ചിരിപ്പിച്ച് കൊല്ലും ഈ പെണ്ണുകാണൽ!! 😂🤣

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 180

  • @sudheerbabu1739
    @sudheerbabu1739 5 месяцев назад +34

    കുറേ ശ്രമിച്ചുനോക്കി എവിടെയും ചിരി വരുന്നില്ല

  • @santhoshs-hv1io
    @santhoshs-hv1io 3 месяца назад +79

    സ്ക്രിപ്റ്റിൽ ജഡ്ജസിനെ ഉൾപ്പെടുത്തി അവരെ സുഖിപ്പിക്കാൻ അവരുമായി അഭിനേതാക്കൾ സംസാരിക്കുന്നത് അരോചകമാണ്.

  • @raamannair8072
    @raamannair8072 2 месяца назад +4

    ഇതിൽ എവിടെയാ ചിരിക്കേണ്ടത് എന്ന് ഒരു സൂചനയെങ്കിലും തരാമായിരുന്നു!

  • @manojkk1498
    @manojkk1498 6 месяцев назад +23

    ആരും കാണരുത് സൗണ്ട് ഇല്ല 😜

  • @kurianmeladath8947
    @kurianmeladath8947 6 месяцев назад +348

    കുറേ നാളുകളായി ഞാന്‍ ശ്രദ്ധിക്കുകയാണ് '' അമൃതക്കാരുടെ കോമഡി പരിപാടിയില്‍ ഇടക്കിടക്ക് വീഡിയോയുടെ ശബ്ദം പോകുന്നുണ്ട് ''. എന്താണ് കാരണം.

    • @amalsamanthb
      @amalsamanthb 6 месяцев назад +46

      Copy right music issues

    • @sivacorys6876
      @sivacorys6876 5 месяцев назад +19

      ഈ ചാനൽ മാത്രമേ ഉള്ളൂ

    • @DoraIype
      @DoraIype 5 месяцев назад +13

      iu

    • @KTR_Tanur
      @KTR_Tanur 5 месяцев назад +2

      ഓൾഡ്

    • @stp7343
      @stp7343 5 месяцев назад +4

      Copyright adichu kittum... Viewsinu paisa kittilla pinne😅

  • @FreeZeal24
    @FreeZeal24 6 месяцев назад +26

    Correct Ditto 😂 മമ്മുട്ടിയും ഇല്ലാ, മോഹൻലാലും ഇല്ലാ 🤣

  • @vijayasree9863
    @vijayasree9863 5 месяцев назад +64

    വിചാരിച്ച അത്ര നന്നായില്ല. നല്ല കഴിവുള്ള കലാകാരന്മാർ അവർക്ക് പറ്റിയ script അല്ല. 😭😭

