ആദ്യമായി മാഞാലി ബിരിയാണി കഴിച്ചപ്പോൾ|street food kerala

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 108

  • @sajinps4072
    @sajinps4072 3 года назад +25

    സാധാരണകാരോടുള്ള ഇക്കയുടെ പെരുമാറ്റം അതാണ് സൂപ്പർ 👍👍👍

    • @muhammedcp6293
      @muhammedcp6293 3 года назад

      Thalasery beriyani ani ketitundi manchali mavelayi patan beriyani anu parayum edi

  • @പട്ടാമ്പിക്കാരൻ-ഢ3ഝ

    ഇവിടെ ഞാൻ പോയിട്ട് ഉണ്ട് മാഞ്ഞാലി ബിരിയാണി super ആണ് 💯😍

  • @cookie956o
    @cookie956o 3 года назад +13

    അൽ ഫത്ത് ഹോട്ടൽ ആ ഇക്കയുടെ പെരുമാറ്റം നല്ലതാണ് വളരെ നല്ല ഫുഡാണ് ഞാൻ ഇടക്ക് കഴിക്കാറുണ്ട്

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 года назад +14

    ഇന്നലെ മാഞ്ഞാലി ബിരിയാണി കഴിച്ചു, സൂപ്പർ 👍

  • @Manuchanganacherry
    @Manuchanganacherry 3 года назад +5

    എന്നാ രസമാ നിങ്ങളുടെ സംസാരം 👌🏻... Good behavior....

  • @vijithapvvijayan6217
    @vijithapvvijayan6217 2 года назад +2

    ഞാൻ ഫാമിലി ആയി അപ്രതീക്ഷിതമായി കയറി കഴിച്ചു.. സൂപ്പർ ക്വാളിറ്റി & ടേസ്റ്റ്.. റൈസ് അൺലിമിറ്റഡ്... സർവീസ് ഉം സ്നേഹവും ❤ സൂപ്പർ..

  • @jmanoj975
    @jmanoj975 3 года назад +4

    എല്ലാ വിഡിയോസും അടിപൊളി !
    All the best my friend , keep ROCKING !!

  • @the_magic_mush_
    @the_magic_mush_ 2 года назад +1

    ഇടപ്പള്ളി പത്തടിപ്പാലത്ത് 'chembu' എന്ന hotel ഉണ്ട്.നല്ല ബിരിയാണി ആണ് അവിടെ , unlimited rice ഉണ്ട്. അവിടുത്തെ ikka വയറ് നിറച്ചിട്ടേ അവിടുന്ന് വിടുള്ളു🤩.Try ചെയ്ത് നോക്ക് pwoli ആണ് ❤️.120rs ഉള്ളു ✨️

  • @sujeshpachu194
    @sujeshpachu194 2 года назад

    2:15 ഈ നല്ല നല്ല മനസാണ് എനിക്കു. ഏറ്റവും ഇഷ്ടം ആയെ 😍

  • @afnasafnas9600
    @afnasafnas9600 3 года назад +1

    ,😋👌 kothippichu , bro kazhikkunnathu kanumbol ariyam super anennu. 👍

  • @ashiqs7304
    @ashiqs7304 3 года назад +1

    Palakkad janakeeya hotelile video evide

  • @jasir2039
    @jasir2039 3 года назад +8

    7:13/സാരമില്ല ഒരു കൈയബത്തം ആർക്കും പറ്റും 😁😁

  • @rajeshks3043
    @rajeshks3043 2 года назад

    Ente NAttil ethiyathinum njangalde food kazhichathinum oru padu thanks ....

  • @musthfamutu5371
    @musthfamutu5371 3 года назад

    ഇൻശാ അല്ലാഹ് ഇനി എറണാകുളം പോവുമ്പോൾ ഇവിടുന്ന് കഴിക്കണം

  • @razekrazek9259
    @razekrazek9259 2 года назад

    അസ്സലാമുഅലൈക്കും 👍👍👌🌹ഗുഡ് 👌👌

  • @sva481
    @sva481 3 года назад +6

    താങ്കളുടെ സൗമ്യതയാണ് എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തുന്നത്

  • @abdunoushad3362
    @abdunoushad3362 3 года назад +1

    പാവറട്ടി അല്ലെ പറവൂർ ആണ്

  • @foodcreation1415
    @foodcreation1415 3 года назад

    തൃശ്ശൂർ സഫയർ ബിരിയാണി കഴിച്ചു നോക്കു

  • @sudhi2663
    @sudhi2663 3 года назад

    Ikka alpy beach vech ikkaye kand

  • @sajad.m.a2390
    @sajad.m.a2390 8 месяцев назад

    വീഡിയോ 👍..

