എതിർപ്പൊക് കാരണം പുതിയ അടുക്കളയിലെ സിങ്ക് ഞങ്ങൾ ഇങ്ങനെ ചെയ്തു!!

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 109

  • @ZiyadZiyad-vb5pg
    @ZiyadZiyad-vb5pg Год назад +8

    ആഹാ അടിപൊളി മാഷാ അല്ലാഹ് മോനേ നിനക്ക് കണ്ണ് കൊള്ളാതിരിക്കട്ടെ 🤲🏻🤲🏻

  • @asherrahman293
    @asherrahman293 Год назад +50

    പണിയെടുക്കുന്ന ഏക യൂട്യൂബർ 🔥

  • @sparktyre8181
    @sparktyre8181 Год назад +11

    8:03 മച്ചാനെ മൂക്കിന്റെ ഉള്ളിൽ അടക്കം podi കേറിയല്ലോ.. സ്വന്തം തടി നോക്കാത്തത് എന്താ.. ഒരു mask വെച്ച പോരെ.. എത്ര പൊടിയ തിന്നുന്നെ..😢😢❤❤

  • @Piranthan
    @Piranthan Год назад +14

    വീട്ടുകാരൻ ലോക പൊട്ടൻ ❤

  • @khalidelamaram7087
    @khalidelamaram7087 Год назад +15

    വിട്ടു കാരൻ ഒന്നാം തരം അന്തവിശ്വാസിയാണ്😂😂😂

  • @ABDULLA-UR
    @ABDULLA-UR 10 месяцев назад

    Kasargod verumo

  • @mammumunna8141
    @mammumunna8141 Год назад

    Ikkaa ingalu vadakarakku varuo plese reply

  • @cindrellacindrella5780
    @cindrellacindrella5780 6 месяцев назад

    Eonte faanayi njanippol njanoru sthreeyanengilum anikku enganeyulla panikalokke kaanan othiri eshtama❤❤❤

  • @Fdhaaaah__
    @Fdhaaaah__ 10 месяцев назад +1

    ലത്തീഫ് പോളി യാൻ ഡാ

  • @bijunv6693
    @bijunv6693 6 месяцев назад

    സംഭവം നല്ലത് തന്നെ പക്ഷെ സിങ്ക് മുകളിൽ സ്വിച്ച് ബോർഡ് മാറ്റണം എന്നാ പിന്നെ എല്ലാം സെറ്റ് നല്ല വർക്ക്‌ 👍🏻

  • @sujithpayyanur9624
    @sujithpayyanur9624 Год назад +1

    One foot eppozhum sinkinte sidil vidunnath nallathayirikkum, pathrangalok vekamallo!

  • @kareemshabanushap129
    @kareemshabanushap129 8 месяцев назад

    Ente veetilum e sink ane bayankara chorchaya matti vekkan areyum kitiyilla😢

  • @sameerhs9275
    @sameerhs9275 Год назад +7

    മലപ്പുറം ജില്ല യിൽ കരുവാരക്കുണ്ട് ഭാഗത്തു ആണ് വരാൻ പറ്റുമെങ്കിൽ റിപ്ലൈ തരുമോ

  • @mubashirpottachira6184
    @mubashirpottachira6184 Год назад +1

    Pencilinu pakaram glass marker upayokikku. Appo vara kaanum😊

  • @NiasMedia
    @NiasMedia Год назад

    Tile & Granite mark cheyyaan glass marker alle nallath ?

  • @bibeeshp8072
    @bibeeshp8072 Год назад

    Ada ulla akanomi blayde ette sing adakam marapotta paniariyillakil parayaruth

  • @SabirAzlin
    @SabirAzlin Год назад +1

    Àa plug vellam varunnidath oru prblm aavum....adu shradichille client?

  • @safeerkulathingal1147
    @safeerkulathingal1147 Год назад

    Switch bord nirbandha mayum matti sthabikkanam

  • @UmeshKumar-pn1tt
    @UmeshKumar-pn1tt Год назад

    White pensil madichu varak

  • @hakeemabdulla5346
    @hakeemabdulla5346 Год назад

    Video not clear
    Please upload quality video 🙏👍

  • @irshadsafwan844
    @irshadsafwan844 Год назад

    ഇടക്കു വരുന്ന ആ എക്കോക്കാണ് പൈസ .......😊😂

  • @MuhammedSuhail-s2t
    @MuhammedSuhail-s2t 9 месяцев назад

    Plug socketukede ano vellam vera😂😂

  • @hassankuttythottathil8337
    @hassankuttythottathil8337 Год назад +48

    പ്ലഗ് സ്വിച്ച് മാറ്റേണ്ടി വരും

    • @shalikk2560
      @shalikk2560 Год назад

      Adipoli switch board nte thazhe thanne 😂.. Iplaum jambavante kalath jeevikne teams

    • @SharafuSafna
      @SharafuSafna Год назад +8

      ഇത്രയും വലിയൊരു സിങ്ക് മാറ്റിവെച്ചേർക്കാണോ ചെറിയൊരു പ്ലഗ് മാറ്റാൻ പ്രയാസം.....