  • @SafiyaP-wc7qp
    @SafiyaP-wc7qp 6 месяцев назад +4

    Comady.kananirunna.comadykare.kandathsanthoshamay

  • @saalirashisvlog410
    @saalirashisvlog410 5 месяцев назад +14

    അമ്മൂമ്മ ടെ ആഗ്രഹം കൊള്ളാലോ 🤣😂😂❤❤കൊള്ളാം 🥰

  • @everythingisfine692
    @everythingisfine692 5 месяцев назад

    കറക്ട് ടിനി ടോം, ഡിറ്റോ 😂😂😂

  • @Afru786
    @Afru786 5 месяцев назад +24

    ചിരിച്ചു മരിച്ചിട്ട് ജീവിച്ചു വന്നവരുണ്ടോ

  • @tessyjohnjoseph8889
    @tessyjohnjoseph8889 6 месяцев назад +6

    സൂപ്പർ.😂

  • @sunithajyothibasu4080
    @sunithajyothibasu4080 6 месяцев назад +50

    ശരിയാണ് ട്ടൊ ചിരിയൊക്കെ വന്നു പോയി

  • @ArunArun-y4g
    @ArunArun-y4g 2 месяца назад +1

    Super

  • @ഞാൻമലയാളി007
    @ഞാൻമലയാളി007 2 месяца назад +3

    തല്ലിപ്പൊളി

  • @tsaydtsayd6148
    @tsaydtsayd6148 4 месяца назад +4

    വളുപ്പൻ

  • @FreeZeal24
    @FreeZeal24 6 месяцев назад +31

    Ambulance വരാൻ സമയം ഉണ്ട്, ആ നേരം കോണ്ട് എന്തെങ്കിലും കാണിച്ചിട്ടിട് വിട്ടോണം 😂

  • @aonemedia7640
    @aonemedia7640 6 месяцев назад +8

    😂😂 നിശബ്ദ കോമഡി

  • @georgevarghese9662
    @georgevarghese9662 6 месяцев назад +4

    Super comedy

  • @JamesKurian-rp9ji
    @JamesKurian-rp9ji 3 месяца назад +3

    ചിരിയിച്ചു നടു വെട്ടി,,, എന്തു വടേ

  • @SanjeySanju-di1wj
    @SanjeySanju-di1wj 2 месяца назад +2

    Super Aayi 😂🥰🥰

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j 6 месяцев назад +6

    വഴി പൻ കോമഡി

  • @sanujj3269
    @sanujj3269 5 месяцев назад +8

    കൊള്ളാം 👍🏻

  • @maheenabdul8443
    @maheenabdul8443 2 месяца назад

    Real carector siraj vayanad🤣

  • @FreeZeal24
    @FreeZeal24 6 месяцев назад +17

    സൗമ്യ super സുന്ദരി ആയിരിക്കുന്നു 👌🥰

    • @AjmJa-e9g
      @AjmJa-e9g Месяц назад

      Evala kittunnavanda yogam kalichu marikkum

    • @RajeevM0380
      @RajeevM0380 26 дней назад

      മമ്മദ്, കോഴി ​@@AjmJa-e9g

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw 5 месяцев назад +6

    അടൂർ ഭവാനിയുടെ സംഭാഷണം പോലെയുണ്ട്👍🏼

  • @amina-pz1dl
    @amina-pz1dl 5 месяцев назад

    Sound illaathe nthonnedee🙏

  • @rockc6609
    @rockc6609 6 месяцев назад +14

    ഹൊ ഭയങ്കര കോമഡി.

  • @AshrafCh-q5z
    @AshrafCh-q5z 3 месяца назад +13

    ചേട്ടൻ കട്ട കലിപ്പിലാണ് ഇന്നസെന്റ് ഭയങ്കര തോൽവി

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 6 месяцев назад +15

    എടാ പുന്നാര മക്കളെ നിന്റെ കോമഡി പൊക്കോ അവിടന്ന്

  • @Jeevamagnas
    @Jeevamagnas 6 месяцев назад +15

    90 95 കാലഘട്ടത്തിൽ മിമിക്രി ഒക്കെ ആയിട്ട് നടന്ന ചില കലാകാരന്മാർക്ക് ഉണ്ടായ അനുഭവം ഉള്ളവർക്ക് ഇത് തമാശയായിട്ടും സങ്കടം ആയിട്ടു തോന്നും,,,, എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു

