മൂന്ന് നാളികേരം കൊണ്ട് സ്വയമായി ധനത്തിലുള്ള ദൃഷ്ടിദോഷം മാറ്റം.. |രാമനാഥ പണിക്കർ 8078217433

Поделиться
HTML-код
  • Опубликовано: 24 мар 2019
  • ഈശ്വര വിശ്വാസികളായ എല്ലാവരിലേക്കും ഒരു സന്തോഷവാർത്ത ...
    ഈശ്വരനാമത്തിൽ അറിയിക്കുന്നു .
    നിങ്ങളുടെ ദുഃഖഭാരം അകറ്റാനും നിങ്ങളുടെ പ്രശ്നങ്ങൾ സ്വയമായി തീർക്കുവാനും ഒരു ക്ഷേത്രം വരുന്നു .
    ക്ഷേത്രനിർമാണം ആരംഭിച്ചു .2020.ഏപ്രിൽ മാസം അല്ലങ്കിൽ മെയ്യ് മാസം പ്രതിഷ്‌ഠ നടത്താൻ തീരുമാനിക്കുന്നു .
    അന്നേദിവസത്തെ പ്രധാനപൂജയ്ക് .എത്തുവാൻ .ഭഗവാൻ എല്ലാവർക്കും ആയൂർ ആരോഗിവുംആയൂസും നൽകട്ടെയെന്ന് .പ്രാർത്ഥിക്കുന്നു

Комментарии • 250

  • @bavakvr8438
    @bavakvr8438 4 года назад +10

    ഈ തിരുമേനിയുടെ നല്ല മന്സിന്ന് എല്ലാവരും കാര്യം പറയുമ്പോൾ ആതിം പറയുന്ന പൈസ ആണ് ഈ തിരുമേനി അതിൽ നിന്നും വേറെ ഒരു ലവൽ ആണ് പറയാൻ കാരണം ഞാൻ കുവൈത്തിൽ നിന്ന് വിളിച്ചു എന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു പൈസ യത്ര എന്ന് ചോദിച്ചപ്പോൾ ആ തിരുമേനി പറഞ്ഞത് കാര്യം പൂർത്തി ആവട്ടെ ഈ തിരുമേനിക്ക് എന്നും എപ്പോയും നല്ലത് വരട്ടെ

  • @hafismpd9755
    @hafismpd9755 5 лет назад +26

    നല്ല അറിവ്. നല്ല മുഷ്യൻ, ദൈവം ഉയർച്ച നൽകട്ടെ

  • @rajangs5177
    @rajangs5177 5 лет назад +11

    Thank you sir ഇങ്ങനെത്തെ പ്രശ്നം ഞാൻ വളരെ കാലമായി അനുഭവിക്കുന്നു ഈ അറിവു തന്നതിന് വളരെ നന്ദി

