ജീവിതത്തിൽ എവിടെയും തോറ്റു പോകാതിരിക്കാൻ|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #sehiontv
    #frmathewvayalamannilcst
    #frmathewvayalamannil
    #frmathewvayalamannillatest
    ജീവിതത്തിൽ എവിടെയും തോറ്റു പോകാതിരിക്കാൻ|FR.MATHEW VAYALAMANNIL
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New RUclipsrs :-
    / @sehiontv1
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/c...
    SEHION TV FACEBOOK LINK
    www.facebook.c...

Комментарии • 215

  • @subykj3496
    @subykj3496 14 дней назад +3

    എന്റെ ബ്രദർ 43 birthday ആകുന്ന ഈ അടുത്ത ദിവസം.... ഇനിയും വൈകിപ്പിക്കാതെ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ... അങ്ങ് ഒരുക്കി വെച്ചിരിക്കുന്ന ജീവിതപങ്കാളിയെ ലഭിക്കാൻ എന്റെ ബ്രദർ നീ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 19 дней назад +3

    യേശുവെ മോൾക്ക് ദൈവാനുഗ്രഹമുള്ള ഒരു പൈതലിനെ തരണമെ

  • @georgeubalt7095
    @georgeubalt7095 15 дней назад

    ഈശോയെ നിന്റെ വചനം കേൾക്കാനും എഴുതുവാനും തന്ന കൃപക്ക് ആയിരമായിരം നന്ദി

  • @SoundaryaGireesh
    @SoundaryaGireesh 19 дней назад +45

    എന്റെ ഈശോയെ ഒരു മാസം എങ്കിലും എന്റെ ഭർത്താവിൽ നിന്നും ഉപദ്രവം എൽക്കാതെ എന്നെ സംരക്ഷിക്കണമേ. കർത്താവേ ആരുമില്ല ത്തൊവൾ അവിടുന്ന് കൈയ്യി പിടിച്ചു നടത്തണമേ..❤❤

    • @BABU-mo2yg
      @BABU-mo2yg 19 дней назад +7

      ഈശോയെ ഈ കുടുംബത്തെ യും കുഞ്ഞുങ്ങളെയും പൂർണമായും അനുഗ്രഹിക്കേണമേ ഹല്ലേലുയ ആമേൻ 🙏🙏🙏❤❤❤❤❤️

    • @rosammas4314
      @rosammas4314 19 дней назад +2

      Jesus have mercy on her 😢

    • @santhoshmekat7179
      @santhoshmekat7179 19 дней назад

      ❤❤

    • @BABU-mo2yg
      @BABU-mo2yg 19 дней назад +2

      ജീവിതമേഖലകൾ വരുമാനമാർഗങ്ങൾ ആസിർവതിക്കണമേ ആമേൻ 🙏🙏🙏❤️❤️❤️❤️❤️

    • @ancyjoseph335
      @ancyjoseph335 19 дней назад +1

      കർത്താവിൻ്റെ സംരക്ഷണം ഉണ്ടാവട്ടേ യെന്ന് പ്രാർത്ഥിക്കുന്നു 🙏🙏
      പക്ഷെ ഒരു പരാതി കൊടുക്കേണ്ടതല്ലേ ?
      നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യണം.

  • @rosaliclemence2859
    @rosaliclemence2859 19 дней назад +2

    ഈശോയെ മക്കളില്ലാത്ത എല്ലാത്തമ്പത്തികളെയും സമർപ്പിക്കുന്നു amen 🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 19 дней назад +5

    ദൈവമേ എന്നെ ഓർത്തു എന്റെ കുടുംബത്തിൽ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ എന്റെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sanyvineesh9624
    @sanyvineesh9624 19 дней назад +4

    എന്റെ ദൈവമേ ഞങളുടെ മക്കളെ നല്ല അനുസരണയയിൽ വളരാൻ അനുഗ്രഹീകണമേ. മക്കൾക്കു നല്ല ഭാവി കൊടുത്തു അനുഗ്രഹീകണമേ ദൈവമേ 🙏🙏🙏🙏🙏

  • @georgeubalt7095
    @georgeubalt7095 15 дней назад

    ഈശോയെ ജോലി തടസ്സം മാറ്റി നല്ല ജോലി തന്നു രണ്ടു മാസമായി റൂമിൽ ഇരിക്കുന്ന മകനെയും ജീവിതപങ്കാളിയെയും ഒരു ആഴ്ചച്ചക്ക് അകം ജോലി കൊടുത്തു നിന്റെ നാമം മഹാധ്യ പെടുത്തുവനും ഡെയിലി ബ്ലെസ്സിങ് വചനത്തിൽ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @AntonyVc-n8f
    @AntonyVc-n8f 7 дней назад

