19 ശ്രീനാരായണ ഗുരു സനാതനധർമ്മ പ്രചാരകൻ ആയിരുന്നു | Sree Narayana Guru | Swami Sandeepananda GIri

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @kunhikrishnank5942
    @kunhikrishnank5942 4 дня назад +18

    ഞാൻ താങ്കളോട് പല കാര്യത്തിലും വിയോജിപ്പ് കണ്ട ആളാണെങ്കിലും ഈ പറഞ്ഞത് 100% യോജിക്കുന്നു. വളരെ നന്ദി പറയുന്നു.....!!

  • @Oppoa92002
    @Oppoa92002 4 дня назад +15

    സ്വാമിജിക്ക് സത്യം പഠിച്ചു പറയാൻ ധൈര്യമുണ്ടായല്ലോ. അഭിനന്ദനങ്ങൾ

  • @philosophytomodernscience2588
    @philosophytomodernscience2588 3 дня назад +3

    അങ്ങയുടെ വാനപ്രസ്ഥം വളരെ ഗംഭീരമായി പുരോഗമിക്കുന്നു എന്നു കാണുന്നതിൽ സന്തോഷം. എത്രയും പെട്ടന്ന് സന്യാസവും പ്രാപ്തമാകട്ടെ എന്നു പ്രാ൪ത്ഥിക്കുന്നു.
    ACHARYASREE

  • @praveenkamalamma_
    @praveenkamalamma_ 3 дня назад +3

    സ്വാമിജിയെ ആത്മീയ അന്വേഷകരായ ഞങ്ങൾ വിദ്യാർത്ഥികൾക്ക് തിരിച്ചു കിട്ടിയതിൽ അങ്ങേയറ്റം സന്തോഷം. അങ്ങേയോളം വ്യക്തതയോടെയും, രസകരമായും ആദ്ധ്യാത്മിക പാഠങ്ങൾ വിശദീകരിക്കാൻ കഴിയുന്നവർ അധികമില്ല. നന്ദി. സ്നേഹം 🥰🙏

  • @chandrannk9777
    @chandrannk9777 3 дня назад +2

    Great and powerful response.Thanks to Swamiji🙏

  • @sasidharan.m9638
    @sasidharan.m9638 12 часов назад

    സ്വാമി ഏറെ സന്തോഷം സ്വാമിയുടെ പ്രഭാഷണ പരമ്പരകളിലൂടെ ആത്മീയ ജ്ഞാനത്തിലേക്ക് കടന്നുവന്ന ഒരാളാണ് ഞാൻ. പിന്നെ സ്വാമി ഒരു രാഷ്ട്രീയക്കാരനെ പോലെ അധപതിക്കുന്നതും കാണേണ്ടിവന്നു പക്ഷേ ഒരിക്കലും സ്വാമിയെ വെറുക്കാൻ മനസ്സ് അനുവദിച്ചില്ല. സ്വാമിയുടെ വീണ്ടും പ്രഭാഷണം കേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നു ഒരാളാണ്‌ ഞാൻ🙏🏽🙏🏽🙏🏽

  • @ggirish7641
    @ggirish7641 11 часов назад

    Soulful

  • @manojcv8281
    @manojcv8281 13 часов назад

    👍 വന്ദനം

  • @mochibtsarmygirl2829
    @mochibtsarmygirl2829 3 дня назад +20

    പിണങ്ങാണ്ടിയുടെ വാദം പൊളിച്ചടുക്കി ...... സൂപ്പർ

    • @sujazana7657
      @sujazana7657 3 дня назад +1

      Pinangathandi,Sanathanam konde kuruvady kovalamar shivagiryeleke varanda enna athinte artham

  • @sudhakaranmv1256
    @sudhakaranmv1256 3 дня назад +3

    സ്വാമിജി അങ്ങയെ നമിക്കുന്നു ഈ അറിവ് ഇന്നത്തെ തലമുറയ്ക്ക് ഒത്തിരി പ്രോജോദനം കിട്ടും
    ഗുരുവിന്റെ അനുഗ്രഹം കിട്ടട്ടെ

  • @gopinathannair3887
    @gopinathannair3887 2 дня назад +3

    സ്വാമി പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായി.
    സനാതന ധർമ്മം എന്നാൽ ചാതുർവർണ്യം, തൊട്ടുകൂടായ്മ, പക്ഷപാതപരമായ നീതി വ്യവസ്ഥ ഇത്യാദികളുമായി ഒരു ബന്ധവും ഇല്ല എന്ന് സ്വാമി തെളിയിച്ചു പറയണം. അത് മാത്രമല്ല അവകളൊക്കെ സനാതന ധർമ്മത്തിന് കടക വിരുദ്ധമാണ് എന്ന് തെളിയിച്ചു പറയണം.
    അത് സ്വാമി ചെയ്യുന്നില്ല.
    സ്വാമി എല്ലായ്പ്പോഴും കൃത്യവും വ്യക്തവും ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കാറ്.
    പക്ഷേ ഈ കാര്യത്തിൽ കാതലായ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ്മാറി മറ്റു പല കാര്യങ്ങളുമാണ് പറയുന്നത് എന്ന് തോന്നുന്നു. എന്തോ ഒരു ഒളിച്ചുകളി.

  • @dn8105
    @dn8105 3 дня назад +4

    Hope this information reaches the Chief Minister and he corrects himself.

