@@ajithvelayudhan3453 Korachu ബോധം ഉണ്ടെങ്കില്‍ ഇതും പറഞ്ഞ് തമ്മില്‍ തല്ലാന്‍ നോക്കാതെ, ദേവത സങ്കല്‍പം എന്ത് ഈശ്വര ചൈതന്യം എന്ത് എന്ന് തിരിച്ചറിയുക സുഹൃത്തേ
അനന്തൻഎന്നാൽ വിഷ്ണു എന്നല്ല. അനന്തൻ എന്നാൽ കാലം എന്നാണ് വിവക്ഷ. അതായത് കാലമാകുന്ന തല്പത്തിൽ ശയിക്കുന്നവൻ ആണ് വിഷ്ണു. അതായത് കാലത്തെ ചൊല്പടിയിലാക്കി നിയന്ത്രണത്തിലാക്കി, അധീനത്തിലാക്കിയവൻ ആണ് വിഷ്ണു :- കാലാതീതൻ 🙏🙏🙏
@@rishadaltair3029 റിഷാദേ വേദാന്തം എന്നത് നേരിട്ട് പറയാതെ മധുരമായ കഥകളിൽ പൊതിഞ്ഞ് ആണ് പഴയ കാലത്തെ സാധാരണ മനുഷ്യരിലേക്ക് എത്തിച്ചത്. അതിനാൽ ആണ് കാലമാകുന്ന സർപ്പത്തെ വെറും സർപ്പമാക്കി, അതിനെ തല്പമാക്കി എന്ന് പുരാണത്തിൽ എഴുതിവച്ചത്. അതിനെ ഒരു പഴമായി കണ്ടാൽ നമ്മൾ അതിന്റെ പുറംതൊലിയാകുന്ന കഥ തിന്നിട്ട് വേദാന്തമാകുന്ന പഴം വലിച്ചെറിയുന്ന പോലെ.ഇത് പോലെത്തന്നെ ആണ് പർദയും ഹിജാബും, മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ നിന്നും ശരീരം പരമാവധി സംരക്ഷിക്കാൻ ആണ് പർദ്ദയും ഹിജാബും, പുരുഷന് നേരിയാണി മൂടുന്ന വസ്ത്രവും നിർദ്ദേശിച്ചത്. എല്ലാ മതങ്ങളിലും പറയുന്ന നല്ല കാര്യങ്ങൾ മനസിലാക്കുക. എന്റേത് മാത്രം ശരി എന്ന നിലപാട് തെറ്റും ജുകുപ്സ ജനിപ്പിക്കുന്നതുമാണ്. "ഈശാവാസ്യം ഇദം സർവ്വം " അല്ലാതെ ഒന്നിനും നിലനിൽപ്പില്ല എന്നറിയൂ.
@@ajithvelayudhan3453 അയ്‌ശരി.. ഇങ്ങനെ ശിവ പുരാണവും, കൈലാസ നാഥൻ സീരിയലിലെ കഥ പറയാൻ അല്ല പറഞ്ഞത്.. അങ്ങനെ നോക്കുവാണെങ്കിൽ വിഷ്‌ണു പുരാണവുമുണ്ട് കേട്ടോ..
@@nikhils5652😂ഒഞ്ഞു പോയെടാ ഒരു മാതിരി പെൺടെക്കോസ് കാരെ പോലെ.. സംബ്രിദായിക വ്യത്യാസവും പരമാത്മ സാധനവും അധ്വാതവും പോയി പഠിച്ചിട്ടു വാ ഹിന്ദുവിനെ നാണം കെടുത്തല്ലേ ഒരുമാതിരി പെൺടെക്കോസ് കാരന്റെ സ്വഭാവം കാണിച്ചു.. മിസ്റ്റർ വൈഷ്ണവിസം shaivism ganapathyam shaivism കുമാരം എന്ന് ഇങ്ങനെ ഒട്ടനവധി സംബ്രിദായങ്ങൾ uഉണ്ട്അതെല്ലാം പരമാത്മവിലേക്കു എത്താൻ ഒള്ള വഴികൾ മാത്രം... ഇത് ഗിത യിൽ വെക്തമായി പറയുന്നുണ്ട്
ഈ അനന്തൻ അഥവാ ആദിശേഷൻ എന്ന നാഗവും വിഷ്ണു ഭഗവാന്റെ തന്നെ അവതാരം ആണ്. അംശാവതാരം🙏. അനന്തൻ എന്നതും വിഷ്ണു ഭഗവാന്റെ പേര് തന്നെയാണ്. അത് ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധമായതുമായ പേരാണ് അനന്തൻ. ഭഗവാൻ സർവ്വവ്യാപി ആയതിനാൽ ഈ പേര് വരുന്നുണ്ട്.😊.
