How to select a course After 10th | Future goals | Courses | Future possibilities

Поделиться
HTML-код
  • Опубликовано: 9 сен 2024
  • 10th & +2 ജീവിതത്തിലെ turning പോയ്ന്റ്സ് ആണെന്ന് നമ്മൾ എല്ലാവരും ഒരുപാട് കെട്ടിട്ടുണ്ടല്ലേ. ആ time ൽ നമ്മൾ എടുക്കുന്ന decisions വളരെ important ആണ്.10th ന് ശേഷം ഒരുപാട് courses ഇന്ന് available ആണ്. എങ്ങനെ അതിൽ നിന്നും നിങ്ങൾക്ക് യോജിച്ച course തിരഞ്ഞെടുക്കാം എന്നതിലാണ് കാര്യം. അതിനായി ആദ്യമെ എത്ര types of courses ഉണ്ടെന്ന് research ചെയ്യണം. ഇതിൽ നിങ്ങൾക്ക് ഏത് subject ആണ് നന്നായി പഠിക്കാൻ സാധിക്കുന്നത് അല്ലെങ്കിൽ നിങ്ങളുടെ passion ഏതാണെന്ന് മനസിലാക്കണം. ആ course ന്റെ future possibilities നെ പറ്റിയും മനസിലാക്കുക. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അനവധിയാണ്.
    If you enjoyed this video, please like and share it with your friends. For more informative videos like this, subscribe to this channel.
    Instagram: ...
    Facebook: www.facebook.c...
    Linkedin: www.linkedin.c...
    Website: campussearch.in/

Комментарии •