ആസ്വാദകരുടെ ഹൃദയം നിറയ്ക്കുന്ന മനോഹര ഗാനവുമായി അനുരാധയും മിയക്കുട്ടിയും...

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 413

  • @saujathkm8110
    @saujathkm8110 2 года назад +274

    👍👍👍👍 മിയമോളെ അള്ളാഹു മോൾക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ

  • @jayalakshmi1130
    @jayalakshmi1130 2 года назад +119

    മിയാകുട്ടി💞💯😍ഒരു മായാജാലം തന്നേ🙏🙏💞💞പറയുവാൻ വാക്കുകൾ ഇല്ല🙏അത്ര മനോഹരം🙏🙏🙏ലൗ യൂ daa കണ്ണാ💕❤️രണ്ടാളും കലക്കി

  • @premeelajayapalan6388
    @premeelajayapalan6388 2 года назад +30

    എനിക്ക് അനു മാഡത്തിന്റെ എല്ലാ പാട്ടുകളും ഇഷ്ടമാണ്. കൂടെ മിയമോളും. സൂപ്പർ എക്സ്പീരിയൻസ്. ❤

  • @ShahulHameed-eh4yb
    @ShahulHameed-eh4yb 2 года назад +61

    അള്ളാഹു മിയ മോൾക് ദീർഘ ആയുസ് തരട്ടെ എല്ലാ പാട്ടുകളും നന്നായി പാടുന്നുണ്ട് സൂപ്പർ മിയ മോൾ 👍👍👍👍

  • @kavitha4216
    @kavitha4216 2 года назад +70

    അനുച്ചേച്ചി & മിയമോൾ 👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️

  • @rajiv3788
    @rajiv3788 2 года назад +137

    മിയ കുട്ടിയുടെ കഴിവ് ഭയങ്കരം. ഹിന്ദി പാട്ട് എങ്ങനെ പഠിക്കാന്‍ കഴിയുന്നു. Hats off 😁

  • @salyjose2794
    @salyjose2794 2 года назад +98

    ജഡ്ജ് നോക്കി പാടിയപ്പോൾ മിയകുട്ടി കാണാതെ പാടി ലവ് യു മിയക്കുട്ടി 🌹❤❤

    • @narayanikuttiamma742
      @narayanikuttiamma742 2 года назад +1

      ലവ് യു മിയ കുട്ടി.

    • @sheeja1213
      @sheeja1213 2 года назад +1

      Piķkkkkkkkkkkikk

    • @thasli2710
      @thasli2710 2 года назад +6

      miyakuttyk noki padan ariyilla😃😂

  • @deepavk287
    @deepavk287 2 года назад +60

    എന്റെ മിയക്കുട്ടിയുടെ ഹിന്ദി പാട്ട് 👍♥♥♥🥰

  • @somankb7196
    @somankb7196 2 года назад +52

    അനു ചേച്ചി യുടെ കൂടെ മിയ കുട്ടി പാടിയത് കേൾക്കാനും കാണാനും നല്ല രസമാണ് ♥️💓👍

  • @naseemavs5185
    @naseemavs5185 2 года назад +104

    മിയ കുട്ടി ജഡ്ജസ്റ്റിൻ് കൂടെ പാടുമ്പോൾ ഉള്ള അവേശം അപാരം തന്നെ👍🏻👍🏻👏🏻👏🏻💐💐❤️

  • @hamsakoya2162
    @hamsakoya2162 2 года назад +97

    എന്തൊരു മനോഹരമായിട്ടാണ്. മിയ മോള് പാടുന്നത് റബ്ബിന്റെ അനുഗ്രഹം എന്ന് മെന്നും ഉണ്ടാവട്ടെ🤲🌹🌹🌹👩‍❤️‍💋‍👨

  • @NVZ-c1q
    @NVZ-c1q 2 года назад +14

    അനു ചെച്ചി, മിയ മോൾ രണ്ടു പേർക്കും ഒരുപാട് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️

  • @bluewhite3874
    @bluewhite3874 2 года назад +64

    എങ്ങനാ ആകൊച്ചു കുഞ്ഞ് ഇങ്ങനെയൊക്കെ പടുന്നത് കണ്ണ് തട്ടാതിരിക്കട്ടെ കുഞ്ഞിന്

  • @abeesmoosa2750
    @abeesmoosa2750 2 года назад +71

    മിയാക്കുട്ടാ എല്ലാ പാട്ടും നന്നായി പാടുന്നു
    എന്നാൽ മലയാളം പാട്ടുകൾ അതിഗംഭീരം തന്നെ.