Great info❤ Plz help with this doubt 🙏, appo parabrahmatinte amshamano maha vishnu atho mahavishnu thanneyano parabrahmam? Pinne aadiparashaktiyum parabrahmamaya vishunuvinte amshamano?
Bro.. പരബ്രെമ്മo എന്നത് കൊണ്ട് അർത്ഥമാകുന്നത് ഭഗവാൻ വിരാട് പുരുഷനെ തന്നെയാ... ഈ വിരാട് പുരുഷരൂപം ആണ് പരബ്രെമ്മം ( മഹാഭാരതം റഫറൻസ് ) ഈ പരബ്രമ്മത്തിന്റെ 3 form ആണ് വിഷ്ണു, ശിവ, ബ്രെമ്മ, സൃഷ്ടി ബ്രെമാവിനെയും, സംഹാരം ശിവനെയും ഏല്പിക്കുന്നു, സ്ഥിതി സ്വയം ഏറ്റെടുത്തു. കർത്തവ്യ നിർവഹണത്തിന് വിഷ്ണു എന്നൊരു form സ്വീകരിച്ചു.. എന്ത് ഉണ്ടാകാനും നശിപ്പിക്കാനും ഒരു സ്ഥിതി ആവശ്യമാണ്. പരബ്രമ്മത്തിന്റെ ശക്തി സ്രോതസിന്റെ അംശം ആണ് ആദിപരാ ശക്തി.. സൃഷ്ടി നടക്കണതും സംഹാരം നടക്കണതും ഒരേ സ്ഥിതിയിൽ തന്നെ ആണ്... ശിവന് ആദ്യവും ആന്ധ്യവുമില്ല, ശിവന് രൂപവും ഇല്ല.. കാരണം വിഷ്ണു വിൽ അടങ്ങിയിരിക്കുന്ന ദേഷ്യ ഗുണമാണ് സാധശിവൻ.. ഗുണം ഉണ്ടാവുന്നതും അവസാനിക്കുന്നതും പരബ്രമ്മത്തിന്റെ നിലനിൽപ്പിലൂടെ തന്നെയാണ് പരബ്രെമ്മം ഉണ്ടാവുന്നുമില്ല അവസാനിക്കുന്നുമില്ല്ല.. So ശിവൻ ആദ്യവും ആന്ധ്യവും ഇല്ലാതെ ആവുന്നു. ഇക്കരണത്താൽ ആണ് ശിവൻ മെഡിറ്റേഷൻ രീതിയിൽ അല്ലെങ്കിൽ താപാസികനായ ഫോം സ്വീകരിച്ചേ. Same time ദേഷ്യം സത്യമായ വികാരം ആണ്, അതുകൊണ്ടാണ് ശിവൻ സത്യമാവുന്നത്. ബ്രെമാവ് വിഷ്ണുവിന്റെ rajogunamanu. ആദിപരാശക്തി ശ്രീ ഗുണം ആണ്.. Ethukondanu വിഷ്ണു സത്യമായി നിലകൊള്ളുന്നത്.. സത്യം എന്നത് ശിവനും ആവുന്നു.. Ellathintem karanakaranum sarvaguna predhaniyum virat purushan enna bhremam aanu🥹😘.. Oru മനുഷ്യ ശരീരത്തിൽ ശിവാശം ഇല്ലാത്ത പക്ഷം അത് ഭസ്മവും ആത്മാവും മാത്രമാവുന്നു... ആത്മാവ് പരബ്രമത്തിൽ എത്തി മോക്ഷം പ്രാപിക്കുന്നു... ഭസ്മം പ്രകൃതിയിൽ സംയോജിക്കുന്നു. മോക്ഷ ദായകൻ വിഷ്ണു ആണെന് ശിവൻ ഖണ്ഡകര്ണനോട് പറയുന്നു.. Aaradhananam സർവേശ വിഷ്ണു ആരാധനം..
