'ഇവിടെ നടക്കുന്നത് കൊടിയ പീഡനം, കെണിയിൽ വീഴും ആരും ഇങ്ങോട്ട് വണ്ടികയറി വരരുത്'| Madhu Gopalakrishnan

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 41

  • @anwarabbas4860
    @anwarabbas4860 3 месяца назад +1

    എൻ്റെ രണ്ടു ഫ്രണ്ട്സ് 2ആഴച്ച മുമ്പ് കംബോഡിയയിലെ ക്ക് പോയിട്ടുണ്ട് , വളരെ നല്ല അഭിപ്രായം ആണ് പറയുന്നത്, ഡാറ്റാ എൻട്രി and forex trade ആണെന്നാണ് പറയുന്നത്, 800 ഡോളർ salary ഉണ്ടെന്ന്, endha സത്യാവസ്ഥ പറയാമോ, ആകെ ചിലവ് 110000 റുപയാണെന്ന്

    • @dyaanaffarmations
      @dyaanaffarmations 3 дня назад

      Bro povalle😢

    • @dyaanaffarmations
      @dyaanaffarmations 3 дня назад

      Povalle broii

    • @anwarabbas4860
      @anwarabbas4860 16 часов назад +1

      @@dyaanaffarmations bro അവന്മാര് വഞ്ചിക്കപ്പെട്ടു ,ഉള്ള cashum പാസ്പോർട്ടും പിടിച്ച് വെച്ച്, ല്ലാസ്റ് ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടിൽ നാട്ടിൽ വന്നിട്ടുണ്ട്,

  • @rajandivakaran3902
    @rajandivakaran3902 Год назад +7

    രണ്ട് മാസം മുൻപ് എന്റെ കസിൻ അവിടെ കമ്പ്യൂട്ടർ സംബന്ധമായ ജോലിക്ക് പോയിട്ടുണ്ട്. കുഴപ്പമൊന്നും ഇല്ല എന്നാണ് രണ്ടാഴ്ചമുൻപ് വരെ അറിയാൻ കഴിഞ്ഞത്

    • @faijasp1370
      @faijasp1370 Год назад

      Company details onnu choich nokuu bro

    • @vishnumarari1390
      @vishnumarari1390 11 месяцев назад

      Bro avidea nadakkanea onnum parayan pattilla

    • @sumithms4817
      @sumithms4817 8 месяцев назад

      Guyss aa company name babat aano ?? Anyone pls reply

    • @sumithms4817
      @sumithms4817 8 месяцев назад

      ​@@FarhanaandnihalBro babat aano company

    • @sumithms4817
      @sumithms4817 8 месяцев назад

      ​@@Nimmu-iyerbro company babat aano

  • @christoraj5484
    @christoraj5484 7 месяцев назад

    Dhe ipo free ayeet oru bpo job recruitment nadathy documents ayach koduthind

  • @faizalrahmana6839
    @faizalrahmana6839 Год назад

    അവൻ്റെ അവസ്ഥ എന്താണ്

  • @wayanadanwayanadu7163
    @wayanadanwayanadu7163 Год назад +3

    മോഡിയുടെ നാട്ടിൽ നിന്നും രക്ഷപ്പെട്ട ആളുകളായിരിക്കും 👍👍👍👍👍👍

  • @iqbals9707
    @iqbals9707 Год назад +2

    Report ചാനലുകാർ എഴുതി കൊടുത്തപോലെ അവതരിപ്പിച്ച മധു ഗോപാലകൃഷ്ണൻ താങ്കൾ ഒരു നല്ല നടൻ തന്നെ.

    • @tijomonthomas5255
      @tijomonthomas5255 8 месяцев назад +3

      Bro, ente friend anubhavichatha.... Njangal avide poy anu rakshiche.... Enthu arnjitta poora Ni paraune.... Kunnne

    • @Nimmu-iyer
      @Nimmu-iyer 8 месяцев назад

      ഇവനൊക്കെ അതിന്റെ agent ആണ്. അവിടെ എന്താണ് സംഭവിച്ചത് ഒന്ന് പറയാമോ ​@@tijomonthomas5255

    • @sooryajithkichu5672
      @sooryajithkichu5672 7 месяцев назад

      @@tijomonthomas5255broo Replay tharuo Angot pokan irikuvan

    • @eobardthawne7825
      @eobardthawne7825 7 месяцев назад +1

      Onnum ariyillenkil mindathirunukoode malare... Ente frnd akapettorikkuvanu

  • @tonystark-g7f
    @tonystark-g7f Год назад

    Ivaru veruthe perupich parayaa.. ithil parayunnapole onnum ivide illa , 12 hours duty ath maathre preshnollu , dhehobadravonnulla , performance illanki ivaru 3 months nokkum ennitt paranju vidum

  • @FaizanKV1
    @FaizanKV1 10 дней назад

    മലയാളികൾ ആര് ചോദിക്കാൻ

  • @rtxshabin960
    @rtxshabin960 5 месяцев назад

    🥹still in here

  • @anwarabbas4860
    @anwarabbas4860 3 месяца назад +1

    എൻ്റെ രണ്ടു ഫ്രണ്ട്സ് 2ആഴച്ച മുമ്പ് കംബോഡിയയിലെ ക്ക് പോയിട്ടുണ്ട് , വളരെ നല്ല അഭിപ്രായം ആണ് പറയുന്നത്, ഡാറ്റാ എൻട്രി and forex trade ആണെന്നാണ് പറയുന്നത്, 800 ഡോളർ salary ഉണ്ടെന്ന്, endha സത്യാവസ്ഥ പറയാമോ, ആകെ ചിലവ് 110000 റുപയാണെന്ന്