മരണ ഭയം സലഫീ 'ഭീകര' ശൈലിയിൽ.. ഹുസൈൻ സലഫി | Live Roasting | Husain Salafi | Liyakkathali CM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മരണ ഭയംസലഫീ 'ഭീകര' ശൈലിയിൽ.. ഹുസൈൻ സലഫി വിശദീകരിക്കുന്നു
    Live roasting
    Thank you for your Continued Support:
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY JOIN CHANNEL MEMBERSHIPS & DONATIONS
    -------------------------
    DONATE via GPAY /UPI : 6282933384 liyakkathalicm@okaxis
    -------------------------
    DONATE via PAYPAL: paypal.me/liya...
    -------------------------
    BDONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    JOIN THIS CHANNEL: / @liyakkathalicm
    -------------------------
    CONTACT/FOLLOW : bio.link/liyak...
    -------------------------
    WEBSITE
    www.mulhid.org
    www.exmuslimsofkerala.org

Комментарии • 208

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 2 года назад +41

    സത്യമാണ്... ആ പേടിയാണ് എന്നെയൊക്കെ മതത്തിൽ പിടിച്ചുനിർത്തുന്നത്

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад +1

      😜😜രാമായണം പറയുന്നത് 👍👍സ്വർഗം ഇല്ല നരകം ഇല്ല 👍👍എവിടുന്നു നിന്നെ ഉണ്ടാക്കിയോ അങ്ങോട്ട് വിടും 😜😜😜

    • @user-ni4yt9mj4v
      @user-ni4yt9mj4v 2 года назад +12

      ചുറ്റുപാടും നോക്കു ..എന്തെല്ലാം ജന്തുജാലങ്ങൾ മുളച്ച് പൊന്തുന്നു എത്ര എത്ര ജീവൻ പൊലിയുന്നു .ഇതെല്ലാം ഇങ്ങനെ നടന്ന് കൊണ്ടെ ഇരിക്കും .. ഇവിടെ ഭയപെടുത്തി എന്തങ്കിലും ഒരു ആശയത്തിന് അധികകാലം മുന്നോട്ട് പോവാൻ സാധിക്കില്ല .അത് സത്യവുമല്ല ..

    • @rajanjayan
      @rajanjayan 2 года назад

      Maran bhayam agattan sramikkuka.it is just a natural act. The proper function of a man is to live not to exist. I shall not waste my days in trying to prolong them. I shall use my time .
      Jack london
      Do ur Karma without doubt or thinking abt result, it will come automatically as a nature of act.
      Death is there for everything that take birth. Even sun earth and galaxies dies.. and takelife again.. it is just never ending cycle. Today something belong to u, tommrrow it is some one else and day after it will be. What ever happened has happened for a reason, wt ever is happening is also for a reason, wt have u lost u cry for, wt did u bring that u lost, wt ever u have gained has been from hear. Wt belongs to u today belongs to some one yesterday and will be some one else tommrrow..
      Change is the law of universe..
      Lord Krishna

    • @seek695
      @seek695 2 года назад

      Ariyaano ,manasssil aakkaano pattaathaa oru saklpam ,2000 kollam mumbu oru kaattu
      vargam sakalpichu undaakkiyathu Innum athinea oru chodyavum illlaathea anganea thannea
      visvasikkunnavarea endu vilikkkanam

  • @cpsaleemyt
    @cpsaleemyt 2 года назад +64

    ഇസ്ലാം ഒരു death religion ആകുന്നു life religion അല്ല എന്നതാണ് കൂടുതൽ ശരി . മരണത്തെ കുറിച്ചു ഇങ്ങനെ പേടിപ്പിച്ചു , നിരന്തരം വിശ്വാസികളിൽ കുറ്റബോധവും ഭയവും ജനിപ്പിച്ചു അവരെ ഉത്കണ്ഠയില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കാത്ത ഇസ്ലാമിനെ പോലെ ഒരു മതം വേറെ ഇല്ല ! മറ്റു മതങ്ങൾ മനുഷ്യർക്ക് ജീവിതത്തിൽ തന്നെ പല നേട്ടങ്ങളും വാഗ്ദ്ധാനം ചെയ്യുമ്പോൾ ഇസ്ലാം വാഗ്ദ്ധാനം ചെയ്യുന്നത് മിക്കതും മരണത്തോട്
    ബന്ധപ്പെട്ടവയാകുന്നു ! ഇസ്ലാമിന്റെ ഈ മരണത്തോടുള്ള obsession ഒരു വല്ലാത്ത obsession തന്നെ !

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад +1

      😜😜രാമായണം പറയുന്നത് 👍👍സ്വർഗം ഇല്ല നരകം ഇല്ല 👍👍എവിടുന്നു നിന്നെ ഉണ്ടാക്കിയോ അങ്ങോട്ട് വിടും 😜😜😜

    • @sjsj346
      @sjsj346 2 года назад +2

      അതെ .100% ശരിയാണ് താങ്കൾ പറയുന്നത്

    • @SRrndrps1288
      @SRrndrps1288 2 года назад

      @@RAVAN-sv3yk എവിടെ നിന്ന് ആണ് ഉണ്ടാക്കിയത് ?

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад

      @@SRrndrps1288 ഭൂമി, ജലം, വായു ആകാശം, അഗ്നി അങ്ങനെ 5 എണ്ണത്തിൽ നിന്നും സൂര്യൻ സ്വന്തം രശ്മിയുടെ കഴിവ് കൊണ്ട് നിർമിച്ചു 👍👍👍ബ്രഹ്മാവ് വിഷ്ണു ശിവൻ സൂര്യന്റെ 9 ൽ 3 എണ്ണം 6 പേര് കൂടി ഉണ്ട് 👍👍👍നാശത്തിൽ നിന്നും എന്ത് രക്ഷിക്കുന്നു 👍അത് ദൈവം 👍👍ദൈവം പരീക്ഷിക്കാറില്ല 👍👍👍ഒന്ന് ചത്താൽ അടുത്തതിന് വളം 👍👍രാജാവിന് ഉണ്ടായാലും പിച്ചക്കാരൻ ഉണ്ടായാലും ജനിക്കുമ്പോൾ കോണകം ഇല്ല 👍👍എടുക്കുമ്പോഴും കോണകം ഇല്ല 👍👍മാറ്റം പ്രകൃതി നിയമം ആണ് 👍👍👍രാമൻ കൃഷ്ണൻ ദൈവം എന്നതിനു ഉദാഹരണം 👍👍👍👍ഖുർആൻ പറയുന്നത് 👍👍കൂട്ടിമുട്ടിയാൽ ശബ്ദം ഉണ്ടാക്കുന്ന കളിമണ്ണിൽ നിന്നും 👍👍👍👍👍

    • @SRrndrps1288
      @SRrndrps1288 2 года назад

      @@RAVAN-sv3yk ഇതിൽ ആകാശം , വായു ഉണ്ടല്ലോ എങ്കിൽ എന്താണ് ആകാശം ഒന്ന് പറഞ്ഞുതരൂ വായു കൂടി പറയാനേ 😂
      പഴയ ഗ്രീക് ചിന്ത ആണ് പഞ്ചഭൂത സങ്കൽപ്പം അത് ഇന്ത്യയിലേക്ക് വന്നു , ഇതൊക്കെ 2022 IL vishwasichirikkunna nee കില്ലാടി തന്നെ 😂😂😂

  • @101mcn
    @101mcn 2 года назад +21

    പേടി ഉള്ളവർ എൻ്റെ ചുറ്റിലും കൂടി നിന്നോ.
    ഇതൊക്കെ വിശ്വസിച്ച് മതജീവിയായി കഴിയുന്ന വിദ്യാഭ്യാസമുള്ള ആളുകളോടാണ് സഹതാപം.

    • @seek695
      @seek695 2 года назад

      Vidyaabhyaasam allaa Madrasa patanam Avarku eee swaragavum narakavum kaanikkathea
      kolllaanum thalllaanum aalea kittullaa

  • @bp4888
    @bp4888 2 года назад +28

    ലിയാക്കത്ത് പറഞ്ഞത് വളരെ ശരിയാണ്, അകത്ത് കയറിയവർ പുറത്ത് പോകാതിരിക്കാനും പുറത്ത് നിൽക്കുന്നവരെ "അകത്താക്കാനും" മുഹമ്മദ് ഉപയോഗിച്ച തന്ത്രമാണ് ഇവർ പറയുന്ന "മരണഭയം".
    ഈ ലോകത്ത് ഇസ്ലാം പോലെ മരണം, നരകം പറഞ്ഞു പേടിപ്പിക്കുന്ന പ്രസംഗം പറയുന്ന വേറൊരു മതം ഉണ്ടെന്ന് തോന്നുന്നില്ല.
    മറ്റു മതങ്ങൾ ഒക്കെ മരണാനന്തര മോക്ഷം, സ്വർഗ്ഗ ലോകത്തിൽ ഉള്ളത് ഒരു കണ്ണും കണ്ടിട്ടില്ല, ഒരു ചെവിയും കേട്ടിട്ടില്ല എന്ന് പറഞ്ഞു വിശ്വാസികളെ പ്രത്യാശ ഉളളവർ ആക്കുമ്പോൾ ഇവിടെ ഇതാ ഭയം ആയുധമാക്കുന്ന മതം.
    ആകെപ്പാടെ എന്തോ ഒരു പൊരുത്തക്കേട്!.