മാഷെ അവരവർക്ക് ഇഷ്ടമുള്ള ദൈവത്തെ ആരാധിച്ചോളൂ - ഒരു കുഴപ്പവുമില്ല. -ഇൻഡ്യൻ ഭരണഘടന അതനുവദിക്കുന്നുണ്ട് [ വ്യക്തിപരമായി ഞാൻ വിഷ്ണുവിന്റെ ആരാധകനാണ് , എന്തെന്നാൽ സമ്പത്തിന്റെയും ഐശ്വര്യ ത്തിന്റെയും ദേവത ഭാര്യ, മഹാ സർപ്പം അനന്തർ സന്തത സഹചാരി . മഹാശക്തനായ ഗരുഢൻ ആജ്ഞാനുവർത്തിയായ വാഹനം, ആയുധങ്ങൾ :- സാരംഗ് എന്ന വില്ലും കുമുദം എന്ന ഗദയും പോരാഞ്ഞ് ഏകവും ശക്തമായ [ജീവനുള്ള ] ആയുധം - സുദർശനചക്രം - ഇവയെല്ലാം സ്വന്തമായുള്ള ആൾ സുന്ദരൻ - എന്നാൽ പുരാണങ്ങളെക്കാൾ ഹിന്ദുക്കൾക്ക് പ്രധാനം വേദങ്ങളാണെന്ന് അങ്ങേക്ക് അറിയാമല്ലോ. - വേദങ്ങളിൽ പറയുന്ന പ്രകാരം ദേവേന്ദ്രൻ ആണ് ഏറ്റവും പൂജ്യനീയൻ-സകല ശക്തിക്കും നിദാനം . അഭിതിയുടെ 33 മക്കളിൽ ഏറ്റവും ഇളയവനാണ് വിഷ്ണു - ഓരോ ദേവൻമാർക്കും ഒരു കോടി പിൻ തലമുറക്കാർ എന്ന കണക്കിൽ മുപ്പത്തിമുക്കോടി ദേവഗണങ്ങൾ ച Am I Right? NB:- താങ്കൾ വേദങ്ങൾ [പരിഭാഷ ] വായിച്ചിട്ടുള്ള ആളാണെങ്കിൽ ആലോചിച്ചിട്ട് ഇത്തരം കാര്യങ്ങൾ പറയുക ഒക്കേ .....
@@arjunaravindan947 haha.utter foolishness.lord mahadeva is only supreme.parabrahnam is lord shiva..getha alla vaikkendathu.mahabharatham vayichu nokku.krishnan aaradhikkunathu mahadevane aanu
You only told 9. പോയ് പഠിച്ചിട്ട് വന്നിട്ട് പറയടാ . Matsya; Kurma; Varaha; Narasimha; Vamana; Parashurama; Rama; Krishna or Balarama; Buddha or Krishna; and Kalki.
പഠിച്ചിട്ട് വന്നു പറയാൻ അയാൾ തെറ്റ് ഒന്നും പറഞ്ഞില്ലല്ലോ ആശാനേ ? ദശാവതരങ്ങളിൽ പ്രധാനമായും ബുദ്ധനെ പറയുന്നില്ല... മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ ബലരാമൻ, ശ്രീകൃഷ്ണൻ ഇവയൊക്കെയാണ് പ്രധാന അവതാരങ്ങൾ... പത്താമത്തെ അവതാരമായി കൽക്കിയേ പറയുന്നുണ്ട് എങ്കിലും ഇത് വരെ കൽക്കി അവതരിച്ചിട്ടില്ല... കലിയുഗത്തിന്റെ അന്ത്യത്തിൽ ആണ് ഭഗവാൻ കൽക്കി ആയി അവതാരമെടുക്കുന്നത്... ആ നിലക്ക് അയാൾ 9 അവതാരങ്ങൾ മാത്രം പറഞ്ഞതിൽ ഒരു തെറ്റുമില്ല.😊
*_പ്രപഞ്ച നാഥൻ ഒരേയൊരു നാരായണൻ🙏🏻_*
❤️❤️❤️😍😍😍🙏🙏🙏
ഹര ഹര മഹാദേവ. ഓം നമഃ ശിവായ 🔥
ഓം നമോ നാരായണായ ഓം നമ: ശിവായ
ഓം നമോ നാരായണായ ❤❤
നാരായണ നാരായണ 🙏🙏🌹
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പാ ശരണം
Om namo narayanaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙💙💙💙💙
എല്ലാ ദേവാസുര രൂപങ്ങളും മാമുനി രൂപങ്ങളും സാക്ഷാൽ ആദി നാരായണന്റെ വിശ്വരൂപത്തിൽ കാണാം എല്ലാം ഭഗവാൻ തന്നെ ഓം ശ്രീ ലക്ഷ്മി നാരായണ 🙏🙏🙏
