നരച്ചമുടികറുപ്പിക്കാൻഇതൊരുതുള്ളിമതി, മുടികാട്പോലെവളരും/Natural hair dye/home remedy for grayhair

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 132

  • @ahmkhan-vg7lf
    @ahmkhan-vg7lf 2 дня назад +18

    കൈയ്യിലെ കറുപ്പുക
    ഴുകികളഞ്ഞ സമയം
    കൊണ്ടു ,ഡൈ തേച്ചു
    കറപ്പിച്ച വെളുത്ത മുടി കഴുകി കാണിച്ചാ
    ൽ നന്നായിരുന്നു.എ
    ന്നാൽ ഈ ഡൈയു
    ടെ മഹാത്മൃം മനസ്സി
    ലാക്കാമായിരുന്നു .
    റിസൽറ്റു കിട്ടുന്നവർ
    ലൈക്കു ചൈയുക .

  • @sajisaji5783
    @sajisaji5783 3 дня назад +28

    കൈ കറുത്തത് കാണിച്ചിട്ട് എന്ത് കാര്യം നരച്ച മുടിയിൽ ചെയ്തു കാണിക്കൂ...

  • @anilpkparackal8714
    @anilpkparackal8714 3 дня назад +21

    ഞാൻ ആദ്യമായിട്ടാണ്താങ്കളുടെ വീഡിയോ കാണുന്നത് ഇത് സൂപ്പർ സബ്സ്ക്രൈബ് ലൈക്കും തന്നിട്ടുണ്ട്

  • @alphonsajoseph8255
    @alphonsajoseph8255 4 дня назад +8

    Ennayum kariyum koodi mix aayaal kazhukiyaal pokilla..athukondalle curry chatti kazhukiyaal kayil pidichaal pokaathathu.

  • @Adhu2017
    @Adhu2017 4 дня назад +8

    I will definetly try

  • @PavithraSmitha
    @PavithraSmitha 2 дня назад +2

    Aloe vera gel use cheyyavo or katten chaya pls reply

  • @hindipadsaala8630
    @hindipadsaala8630 4 дня назад +5

    Ithenthinu Kay kazhukunna kanikan ithrem neram

  • @DevikaDevu-x9o
    @DevikaDevu-x9o 5 дней назад +52

    എനിക്ക് മുടി പൊഴിച്ചിൽ ഉണ്ടായപ്പോൾ ഞാൻ എള്ളെണ്ണ ആണ് യൂസ് ചെയ്തത്, പൊഴിച്ചിൽ ഒക്കെ മാറി നന്നായി മുടി വളർന്നു, ഇപ്പോഴും അതാണ്‌ യൂസ് ചെയ്യുന്നത്, ഇനി ഇതുപോലെ try ചെയ്തു നോക്കാം, good sharing

    • @krishnascookingworld
      @krishnascookingworld  5 дней назад +14

      മുടി നന്നായി വളരുകയും, കറുക്കുകയും ചെയ്യും 🥰❤️

    • @ShylajamaShylajama-dj4kk
      @ShylajamaShylajama-dj4kk 4 дня назад

      9​@@krishnascookingworld

    • @anupillaik2346
      @anupillaik2346 3 дня назад +1

      ​@@krishnascookingworldto I'm pretty oo

    • @reshmisuresh3557
      @reshmisuresh3557 День назад +1

      Ellenna ഏതു ബ്രാൻഡ് ആണ് use ചെയ്തത്

  • @maloottymalu778
    @maloottymalu778 2 дня назад +4

    Kayyil kanikkathe mudiyil thechu kanikku

  • @ReshmaSanal-jk8ns
    @ReshmaSanal-jk8ns 4 дня назад +8

    Njan try cheyethittu parayam
    Chechi❤❤❤❤

  • @sheelaa2559
    @sheelaa2559 5 дней назад +10

    ഉപയോഹിച്ചിട്ടു പറയാം

  • @Vanaja.T
    @Vanaja.T 4 дня назад +10

    ഇത് എന്താ കരി ഓയിൽ ആണോ

  • @sathyajithb386
    @sathyajithb386 4 дня назад +5

    ചെയ്തു നോക്കട്ടെ

  • @Sujatha-q9q
    @Sujatha-q9q 4 дня назад +3

    അതെ കുട്ടി nara

  • @leelasamuel8150
    @leelasamuel8150 2 дня назад

    color will go when you apply shampoo or soap

  • @susankuruvila1810
    @susankuruvila1810 4 дня назад +13

    എന്തൊക്കെ ചെയ്താലും വളരുന്ന മുടി നരക്കുമല്ലോ ? എണ്ണയും കരിയും കൂടെ കുഴഞ്ഞിരിക്കില്ലേ ? തല്ക്കാലം മിനുങ്ങി ഇരിക്കും . 😮

    • @avanthikasanthosh5157
      @avanthikasanthosh5157 4 дня назад +3

      താല്പര്യം ഉണ്ടെങ്കിൽ try ചെയ്തു നോക്കു.....