  • @assainarkb
    @assainarkb 3 года назад

    കടയുടെ address കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു.... അവിടെ വന്ന് കഴിക്കാനുള്ളവർക്ക് ഉപകാരമായിരിക്കും......

  • @deepak.p.p2515
    @deepak.p.p2515 3 года назад +1

    ഹായ് ബ്രോ നൈസ് വീഡിയോ 🤩😍😍😍😍😍😃👌👌👌👌👌

  • @nidheeshpv4066
    @nidheeshpv4066 3 года назад

    ലൊക്കേഷൻ പറയാമോ

  • @ashnaramzad89
    @ashnaramzad89 3 года назад

    Manjali kar undo..

  • @Ajmal_Aju994
    @Ajmal_Aju994 2 года назад

    ഞാൻ നിന്നിരുന്ന kada😍

  • @Akshayshaji-e5v
    @Akshayshaji-e5v 3 месяца назад

    My evertime favourite 😎

  • @sujeshpachu194
    @sujeshpachu194 2 года назад

    ബിരിയാണിക്ക് സലാട് ഇല്ലേ ഉപ്പില്ലാത്ത കഞ്ഞി പോലെയാവും 😍

  • @positivelife286
    @positivelife286 3 года назад

    Love you bro😍😍😍. Orupadishtanu ningale ❤❤❤❤

  • @Raj-cw1eq
    @Raj-cw1eq 2 года назад

    സത്യം പറ ഇക്ക, ദം ബിരിയാണിയുടെ അത്ര വരില്ലല്ലോ ?

  • @jochanganacherry5908
    @jochanganacherry5908 2 года назад

    👌👌👌👌👌
    വീഡിയോ ക്ലാരിറ്റി കുറവാണോ
    അതോ എന്റെ ph കുഴപ്പം ആണോ

  • @pencilartbymidhun4687
    @pencilartbymidhun4687 3 года назад +1

    Thanks guys for your support ☺️

  • @ഷബീർതിരുവാലി

    അടിപൊളി ഹക്കിം ബായ്

  • @Butter-files
    @Butter-files 3 года назад

    സൂപ്പർ ഇക്കു

  • @sujithrv2845
    @sujithrv2845 Год назад

    നിങ്ങൾ വന്നപ്പോ ഞാൻ ഫുഡ് കഴിച്ചു ഇറങ്ങാൻപോകുന്നു

  • @pradeepank9453
    @pradeepank9453 3 года назад +1

    ഈ ഹോട്ടലിന്റെ ശരിയായ ലൊക്കേഷൻ പറഞ്ഞു തരുമോ .....

    • @abduljabbarv.s5179
      @abduljabbarv.s5179 3 года назад +2

      വടക്കൻ പറവൂരിൽ നിന്നും വരുമ്പോൾ manjaly തേക്കെത്താഴം കവല കഴിഞ്ഞു വീണ്ടും മുന്നോട്ടു പോകുമ്പോൾ വലത് വശത്ത് കാണാം അൽ ഫത്തഹ് (Opposite to Steel world )👍

    • @pradeepank9453
      @pradeepank9453 3 года назад

      @@abduljabbarv.s5179 Thank you.....