    • @pavithrankrishnan7286
      @pavithrankrishnan7286 Год назад +2

      ഇല്ലാത്ത സ്വര്‍ഗവും നരകവും പറഞ്ഞ് വിശ്വാസികളെ, പ്രലോഭിപ്പിച്ച്, ഭയപ്പെടുത്തി മുതലെടുക്കുന്ന ഒരു മതം.

  • @dainiyalparsad1735
    @dainiyalparsad1735 2 года назад +22

    മരണസമയത്ത് ഒരു തുള്ളി വെള്ളം കുടിക്കുവാൻ സൗഭാഗ്യം ലഭിക്കാതെ മരിച്ച വ്യക്തി ആർ, ഞമ്മടെ മാനവരിൽ മഹോന്നതൻ!😂

    • @seek695
      @seek695 2 года назад

      Mattullavarudea vikaarangalea ammaanam aady sthaapicha oru madavum allaanum
      Ennittu eendu patty ,marana samayathu samaadaanippikkaan polum aarum illaathea
      vannu 3 divasam chheenju azhinju mrigathea kuzhichidana polea kuzhicchittu
      daiva doothanea

    • @user-wr3gs4rh2p
      @user-wr3gs4rh2p Год назад +1

      Is that true??

  • @moidumammu9827
    @moidumammu9827 2 года назад +25

    മരിച്ചാൽ ഉടനെതന്നെ കബറടക്കണം എന്ന് പറഞ്ഞ നബിയുടെ അനുയായികൾ അദ്ദേഹത്തിന്റെ ജഡം രണ്ട് ദിവസം അവിടെത്തന്നെ ഇട്ടു.സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ട ഖലീഫമാരിൽ മൂന്നു പേരെ നിഷ്കരുണം കൊലചെയ്തു.നബിയുടെ പ്രിയപേരക്കുട്ടികളിൽ ഒരാളായ ഹുസൈനെ കൊന്നു തലവെട്ടിയെടുത്തു കുന്തത്തിൽ കോർത്തു ആഹ്ളാദപ്രകടനം നടത്തി. ഒക്കെ ചെയ്തത് ജൂതന്മാരല്ല.മുത്തുനബിയുടെ സത്യവിശ്വാസികളായ അനുയായികൾ തന്നെ. അവിടെത്തന്നെ പൊളിഞ്ഞില്ലേ സകല അവകാശവാദങ്ങളും?

    • @saidhalavikk9677
      @saidhalavikk9677 2 года назад

      ഇദൊക്കെഒന്ന് കണ്ണുതുറന്നു കാണൂ.. വിൻഡി കളയാ മദ്രസാപൊട്ടൻ മാരെ..

  • @royvarghese4785
    @royvarghese4785 2 года назад +21

    ഇന്നത്തെ കാലത്തും ഈ സ്വർഗ്ഗവും നരകവും വിശ്വസിക്കുന്നവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. avoid ചെയ്യുക എന്നതല്ലാതെ.

    • @jibinjith116
      @jibinjith116 2 года назад

      തന്ത്രം ഉപയോഗം അടിപൊളി

  • @gopalakrishnank8479
    @gopalakrishnank8479 2 года назад +9

    നരകത്തില്‍ പെട്ടുപോയാലും കുഴപ്പമില്ല. എങ്ങാനും ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ ആയിപ്പോയാല്‍ തീര്‍ന്നു. പിന്നെ ഒരു മരണത്തിനു പോലും രക്ഷിക്കാന്‍ കഴിയില്ല..നോക്കിക്കോളണേ അള്ളാ...

    • @ranjitbhaskaran8140
      @ranjitbhaskaran8140 2 года назад

      😂😂😂

    • @seek695
      @seek695 2 года назад

      ningal vevalaathi pedandaa Aaa sthalavum vibhavangalum muslingalku maatram
      ullathaaa

    • @jaissonnn
      @jaissonnn Год назад

      Ivanmmaar ellaam koodi swarghathil ethiyaalulla aviduthe avastha.......

  • @ibrahimkunhi7238
    @ibrahimkunhi7238 2 года назад +22

    ഖുര്‍ആനില്‍ ആകെപ്പാടെ ഉള്ളത്‌ മരണ ഭയവും, hoori കളും പിന്നെ മദ്യ പുഴയും, ഇത്രയും മാറ്റി കഴിഞ്ഞാല്‍ പിന്നെ എന്താണ്‌ ഉള്ളത്‌
    ഇതും ഇല്ലെങ്കില്‍ ഇത് വെറും വള്ളി ഇല്ലാത്ത നിക്കറും, ഉപ്പില്ലാത്ത കഞ്ഞിയും പോലെ

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад

      😜😜😜രാമായണം പറയുന്നത് 👍👍സ്വർഗം ഇല്ല നരകം ഇല്ല 👍👍എവിടുന്നു നിന്നെ ഉണ്ടാക്കിയോ അങ്ങോട്ട് വിടും 😜😜😜

    • @jaseemjesi3698
      @jaseemjesi3698 2 года назад

      Quran ariyathe nigalod onnum paranjitt karayam illa. Insha allah okke kaalam theliyikkum.

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад

      @@jaseemjesi3698 ശവം,,ഗുദം,, മൃഗം,, ഭോഗി ,,പോക്സോ പ്രതി,,, ഒട്ടകകള്ളൻ നബിയുടെ👍0 5 നന്മ 👍👍ഖുർആൻ 👍114 അധ്യയത്തിൽ നിന്നും 👍👍👍01 അദ്ധ്യായം അൽ ഫാത്തിഹ തൊട്ട് 114 അദ്ധ്യായം 👍👍അൻ നാസ് വരെ 👍👍👍അല്ലെങ്കിൽ 16 സഹീഹായ ഹദീസ് 👍👍01 🌹🌹🌹sahih al -Bhukari തൊട്ടു
      16 ആം ഹദീസ് Hisn al- Muslim വരെ ഏതിൽ നിന്നെങ്കിലും 👍👍👍👍അദ്ധ്യായം,, ആയത് 👍👍അല്ലെങ്കി ഏതു ഹദീസ് 👍👍👍ഹദീസ് ആയതു നമ്പർ വെച്ച് പറ🌹🌹🌹🌹🌹🌹
      നബിയുടെ 👍👍05 നന്മ
      പ്രവാചകൻ ആണെന്നുള്ള 01 തെളിവ് 👍👍

    • @ibrahimkunhi7238
      @ibrahimkunhi7238 2 года назад

      @@jaseemjesi3698 OK bye

    • @ranjitbhaskaran8140
      @ranjitbhaskaran8140 2 года назад

      😂😂😂

  • @user-og7ph7fw3y
    @user-og7ph7fw3y 2 года назад +35

    ഈ മരണവേദന ദൈവത്തിനു വേണ്ടി കഴുത്തു അറക്കപ്പെട്ടു ബലി കൊടുക്കപ്പെടുന്ന മൃഗത്തിനും ഉണ്ടാകില്ലേ?

    • @francisct5983
      @francisct5983 2 года назад

      ദൈവത്തിനല്ല അള്ളാ ഹിന്

    • @ismayilk7982
      @ismayilk7982 2 года назад

      ആ വേദന മാത്രം ഉള്ളു

    • @seek695
      @seek695 2 года назад +1

      Rooh ullavantea vedana maatramea pariganikkaavu Athu kurachu perku angu swargathil
      ninnum maalaaka vazhi vechu pidippikkunnathaanu

  • @shaijayanshaijayan4617
    @shaijayanshaijayan4617 2 года назад +5

    തുടക്കം ഉണ്ടെങ്കിൽ ഒടുക്കവും ഉണ്ട് എല്ലാ ജീവജാലത്തിനും അവസാനം ഉണ്ട് അതിനെക്കുറിച്ച് ഓർത്തു എന്നും മരണയാതന അനുഭവിക്കുന്ന പൊട്ടമാരെ തിരുത്തുക ഭഗീരഥ പ്രക്‌ന്നം തന്നെ

  • @0diyan
    @0diyan 2 года назад +13

    മരണം ഒരു സാങ്കേതിക പിഴവ് മാത്രമാണ്
    ഒരു കാലത്ത് നമ്മളിത് ശാസ്ത്രീയമായി പരിഹരിക്കും
    പ്രൗഡ് ഓഫ് ബീംഗ് ഏ സാപ്പിയന്‍