  • @bindhu1976
    @bindhu1976 5 лет назад +41

    വളരെ ഉപകാരം ലളിതമായി ചെയ്യാവുന്ന വലിയ അറിവ് പകർന്ന് തന്നതിന്

  • @shijushijups4788
    @shijushijups4788 5 лет назад +15

    കൊള്ളാം സൂപ്പർ നൻമ്മ വരട്ടെ താങ്കൾക്ക്

  • @bijupp8356
    @bijupp8356 5 лет назад +10

    നല്ല അറിവുകൾ ഇനിയും തരിക

  • @mfarookpm8970
    @mfarookpm8970 5 лет назад +1

    *ഈശ്വരൻ ഏകൻ എല്ലാം പടച്ചവൻ എല്ലാവരും അവനിലേക് മടങ്ങുന്നു*
    *തരിശായ ഭുമിയിലേക് മഴവർഷിച്ച് വിത്ത്മുളപ്പിക്കുന്ന ഈശ്വരൻ ഇത് പോലെ മനുഷ്യരെ മരണശേഷം ഉയർത്തെഴുന്നേല്പിക്കും എന്ന് വിശുദ്ധ വേദഗ്രന്ഥം ഖുർആൻ പറയുന്നു *നന്മയും തിന്മയും വിചാരണ നടത്തും*
    *ഈശ്വരനെ മാത്രം ആരാധിക്കാനും സ്നേഹത്തോടെ എല്ലാവരോടും* *പെരുമാറാനും ലോക ഗുരു പ്രവാചകൻ മുഹമ്മദ്‌ നബി പഠിപ്പിക്കുന്നു*
    *പ്രവാചകൻമാരെ സ്നേഹിക്കുക ആരാധിക്കരുത് അവർ മനുഷ്യരാണ്*
    *ഈശ്വരനെ മാത്രം ആരാധിച്ച്*
    *ഈശ്വരനോട് നന്ദി കാണിച്ചവർക് സ്വർഗം ലഭിക്കും*

  • @mobil.number.placesobin7608
    @mobil.number.placesobin7608 5 лет назад +16

    എന്റെ അനുഭവം ഇതു തന്നെ പണിയെടുക്കും. കാശ് കിട്ടും. ഒറ്റ പൈസ കൈയ്യിൽ ഇല്ല

  • @musthafanp2533
    @musthafanp2533 4 года назад +1

    നല്ല മനുഷ്യൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @anilgeorge761
    @anilgeorge761 Год назад

    ഭഗവാൻ സ്വാമിക്ക് ദീർഘായുസും പൂർണ്ണ ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ🙏🙏🙏

  • @lalyvarghese7637
    @lalyvarghese7637 5 лет назад +1

    Ramanathapanikkar sirnte presentation enikkishtapettu simple

  • @anjaliajikumar6619
    @anjaliajikumar6619 5 лет назад +3

    Om Namashivaya,
    Sir you r a great great soul ,when we watch your video we feel that mother universe is sending messages for needful people like us through you bcoz we feel a divine presence when we watch your vedio .Go ahead sir your's is a wonderful programme helping millions to solve their sufferings. Atma Namaste.

  • @susheelashetty4233
    @susheelashetty4233 4 года назад +2

    I dont know Malayalam. Bust still I watch your vedioes because I understand the contents in your information. Thanks a lot Sit. Super explanation.

  • @jalajas5448
    @jalajas5448 3 года назад +1

    Thanks Thirumeni

  • @rachelgeorge4639
    @rachelgeorge4639 5 лет назад +9

    JAITRA MEDIA you are different from others of your kind from your talk one can easily say that you are very genuinely talking everything and not thinking the profit.

  • @user-rb9ny5gs6b
    @user-rb9ny5gs6b 5 лет назад +17

    വെള്ളത്തിൽ ഒഴുക്കി വിട്ട നാളികേരം ആരെങ്കിലും എടുത്തു ഉപയോഗിക്കുകയാണെങ്കിൽ അതവർക്ക് ദോഷം ഉണ്ടാക്കുമോ. അറിയാതെ ആണെങ്കിലും ആർക്കും ദോഷം വരുന്നതിനു കാരണം ആകരുതല്ലോ.

  • @radakrishnankn1146
    @radakrishnankn1146 4 года назад +2

    Great. God bless you.

  • @padmajamurali8576
    @padmajamurali8576 5 лет назад +7

    Ithra vyakthamayit arum parayarilla.nandi

  • @sumavijay3045
    @sumavijay3045 5 лет назад +2

    Valarey valarey vekhthamayi paranju tharunnathinu orayiram nanni. All the very best

