ഫോൺ നഷ്ടപ്പെട്ട് തളർന്നു കരയുന്ന അരുണിമയെ നേരത്തെ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു. ഇപ്പോൾ ആ വിഷമം മറികടന്ന് മറ്റൊരു ദേശത്ത്, അതും വളരെ സ്നേഹപൂർണമായ സഹകരണം നൽകുന്ന പ്രവാസികളുടെ ഇടയിൽ എത്തിയ അരുണിമയുടെ സന്തോഷം കണ്ടപ്പോൾ ആശ്വാസം...
അരുണിമയുടെ മുഖത്തു സന്തോഷം വന്നു... ഇനി ഇത് കാത്തു സൂക്ഷിക്കണേ, കൈയിലുള്ളത് എങ്ങും കൊണ്ട് കളയല്ലേ... എന്നും വീഡിയോ ഇടണേ... Have a safe ride... Explore the WORLD ❤️❤️❤️
You have changed beautifully and has become superbly stylish… Your smile is back and that means our Arunima is back with a bang… stay safe… stay healthy… travel safely… Take Care…
♥ചിരുമാനിക്കുട്ടി ♥ഒരു തരം ആരാധനയാണ് ഇപ്പോൾ തോന്നുന്നത് 🙏ഒമാനിലെ നന്മനിറഞ്ഞ മലയാളികളുടെ സ്വീകരണം സൂപ്പർ ആയി. അരുണിമയെ സ്നേഹിക്കുന്നവർ ഈ ലോകത്ത് എവിടെ ചെന്നാലും ഉണ്ടല്ലോ. അതൊരു മഹാഭാഗ്യം തന്നെ 🙏ശുഭയാത്ര നേരുന്നൂ 💓💓.
ഹലോ അരുണിമ, ആഫ്രിക്കൻ വീടോ അടിപൊളി, ഇപ്പോൾ muscatil എത്തി അല്ലെ ഞാൻ കുടുംബം ആയി താമസിച്ച സ്ഥലം 1990 ട്ടോ 2005 വരെ. Azaiba യിലൊക്കെ undayirunnuh. കേരളംഗൈഡ്
ഒമാൻ സൂപ്പർ 8 വർഷം ഞാൻ ജോലി ചെയ്തിട്ടുണ്ട്..ജബൽ അഖ്ദർ ഡിഫൻസ്: സൂപ്പർ മാർക്കറ്റിൽ ഏറ്റവും തണുപ്പുള്ള ഏരിയാ പഴവർഗ്ഗങ്ങൾ കൂടുതൽ ഉത്പാതിപ്പിയ്ക്കുന്ന സ്ഥലം❤️👍🏻
എത്ര നല്ല മനുഷ്യർ ആണ് പ്രവാസികൾ ♥️♥️♥️♥️ഒമാൻ ൽ ഉള്ള നല്ല മനുഷ്യർക്ക് എല്ലാ നന്മകൾ ഉം ഉണ്ടാകട്ടെ ♥️♥️♥️♥️
ശരിക്കും സത്യം, ഇവിടന്നു എത്രയും പെട്ടന്ന് അവരുടെ അടുത്തെത്തണം... 😒😒😒😒😒😒😒😒😒
🥰🥰
Thanks
ഫോൺ നഷ്ടപ്പെട്ട് തളർന്നു കരയുന്ന അരുണിമയെ നേരത്തെ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു. ഇപ്പോൾ ആ വിഷമം മറികടന്ന് മറ്റൊരു ദേശത്ത്, അതും വളരെ സ്നേഹപൂർണമായ സഹകരണം നൽകുന്ന പ്രവാസികളുടെ ഇടയിൽ എത്തിയ അരുണിമയുടെ സന്തോഷം കണ്ടപ്പോൾ ആശ്വാസം...
