ്ട് ... എല്ലാം നൻമയ്ക്കായി ദൈവം ചെയ്യുന്നു ഗോഡ് ബ്ലസ് യൂ എന്റെ ആന്റി മമ്മിയേ❤️❤️😚😚😍😍😍👍👍👍

    • @valsalazar3125
      @valsalazar3125 Год назад +1

      ഹായ് സൂസി തീർച്ചയായും നന്മയുണ്ടെന്ന് ഉറപ്പായും വിശ്വസിക്കുന്നു അല്ലെങ്കിൽ എനിക്കിങ്ങിനെ പിടിച് നിൽക്കാൻ പറ്റില്ലായിരിന്നു എല്ലാ ദൈവഹിതം പോലെ നടക്കട്ടെ

    • @su84713
      @su84713 Год назад

      @@valsalazar3125 👍👍😚😚

  • @ushavrajan2056
    @ushavrajan2056 8 месяцев назад

    എല്ലാവിധ. കഷ്ടപ്പാടും തീരും

  • @anilpreethy9245
    @anilpreethy9245 Год назад +1

    God bless you mummy,eallam ok akum

    • @valsalazar3125
      @valsalazar3125 Год назад

      അത് മാത്രമേ ഒരു പ്രതീക്ഷയുള്ളോ- എല്ലാം ഇന്നല്ലെങ്കിൽ നാളെ ശരിയാകും

  • @jojued840
    @jojued840 Год назад +6

    ഇതും കടന്നു പോകും മമ്മി ബി കൂൾ

    • @valsalazar3125
      @valsalazar3125 Год назад

      ശരിയാണ് ഇതും കടന്ന് പോകും സങ്കടക്കടലിൽ നിന്ന് തമ്പുരാൻ കൈപിടിച്ച് ഉയർത്തും

  • @shajiphilip6366
    @shajiphilip6366 Год назад +2

    മമ്മിയും Unniyum ഞങ്ങൾക്ക് സ്വന്തം❤

  • @JayasreeKN
    @JayasreeKN Год назад

    Chechi vishamikkand njanum veeduvikkan ettakkukayanu arum varunnilla chechikkuavidannu maranenkil kazhinjille enikku athum pattunnilla. Husbandite kroora peedanagal kondu njanum maklalum sahichu kazhiyukayanu vadakakodukkan cash ellathukondu evide kazhiyunnu

  • @Jessmallika-nw2hg
    @Jessmallika-nw2hg Год назад

    God is the Greatest dear.Don't worry sister.

  • @sheelasahadevan7125
    @sheelasahadevan7125 Год назад +1

    God bless you Valsa ❤❤❤❤❤

    • @valsalazar3125
      @valsalazar3125 Год назад

      തമ്പുരാൻ അനുഗ്രഹിക്കുന്ന ആ ദിവസങ്ങൾക്കായി കാത്തിരിക്കുന്നു പ്രാർത്തനയിൽ ഓർക്കണേ .....

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii Год назад +2

    ഞാനും ഓർത്തു കുറെ നാളായല്ലോ കണ്ടിട്ടു ennu

    • @valsalazar3125
      @valsalazar3125 Год назад

      നിങ്ങളാരും മമ്മിയെ മറന്നിട്ടില്ല എന്നറിയുമ്പോൾ വളരെ സന്തോഷം

  • @omanapurathur4405
    @omanapurathur4405 Год назад

    May God bless you 🙏🙏🙏

  • @tessikvarghese3353
    @tessikvarghese3353 Год назад

    All the best.

  • @sathipn5839
    @sathipn5839 Год назад

    God, bless_ You, alway's...!Be_ Happy...., 😊,

  • @elsijacob1106
    @elsijacob1106 Год назад

    God is with u.dont worry

  • @adilkrishnak.a8752
    @adilkrishnak.a8752 Год назад +1

    നല്ല മമ്മി ❤

  • @shijiullas5952
    @shijiullas5952 Год назад

    മമ്മി എത്ര സെൻറ് സ്ഥലം ഉണ്ട് എവിടെയാണ് ലൊക്കേഷൻ കോൺടാക്ട് നമ്പർ തരുമോ സെറ്റിന് എത്ര ആയിട്ടാണ് കൊടുക്കുന്നത് എന്ന് പറയണം മമ്മിയുടെ നമ്പർ തരുമോ

  • @shebeenasathar3788
    @shebeenasathar3788 Год назад

    Okmammi 🥰

  • @meeramenon5517
    @meeramenon5517 Год назад

    വീട് വാങ്ങാൻ NRI is നെ ആരെയെങ്കിലും contact ചെയ്യാം ആയിരുന്നു. അവർക്കു കുറച്ചുകൂടി easy ആയിരിക്കും വാങ്ങാൻ.