  • @kalippan6819
    @kalippan6819 5 лет назад +3

    നന്ദി ഒരുപാട് ഒരുപാട്,,

  • @leelamoni8622
    @leelamoni8622 5 лет назад +2

    വളരെ നല്ല കാര്യം പറഞ്ഞു തന്നത്

  • @gamingboys960
    @gamingboys960 4 года назад +3

    God bless you

  • @pushpakumari7962
    @pushpakumari7962 3 года назад +1

    Good information thank u

  • @rahulbabu8204
    @rahulbabu8204 Год назад

    Hello thirumani very good messages thanks you so much 🙏

  • @geethageetha5488
    @geethageetha5488 3 года назад +1

    🙏🙏🙏🙏താങ്ക്സ് ഒരായിരം താങ്ക്സ് 🌈🌈🌈

  • @gandhi7681
    @gandhi7681 3 года назад +1

    Thank you very much 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pramodkuttayi3663
    @pramodkuttayi3663 5 лет назад +6

    എന്റെ അനുഭവം കാർത്തിക നക്ഷത്രം. സ്ഥിരമായി പണിക്ക് പോകും ഒറ്റ പൈസ കയിൽ നിൽക്കില്ല സർ good mesege

  • @anoopn698
    @anoopn698 4 года назад +1

    Oru samshayam. Coconut and rupika ithu cheyuna divasam thanne ozhukikalayukayum kanikka idukayum venam ennundo. Innu ratri cheithu nalle ravile kalayamo

  • @sheryabhay5329
    @sheryabhay5329 5 лет назад +7

    തൊഴിൽ തടസം മാറാൻ ഇതു പോലെ എന്തെങ്കിലും പറഞ്ഞു തരാമൊ please

  • @deepikaanil4988
    @deepikaanil4988 5 лет назад +3

    Sir. ജോലി തടസ്സം മാറാൻ ഒരു വഴി പറഞ്ഞു തരുമോ ജോലിക്ക് പോയാലും അവിടെ നിക്കാൻ ഒള്ള മനസും ഇല്ല. Plzzzz

  • @differents5360
    @differents5360 5 лет назад +4

    1980, നവംബർ 14, സമയം 12.20സോണിരാജ്, തിരുവോണം കാളസർപ്പയോഗം ഉണ്ടെന്നുപറയുന്നു ഈ ദോശം മാറ്റിത്തരുമോ

  • @ramaswamym7106
    @ramaswamym7106 4 года назад +1

    Sir kunj padikkan num azhuthanum puragotanu ethinu Oru parigaram paranjutharu sir

  • @MrGeorge48
    @MrGeorge48 5 лет назад +1

    Can we use candle instead of nilavilakku? can we wait till next day to throw in water? do we have to do repeatedly when it happens? or it will stop further happening? Also you mentioned to do it in standing up? or can we do it sitting?? please reply.

  • @somansoman6040
    @somansoman6040 5 лет назад +4

    മനസ്സിലാകുന്ന രീതിയിൽ iഅവതരിപ്പിച്ചു.

  • @annuannuannu6046
    @annuannuannu6046 5 лет назад +2

    Orupad nandhi sir.

  • @chinnupoppypoppy9594
    @chinnupoppypoppy9594 3 года назад +1

    Thanks sir

  • @sukumariprabhakaran2022
    @sukumariprabhakaran2022 3 года назад +1

    Verypowerful

  • @rageshputhiyedath
    @rageshputhiyedath 5 лет назад +1

    Nice explanation...

  • @sreekalavenu278
    @sreekalavenu278 3 года назад

    njan eppozhanu videos kaanunathu nallathanu subscribe chithitund .sir nte vaakukl eniku orupadu ashwasamanu

  • @geethageetha5488
    @geethageetha5488 3 года назад +1

    God bless you always 🙏🙏

  • @sreekanthpr1942
    @sreekanthpr1942 4 месяца назад

    Thank you very much

  • @anjanagirija6791
    @anjanagirija6791 3 года назад +1

    rakshapedanamennundu sir

  • @sudhikarani2152
    @sudhikarani2152 5 лет назад +2

    നന്ദി

  • @SpeedyShozz
    @SpeedyShozz 5 лет назад +2

    Thanks sir we have this same problem

  • @shanthakumari1942
    @shanthakumari1942 4 года назад +1

    Super prethabatha ku solution entha

  • @VinuNichoos
    @VinuNichoos 4 года назад +1

    Help full information

  • @reejajayankv9821
    @reejajayankv9821 5 лет назад +2

    Randuperkaayi. 3 nalikeram kond cheyyamo?vere vere upayogikano

  • @bskrishna2610
    @bskrishna2610 5 лет назад +1

    Nanayam thalakkuzhinj kaanikka vanchiyil ittaal dariddryam kshenichu varuthum enn kettittund. Karanam bhagavanu bhiksha kodukkunnapole aakille. Ippozhum clear akaatha oru karyamanu ithu.