❣️
MTCB GROUP പൊളിയാ ..ഏത് ട്രാവലേഴ്‌സ് വന്നാലും നിറകൈയോടെ നെഞ്ചിലേറ്റും ❤❤❤
❤️
ഉജലമായ വരവേൽപ് അരുണിമക്കു നൽകിയ പ്രവാസി സുഹൃത്തുക്കളാണ് ഇന്നത്തെ താരങ്ങൾ 👏👏👏👏👏❤🌹
🥰❤️
അങ്ങനെ പഴയ അരുണിമ തിരിച്ചുവന്നു. ഇനി പൂർവാധികം ശക്തിയോടെ മുന്നോട്ട് ..യാത്രകൾ തുടരട്ടെ ..ആശംസകൾ
❤️❤️❤️🥰🥰🥰
അത് നമ്മ പ്രവാസികൾ ❤ മതമില്ല നിറമില്ല ഒരൊറ്റ വികാരം മലയാളി പ്രാവാസി ❤❤❤
പ്രിയപ്പെട്ട മലയാളി. Sagotharanmarku നമസ്കാരം 👍👍👍👍👍👍🌹🌹🌹🌹🌹🌹💐💐
Prakash sir great 👏👏👍😊
❤️❤️🥰🥰
Bombay chathrapathy airport vlog അടിപൊളി ഫുഡ് എല്ലാം സൂപ്പർ 👍👍👍
അരുണിമയുടെ മുഖത്തു സന്തോഷം വന്നു... ഇനി ഇത് കാത്തു സൂക്ഷിക്കണേ, കൈയിലുള്ളത് എങ്ങും കൊണ്ട് കളയല്ലേ... എന്നും വീഡിയോ ഇടണേ... Have a safe ride... Explore the WORLD ❤️❤️❤️
❤️🤗
@@backpackerarunima2466 ❤️❤️❤️❤️
ഇതാണ് ഞമ്മുടെ മലയാളികൾ ♥️♥️♥️♥️❤🔥
Aww ഇപ്പൊ ഏറെക്കുറെ ok ആണല്ലോ ഇനി വേറെ ലെവൽ വീഡിയോസ് ആണ് വേണ്ടേ ❤🔥❤🔥ഫുൾ on ഫുൾ pwr❤🔥❤🔥
🤗🥰
Back to pavilion Arunima....keep going... Good people are surrounding you....God bless you...👍
🥰
എപ്പോഴും ചിരിച്ചുകൊണ്ടിരിക്ക അത് കാണാൻ ഒത്തിരി ഇഷ്ടായി ...
എല്ലാം ശരിയാവും... ദൈവം അനുഗ്രഹിക്കട്ടെ .....
❤️
വിദേശ മലയാളികളുടെ സ്നേഹം കണ്ടൊ ? സൂപ്പറല്ലെ? ഇനി ധൈര്യമായി യാത്ര തുടരാം👍👍
❤️❤️
അരുണിമ സൂപ്പർ ആയിട്ടുണ്ട് വീഡിയോ 💐✨️👍
മനസ് നിറഞ്ഞ് അരുണിമ
ഇനി എല്ലാം ശരിയായിക്കോളും
All the best 👍👍😍❤️
❤️❤️
You have changed beautifully and has become superbly stylish… Your smile is back and that means our Arunima is back with a bang… stay safe… stay healthy… travel safely… Take Care…
Thank you so much ❤️❤️🥰🥰
♥ചിരുമാനിക്കുട്ടി ♥ഒരു തരം ആരാധനയാണ് ഇപ്പോൾ തോന്നുന്നത് 🙏ഒമാനിലെ നന്മനിറഞ്ഞ മലയാളികളുടെ സ്വീകരണം സൂപ്പർ ആയി. അരുണിമയെ സ്നേഹിക്കുന്നവർ ഈ ലോകത്ത് എവിടെ ചെന്നാലും ഉണ്ടല്ലോ. അതൊരു മഹാഭാഗ്യം തന്നെ 🙏ശുഭയാത്ര നേരുന്നൂ 💓💓.
❤️❤️❤️❤️🥰
ഇതൊക്കെ കാണുമ്പോ ഭയങ്കര സന്തോഷം
HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏
U r great Arunima.my best wishes for all ur program
സൂപ്പർ അടിപൊളി 👍👌😘🌹❤️😍😊
ഒമാൻ..... 💕💕കുറെ കാലം എന്നെ പോറ്റിയ നാട്... ഒമാനിലെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️..