  • @storyspace27
    @storyspace27 4 дня назад +5

    ഗുരുദേവനെപ്പറ്റി ഏറെ പഠിക്കേണ്ടിയിരിക്കുന്നു, പഠിപ്പിക്കേണ്ടിയിരിക്കുന്നു.
    തുടരൂ , സ്വാമിജീ
    - ഷൈല പ്രിയൻ -

  • @nandinir4954
    @nandinir4954 4 дня назад +1

    Thanks for a pure Advaita Vedanta session, Swamiji. Ever grateful

    • @Samyakindialife
      @Samyakindialife 4 дня назад

      *സനാതനം എന്നാൽ " നല്ലത് നൽകുന്നു", "നല്ലത് ദാനം ചെയ്യുന്നു " വ്യത്യാസം ഇല്ലാതെ. (*Giving Good fortune, Good Life, Good Teaching, without any partiality.)
      👉 ജാതി-വർണ വ്യത്യാസം ഇല്ലാതെ, തൊട്ടുകൂടായ്മ ഇല്ലാതെ, അസൂയ-കാപട്യം -അത്യാഗ്രഹം -അറിവില്ലായ്മ ഇല്ലാതെ -വ്യാജ സ്നേഹം - വ്യാജ കഥകൾ ഇല്ലാതെ മറ്റുള്ളവർക്ക് നൽകുന്നത് നന്മയും നേർമയും കളങ്കമില്ലാത്ത നിർവ്യാജ സ്നേഹവും നൽകുന്നത് ആണ് സനാതനം.
      👉അങ്ങനെ എങ്കിൽ മേല്പറഞ്ഞവ നൽകുന്ന ഇന്ത്യയിൽ ജനിച്ച മതങ്ങൾ ഏതൊക്ക ആണ്.
      🚩ആശീവകം സിദ്ധമതം (Oldest religion more than 20000 BCE )
      🚩ബുദ്ധമതം (Shakya )
      🚩ജൈന മതം (Nattaputta )
      🚩ചാർവാകം
      🚩അജ്ഞനാനം
      🚩സാംഖ്യം
      🚩വൈശേഷികം
      ഇവയെല്ലാം നാസ്തിക മതങ്ങളും, മതങ്ങൾ അല്ലാത്ത (Non-Religious) അതിനും മുകളിൽ scientific മതങ്ങളും ആണ്.
      ഇതും കൂടാതെ ശൈവം, വീണ്ണവംമതം , സൗരമതം, ശക്തമതം, ഗണപത്യ മതം സ്കന്ദ മതം എന്നിവ അഹിന്ദു മതങ്ങളയവയും, വൈദിക യഗ്നമതം(ആര്യബ്രഹ്മണ മതം )എന്ന ഹിന്ദുമതം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായിരുന്നു..
      ഇനി വേണമെങ്കിൽ "സനാതനത്തെ" രണ്ടായി തിരിക്കാം മേല്പറഞ്ഞ ഗുണങ്ങൾ (Good fortune, life, teaching without partiality ) ഉള്ളവ "സത് സനാതനം " എന്നും, മേല്പറഞ്ഞ ഗുണങ്ങൾ ഇല്ലാത്തവയെ "മ്ലേച്ച സനാതനം " എന്നും വിളിക്കാം.
      സനാതന-ധർമ്മം - ഒരാളുടെ ആത്മീയ (ഭരണഘടനാപരമായ) ഐഡൻ്റിറ്റി അനുസരിച്ച് സ്വയം ആത്മൻ (തത്വമസി ) എന്ന നിലയിൽ നിർവഹിക്കപ്പെടുന്ന കർത്തവ്യങ്ങൾ, അങ്ങനെ എല്ലാവർക്കും ഒരുപോലെയാണ്. സത്യസന്ധത, ജീവജാലങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കൽ, വിശുദ്ധി, സുമനസ്സുകൾ, കരുണ, ക്ഷമ, സഹിഷ്ണുത, ആത്മസംയമനം, ഔദാര്യം, സന്യാസം തുടങ്ങിയ സദ്ഗുണങ്ങൾ പൊതുവായ കടമകളിൽ ഉൾപ്പെടുന്നു.
      ഇതിൽ ഒന്നും പെടാത്തത് ആണ് മ്ലേച്ഛം ആയ "വർണങ്ങൾ ഉള്ള ധർമം " എന്ന വർണാശ്രമധർമം വൈദിക യഗ്നമതം ഹിന്ദു ധർമം എന്ന യംനായ ധർമം .

  • @violawilfred1145
    @violawilfred1145 4 дня назад +1

    .you are a good teacher swamiji🙏🙏🙏🙏

  • @PManju-j2j
    @PManju-j2j 2 дня назад

    ഹരി: ഓം നമസ്കാരം സ്വാമി നന്ദി നന്ദി നന്ദി

  • @shaheert1204
    @shaheert1204 День назад

    Happy New year swamiji 🎉

  • @rajendraprasadg7237
    @rajendraprasadg7237 День назад

    Very good speech Swamy .we all still love and respect you.
    Discard your outdated friends and come up again to your Swadharma
    m.

  • @santhoshvkuttappan7260
    @santhoshvkuttappan7260 4 дня назад +3

    മഹത്തായ വിശദീകരണത്തി ന്റെആനന്ദം

  • @violawilfred1145
    @violawilfred1145 2 дня назад

    This society spoiled too much swamiji your job is very significant.advaitha vedantham or sanadana dharma is only the medicine for the spoiled society🙏

  • @rpadmanabhan5818
    @rpadmanabhan5818 3 дня назад

    Pranamam Swamiji 🙏

  • @sherifdeen-lt2zm
    @sherifdeen-lt2zm 3 дня назад

    Thanks
    For good knowldge

  • @venu909
    @venu909 3 дня назад

    സ്വാമി ജീ, ഗംഭീരം. സാഷ്ടാഗ പ്രണാമം🙏

  • @girijasathyadas8710
    @girijasathyadas8710 4 дня назад +9

    ഇക്കാര്യങ്ങൾ അറിയാത്തവർ അസ്ഥാനത് പലതും വിളിച്ചു പറയും.
    സ്വാമിജി തക്ക സമയംതന്നെ ഉചിതമായ മറുപടി നൽകി. അതും സനാതനധിഷ്ടിതമായ മറുപടി. നന്ദി സ്വാമിജി 🙏

  • @vinayavijayan7334
    @vinayavijayan7334 3 дня назад

    Thanku Swamiji 🙏🙏❤️

  • @ambikasuresh5998
    @ambikasuresh5998 4 дня назад +1

    Narayana namaste.prenam swami

  • @vadayarsuresh1338
    @vadayarsuresh1338 2 дня назад +1

    വേണ്ട സമയത്ത് - കൃത്യമായ അറിവ് പകർന്ന് കൊടുത്ത സ്വാമിക്ക് നമസ്കാരം. ഗദ്യപ്രാർത്ഥനയുടെ ആഴവും അർത്ഥവും മതി ഇന്നത്തെ തർക്കങ്ങൾ എല്ലാം അവസാനിക്കാൻ.

