സി.കെ. ജാനു ഉടന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് | TruecopyThink | C K JANU | KAMALRAM SAJEEV

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എൻ.ഡി.എയുടെ ഭാഗമായി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് സി.കെ. ജാനു. ട്രൂകോപ്പി തിങ്കിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജാനുവിന്റെ വെളിപ്പെടുത്തൽ. ദേശീയതലത്തിൽ എൻ.ഡി.എ സി.കെ. ജാനുവിന് ഒരു പ്ലേസ്മെന്റ് നൽകുമോ എന്ന ചോദ്യത്തിന്, 'അത് ഉണ്ടാകുമെന്നതിൽ എനിക്ക് സംശയമില്ല, വളരെ അകലെയല്ല' എന്ന് അവർ മറുപടി നൽകി. ട്രൂകോപ്പി തിങ്ക് സി.ഇ. ഒ യും മാനേജിങ് എഡിറ്ററുമായ കമൽറാം സജീവുമായി നടത്തിയ ദീർഘ അഭിമുഖം.
    #truecopythink #ckjanu #nda #cpim
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 170

  • @anandk395
    @anandk395 11 месяцев назад +13

    നിലവിലുള്ള രാഷ്ട്രപതിയെക്കുറിച്ചൊരു ചോദ്യമാവാമായിരുന്നു

  • @asokansankaran6495
    @asokansankaran6495 11 месяцев назад +11

    മുഖ്യധാരാ മാധ്യമങ്ങൾ മറന്ന സി.കെ ജാനുവിനെ കൊണ്ടുവന്ന് അവരുടെ ആശയങ്ങൾ പുറം ലോകത്തിൽ എത്തിച്ചതിന് നന്ദി❤

  • @sunilraj343
    @sunilraj343 11 месяцев назад +11

    സുവ്യക്തമായ സംസാരം ജനാധിപത്യാപരമായ സമീപനം.... സി.കെ. ജാനുവിന് അഭിനന്ദനങ്ങൾ

  • @mohananneravathu3862
    @mohananneravathu3862 11 месяцев назад +1

    അവതാരകന്റെ.ചിലവേലയിലേക്ക്ചാടിക്കാൻ.പരിശ്രമിക്കുന്നു.വിധക്തമായികൈകാര്യംചെയ്യുന്നുശ്രീമതിജാനു.നമസ്തെ.

  • @user-wv8su9kw4e
    @user-wv8su9kw4e 11 месяцев назад +5

    Janu Valaray Nannayi vasthuthakal Manassilaki Samsarikunnu Nannayi

    • @user-ku3th2yr4z
      @user-ku3th2yr4z 11 месяцев назад +1

      ആണോ ചാണകമേ⁉️😃

  • @kirmaniji9912
    @kirmaniji9912 11 месяцев назад +5

    ആ രാധാകൃഷ്ണനേകൂടി ഡൽഹിയിൽ ഒന്നു കൊണ്ടു പോകണം.അവൻ കിണറ്റിലേ തവളയേപ്പോലെ കേരളം എന്ന കിണറ്റിൽ കിടന്ന് അവൻ മുരടിച്ചുപോയി.അവൻ ഒന്ന് പുറംലോകം കാണട്ടേ.

  • @jacobdevasia9287
    @jacobdevasia9287 11 месяцев назад +18

    അഭിനന്ദനങ്ങൾ!......
    ധൈര്യമായി മുന്നേറൂ....

  • @shyjupollayil8363
    @shyjupollayil8363 11 месяцев назад +3

    സി കെ ജാനുവിന് അഭിനന്ദനങ്ങൾ 🔥🔥👍👍

  • @bijumonkalappurakkal2727
    @bijumonkalappurakkal2727 11 месяцев назад +2

    വ്യക്തമായ കാഴ്ചപ്പാണ് .ആദിവാസി സംസ്ക്കാരം നിലനിർത്തി തന്നെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉണ്ടാക്കാനുള്ള വലിയ ആഗ്രഹവും ശ്രമവും അഭിനന്ദനങ്ങൾ ..

  • @rafipv567
    @rafipv567 11 месяцев назад +5

    ആദിവാസി കളുടെ പേരിൽ എത്ര സമ്പാദിച്ചു..... എന്തൊക്കെ നേടി.... പുറകിലുള്ളവരെ തിരിഞ്ഞു നോക്കിയോ..... 🤔🤔🤔🤔

    • @sujathamanivayal3297
      @sujathamanivayal3297 11 месяцев назад

      അടുത്ത ഇലക്ഷൻ കോടികൾക്ക് ഈ പാവങ്ങളുടെ പേരും പറഞ്ഞ് വാങ്ങുന്നത് അവർക്ക് ആർക്കെങ്കിലും നിങ്ങൾ എ എന്തെങ്കിലും കൊടുത്തിട്ടുണ്ട് എത്ര വണ്ടികൾ

  • @chandranck3091
    @chandranck3091 11 месяцев назад +1

    Dear sister Januji,
    I heard your conversation in full. VERY very good and congratulations. Your idea is super.
    I
    Jai MODIJI, JAI YOGIJI, JAI Bharat Mata.

  • @ranandababu5321
    @ranandababu5321 11 месяцев назад +3

    സി. കെ. ജാനുവിന് അഭിനന്ദനങ്ങൾ.

