അർദ്ധ രാത്രി ADGP ശ്രീജിത്തിന്റെ പള്ളിയുണർത്തൽ നടത്തി അമിത്ഷാ .. | SABARIMALA

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 69

  • @jojibismy4398
    @jojibismy4398 7 часов назад +37

    നിരിക്ഷണം കേരളത്തിൽ അത്യവശ്യമാണ്

  • @rajeevannk48
    @rajeevannk48 8 часов назад +52

    കേന്ദ്ര നിരീക്ഷം കേരളത്തിൽ എല്ലാ സ്ഥലത്തും ഉണ്ട്.

    • @sasidharanv6956
      @sasidharanv6956 5 часов назад

      ഇതെറ്റുകൾക്കു സ്വാമി തന്നെ കൊടുക്കും യൂണിയൻ നേതാവിന്റെ ഒരു കഴിവേ അത് സമ്മതിക്കണം

    • @HidenHiden-b6v
      @HidenHiden-b6v 5 часов назад +4

      കേന്ദ്ര ഗവൺമെന്റ് തലയിടാറില്ല... ഭീകരവാദം പോലുള്ള പ്രവർത്തനങ്ങൾ വരുന്നുവെങ്കിൽ മാത്രമേ കേന്ദ്ര ഗവണ്മെന്റ് തല ഇടാറുള്ളൂ ഉള്ളൂ......

    • @asokancp7141
      @asokancp7141 3 часа назад

      Undaakanam

  • @kunhikrishnanmk2031
    @kunhikrishnanmk2031 6 часов назад +30

    കിരാത ഭരണത്തിൽ കാണുന്ന ഒരു അനസ്ഥ തന്നെയാണിതെല്ലാം

  • @sasidharants7349
    @sasidharants7349 7 часов назад +20

    ഈ പറഞ്ഞരീതിയിലായതു കൊണ്ടാണല്ലൊ പാർട്ടിയും , പാർട്ടിയിലുള്ള ചിലരും മുടിഞ്ഞു കൊണ്ടിരിക്കുന്നത്. വിനാശകാലേ വിപരീത ബുദ്ധി.

  • @atanu870
    @atanu870 5 часов назад +18

    ഇനിയും കേരളം അനുഭവിക്കാൻ കിടക്കണേ ഉള്ളൂ തുടക്കം ശബരിമലയിൽ നിന്ന് തന്നെയായിരുന്നു

  • @aravindpullelil3631
    @aravindpullelil3631 3 часа назад +5

    സ്വാമി ശരണം...

  • @godsongsbabu5135
    @godsongsbabu5135 4 часа назад +5

    കേന്ദ്ര നിരീക്ഷണം കേരളത്തിൽ എല്ലായിടത്തും ആവശ്യമായി വരുന്നുണ്ട്.

  • @rameshanmv2471
    @rameshanmv2471 Час назад

    Chettakal

  • @rajeeshkarolil5747
    @rajeeshkarolil5747 Час назад

    വളരെ നല്ല തീരുമാനം 👍

  • @leelammameenakshinair3998
    @leelammameenakshinair3998 Час назад

    ശബരിമല യെ നശിപ്പിക്കാൻ നോക്കിയാൽ സ്വയം നശിക്കും ഈ പാർട്ടി

  • @krishnanpotty4808
    @krishnanpotty4808 4 часа назад +6

    ഈ നല്ല കാര്യം കേന്ദ്രം ചെയ്താലും കേരളത്തിലെ വിവരം ഇല്ലാത്ത ചില ജനങ്ങൾ മോഡിജിയേ തെറി വിളിക്കും.

  • @ambilyvenu1496
    @ambilyvenu1496 6 часов назад +6

    ശ്രീജിത് IPS SO ആയിരുന്നിട്ടു പോലും ഇങ്ങനത്തേ ഒരു തെമ്മാടിത്തരം കാണിക്കാൻ ധൈര്യം കാണിച്ചത് പരിശീലനം കിട്ടാത്തതിൻ്റെ കുറവാണ്. SAP ക്യാമ്പിലാണ് നല്ല നടപ്പെങ്കിൽ വല്ല്യ കാര്യമില്ല അവരേ നിലമ്പൂർ ക്യാമ്പിലേയ്ക്ക് അയക്കണം.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 6 часов назад +3

    Valara sathyam mone

  • @kalalayamovies6594
    @kalalayamovies6594 3 часа назад +1

    സ്വാമിയേ... ശരണമയ്യപ്പാ...