    • @abdussamadnm
      @abdussamadnm 2 года назад +1

      ആരുടെ സാങ്കേതിക പിഴവ്

    • @jaseemjesi3698
      @jaseemjesi3698 2 года назад +1

      Oru manushyan engane aaan jeevam kittunnadh. Oru kuttiye garba pathrathil ninnum purathek edukkumbol docter maar pokkil kodi arukkunnille ennittum aaa kutti marikkunnilla enagne kuttiyude shareerathil jeevam nilkkunnath

    • @HOMOSAPIEN360
      @HOMOSAPIEN360 2 года назад +8

      @@jaseemjesi3698 zoology
      Padikku...bro

    • @0diyan
      @0diyan 2 года назад

      @@abdussamadnm
      പരിണമിച്ച ശരീരത്തിന്റെ പാകപ്പെടലിന്റെ ഭാഗമായ സാങ്കേതിക പിഴവ്
      ഈ ശരീരം വിശേഷ സൃഷ്ടിയാണെങ്കിൽ സൃഷ്ടിച്ചവന്റെ വിവരമില്ലായ്മയുടെ ഭാഗമായ സാങ്കേതിക പിഴവ്

    • @jaseemjesi3698
      @jaseemjesi3698 2 года назад

      Zoology padikkonnum venda bro.shastram kand pidikkathinde munne quranil paranjittund. Quranil parayunnathaaan shasthram theliyichath

  • @rajajjchiramel7565
    @rajajjchiramel7565 2 года назад +9

    Hai Liyakhat hope you are quite well

  • @ashleexzz765
    @ashleexzz765 2 года назад +8

    ലോകത്ത് "കാക്ക" മാത്രേ ചാവുന്നുള്ളൂ....... ന്നാ തോന്നണേ........!!

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад

      കാക്ക ചാവുന്നത് കണ്ടിട്ടുണ്ടോ 🙄🙄🙄🙄🙄

  • @abdullatheef8538
    @abdullatheef8538 2 года назад +2

    ഇതു പോലെ യുള്ള വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു,

  • @abdulsaleem2816
    @abdulsaleem2816 2 года назад +8

    മഗ്‌രിബ് നമസ്കാരം നഷ്ടപെട്ട കാരണം ജീവിതോപാധിയായ എന്റെ കച്ചവടം ഒഴിവാക്കിയ ഒരു ഹതഭാഗ്യൻ. 🙄

  • @atheist764
    @atheist764 2 года назад +6

    ഒരു തൌര്യം തരൂല്ല ഇജ്ജാതി കാട്ടിക്കൂട്ടൽ ആണ് മോല്യേമാർക്

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад

      😜😜രാമായണം പറയുന്നത് 👍👍സ്വർഗം ഇല്ല നരകം ഇല്ല 👍👍എവിടുന്നു നിന്നെ ഉണ്ടാക്കിയോ അങ്ങോട്ട് വിടും 😜😜😜

    • @bobbysanthosh5158
      @bobbysanthosh5158 2 года назад +1

      എല്ലാവേദനകളിൽനിന്നുമുള്ള മോചനമാണ് മരണം പിന്നെയും വേദനയോ

  • @ShaikMohammedAli-sh6oc
    @ShaikMohammedAli-sh6oc Год назад

    Congratulations Liyakat Ali

  • @wilsonpaul6639
    @wilsonpaul6639 2 года назад +8

    ദയവായി ഖൂറാന്റെ മലയാള പരിഭാഷ ഒരാവർത്തി വായിക്കു. അന്യമതസ്തരെ വെറുക്കാൻ പഠിപ്പിക്കുന്നത് മനസ്ളിലാക്കു

    • @phoenixvideos2
      @phoenixvideos2 2 года назад

      ശത്രുവെ നേരിടുO
      പക്ഷേ വെറുതെ ഇരിക്കുന്ന
      അന്യ മതസ്ഥരെ ഉപദ്രവിക്കില്ല

  • @chekmate397
    @chekmate397 2 года назад +2

    മരണം ഭയങ്കര വേദനയാണ് കുറച്ചു സമയം അത് കഴിഞ്ഞാൽ ഒരുപ്രശ്നവുമില്ല

  • @shai326
    @shai326 2 года назад +5

    Hi Liyakath bai

  • @israelgift2812
    @israelgift2812 2 года назад +2

    യേശുവിന്റെ എല്ലാ അനുഗ്രഹങ്ങൾ അങേക് ഉണ്ടായിരിക്കും

  • @sarathchandran3512
    @sarathchandran3512 2 года назад +4

    Saadanam kazhikkumbozhum, vangumbozhum sreadhikkanam.. Palatharathil ulla jihad und.. Nn kettittund😅😅😅😅

  • @angle075
    @angle075 Год назад +1

    👍🏻👍🏻👍🏻

  • @sapien4
    @sapien4 2 года назад +1

    Liyakathali, you are 🔥

  • @yasaryasarpa1024
    @yasaryasarpa1024 2 года назад +12

    ജീവിച്ചിരിക്കുമ്പോൾ ചുറ്റിനും ലക്ഷക്കണക്കിന് മലക്കുകളും
    ഇബ്ലീസും ഉണ്ടായിട്ടും ഇതുവരെ ഒരിക്കലും കണ്ടിട്ടില്ലാത്തത് പോലെത്തന്നെയാണ് മരണസമയത്ത് വരുന്ന മലക്കുകളും എന്ന് മനസ്സിലാക്കാൻ അൽപം സാമാന്യ യുക്തി മാത്രം മതിയെന്ന് മനസ്സിലാക്കിയാൽ തന്നെ ധാരാളം

    • @mohammedalichannanath7447
      @mohammedalichannanath7447 2 года назад +2

      ജീവിച്ചു അപ്പോളും മരിക്കുന്ന സമയത്തും പിന്ന്യകബറിലും എന്നു ഭാവന എന്ന എയർൽ നിൽക്കുന്ന ഒരുസങ്കൽപ്പ അത്രശ്യ ജീവി എന്തുകാര്യം ഒരുജന്മം വിഡ്ഢികൾ പൊട്ടന്മാർ അന്തഅതൃശ്യ വിശ്വസം അല്ലാഹുവിൻറ്റയ കുതന്ദ്രം എന്നും വഞ്ചിക്കപ്യടാൻ വിധിച്ച ജന്മം യുക്തിയും ബുദ്ധിയും വിവ്യകവും വിത്യാഭാസം ബോധവും ശാശ്ത്രബോധവും സംസ്ക്കാരികബോധവും മസ്തിഷ്ക ബുദ്ധി വികസനവും ബോധവും ഇല്ലാത്ത മാനവിക താർമിക ബോധവും സാമൂഹിക ബോധവും ഇല്ലാത്ത അന്തവും അതിർഷ്യവും അനാജരവും പറഞ്ഞു പഠിപ്പിച്ച പ്രഗൃതാ കാട്ടറബി ഗോത്ര ബുദ്ധില്ലാത്ത യുക്തില്ലാത്ത വിത്യാഭ്യാസമില്ലാത്ത ശാശ്ത്രബോധമില്ലാത്ത ഒരു കാട്ടറബി പറയുന്നത് ജീവിതത്തിൽ പകർത്തി പരിപാലിക്കുന്ന വിവരദോഷികളയാൻ ജനം അവർക്ക് എന്നും അവർവിധിച്ചത് ഇരുട്ടും ഭയവും ഭയത്തിൽ ഉരുതിരിഞ്ഞ ഭക്തിയും ആവിഷ്ക്കര സഞ്ചാരഅവകാശ വെക്തി മൗലീക അഭിപ്രായ വിമർശന പ്രതിരോധ ആശയ ആദർഷ സംവാത സ്വയം ആസ്‌തിതോം വക്തിതോം അവകാശ പ്യാടാണോ പ്രകടിപ്പിക്കാൻ പ്രചരിപ്പിക്കാനോ കഴിയാത്ത യാക്കലവും അള്ളാഹു മുഹമ്മദ്‌ ഖുർആൻ എന്നി ഇരുകാലി അല്ലാഹ് വിൻറ്റയ ചക്കിൽ ക്യട്ടിയ മുഹമ്മദ് ത്യളിക്കുന്ന ചക്കില്യയും സ്ത്രീ ചാകില്യയും ക്യാട്ടിപൊതിഞ്ഞ ചാക്കിൽ നിറച്ച നാല്കാലികൾക്ക് എന്തു മരണം മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും 800 കോടി ജനങ്ങല്യ ഈ പ്രഗൃതാ കാട്ടറബി നാടോടി ഗോത്ര വിഗ്രഹമായ ജീർനിച്ച നിർവീര്യമായ നിശയകനായ ഒന്നിനും പറ്റാത്ത വ്യണ്ടാത്ത നിഗുണൻ ആയ ഗുറൈശി ഇസ്ലാം ഗോത്ര അതിർഷ്യ ദൈവസങ്കല്പമാണ് എന്നു സാധാരണയിലും കുറഞ്ഞ മനുഷ്യൻ പോലും ഈ അതുനിക കാലത്തും അന്നും ഇന്നും എന്നും ഒരിക്കലും തള്ളിയ പ്രകടനമാണ് എന്നിട്ടും കാഴുതയാക്കൾ ബുദ്ധിയും യുക്തിയും ഇല്ലാത്ത ഈ പ്രഗൃതാ സമൂഹം തിരിച്ചറിയാത്തത് അവര്പടിച്ച തുർഗന്ത അബഹസ്യ അഭമാന മ്ല്യച്ച മദ്റസ പഠനം പിന്ന്യഅവര്യ കൊണ്ടുപോയി ക്യട്ടിയ വിർത്തിക്യട്ട തോഴുതും അതുകൊണ്ട് മാനവിക താർമിക സംസ്‌കാര ശാശ്ത്ര ബോധം എന്ന ശുദ്ധ വായു വ്യളിച്ചം പരിസര ശുദ്ധി സമാധാനം ആശോസം സതോഷം അനുബുതി ജീവിതം സഹജീവി സ്‌നേഹം സൗഹർത്ഥം സഹോദര്യം സഹകരണം സഹായം സാമൂഹിക നന്മ ബഹുമാനം ആദരവു സ്‌നേഹം ഒന്നും അറിയില്ല കാണാത്യ പോകുന്നു അറിയാം അന്യമാതടസ്‌ത്രർ നജസ് നിഷിദ്ധം വ്യറുപ്പ് പക കൊല്ലാൻ കൊല്ലപ്യാടാൻ ഇതൊക്ക്യ അറിയൂ അവർക്ക് സ്വർഗം പറഞ്ഞി അവിടേയും പറ്റിച്ചു സുഖമായി സന്തോഷമായി ആരുമാതിച്ചു ജീവിച്ചു മരിച്ച ഒരുവൻറ്റയ വാക്കുകളും ചര്യയും ഇന്നും ചാണിന് ചാണയും മുളത്തിന് മുളമായും പിൻപറ്റുന്ന വിഡ്ഢികളുട്യ കുട്ടത്തിൽ സാധാരണ ബുദ്ധിയുള്ളവര്യ ഉൾപ്പയടുത്തണ്ട ആവശ്യമില്ല ഇവർ എന്നു വിഡ്ഢികൾ തന്ന്യ ഖുർഹാന്പോല്യ വള്ളി പുള്ളി മാറാത്യ ഇവരുമുണ്ടാകും ലോകാവസാനം വര്യ അന്നും മലക്കിന് കഥകളും ചരിത്രവും ഇവർ thudarum🙏

