Adipoli.. Excellent .. You are really awesome machane.. Taking so much efforts to put up such informative videos .and finding the best breeders... Keep going..
Njan ഒരു lab നെ വാങ്ങാൻ plan ഉണ്ട് ഒരു 4,5 മാസം vare എങ്കിലും വീട്ടിനുള്ളിൽ വളർത്താൻ ആണ് വീട് ടൈൽ floor ആണ് അപ്പൊ അത് കുഴപ്പം ആകുവോ daily പുറത്തിറിക്കി കളിപ്പിക്കുകയും ഓടിപ്പിക്കുകയും ചെയ്താൽ ഈ കാൽ വളയുന്ന problem undakuo
ധാരാളം ബ്രീഡേഴ്‌സ് ഡോഗിന്റെ വളർച്ച, രോമത്തിന്റെ ക്വാളിറ്റി അതിനു വേണ്ട പല മരുന്നുകൾ എന്നിവയെ കുറിച്ചെല്ലാം പറയാറുണ്ട്.കൃത്യം വിരയിളക്കണം എന്നെല്ലാം എന്നാൽ ആരും തന്നെ വിര ഇളക്കാൻ ഏത് തരം മരുന്നാണ് നൽകേണ്ടത് എന്നു പറയാറില്ല. നിങ്ങൾ ആരും അതെ കുറിച്ചു ചോദിക്കാറുമില്ല. അതറിയാൻ താൽപ്പര്യം ഉള്ള ധാരാളം പേരുണ്ട്. അതിനു വേണ്ട സഹായം കമെന്റ് ബോക്സിൽ തരുമെന്ന് കരുതട്ടെ. നന്ദി
ചോർ കൊടുത്താൽ എന്താണ് പ്രശ്നം ente കയ്യിൽ oru lab puppy ഉണ്ട് ഞാൻ വീട്ടിൽ ആണ് വളർത്തുന്നത് kood ആയി കിട്ടിയില്ല ടൈൽ ഫ്ലോർൽ വളർത്തിയാൽ പപ്പിക്ക് കുഴപ്പമുണ്ടോ
Deworming should be done frequently in an interval of 15 days during the first 3 months of a puppy's life...First deworming should be on the 15th day, then on the 30th day Followed by the 45th day and so on. After the third month, monthly deworming should be done without fail. After the first year, only annual deworming is necessary.
Vg നിങ്ങൾ ഏതു വീഡിയോ ചെയ്താലും അവരുടെ ഡോഗ്‌നെ ബ്രോ ഹാൻഡിൽ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ലാബ് കുഴപ്പമില്ല. But മുന്നതെ വിടെയോലെ റോട്ട്..... അതെങ്ങനെയാ ചെയ്യുന്നേ... ഉള്ളിൽ പേടി ആയിരിക്കും അല്ലെ.. പിന്നെ വയനാട്ടിൽ എവിടെയാ വീട് 😇
Doginte lineage pole ayirikkum brother.athinfe parentsinte bone size,body measure okke athin varu.parents ok ayittum dog growth illenkil consult a vet.
Video nale mrng kanam.. ... But ee video njan thappi nadakkayirunnu..... I have 6puppies .... Kannu thurannittilla.... Engineyokeya nokkendath nnu ariyillayirunnu... Youtubil kurach parathi nokki ok hindi/eng videos only..... Nale kandit feedback tharamtto
Superb video😍 my favorite breed... nicely presented 😍😍
Adipoli.. Excellent .. You are really awesome machane.. Taking so much efforts to put up such informative videos .and finding the best breeders... Keep going..