  • @sanojsanoj7803
    @sanojsanoj7803 5 лет назад +1

    Sir entta veettil husband oru mon pinna njan njangal 3 perum uzhiyanoo 3 thengaum 11 thirium madhiyo plzz reply sir

  • @sheebasanil5369
    @sheebasanil5369 5 лет назад +5

    വെള്ളത്തിൽ കളയാൻ പറ്റാത്തവർ എന്ത് ചെയ്യും.. ഒഴുക്കുള്ള വെള്ളം ഇല്ല സർ

  • @saralakishore1474
    @saralakishore1474 5 лет назад +1

    Thanks a lot for good guidance

  • @saisathya9266
    @saisathya9266 4 года назад +1

    Tk u sir

  • @sasikalanair4790
    @sasikalanair4790 5 лет назад +5

    Mahadeva bakthanu ente vineethamaya pranamam

  • @prasadkalikulambil1467
    @prasadkalikulambil1467 5 лет назад +2

    Sir paranjathupole njan eekarmamcheyyithu. Enikke randu vekthikalil ninnum nalla oru amount kittanunde. Aa cash enikke thirichu kittumo. Ellengi athe kittanulla margam onnu paranju tharumo

  • @user-lg3pc6uq2x
    @user-lg3pc6uq2x 5 лет назад +3

    Ith swayam thanne cheyyano. Veettil ulla mattullavarkku cheithu kodukkan pattuo.

  • @sukumariammukutty435
    @sukumariammukutty435 Год назад

    Godblessyou om namasivaya

  • @adwaithaakshaya7263
    @adwaithaakshaya7263 5 лет назад +1

    Ande husbendine madyapanum kooduthalla athu marran valla vazhiyunddo sir

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 лет назад +2

    Thank u Sir

  • @arunkumartl945
    @arunkumartl945 5 лет назад +3

    Thanks bro🎉💙💗

  • @shamalahammed4413
    @shamalahammed4413 4 года назад +1

    Thanks

  • @varavila8952
    @varavila8952 5 лет назад +3

    Great ---

  • @arunkumartl945
    @arunkumartl945 4 года назад +1

    Thanks bro💜💕💞

  • @sukumariprabhakaran2022
    @sukumariprabhakaran2022 3 года назад +1

    Omsanthi

  • @minimanojmanoj9
    @minimanojmanoj9 5 лет назад +1

    sir 14yr i work ,but no money in my hand ,gulfil ok work cheyyunnavar athu vellathil ozhukkum

  • @guruprakashk6409
    @guruprakashk6409 2 месяца назад

    Good 👍

  • @shinysajesh4535
    @shinysajesh4535 5 лет назад

    Njan eppol Saudi Arabia il aanu... thagal parayunnathu valare vekthamanu... anilku thagale onnu kandu prasnapariharam vekkanamennundu. Njan vishnumaya swamiye prarthikkukayum viswasikukayum cheyyunna Alanu... dayavayi anilku thagalude sthalam address muthalayava tharu.... njan nerilvannu kandukollam.

  • @vijeshperingotvijayan4301
    @vijeshperingotvijayan4301 5 лет назад +3

    നല്ല മെസേജ്

  • @ajilhmc
    @ajilhmc 5 лет назад +1

    Vaza ela ellathe cheyyan pattumo

  • @jayamanimarimuthu90
    @jayamanimarimuthu90 5 лет назад +6

    ഈ തേങ്ങാ ആരെങ്കിലും ഉപയോഗിച്ചാൽ കുഴപ്പമുണ്ടാകുമോ

  • @rajishar.v8795
    @rajishar.v8795 5 лет назад +1

    Nalla msg

  • @rugmini6779
    @rugmini6779 5 лет назад +1

    Sarikkum ithaanu ente problem.