ആദി ദേവനും ആദി യോഗിയും ശിവ ഭഗവാൻ ആണ്. ഒന്നും ഇല്ലാതിരുന്നപ്പോൾ ഉണ്ടായിരുന്നതും ഒന്നും ഇല്ലാതാവുമ്പോൾ ഉണ്ടാവാൻ പോവുന്നതും ശിവ ഭഗവാൻ മാത്രമാണ്
@@ajithvelayudhan3453 Accept ചെയ്യാനുള്ള മനസ്സ് ഉണ്ടെങ്കില്‍ എല്ലാം ശിവം തന്നെ ഹരി ഓം
എല്ലാം മഹാവിഷ്ണു 🙏🙏🙏
@@sangeethkg4847 എല്ലാം മഹാശിവ ഭഗവാൻ
@@ajithvelayudhan3453 Korachu ബോധം ഉണ്ടെങ്കില്‍ ഇതും പറഞ്ഞ് തമ്മില്‍ തല്ലാന്‍ നോക്കാതെ, ദേവത സങ്കല്‍പം എന്ത് ഈശ്വര ചൈതന്യം എന്ത് എന്ന് തിരിച്ചറിയുക സുഹൃത്തേ
Om Namo Bhagavathe vadudevaya🙏🙏🙏
Om namo narayana
നാരായണ നാരായണ ❤❤❤❤❤
ഓം നമോ ഭഗവതേ രുദ്രായ നമഃ. ഓം മഹാദേവായ നമഃ 🔥🔥
കൃഷ്ണാ 🙏💜
Hare Rama Hare Rama
Rama Rama Hare hare
Hare Krishna hare Krishna Krishna Krishna Hare Hare
ഈ വീഡിയോയിൽ നിന്നും കമന്റ്കളിൽ നിന്നും ഒരുപാട് അറിവുകൾ നൽകിയതിന് നന്ദി ഓം നമോ നാരായണായ
ലോക സമസ്ത സുഖിനോ ഭവന്തു:🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ നമഃ
ഓം അനന്തായ നമഃ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഒാ० നമോ നാരായണായ നമഃ
🙏🙏🙏🙏🙏🙏🙏🙏🙏🙏
Om Krishna ya namah 🙏❤️🙏♥️
Om namo narayanaya
Om namo bhagavate vasudevaya
❤❤🎉🎉
Om namo narayanaya❤
HARE KRISHNA❤HARE RAMA❤HARE SRI VISHNU NARAYANA❤
Omm namo narayanayah omm namo bhagavathe vasudhevaya 🙏💖💥
വിഷ്ണുവിന്റെ നെറ്റിയിൽ നിന്നും ശിവനും, നാഭിയിൽ നിന്നും ബ്രഹ്മാവും ജനിച്ചെന്നു കേട്ടിട്ടുണ്ട്..
അനന്തൻഎന്നാൽ വിഷ്ണു എന്നല്ല. അനന്തൻ എന്നാൽ കാലം എന്നാണ് വിവക്ഷ. അതായത് കാലമാകുന്ന തല്പത്തിൽ ശയിക്കുന്നവൻ ആണ് വിഷ്ണു. അതായത് കാലത്തെ ചൊല്പടിയിലാക്കി നിയന്ത്രണത്തിലാക്കി, അധീനത്തിലാക്കിയവൻ ആണ് വിഷ്ണു :- കാലാതീതൻ 🙏🙏🙏
❤❤❤🎉
Anantan oru sarpam (nagam) aan enn puranathil undello.
@@rishadaltair3029 റിഷാദേ വേദാന്തം എന്നത് നേരിട്ട് പറയാതെ മധുരമായ കഥകളിൽ പൊതിഞ്ഞ് ആണ് പഴയ കാലത്തെ സാധാരണ മനുഷ്യരിലേക്ക് എത്തിച്ചത്. അതിനാൽ ആണ് കാലമാകുന്ന സർപ്പത്തെ വെറും സർപ്പമാക്കി, അതിനെ തല്പമാക്കി എന്ന് പുരാണത്തിൽ എഴുതിവച്ചത്. അതിനെ ഒരു പഴമായി കണ്ടാൽ നമ്മൾ അതിന്റെ പുറംതൊലിയാകുന്ന കഥ തിന്നിട്ട് വേദാന്തമാകുന്ന പഴം വലിച്ചെറിയുന്ന പോലെ.ഇത് പോലെത്തന്നെ ആണ് പർദയും ഹിജാബും, മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ നിന്നും ശരീരം പരമാവധി സംരക്ഷിക്കാൻ ആണ് പർദ്ദയും ഹിജാബും, പുരുഷന് നേരിയാണി മൂടുന്ന വസ്ത്രവും നിർദ്ദേശിച്ചത്. എല്ലാ മതങ്ങളിലും പറയുന്ന നല്ല കാര്യങ്ങൾ മനസിലാക്കുക.