  • @AnuSjoy-gh6ic
    @AnuSjoy-gh6ic 4 дня назад +34

    നമസ്തേ സ്വാമിജി........ ഗുരുദേവൻ സനാധന ധർമ്മത്തിൽ ഊന്നി നിന്ന് കൊണ്ട് സമൂഹത്തെ ഉദ്ധരിച്ച ഒരു സാമൂഹിക പരിഷ്കർത്താവും കൂടിയാണ്.........🙏

    • @p.vsukumaran3455
      @p.vsukumaran3455 4 дня назад +8

      ജാതിവ്യവസ്ഥ സനാതനധര്മ്മത്തിന്റെ അവിഭാജ്യ ഘടകം....അതിനെതിരായി ഗുരു നില കൊണ്ടു. സനാതനമെന്നത് സത്യത്തിന്റെ സ്വരൂപം...അതിനെ ആരും നിഷേധിക്കുന്നില്ല. പക്ഷെ ആ സനാതനഭാവത്തിനെ ഹിന്ദുമതമായി അവതരിപ്പിച്ച് മഹത്വവത്കരിച്ചിട്ട് അതിന്റെ മറവിത് ജാതിയും ,ചൂഷണവും, അടിച്ചര്ത്തലും ഉച്ചനീചത്വത്തേയും പ്രചരിപ്പിച്ച, അപരനെ അന്ന്യനായി കാണുന്ന സംസ്കാരം അദ്വൈതവേദാന്തത്തിന്റെ നിരാസമല്ലേ. അത് സനാതനധര്മ്മെന്ന് ഉത്ഘോഷിക്കുന്നത് ശരിയോ?

    • @sudhakrishnan1072
      @sudhakrishnan1072 4 дня назад +2

      സനാതനം എന്നാൽ eternity എന്നാണർത്ഥം എന്ന് സ്വാമി പറഞ്ഞു.eternity എന്നാൽ മാറ്റമില്ലാത്തത് എന്നാണല്ലോ അർത്ഥം. അപ്പൊ ഗുരു മാറ്റമില്ലാത്ത പലതിനെയും മാറ്റിയ വ്യക്തി ആണ്.
      ബ്രാഹ്മണർക്ക് മാത്രം പ്രതിഷ്ഠ സാധ്യമായിരുന്ന സനാതന ധർമ്മത്തെ എതിർത്ത് കൊണ്ടാണ് ഈഴവ ശിവനെ ഗുരു പ്രതിഷ്ഠിച്ചത്.
      വർണ്ണാശ്രമ വ്യവസ്ഥയിൽ ഗുരുവിന്റെ ജാതിയിൽ പെട്ട മനുഷ്യർക്ക് സന്യാസി ആവാൻ പറ്റില്ല. അതും ഗുരു തിരുത്തി.
      ഗുരുവിന്റെ ഓരോ വചനങളും വിപ്ലവം അഥവാ മാറ്റം സൃഷ്ടിച്ചതാണ്.
      Liberty, fraternity, equality ഇതായിരുന്നു ഗുരുവിന്റെ ആശയം.മാനവീകതയാണ് ഗുരുവിന്റെ മതം.
      ദയവ് ചെയ്ത് ഗുരുവിനെ ജാതിയിൽ അടിത്തറ പാകിയ സനാതന ധർമ്മത്തിൽ... ഈ സനാതനത്തെ ശക്തമായി എതിർത്ത ഗുരുവിനെ തളച്ചിടരുത്.
      സനാതനത്തിൽ എവിടെ മാനവീകത? മാനവീകത ഉണ്ടായിരുന്നുവെങ്കിൽ വർണ്ണ വ്യവസ്ഥയിൽ ജോലികളെ പോലും ഉയർന്നത് താഴ്ന്നത് എന്ന് വിവേചനം ഉണ്ടാകുമായിരുന്നോ?

    • @tajnotpm6281
      @tajnotpm6281 4 дня назад

      ആ അപചയം കാലക്രമത്തിൽ സംഭവിച്ചത് ആണ് ​@@sudhakrishnan1072

    • @tajnotpm6281
      @tajnotpm6281 4 дня назад

      ഒരു വേശ്യയുടെ മകനായ ശിഷ്യൻ സത്യം പറഞ്ഞതുകൊണ്ട് അവനാണ് ബ്രാഹ്മണൻ എന്ന് ഗുരു പറഞ്ഞതായി ഒരു ഉപനിഷത്തിലുണ്ട്. മുക്കുവസ്ത്രീയായിരുന്ന സത്യവതിയുടെ മകനല്ലേ സാക്ഷാൽ വേദവ്യാസമഹർഷി? അത്തരം ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും

    • @daneyraju8433
      @daneyraju8433 3 дня назад

      Onn podo....ezhavar pand sc aayirunnu ath ariyaamo😂😂

  • @Mohan-C
    @Mohan-C 4 дня назад +2

    ഹരി ഓം 🙏

  • @sureshpk462
    @sureshpk462 4 дня назад +1

    Very good

  • @saseendrankg7870
    @saseendrankg7870 3 дня назад +1

    സ്വാമി സത്യ o ജയിക്കട്ടെ .🙏🙏🙏🙏🙏🙏🙏.