  • @vikramannair3468
    @vikramannair3468 4 года назад +1

    ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ. അനുഭവസ്ഥർ കമന്റ് ചെയ്യണം.

  • @suresh5094
    @suresh5094 5 лет назад +2

    Super Sir

  • @mrsuresh790
    @mrsuresh790 5 лет назад +2

    Bharthavinte madyapaanam mattan oru vazhi paranjuthannal valiyaupakaramayirikum

  • @dekshinanadhanam5824
    @dekshinanadhanam5824 5 лет назад

    Thanku yetta

  • @rajendranpillai3595
    @rajendranpillai3595 4 года назад

    ഓം നമഃ ശിവായ. പൂജാമുറിയിൽ ഭഗവാന്റെ വിഗ്രഹത്തിനു മുമ്പിൽ ഈ പൂജ ചെയ്യുന്നതുകൊണ്ട് ദോഷമുണ്ടോ? അങ്ങയുടെ മറുപടി പ്രതീക്ഷിയ്ക്കുന്നു. നന്ദി.

  • @aneeshmb2486
    @aneeshmb2486 5 лет назад +2

    Hi Sir grt program God bless u...want ur no

  • @gopalakrishnapillaik9905
    @gopalakrishnapillaik9905 5 лет назад +1

    പരിഹാരം കാണണം

  • @jancyrobin1006
    @jancyrobin1006 3 года назад +2

    Sir . sirinte number tarumo

  • @sreejithsreeju7742
    @sreejithsreeju7742 5 лет назад +2

    കാളസർപ്പ ദോഷം എന്ന ഒന്നും ഉണ്ടോ ആ ദോഷം എങ്ങനെ ഇല്ലാതെ ആകാൻ പറ്റും. ആ അങ്ങനെ ഒരു വീഡിയോ ചെയുമോ

    • @jayadevsr5412
      @jayadevsr5412 4 года назад

      kalahasti poyi kalasarpa pooja cheydal mathi. njan kazinja masam poyirunu

  • @divyakv5278
    @divyakv5278 5 лет назад +1

    Edhingane oro maasavum cheydhaal nalladhayirikkum alle thirumeni.angane cheydha kozapamundo

  • @geethamthampi9451
    @geethamthampi9451 5 лет назад +1

    Thirumeni aa katthinilkunna thiri yenthu cheyyaan?

    • @abhinavraj7416
      @abhinavraj7416 5 лет назад +1

      Yila ulpada ananju kazhinju kalayuka

  • @sreejasreeja5333
    @sreejasreeja5333 5 лет назад +1

    Thanks thirumenii

  • @adayforeveryone180
    @adayforeveryone180 5 лет назад +1

    Thanks a lot for your valuable information...can ladies perform this puja...one of sister in-law is very much jealous to us ...and in her presence or if she come to know something good is going to happen me and my family..... either we have to face lots of problems or it will cancel...this evil effect always happens to us...but we can't tell them because we don't want to hurt them..

    • @adayforeveryone180
      @adayforeveryone180 5 лет назад

      I was searching for the solution... that's why I asked you can ladies perform this puja.. because usually gents do the.. puja...thank you... pranams..