എന്റേത് മാത്രം ശരി എന്ന നിലപാട് തെറ്റും ജുകുപ്സ ജനിപ്പിക്കുന്നതുമാണ്. "ഈശാവാസ്യം ഇദം സർവ്വം " അല്ലാതെ ഒന്നിനും നിലനിൽപ്പില്ല എന്നറിയൂ.
ohm namo narayana
ഹരേ കൃഷ്ണ 🙏🙏🙏🙏 നാരായണ ശരണം 🙏🙏🙏🙏
Oum namo bagavadhe vasudevaya 🙏🙏🙏
ലോകനാഥൻ പ്രപഞ്ച നാഥൻ ആയ മഹാശിവ ശങ്കര ശംഭു മഹാദേവൻ ആണ് 🔥
Aayikotte athokke ivde igane vilichu parayunnathenthina bro
Mahavishnu and mahadevan onn aah
@@sabarihs1616 പറഞ്ഞാൽ എന്താടാ 😡😡. നീ വിഷ്ണു ഭക്തൻ ആയിരിക്കും. ഞാൻ ശിവ ഭഗവാൻ ഭക്തൻ
@@ajithvelayudhan3453 atheda njn vishnu bhakthan aah ninne pole pottan aaya bhakthan alla verthe avishyamillatha idath ithokke paranj nadakilla
@@ajithvelayudhan3453 ninod aarum chothichillalo aaranu lokanathan ennu ennitum ni paranjekil ninak ariyam vishnu aah powerfulennu
എല്ലാം സൂര്യൻ തന്നെ. Thriguniam ച മഹാസുരം ബ്രഹ്മ വിഷ്ണു മഹേശ്വരം mahapapaharam ദേവം തം സൂര്യാം pranamamyaham
Haha
Hare krishna❤❤❤❤❤🙏🙏🙏🙏🙏
Om namo narayana ya 🙏🙏🙏🙏🙏🙏
ശിവ- വിഷ്ണു - ബ്രഹ്മാവ് എല്ലാ ഒന്നാണ്
Ellam mahadevante roopangal mathram
@@nikhils5652😂
@@nikhils5652adhiparashakthiyude.
@@nithinraj9389adhiparashakthiyan karnodakshayi vishnu
Aaahaa 1 dvd il 3 cinema😅
🙏🙏🙏ohm namo narayana sarvam vishnu mayam
വിശ്വനാഥൻ ആരാണ് ഈ ദേവന്മാരുടെ ദേവൻ...... മഹാദേവൻ?whoo
No
🙏🏼🙏🏼🙏🏼
Thank you for the valuable information
👍❣️
വിഷ്ണുവിന് ലോക പരിപാലനം എന്ന ചുമതല ഏൽപ്പിച്ചു കൊടുത്തത് ശിവഭഗവാൻ ആണ്
ശിവപുരാണത്തിൽ മറ്റു ശൈവപുരാണത്തിലും..
@@vivekviswam1871 പോടോ
ശിവഭഗവാൻ ആണ് പരബ്രഹ്മ ഈശ്വരൻ. മറ്റുള്ളവർ അദ്ദേഹത്തിന്റെ അംശങ്ങൾ മാത്രം 🔥
@@vivekviswam1871വിഷ്ണുവിന് സുദർശനചക്രം നൽകിയത് ശിവഭഗവാൻ
വിഷ്ണുവിന്റെ എല്ലാ അവതാരങ്ങളിലും ശിവ ഭഗവാനെ പൂജിക്കുന്നു
@@ajithvelayudhan3453 അയ്‌ശരി.. ഇങ്ങനെ ശിവ പുരാണവും, കൈലാസ നാഥൻ സീരിയലിലെ കഥ പറയാൻ അല്ല പറഞ്ഞത്.. അങ്ങനെ നോക്കുവാണെങ്കിൽ വിഷ്‌ണു പുരാണവുമുണ്ട് കേട്ടോ..