  • @IBNair9
    @IBNair9 3 дня назад +3

    കപ്പയും കൡിയും കൊടുത്താല് തന്നെ വിശപ്പടക്കാ൯ വേണ്ടി മതം മാറാ൯ തയ്യാറായി നിന്നിരുന്ന സമൂഹത്തിനോട് നീ ശരീരം അല്ല എന്ന് പറയാ൯ ഒരു മഹാറിഷിക്കു മാത്റമേ കഴിയൂ...കേവലമായ ഉദരപൂരണത്തിനും എത്റയോ മുകളിലാണ് ഗുരുവിന്ടെ മതം 🙏..വിവേകാനന്ദനേക്കാളിലും വളരെ മുകളിലാണ് ഗുരുവിന്ടെ സ്ഥാനം 🙏

    • @balakrishnanthallassery4376
      @balakrishnanthallassery4376 3 дня назад +1

      ഇത്രയും മനോഹരമായി ശ്രീ നാരായണ ഗുരുദേവനെ അവതരിപ്പിക്കാൻ സ്വാമി -താങ്കൾ -ശ്രമിച്ചുകണ്ടതിൽ എനിക്കുള്ള ആദരവും ബഹുമാനവും അറിയിക്കുന്നു. ഇതുവരെ ഞാൻ സ്വാമിജിയെ ശ്രദ്ധിച്ചിരുന്നില്ല... നമസ്കാരം 🙏

  • @gopalanpradeep64
    @gopalanpradeep64 4 дня назад +3

    അങ്ങയുടെ അറിവ് പകർന്നു തന്നതിന് പ്രണാമം,

  • @Gk60498
    @Gk60498 4 дня назад +1

    Big salute to you

  • @Gk60498
    @Gk60498 4 дня назад +1

    Thanks

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 4 дня назад

    Very. Very. Good. Knowledge. Swamiji

  • @mohanakumarannair1028
    @mohanakumarannair1028 3 дня назад +3

    ആത്മാവിനെ പറ്റിയാണ് മേല്പറഞ്ഞ ശ്ലോകം ആത്മാവ് മുറിക്കപ്പെടാനോ, ദഹിപ്പിക്കപ്പെടാനോ, ദ്രവിപ്പിക്കപ്പെടാനോ, ശോഷിപ്പിക്കപ്പെടാനോ സാധ്യമല്ല അത് നിത്യവും സനാതനവും ആകുന്നു എന്നാണ് പഠിച്ചിട്ടുള്ളത്

    • @mohanamanoharan5813
      @mohanamanoharan5813 2 дня назад

      സൂപ്പർ ആയി പറഞു. സ്വാമി ഉയരട്ടെ.

  • @PurushothamanVt-td2uj
    @PurushothamanVt-td2uj 3 дня назад

    Super

  • @sulalaashok1304
    @sulalaashok1304 4 дня назад +3

    ഹരി ഓം സ്വാമിജി 🙏

  • @anilbhaskaran9975
    @anilbhaskaran9975 4 дня назад +4

    ഇത് കേൾക്കണമെങ്കിൽ തീർച്ചയായും ഭാഗ്യം തന്നെ വേണം മാത്രമല്ല അത് സ്വാമിയിൽ നിന്നുതന്നെ കേൾക്കണം 🙏🙏🙏🙏🙏🙏

  • @VijayakumarS-n1i
    @VijayakumarS-n1i 4 дня назад +4

    എവിടെ ആരെന്തു പറഞ്ഞു,കേട്ടു എന്നുള്ളതല്ല പ്രശ്നം. നമ്മുടെ ചുറ്റുവട്ടത് എന്തു നടക്കുന്നു എന്നുള്ളതാണ് കാണേണ്ടത്. കാലം എല്ലാത്തിനെയും നിരാകരിക്കും. എന്നും നിലനിൽക്കുന്നത് എന്നുള്ളത് ഒരു സങ്കൽപം മാത്രം.

    • @philosophytomodernscience2588
      @philosophytomodernscience2588 3 дня назад

      ഈ ലോകത്തിൽ, എവിടെ എന്തു നടക്കുന്നു എന്നുള്ളത് മനസ്സിലാകണമെങ്കിൽ, ആപേക്ഷികമായതെങ്കിലും ഒരു സ്ഥിരാവസ്ഥയുമായി തരതമ്യം ചെയ്യേണ്ടതായി വരും. ഈ ആപേക്ഷിക സ്ഥിരാങ്കം, വ്യക്ത്യധിഷ്ഠിതമായി മാറുന്നതുകൊണ്ടാണ്, ജാതി മത രാഷ്ട്രീയ പരങ്ങളായ ദ൪ശ്ശന വ്യതിയാനങ്ങളുണ്ടാകുന്നതും, ഇത്തരം അറിവുകളിൽ കടുംപിടുത്തങ്ങൾ ഉണ്ടാകുന്ന മുറയ്ക്ക് അക്രമങ്ങൾ നടക്കുന്നതും. ഇതിന് പരിഹാരമായാണ്, കുറേക്കൂടി ഉയ൪ന്ന തലത്തിലുള്ള ഒരു സ്ഥിരാങ്കമെന്ന നിലയ്ക്ക് സനാതന ധ൪മ്മം എന്ന ജഗത്ക്കാരണത്തെ മനുഷ്യമനസ്സിലേയ്ക്ക് ഊട്ടിയുറപ്പിക്കാ൯, നമ്മുടെപൂ൪വ്വസൂരികളായ ഋഷിവര്യന്മാ൪ ശ്രമിച്ചത്.

  • @rajamani9928
    @rajamani9928 3 дня назад

    ഹരി ഓം🎉

  • @kesavadas5502
    @kesavadas5502 3 дня назад

    എല്ലാവരും സനാധനത്തിന്റെ ധർമ്മങ്ങൾ ആണ്. എല്ലാം അത് തന്നെ 😂😂😂😂😄😭😆😍🤣🤓🥰🥰🤣🤓🥰🤣🤓🥰🥰🤓😁🥰🤣😍😆😭😭