  • @ponnusponnus3253
    @ponnusponnus3253 2 года назад +53

    ഈ പ്രായത്തിലൊക്കെ ഒരു 4വരി പദ്യം പഠിക്കാൻ സാധിച്ചിട്ടില്ല😂😭😂എന്റെ പോന്നുസേ... നല്ലത് വരട്ടെ god bless uuuu🥰q🥰

  • @kkashrafashraf2629
    @kkashrafashraf2629 2 года назад +14

    മോളു കലക്കി ഗോഡ് ബ്ലെസ് യു സൂപ്പർ ഗാനം

  • @lissysamuel6159
    @lissysamuel6159 2 года назад +72

    മിയകുട്ടിക്ക് ചക്കര ഉമ്മ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 года назад +43

    ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവേ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kichu398
    @kichu398 2 года назад +9

    അനുരാധ ചേച്ചി കുട്ടിയായി നല്ലവണ്ണം പാടി. സുന്ദരി ആണ് എന്ന് പറയണോ?!!! അതി മനോഹരം!!!?

  • @ഞാൻഒരുപ്രവാസി-ഘ6പ

    അനു മിയ സൂപ്പർ 👌🏼🌹

  • @ahlahiba6705
    @ahlahiba6705 5 месяцев назад +2

    Engine inganee padichu moolee❤

  • @kakuasraf4377
    @kakuasraf4377 2 года назад +34

    മിയകുട്ടി ചേച്ചി 👌👌👌👌👍👍👍❤️❤️❤️🌹🌹
    അടിപൊളി

  • @Miah_fort_kochi
    @Miah_fort_kochi 2 года назад +27

    കുഞ്ഞു വാവ മിയ കുട്ടി + മാം 👍❤

  • @jasjas4411
    @jasjas4411 2 года назад +15

    മിയ മോളും മേഘന മോളും ഒരു സംഭവം തന്നെ 😘😘😍😍😍😍😍

  • @emilyaricatt427
    @emilyaricatt427 2 года назад +31

    Miya, the great. She sings Hindi also very well. Good clarity of words. Good rendition. I am an hard core fan of Miyakutty. When I feel lonely n sad, I listen to her songs. Really I feel much relieved listening to her songs. God bless you Mitakutty.

  • @unoos.chanel5619
    @unoos.chanel5619 2 года назад +16

    അനു കുട്ടി +മിനുകുട്ടി.🌹🌹🌹🌹💖💖💖💖💖

  • @shafik4007
    @shafik4007 2 года назад +21

    എന്തൊരു മോളായിത് എന്റെ ചക്കര ക്കുട്ടി ഉമ്മ ഉമ്മ ഉമ്മ 🥰🥰🥰🌹🌹🌹

    • @rasheedalmas3492
      @rasheedalmas3492 2 года назад

      സൂപ്പർ മോളെ മിയ,❤❤❤

  • @omanafelix8500
    @omanafelix8500 2 года назад +4

    മിടുക്കി കുട്ടി.എത്ര സ്പുടമായിട്ടാണ് ഹിന്ദി പാട്ടു പാടുന്നത്. ഉയരങ്ങളിൽ എത്തും മോളെ. 🥰

  • @radhamanin1987
    @radhamanin1987 2 года назад +6

    Oru miyakuttiyum oru anuradhakuttium.adichupolichu.manoharam.l love you two

  • @shihabshihabadattil8030
    @shihabshihabadattil8030 2 года назад +7

    എന്ത് രസമായിട്ടാമിയക്കുട്ടി പാടുന്നത് തകർത്ത് പാടി

  • @beaunena8047
    @beaunena8047 2 года назад +60

    എന്താ പറയാ ഒന്നും പറയാനില്ല അടിപൊളി 👍👌🏻👌🏻👌🏻

  • @abdulnazar6136
    @abdulnazar6136 2 года назад +33

    മിയ മോളെ അഭിനന്ദനങ്ങൾ... ❤

  • @vidhyangudus8418
    @vidhyangudus8418 2 года назад +3

    മിയമോൾ സൂപ്പർ എന്നും ഇതുപോലെ പാടാൻ സാധിക്കട്ടെ സർവേശ്വരന്റെ എല്ലാവിധ അനുഗ്രഹം തീർച്ചയായും ഉണ്ടാകും മിയമോൾക്ക് ഉമ്മ 🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌

