നമ്മള് പോട്ടിംഗ് മിക്സ് പുട്ടിനെ പരുവത്തിലുള്ള നനവ് വിലാണ് വയ്ക്കുന്നത് ഒന്നില്ലെങ്കിൽ തണലത്തു വയ്ക്കുക അല്ലെങ്കിൽ അതിനു മീര ചണച്ചാക്ക് നനച്ചിട്ട അല്ലെങ്കിൽ കോട്ടൻ തുണി നനച്ച് ഇടുക അപ്പോൾ ഈർപ്പം നില നിന്നോള കൂടുതൽ ആയിട്ട് വെള്ളമൊഴിച്ചു കൊടുക്കരുത് Thank you 🌹🌹🌹
കേരളത്തിലെ മണ്ണ് പൊതുവേ അമ്ലഗുണമുള്ള മണ്ണാണ് കേരളത്തിൽ ചിറ്റൂർ താലൂക്കിൽ മാത്രമാണ് ഷാര ഗുണമുള്ള മണ്ണിനോട് അടുത്തുവരുന്നത് താങ്കളുടെ പറമ്പിലുള്ള മണ്ണ്, മണ്ണ് പരിശോധനാ കേന്ദ്രത്തിൽ കൊടുത്താൽ പിഎച്ച് പരിശോധിച്ച് തരും അതോടൊപ്പം അതിലുള്ള മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും പരിശോധിക്കാൻ കൊടുക്കണം എന്നിട്ട് വേണം പച്ചക്കറികൃഷിയും മറ്റുള്ള കൃഷി ചെയ്യാൻ Thank you 🌹🌹🌹
തികച്ചും ജൈവവളമാണ് ആണ് പാറ പൊട്ടിച്ച് പൊടിച്ച് ആണ് തരുന്നത് കിലോന് 20 രൂപ വിലയുണ്ട് എല്ലുപൊടി ഗുണമേന്മയുള്ള ആണെങ്കിൽ 80 രൂപ വരെ വിലയുണ്ട് Thank you 🌹🌹🌹
അമ്ലത കൂടുതലുള്ള മണ്ണിൽ ആണ് ഉപയോഗിക്കുന്നത് കുമ്മായ ഉപയോഗിച്ചാൽ മണ്ണിന്റെ അമ്ലത മാത്രമേ മാറുന്നുള്ളൂ അതോടൊപ്പം കാൽസ്യം ലഭിക്കും, എന്നാൽ ആ മണ്ണിൽ ഫോസ്ഫറസ് ഉണ്ടായിരിക്കില്ല Thank you 🌹🌹🌹
തക്കാളി, മുളക്, വഴുതനങ്ങ എന്നീ വിളകൾക്ക് എല്ലുപൊടിയും കൊടുക്കും റോക്ക് ഫോസ്ഫേറ്റും കൊടുക്കും എല്ലുപൊടി നല്ലത് കിട്ടുകയാണെങ്കിൽ കൊടുക്കും അതിൽ ഫോസഫെറസ്,കാൽസ്യം ഉണ്ട് എല്ലു പൊടി നല്ലൊത് കിട്ടിയിട്ടില്ലെങ്കിൽ റോക്ക് ഫോസ്ഫേറ്റ് കൊടുക്കും ഏതു വിള കൃഷിയും ചെയ്യുമ്പോൾ ഏതാണോ കയ്യിലുള്ളത് അത് കഴിഞ്ഞ ശേഷം അടുത്തത് ഉപയോഗിക്കുകയുള്ള Thank you 🌹🌹🌹
റോക്ക് ഫോസ്ഫേറ്റ് പണ്ട്കാലത്ത് പരിശോദിച്ചപ്പോൾ ഫോസ്ഫറസ് ഉണ്ടായിരുന്നു. ഇപ്പോൾ ഈ മൺപൊടിയിൽ ഫോസ്ഫറസ് ഉണ്ടോ എന്ന് പരിശോദന നടക്കുന്നുണ്ടോ? ഇപ്പോൾ കിട്ടുന്ന റോക്ക് ഫോസ്ഫേറ്റിൽ ഫോസ്ഫറസ് അളരെ കമ്മിയാണന് പറയുന്നു
പരിശോധന നടക്കുന്നുണ്ടോ എന്നുള്ളത് എനിക്കറിയില്ല, ഞാൻ സാധാരണ മേടിക്കുന്നത് രാജപോസ് അല്ലെങ്കിൽ മസൂരി ഫോസ് ആണ് വളകടയിൽനിന്ന് ലഭിക്കുന്നതിൽ മായം ചേർത്തു ഉണ്ടോ എന്നുള്ളത് എനിക്കറിയില്ല Thank you 🌹🌹🌹
ലളിതമായ അവതരണം. കൃഷി ഓഫീസർമാർ ഒക്കെ ഒന്ന് കേൾക്കണം 👍
Very well explained thanks very much🙏
🌹🌹🌹
Njan kaathirunna video yanu very good thanks
🌹🌹🌹
Very useful video chetta...👍 enik ivide flowering plants aanu ullath. Ipo pot cheythu vechirikunna plantinu rock phosphate kodukumbol veruthe chattiyil ittu koduthal madhiyo?
ഇത് നേദ്രവാഴക്ക് ഉപയോഗിക്കാമോ... അടിവളം ആയി.... എന്നാൽ എത്ര ഗ്രാം/കിലോ
Thank you , precious informations
Thank you 🌹🌹🌹
Very useful information
Thank you 🌹🌹🌹
*രാജ്ഫോസും നാനോ പൊട്ടാഷും ഒരുമ്മിച്ച് ഉപയോഗിക്കാമോ ?*
Sharagunavum Amla gunavum engane thirichariyam ?