  • @nirmalan7535
    @nirmalan7535 4 дня назад

    Thank you Swamiji

  • @sushmavidyadharan7425
    @sushmavidyadharan7425 3 дня назад

    സ്വാമിജി നമസ്തേ🙏
    അങ്ങയുടെ ഗീതാ പ്രഭാഷണ സത്സംഗം ഒന്നു പോലും വിട്ടു പോകാതെ ശ്രവിക്കുന്ന ഒരു ശ്രോതാവാണ് ഞാൻ, അതുപോലെ ചിന്മയ സന്ധ്യയും. ഗുരുക്കന്മാർ ഏതൊരു സനാതനധർമ്മത്തെയാണോ നമ്മുടെ മാർഗദർശകമാക്കിയത്, അതിനെ പൂർണ്ണമായി തമസ്കരിച്ചു കൊണ്ട് ഇന്നത്തെ അഭിനവസനാതനവാദികൾ പുതിയ അർത്ഥവ്യാഖ്യാനങ്ങൾ സൃഷ്ടിക്കുന്നു. മനുഷ്യൻ മനുഷ്യനെ ജാതിയുടേയും ഭക്ഷണശീലങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ കൊന്നൊടുക്കുന്നതും "സനാതനധർമ്മ സംരക്ഷണം " എന്ന പേരു പറഞ്ഞു കൊണ്ടാണ്. ഇത് ഇന്നത്തെ തലമുറയെ വല്ലാത്ത ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നു. ഇതിനൊരു നല്ല ബോധവല്കരണം അങ്ങയുടെ ഭാഗത്തു നിന്ന് ഉണ്ടാവണം. ശ്രീ നാരായണഗുരുദർശനത്തെ ഉപനിഷദ് മഹാവാക്യങ്ങളോട് ബന്ധിപ്പിച്ച് - "പ്രജ്ഞാനം ബ്രഹ്മ" ( അറിവാണ് ബ്രഹ്മം ) എന്ന തത്ത്വത്തിലൂന്നി നിന്നുകൊണ്ട് ബോധവല്ക്കരിക്കാൻ അങ്ങ് മുൻകൈ എടുക്കണം. സനാതനം എന്ന വാക്കിനെ വികലമാക്കുന്ന ഇന്നത്തെ ഹിന്ദുത്വവാദികളിൽ നിന്ന് സാമാന്യ ജനതയെ രക്ഷിക്കാൻ മറ്റൊരു മാർഗമില്ല. ദയവായി ഈ അപേക്ഷ സ്വീകരിക്കണേ🙏

  • @shreemhn1894
    @shreemhn1894 2 дня назад

    🙏🙏🙏

  • @sanilkumarkr9840
    @sanilkumarkr9840 3 дня назад

    ഹരി ഓം🙏🙏🙏

  • @jijidileep
    @jijidileep 4 дня назад +1

    Hari ohm

  • @prakruthi508
    @prakruthi508 3 дня назад +1

    പാരമർദ്ധ്യമുര ചെയ്ത് തേർവിടും വിഭുവെ
    എന്ന് ഗുരു ദേവൻ

  • @prabhakarank3765
    @prabhakarank3765 3 дня назад

    നമസ്കാരം സ്വാമി

  • @sureshbabu9118
    @sureshbabu9118 4 дня назад

    Happy new year സ്വാമി നമസ്കാരം❤🎉🎉

  • @seenashaju2786
    @seenashaju2786 4 дня назад +1

    പ്രണാമം സ്വാമിജി 🙏

  • @athmanandananandan4042
    @athmanandananandan4042 3 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @nandinipk1009
    @nandinipk1009 3 дня назад

    👍

  • @sudhakarakurup6216
    @sudhakarakurup6216 4 дня назад

    അറിവ് പകരുന്ന പ്രഭാഷണം

  • @vinayavijayan7334
    @vinayavijayan7334 4 дня назад

    Namaste Swamiji 🙏

  • @novembervibes6839
    @novembervibes6839 3 дня назад

    ജാതി വ്യവസ്ഥ തുടരും

  • @vijayr.panikar6286
    @vijayr.panikar6286 2 дня назад

    Swamiji, is it not about soul

  • @ppprajeev
    @ppprajeev 3 дня назад

    സനാതനധര്‍മ്മത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ യുധിഷ്ഠിരന്‍ (ലോകം കണ്ട ഏറ്റവും മഹാനായ ധാര്‍മ്മികന്‍. അധികാരത്തിന് വേണ്ടി, സഹധര്‍മ്മിണിയെ പണയം വച്ച ധാര്‍മ്മിക ഗുരു).

  • @jayakumarc9728
    @jayakumarc9728 4 дня назад +3

    .
    പ്രിയ സ്വാമീ ...
    കാലിക പ്രശ്നങ്ങളിൽ സന്ദർഭോചിതമായ ഇടപെടൽ നടത്തി , സംശയ ദൂരീകരണം നടത്തുന്ന അങ്ങയുടെ രീതി ... ശ്ലാഘനീയം !!
    ❤️
    .

  • @girijavasudevan7033
    @girijavasudevan7033 4 дня назад

    വിജയാനന്ദസ്വാമി

  • @sreelashivankutty6445
    @sreelashivankutty6445 3 дня назад +2

    സ്വാമി എത്ര മനോഹരമായിട്ടാണ് വിശധികരിക്കുന്നത് എത്ര കൊട്ടാലും മതിയാവില്ല സ്വാമി നമസ്കാരം🙏🙏🙏