  • @vimalajohny8606
    @vimalajohny8606 Год назад

    God bless you ❤❤❤❤❤

  • @seena8623
    @seena8623 Год назад

    പാവം ശെരിക്കും സങ്കട മായീ ദൈവമേ കാത്തുകൊള്ളണമേ

    • @valsalazar3125
      @valsalazar3125 Год назад

      ക്ഷമിക്കണം ട്ടോ സങ്കടപെടുത്താൻ വേണ്ടി ഒന്നും മനപൂർവ്വം പറഞ്ഞല്ലാട്ടോ പറഞ്ഞ് തുടങ്ങിയപ്പോൾ അറിയാതെ എല്ലാം പറഞ്ഞു പോയി പ്രാർത്തനയിൽ ഓർക്കണേ..

    • @seena8623
      @seena8623 Год назад

      വലിയ ഇഷ്ടമാണ് നിങ്ങളെ

  • @vidhya470
    @vidhya470 Год назад

    ആരോഗ്യമെല്ലാം വന്നു മമ്മി കൂടുതൽ ഉത്സാഹത്തോടെ വരും, ദൈവം അതിനുള്ള സാഹചര്യം ഒരുക്കും. മോളുകൊടി ഒന്ന് സഹായിക്കണം. എല്ലാം റെഡി ആകും. ആളുകളെ ഫേസ് ചെയ്യാൻ മടിക്കുകയൊന്നും വേണ്ട, ആർഭാടമായി ജീവു്ച്ചീട്ടല്ലല്ലോ കടം വന്നത്, ഇന്നത്തെ വീഡിയോ കണ്ട് cash പാർട്ടിസ് ആരെങ്കിലും ആ വീടെടുത്താൽ നമ്മുടെ മമ്മി രക്ഷപെടും. എല്ലാം അറിയുന്ന കർത്താവെ അവരുടെ വീടൊന്നു വാങ്ങാൻ കനിവുള്ളവരെ അവരുടെ അടുത്തേക് എത്തിക്കേണ്ണമേ 🙏

    • @valsalazar3125
      @valsalazar3125 Год назад

      ഈ നല്ല വാക്കുകൾ സത്യമായി ഭവിക്കട്ടെ

  • @NijiAkhil13
    @NijiAkhil13 Год назад +1

    💙💙

  • @geethavelappan2903
    @geethavelappan2903 Год назад

    എല്ലാം ശരിയാകും.

  • @sreeunni1299
    @sreeunni1299 9 месяцев назад

    😊❤🎉

  • @mollyjayson1229
    @mollyjayson1229 Год назад

    Amma. Nalla oru makalu undallo aduthu. Worry venda. Saramilla Amma.

    • @valsalazar3125
      @valsalazar3125 Год назад

      ശരിയാണ് നല്ല മക്കളേക്കാൾ വലിയ സമ്പത്ത് വേറെ എന്തുണ്ട്

  • @anniesimon7573
    @anniesimon7573 Год назад +1

    Wish you prosperous in life. You struggled a lot. Surrender everything to God.

    • @valsalazar3125
      @valsalazar3125 Год назад

      നല്ലത് മാത്രം വരാൻ ദൈവത്തോട് പ്രാർത്തിക്കുന്നു ആ ഒരു വിശ്വാസം മാത്രമേ കൈമുതലായി ഉള്ളൂ ....

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 месяцев назад

    👌❤️❤️❤️

  • @aswathysankar3109
    @aswathysankar3109 Год назад

    ഇന്നലെ കൂടി ഓർത്ത്

  • @elcyvarughese8355
    @elcyvarughese8355 Год назад

    Rent Anno Eee House

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Год назад

    എനിക്ക് ഫോൺ നോ ariyilla

  • @siniwilly6770
    @siniwilly6770 Год назад

    Lord have Mercy

  • @priyajames6373
    @priyajames6373 Год назад +1

    ❤❤❤

  • @lillysimon299
    @lillysimon299 Год назад

    My prayers

  • @semeenasemi9340
    @semeenasemi9340 Год назад

    Evideyayirunnu. Ente kayyil ninnum number poyi

  • @sijijtony1749
    @sijijtony1749 Год назад

    Mammi vishamida prathikunu Divamthinu ouru nimasham mathi eratti tharum please krupasanam our udapadi eddukku

    • @valsalazar3125
      @valsalazar3125 Год назад

      കൃപാസനന്നിൽ പോയി ഉടമ്പടി എടുത്തിട്ടുണ്ട് ഇന്നല്ലെങ്കിൽ നാളെ തമ്പുരാൻ എന്റെ പ്രാർ ത്തന കേൾക്കും

  • @fouziv7686
    @fouziv7686 Год назад +1

    👍👍👍👍❤❤❤❤

  • @kailaskailas4061
    @kailaskailas4061 Год назад

    Mummy vallathe ksheedichu

  • @manichozhiyattil3165
    @manichozhiyattil3165 Год назад

    നല്ല പരിപാടിയാണ് ട്ടാ ഇഷ്ട പോകുന്നത്

  • @santhiPrabha-hp8ry
    @santhiPrabha-hp8ry Год назад +1

    Kripasanathil poyi prarthichu udambadi edukku Amma mathavu kathukollum.