🙏💙🙏💙🙏💙💙🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙🙏🙏🙏💙🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙🙏🙏🙏🙏💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
Om namah shivaya Om hare Narayana namo
സർവേശ്വരാ. നമിക്കുന്നു ഞാൻ സർവം വിഷ്ണു മയം ഗോവിന്ദ ഗോവിന്ദ
Thettu aanu sarvam shivamayam
@@nikhils5652😂ഒഞ്ഞു പോയെടാ ഒരു മാതിരി പെൺടെക്കോസ് കാരെ പോലെ.. സംബ്രിദായിക വ്യത്യാസവും പരമാത്മ സാധനവും അധ്വാതവും പോയി പഠിച്ചിട്ടു വാ ഹിന്ദുവിനെ നാണം കെടുത്തല്ലേ ഒരുമാതിരി പെൺടെക്കോസ് കാരന്റെ സ്വഭാവം കാണിച്ചു.. മിസ്റ്റർ വൈഷ്ണവിസം shaivism ganapathyam shaivism കുമാരം എന്ന് ഇങ്ങനെ ഒട്ടനവധി സംബ്രിദായങ്ങൾ uഉണ്ട്അതെല്ലാം പരമാത്മവിലേക്കു എത്താൻ ഒള്ള വഴികൾ മാത്രം... ഇത് ഗിത യിൽ വെക്തമായി പറയുന്നുണ്ട്
@@sathyabhamank7302 സർവ്വം മഹാശിവമയം
മുഴുവൻ പ്രപഞ്ചത്തിലും നിലനിൽക്കുന്ന അവയർനസ് യൂണിവേഴ്സൽ ആകർഷണം
🎉❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
bro can you please tanslate the videos of the divine tales into malayalam
👍
Arumalla vishnu
സാർ, തിരുമേനി ആണോ? 🙏🌹🙏 ഭയങ്കര അറിവ് ആണ് സാറിന് നല്ലതേ വരൂ ♥️🙏🙏🙏🙏🌹
ഈ അനന്തൻ അഥവാ ആദിശേഷൻ എന്ന നാഗവും വിഷ്ണു ഭഗവാന്റെ തന്നെ അവതാരം ആണ്. അംശാവതാരം🙏. അനന്തൻ എന്നതും വിഷ്ണു ഭഗവാന്റെ പേര് തന്നെയാണ്. അത് ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധമായതുമായ പേരാണ് അനന്തൻ. ഭഗവാൻ സർവ്വവ്യാപി ആയതിനാൽ ഈ പേര് വരുന്നുണ്ട്.😊.
Great info❤
Plz help with this doubt 🙏, appo parabrahmatinte amshamano maha vishnu atho mahavishnu thanneyano parabrahmam?
Pinne aadiparashaktiyum parabrahmamaya vishunuvinte amshamano?
Bro.. പരബ്രെമ്മo എന്നത് കൊണ്ട് അർത്ഥമാകുന്നത് ഭഗവാൻ വിരാട് പുരുഷനെ തന്നെയാ... ഈ വിരാട് പുരുഷരൂപം ആണ് പരബ്രെമ്മം ( മഹാഭാരതം റഫറൻസ് ) ഈ പരബ്രമ്മത്തിന്റെ 3 form ആണ് വിഷ്ണു, ശിവ, ബ്രെമ്മ, സൃഷ്ടി ബ്രെമാവിനെയും, സംഹാരം ശിവനെയും ഏല്പിക്കുന്നു, സ്ഥിതി സ്വയം ഏറ്റെടുത്തു. കർത്തവ്യ നിർവഹണത്തിന് വിഷ്ണു എന്നൊരു form സ്വീകരിച്ചു.. എന്ത് ഉണ്ടാകാനും നശിപ്പിക്കാനും ഒരു സ്ഥിതി ആവശ്യമാണ്. പരബ്രമ്മത്തിന്റെ ശക്തി സ്രോതസിന്റെ അംശം ആണ് ആദിപരാ ശക്തി.. സൃഷ്ടി നടക്കണതും സംഹാരം നടക്കണതും ഒരേ സ്ഥിതിയിൽ തന്നെ ആണ്... ശിവന് ആദ്യവും ആന്ധ്യവുമില്ല, ശിവന് രൂപവും