❤❤Thanks for your support dear
എന്റെ രണ്ട് ലാബ് പപ്പികൾ
വളർന്നുവരുന്നുണ്ട്,,
വീഡിയോ ചെയ്യാൻ
ബ്രോയുടെ സഹായ०
പ്രതീക്ഷിക്കുന്നു,
സമയമാകുമ്പോൾ
പറയാ० 😀😀😀👍👍👍
Mmak njettikkam...vido kand aalukal njettanam
@@VickiesGreeny 🤓
Bro..... നിങ്ങളുടെ അവതരണ ശൈലി ലളിതം...പിന്നെ ഒരു "പൃഥ്വിരാജ് Look കൂടെ എനിക്ക് തോന്നി ട്ടൊ.🥰🥰🥰👍👍👍
Elaaarum parayunnund...entha cheyya ...soundharyam oru shaapam akuaanu
@@VickiesGreeny ഹിഹി
I thoroughly Enjoy This Amazing Video Special Mention about Labrador l love Labrador Dogs ♥️❤❤ Overall MESMERIZING
Roopikas kennel video cheyyumo...kure naal aayitt parayuva
Bro male studing doginte caringine patti explain cheiyyavo food workout Anganolla karryangal
ഏട്ടാ pink noseഉള്ള ലാബ് puppies വീഡിയോ ഇടാമോ pls
Chetta കോട്ടയം breeders ഇനെ പരിചയപെടുത്തമോ...
Nice video super camera man good channel❤
GSD യെ കുറിച് ഒരു വീഡിയോ ചെയ്യാമോ...
Chetta... waiting for Great dane video
നാടൻ മുതൽ ടിബറ്റൻ മസ്റ്റിഫ് വരെയും എല്ലാത്തിനെയും ഇഷ്ട്ടമാണ് പക്ഷേ Roattwhiler ഈ പഹയൻ ഒരു ജിന്ന് തന്നെ ആണ് 😍🥰💞
Sreejithettante information adipoli
Oru verity eduku Rottweiler lab 👌👌
Informative video 👍 puppies randum kayyilirunn boradichu😂😂
Hello dear bros.. we are vegetarians. Can we bring up pupps only with vegetarian food.. please suggest right foods..
ഒരു ഡാൽമേഷൻ വീഡിയോ ചെയ്യു ബ്രോ ഒരുപാടു കാലമായി കാത്തിരിക്കുന്നു അതോ കേരളത്തിൽ ഡാൽമേഷൻ dog ഇല്ലേ
Dogs und bro..but nalla breeders illa atha prashnam
Njan ഒരു lab നെ വാങ്ങാൻ plan ഉണ്ട്
ഒരു 4,5 മാസം vare എങ്കിലും വീട്ടിനുള്ളിൽ വളർത്താൻ ആണ്
വീട് ടൈൽ floor ആണ് അപ്പൊ അത് കുഴപ്പം ആകുവോ daily പുറത്തിറിക്കി കളിപ്പിക്കുകയും ഓടിപ്പിക്കുകയും ചെയ്താൽ ഈ കാൽ വളയുന്ന problem undakuo
No problem
പരമാവധി ടൈൽസ് ഇൽ ഇടാതെ നോക്കു 👍
Calcium medicine koduthal kaal valayilla
KKP
ഗോൾഡൻ റിട്രീവറിന്റെ എല്ലാം ഉൾകൊള്ളുന്ന ഒരു വീഡിയോ ചെയ്യാമോ
ധാരാളം ബ്രീഡേഴ്‌സ് ഡോഗിന്റെ വളർച്ച, രോമത്തിന്റെ ക്വാളിറ്റി അതിനു വേണ്ട പല മരുന്നുകൾ എന്നിവയെ കുറിച്ചെല്ലാം പറയാറുണ്ട്.കൃത്യം വിരയിളക്കണം എന്നെല്ലാം എന്നാൽ ആരും തന്നെ വിര ഇളക്കാൻ ഏത് തരം മരുന്നാണ് നൽകേണ്ടത് എന്നു പറയാറില്ല. നിങ്ങൾ ആരും അതെ കുറിച്ചു ചോദിക്കാറുമില്ല. അതറിയാൻ താൽപ്പര്യം ഉള്ള ധാരാളം പേരുണ്ട്. അതിനു വേണ്ട സഹായം കമെന്റ് ബോക്സിൽ തരുമെന്ന് കരുതട്ടെ. നന്ദി
Rply ഇല്ലെ
Albendazole aanu ente puppyk doctor suggest cheythath
Worex solution
Puppy de weight noki anu medicine m dose m decide cheyendath. Ennale correct result kitullu. So doctor ne consult cheyth kodukkunnath anu nallath
Super labs chettoooo😍😍.