പ്രവാസികൾ.... 💖💖💖💖💖💖💖💖💖💖എല്ലാവരെയും സ്വാഗതം ചെയ്യും... എന്നും
💕
അരുണിമ ഫുൾ ഉഷാറായാല്ലോ 😄😄❤❤❤❤❤👍👍👍
സൂപ്പർ വിഡിയോ അടിപൊളി 👍👍👍👍😘
യാത്ര ഇതുപോലെ ഹാപ്പിയായിട്ട് പോകട്ടെ ❣️
Arunima chechii
Chechide intro kelkaan bhayangara istam 😍😍❤️❤️❤️❤️
Good job air pump save
ഹലോ അരുണിമ, ആഫ്രിക്കൻ വീടോ അടിപൊളി, ഇപ്പോൾ muscatil എത്തി അല്ലെ ഞാൻ കുടുംബം ആയി താമസിച്ച സ്ഥലം 1990 ട്ടോ 2005 വരെ.
Azaiba യിലൊക്കെ undayirunnuh. കേരളംഗൈഡ്
അരുണിമ സൂപ്പർ യാത്ര ഞാൻ enjoy ചെയ്തു 👍🏻👍🏻👍🏻👍🏻
💕
അടിപൊളി arunima👏👏👏👍
Happy safe journey Arunima
All the best !
May God bless you !👏
Thank you !
💖💖💖💖👍
കൂടെ ഉള്ളവരെയും കൂടെ പരിചയപെടുത്തമായിരുന്ന് അടിപൊളി മനുഷ്യന്മാർ
Welcome to oman arunima all the best wishes💐💐💐💐
Oman people is best seaf jorney take care arunima
Now u r in safe place Oman, and Welcoming to UAE
Arimani super.......
Very good mole
18:41 ഈ dress കാണുമ്പോൾ In Ghost House Inn ഇലെ ജഗദീഷിൻ്റെ T Shirt ആണ് ഓർമ്മ വരുന്നത്🤣🤣🤣
അടിപൊളി, പൊളിക്കണം, അബുദാബി സിറ്റിയിൽ വരുമെങ്കിൽ കാണാം നമുക്ക്, welcome to അബുദാബി ❤❤❤❤👍👍👍
💕💕
പ്രവാസികൾ എന്നും എല്ലാവർക്കും നന്മകൾമാത്രം ചെയുന്നവരാണ് അരുണിമയുടെ യാത്രക്ക് എന്റെ എല്ലാവിത ഭാവങ്ങളും നേരുന്നു എവിടെയും ഒരു ബുദ്ധിമുട്ടും വരുത്തല്ലേ 🙏
Arunima God bless you
അരിമണി സൂപ്പർ വിഡിയോ ❤
14:55 എന്നാലും എന്റെ അല്കോയ്ത 😂😂😂😂
ALL THE BEST
ആ വൈറ്റ് ഡ്രസ്സ് ഇട്ടത് ഹജ്ജിന് അല്ല ഉംറ ആണ് ഇപ്പോൾ ഹജ്ജ് സീസൺ അല്ല പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
👍
ഒമാനിൽ സഹായിക്കാൻ ആളുള്ളത് കൊള്ളാം, സൈക്കിൾ പോകുമ്പോൾ ശ്രദ്ധിക്കണം, ഫോൺ, പൈസ ഇതൊക്കെ സൂക്ഷിക്കണം, ഈശ്വരൻ കാക്കട്ടെ 👍🙏😍
മുത്തേ 👌
Welcome to Fujairah
❤️❤️🥰
Ellareyum parichayappeduthanam athu must anu karanam avar athrakku hospitality kanikkunnud🥰🥰🥰🥰
💕💕
ഫുൾ പവർ ❤👍👍
Pwoliiii. . ❣️
Oman... 🇴🇲...👍👍👍🌹🌹🌹💐💐💐
അടിപൊളി 💞
🥰ഹായ്... 👋അരുണിമ ഓമനിലേക്ക് സാഗതം.... 🌹🌹🙏🙏
ചേട്ടൻ അടിപൊളി ഹെല്ലപ്
Welcome to omen.