ഇല്ല.. കാരണം വിഷ്ണു വിൽ അടങ്ങിയിരിക്കുന്ന ദേഷ്യ ഗുണമാണ് സാധശിവൻ.. ഗുണം ഉണ്ടാവുന്നതും അവസാനിക്കുന്നതും പരബ്രമ്മത്തിന്റെ നിലനിൽപ്പിലൂടെ തന്നെയാണ് പരബ്രെമ്മം ഉണ്ടാവുന്നുമില്ല അവസാനിക്കുന്നുമില്ല്ല.. So ശിവൻ ആദ്യവും ആന്ധ്യവും ഇല്ലാതെ ആവുന്നു. ഇക്കരണത്താൽ ആണ് ശിവൻ മെഡിറ്റേഷൻ രീതിയിൽ അല്ലെങ്കിൽ താപാസികനായ ഫോം സ്വീകരിച്ചേ. Same time ദേഷ്യം സത്യമായ വികാരം ആണ്, അതുകൊണ്ടാണ് ശിവൻ സത്യമാവുന്നത്. ബ്രെമാവ് വിഷ്ണുവിന്റെ rajogunamanu. ആദിപരാശക്തി ശ്രീ ഗുണം ആണ്.. Ethukondanu വിഷ്ണു സത്യമായി നിലകൊള്ളുന്നത്.. സത്യം എന്നത് ശിവനും ആവുന്നു.. Ellathintem karanakaranum sarvaguna predhaniyum virat purushan enna bhremam aanu🥹😘.. Oru മനുഷ്യ ശരീരത്തിൽ ശിവാശം ഇല്ലാത്ത പക്ഷം അത് ഭസ്മവും ആത്മാവും മാത്രമാവുന്നു... ആത്മാവ് പരബ്രമത്തിൽ എത്തി മോക്ഷം പ്രാപിക്കുന്നു... ഭസ്മം പ്രകൃതിയിൽ സംയോജിക്കുന്നു. മോക്ഷ ദായകൻ വിഷ്ണു ആണെന് ശിവൻ ഖണ്ഡകര്ണനോട് പറയുന്നു.. Aaradhananam സർവേശ വിഷ്ണു ആരാധനം..
Carrect ❤
Ande Bagavane rekhtichanne
മാഷെ അവരവർക്ക് ഇഷ്ടമുള്ള ദൈവത്തെ ആരാധിച്ചോളൂ - ഒരു കുഴപ്പവുമില്ല. -ഇൻഡ്യൻ ഭരണഘടന അതനുവദിക്കുന്നുണ്ട് [ വ്യക്തിപരമായി ഞാൻ വിഷ്ണുവിന്റെ ആരാധകനാണ് , എന്തെന്നാൽ സമ്പത്തിന്റെയും ഐശ്വര്യ ത്തിന്റെയും ദേവത ഭാര്യ, മഹാ സർപ്പം അനന്തർ സന്തത സഹചാരി . മഹാശക്തനായ ഗരുഢൻ ആജ്ഞാനുവർത്തിയായ വാഹനം, ആയുധങ്ങൾ :- സാരംഗ് എന്ന വില്ലും കുമുദം എന്ന ഗദയും പോരാഞ്ഞ് ഏകവും ശക്തമായ [ജീവനുള്ള ] ആയുധം - സുദർശനചക്രം - ഇവയെല്ലാം സ്വന്തമായുള്ള ആൾ സുന്ദരൻ - എന്നാൽ പുരാണങ്ങളെക്കാൾ ഹിന്ദുക്കൾക്ക് പ്രധാനം വേദങ്ങളാണെന്ന് അങ്ങേക്ക് അറിയാമല്ലോ. - വേദങ്ങളിൽ പറയുന്ന പ്രകാരം ദേവേന്ദ്രൻ ആണ് ഏറ്റവും പൂജ്യനീയൻ-സകല ശക്തിക്കും നിദാനം . അഭിതിയുടെ 33 മക്കളിൽ ഏറ്റവും ഇളയവനാണ് വിഷ്ണു - ഓരോ ദേവൻമാർക്കും ഒരു കോടി പിൻ തലമുറക്കാർ എന്ന കണക്കിൽ മുപ്പത്തിമുക്കോടി ദേവഗണങ്ങൾ ച Am I Right? NB:- താങ്കൾ വേദങ്ങൾ [പരിഭാഷ ] വായിച്ചിട്ടുള്ള ആളാണെങ്കിൽ ആലോചിച്ചിട്ട് ഇത്തരം കാര്യങ്ങൾ പറയുക ഒക്കേ .....
അദിതിയുടെ മക്കൾ എന്നത് അഭിതി എന്ന് തെറ്റായി ടൈപ്പ് ചെയ്തതിൽ ക്ഷമ ചോദിക്കുന്നു
KRISHNAN.BAGAVATH.GEETHA.YEL.
PARAYUNNATHE.NANNANNE.
SARVAVUM.ENNANE...🙏🌷🙏
@@baburajbkbk2860 ദേവേന്ദ്രൻ ആയിട്ട് മഹാവിഷ്‌ണുവിനെ തന്നെയാണ് അതിൽ വ്യാഖ്യാനിക്കുന്നത്.