  • @premakanthiperera7882
    @premakanthiperera7882 2 года назад +8

    Wow මම ආසම සිංදුව ක් හරිම ලස්සනයි ම්ස් ඔයා තෙරුවන් සරනයි

  • @shareefajabishareefajabi9107
    @shareefajabishareefajabi9107 2 года назад +18

    മിയ കുട്ടി അനു മാം 👌👌👌❤❤❤❤

  • @sheebaamrah9364
    @sheebaamrah9364 2 года назад +18

    Miyooz and Anu ma'm....

  • @annapeter5633
    @annapeter5633 2 года назад +4

    രാജ്കപൂർ അഭിനയിച്ചു പാടിയതാണ് ഇതു. മിയകുട്ടി, മോളു കിടു കിടുക്കി. മോൾക്ക് ഹിന്ദി പാട്ട് നന്നായി വഴങ്ങുന്നു. ബോളിവുഡ് കാര് മോളെ വിളിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏😍😍😍😍😍😍

    • @aryasaraswathy4834
      @aryasaraswathy4834 2 года назад +1

      Aa paattinte idakku raj kapoor snakine kandu pedich oodunnund ath sradhicho

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 года назад +2

    അടിപൊളി...മിയകുട്ടി&..അനു madom

  • @ptr18
    @ptr18 2 года назад +35

    മിയ കുട്ടീ സൂപ്പർ ❤️❤️

  • @ahlahiba6705
    @ahlahiba6705 4 месяца назад +1

    Jadji pokkaan Athineekaalum mecham miya kutti❤

  • @subaidasalam2218
    @subaidasalam2218 2 года назад +17

    മിയമോള് 😘😘👌അടിപൊളി

  • @raheenamuhammad3293
    @raheenamuhammad3293 2 года назад +2

    അതിന്നു.. നോക്കി വായിക്കാൻ.. പോലും അറിയാതെ... മുത്ത്‌ അല്ലെ നമ്മുടെ.. മിയ മോൾ 🥰🥰

  • @gajanhaas
    @gajanhaas 2 года назад +16

    OMG! Miyakutty what a performance and that angelic voice! You are India's gem! Keep on singing. This was a great performance and to treasure forever!

  • @hussaintharala4074
    @hussaintharala4074 2 года назад +8

    മിയൂസ് മോളു സംഭവം തന്നെ. അടിച്ചു പൊളിച്ചു രണ്ടാളും.

  • @rosilychrispen7660
    @rosilychrispen7660 2 года назад +13

    മിയകുട്ടി ഉൾപ്പെടെ എല്ലാകുട്ടികളും ഒന്നിനൊന്നു മെച്ചമാണ്. പക്ഷെ Newyear കഴിഞ്ഞിട്ട് മാസം രണ്ടായപ്പോഴാണല്ലോ U ട്യൂബിൽ ഇടാൻ തോന്നിയത്. ഇത് വളരെ കഷ്ടമാണ്. ഞങൾ ഈ പ്രോഗ്രാം കാണുന്നത് യൂട്യൂബിൽ വരുമ്പോൾ മാത്രമാണ്. കുറച്ചു കൂടി നേരത്തെ ആണെങ്കിൽ Newyear കുട്ടികളുടെ പുതിയ പാട്ടുകൾ കേട്ട് ആസ്വദിക്കാമായിരുന്നു.

  • @ashrafkalathilashrafkalath3094
    @ashrafkalathilashrafkalath3094 2 года назад +2

    💕മിയ മോളുട്ടി നന്നായിട്ടുണ്ട് എല്ലാ വിത ആശംസകൾ നേരുന്നു 💕

  • @sainudheensainu4270
    @sainudheensainu4270 2 года назад +21

    മിയ കുട്ടി പൊളിച്ചു

  • @rakeshkidu762
    @rakeshkidu762 2 года назад +73

    This will reach as a national hit sure❤national level performance 💪

  • @kunhiramanpv6584
    @kunhiramanpv6584 2 года назад +5

    പൊന്നു കലക്കി മനോഹരം ആശംസകൾ മോളു

  • @suseelanair4698
    @suseelanair4698 2 года назад +29

    I hve no words to express Miah kutti mol. Both were superb. Anyway congrats! To both singers