  • @mollyjames3673
    @mollyjames3673 2 дня назад +2

    ഡ്രസ്സിൽ വരെ എണ്ണ കരി പറ്റും എണ്ണ പുരട്ടിയാൽ കരി മുടിയിൽ പിടിക്കില്ല .
    ഏത് ഡൈ പരട്ടു ന്നതിനു മുൻപ് എണ്ണ മുടിയിൽ പരട്ടരുത്..

  • @sajisaji5783
    @sajisaji5783 3 дня назад +9

    എണ്ണ ചേർത്താൽ നരച്ച മുടിയിൽ പിടിക്കുമോ...?

  • @InduAnil-d3z
    @InduAnil-d3z 5 дней назад +12

    My God ഇത് full confuse ആവുല്ലോ.. എന്നും new method പറയുന്നു. എന്താ sister.. നിങ്ങൾ മുടി കറുപ്പിക്കാൻ series ആണോ ഇടുന്നെ 😂🙏

    • @krishnascookingworld
      @krishnascookingworld  5 дней назад +13

      എല്ലാവരുടെയും മുടിയുടെ texture ഒരുപോലെ അല്ലല്ലോ dear, പിന്നെ ചില ingredients ചിലർക്ക് അലർജിഉണ്ടാക്കാറുണ്ട് 🥰

    • @InduAnil-d3z
      @InduAnil-d3z 4 дня назад

      Ohhkkk എല്ലാം try ചെയ്തു നോക്കാം 😂 ഒരു trend ആണിപ്പോൾ ഈ ഒരു subject video ഇടുന്നത് 😅 good ചാനൽ അതോണ്ട് കേറിക്കൊള്ളും 👌

  • @dilipkumardathu9400
    @dilipkumardathu9400 4 дня назад +7

    താടിയിലും മീശയിലും തേക്കാൻ പറ്റുമോ..plse reply

    • @krishnascookingworld
      @krishnascookingworld  4 дня назад

      ഒരു ചെറിയ ബ്രഷ് വച്ചിട്ട് താടിയിലും, മീശയിലും തേച്ചു കൊടുത്താൽ മതി 😍

    • @Hanis638
      @Hanis638 День назад

      അല്പം hair dye കൂടി ചേര്‍ത്ത് അടിച്ചു കൊടുക്ക്

  • @sushaman6512
    @sushaman6512 4 дня назад +7

    കടുക് തേച്ചാൽ ഉള്ള മുടി കൂടി പോയിക്കിട്ടും

    • @avanthikasanthosh5157
      @avanthikasanthosh5157 4 дня назад +2

      കടുക് തേച്ചു നോക്കിയിട്ടാണോ പറയുന്നത് 😊

    • @sumanair9778
      @sumanair9778 3 дня назад

      Correct

    • @juvel7207
      @juvel7207 День назад

      കടുക് അരച്ച് മുടിയിൽ തേച്ചാൽ മുടി വളരും,

    • @faseelasulaiman5203
      @faseelasulaiman5203 День назад

      കടുക് ചൂടാണ് ഉള്ള മുടി കൂടെ പോയിക്കിട്ടും 😂

  • @lailamoideen7038
    @lailamoideen7038 4 дня назад +26

    ഇനി ഇപ്പൊ എന്ത് ചെയ്യും മുടിക്കു പകരം കൈ കറുപ്പിച്ചു നടക്കേണ്ടി വരുമോ?