    ഈശോയെ ഞാങ്ങളെ അനുഗ്രഹിക്കണമോ ആമേൻ🙏🙏🙏🙏🙏

  • @rinicharly109
    @rinicharly109 17 дней назад

    ഈശോയെ എന്റെ കുടുബത്തെ കാത്തോളണേ

  • @bindhu.s9100
    @bindhu.s9100 18 дней назад +1

    എന്റെ യേശുവേ അങ്ങയുടെ സാന്നിധ്യത്തിൽ എന്റെ മുടങ്ങി കിടക്കുന്ന ഭവനത്തെ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആ ഭവനം പൂർത്തീകരിക്കുവാൻ അങ്ങ് അങ്ങയുടെ സാന്നിധ്യം എന്നിൽ പൂർണ്ണമാക്കണമേ അതിനുള്ള വഴികളും വാതിലുകളും അങ്ങയുടെ നാമത്തിൽ തുറക്കട്ടെ പ്രാർത്ഥന ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ നന്ദി പിതാവ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @hemarosegonsalvas7714
    @hemarosegonsalvas7714 19 дней назад +2

    ഉപവാസം എടുക്കാൻ സാധിക്കണമേ ഈശോയെ 🙏

  • @susanmathew8420
    @susanmathew8420 18 дней назад +4

    എന്റെ ഈശോയെ എന്റെ മക്കളുടെ പരീക്ഷ സമയത്തു അവിടുന്നു കൂടെയിരിക്കണമേ

    • @32myth14
      @32myth14 17 дней назад +1

      ആമ്മേൻ

  • @dasansasi8142
    @dasansasi8142 19 дней назад +1

    കർത്താവെ കരുണ തോന്നണമേ 🙏🙏

  • @LeenaJoemon-tq8wn
    @LeenaJoemon-tq8wn 18 дней назад +1

    യേശുവേ അങ്ങയുടെ നിയോഗങ്ങളെ ഓർത്ത് കൊണ്ട് പ്രാർത്ഥിക്കുന്നു എല്ലാ രോഗങ്ങൾ മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു വീട് വെക്കുവാൻ സഹായിക്കണമേ യേശുവേ,,🙏🙏🙏🙏

  • @AnnakuttyAugusthy
    @AnnakuttyAugusthy 18 дней назад +1

    ഈശോയെ എന്റെ മകളെ മകന്റെ ജീവിതത്തിൽ നിന്നും അകറ്റി മാറ്റരുതേ ആ തെറ്റായ ബന്ധത്തിൽ നിന്നും വിടുവിക്കണമേ

  • @LailammaMj-q9i
    @LailammaMj-q9i 19 дней назад +1

    Amen🙏🙏🙏🙏

  • @MiniChacko-xj1jl
    @MiniChacko-xj1jl 19 дней назад +1

    Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏

  • @monspathanamthitta
    @monspathanamthitta 18 дней назад

    Halleluyyaa 🙏 Amen Amen Amen 🙏

  • @mercysaju2030
    @mercysaju2030 19 дней назад +1

    കർത്താവെ അലനെ അഭിഷേകം കൊണ്ട് നിറക്കണേ... അവനു എല്ലാം മനസ്സിൽ ആക്കാൻ കഴിയണേ. അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് ഒരുപാട് നന്ദി. ഈശോ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @beenarobin8810
    @beenarobin8810 18 дней назад +3

    Ente eshoye njagalude makal ponnikku patham class pareeshayil full a plus nalkaname amen🙏🏻🙏🏻🙏🏻🙏🏻

  • @benedictadsouza573
    @benedictadsouza573 18 дней назад

    Haleluya amen 🙏 yeshoye ende kalvedana onu todaname sukapadaname apa ame matave ende Ela bandanaedet chadaname ame 🙏❤❤

  • @MaryAntony-cy2nt
    @MaryAntony-cy2nt 18 дней назад

    Ente karthave ente makan Emmanuel um marumakal Sumiyum pinkkam mari onnichu kudumbajeevitham munnottu kondupogan vendi prarthikkunnu karthave kripachoriyename amen 🙏