    • @user-ku3th2yr4z
      @user-ku3th2yr4z 11 месяцев назад +2

      തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ "ബീഫ്സുരേന്ദ്രൻ" വഴി ലക്ഷങ്ങൾ വിഴുങ്ങാൻ സാധിച്ചുകൊണ്ടിരിക്കുമെന്നതിനാണോ അഭിനന്ദനങ്ങൾ⁉️😁

  • @sajeeshsajeesh5208
    @sajeeshsajeesh5208 11 месяцев назад +5

    ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല നല്ല രാഷ്ട്രീയ വീക്ഷണം... അഭിനന്ദനങ്ങൾ സി കെ ജാനുവിന്...🎉

    • @user-ku3th2yr4z
      @user-ku3th2yr4z 11 месяцев назад +1

      നിന്നെപ്പോലുള്ള ചാണകങ്ങളിൽ നിന്നും ഓൾക്ക് കിട്ടുന്ന ക്ലാസ്സ്‌ അടിപൊളി!!!ഇക്കുറി എത്ര ലക്ഷങ്ങൾ കൊടുത്തു⁉️😁

    • @latharaju299
      @latharaju299 11 месяцев назад

      ​@@user-ku3th2yr4zനിന്നെപ്പോലെയുള്ള പന്നി കാട്ടം

  • @user-tz7vw6zf1y
    @user-tz7vw6zf1y 11 месяцев назад +2

    ചേച്ചി പ്രശ്നം രാഷ്ട്രീയപാര്ടികളല്ല മറിച്ചു നമ്മുടെ ജനങ്ങളാണ് ശരിയായ കാഴ്ചപ്പാടില്ലാത്ത ജനങ്ങൾ

  • @shafeekshafee2798
    @shafeekshafee2798 11 месяцев назад +11

    ആദിവാസി എന്നപേര് പോലും അംഗീകരിക്കാത്തവരാണ് സംഘപരിവാർ വനവാസി എന്നാണ് അവർ പറയാറുള്ളത്

    • @bhadrab3853
      @bhadrab3853 11 месяцев назад

      തന്നോടാര് പറഞ്ഞു. ഞങ്ങളിലുള്ള ഒരാളെ കണ്ടെത്തി രാഷ്ട്രപതിയാക്കിയത് തന്റെ കമ്മിയും കൊങ്ങിയു൦ ഒന്നുമില്ല. ബിജെപി ക്കാരാണ്.

    • @RKV8527
      @RKV8527 11 месяцев назад

      PFI -😂😂😂2047 Islamic nation 😂😂😂🎉🎉🎉🎉🎉 കോൺഗ്രസ് മുസ്ലിം ലീഗ് സീ പീ എം അടുത്ത ഇലക്ഷന് 33% -50% സ്ത്രീകളെ സീറ്റ് കൊടുക്കാൻ. Ban ഇല്ല. സോണിയ ഗാന്ധിയുടെ ഭർത്താവിൻ്റെ സ്വപ്നം സാക്ഷാൽക്കാആണ് ബിജെപി ബില്ല് കൊണ്ട് വന്നത്.
      സോണിയാ ജി & പ്രിയങ്കാ ജി കേരളത്തിൽ കേരളത്തിൽ നിന്നും മത്സരിക്കുമോ 3 Gandhis MPS❤❤❤❤❤

    • @harris566
      @harris566 11 месяцев назад +4

      അവർ എല്ലാവരെയും മനുഷ്യർ ആയി കാണുന്നു.
      മോഡി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏക സെക്കുലർ പ്രധാനമന്ത്രി ആണ്.
      തെളിവ്.....
      മോഡിയുടെ നൂറിലധികം സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്ന് പോലും ജാതി മതാടിസ്ഥാനത്തിൽ ഇല്ല.
      തികച്ചും മതേതരവും തുല്യ നീതിയും തുല്യ അവസരവും മാത്രം.
      മോഡി മതേതരത്വത്തിന്റെ കാവൽക്കാരൻ പ്രീണനഭരണം അവസാനിപ്പിച്ചു.

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 11 месяцев назад

      So madhu adivasi was killed right? Shafted?

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 11 месяцев назад

      Shafeek athukondu madhu vine konnu

  • @joshysayimfuslal6827
    @joshysayimfuslal6827 11 месяцев назад +2

    Congratulations

  • @devoosworld4381
    @devoosworld4381 11 месяцев назад

    ആദിവാസികൾക്ക് വേണ്ടിസി കെ ചെയ്ത പ്രവർത്തനം ചില്ലറയല്ല ഉയരങ്ങളിൽ എത്തട്ടെനല്ല നമസ്കാരം നേരുന്നു

  • @sajeevputhuvathodi1667
    @sajeevputhuvathodi1667 11 месяцев назад

    അഭിമുഖകാരൻ സംഘപരിവാറിനെക്കുറിച്ച് പക്ഷപാതപരമായതും തെറ്റായതുമായ മുൻധാരണ വെച്ചുപുലര്‍ത്തുന്ന ആളാണ് എന്ന് അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ നിന്നും വ്യക്തമാകുന്നുണ്ട്. താമസിയാതെ തന്നെ അദ്ദേഹത്തിന് ബോധോദയമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @SamySamy-zs9ru
    @SamySamy-zs9ru 11 месяцев назад +4

    താങ്കളെങ്ങനെയാണ് CPM ഇടതുപക്ഷം ആണെന്നു പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വലതുപക്ഷവും ഫാസിസ്റ്റുകളും CPM ആണ്.