    • @santhoshkrishna8148
      @santhoshkrishna8148 4 дня назад +6

      മുടിയിൽ തേച്ചാൽ മതി, കയ്യിൽ തേക്കണ്ട 😄

    • @avanthikasanthosh5157
      @avanthikasanthosh5157 4 дня назад +1

      ​@@santhoshkrishna8148 👏🏻👏🏻👏🏻

  • @IndhuI-bc6kx
    @IndhuI-bc6kx 4 дня назад +4

    Chechi age kurav othri naraund ini video idane

  • @kunhimonmoidutty3599
    @kunhimonmoidutty3599 4 дня назад +4

    Mudi nerkkathaverkkum upayogikkan patto

    • @krishnascookingworld
      @krishnascookingworld  4 дня назад +8

      മുടി നരച്ചു തുടങ്ങുന്നതിനു മുന്നേയും യൂസ് ചെയ്യാം, പെട്ടന്ന് മുടി നരക്കുന്നത് ഒക്കെ ഒരു പരിധി വരെ തടയാൻ പറ്റും 🥰

  • @SreeLethika
    @SreeLethika 4 дня назад +5

  • @Aswathy101
    @Aswathy101 4 дня назад +4

    കാച്ചിയ എണ്ണയാണ് ഉപയോഗിക്കുന്നത് ഒന്നിടവിട്ട് തലയിൽ. ഉപയോഗിക്കാത്ത ആ ദിവസം ഇതു തേക്കാമോ,എന്നിട്ട് ഷാംപൂ ഉപയോഗിച്ച് കഴുകാമോ

    • @krishnascookingworld
      @krishnascookingworld  4 дня назад

      അങ്ങനെ ചെയ്താൽ മതി 🥰❤️

    • @Aswathy101
      @Aswathy101 4 дня назад

      @krishnascookingworld 💙💜❤️

  • @shereefaabbas8452
    @shereefaabbas8452 День назад

    ഷാംപൂ ഇട്ട് കഴുകി കളഞ്ഞാൽ മുഴുവനും പോയി പോവ്വോ.... ഇത് എല്ലാ ദിവസം ഉപയോഗികനോ

  • @jaanv5346
    @jaanv5346 4 дня назад +6

    എള്ളെണ്ണ എന്ന് വെച്ചാൽ നല്ലെണ്ണ ആണോ

    • @binduchandran6366
      @binduchandran6366 4 дня назад

      Athe.sesamin seed oil.but ithu thechal mudi karukkilla .shampooittu kazhukiyal pokum.divasavum etra tharam dye u tubilkanunmu.

    • @abhinavnandhu5346
      @abhinavnandhu5346 4 дня назад +1

      ​@@binduchandran6366 sesame oil onnu serch chaithu nokkiyaal ariyaam.... Athinte gunangal, njan use cheyyunnund

    • @sumanair9778
      @sumanair9778 3 дня назад

      Athe

  • @pranavsr7061
    @pranavsr7061 4 дня назад +2

    13 age aaya kuttikalk use cheyamo

    • @krishnascookingworld
      @krishnascookingworld  4 дня назад +9

      13 വയസു ആയ മോൾക്ക് യൂസ് ചെയ്തപ്പോൾ ആണ് റിസൾട്ട്‌ കിട്ടിയത് 🥰❤️

  • @bindu3974
    @bindu3974 4 дня назад +17

    മുടി കറക്കൂല്ല കൈകറക്കം

    • @abhinavnandhu5346
      @abhinavnandhu5346 4 дня назад +6

      മുടിയിൽ തേച്ചാൽ മുടി കറുക്കും, കയ്യിൽ തേക്കേണ്ട 😍

    • @Shanthi-lv5yb
      @Shanthi-lv5yb 2 дня назад

      S

  • @Sujasam-f7k
    @Sujasam-f7k 2 дня назад +1

    ഇതെങ്ങനെ കണ്ടുപിടിച്ചു എല്ലാം കൂടെ കരിച്ച് കറുപ്പായി മുടി കറുക്കുമോ ഇത് വെറുതെ

    • @ammusammu136
      @ammusammu136 2 дня назад +1

      നീ ആദ്യം യൂസ് ചെയ്തു നോക്കു, അപ്പോൾ dout മാറുമല്ലോ

  • @kumarinkottur3225
    @kumarinkottur3225 4 дня назад +8

    പ്രായമായിട്ട് നരച്ചാൽ ഇതുകൊണ്ട് ഗുണം ഉണ്ടോ

    • @LakshmiSreedhar-g5y
      @LakshmiSreedhar-g5y 4 дня назад +1

      നര യ്ക്കാത്ത വർക്ക് ഉള്ളതാണ് ഈ മരുന്ന്

    • @avanthikasanthosh5157
      @avanthikasanthosh5157 4 дня назад +3

      ​@@LakshmiSreedhar-g5y എന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ടോ, ഞാൻ കേട്ടില്ലാരുന്നു

  • @sushaman6512
    @sushaman6512 4 дня назад +2

    എന്റെ പൊന്നു സഹോദരി എന്തെങ്കിലും പറയാതെ

  • @rajia4542
    @rajia4542 4 дня назад +9

    Super...