☺☺❤❤
nynoru pathanamthitta karanane nalla best quality nalla linege ullaa puppies undeghil onnee reply tharammoo
Can you please give details about some breeders of lab in Kannur
BRO Mlp plkd boarder vallathum undeghil vlog cheyyo
Wicky bro Labor pedigree koduthillakil presnamundo
Thnaksss brother vallarre upakaram Anne tto iniyooom inganathe video cheyannam full strong support undavoom
Ishtaaichaaloru Shareum Ttaa😀😀🔥
Camera man powlich
ലാബിന്റെ ഓരോ മാസത്തിലും ഫീഡ് ചെയ്യേണ്ട സമയങ്ങൾ പറഞ്ഞു തരാമോ
Satheesh sait lab vallatha oru size aanu mastiff maari nikkum..he have a kennel names sai kennel
Polichu muthe.good dogs
Oru one year aaya labradorine engane thadipikkaan pattum ennulla oru video idumo
Labradors pettann fatty avunna breed anu. Fatty avumbol cardiac arrest polulla issuein chance koodthal anu.so over fat avand noknm.ottum thadi illenkil mathram meat contentsinte alav koottiyal mathi.rice kodukkunnathm nallathan. Over feed cheyyaruth.dogin health issues varum.dead ayi povunna situation vare undavum.care cheyth feed cheyyu
Bro, minpin a to z vdeo cheyyo..?
I love Labrador 😘
Dalmatian breed കുറിച്ച് expain ചെയ്തില്ലാലോ ?
Awwww how cute they are !!😍😍🐶🐕🐕🐕🐕
😁😀😀😀
Super sree jith.
Tanks bro എന്റെ വീട്ട് ചങ്ങരംകുളം ആണ്
Bro labrador videos kure aayile ini kurach gsd videos cheyyamo
Cheyyumbo brone polullavark veshaaavatha breedersine venam cheyyan...angane aale kittande...cheyyam kirch wait cheyyu
Bro trivandrum ulla breeders vedio idumo
Really cute puppies 😘
ചേട്ടാ powli . Support with you
Nice . Thanks bro
Bro, rice support cheyyathe curd kodukkan pattumo??
Bro e paranja karyangalokke gsd kk cheyyaamo.ath size aakumo
Osm quality dogs bro ❤️😍
Chetta iniyulla videoyilenkilum oru ekathesham price range parayanam
Price nammal parayilla bro...nammal nalla dogsine kanikkuka...nalla breedersine kanikkuka...baaki ningalum breederum thammil aayikkolu
Ok!ok! Sorry oru aakamsha kaaranam chothichatha🤗🤗🤗🤗🤗🤗🤗
Super bro...I'm frm vizag
Thanks for the support machanzz
kidu puppies aney😍😍😘
Neopolitian Mastiff dog review cheyyo Bro please
ചോർ കൊടുത്താൽ എന്താണ് പ്രശ്നം ente കയ്യിൽ oru lab puppy ഉണ്ട് ഞാൻ വീട്ടിൽ ആണ് വളർത്തുന്നത് kood ആയി കിട്ടിയില്ല ടൈൽ ഫ്ലോർൽ വളർത്തിയാൽ പപ്പിക്ക് കുഴപ്പമുണ്ടോ
Leg bend aavum
Very Beautiful puppys...👌
ചേട്ടായി സൂപ്പർ വീഡിയോ gd പപ്പീസ്
20:14 puppy orangiyo cuteee
I am going to buy a male lab puppy.....so excited...