    • @naseermm9104
      @naseermm9104 2 года назад

      മരണം ശേഷം മുത്ത് മറുമാടപ്പെട്ടത് ചീഞ്ഞഴുകിയശേഷം അതാണ് പ്രവാചകൻ

    • @seek695
      @seek695 2 года назад

      Yukthhaa aaa malakkukallea kurichu endengilum vivaramm ningalku undo Athu srishticha
      mohammad polum athendaanennu mattullavaroodu paranjittillaa

    • @mshomely2009
      @mshomely2009 Год назад

      പടച്ചോനെ പടച്ചവനും മരണഭയം 😂

  • @Rajesh......
    @Rajesh...... 10 месяцев назад

    മരണം, ഖബർ മുതലായവ പറഞ്ഞ് പേടിപ്പിച്ചാണ് ഇസ്ളാം നിലനിൽക്കുന്നത്.. ഇതിനോട് ഭയമില്ലാത്തവർക്ക് ഇസ്ളാം എന്നത് ഒരു ഭൂലോക കോമഡിയായിരിക്കും..

  • @prasadpp438
    @prasadpp438 2 года назад +3

    അതിനൊന്നും നല്ല മനുഷ്യർ ഭയക്കില്ല നിങ്ങളെപ്പോലെ കുട്ടികൾ ആകുമ്പോൾ ഞങ്ങൾ മതങ്ങൾ പഠിക്കാറില്ല

  • @jabrajabra1162
    @jabrajabra1162 2 года назад +1

    Good speach 👍

  • @wilsonpaul6639
    @wilsonpaul6639 2 года назад +2

    ഞാൻ ഷെയർ ചെയ്യാം

  • @hashimhashim6488
    @hashimhashim6488 Год назад

    ഈ മരണത്തെപ്പറ്റി പറയുകയാണെങ്കിൽ അത് ശരീരത്തിൽ നിന്നും ഓക്സിജൻ മൊത്തമായി വലിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടല്ലോ ഭയങ്കര ഹായ് അവസ്ഥ തന്നെയാണ് മരണം എത്ര നാൽക്കാലി മൃഗങ്ങൾ മരണസമയത്ത് അലറി കരയുന്നത് നമ്മൾ കേട്ടിട്ടുണ്ട് ഇതൊരു ഇതൊരു ബയോളജിക്കൽ സെൻസേഷൻ ആണ് ആറാം നൂറ്റാണ്ടിൽ ശാസ്ത്രം ഇത്രയൊന്നും പുരോഗമിക്കുന്നത് കാലത്ത് അവർക്ക് കാരണങ്ങളൊന്നും അറിയില്ല എന്നാൽ പറയുന്ന കാര്യങ്ങൾ ഏറെക്കുറെ ഒക്കെ ശരിയാണ് താനും പക്ഷേ നിരീശ്വരവാദികൾ ഒരു ചോദ്യമുണ്ട് മതങ്ങളെ ഒക്കെ വിട്ടേക്ക് ഒരു മനുഷ്യൻറെ പോകും ഈ പ്രപഞ്ചത്തിന് ഈ അവസ്ഥയും ഒരുകാലത്ത് അവസാനിക്കും എന്ന് ശാസ്ത്രം പറഞ്ഞിട്ടുണ്ടല്ലോ ഇവിടെ ഒരു നീതികിട്ടാതെ മരണപ്പെട്ട മനുഷ്യരും ഉണ്ട് അവർക്ക് എങ്ങനെ നീ തിരിച്ചു കിട്ടും ഹിറ്റ്ലർ സ്റ്റാലിൻ എന്നിവരെ പോലെ കൊടും ക്രൂരന്മാരും ലോകത്ത് മരണപ്പെട്ടു പോയിട്ടുണ്ട് ഒരു കുഴപ്പവുമില്ലാതെ ഇവർക്കൊന്നും വില അല്ലെങ്കിൽ ഇതേപോലെ ജനങ്ങൾക്ക് ഒന്നും ഒരു അനന്തരഫലവും ഇല്ല എന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് ഞാൻ യാ അവസാനം പറഞ്ഞ കാര്യത്തെ പറ്റി ഒന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട് 98 46 46 98 31

    • @siyope4450
      @siyope4450 11 месяцев назад

      The end of the universe, is NOT what you think it is. End of the universe in science has many theories. The most evident based one is the reverse-entropy one. According to that, universe will never end, but big-bang and big-contractions are cyclic and it will never end, google it. There are other valid theories. None of those theory's say Universe is gonna end in a single day. Universe in our current understanding is 13.6 billion years. There are billions and billions of galaxies in the known universe it self. There are billions of stars in each one of them, there are billions of solar systems in most of the star system. There are planets in each of this solar systems, and 99.99999% cannot suitable for life as we know it.
      But even that 0.00001% (still millions and millions of planets, in our galaxy alone) that have life-evolving, life-supporting environment, now most of them will not get to evolve complex life forms. Even when a complex life, evolving in a planet. There is still a tiny chance for that to be an intelligent lifeforms, enough to know itself. It took millions of years of evolution on earth to create any intelligent life, still millions more to develop higher lifeforms and mammals. And million more for them to evolve into complex animals like apes. Now we are just a branch of apes, that are branched out from the common ancestors of chimpanzees. Both humans and today's chimpanzees are originated from same species. Chimps are humans cousins in evolutionary trees, who shares 98.8% of out DNA. Gorilla's and other great apes are our distant cousins. All mammals are our very very distant relatives, in verying degrees.
      As you can see we are, nothing but stardust. All atoms in our body were once part of the Sun. what is the meaning of all this...--
      I can only say about myself, how I'm in peace with everything. The best quote i heard was from the famous scientist, Carl Sagan- ''We are a way for the cosmos to know itself.". To me, that's beautiful. You are absolutely free to enjoy life as long as you are not hurting anybody. Be kind to not only to humans but to animals also. Islam, taught me to hate, all non-muslims and many other stuff including dogs. And I fucking love my Dog, more than anything in my life. I'm much much more kind and humble, now than when i was religious. I had no, peace when I was religious. Now, I'm in peace with death, and have no irrational fear on any wrath after death.
      I read Osho books, and the way he explained life, is also incredibly beautiful. Osho, can give you meaning in life (Using science and no nonsense ), like no usthad or any Religious book can ever give. What is the purpose of this life for a person.? answer: there is no purpose, other than what you are defining your self. It is important to define some goal, like simple goals, and be in the present. Don't unnecessarily worry about the future. To, me personally, have life, where me and my family is better of financially, spiritually, and be in peace all the time. I'm Incredibility curious about science and it's discoveries. I enjoy good movies, good literature, music etc..I enjoy outing, cooking,.
      On a very high level, What is the purpose of universe, scientifically. It's the reduction of entropy. All chemical and physiological reactions are actually for the reduction of entropy., or in the best way to reduce entropy of the universe. All biological reactions are chemical reaction which are actually bound by laws of physics are subsets of pure mathematics. Life evolved, as a process of reduction of Entropy of the universe as well.

