Viji Thampi - 11 | Charithram Enniloode 2612 | Safari TV

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Viji Thampi - 11 | Charithram Enniloode 2612 | Viji Thampi | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #filmdirector #vijithampi #malayalamfilmindustry #actor #malayalamfilm
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 48

  • @babeeshkaladi
    @babeeshkaladi 4 месяца назад +2

    തിരുത്തൽ വാദി ആണ്. താങ്കൾ സംവിധാനം ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ട പടം.

  • @sapereaudekpkishor4600
    @sapereaudekpkishor4600 5 месяцев назад +6

    കലുങ്കിലും വഴിവക്കിലും കിടന്നത് നിവൃത്തി കേടായിരുന്നു, ഒരുമിച്ച് കൂടി സല്ലപിക്കേണ്ട എന്ന് തീരുമാനിച്ച് പെരുമാറുന്നതല്ല, സുഖസൗകര്യങ്ങൾ കൂടുമ്പോൾ മനുഷ്യർക്ക് ഉണ്ടാകുന്ന കാര്യങ്ങളാണ്... സ്വാഭാവികം

  • @lostlove3392
    @lostlove3392 5 месяцев назад +6

    Pandu Pandoru Rajakumari full story theernilla. Cinema engane complete aayi. Engane health okay aayi ennokke paranjilla.

  • @lostlove3392
    @lostlove3392 5 месяцев назад +2

    1992il Jagadish nayakanayi abhinayichathu Welcome to Kodaikanal (superhit), Thiruthalvaadi (superhit), Priyapetta Kukku(hit), Mr & Mrs(hit), Ponnaramthottathe Raajaavu(average), Pandu Pandoru Rajakumari(flop), Mughamudra(main hero alla, hit), Kunukkitta Kozhi(superhit), Kasarkode Khaderbai(superhit), Kallan Kappalil Thanne(average), Grihapravesam(flop), First Bell(hit)
    Appol Kunukitta Kozhi kazhinju Jagadish nayakanayulla pala cinemakal parajayam aannenu paranjathu kallam alle? Enthina ee kallam parayaan kaaranom?

  • @rahulvm2582
    @rahulvm2582 4 месяца назад +1

    "തിരുത്തൽ വാദി "
    Nice comedy Film 👍

  • @Tramptraveller
    @Tramptraveller 5 месяцев назад +1

    ❤❤❤

  • @jayadevdev8639
    @jayadevdev8639 2 месяца назад

    Super ❤🥰

  • @ashiqmy4920
    @ashiqmy4920 5 месяцев назад +4

    92 ഒക്കെ ജയറാമിന് നല്ല സമയം ആയിരുന്നല്ലൊ?

  • @sajupayyanur2424
    @sajupayyanur2424 5 месяцев назад +1

    Super

  • @fahadguru
    @fahadguru 5 месяцев назад +1

    ഈ നടന്മാരെല്ലാം വളരെ സെൻസിറ്റീവാണല്ലേ😢

  • @rajeshkoikal4470
    @rajeshkoikal4470 5 месяцев назад +5

    ഇൻസൾട്ട് ചെയ്യാൻ വിജി തമ്പി മിടുക്കനാണ്... ഞാൻ അനുഭവസ്ഥനും ദൃക്‌സാക്ഷിയുമാണ്..

    • @Jithuz-t3n
      @Jithuz-t3n 5 месяцев назад +8

      Onu podooo… he is a good human being❤

    • @vishnuvs9223
      @vishnuvs9223 5 месяцев назад +4

      Insult ആണ് രാജേഷേ ഏറ്റവും മികച്ച മോട്ടിവേഷൻ 😂

    • @nalansworld1208
      @nalansworld1208 5 месяцев назад +2

      ഒരിക്കലും പറയാനാവില്ല ! അടുത്തറിഞ്ഞാൽ ഇത്രയും നല്ല മനുഷ്യനെ നിങ്ങൾ കണ്ടു കാണില്ല ! അനുഭവം

    • @Anil.kumar.kze1
      @Anil.kumar.kze1 4 месяца назад

      എന്താ കാര്യം പറയൂ

  • @lostlove3392
    @lostlove3392 5 месяцев назад +4

    10:52 1992il Jagadishinte flop aaya cinemakal ethokke? Enthinannu kallam parayunnathu?

    • @Weekenddiaries23
      @Weekenddiaries23 5 месяцев назад +1

      Thiruthalvadi not a flop

    • @lostlove3392
      @lostlove3392 5 месяцев назад +1

      ​@@Weekenddiaries23Thiruttalvaadi superhit. Thiruttalvaadikku munbu Jagadish nayakanayi kurre flops undennu ingeru kallam paranju. Flops aayathu ingerde thanne Pandu Pandoru Rajakumari and Grihapravesam. Baakki hits and superhits aayirunnu.