  • @nikhilkrishna8628
    @nikhilkrishna8628 5 дней назад +7

    ❤❤❤❤❤

  • @lissytc9040
    @lissytc9040 4 дня назад

    Supper😅 8:20

  • @devirpatelpatel2371
    @devirpatelpatel2371 4 дня назад +9

    Kayl soap ett kazhuku apo elam pokum

  • @sarisukumaran2876
    @sarisukumaran2876 2 дня назад +1

    Kai karuthath kanicjitu karyamilla. Naracha mudiyil upayogichu kanichale vishwasikyan patu. Allathe kanikale patikyanayitu ororo udayippukal kanikyaruth.

    • @DevikaDevu-x9o
      @DevikaDevu-x9o День назад

      നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ ചെയ്തു നോക്കുക, അത്ര തന്നെ

  • @ranjanb4819
    @ranjanb4819 4 дня назад +10

    എണ്ണ ചേർത്ത ഡൈ ഒരിക്കലും ഉണങ്ങില്ല അപ്പോൾ മുടിയിൽ എങ്ങനെ പിടിച്ച് കിട്ടും

  • @SAVITHAAK-j6w
    @SAVITHAAK-j6w 4 дня назад +7

    മുടിയിൽ തേച്ചാൽ ഭയങ്കര ഒട്ടലാണ് സോപ്പ് തേച്ചാലു ഒട്ടല് മാറില്ല

    • @abhinavnandhu5346
      @abhinavnandhu5346 4 дня назад +6

      അതിനാണ് മൈൽഡ് ഷാംപൂ യൂസ് ചെയ്യാൻ പറഞ്ഞത്, കേട്ടില്ലാരുന്നോ 😊

    • @krishnascookingworld
      @krishnascookingworld  4 дня назад

      Mild shampoo use chaithal mathi

    • @sajisaji5783
      @sajisaji5783 3 дня назад +1

      എണ്ണ ചേർത്താൽ നരച്ച മുടിയിൽ പിടിക്കുമോ...?

  • @SAVITHAAK-j6w
    @SAVITHAAK-j6w 4 дня назад +1

    എള്ളെണ്ണ മുടിയിൽ തേച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല

    • @abhinavnandhu5346
      @abhinavnandhu5346 4 дня назад +6

      എന്തു ചെയ്യാൻ പറ്റില്ലെന്ന്

  • @minijohny4394
    @minijohny4394 День назад

    😮

  • @Beena-k6b
    @Beena-k6b 4 дня назад +4

    Naracha mudiyil kaniku ithu veruthe anu

  • @premchandran4214
    @premchandran4214 5 дней назад +3

    ഇതു മുൻപ് ഇട്ടിരുന്നതാണ് ല്ലോ.

    • @krishnascookingworld
      @krishnascookingworld  4 дня назад +6

      മുൻപ് ഇട്ട വീഡിയോ അല്ല 🥰❤️

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro 45 минут назад

      Allkare 3gaki jeevikuna poo makalbhoo​@@krishnascookingworld

  • @Lathy-w2i
    @Lathy-w2i 3 дня назад +4

    ഞാൽ ഇതു ചെയ്തു വലിയ കറുപ്പ് ഉല്ല

    • @krishnascookingworld
      @krishnascookingworld  3 дня назад +1

      ഒറ്റ യൂസിൽ കറുപ്പ് വരുമെന്ന് ഞാൻ പറഞ്ഞില്ലല്ലോ 😍

  • @sumasuresha5749
    @sumasuresha5749 4 дня назад +1

    എല്ലാദിവസവുംതല കുളിക്കണംനമ്മുടെപൂർവികർക്ക് തന്നെ നമ്മെ പഠിപ്പിച്ചു തന്നതുംഅതല്ലേപിന്നെ എന്തിനാണ്എല്ലാദിവസവുംകഴുകേണ്ടഎന്നുള്ളഒരു മെസ്സേജ്നേരിട്ടല്ലാതെ കൊടുക്കുന്നത്