  • @muralidasan5604
    @muralidasan5604 2 года назад +4

    Hai

  • @thinkerbrain4851
    @thinkerbrain4851 2 года назад +1

    ❤❤❤🙏 💙💙💙🇲🇫🇲🇫 liya

  • @msali6214
    @msali6214 Год назад

    Every Moulavis are singing. What is this ? What is the logic ? Can you describe dear liyaqath ?

  • @ashikazeez2475
    @ashikazeez2475 2 года назад +1

    🙏👍👌

  • @am__42
    @am__42 2 года назад +1

    💥💥💥

  • @ShaikMohammedAli-sh6oc
    @ShaikMohammedAli-sh6oc Год назад

    Hai Shoukath Ali

  • @sivadas6992
    @sivadas6992 2 года назад +1

    Psychologically we needed to uplift our mind to freefrom superstitious belief

  • @user-ku3th2yr4z
    @user-ku3th2yr4z Год назад +1

    അന്തരീക്ഷം മലിനമാക്കിക്കൊണ്ടിരിക്കുന്ന മുന്തിയ ഇനം വേട്ടാവളിയനായ ഈ സലഫി "ഹമുക്ക്"നെപ്പോലെ വേറൊരുത്തനുണ്ടായിരുന്നത് കുറച്ച്കാലംമുൻപ് തലശ്ശേരിയിൽവെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു!!!ലോകത്തിന് അത്രയും ആശ്വാസം!!!കൃസ്ത്യാനികളിലുമുണ്ട് ഈ തരം കുറേ മാനസിക രോഗികൾ!!!😡

  • @thirdeye7720
    @thirdeye7720 2 года назад +1

    Marichavan thirichuvannaal theerunna prashnameyullu EEE bhoomiyil

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 2 года назад +1

    Hi Liyakkath

  • @ashrafashraf4839
    @ashrafashraf4839 2 года назад +1

    🙏👍👍👍👍♥️

  • @thirdeye7720
    @thirdeye7720 2 года назад

    Kodikkanakkinnu sambathullavanikk
    Chilappole maranabhayam kaanum
    Kaaranam sambathu bhoomiyilittu pogunnadkond onnumillaathavannu endhu bhayam

  • @ajeeshaji9551
    @ajeeshaji9551 2 года назад

    ഈ മത പ്രഭാഷണം കേൾക്കാൻ ആളുകൾ ഉണ്ടല്ലോ സമാധാനമായി

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 2 года назад +1

    How much salafi getting for this speech?

  • @dominicchacko6416
    @dominicchacko6416 2 года назад

    അൾസറിനുള്ള പ്രതിവിധി എളുപ്പത്തിൽ... കിടക്കുന്നതിനുമുമ്പ് മുക്കാൽ ഗ്ലാസ്‌ പാലിൽ ഒരു സ്പൂൺ തൈര് ഒഴിച്ച് വയ്ക്കുക. വെളുപ്പിന് രണ്ടുമണിക്ക് അലാറം വച്ച് എഴുന്നേറ്റ് അത് കുടിക്കുക.... രാത്രി ഭക്ഷണം കഴിച്ചിട്ട് ഇടതുവശം തിരിഞ്ഞു മാത്രം കിടന്നുറങ്ങുക... അസിഡിറ്റി മാറിയിരിക്കും.... 👍താങ്കളുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്... എല്ലാ വീഡിയോയും കണ്ടിട്ടുണ്ട് 🥰

    • @Chickenthandoori
      @Chickenthandoori 2 года назад

      തിളപ്പിച്ച്‌ അറിയ പാലിലേക്ക് ആണോ തൈര് ചേർക്കേണ്ടത്?

    • @dominicchacko6416
      @dominicchacko6416 2 года назад

      @@Chickenthandoori അതെ...

  • @kunnikrishnan3930
    @kunnikrishnan3930 2 года назад +1

    ഇത്രയൊക്കെ മരണഭയം അറിയുന്നവൻ പണത്തിനും പെണ്ണിനും വേണ്ടി മാത്രം ആയിരക്കണക്കിന് നിരപരാധികളുടെ കഴുത്തരിയുമ്പോൾ ഒരു ദയയും കാണിക്കുന്നില്ല. എന്നാലും കാരുണ്യവാൻ. കൊള്ളാം 😃

  • @ShaikMohammedAli-sh6oc
    @ShaikMohammedAli-sh6oc Год назад

    Can you read my message?

  • @dainiyalparsad1735
    @dainiyalparsad1735 2 года назад +1

    നമ്മളുടെ മാനവരിൽ മഹോന്നതൻ യഹൂദ സ്ത്രീ കൊടുത്ത വിഷം ചേർത്ത ബിരിയാണി അടിച്ചു രണ്ടുവർഷം മരണവേദന അനുഭവിച്ചപ്പോൾ ഈ തള്ള ഹു എവിടെയായിരുന്നു Mr. തലേക്കെട്ട് മുസ്ലിയാർ👨‍🌾

  • @nishasanu2841
    @nishasanu2841 2 года назад +1

    പുളിയില്ലാത്ത തൈര് വയറെരിച്ചിലിന് നല്ലതാണ് .രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുക.ചൂടുള്ള ചായ വെള്ളം ചൂടുള്ള ഒരു ആഹാരവും കഴിക്കാതിരിക്കുക.മുളക് ,പുള്ളി കുറക്കുക etc പരീക്ഷിച്ച് നോക്കണം .ഉറങ്ങുമ്പോള്‍ pillow വച്ച് തലഉയര്‍ത്തി വച്ചോ കട്ടില്‍ തലഭാഗം ഉയര്‍ത്തുകയോ ചെയ്യുക.

    • @user-og7ph7fw3y
      @user-og7ph7fw3y 2 года назад

      മല്ലിയിട്ട തൈര് അതിലും നല്ലതാണ്

  • @rehimrawtter9826
    @rehimrawtter9826 2 года назад +1

    How the scholars know how horrible the death. How they experienced. Terrible guys just seeding fear to the followers. Useless guys

  • @pvp6770
    @pvp6770 2 года назад +2

    ' VEDANTA ' is the only text for humanity that will free man from
    the fear of death.

    • @kunnikrishnan3930
      @kunnikrishnan3930 2 года назад

      ഗ്യാപ്പ് നോക്കി തള്ളി കയറ്റുന്നുണ്ട് അടുത്ത സാമാനം. ഇതിലും നാറിയത് അതിലുമുണ്ട് ഇഷ്ടം പോലെ. വായിച്ചുനോക്കാതെ തള്ളി മറക്കാതിരിക്കുക 🙏

    • @kunnikrishnan3930
      @kunnikrishnan3930 2 года назад

      ഇത്രയൊക്കെ മരണഭയം അറിയുന്നവൻ പണത്തിനും പെണ്ണിനും വേണ്ടി മാത്രം ആയിരക്കണക്കിന് നിരപരാധികളുടെ കഴുത്തരിയുമ്പോൾ ഒരു ദയയും കാണിക്കുന്നില്ല. എന്നാലും കാരുണ്യവാൻ. കൊള്ളാം 😃

  • @hamsamulanthala8525
    @hamsamulanthala8525 Год назад

    വല്ലാതെ വലിച്ചു നീട്ടല്ലേ എന്റെ ലിയാ കത്ത് ഓവറായി പോകുന്നു

  • @saidhalavikk9677
    @saidhalavikk9677 2 года назад

    ലിയകതലി യുടെ നാട്ടുകാരനായദിൽ. അഭിമാനിക്കുന്നു?

  • @msali6214
    @msali6214 Год назад

    AZRAAYEEL minister for death. Minister for global.