    • @lostlove3392
      @lostlove3392 5 месяцев назад

      @@HariHari-yu1sh 91il ethu flop? 91il nayakanayi Mimics Parade, Nagarattil Samsara Vishayam, Cheppu Kilunguna Changathi. Moonnum success aayirunnu. Pinne Godfatherille role bhayankara kayyadi kittiya role aayirunnu. Jagadishinu aa timeil aarenkillum kooviyittundenkil athu Viji Thambiyude swapnattil aayirikkum.

    • @lostlove3392
      @lostlove3392 5 месяцев назад

      @@HariHari-yu1sh 91il nayakanayi Jagadishinu 3 cinemakal undayirunnu. Mimics Parade, Nagarattil Samsara Vishayam, Cheppu Kilunguna Changathi. Moonnum success aayirunnu. Moonnillum aarum kooviyittilla. Pinne Godfatherum irangiya varsham aayirunnu.

    • @jayakrishnanr5568
      @jayakrishnanr5568 5 месяцев назад

      There were about 20 films of Jagadeesh in 1992 out of which many are flops. 1991 also had 25+ movies of him. Why should Viji Tampi lie about Jagadeesh ?

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 3 месяца назад

    In one interview of a star i saw viji tampi is having fits and he will black out during shooting.

  • @binufasal
    @binufasal 5 месяцев назад +5

    തിരുതൽവാദിയിൽ ജയറാം ആയിരുന്നേൽ ഒന്നുകൂടെ നന്നായിരുന്നു ... ശരിക്കും ജയറാം സിനിമായണത് .

    • @S.A.K.626
      @S.A.K.626 5 месяцев назад +3

      ജയറാം അതുപോലെയുള്ള വേഷങ്ങൾ വേറെ ചെയ്തിട്ടുണ്ട്. ജയറാം മാത്രം പോരല്ലോ,അന്ന് സിദ്ദിഖ്,ജഗദീഷിനെപ്പോലുള്ളവരെ ഇവരൊക്കെ ഉയർത്തിവിട്ടതുകൊണ്ട് ശുദ്ധഹാസ്യമുള്ള കുറച്ചു സിനിമകൾ മലയാളിക്കു കാണാൻ കിട്ടി. ജയറാമൊക്കെ പിന്നീട് സിനിമ മിക്രിവൽക്കരിച്ചും കളഞ്ഞു.

    • @binufasal
      @binufasal 5 месяцев назад +1

      @@S.A.K.626 ശരിയാണ് .

  • @fahadguru
    @fahadguru 5 месяцев назад +1

    ഓർഡറിൽ പറഞ്ഞാൽ മതി.പക്ഷേ ബ്ലാക്ക് & വൈറ്റ് എന്ന സീരിയലിന്റെ കാര്യവും അത് ഏതെങ്കിലും OTT യിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ടോ എന്ന് നോക്കുകയും ചെയ്യണം.

  • @Onitsukatigermexico66
    @Onitsukatigermexico66 5 месяцев назад

    Jagadeeshinta ethu scene.

  • @sunishav1
    @sunishav1 5 месяцев назад +2

    Thiruthalvathikal started against Karunakaranan especially for bringing his son Murali in Congress party but years later OC, Karthikeyan all had their children enter politics and Anthonys son also entered politics through the back door.....😀😀

  • @babuv2977
    @babuv2977 5 месяцев назад

    ജോണീ വാക്കറിലെ മ്യൂസിക് ഡയറക്ടർ ദീപക് ദേവല്ലേ?

    • @lisan4u
      @lisan4u 5 месяцев назад +18

      ദീപക് ദേവ് അന്ന് സ്കൂളിൽ എങ്ങാനും ആയിരിക്കും.

    • @deepukonnivasudevan3831
      @deepukonnivasudevan3831 5 месяцев назад +4

      Sp venkatesh

    • @ichaappi_vlog
      @ichaappi_vlog 5 месяцев назад +6

      Deepak dev annu randam classil padikunnu

    • @lenysony
      @lenysony 5 месяцев назад

      😂​@@lisan4u

    • @ashiqmy4920
      @ashiqmy4920 5 месяцев назад

      Gopi sundar

  • @shajigp9991
    @shajigp9991 5 месяцев назад +2

    ഇവനേം കേൾക്കിണ്ടി വരുന്ന ഗതികേട്..

    • @SajithlalBinu
      @SajithlalBinu 5 месяцев назад +15

      നിന്നോട് ആരെങ്കിലും കേൾക്കാൻ പറഞ്ഞു നീ കേൾക്കണ്ട ഒന്ന് പോടെ

  • @6rare
    @6rare 5 месяцев назад +1

    😆😆😆എഴീച്ച് പോ ഉവ്വ 😅

  • @beautifulworld-b9q
    @beautifulworld-b9q 5 месяцев назад +1

  • @Unnikannan-b2n
    @Unnikannan-b2n 5 месяцев назад

  • @dubaiuae1883
    @dubaiuae1883 5 месяцев назад