Arunima orupadishttam, 🙏🐧🐧🐧🐧🐧💕👍
പ്രവാസികൾ അടിപൊളി, full power energy 👍🏻
Hi
അരുണിമ
അങ്ങിനെ മസ്കത്തിൽ എത്തി
ഇനിയും മുന്നോട്ട്. ഓൾ ദി ബെസ്റ്റ്
👍👍
ഒമാൻ സൂപ്പർ 8 വർഷം ഞാൻ ജോലി ചെയ്തിട്ടുണ്ട്..ജബൽ അഖ്ദർ ഡിഫൻസ്: സൂപ്പർ മാർക്കറ്റിൽ ഏറ്റവും തണുപ്പുള്ള ഏരിയാ പഴവർഗ്ഗങ്ങൾ കൂടുതൽ ഉത്പാതിപ്പിയ്ക്കുന്ന സ്ഥലം❤️👍🏻
കാഴ്ചകൾക്കായി കാത്തിരിക്കുന്നു
Arab, contrysil, shorts, edanda,
Wish you a safe & happy stay in Oman...
ഞാനും ഒരു പ്രെവാസി ആയിരുന്നു.. Prevasikkal പൊതുവെ ഇങ്ങെനെ ആണ് പുതുതായി ആര് vannalum സ്വന്തം കുടുംബങ്ങൾ പോലെയാനു ❤❤❤❤
❤️❤️
Swagatham arunima...dres nannayitund
Thank you 😊
നല്ല വീഡിയോ അർന്നു ✌️
💕
Good
സന്തോഷം നിറഞ്ഞ നിമിഷങ്ങൾ 👌❤️
Best of luck 👍
ശുഭം യാത്ര.
Santhosham kontu ksrachil varunnu arunima palarum aagrahikunnathu thaan natathy
Arunima all the best 🌹🌹
It's not for HAJ but for Umrah..
Aiwa..adichpolikk chechie🧚❤️
Best of luck sis
Malappuram kar evide undo,.. Arrum onnum pedi kenda, 👍👍👍🙏🙏🙏
Welcome to Oman 🎊🎊🎊🎉🎉🎉❤️❤️❤️❤️
Take Care Arunima. Happy Journey 💐💐💐
അരിമണി..... All the best.
Pravasikal❤❤
Hi welcome to muscat
ഒമാനിൽ arunima ഇറങ്ങിയപ്പോൾ സെലിബ്രിറ്റി ആയി...
കൂടിലങ്ങാടി നമ്മുടെ നാട്
Now are you happy.God bless you
ഫുജൈറയിലൂടെ വരുമ്പോൾ അറിയിക്കണം. നമ്മൾ ഫുജൈറയിൽ ഉണ്ട്.
Pasport ellam kayil safe aayi vekkana kondu kalayaruth safe traval🥰🥰
😀❤️
Omanil എത്തിയപ്പോ മൊഞ്ചത്തി ആയപോലെ 😄❤🔥😘
Aaha🤗🤗🥰
Ninnea nokkunna pravasikalk orupad chakkarumma.....
Yella vidha yaathra Asshamsakal nerunnu
Welcome to GCC👍👍💓💓
ശോ.... Aruni നീ ഒമാനിൽ വന്നിരുന്നു അല്ലേ... നമ്മൾ ഇവിടെ ഉണ്ടായിരുന്നു.
Arumanee polikk
അരുണിമ ദുബായിൽ വരു പോൾ കാണാൻ ശ്രമിക്കാം Happy jerny
Arunima 💪💪💪👍
Happy journey ❤
❣️❣️ലോകം എല്ലാം ചുറ്റിക്കറങ്ങി.... നമ്മുടെ കൊച്ചു കേരളത്തിലേക്ക്... തിരിച്ചുവരും വരെ ദൈവം കൂടെ ഉണ്ടാക്കട്ടെ❣️❣️❣️
❤️❤️❤️
Omanil evideya ulladh
🤲🤲🤲🤲🤲🤲🤲
Good post