  • @MR_DON-g1s
    @MR_DON-g1s 19 дней назад +1

    Ente yesuve ente thettu porukkane ente sankadadam mattane

  • @gracyjoy8624
    @gracyjoy8624 18 дней назад

    യേശുവേ മോനെ രക്ഷിക്കണമേ, ലഹരി യിൽ നിന്നും വിമുക്ത makkaname

  • @raniantony1998
    @raniantony1998 19 дней назад +2

    Roja moleku sugha presavaum tharaname arogamulla kunjine tharaname yesuve Amen Amen Amen 🙏🙏🙏❤❤

  • @alanaleenachannel6071
    @alanaleenachannel6071 18 дней назад +1

    എന്റെ ദൈവമേ എല്ലാ കുഞ്ഞുങ്ങളെ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണ ആമേൻ

  • @BINDHUMS-r7l
    @BINDHUMS-r7l 19 дней назад

    പിതാവേ ഒരു ഭവനം തന്നു അനുഗ്രഹിക്ക ആമേൻ

  • @sijisunny5563
    @sijisunny5563 19 дней назад +2

    ഈശോയെ ഞങ്ങൾക്ക് ആരോഗ്യവും ആയുസ്സും ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ. ...ആമേൻ

  • @animmatomy9847
    @animmatomy9847 18 дней назад

    Ente.makala.nithin.nibin.joly.kittanma.anuhrhikanm.amen

  • @omanaeapen5556
    @omanaeapen5556 19 дней назад +1

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേമേ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🌹🌹🌹🌹

  • @LeslieLesliemorris
    @LeslieLesliemorris 19 дней назад +5

    എന്റെ ജീവിതത്തിൽ പ്രാർത്ഥന മാത്രം ഉള്ളു പക്ഷേ എല്ലാവരും എന്നെ കളിയാക്കി സംസാരിക്കും ദൈവം എന്നെ ഒരു പാട് പരീക്ഷകൾ തന്ന് ഉയർത്തും എന്റെ ദൈവത്തിന് എന്നെ കുറിച്ച് ഒരു പദ്ധതി ഉണ്ട് എന്നെങ്കിലും എന്റെ ദൈവം എന്നെ ഉയർത്തും എന്റെ മക്കളെ ഉയർത്തും എന്റെ ദൈവമേ എന്നെ രക്ഷിക്കാൻ വേഗം വരണമേ ❤️❤️❤️❤️ആമേൻ 🙏🙏🙏🙏

  • @pcmarykutty
    @pcmarykutty 10 дней назад

    Daivame prarthippan kripa tharaname

  • @minimichael4435
    @minimichael4435 19 дней назад +1

    Yesuve sthothra, Praise the Lord Jesus, Haleluya🛐🙏🛐

  • @indudinesh2524
    @indudinesh2524 18 дней назад

    കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
    ആമേൻ.

  • @mercylukose6024
    @mercylukose6024 18 дней назад +1

    Yesuve ente kudombathe anugrahikename 🙏

  • @SnehaJackson-r3t
    @SnehaJackson-r3t 18 дней назад

    Eeshoye ente Achachante manazil ippol kidakkunna pishachinte chinthakal maattane samadhanam kodukkane njagalda kudubagalude santhosham pazhe pole thirichu kittane eshoye ne kude undavane eshoye ente vishamam ne kaanunnundallo njagale anugrahikkane eeshoppa kude undavane appaneyum ammmeyum ente kuda pirappineyum achanem aviduthamme aniyan avaride kudubatheyum samarppikkunnu kude undavane eeshoye 🙏🏻eshoye varsha avalkku nalloru vere oru jeevitham kittane eeshoye ent vishamam angu kaanunnavanaanalllo njagal santhosham ayittu jeevikkanum snehathil jeevikkuvanum anugrahikkane appaaa kude undavane kay pidichu nadathane🙏🏻

  • @rinicharly109
    @rinicharly109 17 дней назад

    അമ്മേ എന്റെ എല്ലാം വിഷമം മാറ്റി തരണമേ

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 19 дней назад +1

    യേശുവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരക്കണമെ. എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ. എന്റെ മമ്മി മേരീക്ക് പൂർണ്ണ രോഗ സാഖ്യം നല്കണമെ.