  • @divakaran.mullanezhi
    @divakaran.mullanezhi 11 месяцев назад +1

    നല്ലൊരു അർത്ഥമുള്ള അഭിമുഖ സംഭാഷണമായിരുന്നു.

  • @Aloysa-zz8sk
    @Aloysa-zz8sk 11 месяцев назад +1

    വയസ് എ റെ ആയങ്കിലും ഈ ചരിത്രം ഇപ്പോഴാണ് അറിയുന്നു ജാനു ചിന്തിക്കൂ ക ഈ രാഷ്ടിക്കാരെ നോരിട്ട് ഒന്നിക്കണം

  • @stalinaliaskuttappankili1860
    @stalinaliaskuttappankili1860 11 месяцев назад +2

    ഈ നിലപാടിൽ ഉറച്ചു നില്ക്കു സഹോദരി!

  • @babuts8165
    @babuts8165 11 месяцев назад +10

    അതെ, SC, ST വിഭാഗം ഒരു പ്രത്യേക മതംമായി തന്നെ രൂപപ്പെടുത്തണം. ഹിന്ദുമതത്തിൽ നിൽക്കുന്ന കാലം അടിമത്തം അനുഭവിക്കേണ്ടിവരും!

    • @gopala3539
      @gopala3539 11 месяцев назад

      മതം മാറിയവരുടെ ജീവിതത്തിന് എന്തെങ്കിലും മാറ്റം ഉണ്ടായോ. മാധവൻ മത്തായി ആയി. അത്ര തന്നെ

    • @mohananneravathu3862
      @mohananneravathu3862 11 месяцев назад

      ഹിന്ദുവിൽഅടിമ.ഉടമ.ഇതൊന്നുമില്ല.😊സർവ്വചരാചരങ്ങളിലുംകുടികൊള്ളുന്നത്.ഒരേചൈതന്യം.തന്നെയാണ്.ഇതാണ്.ഹിന്ദുധർമ്മം.
      ഇവിടെഅന്ത്യജൻ.അഗ്രജൻ.എന്നനിലപാടില്ല.

    • @kathalan162
      @kathalan162 11 месяцев назад

      curect ❤

  • @kamalasananv.k1564
    @kamalasananv.k1564 11 месяцев назад +3

    അടിപൊളി യാഥാർഥ്യം

  • @josekm607
    @josekm607 11 месяцев назад +2

    സികെ ജാനു മാഡം താങ്കൾ തളർന്നു പോകാൻ പാടില്ല ഇന്ന് നമ്മുടെ രാഷ്ട്രപതിയെ അറിയാമല്ലോ അവർ ആരാണെന്ന് കാരുണ്യ അറിയാമല്ലോ ഒരുപാട് അടിപിടിയും കൊണ്ട് നടന്ന ഒരു സ്ത്രീയാണ് അത് ഞങ്ങൾക്കെല്ലാവർക്കും നല്ലതുപോലെ അറിയാം ധൈര്യമായിട്ട് മുന്നോട്ടുപോകും നിങ്ങളെപ്പോലുള്ള ആൾക്കാരാണ് കളത്തിൽ ഇറങ്ങി വരട്ടെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ നിങ്ങളെപ്പോലുള്ള ആൾക്കാരാണ് വേണ്ടത് സികെ ജാനു തളർന്നു പോകരുത് തളർന്നു പോയാൽ പോയി കൈവിട്ടുപോയി അതുകൊണ്ട് ഞാൻ പറയുന്നത് സഹോദരി നിങ്ങൾ രംഗത്തുവരണം സ്ത്രീകൾക്ക് അവരുടെ കാര്യങ്ങൾ പറയാനും അവിടെ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ പറയാൻ നിങ്ങൾ തന്നെ വരണം❤❤❤❤❤

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 11 месяцев назад

    വലിയ ലാഭം കിട്ടിയില്ലേ, ഇനി കൂടുതൽ പ്രെദീക്ഷിക്കേണ്ട

  • @joshysayimfuslal6827
    @joshysayimfuslal6827 11 месяцев назад +1

    Salute smt. C . K . Janu TV TV TV TV TV

  • @jacobdevasia9287
    @jacobdevasia9287 11 месяцев назад +3

    Very good JAANOO....😍😍😍😍😍👌👌👍

  • @user-bs2qt3rz3j
    @user-bs2qt3rz3j 11 месяцев назад

    കൊള്ളാം.നിലനിൽപാണ് വലുത്.

  • @dreamenterprises8222
    @dreamenterprises8222 11 месяцев назад +3

    രാഷ്ട്രീയബോധം വരുമ്പോൾ കമ്മ്യൂണിസ്റ്റ് അല്ലാതാകും

    • @user-sx8le9wg1m
      @user-sx8le9wg1m 11 месяцев назад

      വായും പൊളിച്ചു മുകളിലേക്ക് നോക്കി യിരുന്നോ

  • @MMParameswaran
    @MMParameswaran 11 месяцев назад +5

    " ഞാൻ സംഘ പരിവാറുമായി ബന്ധപ്പെട്ടിട്ടില്ല" എന്നു പറയുകയും NDA യിൽ ചേരാൻ തീരുമാനിക്കുകയും.
    രാഷ്ട്രീയ ബോധം ആദ്യമുണ്ടായിരുന്നില്ല എന്നു പറയുന്നു. ഇപ്പോഴും ഇല്ല.