  • @Suresh.T.S-z8l
    @Suresh.T.S-z8l 4 дня назад +1

    🙏🙏🙏🙏🙏❤️

  • @madhuviswamythri5520
    @madhuviswamythri5520 3 дня назад

    Very good😂❤

  • @padmakumar6081
    @padmakumar6081 2 дня назад

    ഗുരു സനാതനധർമി ആയിരുന്നെങ്കിൽ അതിനർത്ഥം കഴിഞ്ഞ രണ്ടായിരം കൊല്ലമായിട്ടെങ്കിലും അങ്ങനെയൊന്ന് ഇന്ത്യയിലുണ്ടായിരുന്നില്ല എന്നാണ്. കാരണം ഒരു ബ്രാഹ്മണിക് പ്രമാണത്തിലും പ്രായോഗിക ജീവിതത്തിലും ഗുരുവിൻ്റെ സമത്വ ഏകത്വ മാനവവീക്ഷണം കാണാനില്ല എന്നതാണ്. അത് പ്രായോഗിക തലത്തിൽ അശേഷം ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല അങ്ങനെയൊന്നു സങ്കല്പിക്കുവാൻ പോലും കഴിയുമായിരുന്നില്ല. അവിടെയാണ് ഭാരതീയമായ ചിന്തകളെ ഉൾക്കൊണ്ടു കൊണ്ടു തന്നെ ഗുരു പുതിയ കാലത്തിൻ്റെ മാനവധർമം ഉദ്ഘോഷിച്ചത്. ഇന്ത്യൻ ചിന്തകളിൽ നൂറായിരം ധാരകളുണ്ടായിരുന്നു. അത് വേദാന്തം മാത്രമായിരുന്നില്ല- സനാതനധർമം എന്ന അഭ്യാസം ഒട്ടുമായിരുന്നില്ല. ബുദ്ധ-ജൈന - ചാർവാക ഷഡ്ദർശനങ്ങൾ മാത്രമായിരന്നില്ല ഒട്ടേറേ പ്രാദേശിക ധാരകൾ കൂടി ഉണ്ടായിരുന്നു. ഒരച്ചിലിട്ടു വാർത്ത ഏതെങ്കിലും സനാതനത്തിലല്ല ഭാരതീയർ വിശ്വസിച്ചതും ജീവിച്ചതും. മനുഷ്യചരിത്രത്തിലെ ഏറ്റവും ജീർണവും അസംബന്ധം നിറഞ്ഞതുമായ വ്യവസ്ഥയായിരുന്നു ഇവിടെ നടപ്പിലുണ്ടായിരുന്നത്. അതാണ് സനാതന ധർമമെങ്കിൽ ഗുരു അതായിരുന്നില്ല. ഗുരുവിൻ്റെ പ്രപഞ്ചവീക്ഷണം വേദാന്തമായിരുന്നു എന്നതു ശരി. ബി.സി.അവസാനം വരെയെങ്കിലും ഇവിടുത്തെ ധർമം ബുദ്ധ - ജൈന ധർമങ്ങളായിരുന്നു. അവയുടെ കാലശേഷം ധർമ സങ്കല്പം ചീഞ്ഞഴുകി ഹിന്ദുത്വമായി ജാതി-വർണമായി സനാതനമായി അത്ര തന്നെ.
    അഛേദ്യോയ മദാഹ്യോയം ......എന്ന ശ്ശോകം വിവരിക്കുന്നത് സനാതനത്തെയാണ് സനാതനധർമത്തെയല്ല. നശിപ്പിക്കാനാവാത്തത് നശിക്കാത്തത് എന്തോ അതാണ് സനാതനം എന്നല്ലേ അതിനർത്ഥമുള്ളൂ. അങ്ങനെയുള്ളതിനെയാണ് സനാതനം എന്നു പറയുന്നത്. എന്നും നിലനില്കുന്നത് എന്നർത്ഥം. സനാതനത്തെയാണ് കൃഷ്ണൻ പറഞ്ഞത് സനാതന ധർമത്തെയല്ല. മനുഷ്യസൃഷ്ടമായ ഒന്നും സനാതനമല്ല. ധർമം എന്നത് കാഴ്ചപ്പാട് സങ്കല്പനം - ആണ്. അത് മനുഷ്യനിർമിതവുമാണ്. അതിനാൽ അതിന് സനാതനമാകാൻ ആവില്ല.

  • @muralidivakaran
    @muralidivakaran 3 дня назад

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ അതാണ് സനാതനം...

  • @sujithc4477
    @sujithc4477 4 дня назад

    🙏🙏

  • @sailajathampuratty7750
    @sailajathampuratty7750 2 дня назад

    Avidunna varavu? Chami....

  • @kgodavarma2238
    @kgodavarma2238 3 дня назад

    സനാതന ധർമത്തിന് മനുഷ്യന് മനസ്സിലാകുന്ന തലത്തിൽ ഒരു വ്യാഖ്യാനം ആർക്കും തരാൻ കഴിയില്ലെന്ന് ബോധ്യമായി!ഇനി ഒരു വഴിയേയുള്ളു സനാതനധർമ്മം പാലിച്ചു ജീവിച്ച ഒരാളെ ഒന്ന് പറഞ്ഞു തരിക. അല്ലെങ്കിൽ ഒരു ദേശം or ഒരു രാജ്യം or ഒരു കാലഘട്ടം അങ്ങിനെ ഏതെങ്കിലും.ആ ഉദാഹരണം കൊണ്ടെങ്കിലും ഇതു എന്താണെന്നു മനസ്സിലാക്കട്ടെ!

  • @cbnaircbnair9050
    @cbnaircbnair9050 3 дня назад

    Swammi. How could you change your policy. God bless you 🙏

  • @balachandranam9006
    @balachandranam9006 2 дня назад

    ഞാൻ വിചാരിക്കുകയായിരുന്നു, ഈ വിഷയത്തിലുള്ള ചാനൽ ചർച്ചകളിൽ മാപ്രകൾ സ്വാമിയെ എന്തുകൊണ്ടാണു ക്ഷണിക്കാത്തതെന്ന്. ഉത്തരം കിട്ടി.

  • @madanmohan3680
    @madanmohan3680 3 дня назад

    പ്രഭാഷണത്തില്‍ മൂപ്പര് എന്ന് ഗുരുദേവനെ അഭിസംബോധന ചെയ്യരുത്. അത് അരോചകമായി തോന്നുന്നു 🙏🙏🙏

  • @Rkvr1
    @Rkvr1 3 дня назад

    🚙🔥

  • @philosophytomodernscience2588
    @philosophytomodernscience2588 3 дня назад

    ഈ ലോകത്തിൽ എന്തു നടക്കുന്നു എന്നുള്ളത് മനസ്സിലാകണമെങ്കിൽ, ആപേക്ഷികമായതെങ്കിലും ഒരു സ്ഥിരാവസ്ഥയുമായി തരതമ്യം ചെയ്യേണ്ടതായി വരും. ഈ ആപേക്ഷിക സ്ഥിരാങ്കം, വ്യക്ത്യധിഷ്ഠിതമായി മാറുന്നതുകൊണ്ടാണ്, ജാതി മത രാഷ്ട്രീയ പരങ്ങളായ ദ൪ശ്ശന വ്യതിയാനങ്ങളുണ്ടാകുന്നതും, ഇത്തരം അറിവുകളിൽ കടുംപിടുത്തങ്ങൾ ഉണ്ടാകുന്ന മുറയ്ക്ക് അക്രമങ്ങൾ നടക്കുന്നതും. ഇതിന് പരിഹാരമായാണ്, കുറേക്കൂടി ഉയ൪ന്ന തലത്തിലുള്ള ഒരു സ്ഥിരാങ്കമെന്ന നിലയ്ക്ക് സനാതന ധ൪മ്മം എന്ന ജഗത്ക്കാരണത്തെ മനുഷ്യമനസ്സിലേയ്ക്ക് ഊട്ടിയുറപ്പിക്കാ൯, നമ്മുടെപൂ൪വ്വസൂരികളായ ഋഷിവര്യന്മാ൪ ശ്രമിച്ചത്.

