എളുപ്പത്തിൽ സുഖിയൻ ഉണ്ടാക്കി വിൽക്കാം വരുമാനം നേടാം |sukhiyan recipe

Поделиться
HTML-код
  • Опубликовано: 17 мар 2024
  • സുഖിയൻ എങ്ങനെ വളരെ എളുപ്പത്തിൽ ബൾക്കായി ഉണ്ടാക്കി വിൽക്കാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്
    contact no-9497445778
    #sukhiyan#snacks#keralasnacks#easysnaks#vimalammayuderuchikoott

Комментарии • 36

  • @RethnaswamySwamy-dl1xq
    @RethnaswamySwamy-dl1xq 4 месяца назад +2

    Nigde vedios ellam aathma vishvasam nalkunnu! Tankyuo🎉🎉🎉😮😮😮

  • @annietenson3334
    @annietenson3334 4 месяца назад +2

    ചേച്ചി, സുഖിയൻ വളരെ നന്നായിട്ടുണ്ട്, ഇത് എത്ര എണ്ണം ഉണ്ടായിരുന്നു

  • @sreelatharajendran4837
    @sreelatharajendran4837 4 месяца назад +1

    കൊള്ളാം 🎉

  • @jessya6334
    @jessya6334 4 месяца назад +2

    Super suhiyan❤❤

  • @LathaKasinathan-tf8hg
    @LathaKasinathan-tf8hg 4 месяца назад +1

    Adi poli akka

  • @sheena8074
    @sheena8074 4 месяца назад

    ഉണ്ണിയപ്പം ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ ചേച്ചീ

  • @user-df1rr1oi8h
    @user-df1rr1oi8h 4 месяца назад +1

    Hlo gm 😊😊😊parippuvada pazhampori samosa recipes edane pls

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 4 месяца назад +1

    👍👍👍😀

  • @shibucherumala
    @shibucherumala 4 месяца назад +1

    🎉

  • @nayanamohan-jg8yc
    @nayanamohan-jg8yc 4 месяца назад +1

    🎉🎉

  • @sivabhagiam294
    @sivabhagiam294 4 месяца назад +1

    Chechy enikku achar unit thudanganamennund enthellam cheyyanam ennu parranju tharranam

  • @thresiammageorge9882
    @thresiammageorge9882 4 месяца назад +1

    Coconut vedayo

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 4 месяца назад +6

    ചേച്ചി ദയവു ചെയ്തു സംസാരിച്ചു വെ റു പ്പിക്കരുത്

  • @RajiSajeed
    @RajiSajeed 4 месяца назад

    Thenga vende chechy

    • @swadeshipickleworld4449
      @swadeshipickleworld4449  4 месяца назад +1

      ഇല്ലെങ്കിലും കുഴപ്പമില്ല

  • @valsalam4605
    @valsalam4605 4 месяца назад +1

    👌🏻👌🏻

  • @asiyasalim8944
    @asiyasalim8944 4 месяца назад +1

    ചേച്ചി ഉഴുന്ന് വട recipe ചെയ്യണേ

  • @RenjithaV-zq4hp
    @RenjithaV-zq4hp 4 месяца назад +1

    bore addikunnu

  • @punchirisuresh5882
    @punchirisuresh5882 4 месяца назад +1

    ഏത് എണ്ണയാണ് വേണ്ടത്..... Plz.... Replay.....

  • @pushpivarghese8092
    @pushpivarghese8092 4 месяца назад +2

    ഞങ്ങൾ ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കുന്നത് പക്ഷേ
    ഞങ്ങൾ തന്നെ തിന്നേണ്ടി വരും ആരും വാങ്ങാൻ ഉണ്ടാവില്ല ഞങ്ങൾ തേങ്ങയും ചേർത്ത ശേഷം ആണ് ഉണ്ടാക്കുന്നത്

    • @swadeshipickleworld4449
      @swadeshipickleworld4449  4 месяца назад

      കടകളിൽ വിൽക്കുന്നതിന് തേങ്ങ ചേർക്കേണ്ട ആവശ്യമില്ല. ഇത് ഉണ്ടാക്കി കടകളിൽ ഓർഡർ എടുത്താണ് കൊടുക്കേണ്ടത്. എല്ലാ ബേക്കറികളിലും ചായക്കടകളിലും ചെറുകടികൾ നല്ല രീതിയിൽ എടുക്കുന്നതാണ്

    • @pushpivarghese8092
      @pushpivarghese8092 4 месяца назад +1

      ഒക്കെ പരീക്ഷിച്ചു ഞങ്ങളുടെ നാടിനെ കുറിച്ച് അറിയാത്തതു
      കൊണ്ട് ഇങ്ങനെ പറയുന്നത്
      മുക്കിലും മൂലയിലും കടകളാണ്
      പത്തെണ്ണം ഉണ്ടാക്കിയാൽ മൂന്നെണ്ണം പോയാലായി
      മുപ്പതു രൂപ കിട്ടിയിട്ടു
      എന്താ കാര്യം അഞ്ചു രൂപ കടിയാഎല്ലാവരുഠ വാങ്ങുന്നത്

    • @swadeshipickleworld4449
      @swadeshipickleworld4449  4 месяца назад

      ഇവിടെയൊക്കെ നല്ല ചിലവാണ്. അഞ്ചുരൂപ കടികൾ ഇവിടെ ഇല്ല