37 സുഖവും ശാന്തിയും സമാധാനവും കിട്ടാൻ എന്തു ചെയ്യണം? Swami Sandeepananda Giri

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 41

  • @venugopalbnair6875
    @venugopalbnair6875 2 дня назад +2

    നമസ്കാരം സ്വാമി ജി 🙏♥️♥️♥️

  • @pradeepkv_5205
    @pradeepkv_5205 2 дня назад +1

    നമസ്തേ ഗുരുജി 👍🏻👍🏻👍🏻

  • @rajamani9928
    @rajamani9928 2 дня назад +1

    ഹരി ഓ🎉

  • @mybestvolgs
    @mybestvolgs 3 дня назад +2

    സ്വാമി പറഞ്ഞ് തരുന്ന പോലെ ഭഗവത് ഗീത ആരും പറഞ്ഞ് കേട്ടിട്ടില്ല. ❤

  • @sathymenon2638
    @sathymenon2638 2 дня назад +1

    Pranamam Swamiji 🙏🙏

  • @retnammacp8569
    @retnammacp8569 2 дня назад +1

    Hari omm

  • @Pradeesh_KP
    @Pradeesh_KP 3 дня назад +1

    Namasthe swamiji❤

  • @sarojinivasu3346
    @sarojinivasu3346 2 дня назад +1

    Narayana ya namaha

  • @RajKiran-vc5ml
    @RajKiran-vc5ml 3 дня назад +1

    Pranamam swamiji🙏🙏🙏❤❤❤👏

  • @chandrikakm2687
    @chandrikakm2687 3 дня назад +1

    Pranam swamiji

  • @prakasha5629
    @prakasha5629 3 дня назад +1

    നമസ്കാരം 🙏🙏

  • @lakshminair4919
    @lakshminair4919 3 дня назад +1

    Hari Om🙏

  • @maheswarannair1623
    @maheswarannair1623 3 дня назад +1

    ഹരി ഓം 🙏🙏🙏

  • @radhikakt2066
    @radhikakt2066 3 дня назад +1

    ഹരി ഓം 🙏🏻♥️

  • @syamalababu6372
    @syamalababu6372 3 дня назад +1

    Pranamam swamiji 29:38

  • @sidhardhanjanardhanan3859
    @sidhardhanjanardhanan3859 2 дня назад

    🙏പ്രണാമം

  • @premjitharangil2890
    @premjitharangil2890 3 дня назад +1

    HARI OM SWAMIJI ❤❤❤

  • @SureshKumar11242
    @SureshKumar11242 3 дня назад +1

    നമോവാകം

  • @Suresh.T.S-z8l
    @Suresh.T.S-z8l День назад

    🙏🙏🙏🙏🙏❤️

  • @ushar8163
    @ushar8163 3 дня назад +1

    🙏🙏🙏

  • @geethamv8358
    @geethamv8358 3 дня назад +1

    ❤❤❤❤

  • @sujithc4477
    @sujithc4477 3 дня назад +1

    🙏🙏😍

  • @slnswamy
    @slnswamy 3 дня назад +1

    ​​hari ohm mati HARI HARA ohm akkarudo

  • @mybestvolgs
    @mybestvolgs 3 дня назад

    സ്വാമി ഇന്ന് പറഞ്ഞ ഷർട്ടിൻ്റെ കഥ ഞാൻ Preedegree ക്ക് പഠിക്കുമ്പോൾ English Second ലെ ഒരു lesson(story) ആയിരുന്നു അത് ഇന്നും ഞാൻ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാറുണ്ട്. സ്വാമി പറഞ്ഞതരുമ്പൊ അത് വേറെ കുറെ തലങ്ങളിൽ കൂടി മനസ്സിലാക്കി പോകുന്നു. 🙏

  • @manjulaap5720
    @manjulaap5720 3 дня назад

    നമസ്കാരം സ്വാമി 🙏🙏❤️
    ബുദ്ധൻ നിലം ഉഴുതു മറിച്ചതു പോലെയാണ് സ്വാമിയുടെ വാർക്കപ്പണി. 😂😂

  • @sidharthanchemmakkara5675
    @sidharthanchemmakkara5675 2 дня назад

    വീട് പണിക്കാർ കൊള്ളുന്ന വെയിലാണ് നമ്മുടെ തണൽ ശരി ്് തീറ്റിപ്പോറ്റുന്ന സ്വന്തം ശരീരം പോലും സ്വന്തമല്ല ഉപേക്ഷിക്കേണ്ടതാണ് അപ്പോൾ ഞാൻ ആര് ഞാൻ ന്നെന്ന ഭാവത്തിൽ നിന്ന് ഞാൻ നെന്ന ബോധത്തിലേക്ക് ഒരു യാത്ര വാഹനം മനസ്സ് .............