  • @RajiniP-t7k
    @RajiniP-t7k 4 дня назад

    🙏🙏👍

  • @kalyan.g9264
    @kalyan.g9264 22 часа назад

    സംഘടനയിൽ വിശ്വസിക്കുന്ന എല്ലാവരെയും ഒന്നിച്ചു നിർത്തുന്നതു് സംഘടനക്ക് നല്ലതായിരിക്കും എന്ന് നമുക്കു തോന്നുന്നു.
    ശ്രീ നാരായണ ഗുരുദേവൻ - വൈഖരി - പേജ് 278😂😂😂

  • @kamararakkal6843
    @kamararakkal6843 4 дня назад

  • @rajanmavelikara7243
    @rajanmavelikara7243 3 дня назад

    ഗുരുദേവന്നേ പറ്റി കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. താങ്കളെപ്പോലെ അറിവുള്ളവരിൽ നിന്ന് അത് പ്രതീക്ഷിക്കുന്നു. ഇങ്ങനെയുള്ള അറിവ് പകർന്നു തന്നാൽ ധാരാളം ആൾകാർ നേർ വഴിയേ സഞ്ചരിക്കും.

  • @santhank2941
    @santhank2941 4 дня назад

    🙏🙏🙏

  • @johnninanrinchujohn
    @johnninanrinchujohn 4 дня назад

    Ithu thannae asnu vd satheeshanum paranjathu❤❤❤

  • @haridas9477
    @haridas9477 4 дня назад +1

    സ്വാമികൾക്ക്
    നമസ്ക്കാരം

  • @prathyushsatheesh
    @prathyushsatheesh 13 часов назад

    സഖാവ് സന്ദീപാനന്ദ ഗിരി സ്വാമി

  • @preethananandan2882
    @preethananandan2882 3 дня назад

    സനാതന ധർമ്മത്തെക്കുറിച്ച് സ്വാമിജി വന്ന് കഴിഞ്ഞ് ഒട പ്രഭാഷണം സംഘടിപ്പിക്കാം

  • @sabi919
    @sabi919 4 дня назад +1

    നമസ്കാരം സ്വാമിജി...
    അമേരിക്കയിൽ നിന്നും എന്നാണ് തിരിച്ചു വരുന്നത്... സ്വാമിജിയുടെ ദിനചര്യകൾ എങ്ങനെയാണു എന്നുള്ള ഒരു വീഡിയോ കൂടി ഇടയ്ക്കു ചെയ്തിരുന്നെങ്കിൽ നല്ലതാരുന്നു.. ഈ പുതുവർഷത്തിൽ മാതൃക ആക്കാമായിരുന്നു ഞങ്ങൾക്കെക്കെ.. ജിന്മയാനന്ദ സ്വാമിയോടൊപ്പം ഗുരുകുലത്തിൽ ഉള്ളപ്പോൾ ഉള്ള കാര്യങ്ങൾ കൂടി ഉൾപെടുത്തി...

  • @kesavadas5502
    @kesavadas5502 3 дня назад

    എല്ലാജിവി കളും സനാധന ധർമ്മത്തിന്റെ നീർകുമിളകൾ ആണ് 😂😂😂😂😂😄😭😍😆🤣🤓🥰👍

  • @nimilsumesh
    @nimilsumesh 3 дня назад

    നിങ്ങളുടെ പല കാര്യങ്ങളിലും വിജോയിപ്പുണ്ട് ..എങ്കിലും കൃഷ്ണ ഭഗവാന്റെ അവതാരം ആണോ ഗുരു എന്നൊരു തോന്നൽ

    • @ABC-je6ek
      @ABC-je6ek 3 дня назад

      😂 athu pwolichu

  • @RajKiran-vc5ml
    @RajKiran-vc5ml 4 дня назад

    Pranamam swamiji🙏🙏🙏❤❤❤👍🌹

  • @valsalagirijan2266
    @valsalagirijan2266 3 дня назад

    Swami paranja slokam Athmavinekkurichalle?

  • @bijubalakumaran8193
    @bijubalakumaran8193 3 дня назад

    1888 ലെ അരുവിപ്പുറം പ്രതിഷ്ഠയുടെ ഭാഗമായാണ് "ജാതി ഭേദം മത ദ്വേഷം"എന്നു തുടങ്ങുന്ന ശ്ലോകം ഗുരു എഴുതുന്നത്.... 1892 ലാണ് വിവേകനന്ദന്റെ കേരള സന്ദർശനം.
    വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതിന് കൗണ്ടർ എഴുതിയതാണ് പോലും.
    ചരിത്രബോധമുണ്ടാകുന്നത് നല്ലതാണ്...