  • @lillykuttyjacob765
    @lillykuttyjacob765 18 дней назад +1

    Eeshoye njangalude jeevitha marggamaya ente joliye anugrahikkename👏🏻 njangalude sambhathikameklaye augrahikkename👏🏻 njangalude kunjungalkku nalla bhavi thannu anugrahikkename amen

  • @soumyasoumyan916
    @soumyasoumyan916 19 дней назад +2

    സൗമ്യേ ഓർത്തു സൗമ്യ അനുഗ്രഹിച്ചു കുടുംബത്തെ അനുഗ്രഹിച്ചു സമ്പത്തിനെ അനുഗ്രഹിച്ചു കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു ആമേൻ 🙏✝️🥰സഹനം ക്ഷമിക്കാനുള്ള കണ്ട്രോൾ തരണേ തിരിച്ചു പറയല്ലേ ആമേൻ 🙏✝️🥰

  • @rinicharly109
    @rinicharly109 17 дней назад

    ഈശോയെ എന്റെ മോനെ കുറവ് നീഗറ്റി അവന്റെ എല്ലാം കാര്യംനടത്തി കൊടുകേണമേ

  • @ShajutmTm
    @ShajutmTm 18 дней назад

    Ente eshoyeee ..sambathikamayee....buthimuttunna ngalude kudumbathe.anugrahikannamme

  • @jositibin7944
    @jositibin7944 19 дней назад

    Eshoyee ellarudeum ninna parihasangal Matti tharanee

  • @ajeshgeorge4176
    @ajeshgeorge4176 17 дней назад

    യേശുവേ മകളുടെ താമ്പത്ത്യജീവിതം സെരിയാകണേ 🙏🏻🙏🏻🙏🏻

  • @elsammathomas804
    @elsammathomas804 18 дней назад

    Appa 😭👏🙏😭👏🙏

  • @raniantony1998
    @raniantony1998 19 дней назад

    Yeshuve nanni yesuve nanni yesuve 🙏🙏🙏

  • @vipithajithu9816
    @vipithajithu9816 22 часа назад

    Karthaaveeee anugrahikkane❤

  • @rosaliclemence2859
    @rosaliclemence2859 19 дней назад +2

    ഈശോയെ മോൾക്ക് ഒരു ദൈവ കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ (maggy wilson )🙏🙏🙏🙏🙏😭😭😭😭😭

  • @KeerthiKeerthi-r7f
    @KeerthiKeerthi-r7f 17 дней назад

    Jesus ❤❤❤❤❤❤❤❤🙏🙏🙏🙏

  • @bindhuj2670
    @bindhuj2670 19 дней назад

    ഈശോയെ കഷ്ടതകളെല്ലാം മാറ്റി തരണമേ ഈശോയെ 2024 മുതൽ എനിക്ക് ഉണ്ടായ ആക്സിഡന്റ് കഷ്ടതകൾ കുടുംബത്തിൽ ഉണ്ടായ ഉണ്ടായ കഷ്ടതകൾ എല്ലാം മാറ്റി ഈ 2025 അനുഗ്രഹമുള്ള ഒരു വർഷമായി തന്നെ അനുഗ്രഹിക്കേണമേ എന്റെ കഷ്ടതകൾ നീങ്ങി കുടുംബമായി അനുഗ്രഹിക്കേണമേ

  • @sinimolmathew7394
    @sinimolmathew7394 19 дней назад

    Ente mathave ente prijuvine ente jeevthilk thirchu tharane

  • @lizyabrahamabraham7594
    @lizyabrahamabraham7594 18 дней назад

    God bless you sister pray for him

  • @lisajames2384
    @lisajames2384 18 дней назад

    Yesuve ente vishamangalkku pariharam nalki anugrahikkaname.

  • @Galaxy-jh8kb
    @Galaxy-jh8kb 18 дней назад

    എന്റെ ഈശോ കടത്തിൽ മുങ്ങിപ്പോയ ഞങ്ങളെ rakshikensme

  • @omanavinayan2670
    @omanavinayan2670 18 дней назад +1

    കിടപ്പു രോഗിയായ അമ്മയുടെ മേൽ കരുണ കാണിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം അമ്മ ഒരു മാസമായിട്ട് കിടപ്പിലാണ് എല്ലാവരും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @lisammakurian5154
    @lisammakurian5154 19 дней назад

    Appa anugrehikkaname koodeyirikkename aavasyngal ellam sadhichu thatename amen ❤❤❤❤❤

  • @sheelavarghese6084
    @sheelavarghese6084 19 дней назад

    യേശുവേ ഞങ്ങളുടെ മക്കൾക്ക് നല്ല ഭാവി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

  • @ancyjoseph529
    @ancyjoseph529 18 дней назад

    എൻ്റെ അച്ചാ നന്ദി നന്ദി🙏🙏🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 19 дней назад +5