  • @riyariyasaji445
    @riyariyasaji445 3 года назад

    Njamada biriyani....kidukachi...👍

  • @rdivya4273
    @rdivya4273 3 года назад +1

    Yummy manjali biriyani

  • @nithinn408
    @nithinn408 3 года назад +2

    നമസ്കാരം ഇക്കാ 🙋‍♂️

  • @suneerahussain1575
    @suneerahussain1575 3 года назад +1

    എന്താ രസം😋😋

  • @mizlavlog
    @mizlavlog 3 года назад +1

    മാഞ്ഞാലി ബിരിയാണി 😋😋😍

  • @saleenap.h1109
    @saleenap.h1109 3 года назад

    സൂപ്പർ ആ ണ ട്ടോ 🙏

  • @MalluMalayalam
    @MalluMalayalam 3 года назад +4

    ഒന്ന് നിർത്തടാ, ചിക്കൻ കാല് കടിച്ചു പറിക്കുന്നത് കണ്ടു മനുഷ്യന്റെ കണ്ണ് തള്ളി 😂🤣

  • @binoybaby8150
    @binoybaby8150 3 года назад

    Ela biriyani mallusery

  • @sureshnair2393
    @sureshnair2393 3 года назад

    Nice video

  • @glencesunny185
    @glencesunny185 3 года назад +1

    Leg piece enik tharoo

  • @Moosa-mk4ci
    @Moosa-mk4ci 3 года назад

    Mashaallha

  • @rajup1134
    @rajup1134 3 года назад +1

    അണ്ണാ കൊതിപ്പിക്കല്ലേ ❤

  • @abhilashkerala2.0
    @abhilashkerala2.0 3 года назад

    Super
    Juice😀

  • @ashif5169
    @ashif5169 3 года назад +1

    ❤️‍🔥❤️‍🔥🔥❤️‍🔥❤️‍🔥

  • @busywithoutwork
    @busywithoutwork 3 года назад

    Manjali biryani super hakkimkka..

  • @Cruzer_coc
    @Cruzer_coc 3 года назад +1

    Kollila

  • @saleenap.h1109
    @saleenap.h1109 3 года назад

    മാഞ്ഞാലി ബിരിയാണി കലക്കി

  • @teresaabraham2156
    @teresaabraham2156 3 года назад

    Adipoli 👍

  • @rifuridu7368
    @rifuridu7368 3 года назад +1

    Variety aan saare ❤️ ivarude main 👋🏻👍🏻

  • @nazeerpvk6738
    @nazeerpvk6738 3 года назад

    Super

  • @yathrikan4270
    @yathrikan4270 3 года назад

    കൊതിപ്പിക്കല്ലേ ഇക്ക

  • @nikhildas3201
    @nikhildas3201 3 года назад

    മാഞ്ഞാലി ബിരിയാണി.... 😍😍😍😍😍😍

  • @sonymj649
    @sonymj649 3 года назад +1

    Juice poya

  • @NOORES
    @NOORES 3 года назад +1

    👍💜💙

  • @luckysworld7097
    @luckysworld7097 3 года назад

    Super dro

  • @izzafathima5974
    @izzafathima5974 2 года назад

    👍🏻👌🏻👌🏻👌🏻❤️❤️❤️❤️❤️

  • @vishnuk.m3989
    @vishnuk.m3989 3 года назад +2

    😍😍

  • @ishaworld2620
    @ishaworld2620 3 года назад

    Nice 👍

  • @annietessil9127
    @annietessil9127 3 года назад

    Very tasty😋

  • @susanpradeep1794
    @susanpradeep1794 3 года назад

    Good food

  • @wreslingfansclub8724
    @wreslingfansclub8724 3 года назад

    Supper bro

  • @ammoosammoos8474
    @ammoosammoos8474 3 года назад

    💖💖💖💖💖

  • @sukulmg
    @sukulmg 3 года назад

    👍

  • @arunkpy3513
    @arunkpy3513 3 года назад

    Hiii ikka

  • @krishnadasps7534
    @krishnadasps7534 3 года назад +1

    NAS anu super. Ividatha taste illa

  • @jocker1642
    @jocker1642 3 года назад

    😋

  • @jazpdriver9940
    @jazpdriver9940 3 года назад

    Eth pravasi biriyani

  • @soorajtd8519
    @soorajtd8519 3 года назад

    💕☺️

  • @abeerali1856
    @abeerali1856 3 года назад

    👍 👍 👍 ✌️ ✌️ ✌️

  • @senhamehbin3527
    @senhamehbin3527 3 года назад +1

    ലെഗ് പീസ് ഇങ്ങനെ കഴിക്കല്ലേ ഇക്ക. കൊതിയാവുന്നു. ചിക്കൻ എനിക്ക് ഇഷ്ടപെട്ട peasan.