@@G0D-eternal._ എവിടെ പറയുന്നു !.
@@vivekviswam1871In Yajurveda.
Unnivesh thanne anne Vishu
Thettu aanu .deva Devan aanu sakalathum
@@nikhils5652ഒരുപാട് കഷ്‌ട്ടപ്പെടുന്നുണ്ടല്ലോ. ശിവഭക്തർ.
@@vivekviswam1871 അതുകൊണ്ട് എന്ത
@@nikhils5652 bro Vishnu puran Bhagavt gita read cheyyu ella universum Maha vishnu vil ninnan undakunnath. Parabrahma
@@arjunaravindan947 haha.utter foolishness.lord mahadeva is only supreme.parabrahnam is lord shiva..getha alla vaikkendathu.mahabharatham vayichu nokku.krishnan aaradhikkunathu mahadevane aanu
വിഷ്ണുവിന്റെ അവതാരങ്ങളിൽ മോഹിനി ഇല്ലേ... അതും ഭഗവാന്റെ അവതാരമല്ലേ... 🤔🤔🤔🤔🤔🤔
Dasavatharathil ullath alla❤
കറക്ട്
ശിവൻ ?
You only told 9. പോയ് പഠിച്ചിട്ട് വന്നിട്ട് പറയടാ . Matsya; Kurma; Varaha; Narasimha; Vamana; Parashurama; Rama; Krishna or Balarama; Buddha or Krishna; and Kalki.
പഠിച്ചിട്ട് വന്നു പറയാൻ അയാൾ തെറ്റ് ഒന്നും പറഞ്ഞില്ലല്ലോ ആശാനേ ? ദശാവതരങ്ങളിൽ പ്രധാനമായും ബുദ്ധനെ പറയുന്നില്ല... മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ ബലരാമൻ, ശ്രീകൃഷ്ണൻ ഇവയൊക്കെയാണ് പ്രധാന അവതാരങ്ങൾ... പത്താമത്തെ അവതാരമായി കൽക്കിയേ പറയുന്നുണ്ട് എങ്കിലും ഇത് വരെ കൽക്കി അവതരിച്ചിട്ടില്ല... കലിയുഗത്തിന്റെ അന്ത്യത്തിൽ ആണ് ഭഗവാൻ കൽക്കി ആയി അവതാരമെടുക്കുന്നത്... ആ നിലക്ക് അയാൾ 9 അവതാരങ്ങൾ മാത്രം പറഞ്ഞതിൽ ഒരു തെറ്റുമില്ല.😊
@@prabhashkg6792👍👍👍
The person who bona-fide to save DHARMA by KARMA & KARMAYOGAM
മഹാവിഷ്ണു ആണ് പരമാത്മാവ് അതിനു മുകളിൽ ഒരു ശിവനും ഇല്ല
Narayananum Mahadevanum swayam angottum ingottum poojikkunnavar aanu avar rand perum equal aanu aa roopam aanu saakshal "Shankaranarayanan"🛐
@@Trafalgar.D.Water.Law17 കാരണോദയ വിഷ്ണു എന്ന് കേട്ടിട്ടുണ്ടോ അതാണ് പരമത്മാവ്
@@jobinc9136 സദാശിവൻ, പരമ ശിവൻ എന്ന് കേട്ടിട്ടുണ്ടോ
Vishnusthu hridayathe shiva shivosthu hridayatho vishnu
വിവരം ഇല്ലാത്ത ആളുകൾ 🤣. എല്ലാം ഒന്ന് ആണ് എന്ന് മാനസിലാകുന്നില്ല എല്ലാ മനുഷ്യരും ഒന്ന് തന്നെ
Ivanu bhrantho
👀 mahadevan 😂?
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
ഓം നമോ നാരായണയ
Aum namo narayanaya🙏
Om namo narayana
ഓം നമോ നാരായണായ നമഃ 🙏🏻🙏🏻
ഓം നമോ നാരായണ 🙏💯
🙏
Om Namo Narayanaya Nama ❤
Om Namo Narayanaya
Hare Krishna 💗💗💗🌹🌹🌹
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ 🙏🙏🙏🙏🙏
ഓം നമോ നാരായണ 🙏🏻
ഓം നമോ നാരായണായ
ഓം നമോ നാരായണായ ❤️
🙏
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
ഓം നമോ നാരായണാ
ഓം നമോ നാരായണ🙏🙏🙏
🙏