    യേശുവെ അപ്പാ മോൻ്റെ കുറവുകൾ പരിഹരിച്ച് ജോലിയിൽ ഒരു ഉയർച്ച കൊടുക്കണെആമേൻ🙏

  • @LeslieLesliemorris
    @LeslieLesliemorris 19 дней назад +2

    എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവരുടെ ജീവിതം കഴുകി വിശുദ്ധിയുടെ പാത യിൽ നടത്തി അനുഗ്രഹിക്കട്ടെ അവർക്ക് ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ എല്ലാം ദുഷിച്ച പ്രവർത്തികൾ മാറി കിട്ടി വിശുദ്ധിയുടെ വഴികാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @dolythomas9333
    @dolythomas9333 19 дней назад

    Have mercy on us have mercy on us

  • @raniantony1998
    @raniantony1998 19 дней назад

    Jisny moleku nalla oru joli tharaname yesuve Amen 🙏🙏🙏

  • @lisammakurian5154
    @lisammakurian5154 19 дней назад

    Appa jofyude visamelulla thadasangal ellam mattikodukkename Amen anugrehikkaname Appa ❤❤❤❤❤

  • @Kavya-zy2xj
    @Kavya-zy2xj 19 дней назад +7

    ആമേൻ ആമേൻ 🙏എന്റെ തൊണ്ടയിലെ മുഴ മാറ്റി കളയേണമേ 🙏മക്കൾക്കു ജോലി kodukena

  • @ManojThomas-b1p
    @ManojThomas-b1p 19 дней назад

    ഈശോയെ ഈ രാത്രി ഞങ്ങൾക്കു കൂട്ടായിരിക്കണമേ

  • @synujames8191
    @synujames8191 19 дней назад

    Amen 🙏🙏🙏 synuJoseph

  • @ancyanish3047
    @ancyanish3047 19 дней назад

    യേശുവേ എന്റെ കുടുബജീവിതത്തിൽ അവിടെ ഇറങ്ങി വരണം, തലമുറകൾ നല്ലക്കി അനുഗ്രഹം ചോര്യണമ്,

  • @sharonma7020
    @sharonma7020 19 дней назад

    Ente yeshuve enta kadabarangal matti tharaname enta marumakane nalla oru joly koduthu anugrahikkaname ente makkalude P R nta thadasangal matti aver nattil varuvan sahaikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @katejulie6409
    @katejulie6409 19 дней назад

    എന്റെ ഈശോയെ എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ എടുത്തു മാറ്റണമേ.. 🙏

  • @susanphilipose5663
    @susanphilipose5663 19 дней назад

    കർത്താവേ അനുഗ്രഹിക്കേണമേ 🙏🏼

  • @reejareji9074
    @reejareji9074 18 дней назад

    Eshoye

  • @chithrapraveen8854
    @chithrapraveen8854 18 дней назад

    Eeshoye molku padikkan Ulla kazhivu koxukkane🤲🙏🏻

  • @shamajohn3555
    @shamajohn3555 18 дней назад

    Yesuappa ente kudumbathe anugrahikkename❤

  • @sonycharleson1689
    @sonycharleson1689 19 дней назад

    Ente yeshuve ente kadabadhyathakal ellam Matti tharane palisha kadam ellam therthu tharaname

  • @hemarosegonsalvas7714
    @hemarosegonsalvas7714 19 дней назад

    എനിക്ക് മാതാവേ വിശുദ്ധി നല്കണമേ 🙏

  • @ligicheriyan5897
    @ligicheriyan5897 19 дней назад

    കർത്താവെ കരുണ തോന്നണമേ 🙏😍😍😍

  • @SuniThomas-z6q
    @SuniThomas-z6q 17 дней назад

    Praise the lord
    Kindly pray for our 3 daughter's for their better future and education.Amen Amen Amen

  • @SujaVarghese-l1q
    @SujaVarghese-l1q 19 дней назад

    Thaivamay antamel karuna ondakanamay makkalay anugragikkanamay makkaluday faviya orthu prarthikkunu rogavastha mattanamay allavida apath anarthangalil ninnum rakshikkanamay ammen

  • @REEJAP-ws8ht
    @REEJAP-ws8ht 19 дней назад

    ആമേൻ ആമേൻ

  • @omanaeapen5556
    @omanaeapen5556 19 дней назад

    ആമേൻ 🙏🙏🙏

  • @sisterarul4711
    @sisterarul4711 18 дней назад

    Jesus please bless Jithin with a good result and fulfill his dreams and intentions