    • @MdmPkarakom
      @MdmPkarakom 11 месяцев назад

      ജനുജീയുടെ മനസ്സ് പൂർണമായും ഗോത്രവിഭാഗത്തോടുള്ള സ്നേഹത്താലാണ് 🙏🙏

    • @LuluJed
      @LuluJed 11 месяцев назад

      നിലനിൽപ്പ് തന്നെ ഒരു സ്ഥാനം ഇല്ലെങ്കിൽ ആരും തിരിഞ്ഞു നോക്കില്ല സ്ഥാനം കിട്ടണമെങ്കിൽ ബിജെപിയിൽ തന്നെ പോണം അബ്ദുള്ളക്കുട്ടി അനിൽ ആൻറണി അവർക്കൊക്കെ വലിയ സ്ഥാനം നേടി.

  • @amminik3856
    @amminik3856 9 месяцев назад

    അഭിനന്ദനങ്ങൾ ചേച്ചീ

  • @vinu86vinupalayaparabil50
    @vinu86vinupalayaparabil50 11 месяцев назад +4

    എത്ര.. കിട്ടിട്ടുണ്ടാവും...!! ?

  • @abdulkareem9601
    @abdulkareem9601 11 месяцев назад +2

    അത് തീർച്ചയായും വേണം . കേന്ദ്രത്തിൽ അതിന്റെ ഒരു കുറവുണ്ട് !

  • @rekhachandran462
    @rekhachandran462 11 месяцев назад +1

    Aadivasi is backbone of Hindu. Support Smt Janu ji. Your decision is correct. NDA is better for Aadivasi janatha.

  • @vijayanak1855
    @vijayanak1855 11 месяцев назад +1

    All the best janu

  • @kallooran
    @kallooran 11 месяцев назад +2

    കമ്മ്യൂസിസം നിലനിൽക്കുന്നത് തൊഴിലാളികൾ തൊഴിലാളികൾ തന്നെയായി തുടരുന്നതിലാണ്. പ്രത്യയ ശാസ്ത്രം എന്തു തന്നെ പറഞ്ഞാലും ഒരു തൊഴിലാളികൾ ഒരിക്കലും തൊഴിൽ ഉടമകൾ ആകുന്നില്ല. കമ്മ്യൂണുകളിൽ തൊഴിൽ ഉടമ പാർട്ടിയാണ്. തൊഴിലാളികൾ തൊഴിലാളികൾ തന്നെ. ഈ രീതിക്കു മാറ്റമില്ല.

  • @joseabraham2951
    @joseabraham2951 11 месяцев назад +6

    ഭാവിയിൽ ഇന്ത്യൻ പ്രധാന മന്ത്രി ആകാൻ ആശംസകൾ ❤❤❤❤

  • @saitraders111
    @saitraders111 11 месяцев назад

    Oru nethavinu venda ella gunangalum undu. Daivam anugrahikkatte.

  • @bsnair6487
    @bsnair6487 11 месяцев назад

    What a clarity in her speech?. Great 👍 🎉🎉

  • @shibukvpm9600
    @shibukvpm9600 11 месяцев назад

  • @jayaprakashpk533
    @jayaprakashpk533 11 месяцев назад +2

    Ha.. ha.. riportorkku ഇത്തിരി കഞ്ഞി എടുക്കട്ടെ... ഇത്രത്തോളം അയാള് പ്രതീക്ഷിച്ചു കാണില്ല...

  • @sajeevputhuvathodi1667
    @sajeevputhuvathodi1667 11 месяцев назад

    ജാന്വേച്ചീ സൂപ്പർ ആയിരുന്നു

  • @naushan1066
    @naushan1066 11 месяцев назад +5

    വാചകം അടിച്ചാൽ മാത്രം പോരാ....പാവം ഗോത്ര വർഗ്ഗം.. ജനൂനെ പോലെ ചിലർ ഗോത്ര വർഗത്തെ വഞ്ചിക്കുന്നു

  • @BaburajEp
    @BaburajEp 11 месяцев назад +11

    അനുഭങ്ങൾ അവരെ ഇവിടെ വരെയെത്തിച്ചു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ ചൂക്ഷണവും, ചതിയും തിരിച്ചറിഞ്ഞ് നിലവിൽ അവർക്ക് ഒരു സ്പേസ് നൽകുന്ന NDA ചേർന്നു.

    • @user-sq5bf6ri3g
      @user-sq5bf6ri3g 11 месяцев назад

      എന്ത്
      ആദിവാസി സ്ത്രീയെ
      പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങിന് വിളിക്കാതിരുന്ന ഒരു സംഘടനയ്ക്ക് എല്ലാം വോട്ട് തന്നെ മുഖ്യം
      ഇത്രയും വാചാലയായ ഇവർ
      അതെന്തേ ചിന്തിക്കാതിരുന്നത്
      പണം പദവി അത് തന്നെ മുഖ്യം
      ഏത് പട്ടിക്കും

  • @indirap5331
    @indirap5331 11 месяцев назад

    സംഘപരിവാറിലെ തന്നെയായിരുന്നു സമൂഹത്തിൻറെ ഏറ്റവും അടിത്തട്ടിൽ കിടന്ന ജനവിഭാഗത്തിൽ നിന്ന് ഭാരത രാഷ്ട്രപതിയായി ശ്രീമതി ദ്രൗപതി മുർമു ഉയർന്ന് വന്ന ത് മുൻ രാഷ്ട്രപതി രാംനാഥ് ഗോവിന്ദം ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും എല്ലാം പിന്നാക്ക വിഭാഗത്തിൽ നിന്നും ഉയർന്നു വന്നവരാണ് എന്ന അനുഭവസാക്ഷ്യം ഇവിടെ ഉള്ളപ്പോൾ പറഞ്ഞറിയിക്കേണ്ടതില്ല