  • @appel2007
    @appel2007 2 года назад +5

    Annukuttiyum miyakuttiyum inniyum paadanam💥💥

  • @vanajaiyer7948
    @vanajaiyer7948 2 года назад +7

    Miyakutty muthanu..super molu.. kaanathe padichu paadunnallo. Ee kunju prayathil

  • @shalinigopal2693
    @shalinigopal2693 2 года назад +11

    Seeing Miya kutty"s performance ,i. Want to learn malayalam..god bless you miya mangeshker ❤️

  • @kichu398
    @kichu398 2 года назад +5

    ഒന്നും അറിയാതെ ഇരിക്കുന്നതും സുന്ദരം മനോഹരം. വിജയം!??

  • @celinajohn5491
    @celinajohn5491 2 года назад +36

    Hats off Miyakutty. Super performance.. Really a rock stars

  • @ayishathsaliha
    @ayishathsaliha 2 года назад +6

    രണ്ടു കുട്ടികളും സൂപ്പർ

  • @shejeebv.m9599
    @shejeebv.m9599 2 года назад +19

    Miya singing very simple and humble

  • @krishnankutty754
    @krishnankutty754 2 года назад +21

    Excellent Miya mole and Anu mom

  • @samahasalman7717
    @samahasalman7717 2 года назад +3

    മിയകുട്ടിനെ എനിക്ക് കൊറേ ഇഷ്ടാണ് ട്ടോ. Love you miya mole 💖💖💖❤️💋😍

  • @shamseeramc998
    @shamseeramc998 2 года назад +24

    അടിപൊളി സൂപ്പര്‍ സൂപ്പര്‍ ❤️❤️❤️😍

  • @lathalalachen7992
    @lathalalachen7992 8 месяцев назад

    അത്ഭുതം തന്നെ.. ഇതു angel തന്നെ. Great, great👍

  • @bindurajesh3405
    @bindurajesh3405 2 года назад +18

    മിയ കുട്ടി 😍😍😍😍😍👌

  • @shareefamannisseri183
    @shareefamannisseri183 2 года назад +1

    ഭാവിയിൽ മിയക്കുട്ടി ഒരു ഹിന്ദി ഗായിക ആകും

  • @raseenashameer4631
    @raseenashameer4631 2 года назад +2

    മിയക്കുട്ടീ........... ❤️❤️❤️love u baby

  • @akbarca2956
    @akbarca2956 2 года назад +6

    Miyah mole nannayi paadi ipool molu randam sthanathaanu iniyum nalla paattukal thiranjeduthu paadi onnam sthanarthethanam Allahuvinodu ee uncle praardhikkunnu Allahu ende molkku aayussum aaroogyvum vardhippichu tharumaaraakatte thonda sookshikkanam Assalaamualaikkum

  • @mercysamuel2105
    @mercysamuel2105 2 года назад +18

    Awesome song. May God showers u abundant blessings to go ahead

  • @nizashaji7804
    @nizashaji7804 2 года назад +1

    മിയ കുട്ടി എങ്ങ്നെ ഈ ഹിന്ദി പ്പാട്ടു പാടുന്നു സൂപ്പർ തന്നെ

  • @lathiflathif5218
    @lathiflathif5218 2 года назад +13

    Love you മിയ കുട്ടി,,,, അസാധ്യം, ❤❤❤❤❤

  • @asmarafeek5922
    @asmarafeek5922 2 года назад +4

    Adipoli miyamol anuradha👍😍

  • @rajeswarysurendran6565
    @rajeswarysurendran6565 2 года назад +30

    So beautiful, show Unity on Diversity frankly in your song👍

  • @ahlahiba6705
    @ahlahiba6705 4 месяца назад +1

    Miyakuttre Athara poora jadji

  • @muhammedpadippuramuhammed3638
    @muhammedpadippuramuhammed3638 2 года назад +16

    Miya has a wonderful teacher her sister,very good chemistry between both.

  • @ushadevi7876
    @ushadevi7876 2 года назад +16

    Excellent singing.

  • @sidhannnnnnnnnn
    @sidhannnnnnnnnn 2 года назад +15

    Miya molu super

    • @devz7355
      @devz7355 2 года назад +3

      Miya.mole eniyum Nalla pattu.padanam

  • @musthafakarapalli330
    @musthafakarapalli330 2 года назад +1

    എന്താ മിയ കുട്ടി .... പറയാൻ വാക്കുകളില്ല.