    • @latheefvp5822
      @latheefvp5822 Год назад +3

      Yes plug enthayalum mattum avide tap set cheyyandee

  • @Elssaaa56
    @Elssaaa56 Год назад +2

    Super work

  • @rishil_tp1966
    @rishil_tp1966 Год назад +1

    Nilambur🙌🏻

    • @sameerhs9275
      @sameerhs9275 Год назад

      ഈ വർക് നിങ്ങളുടെ വീട്ടിൽ ആണോ

    • @rishil_tp1966
      @rishil_tp1966 Год назад

      @@sameerhs9275 alla

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 10 месяцев назад

    😍😍😍...

  • @badarbismi
    @badarbismi 9 месяцев назад

    എന്റെ വീട് ഒന്ന് പൊളിച്ചു പണിയാൻ ഉണ്ട് അതിനു വേണ്ടിയിട്ടാണ്

  • @shabeertk8879
    @shabeertk8879 Год назад

    Sooper😍😍

  • @Chikku3237
    @Chikku3237 Год назад

    Nilambur

  • @pabeesh
    @pabeesh 9 месяцев назад

    Good work haaaakooooooooiiiii

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Год назад +35

    ശാസ്ത്രം എത്ര പുരോഗമിച്ചാലും, വാസ്തുവിൻ്റെ സൂത്രന് കടന്നുപോകാൻ ഒരു ജാളിയെങ്കിലും വേണം.....
    ഉസ്താദിൻ്റെ വഴറ്റിപ്പഴുപിന് വിയർപ്പൊഴുക്കാൻ പ്രവാസി പിന്നെയും ബാക്കി ☝️
    വീട് മൊത്തം പൊളിക്കാൻ പറയാഞ്ഞത് ഭാഗ്യം ❤

  • @hasanomr5549
    @hasanomr5549 Год назад +2

    എതിർ പോക്കിന് വെള്ളം പോക്ക് പ്രശനമാണോ?

  • @croo733
    @croo733 Год назад +3

    ചില്ലറ എടങ്ങേരല്ലെല്ലോ എതിർ പോക്ക്ക്

  • @ANILKUNAR221
    @ANILKUNAR221 Год назад +1

    വെറുപ്പിക്കല്ലേ എത്ര സൈറ്റ്

  • @shareefshari3796
    @shareefshari3796 Год назад

    വയറിംഗ് അവിടെ നിന്ന് മറ്റേണ്ടി വരും

  • @AFSALMANU_itc
    @AFSALMANU_itc Год назад

    Bro വീട്ടിലെ സിങ്ക് ലീക് ഉണ്ട് എന്ത് ചെയ്യാൻ പറ്റും 1 ഇഞ്ച് ലീക്ക് പുതിയ സിങ്ക് 6 month

  • @badarbismi
    @badarbismi 9 месяцев назад

    അതുകൊണ്ട് നമ്പർ ചോദിച്ചത് നമ്പർ ഒന്ന് തരാമോ

  • @shamsada8067
    @shamsada8067 Год назад

    പൊളി

  • @anzikaanil
    @anzikaanil Год назад +2

    മിക്കവാറും കരണ്ട് പിടിച്ചു എതിരെ പോവും😅😅

  • @salamkombanz5357
    @salamkombanz5357 Год назад

    5:32😂😂😂😂

  • @sajidbabu9714
    @sajidbabu9714 Год назад

    Super

  • @SALMAN-rl9eq
    @SALMAN-rl9eq Год назад +1

    🤔ith

  • @sharafudheennp7636
    @sharafudheennp7636 Год назад

    👍🏻👍🏻👍🏻

  • @vikkymikky1
    @vikkymikky1 Год назад

    Safety നോക്കു ന്നേയില്ല .

  • @shiru786
    @shiru786 10 месяцев назад

    1:57

  • @kunhalankutty9585
    @kunhalankutty9585 15 дней назад

    അസ്സലാമു അലൈക്കുംതിരൂര് ഭാഗത്ത് ഒരു ചെറിയ പണിയുണ്ടായിരുന്നുവിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടെങ്കിൽഒന്ന് തന്നാൽ കുഴപ്പമില്ലരണ്ട് വീടിൻറെഫ്രണ്ടിലെരണ്ട് വാതിൽ മാറ്റിവയ്ക്കാൻ ആണ് പറ്റുമോറിപ്ലൈ തരൂ.

  • @firosfiros3083
    @firosfiros3083 Год назад

  • @HyderAdattil
    @HyderAdattil 8 месяцев назад

    Nigalde. Number. Etra

  • @abdulssamad123
    @abdulssamad123 Год назад

    Sujayi

  • @shameervp4323
    @shameervp4323 Год назад +2

    വീഡിയോക്ക് ദാരിദ്ര്യം കൂടിയോ

  • @fazilsubair6734
    @fazilsubair6734 Год назад

    Drol shariyayo?