  • @gangadharapanicker6521
    @gangadharapanicker6521 11 месяцев назад

    കമ്മ്യൂണിസ്റ്റുപാർട്ടിയെക്കുറിച്ച് അറിയാവുന്ന ഒരു നേതാവിന്റെ കുറവ് ഇഎംഎസ്സിനുശേഷം ഉണ്ടായിരുന്നത് ഇതോടെ പരിഹരിക്കപ്പെടുമായിരിക്കും .

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 11 месяцев назад +4

    സി. കെ. ജനുവിന്. അഭിനന്ദനങ്ങൾ. 🙏🙏🙏🙏

    • @user-ku3th2yr4z
      @user-ku3th2yr4z 11 месяцев назад +1

      ലക്ഷങ്ങളുമായി ഹെലികോപ്റ്റർ പുറപ്പെട്ടിട്ടുണ്ടെന്ന് ഓൾക്ക് വിവരം കിട്ടിയിട്ടുണ്ടത്രെ!!!😃

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 11 месяцев назад

      Container il vanna note enthe kurachu kodukkanjathu user

  • @GaneshAnand-t1e
    @GaneshAnand-t1e 11 месяцев назад

    Nicce

  • @sudarsanangurukripa7370
    @sudarsanangurukripa7370 11 месяцев назад

    🇮🇳 🇮🇳 🇮🇳

  • @user-iu5gi4mr6c
    @user-iu5gi4mr6c 11 месяцев назад +1

    സി.കെ. ജാനു🙏🙏

  • @satyansindhu4794
    @satyansindhu4794 11 месяцев назад +2

    പട്ടിക വിഭാഗങ്ങൾ വംശീയമായി ഒന്നിക്കണം

  • @sudharma7232
    @sudharma7232 11 месяцев назад +3

    ആങ്കർ ക്ക് കമ്യൂണിസ്റ്റ്കാരുടെ
    പൃഷ്ടം താങ്ങാൻ നല്ല വശം

  • @najiyanaji838
    @najiyanaji838 11 месяцев назад +2

    ഉള്ള വില, പോകാതെ ഇരിക്കണം, എങ്കിൽ, സിപിഎം., ബിജെപി, ഇ,2പാർട്ടിയിൽ, പോകരുത്, ഉള്ള, നിലയും, വിലയും, പോകും, വേറെ, ഏത്, പാർട്ടിയിൽ, പോയാലും

  • @thetruth9377
    @thetruth9377 11 месяцев назад

    സ്ഥാനവും സമ്പത്തും വന്നു കഴിയുമ്പോൾ സ്വന്തം വിഭാഗത്തിൽ പെട്ടവരോട് പുച്ഛമായിരിക്കും ആരും വന്നാലും അവർക്ക് ഒരു മാറ്റവും ഉണ്ടാകില്ല അവരെ മുൻ നിർത്തി വളരുക അതു മാത്രം

  • @abdulqadar2117
    @abdulqadar2117 11 месяцев назад +3

    ഏലേക്കസൻ വരുന്നുണ്ട് എനി പൈസന്റ് പുരം തന്നെ

    • @user-ku3th2yr4z
      @user-ku3th2yr4z 11 месяцев назад +1

      കഴിഞ്ഞപ്രാവശ്യം കിട്ടിയ ലക്ഷങ്ങൾ ഇവൾ ഒറ്റയ്ക്ക് നക്കിയത് ഇവളുടെ ആളുകൾ തന്നെ ലോകത്തോട് വിളിച്ച് പറഞ്ഞിരുന്നു!!!😃

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 11 месяцев назад

    Fund alloted by central government for adivasees was used for them or sellowed by vpm.

  • @sheelaakshaya5037
    @sheelaakshaya5037 11 месяцев назад +1

    CK ജാനുവിന് പ്രധാനമന്ത്രി മോദിയോടും അഭ്യന്തര മന്ത്രി അമിത് ഷാ യോടും ഇരിയ്ക്കാൻ കഴിഞ്ഞല്ലോ ,,, അത് വലിയ ഒരു വിജയമാണ്

  • @shibukvpm9600
    @shibukvpm9600 11 месяцев назад

    ഉപേക്ഷിച്ച് കളഞ്ഞിട്ടില്ല

  • @babukallathuparambil5328
    @babukallathuparambil5328 11 месяцев назад +4

    അതിശയകരമായ ആശയ വ്യക്തത സ : സി.കെ. ജാനുവിനുണ്ട്.
    തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ അവരെ പര്യാപ്തരാക്കി എന്നു കാണാവുന്നതാണ്.
    Very powerful political convictions...🎉❤
    (ബ്രഹ്മണിക ചൂഷണാധിഷ്ഠിത ശ്രേണീ കൃതമായ NDA മുന്നണിയിൽ ആണെന്നത് ദൗർഭാഗ്യകരമെങ്കിലും)