  • @francisct5983
    @francisct5983 2 года назад +1

    ദൈവത്തിനല്ല അള്ളാഹി ന്

  • @gafurabdul2086
    @gafurabdul2086 2 года назад

    Njaan ippo subscribe cheyyilla

  • @nasreenkarakkadan1948
    @nasreenkarakkadan1948 2 года назад

    Jinnine kurich parayumo
    Nerit kandavar undenn parayunnu

  • @msali6214
    @msali6214 Год назад

    Liyu , you don’t have fasting ? Drink water. Very bad. Allah, heaven, you forgot PAHAYA ? Any how we will meet in HELL

  • @joseaby8168
    @joseaby8168 2 года назад +1

    These guys are losing their relevant thats why all these noises

  • @athirarimesh452
    @athirarimesh452 2 года назад

    Madham undavunnathinu ethrayo munp manushyar undayirunnu enn manasilakkiyal theerunna prashname ullu

  • @ChanduChandu-zf6rv
    @ChanduChandu-zf6rv Год назад +1

    Ettavum kooduthal papangal cheyyunnavaranu maranathe pedikkunnath, kooduthalum kakkappannikal, oro jeevajalengaleyum arathu thinnunna vargam, allathavarillonnum marana bayam undavukayilla

  • @civiltekbuild7928
    @civiltekbuild7928 2 года назад +1

    ആ ഭയത്തിലുള്ള സമാധാനം അറിയണമെങ്കിൽ മരണ ഭയത്തോടൊപ്പം അതിലേറെ പ്രതിഫലങ്ങൾ കുറിച്ച് പഠിക്കണം കേൾക്കണം.
    ഇസ്ലാമിക വിമർശനത്തിലൂടെ famous ആയ ജോരാം എന്ന നേതേര്ലാണ്ടുകാരൻ ഇസ്ലാമിനെതിരെ എഴുതിയ ബുക്ക്‌ പാതി വഴിയിൽ ഉപേക്ഷിച്ചു ഇസ്ലാം സ്വീകരിച്ചത് ഭയന്നിട്ടല്ല 😍
    അനുഗ്രഹങ്ങൾക്ക് നന്ദി പറയാൻ ഇച്ചിരി ബുദ്ധിമുട്ടാണ്
    നിങ്ങൾ അകന്നാൽ മറ്റൊരു സമൂഹത്തെ കൊണ്ട് ഇസ്ലാമിനെ നിലനിർത്തുമെന്ന വാഗ്ദാനം വെസ്റ്റേൺ ഏരിയയിൽ നിന്നും വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാവുന്നുണ്ട്.
    സൗദിയും അറേബ്യൻ രാജ്യങ്ങളിൽ പലതും ആഘോഷങ്ങളിലേക്ക് മാത്രം തിരിയുമ്പോൾ
    വാഷിങ്ടോൺ state ഹിജാബ് allowed in sports
    UK യിൽ പുരുഷന്മാരുടെ പേരിൽ ഏറ്റവും ഇഷ്ടപ്പെടുന്ന പേര് മുഹമ്മദ്‌ (24 ന്യൂസ്‌ )
    അങ്ങനെ ഇസ്ലാമിലേക്ക് വന്ന സ്പാനിഷ് യുവാവിനെക്കുറിച്ചറിഞ്ഞു അദ്ദേഹവുമായി ബന്ധമുള്ള ആൾ അദ്ദേഹത്തിന്റെ നബി ചര്യയുടെ പിൻപറ്റലിൽ നമ്മൾ അത്ഭുതപ്പെട്ടു 😍

  • @user-qj7uw2oh2r
    @user-qj7uw2oh2r 2 года назад +1

    മരിച്ചു സ്വർഗ്ഗത്ത് എത്തിയാൽ പുരുഷ്യൻമാർക്ക് 72 ഹൂറികളെ കിട്ടും .എന്നാൽ സ്‌ത്രീകൾക്ക് 72 ഹൂറൻമ്മാരെ കിട്ടുമോ ?

    • @civiltekbuild7928
      @civiltekbuild7928 2 года назад

      😄😄copy paste കേട്ടു മാത്രമേ പരിചയമുള്ള അല്ലെ.
      ഖുർആൻ മുഴുവൻ വായിക്കുക. നിന്റെ ആഗ്രഹങ്ങൾക്കപ്പുറം മാത്രം നൽകുന്നു.

    • @user-qj7uw2oh2r
      @user-qj7uw2oh2r 2 года назад

      @@civiltekbuild7928 ഖുറാനേക്കാൾ നല്ലത് ബാലരമ്മയാണ് ... അതിലെ മായാവിയുടെ നന്മ പോലും ഇല്ല മുഹമ്മദിന് ... ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ലേൽ കിടന്ന് മെഴുകാതെ പോടെ കോയാ 😂😂

  • @mashhoorpotty7108
    @mashhoorpotty7108 2 года назад

    നിങ്ങൾ ഈ ച്ചാനൽ പരിപാടി കൊണ്ട് യൂറ്റ്ബ് വരുമാനം ഉദ്ദേശിക്കുന്നു.

    • @siyope4450
      @siyope4450 11 месяцев назад

      Yes, of-course. And he deserve it 100%. He's doing a great service to society and especially to Muslims. More Muslims need to understand the reality of their religion and come out of this cult.

  • @hamsamulanthala8525
    @hamsamulanthala8525 Год назад

    ഇയാളുടെ വലിച്ചുമുട്ടലാണ് കേൾക്കാൻ വയ്യാത്തത്

  • @mohammedalichannanath7447
    @mohammedalichannanath7447 2 года назад +1

    ഇതൊക്ക്യ പറഞ്ഞതും പ്രചരിപ്പിച്ചതും പ്രമാണങ്ങൾ ഉണ്ടാക്കിയത് എഴുതിയതും ആരാണ് അല്ലാഹുവും ഖുർഹാനും ഹദീസ് ബുക്കാരി മുസ്ലിം സുന്നസായി അബുദവദ് തിർമിതി ഇബ്ൻ അബ്ബാസ് ഇവര്യല്ല്യ അപ്പോൾ അവർ നരകത്തിൽ അല്ല്യ ഇതൊക്ക്യ ച്യത മുഹമ്മദ് എവിട്യ നരകത്തിൽ ഇന്ന് അനുജരന്മാരും മിക്കവാറും നരകത്തിൽ അതാണല്ലോ അള്ളാഹു പറഞ്ഞത് മനുഷ്യര്യ കൊണ്ടും ജിന്നുകല്യകൊണ്ടും നരകം നിറയ്ക്കും അവസാനം ഞാനും അതിൽച്ചാടുംയാണ് പറഞ്ഞത് ആ അവസാത്യ അള്ളാഹു ഇപ്പോൾ മനസിലായിക്കാനും ആരാണെന്നു അല്ലാഹുവും പ്രാർത്ഥിക്കുന്നു മലക്കുകളും മനുഷ്യരും പ്രാർത്ഥിക്കുന്നു ആർക്കു വ്യണ്ടി മുഹമ്മതിന് വ്യാണ്ടി അത്രക്ക് ക്രൂരതയല്ല്യ ജീവിതത്തിൽ chyathath

  • @subiap4396
    @subiap4396 2 года назад +3

    അദ്ദേഹം വട്ടൻ ആണ്

  • @mt-sp3xw
    @mt-sp3xw Год назад

    ഭാര്യ വിഷം കൊടുത്തു മരണവേദന ഭയങ്ക രം
    സ്വയം തെറ്റ് ചെയ്തത് കൊണ്ടായിരിക്കും
    ഇതുതന്നെയാണോ ഇബിലീസ് എന്ന് സംശയമുണ്ട്

  • @am__42
    @am__42 2 года назад

    🏴🏴🏴

  • @prasadpp438
    @prasadpp438 2 года назад +1

    ഒരു ജീവന്റെ പൂർണത ആണ് മരണം പിന്നെ തലമുറകളിൽ കൂടി നമ്മൾ ജീവിക്കുന്നു

  • @arfathmahe
    @arfathmahe 2 года назад

    Liyakkathali..agne Anne...visvasikalk maranavedana undavillan parjaal madille...endukondaan agane paryanne

    • @abdul4418
      @abdul4418 2 года назад +1

      മരിക്കൂന്ന സമയത്ത്‌ ഭൂരിപക്ഷം ആൾക്കാരും ശ്വാസത്തിനു വേണ്ടി പിടയും, വിശ്വാസിയായാലും അവിശ്വാസിയായാലും. അത്‌ കണ്ട്‌ നിൽകുന്നവർക്ക് വല്ലാത്ത സീൻ ആയിരിക്കും. എന്നാൽ ചില ആളുകൾ നിന്ന നിൽപ്പിൽ പുഷ്പം പോലെ മറിഞ്ഞു വീൺ മരിക്കും, അതിൽ അറിയപ്പെടുന്ന അവിശ്വാസികൾ വരെ ഉണ്ട്‌. Mn vijayan mash, eg. ഇവരൊന്നും മരണ വേദന കൊണ്ട്‌ പിടയുന്നത്‌ കണ്ടിട്ടില്ല.