    • @krishnascookingworld
      @krishnascookingworld  4 дня назад +2

      പഴയ ആൾക്കാർ എല്ലാ ദിവസവും തലകുളിക്കുന്നവർ തന്നെയാണ് 🥰, എന്നാൽ ഇന്നത്തെ ജനറേഷനിൽ ഉള്ള "കുറച്ചു പേർ " അങ്ങനെ അല്ല, അവർ എല്ലാ ദിവസവും തല കഴുകാറില്ല അതുകൊണ്ട് പറഞ്ഞതാ 🥰

  • @UshaVelayuthan-z1y
    @UshaVelayuthan-z1y 2 дня назад +1

    ദേയ വായിക ടയിൽ നിനും എളണ എന പറയുന ഇ ഓയിൽ വിഷ അംശം ഉള ത / ണ് ദേയ വായി ഇത് ജുസ്സ് ചെയ്യരുത് െതളിവുണ്ട് തെളിവുണ്ട്

    • @ammusammu136
      @ammusammu136 2 дня назад

      അങ്ങനെ എങ്കിൽ എള്ളെണ്ണ യൊക്കെ വീട്ടിൽ ഉണ്ടാക്കേണ്ടി വരും, ഇപ്പോൾ പുറത്തു നിന്ന് വാങ്ങുന്ന എല്ലാത്തിലും മായം കലർന്നതാ, എന്തിനു പുറത്തു നിന്ന് വാങ്ങുന്ന ആഹാരങ്ങളിൽ പോലും

  • @geethamanoharan8992
    @geethamanoharan8992 4 дня назад +2

    Kaduke choodane

    • @avanthikasanthosh5157
      @avanthikasanthosh5157 4 дня назад +3

      കടുക് മാത്രം അല്ലല്ലോ 😍, കടുക് മുടി നന്നായി വളരാൻ help ചെയ്യും

  • @rosittsaji
    @rosittsaji 4 дня назад +7

    Super ❤

  • @RajaniSajeev-f6g
    @RajaniSajeev-f6g 2 дня назад +2

    ചെയിതു നോ റിസൾട് ഒരു കാര്യം ഇല്ല

    • @krishnascookingworld
      @krishnascookingworld  2 дня назад +2

      ഒരു ദിവസം കൊണ്ട് റിസൾട്ട്‌ കിട്ടുമെന്ന് വീഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ

  • @rosammathankan566
    @rosammathankan566 4 дня назад +3

    കൈ ക റക്കും, പക്ഷേ മുടി കറക്കിലല

  • @christojeromebennichan
    @christojeromebennichan 4 дня назад +2

    Hand soap ittu kazhuki kanikku

  • @JasminMa-j8s
    @JasminMa-j8s 4 дня назад +2

    വെറുതെ ആണ്

  • @sheeba7890
    @sheeba7890 4 дня назад +1

    പുരികം വളരുമോ

    • @krishnascookingworld
      @krishnascookingworld  4 дня назад

      Bud's vachhu use chaithu nokku, oily skin aanenkil use cheyyanda🥰

  • @seenasuneeth
    @seenasuneeth 4 дня назад +1

    Soooppr

  • @kunhimonmoidutty3599
    @kunhimonmoidutty3599 4 дня назад +4

    Yathra divsam nilkkum

    • @krishnascookingworld
      @krishnascookingworld  4 дня назад +4

      കുറച്ചു ദിവസം continuse ആയി യൂസ് ചെയ്യണം 🥰

  • @Anupama882
    @Anupama882 День назад

    😢

  • @girijankottapurath4306
    @girijankottapurath4306 4 дня назад +1

    Ammevvimalambe 🌹🌹🌹🌹🌹🌹💚💚💙💙💙💚💚💚

  • @SujaJoy-li6qm
    @SujaJoy-li6qm 3 дня назад

    Mudi karukkilla

    • @DevikaDevu-x9o
      @DevikaDevu-x9o 3 дня назад +1

      ഇപ്പോൾ യൂസ് ചെയ്തു നോക്കിയോ, ഒറ്റ യൂസിൽ കറുക്കുമെന്ന് പറഞ്ഞില്ലല്ലോ അവർ വീഡിയോയിൽ 🤭

    • @krishnascookingworld
      @krishnascookingworld  3 дня назад

      😊

  • @miniuthup3927
    @miniuthup3927 3 дня назад +1

    ❤❤❤