  • @MurukanIP
    @MurukanIP 6 месяцев назад +2

    ഈ ആശയം എഴുതിവന് അവാർഡ് ഉറപ്പാണ്

  • @ittoopkannath6747
    @ittoopkannath6747 5 месяцев назад +19

    ശബ്ദമില്ലാത്ത കോമഡി പുതിയ ഐറ്റം ആണോ

  • @bappubappu6977
    @bappubappu6977 6 месяцев назад +2

    😂😂😂😂😂😂

  • @tonyalbertkj
    @tonyalbertkj 6 месяцев назад +2

    Innocent chettan maathrame kaanaanullo? 😃

  • @Tradex-h4k
    @Tradex-h4k 6 месяцев назад +1

    ഇന്നസൻ്റ് ചേട്ടൻ🤔

  • @HaseenaHaris-n9s
    @HaseenaHaris-n9s 12 дней назад

    കഷ്ടം ചിരിച്ചു മടുത്തു 🏃🏻‍♀️

  • @sidheekmayinveetil3833
    @sidheekmayinveetil3833 6 месяцев назад +3

    ഹോ പിന്ന

  • @UllejM
    @UllejM 3 месяца назад

    ഗുഡ്

  • @srees9920
    @srees9920 6 месяцев назад +1

    Comment വായിച്ച് പാതിക്ക് നിർത്തി 😂

  • @SanjeySanju-di1wj
    @SanjeySanju-di1wj 2 месяца назад

    😂😂😂😂😂😂😂😂🥰

  • @spmx5677
    @spmx5677 6 месяцев назад +7

    പാട്ട് കട്ട് ചെയ്യുന്നതെന്തിനാ

  • @i3petshop245
    @i3petshop245 4 месяца назад

    ആടാ നീ പോയോ? പുതിയ പെണ്ണ് പെണ്ണ് കെട്ടിയപ്പോൾ സ്റ്റാർ മാജിക്കൽ ഇല്ല സിനിമയിലും ഇല്ല

  • @freejo4000
    @freejo4000 2 месяца назад

    ഉല്ലാസ് പന്തളത്തിന് എല്ലാവർക്കും അറിയാം. പക്ഷേ അതുപോലെ തന്നെ ഫേമസ് ആയ മറ്റേ കലാകാരനെ പേരു കൊണ്ട് ആർക്കും അറിയില്ല😢

    • @chackomj588
      @chackomj588 Месяц назад

      These so-called comedians misuse the Name of Fr Aabel, CMI. Originally Kala bhavn started by the Fr.

  • @ChandrenCk-i5t
    @ChandrenCk-i5t 3 месяца назад

    Nallayojianu

  • @jalajapk8058
    @jalajapk8058 6 месяцев назад +25

    സാർ എത്ര മനോഹരം ആയി ഓരോ പോയിന്റ് കളും പറഞ്ഞു തന്നു. ബിഗ്‌ സല്യൂട്ട്.

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 5 месяцев назад +1

    അവാർഡ് സിനിമ 😭

  • @mathews1219
    @mathews1219 16 дней назад

    Song & music illadhey no fun

  • @lneelakantan4514
    @lneelakantan4514 2 месяца назад

  • @SayyidMazlan
    @SayyidMazlan 2 месяца назад

    😅😅😅😅😅😅😅

  • @PillayWORLD
    @PillayWORLD 2 месяца назад

    Pandalam super star missing, please do more skits,other skits waste with out you.

  • @binukuttikattu2839
    @binukuttikattu2839 6 месяцев назад +2

    Black T shirt karene kandapole kannalu nirthi😄😄😄🙏

  • @ratheeshmonru8133
    @ratheeshmonru8133 3 месяца назад

    നിലവാരം വട്ടപ്പൂജ്യം

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 5 месяцев назад

    Maha Mosam 😂😂

  • @jacobct771
    @jacobct771 6 месяцев назад +2

    ഒരു പടക്കം

  • @mamedia2201
    @mamedia2201 5 месяцев назад

    Oru chiri polum vannilla sound und.

  • @BasheerArakkal-w2e
    @BasheerArakkal-w2e 6 месяцев назад +3

    ചളി😎😎

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 5 месяцев назад +9

    ബീഹാറിലെ പാലം പോലെയാണ് അമൃത ടിവിയുടെ സൗണ്ട് സിസ്റ്റം

  • @JohnsonMaplachery
    @JohnsonMaplachery 6 месяцев назад +2

    Sound,illadapa,,my,,,,,,,

  • @SasiCk-i1q
    @SasiCk-i1q 6 месяцев назад +6

    സൗണ്ട് ഇല്ലാതെ എന്ത് മാങ്ങ ത്തൊലി കാണാന?