    • @user-ku3th2yr4z
      @user-ku3th2yr4z 11 месяцев назад +4

      "സുരേന്ദ്രനെപ്പോലുള്ള ഒരുത്തനോട്പോലും" വിലപേശി ലക്ഷങ്ങൾ വിഴുങ്ങാനുള്ള ഇവളുടെ കഴിവ് കേരളം ഒരുപാട് ചർച്ച ചെയ്തിട്ടുള്ളതാണ്!!!😃

    • @harris566
      @harris566 11 месяцев назад +1

      ...
      മോഡി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏക സെക്കുലർ പ്രധാനമന്ത്രി ആണ്.
      മോഡിയുടെ നൂറിലധികം സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്ന് പോലും ജാതി മതാടിസ്ഥാനത്തിൽ ഇല്ല.
      തികച്ചും മതേതരവും തുല്യ നീതിയും തുല്യ അവസരവും മാത്രം.
      മോഡി മതേതരത്വത്തിന്റെ കാവൽക്കാരൻ പ്രീണനഭരണം അവസാനിപ്പിച്ചു.
      മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന ഇടത്ത് വർഗ്ഗീയത വളരും.

    • @harris566
      @harris566 11 месяцев назад +1

      ശരിയാണ് ഈ രാജ്യം 65 കൊല്ലം ഭരിച്ചിരുന്നത് ഒരു കാശ്മീരി ബ്രാഹ്മണ സവർണ ആര്യൻ അധിനിവേശ കുടുംബം ആയിരുന്നു.
      ഒരു ബ്രാഹ്മണികൽ ഹജ്മോണീ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് അവഗണന മാത്രം.
      ഇന്ന് കാലം മാറി കോലം മാറി......
      President..... വനവാസി.
      Prime minister......OBC .
      HOME MINISTER..... ന്യൂനപക്ഷ സമുദായം.
      മോഡി ബ്രാഹ്മണികൽ ഹജ്മോണീ അവസാനിപ്പിച്ചു.

    • @babukallathuparambil5328
      @babukallathuparambil5328 11 месяцев назад

      @@harris566 മോദി എന്ന വ്യക്തിക്കോ BJP എന്ന പാർട്ടിക്കോ Brahminical hegemony തരിമ്പും ഇളക്കാൻ കഴിയില്ല. എന്തെന്നാൽ അത് ideological hegemony ആണ്. വർണ്ണാശ്രമ / ജാതിവ്യവസ്ഥ അതിന്റെ crux ആണ്. മനുഷ്യരെ തുല്യരായി കാണാൻ ആ ധർമ്മ വ്യവസ്ഥയിൽ ഇടമില്ല. ന്യൂനപക്ഷ/ ആദിവാസികളുടെ Showcase ചെയ്യുന്ന ഭരണഘടനാ പദരികൾ ജനാധിപത്യ രീതികളിലെ ഗിമ്മിക്കുകൾ അല്ലേ.
      പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് ഇന്ത്യയിലെ പ്രഥമ പൗരയെ ഏഴയലത്തു കയറ്റിയോ? ഭരണഘടനയെ ദുർബ്ബലപ്പെടുത്തി പ്രസിഡൻഷ്യൽ ഭരണം കൊണ്ടുവരാനും പരിമിതമെങ്കിലും ജനാധിപത്യം നിലനിന്ന ഇന്ത്യയെ മധ്യകാലയുഗ ജീർണ്ണതകളിലേക്ക് തിരിച്ചു നടത്താനും ആണ് മോദിയുടെ grand design എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

  • @josekm607
    @josekm607 11 месяцев назад +1

    ഒടുവിൽ തൊഴിലാളി വർഗ്ഗം മോചിച്ചു പാലം കടത്തി സി കെ ജാനുവിനെ എനിക്ക് നല്ല അറിയാം നല്ലൊരു പ്രവർത്തകയാണ് പക്ഷേ😂😂😂😂😂 ഒരു കാര്യം സത്യസന്ധമായി മാത്രം ജീവിക്കുക അതാണ് നമ്മുടെ മുൻപോട്ടുള്ള യാത്ര അതാണ്

  • @basheerkadayan7716
    @basheerkadayan7716 11 месяцев назад

    ശ്രമിച്ചാൽ പ്രധാനമന്ത്രി വരെ ആവാം ചേച്ചിക്ക് 😂😂😂

  • @surendrankp8355
    @surendrankp8355 11 месяцев назад +3

    വ്ലോഗർക്ക് സി.കെ. ജാനു എൻ.ഡി.എ യിൽ പ്രവർത്തിക്കുന്നത് തീരെ ഇഷ്ടമല്ലെന്ന് തോന്നുന്നു.ബിജെപിയുടെ അജണ്ടയെ കുറിച്ച് ക്ലാസ് നൽകുന്നതുപോലെയാണ് ഇന്റർവ്യൂ.ജാനു പറയുന്നതൊക്കെ ഡിഫൻഡ് ചെയ്യുന്നു.പ്രത്യേക രാഷ്ട്രീയ പഠനമൊന്നും കിട്ടിയില്ലെങ്കിലും ,ജാനു അവരുടെ ഭാഷാശൈലിയിൽ രാഷ്ട്രീയ ം പറയുന്നു.എന്നാൽ വ്ലോഗറുട,ഉദ്ദേശം പോലെ,ജാനുവിന്റെ ധാർഢ്യമായ പറയലിന് മുമ്പിൽ ഒരു കാര്യവും മിച്ചം കിട്ടിയില്ല.ഇത്രസമയം ഇന്റർവ്യൂ ദീർഘിപ്പിച്ചിട്ടും.കഷ്ടം!