  • @jayakumarc9728
    @jayakumarc9728 2 дня назад

    .
    ഞെട്ടില്ലാ വട്ടയില
    ( പപ്പടം ! )
    നെറ്റ് ഇല്ലേൽ വട്ടാകും
    ( മൊബൈൽ ഫോൺ )
    🙄🙄
    .

  • @balasubramaniansubramanian4896
    @balasubramaniansubramanian4896 2 дня назад

    ഈ സംശയം ഗാന്ധാരി കൃഷ്ണൻ്റെ മുന്നിൽ ഉന്നയിച്ചിട്ടുള്ള താണല്ലോ?കൃഷ്ണൻ്റെ മറുപടി.അമ്മേ നിങ്ങളുടെ എല്ലാവരുടെയും വേദന എൻ്റെയുമാണ്.യുദ്ധത്തിൻ്റെ പരിണാമത്തെ പറ്റി എല്ലാവരുടെയും മുമ്പിൽ ഞാൻ അവതരിപ്പിച്ചതല്ലേ.അങ്ങ് എന്തിനാ പ്രതിജ്ഞയെടുത്തു കണ്ണ് കെട്ടിയിത്.അവനവൻ്റെ കുട്ടികളെ നേർവഴിക്ക് നയിക്കേണ്ട ചുമതല അമ്മ മാർക്കില്ലേ.ദുര്യോധനനും സഹോദരന്മാരും അക്രമം പ്രവർത്തിക്കുമ്പോൾ അങ്ങും, ധൃതരാഷ്ട്രനൂം മൗനം പാലിച്ചില്ലേ.യുദ്ധം അന്നേ ആരംഭിച്ചില്ലേ.അപ്പൊൾ ആരാണ് ഇതിനു ഉത്തരവാദികൾ.നിങ്ങളും ഉത്തരവാദികൾ അല്ലേ.എന്നിട്ട് എന്നെ എന്തിനാ കുറ്റപ്പെടുത്തുന്നത്.കർമ ഫലം ആരെയും വിടില്ല.പാഞ്ചാലിയെ രാജ്യസഭയിൽ വസ്ത്രാക്ഷേപം നടത്തിയപ്പോൾ നിങൾ എല്ലാവരും മിണ്ടാതെ ഇരുന്നില്ലേ.അതലേ യുദ്ധത്തിന് കാരണ മായത്.പിന്നെ ഞാൻ എങ്ങിനെ കുറ്റക്കാരനാകും ഗാന്ധാരി കരഞ്ഞു പോയി കൃഷ്ണ ക്ഷമിക്കൂ ഞാൻ സ്വാർഥയായി പോയി. കൃഷ്ണൻ പറഞ്ഞു അമ്മേ അങ്ങയുടെ ശാപം ഫലിക്കും.ഞാനും പ്രകൃതി നിയമങ്ങൾക്ക് വിധേയനാണ്.യഥുകുലം എങ്ങിനെ നശിച്ചു എന്നറിയാമല്ലോ..

  • @RajeshMR-x9l
    @RajeshMR-x9l 3 дня назад +1

    പതിനാറായിരത്തി എട്ട് ഭാര്യമാർ എന്നാൽ അത്രയും സ്വഭാവ വിശേഷങ്ങൾ എന്നാണ് അല്ലേ സ്വാമി. അതിൽ ഒന്നിലും അറ്റാച്ച് ആകാതെ മുന്നോട്ട് എന്നാണോ ഭഗവാൻ പഠിപ്പിക്കുന്നത്.

  • @retnammacp8569
    @retnammacp8569 2 дня назад +1

    Namaskaram swamiji ❤❤❤

  • @retnammacp8569
    @retnammacp8569 2 дня назад +1

    Namasthei swamiji ❤

  • @narendravarma.r.5031
    @narendravarma.r.5031 2 дня назад

    നമസ്കാരം സ്വാമിജി 🥰🥰

  • @sreedharannarayanan9905
    @sreedharannarayanan9905 3 дня назад +1

    🙏🙏🙏

  • @retnammacp8569
    @retnammacp8569 2 дня назад +1

    Pranamam swamiji ❤

  • @sreelatha9193
    @sreelatha9193 3 дня назад +1

    🙏🙏🙏

  • @rajammas5686
    @rajammas5686 3 дня назад +1

    🙏

  • @narayanankutty2855
    @narayanankutty2855 2 дня назад

    🙏

  • @sheelakt7565
    @sheelakt7565 День назад

    🙏🙏🙏