  • @al_hidaya1699
    @al_hidaya1699 Год назад

    പേടിപ്പിക്കലാണ് ഇത് അയ്യേ എന്നാപിന്നെ അതിൻറെ യഥാർത്ഥ എന്താണെന്ന് ഒരിക്കൽ മരിച്ചുപോയ മരണവേദന അനുഭവിച്ചു പോയ നീ ഒന്ന് വിശദീകരിച്ച്തരുമൊ എന്നാ പിന്നെ നീ പ്രവാചകൻ ആയികൊ

  • @aniljose9199
    @aniljose9199 2 года назад

    എത് റുഹാ ണ് മരണത്തെക്കുറിച്ച് വിശദീകരിച്ചത് മുഹമ്മത് പറഞ റൂഹ് പറഞ്ഞിട്ടുണ്ടാ ആ യത്തുണ്ടാ എവിടുന്നാ ണ് കാട്ടിയത് എന്താ ച്ചെയ്യുക ചിന്ത് > ശക്ത്തിയില്ല

  • @al_hidaya1699
    @al_hidaya1699 Год назад

    നീ ചാകുന്നത് പേപേപിടിച്ച നായിചാകുന്ന പോലെ ആയിരിക്കും എന്ന് ഞങ്ങൾക്കും തോന്നുന്നു

  • @salmankukku4489
    @salmankukku4489 2 года назад

    സമ്മതിച്ചു നിങ്ങൾ പറഞ്ഞത് എല്ലാം ശെരി എന്ന് കരുതുക
    എങ്കിൽ പറയു നിങ്ങളുടെ യുക്തിയിൽ
    എന്താണ് ജീവിതം എന്തിനാണ് ജീവിതം എന്താണ് മരണം എന്താണ് മരണ ശേഷം
    ഇതൊക്കെ നിങ്ങളുടെ കാഴ്ചപ്പടുകൾ കൂടി വ്യക്തമാക്കി തരൂ

    • @siyope4450
      @siyope4450 11 месяцев назад

      I can only say about myself, how I'm in peace with everything. The best quote i heard was from the famous scientist, Carl Sagan- ''We are a way for the cosmos to know itself.". To me, that's beautiful. You are absolutely free to enjoy life as long as you are not hurting anybody. Be kind to not only to humans but to animals also. Islam, taught me to hate, all non-muslims and many other stuff including dogs. And I fucking love my Dog, more than anything in my life. I'm much much more kind and humble, now than when i was religious. I had no, peace when I was religious. Now, I'm in peace with death, and have no irrational fear on any wrath after death.
      I read Osho books, and the way he explained life, is also incredibly beautiful. Osho, can give you meaning in life (Using science and no nonsense ), like no usthad or any Religious book can ever give. What is the purpose of this life for a person.? answer: there is no purpose, other than what you are defining your self. It is important to define some goal, like simple goals, and be in the present. Don't unnecessarily worry about the future. To, me personally, have life, where me and my family is better of financially, spiritually, and be in peace all the time. I'm Incredibility curious about science and it's discoveries. I enjoy good movies, good literature, music etc..I enjoy outing, cooking,.
      On a very high level, What is the purpose of universe, scientifically. It's the reduction of entropy. All chemical and physiological reactions are actually for the reduction of entropy., or in the best way to reduce entropy of the universe. All biological reactions are chemical reaction which are actually bound by laws of physics are subsets of pure mathematics. Life evolved, as a process of reduction of Entropy of the universe as well.

  • @hussainparappil2087
    @hussainparappil2087 2 года назад

    ഇതൊന്നും ഉണ്ടാവൂല എന്ന് നിനക്ക് കിട്ടിയ ഉറപ്പ് എന്താണ് - അത് ഒന്ന് പറഞ്ഞു കൊടുക്കു- ഇവിടെ ഭരണാതിക്കാരികൾ പോലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ സിക്ഷിക്കുന്നില്ലേ - പിന്നെ പടച്ച തമ്പുരാൻ അവൻ്റെ നിയമങ്ങൾ ലംഗിക്കുന്നവരെ സിക്ഷിക്കുകയില്ല എന്ന് എങ്ങിനെ നീ പറയുന്നത് നീ ഇപ്പോൾ വിമർശിക്കുകയാണങ്കിലും ഇത് യധാർത്തത്തിൽ ഇസ് ലാമിൻ്റെ പ്രബോധനമാണ് അല്ലാഹുവിനെ അനുസരിക്കാത്തവർ ഇങ്ങനെ യുള്ള കാര്യങ്ങൾ ഒന്നും ഞങ്ങൾ അറിഞ്ഞില്ല എന്ന് പറയാൻ പറ്റില്ല. നിൻ്റെ നിശേധം മറ്റു ബുദ്ധിയുള്ളവർക്ക് ചിന്തിക്കാൻ ഒരു അവസരം നീ ഉണ്ടാക്കുന്നു. ചിന്തിക്കുന്നവർക്ക് ദ്രഷ്ടാന്ത മുണ്ട് -

  • @hasinarbakavibakavi5557
    @hasinarbakavibakavi5557 2 года назад

    ijju eethaa jaathi

  • @al_hidaya1699
    @al_hidaya1699 Год назад

    സംസാരിക്കുന്നത് ലിയാകതാണൊ അതല്ല ആത്മാവാണ് ണൊ. ഇങ്ങനെ എത്ര കാലം സംസാരിക്കും

  • @ishakjuju1559
    @ishakjuju1559 2 года назад

    ലിയാക്കത്ത അലി നിങ്ങൾക്ക് സങ്കികളുടെ കൈയ്യിൽ നിന്നും monthly എത്ര income കിട്ടും ഒന്നു പറഞ്ഞ് തരുമോ ഇക്കാ നിങ്ങളുടെ face കണ്ടാൽ നല്ല parents ഉണ്ടായ മകൻ എന്നെ പറയൂ നിങ്ങൾ യുക്തി വാദിയിലേക്ക് എങ്ങിനെ എത്തപ്പെട്ടു എന്റെ ഇക്ക നിങ്ങളെ കാണുമ്പോൾ മനസ്സിന്ന് വെല്ലാത്ത വേദന الله നിങ്ങൾക്ക് ഹിദായത്ത് നൽക്കട്ടെ ആമീൻ ആമീൻ ആമീൻ آمين آمين آمين يارب العالمين يارب العالمين يارب العالمين

  • @mohammedalichannanath7447
    @mohammedalichannanath7447 2 года назад +1

    ഗർ വാപ്പാസിയാണോ

  • @shibilkabbas9216
    @shibilkabbas9216 2 года назад +2

    മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.. അതെ മതമില്ലെങ്കിൽ എന്ത് സുഖമായിരുന്നു .. എന്തും ചെയ്യാം ജീവിതം തൊന്ന്യത് പോലെ ആസ്വദിക്കാം .. എന്ത് ചെറ്റത്തരം വേണം മെങ്കിലും ചെയ്യാം.. ആരും ചോദിക്കാൻ ഇല്ലല്ലോ.. പകൽ മാന്യൻ ആയാൽ മതി... Adolf Hitler ആൻ എൻ്റെ role model enn പറഞ്ഞ് മതം ഉള്ള എല്ലാ മനുഷ്യരെയും കൊല്ലണം .. പിന്നെ ദൈവം ഇല്ലാത്ത നാട് ആഹാ.. no rules no regulation.. പൈസ ഉണ്ടായാൽ മതി.. ഇതവ്നെയും സ്വാധീനിക്കാൻ .. നിയമങ്ങൾ ഒക്കെ മനുഷ്യൻ ഉണ്ടാക്കിയതല്a .. പിന്നെ ഈ കാണുന്ന ലോകം പെർഫെക്റ്റ് creation ഒന്നും അല്ല.. മനുഷ്യൻ ൻ്റെ creation ബുദ്ധി ഒക്കെ വെറുതെ ആൺ.. ഞാനും നീയും റോഡിൽ ചത്ത് കിടക്കുന്ന പട്ടിയും എല്ലാം ഒരുപോലെ..