  • @sasik.c.9128
    @sasik.c.9128 11 месяцев назад

    ജാനു ഉറച്ചു നില്ക്കുക

  • @johnyv.k3746
    @johnyv.k3746 11 месяцев назад +3

    ഉള്ളി വിററ കാശ് തീർന്നോ?
    സ്വന്തം സമൂഹത്തെ വിററുതിന്നുന്ന കാര്യത്തിൽ എല്ലാ നേതാക്കളും വളരെ മിടുക്കരാണ്. ഭരണകക്ഷിയായ ബിജെപി യിൽ എത്ര ദലിത്, ന്യൂനപക്ഷ ജനപ്രതിനിധികളുണ്ട്? എത്ര ഭാരവാഹികളുണ്ട്? ജാനുവിനതൊന്നും അറിയണ്ട. അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാത്ഥിയാവുക ചില്ലറയുണ്ടാക്കുക അതാണ് ദേശീയ രാഷ്ട്രീയം.

    • @user-ku3th2yr4z
      @user-ku3th2yr4z 11 месяцев назад +1

      കഴിഞ്ഞ തവണ കിട്ടിയ ലക്ഷങ്ങൾ ഇവൾ ഒറ്റയ്ക്ക് വിഴുങ്ങിയതിന്റെ വഴക്ക് ഇപ്പോഴും തീർന്നിട്ടില്ല!!!😃

  • @venugopal2366
    @venugopal2366 11 месяцев назад

    കമൽറാം വേണ്ട ജാനുവിനോട്

  • @user-kf6bi5ww4x
    @user-kf6bi5ww4x 11 месяцев назад +1

    Avaru parayunna history.
    Athe kelkumbol oru pade ishtum tonunn. Avarude voice oru pad janathayude

    • @user-ku3th2yr4z
      @user-ku3th2yr4z 11 месяцев назад +1

      അച്ചോടാ!!!മടിയിലിരുത്തി പാല് കൊട് !!!😎

  • @shibukvpm9600
    @shibukvpm9600 11 месяцев назад

    ജാനുമായി കൂടുതൽ നടത്തുന്നു

  • @AnuAnu-xi6ko
    @AnuAnu-xi6ko 11 месяцев назад

    . it is to late

  • @valsanmaroli340
    @valsanmaroli340 11 месяцев назад +1

    C k janu 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @unnip7497
    @unnip7497 11 месяцев назад +4

    മൊട്ട ജനുവിന് ഉപദേശം കൊടുക്കുന്നുണ്ടല്ലോ നടക്കൂല മോട്ടേ

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree6996 11 месяцев назад

    Ada മോട്ടേ രാഷ്‌ട്രപതി ആരാണ്, പ്രധാനമന്ത്രി ആരാണ്,

  • @rajendraprasad6439
    @rajendraprasad6439 11 месяцев назад +1

    കമൽ റാം സജീവിന്റെ ഉദ്ദേശ ശുദ്ധി നല്ലവണ്ണം വെളിച്ചത്തു വരുന്നുണ്ട്.

  • @sreenisreenivasan1552
    @sreenisreenivasan1552 11 месяцев назад +5

    വാങ്ങിയണം തീർന്നു കാണും അടുത്ത നാടകവുമായി ആദിവാസികളുടെ പേരിൽ രംഗത്ത്...........

    • @user-ku3th2yr4z
      @user-ku3th2yr4z 11 месяцев назад +1

      കള്ളക്കഴുവേറീടെ മോൾ സുരേന്ദ്രനിൽ നിന്നും വിഴുങ്ങിയ ലക്ഷങ്ങൾ തീർന്നിരിക്കുന്നുവെന്ന്തന്നെയാണ് തോന്നുന്നത്!!!😃

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 11 месяцев назад

      Natakom annu enkilum parayunnathu sathyom alle

    • @user-ku3th2yr4z
      @user-ku3th2yr4z 11 месяцев назад +1

      @@VasanthiDevi-vo6ct അല്ല!!!😎

  • @ravindrank1145
    @ravindrank1145 11 месяцев назад

    ബ്രാമണിക്കൽ എന്നൊക്കെ interviewer ചോദിക്കുമ്പോൾ ജാതി തന്നെയല്ലെ മനസ്സിൽ. കമ്മ്യൂണിസ്റ്റ് അവതാരകൻ CK J യെ എല്ലാ വിധത്തിലും താഴ്ത്താൻ നോക്കി. CKJ Super. Wish you all the best CKJ.

  • @devadaskp1659
    @devadaskp1659 11 месяцев назад

    Aadivasikale Velivichathileku kondu varatte❤😅

  • @sunilcheroor2208
    @sunilcheroor2208 6 месяцев назад

    ഇനിയൊന്നും ആദിവാസിക്ക് അവരുടെ ഭൂമിയും ഒന്നും തിരിച്ചു കിട്ടില്ല😂 ഇന്ന് പിസി ജോർജ് ബിജെപിയിൽ ചേർന്നിരിക്കുന്നു😂 സ്വഭാവസ്വഭാവ ദൃഢത ഇല്ലാത്ത ജാനു ബിജെപിയിൽ ഉറച്ചു നിന്നിരുന്നെങ്കിൽ ആദിവാസികൾക്ക് അവരുടെ ഭൂമി തിരിച്ചുകികിട്ടിയേനേ😂

  • @leogaming5231
    @leogaming5231 11 месяцев назад +1

    ജാനുവിന് തീർച്ച യായും നേട്ടമുണ്ടാകും. അതു കണ്ട് ആശ്വസിക്കാം ബഹു.. പ്രസിഡണ്ട് മുർമുവിനെ ഓർക്കുന്നത് നല്ലത്.