    • @artscorner4177
      @artscorner4177 5 лет назад

      Namasthe ji

  • @venugopalpillai4393
    @venugopalpillai4393 4 года назад +2

    തൊഴിൽ തടസ്സം മാറാനും അലസതയും മാറാൻ ഒരു പോംവഴി പറഞ്ഞു തരുമെന്ന് വിശ്വസിയ്ക്കുന്നു

  • @KA-ib4es
    @KA-ib4es 4 года назад

    സാർ അങ്ങയുടെ വീഡിയോ ആദ്യം മായി കാണുന്നത് ഇന്നാണ് ഹ്യദയസ്പർസിയായ ഈ വീഡിയോ ജനങ്ങൾക്ക് ഒരു വഴി കാട്ടിയണ് സാർ എനിക്കും ഒണ്ട് പ്രശ്നങ്ങൾനേരിൽ കാണാൻ സാധിക്കുമോ എങ്കിൽ വഴി പറഞ്ഞു തരോ നമ്പർറൂം

  • @baijukb2608
    @baijukb2608 5 лет назад

    Jolly vittupokan enthu chayanum sir

  • @deepikaanil4988
    @deepikaanil4988 5 лет назад +2

    എനിക്ക് ജോലിക്ക് തടസ്സം എവിടെ പോയാലും എന്ത് എക്കിലും തടസ്സം വരും ഒരു പരിഹാരം പറഞ്ഞു തരാമോ sir

    • @sudharsanammedia
      @sudharsanammedia  5 лет назад

      നാളികേര കർമ്മം ചെയ്യൂ

    • @sheryabhay5329
      @sheryabhay5329 5 лет назад

      അതു എങ്ങനെയാണെന്ന പറയാമൊ

  • @alpharajk3873
    @alpharajk3873 5 лет назад +1

    Thankyou very much Sir

  • @vimalamadhumadhu2429
    @vimalamadhumadhu2429 5 лет назад +1

    Sir
    Vittill Varunnathinayi placeum address onnu parayamo.
    Sunday varan vendiyannu

    • @sudharsanammedia
      @sudharsanammedia  5 лет назад

      ഫോൺ നമ്പർ തരാം തിരക്ക് ഒന്ന് കുറന്നോട്ടെ എപ്പോൾ നമ്പർ തന്നാൽ ഫോൺ എടുക്കാൻ പറ്റാതെ ആകും

    • @sudharsanammedia
      @sudharsanammedia  5 лет назад

      നേരിൽ കാണാൻ വരുന്നങ്കിൽ വിളിച്ചിട്ട് വരിക ,വിളിക്കേണ്ട സമയം 5pm to8pm.8078217433

  • @shameershame8770
    @shameershame8770 5 лет назад +1

    om sri sai rama...🙌🙌🙌

  • @bibinsubash4053
    @bibinsubash4053 4 года назад

    ഈ തിരി കെട്ടതിനു ശേഷമാണോ വെള്ളത്തിൽ കളയണ്ടത്?? ... അതോ തിരി കെടുത്തി വെള്ളത്തിൽ കളയാമോ??

    • @sudharsanammedia
      @sudharsanammedia  4 года назад

      എങ്ങനെ വേണമെങ്കിലും ചെയ്യാം

  • @ayyapanappu3416
    @ayyapanappu3416 5 лет назад

    Amma marichitt 3masamayi ee
    karman cheyamo

  • @sanijasonu1460
    @sanijasonu1460 3 года назад +1

    Sir njan dubayil aanu.nik sir nte number tharumo

  • @fathimazuhra7611
    @fathimazuhra7611 5 лет назад

    Dear Sir namaskaram .Sir address tharumo? Varan vendiyanu

  • @udhayatm8036
    @udhayatm8036 5 лет назад

    Sir nte name vikas annanu sir ne nerit kanan vendiyanu sir inte number tharan pattumo

  • @soosanchako4259
    @soosanchako4259 5 лет назад +3

    സാറിന്റെ നമ്പർ എനിക്ക് ഒന്നു തരാമോ?

  • @ManiKandan-rs5hj
    @ManiKandan-rs5hj 5 лет назад +2

    Pravasigal eanthu cheiyum

  • @sujathaunni7811
    @sujathaunni7811 5 лет назад

    Sir,darmadaivadoshapariharapooja vedio cheyummo.

  • @nandhu6348
    @nandhu6348 4 года назад +1

    🙏🙏🙏