  • @santhoshkumarss9295
    @santhoshkumarss9295 3 дня назад

    ഒരു സത്യം പറഞ്ഞതിന്.. സത്യം ആയും 🙏🙏🙏🙏🙏പിന്നെ വേറൊന്ന്, കേരളം ഭ്രാന്താലയം എന്ന് ഡോക്ടർ പല്പ്പൂ ആണ് സ്വാമി വിവേകാനന്ദനോട് പറഞ്ഞത് എന്ന്, സ്വാമി നിർമലാനന്ദ ഗിരി മഹാരാജിന്റെ ഒരു പ്രഭാഷണം കേട്ടപ്പോൾ മനസിലായി. എന്താണ് സ്വാമിയുടെ അഭിപ്രായം 🙏🙏❤❤❤

  • @rajeshkurup9405
    @rajeshkurup9405 3 дня назад

    ഒരുപാട് നാളു കൂടിയിട്ട്, താങ്കളെ സ്വാമിജി എന്ന് ഹൃദ്യാ സംഭോദന ചെയ്യുന്നു....108 ദിവസം തുടർച്ചയായെന്നോണം ekm TDM hall-ൽ ഗീതാ പ്രഭാഷണം കേട്ടതിന് ശേഷം, നിലപാടുകൾ കൊണ്ട് താങ്കൾ ഒട്ടൊന്നുമല്ല സത്തുക്കളെ നിരാശപ്പടുത്തിയത് !......ഇനി പറയട്ടെ- സമൂഹത്തിൽ നിഷ്പക്ഷ നിലപാടുകളെടുത്ത്, നല്ലത് ആരു പറഞ്ഞാലും, ചെയ്താലും, അതിനെ അംഗീകരിക്കുകയും, പ്രവർത്തികൊണ്ട് സമൂഹത്തിന് മാർഗദർശിയാകുകയും ചെയ്യുക എന്നതാവട്ടെ താങ്കളുടെ നിശ്ചയദാർഢ്യം....അതിനുള്ള കഴിവ് താങ്കൾക്ക് ജഗദീശ്വരൻ കനിഞ്ഞ് തന്നിട്ടുണ്ട്.....സമൂഹം കാതോർക്കുന്നു, വെളിച്ചത്തിലേക്ക് നയിക്കാൻ !!!

  • @kgodavarma2238
    @kgodavarma2238 3 дня назад

    ഇപ്പോഴും സനാതനധര്മമെന്തെന്നു മനസ്സിലാകുന്നില്ല (എന്റെ ബുദ്ധിക്ഷയം കൊണ്ടാകാം) എന്താണ് സനാതന ധർമ്മമെന്ന് സാധാരണക്കാരൻ മനസ്സിലാകുന്ന രീതിയിൽ ഒന്ന് അരുളണേ! സ്വാമിജി!എളിയ അപേക്ഷയാണ്

  • @surukombichadukkam9387
    @surukombichadukkam9387 4 дня назад +3

    ഈയൊരു കാര്യത്തില്‍ സ്വാമിജിയുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുകയായിരുന്നു. കാരണം രണ്ടു ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടം നേടിയതുകൊണ്ട്.

  • @SYLVESTER897
    @SYLVESTER897 3 дня назад

    ഒരു ഗുരുവിന് സനാതന ധർമ്മത്തിലല്ലാതെ പ്രവർത്തിക്കാൻ കഴിയില്ല. അത് തർക്കവിഷയമേയല്ല !
    അധികാര കസേരയിൽ ഇരുന്നുകൊണ്ട് ജനദ്രോഹം മാത്രം കൈമുതലായവൻ സനാതന ധർമ്മിയെന്നു സ്വയം അവകാശപ്പെടുമ്പോൾ ശ്രീ നാരായണ ഗുരു മുതൽ അങ്ങേയെപോലുള്ളവർ വരെ ആ അധികാര മൂഡന്റെ സനാതന ധർമ്മത്തിനെതിരാണ്!
    ഹിറ്റ്ലറും സനാതന ധർമ്മിയാണെന്ന് അവകാശവാദം ഉന്നയിച്ചാൽ അവന്റെ സനാതന ധർമ്മം നിലനിൽക്കാൻ പാടില്ല എന്നല്ലേ നമ്മൾ പറയൂ !
    ഇന്ത്യയിൽ നടക്കുന്ന കോലാഹലങ്ങൾക്ക് വേദാന്ത വിശദീകരണo വിലപോകില്ല .
    അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കണം !

  • @muralik4399
    @muralik4399 3 дня назад +1

    Don't talk nonsense. Guru was never a follower of the so called sanathana dharma or correctly said brahmana religion. For you it may be necessary to find sajathana dharmism in Guru . It is your profession and passion You are the one finding livelihood interpreting Geetha which Guru did not even touch. Remember his words that Krishna might have repented later for what he had said to prompt Arjuna in the battlefield. Do not drag Guru into it. Guru himself has said he did not belong to any religion. If at all Guru can be associated with any religion it is Buddhism as Guru once disclosed while in Ceylon Fraternity is the cornerstone of Sreenarayanadharma which is alien to Sanathana Dharma.

  • @ViswanathanPillai-dr1gj
    @ViswanathanPillai-dr1gj 2 дня назад

    ചാതുർ വർണ്യവും സനാതനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടൊ എന്ന് സ്വാമി എന്താണ് പറയാഞ്ഞത്

  • @sumangaliauditorium1154
    @sumangaliauditorium1154 3 дня назад

    Kerala is a land of 'controversies'. Controversies help to bury ongoing controversies and help in achieving political benefits.

  • @raveendranravi8491
    @raveendranravi8491 4 дня назад

    യഥാ രാജ തഥാ പ്രജാ
    എന്നത്
    ഇപ്പോൾ യഥാ പ്രജാ തഥാ രാജാ എന്ന് മനസ്സിലായി
    ഞാൻ അങ്ങയോട് പല വിഷയങ്ങളിലായി ഒരു സംശയം ഉന്നയിച്ചു ഇപ്പോഴു അത് ഉന്നയിക്കുന്നു.
    "ദുര്യോധനൻ പാണ്ടവരുടെ സൈന്യത്തെ കണ്ട് "ഭീമാഭിരക്ഷിതം " എന്ന് പറയാൻ കാരണം എന്താണ് '

  • @bodhitirtha7836
    @bodhitirtha7836 3 дня назад

    Don't say counter to Vivekananda, now good sense has risen in you.

  • @tajnotpm6281
    @tajnotpm6281 4 дня назад +1

    ഇത് ആ പിണറായിയെ ആരെങ്കിലും ഒന്ന് കേൾപ്പിക്കുമോ?