    • @ktpratheesh
      @ktpratheesh 4 месяца назад

      Copyright ഇഷ്യൂ ഉള്ളതുകൊണ്ടാണ്

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 4 месяца назад

      Sound ille? Ningalude chevi adacho?

  • @gametherapist5801
    @gametherapist5801 5 месяцев назад +1

    🎉

  • @tabasheerbasheer3243
    @tabasheerbasheer3243 4 месяца назад

    ഒരു സ്റ്റാൻഡേർഡ് ഇല്ല

  • @lissylalu6516
    @lissylalu6516 2 месяца назад

    No sound, what comedy

  • @ChandrenCk-i5t
    @ChandrenCk-i5t 4 месяца назад

    Ullasipattiyajodiyanumakalayirikunath

  • @JohnKurion
    @JohnKurion Месяц назад

    Balupu comedy evaru vere choroponnum ille olla vila kalayuva..

  • @FreeZeal24
    @FreeZeal24 6 месяцев назад +30

    കലാഭവൻ ഡിറ്റോ ന്റെ 'items' ഒക്കെ കാണാൻ മോൾക്ക് ആഗ്രഹം 😂

  • @abduzamad2240
    @abduzamad2240 4 месяца назад +1

    ഇത് എന്ത് കോമഡി

  • @eqttrader5964
    @eqttrader5964 17 дней назад

    chiricch chiricch chathu....iny immathiri avathram onnum padacch vidalle

  • @ummercp664
    @ummercp664 3 месяца назад

    😭😭😭

  • @lisymadhu124
    @lisymadhu124 Месяц назад

    ഒട്ടുംചിരി വന്നെയില്ല

  • @meharji6260
    @meharji6260 5 месяцев назад +1

    വളിപ്പ് തമാശ തള്ള യുടെ സൗണ്ട് 70 കളിലെ സിനിമകളിൽ ഉള്ള തള്ള ശബ്ദം

  • @soudashoukath
    @soudashoukath 5 месяцев назад

    😅😅

  • @ShahulV
    @ShahulV Месяц назад

    Ithendhonn ith

  • @SiniThomas-e5f
    @SiniThomas-e5f 3 месяца назад

    5+🎉

  • @baneeshcc6903
    @baneeshcc6903 29 дней назад

    വളരെ മോശം അമൃത ടിവി ശ്രദ്ധിക്കുക ഒന്നാമത്തെ സ്ക്രിപ്റ്റ് വളരെ മോശം കൂടാതെ അതിലെ ഇടയ്ക്കിടെ സൗണ്ട് പോകുന്നു

  • @Sreelatha-e3v
    @Sreelatha-e3v 6 месяцев назад +1

    Potti potti karanju...😂

  • @Aiaxif-wx2ex
    @Aiaxif-wx2ex 5 месяцев назад +2

    ഇതൊക്കെ എവിടത്തെ കോമഡിയാടോ

  • @sreejeshkunhikkandy2964
    @sreejeshkunhikkandy2964 4 месяца назад

    😢😢😢

  • @rajeshshaji7666
    @rajeshshaji7666 6 месяцев назад +1

    എന്തര് '
    ചിരി

  • @JubishJoseph
    @JubishJoseph 6 месяцев назад

    അയ്യോ തമാശ തമാശ ..