  • @sinimolmathew7394
    @sinimolmathew7394 19 дней назад

    Ente mathave ente kudbmithe anuraghiriane

  • @KeerthiKeerthi-r7f
    @KeerthiKeerthi-r7f 17 дней назад

    Amen halleluya 🙏🙏🙏🙏😭😭😭😭🙌🙌🙌🙌🙌🙋‍♀️🙋‍♂️🙏🙏

  • @ElsyAntony-b1r
    @ElsyAntony-b1r 19 дней назад

    Esoye ente monu eso. agrahikunna magalumai ethrum begum viva hum nadakan anugrahikane❤❤❤

  • @Lavv197
    @Lavv197 19 дней назад

    ആമേൻ🙏 ആ മേൻ ഹല്ലേലൂയാ ആമേൻ ആമേൻ 🙏🙏🙏

  • @Joswinshibu
    @Joswinshibu 19 дней назад

    Entae aniyathiudae asugampoornamayum mattitharanamae amen

  • @rajij5742
    @rajij5742 18 дней назад

    ഈശോയെ എ ന്റെ അമ്മയ്ക്ക് സൗഖ്യം കൊടുക്കേണമെ

  • @ThresiammaKa
    @ThresiammaKa 19 дней назад

    Enikku dhairam nalksnnamae.sahanasakthium tharanam.Ennae saukiapeduthanamae Esoya.Mathewacha ennikkuvendi prarthikkannamae.Bhayamkondu najhan aswasthaysmu.

  • @RenjuVarghese-vi7kx
    @RenjuVarghese-vi7kx 19 дней назад

    ആമേൻ നാഥാ 🙏

  • @elsymohan5929
    @elsymohan5929 19 дней назад

    Amen Halleluyah

  • @monspathanamthitta
    @monspathanamthitta 18 дней назад

    Yesuve ichanu joliyil oru kuzhappavum undavathe anugrahikkane 🙏

  • @sheelavarghese6084
    @sheelavarghese6084 19 дней назад

    യേശുവേ നിക്കി മോന് പഠിക്കാൻ നല്ല ഓർമ്മകൾ കൊടുക്കണം അവന്റെ എല്ലാ തടസ്സങ്ങൾ എല്ലാ ബന്ധനങ്ങൾ പൂർണമായും മാറ്റി കൊടുക്കണം ആമേൻ

    • @REEJAP-ws8ht
      @REEJAP-ws8ht 19 дней назад

      എന്റെ മക്കളെ സമർപ്പിക്കുന്നു
      ഹസ്ബൻഡ് നെ സമർപ്പിക്കുന്നു

  • @NancypP-i1f
    @NancypP-i1f 18 дней назад

    ഇശോ എന്റെ മൂത്ത മോൾanjaleena neet exam എഴുതി pass ആയി ഡോക്ടറിനു പഠിക്കാൻ prayer ചെയ്യണം എനിക്ക് icds സൂപ്പർവൈസർ ജോലി കിട്ടാനും എന്റെ ഇളയ മകൾ 3rd സ്റ്റാൻഡിൽ പഠിക്കുന്നു 2മക്കളും ദേഷ്യം അടികുടൽ എല്ലാം മാറാൻ prayer ചെയ്യണം

  • @mollyjose3019
    @mollyjose3019 19 дней назад

    ഈശോ....... 🙏🙏🙏🙏

  • @AjiKV-d2h
    @AjiKV-d2h 18 дней назад

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏ആമേൻ 🙏🙏🙏❤️❤️❤️🌹🌹🌹🌹🌹

  • @LeslieLesliemorris
    @LeslieLesliemorris 19 дней назад

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം മാറി കിട്ടുന്നില്ല ദുഃഖം ദുരിതം സഹനം 26വർഷമായി എല്ലാം തടസം സഹനം മാത്രം ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല എന്റെ ജീവിതത്തിൽ അനുഗ്രഹം ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sreejasiby8492
    @sreejasiby8492 19 дней назад

    Daivame Ente visa Thadasangale Mattitharename 🙏🙏🙏

  • @rajirn6928
    @rajirn6928 19 дней назад

    എൻ്റെ മകളെ അനുഗ്രഹിക്കേണമേ❤️🙏

  • @edisonsanthosh1049
    @edisonsanthosh1049 18 дней назад

    🙏🏻🙏🏻🙏🏻 🙏🏻🙏🏻