Nice
2022...lab puppy...ethra price indakum...nalla quality
ചേട്ടാ ഇത് പോലെ rotweiler ന്റെ വീഡിയോ ചെയ്യാമോ???
Bro...golden retriever inu etrayakum rate????
Ente puppy 43 dhivasam age unde. Ivan eppozhum kidannu urakkam aan. Onn active aaki edukkan pattuvo
Ayyoda vaava kalich kalich machanta kyil erun urangi poayi😍😍
😍
@@alando. no
@@minisithin2428 nth no?
Ee machan parayunna doginte rate okke ethrayanu
Bro Ella divasavm deworm cheyan paryunath enganan bro. Athra naal cheynam ath?
Bro പപ്പി ജനിച്ചു എത്ര ദിവസം ആകുമ്പോൾ first deworm ചെയ്യണം
45dy
15 days
Deworming should be done frequently in an interval of 15 days during the first 3 months of a puppy's life...First deworming should be on the 15th day, then on the 30th day Followed by the 45th day and so on. After the third month, monthly deworming should be done without fail. After the first year, only annual deworming is necessary.
എന്റെ പപ്പിക്കു ഡോക്ടർ പറഞ്ഞത് ഫസ്റ്റ് വാക്‌സിനേഷൻ15 ദിവസം മുൻപ്. അതിന് ശേഷം 20 ദിവസം കഴിഞ്ഞു ആന്റി റബ്ബിസ് വാക്‌സിനേഷൻ 2 ദിവസം മുൻപ്...
15 days
ചേട്ടാ ഒരു വയസായ dog സൈസ് ആകുന്നില്ല video ഇടാമോ please ഞാൻ ഒരു തുടക്കകാരൻ ആണ്. ഒരുപാട് സംശയങ്ങൾ ഉണ്ട് വലിയ ഡോഗിനെ കൂടി ഇടണം
Vayassaaaya dog aano??oru vayasulla dog aano??🤔🤔🤔
@@VickiesGreeny 😅😅😅
1 year aya dog.
Dog athinte actual growth reach ayittundavum. Kurach koode meat polulla contents include cheyyu foodil
Soo cute nice video 👍🏻👍🏻👍🏻
Ente lab'nu 4months aayii..theere thadi illa..fud okke crct tyml kodkarind.. enthnklm tips parayuo..plsss..
Food split cheyth 4-5 times ayit feed cheyyu. Calcium vitamins Ulla food, vet prescribed ayittulla tablets kodukkam. Enough exercises kittunnundo ennu koode nokku
Chetta ,nte oru puppy kunj vomit cheyyunnu ,4tyms aayi ... Oru white clr. ( saliva de polund) reply pls ... 25 days aaya kunj aanu
Superb bro😍😍😍
Thanks for the support bro
Bro enik lab pure breed puppies venam oru nalla place refer cheyyammo
മച്ചാൻ സൂപ്പർ
Vg നിങ്ങൾ ഏതു വീഡിയോ ചെയ്താലും അവരുടെ ഡോഗ്‌നെ ബ്രോ ഹാൻഡിൽ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ലാബ് കുഴപ്പമില്ല. But മുന്നതെ വിടെയോലെ റോട്ട്.....
അതെങ്ങനെയാ ചെയ്യുന്നേ...
ഉള്ളിൽ പേടി ആയിരിക്കും അല്ലെ..
പിന്നെ വയനാട്ടിൽ എവിടെയാ വീട് 😇
Pedyonnulla...kadikkulaanu paranjale handle cheyyu
😎👍
ഇന്ന് അപൂർവം ആയി കാണുന്ന തുമ്പി കളെ കണ്ടു
?
Thanks a lot Brother...!
Thanks for the support brother
Five times puppykku കൊടുക്കുന്ന ഫുഡിന്റെ quantity എത്ര ആണ്
Enikkumund oru 8 vayasulla puppy 😂 avan ithuvare manasikamayi valarnitilla.