  • @annetteantony669
    @annetteantony669 2 года назад +6

    മിയാമോൾ പാട്ട് suuuuper

  • @preethy5686
    @preethy5686 2 года назад +1

    ദൈവം ഭൂമിയിൽ ഉണ്ട് എന്നതിന്റെ തെളിവാണ് ഈ കുഞ്ഞുമക്കൾ. ദൈവം എല്ലാ അനുഗ്രഹം ചൊരിഞ്ഞ ഭൂമിയിൽ വിട്ട് താണ്.

  • @jamesjowel5937
    @jamesjowel5937 2 года назад +8

    Miyamolkke Oru Nalla.Pearre Idunnu Killukkampetty.

  • @nafeelnaasif6113
    @nafeelnaasif6113 Год назад +2

    Miya suuuper

  • @basheerahbasheerah1979
    @basheerahbasheerah1979 2 года назад +2

    ഒന്നും പറയാനില്ല സൂപ്പർ പ്രോഗ്രാം 🌹🌹🌹

  • @janakidevi6265
    @janakidevi6265 2 года назад +15

    Mia kutty is a born genius

  • @prabhakc2033
    @prabhakc2033 2 года назад +5

    Hiya and Anuradha hi so cute very good sing this song,God bless you both of

  • @mercyvijaya148
    @mercyvijaya148 2 года назад +15

    Superb . Thank you anu mam . You are a great singer and judge . thank you for supporting our little kid

  • @ayishaachu4049
    @ayishaachu4049 2 года назад +17

    Miyakutti super👍👍👍

  • @silvanaiovinella2361
    @silvanaiovinella2361 2 года назад +5

    Mamma mia che voce Straordinaria 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼❤️❤️❤️❤️❤️♥️♥️♥️🌺🌺🌺🌺

  • @jessymdevaji5561
    @jessymdevaji5561 2 года назад +5

    A blessed angel baby love you miya

  • @AJP19623
    @AJP19623 2 года назад +22

    The god's own girls- Miya and meghna....

  • @madhavant9516
    @madhavant9516 2 года назад +4

    One of the most famous, popular songs. Rendering was very good. Hindi diction too was fairly good. Best wishes to both.

  • @arshadmk5581
    @arshadmk5581 2 года назад +1

    Masha Allah miya kutti super 👌

  • @AkbarCa-e6q
    @AkbarCa-e6q 10 месяцев назад

    Miyah mole ethra manoharamaayi molu paadi Abhinandanangal Akbar C A

  • @richusranus9505
    @richusranus9505 2 года назад +25

    Miya ❤️❤️❤️

  • @AmanFaiz-cg1qo
    @AmanFaiz-cg1qo 10 месяцев назад

    Theerathirunnenkil ennu aagrahichu poy athrakum super❤❤

  • @sheebaamrah9364
    @sheebaamrah9364 2 года назад +11

    Miyooz.. Chakkkara... 😍😍😍😘😘😘😘😘

  • @radhamanin1987
    @radhamanin1987 2 года назад +2

    Mg kkum mj kkum oru big salute.sangeethathinte kodumudikal.abdal also excellent singer

    • @radhamanin1987
      @radhamanin1987 2 года назад

      Njangalude santhosh am ningalanu.gayakar.oru pattukettal sangadangal pampakadakkum.ente hobi sangeetham aswathikkukayanu.pattu parayum.retired tr

  • @bashibashiep9109
    @bashibashiep9109 2 года назад +1

    ഹിന്ദി പാട്ട് മി യ പാടുമ്പോൾ സൂപ്പർ

  • @hasipm1231
    @hasipm1231 2 года назад +30

    Miyakutty muthumani super 🥰🥰😍

  • @latheef224
    @latheef224 2 года назад +19

    Super Anu and miya

  • @sajnanishad9483
    @sajnanishad9483 2 года назад +1

    മുത്തു മണീ ചക്കരേ 💋💋💋💋💋💋💋💋❤❤❤❤❤❤❤❤❤🌹🌹🌹🌹🌹

  • @ajalakumariav9775
    @ajalakumariav9775 2 года назад +1

    സൂപ്പർ ❤❤❤bahuth achaa he 👏👏👏👏👏

  • @AkbarCa-e6q
    @AkbarCa-e6q Год назад

    Miyah mole ponne manoharamaayi paadi mole Excellent