  • @jafarkt8725
    @jafarkt8725 Год назад

    മാറ്റാനുള്ള കാരണം

  • @badarbismi
    @badarbismi 9 месяцев назад

    നിങ്ങളെ വീടും സ്ഥലവും ഫോൺ നമ്പർ ഒന്ന് പറയാമോ

  • @AbdullaBana
    @AbdullaBana Год назад +3

    ബുദ്ധിയുണ്ടെന്ന് പറയുന്നവർ എതിർ പോകിന് അത് പണയം വെക്കുന്നു.

  • @abcd-rq5hy
    @abcd-rq5hy Год назад +6

    ഒരു മനുഷ്യൻന്റെ ജനനം മുതൽ മരണം വരെ എങ്ങനെ ജീവിക്കണം എന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ ഒരു വിശ്വസം ഇസ്ലാമിൽ ഇല്ല.
    മുസ്ലിംങ്ങൾ ആരും ഇത് മൈൻഡ് ചെയ്യണ്ടതില്ല.
    No problem
    റസൂൽ നമ്മെ പഠിപ്പിക്കേണ്ടത് ഒന്നും തന്നെ വിട്ടേച്ചു പോയിട്ടില്ല

  • @shamilclt-cz6jo
    @shamilclt-cz6jo Год назад

    no pls

  • @lithinmchacko7598
    @lithinmchacko7598 Год назад

    Double work

  • @Kvs-r4l
    @Kvs-r4l Год назад

    ലത്തീഫ് നമ്പർ ഒന്ന് എനിക്ക് തരുമോ കുറേ കാലമായി ചോദിക്കുന്നു

  • @sameerhs9275
    @sameerhs9275 Год назад +2

    സിംഗ് ഇല്ലാത്ത ഒരു റാക്ക് പൊട്ടിച്ചു സിംഗ് വെക്കാൻ നിങ്ങളെ ഒന്ന് കിട്ടാൻ ഒരു വഴിയും ഇല്ലല്ലോ

  • @mubarakkasara1648
    @mubarakkasara1648 Год назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙂🙂🙂🙂🙂🖤👍

  • @muhammedmuhammed5060
    @muhammedmuhammed5060 Год назад

    മച്ചാ നമ്പർ ഒന്ന് തരോ

  • @maimoonaashraf425
    @maimoonaashraf425 Год назад

    ജനലിന്റെ അടുത്ത് വെച്ചൂടെ

  • @ANILKUNAR221
    @ANILKUNAR221 Год назад

    ഉദ്യോഗിക വാർത്ത പറയാൻ നിക്കല്ലേ

  • @thahirch76niya85
    @thahirch76niya85 Год назад +3

    വാസ്തു പ്രശ്നം ,ആണോ.... കഷ്ടം....

  • @bineeshnechikkattu7711
    @bineeshnechikkattu7711 Год назад

    😂

  • @justrelax9964
    @justrelax9964 Год назад

    എതിർപോക്ക് പോലും 😂 പൊട്ടൻ ആണല്ലോ വീട്ടുകാരൻ.
    ആവശ്യമില്ലാതെ കുറെ ക്യാഷ് കളഞ്ഞു.

  • @shareefacp5459
    @shareefacp5459 Год назад +1

    ജനൽന്നു നേരെ സിങ്ക് വെക്കാനെങ്കിൽ ഒന്നുകൂടി വൃത്തിയായേനെ

  • @sunio2088
    @sunio2088 Год назад

    അറിയാത്ത പണി ചെയ്യാൻ നിൽക്കരുത് ഇത്

  • @shabeertk8879
    @shabeertk8879 Год назад

    കൂലിപ്പണിയെടുക്കുന്ന യുട്യൂബർ ജാൻ നിങ്ങളെ കൂലിയുട്യൂബർ എന്ന് പറയും നിങ്ങളെ വീഡിയോ വരുമ്പോ

  • @abdushukkoormp1660
    @abdushukkoormp1660 Год назад

    Etha ee mandan

  • @shabeer.ali.cheriyam4756
    @shabeer.ali.cheriyam4756 Год назад +5

    നിങ്ങളുടെ മൊബൈൽ നമ്പർ കമന്റ് ബോക്സിൽ ആഡ് ചെയ്യൂ

  • @powerguncomments4299
    @powerguncomments4299 Год назад +12

    ഏതോ ഉസ്താദ് വന്നു പറഞ്ഞു കാണും മാറ്റാൻ 🤪

  • @nazarksa6199
    @nazarksa6199 Год назад +1

    Number tharooo please ksa

  • @vargheseps979
    @vargheseps979 Год назад

    Contact number tharumo

  • @ZeenathK-e4g
    @ZeenathK-e4g Год назад

    👍👍👍

  • @MohammedFaazAk
    @MohammedFaazAk Год назад

  • @RabinMuhammed
    @RabinMuhammed Год назад

    😂

  • @naveentom3357
    @naveentom3357 Год назад +1

    ❤❤❤❤

  • @ranjith-lu1op
    @ranjith-lu1op Год назад +1

    ❤❤❤❤❤

  • @babumohammed2060
    @babumohammed2060 Год назад

    ❤❤❤