  • @thulaseedharannk4962
    @thulaseedharannk4962 2 часа назад +2

    ആചാരം ലംഘിക്കാനുള്ളതാണ്, ഇതാണ് പിണറായി കൂടെക്കൂടെ പറയുന്നത്. ക്ഷേത്രങ്ങളിൽ മാത്രമേ ഇതു നടപ്പാക്കൂ. ചർച്ചിലോ മോസ്ക്കിലോ ഈ പരിപാടി നടത്തിയാൽ പിണ റായിയുടെ ആപ്പീസ് പൂട്ടുമെന്നു പിണറായിക്കറിയാം. മനഃപൂർവം തന്നെയാണ് ഫോട്ടോഷൂട്ട്‌. ഉന്നതങ്ങളിലെ അറിവോടെയാകും ഇതു നടത്തിയത്.

  • @Mallusigh
    @Mallusigh 6 часов назад +6

    Swamiye Saranam Ayyappa 🙏

  • @VimalKumar-jy8mr
    @VimalKumar-jy8mr 8 часов назад +4

    Ethrayum vegam ee party bharanam nirthi kittiyal maathrame Keralam rakshapedukayullu!

  • @patrioticvlog1732
    @patrioticvlog1732 3 часа назад +5

    ഏഭ്യന്തരം പൂത്തുലഞ്ഞാൽ ഇതും ഇതിലപ്പുറവും സംഭവിക്കും...ദേവസ്വം ബോർഡ് പിരിച്ച് വിടണം..

  • @kbrnair1527
    @kbrnair1527 5 часов назад +1

    Exelent.decsion.my.dear.amith.sha..big.salute.ssreejeth.also🎉🎉🎉🎉🎉🎉🎉is 🎉🎉🎉🎉🎉

  • @binubinuj5184
    @binubinuj5184 2 часа назад

    സത്യംഅന്നോ ഇ പറയുന്നേ...

  • @S8a8i
    @S8a8i 2 часа назад +1

    Bjp കേന്ദ്രത്തിൽ ഭരിക്കുന്നത് കൊണ്ടാണ് എല്ലാ പ്രശ്നവും.

  • @HidenHiden-b6v
    @HidenHiden-b6v 5 часов назад +3

    എന്റെ പോലീസ് കാരാ... നിങ്ങൾ തീർച്ചയായിട്ടും കണ്ണൂരിലെ കഠിന പരിശീലനം നടത്തുക തീർച്ചയായും അയ്യപ്പൻ നിങ്ങളുടെ കൂടെ ഉണ്ടാവും പണിഷ്മെന്റ് ആണെങ്കിൽ തീർച്ചയായിട്ടും വാവരും കൂടി ആ പണിഷ്മെന്റിന്റെ ഭാഗമാവും.... നിങ്ങൾ അറിയാതെ തെറ്റ് ചെയ്തു... തെറ്റ് എന്ന് പറയുവാൻ സാധ്യമല്ല..... അയ്യപ്പൻ അറിയാം ഏറ്റവും വലിയ കള്ളന്മാർ ശബരിമലയിലും ദേവസ്വം ബോർഡിലിലും കളവ് നടത്തിക്കൊണ്ടിരിക്കുന്നു എന്ന്... 👍👍👍👍👍

  • @baburaj3985
    @baburaj3985 Час назад

    കോയിന്ദൻ എങ്ങനെയാ മാഷ്ട് ആകുന്നത്,,,,,?

  • @kjmohan5017
    @kjmohan5017 8 часов назад +3

    ADGP Sreejith Sir a strong devotee of Lord Ayyappa, see how neatly he managed the controversial Rehana Fathima incident without causing too much worries to the devotees. But the action taken is so far appreciable,the guilty policemen are going to Kannur, there they are going to get a red carpet welcome

  • @പ്രയാണം
    @പ്രയാണം 4 часа назад +6

    അതൊക്കെ അറിഞ്ഞ് കൊണ്ട് എടുത്ത ഫോട്ടോയാണ് . ശബരിമല വിശ്വാസം സാധാരണയാക്കി തീർക്കുകയാണ് ലക്ഷ്യം