  • @mohammedalichannanath7447
    @mohammedalichannanath7447 2 года назад

    മുഹമ്മദ്‌ അടക്കം മുഹമ്മദ്‌ മകൾ പ്യാരാമക്കൾ സഹാഭിമാർ കാലിഫമാർ അനുജരന്മാർ എല്ലാവരും അതി താരുണ മിർഗീയ മായ അറക്കുന്ന വ്യറുക്കുന്ന കാണാൻ പറ്റാത്ത അവസ്ഥയിൽ ആണല്ലോ ചത്തത് യന്ത്യ അല്ലാഹുവിന് നല്ലനിലയിൽ മരിക്കാൻ കഴിഞ്ഞില്ല അപ്പോൾ തന്ന്യ ഉറപ്പല്ല്യ ഈമതം മുഹമ്മദ്‌ ഉണ്ടാക്കി ഉടായിപ്പാണ് എന്നു നാള്യ നിൻറ്റയ മോയന്ത് ഉസ്താദ് യാതുനിൽക്കാനാവോ ചാവുന്നത് കാഫിർ ആയാകും മിക്കവാറും ചാവുന്നത് അവര്യല്ല്യ ഇസ്ലാമിൻറ്റയയും ഇസ്ലാം മരണത്തിന്റ്റയും ശത്രുക്കൾ മോയന്ത് ഉസ്താദ് ആത്യം മാനവികത താർമികത സംസ്ക്കാരം വിത്യാഭ്യാസബോധം സഹജീവി സ്‌നേഹം സഹോദര്യം സൗഹർത്ഥം സഹകരണം മധ്യതരതം ജാതി മത വർണ വർഗ ബഹുമാനം സ്‌നേഹം ആദരവു ഇതൊക്ക്യ പഠിക്കാൻശ്രമിച്ചു മനുഷ്യൻ ആകാൻ നോക്ക് മരണം താൻ തീരുമാനിക്കയണ്ട അതുമരിക്കുന്നവൻ തീരുമാനിക്കും moyanthapuu

  • @hasinarbakavibakavi5557
    @hasinarbakavibakavi5557 2 года назад

    poooda

  • @shabeeraliali8549
    @shabeeraliali8549 2 года назад

    യുക്തിവാദിയായ താങ്കൾ.മരണപ്പെട്ടു കഴിഞ്ഞാൽ താങ്കളുടെ ബോഡി മെഡിക്കൽ സ്റ്റുഡന്റ് നൽകാൻ തയ്യാറാണോ

  • @jaseemjesi3698
    @jaseemjesi3698 2 года назад

    Ningal islamineyum padachaveneyum kore padichu enn paranjirunnallo. Ningal onnum padichittilla padachone arinjirinnanki ingane oraalum pareeela. Pinne padachone ariyan kore onnum pokanilla quraninde artham arinjal madhi
    Onnum manassilakathe ingane oronnnum vilich parayaruth ellam shavassam nilanilkkunadh vare ollu.

  • @Yousuf75264
    @Yousuf75264 2 года назад

    അസ്സലാമു അലൈകും
    Mr: liyaaqath
    ലോകത്തുള്ള, ഏതൊരു
    Military Comanding parade
    ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ
    ഒരു minuitef fallt പോലും
    അവർ നിൽക്കുന്നനിൽപ്പിൽ
    ചെയ്യാൻനിയമംഅനുശാസിക്കുന്നില്ല (നിയമംഅനുവദിക്കുന്നില്ല )
    തെറ്റിച്ചുകഴിഞ്ഞാൽ
    വിവരം അറിയും (ചൊറിയാത്തകുട്ടി ചൊറിയുമ്പോളാരിയുന്നതുപോലെ )
    താങ്കൾ ഏതെങ്കിലും interview നെ പ്രതിനിധികരിച്ചിട്ടുണ്ടോ
    മേൽവിവരിച്ചഅതിനേക്കാൾ എത്രയുംവീശിഷ്ടവും
    മഹത്വരവും ആ കുന്നു
    പ്രപഞ്ച ങ്ങളുടെ നാഥന്റെ
    സൃഷ്ടാവിന്റെ മുന്നിലാണ്
    ഞാൻ നില്കുന്നതെന്ന
    ബോധതൊടുള്ളനിയ്യത്ത്
    (പ്രതീക്‌ന്യ )
    മരണഓ (,പ്രത്യേകം )
    ഏതൊരുവനുംഅതിന്റെ
    രുചി ആ സ്വദിക്കുക തന്നെ
    ചെയ്യും.

  • @phoenixvideos2
    @phoenixvideos2 2 года назад

    48. 15
    മൃതദേഹം പൊതുവിൽ വേഗം അടക്കണം
    സംസ്കാരം പിന്നീട് എന്ന പരിപാടി ഇസ്ലാം പ്രോൽസാഹിപ്പിക്കുന്നില്ല
    പൊതു തത്വത്തിൽ ഇളവുണ്ടാവുക
    സ്വാഭാവികം
    തുടർച്ച പ്രശ്നത്തിൽ ഗുരുതര തർക്കം വന്നപ്പോൾ മറ്റൊന്നു ചിന്തിക്കാൻ കഴിയാതെ വന്നപ്പോൾ
    നബി യിൽ അങ്ങനെ സംഭവിച്ചു.
    ഇന്നും അപൂർവ്വമായെങ്കിലും അത്
    നടക്കാം . അതാണ് യുക്തിഭദ്ര അഭിപ്രായം
    അഴുകി തുടങ്ങി എന്ന് ഏത് ഹദീസിൽ ?
    സ്വന്തം കാച്ചിയതോ ?

    • @ullasseguro160
      @ullasseguro160 2 года назад +3

      അഴുകാതിരിക്കാൻ 3 ദിവസം freez ചെയ്തുവോ
      Embam ചെയ്തുവോ

    • @phoenixvideos2
      @phoenixvideos2 2 года назад

      @@ullasseguro160
      ഞങ്ങടെ തത്വശാസ്ത്രം നിങ്ങൾക്കറിയില്ല !
      നീണ്ട വർഷങ്ങൾ ഖബറിൽ കിടന്നും അഴുകാത്ത ദേഹങ്ങൾ ഈ കേരളത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
      നബിമാർ, ഖുർആൻ മനപാംമാക്കിയവർ, ശുഹദക്കൾ എന്നിവരുടെ അഴുകില്ലായെന്നു വിശ്വാസമുണ്ട് അനുഭവവും

  • @asharafka9806
    @asharafka9806 2 года назад

    എന്റെ മോനെ അറിയാൻ ശ്രമിക്കുക അല്ലാതെ ഒരു രക്ഷയുമില്ല ഇസ്ലാമിനെ നന്നായി മനസ്സിലാക്കു

    • @josephvarkey8921
      @josephvarkey8921 Год назад

      Most people don't believe your stupid religion.are they all going to hell?Idiots

    • @siyope4450
      @siyope4450 11 месяцев назад

      Nannayi manassilakiya allkar thanneyanu EMU'kal. Islam is the most immoral and unscientific cult, athu manassilakumba anu madham vidunnath.

  • @abdussamadnm
    @abdussamadnm 2 года назад +1

    ളിയാകാത്ത് ഇസ്ലാം വിട്ടതിനു ശേഷം, ഈ മനുഷ്യ കുലത്തിന് എന്താണ് ഓഫർ ചെയ്യുന്നത്,
    1: ചതി
    2: വഞ്ചന
    3: കാപട്യം (ഉത്തരം മുട്ടുമ്പോൾ മുങ്ങുക )
    4: പ്രശ്നം വരുമ്പോൾ സ്വന്തം തന്തയെ വരെ മാറ്റിപറയാൻ പഠിപ്പിക്കുക
    5: മറ്റുള്ളവരെ കളിയാക്കുക,
    6: മനുഷ്യരെ നിരാലംബരാക്കി ആത്മഹത്യ പ്രേരണ നടത്തുക
    7: ആത്മവഞ്ചന നടത്തുക ( കള്ളം ആണെന്ന് 100% ഉറപ്പായിട്ടും ഒരു കമ്മ്യൂനിടറ്റിക്ക് എതിരെ ആയത് കൊണ്ട് സത്യം ആണെന്ന് പറയുക )
    8: അർദ്ധ സത്യങ്ങൾ വളച്ചൊടിച്ചു സംസാരിക്കുക
    9: അഹങ്കാരം
    10: show ഓഫ്‌
    11: lust
    12. Ego
    13: selfishness

    • @Antivirus817
      @Antivirus817 2 года назад

      ഇസ്ലാം ഒരു ബ്ലുവയിൽ ഗെയിം നേക്കാളും മാരകം ആണ്...അത് മനുഷ്യന്റെ എല്ലാം സമാധാനവും നശിപ്പിക്കും...ലിയാകതിനെ പോലെ ഉള്ളവർ ചെയ്യുന്നത് എത്രയോ വലിയ കാര്യം ആണ് അദ്ദേഹം ത്തിന്റെ ജോലിയോ കുടുംബ ജീവിതമോ നമുക്ക് വിഷയം അല്ല..

    • @abdussamadnm
      @abdussamadnm 2 года назад +2

      @@Antivirus817 താങ്കളുടെ എന്ത് സമാധാനം ആണ് ഇസ്ലാം നശിപ്പിച്ചത്?,

    • @mausoompt
      @mausoompt 2 года назад +12

      ഇതൊക്കെ നമ്മടെ മുത്ത് നബിയുടെ ഗുണങ്ങളല്ലേ?🤣

    • @abdussamadnm
      @abdussamadnm 2 года назад

      @@mausoompt ആത്മ വഞ്ചന

    • @rishan4171
      @rishan4171 2 года назад +1

      പെണ്ണുപിടിയൻ മാമ്മദിന്റെ ലിസ്റ്റ് എടക്കട്ടെ 😹😹

  • @rajann.g1698
    @rajann.g1698 Год назад

    ഒരു അള്ളായേയും ഒരു മമ്മുഞ്ഞിനേയും എനിക്ക് പേടിയില്ല. ഇവൻമാരോട് മറ്റേടത്ത് പോകാൻ പറ