  • @JohnsonMaplachery
    @JohnsonMaplachery 6 месяцев назад +2

    Sound,illeda,porke

    • @JohnsonMaplachery
      @JohnsonMaplachery 2 месяца назад

      Mammatiku,,panivannapole,,verakunno,,,,,lalsnenda,,,jorapani,pidicho,,onnupodapa

    • @JohnsonMaplachery
      @JohnsonMaplachery 2 месяца назад

      Soundillada,,kopu,paripadi

  • @aboobackerk.m9789
    @aboobackerk.m9789 6 месяцев назад +2

    'Don't 'waste our time. Pls

  • @VpPrasad43
    @VpPrasad43 5 месяцев назад +1

    Aru bore

  • @bijupl123
    @bijupl123 4 месяца назад

    No sound. Blocking the chanel

  • @mohammedHabeebu4704
    @mohammedHabeebu4704 6 месяцев назад +1

    Endh maittinde comedy idakk sound um illaa mairum illa

  • @mohandasthampi4533
    @mohandasthampi4533 6 месяцев назад +1

    ഈ ചാനലിലെ എല്ലാ കോമഡി യും ഒട്ടും നിലവാരം ഇല്ലാത്തത്. ഇക്കിളി ഇട്ടാൽ പോലും ചിരിക്കാൻ തോന്നില്ല 👎👎👎👎👎👎👎👎👎👎

  • @teddymendez6508
    @teddymendez6508 2 месяца назад

    Stop such sub standard programmes

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 6 месяцев назад +6

    ഇതാരാ ഇതിന്റെ സ്ക്രിപ്റ്റ് തായ്‌റാക്കിയത്....
    ഇത് കോമഡി ആണോ...?
    ഇത് നിങ്ങൾ പരസ്പരം എന്തൊക്കെയോ ചളി പറയുന്ന പോലെയേ തോന്നിയുള്ളൂ...
    ഇതരത്തിലുള്ളതൊന്നും കോമഡി ആണെന്ന് പറയരുത്..

  • @vs96593
    @vs96593 День назад

    സൗണ്ടും കോപ്പും ഒന്നുമില്ലാത്ത ഒരു സാമാനം

  • @Padmini1712
    @Padmini1712 Месяц назад

    Streedanam kodukalum vanngalum Thetru aanu. Nasndm illay- ella serialilum,Stree dandm😮🤨🤢

  • @jijiabraham8652
    @jijiabraham8652 21 день назад

    Chali

  • @Abhi-t7d3z
    @Abhi-t7d3z 3 месяца назад

    Prsyam kudum thorum pennu kanal oru chyri malsarqmanu chalippu kontu saramilla marykollum try level best ennalley

  • @leelabalan1977
    @leelabalan1977 3 месяца назад

    ചളി മാത്രം....സ്ക്രിപ്റ് വേണം ആദ്യം

  • @h_x_gaming830
    @h_x_gaming830 5 месяцев назад

    No

  • @BabyVijayan-r7q
    @BabyVijayan-r7q 5 месяцев назад

    സൗണ്ട് ഇല്ലാത്ത ഒരു വീഡിയോ 🤒😜😜😜😜 kopp

  • @anwaryousuf9885
    @anwaryousuf9885 5 месяцев назад

    ഞാൻ കോമഡി സ്ക്രിപ്റ്റ് എഴുതുന്ന ഒരാളാണ്. ഈ പ്രോഗ്രാമിൽ കോമഡി സ്ക്രിപ്റ്റ് ചെയ്യാൻ പറ്റുമോ?

  • @hafeesmuhammed6500
    @hafeesmuhammed6500 3 месяца назад +2

    വളിച്ച പ്രോഗ്രാം

  • @SavadSavad-ez4sb
    @SavadSavad-ez4sb 5 месяцев назад

    Thallipli

  • @MohanDas-e5j
    @MohanDas-e5j 4 месяца назад

    നിലവാരം ഇല്ലാത്ത കോമഡി കാണിക്കുന്ന ഒരേ ഒരു ചാനെൽ ഇത്. സ്പോട്ടിൽ തട്ടിക്കൂട്ടുന്ന കോമഡി 👎😄👎

  • @ejayaprakash1101
    @ejayaprakash1101 5 месяцев назад +1

    ബോറ്