  • @mohamed...7154
    @mohamed...7154 3 года назад +1

    120₹നുള്ള മുതൽ ഒണ്ടോ..ഇക്കയുടെ മുഖത്ത് സാധരണയുള്ള സന്തോഷം കണ്ടില്ല.... ചിലപ്പോ എനിക്ക് മാത്രം തോന്നിയത് ആവാം!
    ലൈം കുടിച്ചപ്പോൾ.... ഒരബദ്ധം ആർക്കും പറ്റും... 😄
    അങ്ങിനെ മാഞ്ഞാലി ബിരിയാണിയും കണ്ടു... ഇക്കാകഴിക്കുന്നത് 👍🏻

    • @jasminzafiramnply4398
      @jasminzafiramnply4398 3 года назад

      Unlimited anu rice bro

    • @coconutpunch123
      @coconutpunch123 3 года назад

      കാണുമ്പോൾ അങ്ങനെ തോന്നും വന്ന്‌ കഴിച്ചു നോക്കണം. അപ്പോൾ മനസ്സിലാവും 120 രൂപയുടെ ബിരിയാണി ആണോ എന്ന്.
      നമുക്ക് നല്ല തൃപ്തി ആയി വയറു നിറച്ചു കഴിക്കാം.

  • @سعد-ك1ز2ق
    @سعد-ك1ز2ق 3 года назад

    سوبر

  • @askarmohammed6676
    @askarmohammed6676 Год назад

    Rice വളരെ കുറവ് ആണല്ലോ..
    എന്നിട്ടും പറയുന്നത് ലാവിഷ് ആയി കഴിക്കാൻ ഉണ്ടെന്നു

  • @raheemvh540
    @raheemvh540 3 года назад +1

    Hlooo

  • @noushadkaippanveettil5712
    @noushadkaippanveettil5712 3 года назад

    👍👍🤲🤲❤️❤️

  • @kamistronediting1321
    @kamistronediting1321 3 года назад

    പോലെ etta🔥🔥🔥

  • @jsrjsr2664
    @jsrjsr2664 3 года назад

    🥰🥰🥰🥰🥰

  • @neongaming7570
    @neongaming7570 2 года назад

    Orennam kurakamo.ha ha ha

  • @sunithaksunithak3706
    @sunithaksunithak3706 3 года назад

    ബീഫ് ചിക്കാനേ ചവിട്ടി കൊല്ലുവോ 😝😝

  • @FloatingonEarth
    @FloatingonEarth 3 года назад

    CH il alle ponde
    I taste 20 manjali biriyani restaurants in manjali
    The best and consistent taste good quality and quantity is CH BIRIYANI
    near to this restaurant

    • @krishnadasps7534
      @krishnadasps7534 3 года назад

      Nop NAS anu super. Ch lu kore chiken idum ennullu

  • @khalfanvlogtricks5865
    @khalfanvlogtricks5865 3 года назад

    🤣🥰🥰🥰

  • @arunkumar-uz5dg
    @arunkumar-uz5dg 3 года назад

    ഇക്ക വിശന്നു പണ്ടാരം അടങ്ങി irikkuvaann തൊന്നണ് , സംസാരം കുറവാ😀

  • @althafalthaf429
    @althafalthaf429 3 года назад +1

    Biriyani poraaaa

  • @ABHISHEK-lb1hl
    @ABHISHEK-lb1hl 3 года назад

    ചിക്കൻ പൊരിച്ചതിൽ നല്ലോണം കളർ ഇട്ടുടുണ്ടെന്ന് തോനുന്നു, നല്ല ചുവപ്പ് നിറം.

  • @nizaraboobacker9265
    @nizaraboobacker9265 2 года назад

    ലഗ് പീസ് കഴിക്കുന്നുണ്ട് കുഴപ്പമില്ലല്ലോ, പറയലും കടിയും വളരെ പെട്ടന്നായിരുന്നു, (ബിസ്മി ചൊല്ലിയില്ല ചുണ്ടുകൾ അന ങ്ങുന്നത് നോക്കി, വായയിൽ നറ യെ വെള്ളം, കഷ്ടം

  • @vishnumt2459
    @vishnumt2459 3 года назад +5

    ഇങ്ങനെ പുറത്തുള്ള ഭക്ഷണം കഴിച്ചാൽ നിങ്ങളുടെ ആരോഗ്യം മോശാവില്ലെ.

  • @basheerbasheer8211
    @basheerbasheer8211 3 года назад

    ഓ മുഖം കാണിക്കാതെ കഴിക്കൂ വായിൽ വെള്ളം വറ്റി പോകും

  • @sudhi2663
    @sudhi2663 3 года назад

    Hug cheyyanam enne aagraham und