😂😂😂 i can understand
@@subarthur rip english
@@sidharth.s4681 😂 inglish
🤣🤣🤣
@@subarthuringaleesh
ശ്രദ്ധിക്കുക.. Dewarming ചെയ്യുന്നത് ഒരു പോയ്സൺ ആണ് .. ഡോക്ടർ നിർദ്ദേശം പ്രേകാരം ചെയ്യുക.
Bro ,puppys nu fish ,chikken okke enganeya kodukkunnath...??? Vevichittaano ....??? Veruthe vevichaal madhiyoo...??? Athil nthengil add cheyyano..???
Bro plss reply...!!!!!???
Turmeric only
@@sudeesudeesh5754 manjal podi itt vevikkukka
മത്തി /ചാള ചോറിന്റെ കൂടെ കുറച്ചു മഞ്ഞൾ പൊടി ചേർത്ത് വേവിച്ചു കൊടുക്കുക.
ചിക്കൻ ആവശ്യം ഇല്ല.
അവൽ മുട്ട ചേർത്ത് കൊടുക്കുന്നത് വളരെ നല്ലതാണ്.
Meen dogsne kodukkunnath ozhivakkan pattumengil plz avoid..matthi nallathane..bakki ella meen onnum nallathalla...and ente lab meen koduthalum kazhikkilla...and..kodukkanelum vevikkand kodukkaruth...meen anelum chicken anengilum...bt chicken bone vevich kodukkaruth
Super video
Hi ഞാൻ ഒരു lab കുഞ്ഞിനെ vagi. 30dys ആയുള്ളൂ. അതിനെ കുറിച്ച് onnu പറഞ്ഞു തരാമോ
Rate ertayayi?
10 thsnd
Enikkum orennum vangan kittumo njan thodupuzha aanu aanywhere near by
@@binduchandrasekhar3202 yes ഇവിടെ ഉണ്ട്
@@lintubineesh number തരുമോ
LABRADOR ISTAM..... 😍
I wish to get a lab ,I just ask the price of Lab 15k and 30k ,and in a yt video I saw a lab puppy just for 10k but that farm Is far away from my house
Where is your place
Hi Chetta, oru doubt.. Ente male labrador is now 2 yrs and when I sent to breeding he is not mating.. What is the solution
Use pet producer suppliment
Perfect💓
Super
Cute puppy's
Broo.... enikk oru lab und. 1.5 year aayii. But dog skelton aanu. Ini vedioyil parayunna method follow cheythaal size aakumoo???
Doginte lineage pole ayirikkum brother.athinfe parentsinte bone size,body measure okke athin varu.parents ok ayittum dog growth illenkil consult a vet.
Also make sure deworming correct aytt cheyyindenn...and also...ticks and fleas indengilum ksheenikkum...oru vet ne kanich nokkanathavum nallath
Nalla cash aakum 🙂
Video nale mrng kanam.. ... But ee video njan thappi nadakkayirunnu..... I have 6puppies .... Kannu thurannittilla.... Engineyokeya nokkendath nnu ariyillayirunnu... Youtubil kurach parathi nokki ok hindi/eng videos only..... Nale kandit feedback tharamtto
super bro
ഹായ് vickie ചേട്ടാ
Supper blood line
Hi Bro iam from Tamilnadu big fan for 🏌️♂️u
Thanks for supporting him
Thanks for the support brother...❤❤
Super I like tamil hero Vikram
Ee machante kayyil eppozhum Puppies kaanumo??
Do give English subtitles... couldn't understand the conversation and tips...
bro can you do a video on Belgian malinois
Very beautiful ! 😍
Ingade perenda bro ?!!!
Vicky bro.., Normal milk kodukkunnadhil kuzhappam undo..??
Kuduthal kodularuth dilute cheyth kodukkanam
Broo Changaramkulam the avideyane?