  • @dipuvalavanadu4983
    @dipuvalavanadu4983 11 месяцев назад

    ഇന്ത്യൻ പ്രസിഡണ്ട് പേര് മാത്രമേ ഉള്ളഉദ്ഘാടനം പ്രധാനമന്ത്രി

  • @kpkutty5565
    @kpkutty5565 11 месяцев назад

    പി ടി ഉഷയ്ക്ക് തുണയാകും.

  • @santhoshpk5600
    @santhoshpk5600 11 месяцев назад

    ജാനു ചേച്ചി പൊളിയാണ് കേട്ട❤

  • @anukrishnan780
    @anukrishnan780 11 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Anilkumar-xj4er
    @Anilkumar-xj4er 11 месяцев назад

    oru nilapad illatha sthree

  • @nanunanu3946
    @nanunanu3946 11 месяцев назад

    യുവർറൈറ്

  • @balanbalan4008
    @balanbalan4008 10 месяцев назад

    മാഡത്തിന്റെ, മോനെ, നമ്പർ,
    വേണം

  • @nisam1637
    @nisam1637 11 месяцев назад +1

    33:30 ആദ്യൊക്കെ അവര് നമ്മളെ വിശ്വാസക്കുറവ് ഉള്ളോണ്ട് നമ്മളെ അംഗീകരിക്കാണ്ടിരുന്നാളും പിന്നെ അംഗീകരിക്കുമായിരിക്കും, എന്ത് നല്ല കിണാശേരി!!!

  • @sheelaakshaya5037
    @sheelaakshaya5037 11 месяцев назад +1

    ആരടാ BJP യിൽ ബ്രാഹ്മണൻ. :യച്ചൂരി ബ്രാഹ്മണൻ. ,, പോളീറ്റും ബ്യൂറോയിൽ ഒരു Sc ഉണ്ടോ

  • @pmohamedbasheer7126
    @pmohamedbasheer7126 11 месяцев назад +3

    അത് കഷ്ടം ആയി പ്രതീക്ഷിച്ചത് അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെട്ട് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ്

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 11 месяцев назад

    സി, കെ,,,,,,, 👍,,

  • @sajeevanvm8812
    @sajeevanvm8812 11 месяцев назад

    Mole, annonnum E M s nte sradha chellath athukondalla. Pakshe annathe ningalude thalamurakku paranjal manasilam aayirunnulla Adhava manasilayaal thanne annathe vyavisthiku ethire nilkan ethra perku dhyryam kanum.? Molude cherppathil polum ethra perku dhyryam undayirunnu.?

  • @padmakumark6962
    @padmakumark6962 11 месяцев назад +1

    ഇലെക്ഷൻ വരുന്നു

  • @binishmathew6609
    @binishmathew6609 11 месяцев назад

    Onnum nadakkula

  • @Johnson6527
    @Johnson6527 11 месяцев назад

    സ്സറിയാണ് നിങ്ങൾ നേരത്തെ എൻ. ഡി. ആ. യിൽ എത്തേണ്ടതായിരുന്നു എങ്കിൽ ആദിവാസികളുടെ പ്രശനം നേരത്തെ പരിഹരിക്കപ്പെട്ടു പോയെനും. പോയേനെ.

  • @daisyjacquiline2579
    @daisyjacquiline2579 11 месяцев назад

    Ini maraam

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 11 месяцев назад

    Boting exploing

  • @jayachandranjayachandran2548
    @jayachandranjayachandran2548 11 месяцев назад +3

    മോദിയുടെ കാര്യത്തിന് ഒരു തീരുമാനമായി 😂

  • @devassykuttypt1534
    @devassykuttypt1534 11 месяцев назад

    pannam, kittiyal, edhu, parttiyilum, cherum

  • @abrahamlonappan1988
    @abrahamlonappan1988 11 месяцев назад

    ഐത്തം,മുല മറക്കാൻ പറ്റാത്ത,കാലം അടിയാൻ ഉടയൻ ചിന്താഗതി ഒക്കെ നിനക്കറിയാമോ.ഇപ്പോളത്തെ രാഷ്ട്രപതിയെ ബിജെപി എങ്ങനെ കാണുന്നു.വിവരമില്ല.പണമുണ്ടാക്കാൻ കൊതി അതിന് മാത്രം

  • @ktnchemmaniyod4104
    @ktnchemmaniyod4104 11 месяцев назад +1

    കഷ്ടം - ത്ഫു - ഇവൾ ചതിക്കും

  • @sunilcheroor2208
    @sunilcheroor2208 6 месяцев назад

    ജാനു താനെന്തിനാ സംഘപരിവാർ എന്ന് പറയുമ്പോൾ പേടിക്കുന്നത്😂😂 ഇന്ന് ഇന്ത്യയുടെ പ്രസിഡൻറ് സംഘപരിവാറാണ്😂😂 ഇന്ന് ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി സംഘപരിവാർ😂😂 പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞ കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് ആർക്കുവേണ്ടിയാണ് ഭരണം😂😂