  • @nishanoushad4202
    @nishanoushad4202 Год назад

    😔

  • @priyavijayakumar7451
    @priyavijayakumar7451 Год назад

    Oll..is..well..maamy

  • @shahidha3859
    @shahidha3859 Год назад

    Saramilla vishamikkarud dhaivam kai vidilla

  • @romilajacob7916
    @romilajacob7916 Год назад +2

    Aunty udye age onnum kazhinjittilla strong anu

    • @valsalazar3125
      @valsalazar3125 Год назад

      ശരിയാ വീണ്ടും ഒരു ഒറ്റയാൾ പോരാട്ടം നടത്തണം

  • @LifeandTravelwithBellas
    @LifeandTravelwithBellas Год назад

    Be Happy. You look very stressful, at least put videos daily and get a revenue. Daily put videos of whatever you make at home.

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 Год назад +1

    Mammy number aykp

  • @dhanyand5227
    @dhanyand5227 Год назад

    Unni mummy de phone number tharo chechi de phone kedayiii puthiya phone ane mummy de number poyii😭

  • @bababluelotus
    @bababluelotus Год назад

    ഉണ്ണിക്ക് അപ്പനെയും അമ്മയും വടക്കാഞ്ചേരിയിൽ കൊണ്ടുപോയി കൂടെ

    • @btechmlxmediatips1669
      @btechmlxmediatips1669  Год назад +2

      പറ്റാതെ വരുമ്പോൾ അവർ വരട്ടെ അത് വരെ സ്വന്തം സമാധാനത്തിൽ ജീവിക്കട്ടെ .നാട് ബന്ധുക്കൾ സുഹൃത്തുകൾ etc

  • @loranciama4463
    @loranciama4463 Год назад +2

    നന്നായി വരും. ദൈവം അനുഗ്രഹിക്കും. നമ്പർ അറിയില്ല. അയച്ചാൽ നന്നായിരിക്കും.

  • @mollybalu9763
    @mollybalu9763 Год назад

    തക്ക സമയത്തു ദൈവം പ്രവർത്തിക്കും 🙏
    Our God is Great🙏🙏

  • @The22061970
    @The22061970 Год назад +5

    ഹായ്, mummy ❤ തളരരുത്, ഈ അവസ്ഥയിൽ കൂടി പോകുന്ന എന്റെ സഹോദരിയും ഇപ്പോൾ ഒന്നെന്നു തുടങ്ങുന്നു ജീവിതം, ജയിച്ചു കാണിക്കണം എന്ന വാശിയോടെ, കൂടെ തമ്പുരാൻ ഉണ്ട് എന്ന വിശ്വാസത്തോടെ 🙏🏼

    • @valsalazar3125
      @valsalazar3125 Год назад

      ശരിയാണ് ഇപ്പൊ വെറു വട്ടപൂജ്യം ഇനി ഒന്നേ ന്ന് തന്നെ തൊടങ്ങണം അതിനുള്ള ശക്തി തമ്പുരാൻ തരട്ടേ..'

  • @remaradhakrishnan5341
    @remaradhakrishnan5341 Год назад +1

    ❤❤❤❤❤

  • @jayasreegopakumar188
    @jayasreegopakumar188 Год назад

    ❤❤

  • @sreekalas1682
    @sreekalas1682 Год назад

    👍👍👍❤❤❤

  • @saudhaharris6073
    @saudhaharris6073 Год назад

    ❤❤❤👍👍👍👍

  • @aadhyasvlogs7392
    @aadhyasvlogs7392 Год назад

  • @jobysebistian7433
    @jobysebistian7433 Год назад

    ❤❤

  • @gadhasree4380
    @gadhasree4380 Год назад

    ❤❤

  • @annsabu8394
    @annsabu8394 Год назад

    ❤❤

  • @bindhuprasad4906
    @bindhuprasad4906 Год назад

    ❤❤❤

  • @sobhavijayan5514
    @sobhavijayan5514 Год назад

    ❤❤

  • @neethujomon9023
    @neethujomon9023 Год назад

    ❤❤

  • @thankammakv7989
    @thankammakv7989 6 месяцев назад

    ❤❤❤