    • @Peethambaran-xu4md
      @Peethambaran-xu4md 2 часа назад

      വിശ്വാസത്തെ നിസ്സാരവത്കരിക്കാൻ ഉള്ള കുടിലശ്രമം...😡

  • @narayanankuttyab3438
    @narayanankuttyab3438 5 часов назад +1

    Swamiye saranamayyappa

  • @Bharatheeeyan
    @Bharatheeeyan 7 часов назад +10

    കേരളം ഒരു രാജ്യമല്ല എന്ന് എല്ലാരേയും ഓർമിപ്പിച്ചു കൊള്ളുന്നു, ഹിന്ദുക്കൾക്ക് ചോദിക്കാനും പറയാനും ഇന്ന് അങ്ങ് ഡൽഹിയിൽ വരെ ആളുണ്ട് 😂

  • @gopakumars2948
    @gopakumars2948 6 часов назад +2

    Cpm. Cut mudikkunna party.

  • @BabyJoseph-o7l
    @BabyJoseph-o7l 4 часа назад

    Separate religion and politics else nation will be sliced into many numbers 😢

  • @narayananav5716
    @narayananav5716 2 часа назад

    Valsanthillangerithiŕinjuinnathormayundo..aradaninteviswasikal

  • @unnikrishnan2072
    @unnikrishnan2072 2 часа назад

    Aa dutyku ninna kerala policende uniform ettaver ayirunno photo kandal corporationil munsipality paniyedukunnaver ennavilikendath.karanam kerala police uniform edunnath.insert chaithaley nilkedath.aver agine chaithilla.athinum panishment evanokke kodukkanam eranam kettaver.

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 7 часов назад

    23.🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛🦛⚾🦵🏼

  • @krishnakumarmannil1526
    @krishnakumarmannil1526 6 часов назад

    Thalappu chetiyavamrude chappi nadakkan kooralatile tivravada training kittiyavar nadakkunnu

  • @rakeshrajua8066
    @rakeshrajua8066 4 часа назад

    Keralam adimathathileko???
    Ah policeukar avide ninnadil endu tettanu ullad??? Swamisharanam

  • @chathothchathoth
    @chathothchathoth 7 часов назад

    😂😂😂😂

  • @sethuprabhakaran4398
    @sethuprabhakaran4398 6 часов назад

    👎

  • @pramodn6405
    @pramodn6405 7 часов назад +4

    താങ്കളുടെ നിരീക്ഷണങ്ങൾ ഇക്കാര്യത്തിൽ അസ്ഥാനത്താണ്. ADGP ശ്രീജിത്ത് തികഞ്ഞ വിശ്വാസിയാണ്. നിന്നേക്കാൾ ക്ഷേത്രാചാരങ്ങൾ അദ്ദേഹത്തിനറിയാം. നല്ല ഒരു ആധ്യാത്മിക ചിന്തകനാണ്. മുകാംബികാ ഭക്തനാണ്. അദ്ദേഹത്തിൻ്റെ കീഴിലുള്ള ആരായാലും ക്ഷേത്രാചാരങ്ങൾ ലംഘിച്ചാൽ നടപടിയുണ്ടാവും. ഇക്കാര്യത്തിൽ താങ്കൾ പറയുന്ന പോലെ ഒരിടപെടലുമുണ്ടായിട്ടില്ല. വെറുതെ തീ കത്തിക്കാതെ മറ്റെന്തെലും വാർത്തയിടൂ.

    • @asokancp7141
      @asokancp7141 3 часа назад

      Ennittano Sreejith aarambathil sthreekale kayattan thuninjath?

    • @RAMESH1975-KR
      @RAMESH1975-KR Час назад

      ഉവ്വോടാ? ഞങ്ങൾ സമ്മതിച്ചു

  • @muraliamias9669
    @muraliamias9669 4 часа назад

    സൂപ്പർ 👍👍👍👍👍

  • @kishorb1836
    @kishorb1836 6 часов назад +2

    18 ആംപടിയിൽ ആളുകളിരുന്നാൽ ഹോ ഹേ'😂😂😂😂

  • @madhumenon4988
    @madhumenon4988 2 часа назад

    Ivattakale aattiyodikkanam

  • @VinodVinod-y5f
    @VinodVinod-y5f 5 часов назад +1

    നിന്നെപ്പോലെയുള്ള അപരാധം 2:02 പറയുന്ന

    • @asokancp7141
      @asokancp7141 3 часа назад

      Aparadam enna vaakinte artham thanikkariyumo?

  • @rahulsekhar3341
    @rahulsekhar3341 Час назад

    😂😂😂😂