PH പരിശോധിക്കണം, കേരളത്തിൽ 90% പ്രദേശവും അമ്ല ഗുണമാണ്, ചിറ്റൂർ താലൂക്കിൽ ചില പഞ്ചായത്തിൽ മാത്രമാണ് ഷാരഗുണമായിട്ട് മണ്ണുള്ളത്
15 days mumbe potting mix ready aakki vekkumbol water spray cheythu koduthal veendum idakke water spray cheyyano sir,arinjal useful aairunnu
നമ്മള് പോട്ടിംഗ് മിക്സ് പുട്ടിനെ പരുവത്തിലുള്ള നനവ് വിലാണ് വയ്ക്കുന്നത് ഒന്നില്ലെങ്കിൽ തണലത്തു വയ്ക്കുക അല്ലെങ്കിൽ അതിനു മീര ചണച്ചാക്ക് നനച്ചിട്ട അല്ലെങ്കിൽ കോട്ടൻ തുണി നനച്ച് ഇടുക അപ്പോൾ ഈർപ്പം നില നിന്നോള കൂടുതൽ ആയിട്ട് വെള്ളമൊഴിച്ചു കൊടുക്കരുത്
Thank you 🌹🌹🌹
നല്ല അറിവുകൾ.
ക്ഷാരഗുണമുള്ള മണ്ണിൽ ഫോസ്ഫറസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
താങ്കളുടെ സ്ഥലം എവിടെയാണ്
Thank you 🌹🌹🌹
Good information
Thank you 🌹🌹🌹
അമ്ല്ലഗുണമുള്ള മണ്ണിൽ കുമ്മായം ഇടാതെയാണോ റോക്ക് ഫോസ്ഫറ്റ് ഇടേണ്ടത്
PH എത്രവരെ യുള്ള മണ്ണിലാണ് നല്ലത്
Kumbalathinte leaf yellow colour ayikanunnu. Enthanu prathividhi?
തലപ്പുകൾ നുള്ളി കൊടുക്കുക, നന കുറയ്ക്കുക
@@usefulsnippets thanks
ഡ്രാഗൺ ഫ്രൂറ്റിന് ജൈവ വലതോടൊപ്പം റോക്ക് phosphatu ചേർത്ത് കൊടുക്കാമോ?
Potashinte jaiva vallum ethakeya
തെങ്ങോല കമ്പോസ്റ്റ്, ചാരം കമ്പോസ്റ്റ്
അമ്ല & ക്ഷാര ഗുണമുള്ള മണ്ണ് എങ്ങിനെ തിരിച്ചറിയാം. എനിക്കു പച്ച ക്കറി കൃഷി തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. സാറിന്റെ സഹായം വേണം.
കേരളത്തിലെ മണ്ണ് പൊതുവേ അമ്ലഗുണമുള്ള മണ്ണാണ് കേരളത്തിൽ ചിറ്റൂർ താലൂക്കിൽ മാത്രമാണ് ഷാര ഗുണമുള്ള മണ്ണിനോട് അടുത്തുവരുന്നത് താങ്കളുടെ പറമ്പിലുള്ള മണ്ണ്, മണ്ണ് പരിശോധനാ കേന്ദ്രത്തിൽ കൊടുത്താൽ പിഎച്ച് പരിശോധിച്ച് തരും അതോടൊപ്പം അതിലുള്ള മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും പരിശോധിക്കാൻ കൊടുക്കണം എന്നിട്ട് വേണം
പച്ചക്കറികൃഷിയും മറ്റുള്ള കൃഷി
ചെയ്യാൻ
Thank you 🌹🌹🌹
Tomato kku cheyyunna valam parayamo....ithu evideya kittuka...price ethra...
കൂർക്ക കൃഷി ചെയ്യുന്ന മാസം കൃഷിരീതിഇതിന്റെ വീഡിയോ ഇടാമോ ചേട്ടാ
ഗ്രോ ബാഗിൽ കൂർക്ക കൃഷി എപ്പോ വേണമെങ്കിലും ചെയ്യാം
Thank you 🌹🌹🌹
രാസ വളം കൂടെ ഇടാമോ
ഇട്ടുകൊടുക്കാം
Super👍
Thank you 🌹🌹🌹
👍👍👍
Thank you 🌹🌹🌹
👍🌹
Thank you 🌹🌹🌹
മണ്ണ് ട്രീറ്റ് ചെയ്തു കഴിഞ്ഞു ആണോ ഇത് ചേർക്കുന്നത്
തക്കാളി ക്ക് ചാരം ഇടാമോ?
ചാരം ഇട്ടുകൊടുക്കാം കൂടുതൽ ഇടരുത്
Thank you 🌹🌹🌹
Sir nte garden tour video ചെയ്യാമോ
നെറ്റ് ഗാർഡൻ ഗുണങ്ങൾ ആണോ അത് ഉപയോഗിച്ച് എന്തൊക്കെ കൃഷി ചെയ്യാം എന്നാണോ ഉദ്ദേശിച്ചത്
Thank you 🌹🌹🌹
എന്റെ വഴുതന തൈ ചെറുപ്പത്തിൽ തന്നെ പൂവ് വന്നു പോകുന്നു എന്ത് കൊണ്ടാണ്
വെള്ളം കൊടുക്കുന്നത് എങ്ങനെയാണ്
Thank you 🌹🌹🌹
Hose ill koode
വഴുതനങ്ങ കൂടുതൽ നനവ് ഇപ്പോൾ ആവശ്യമില്ല വരണ്ട കാലാവസ്ഥയിൽ വളരുന്ന ഒരു വിളയാണ് ഒന്നു രണ്ടു ദിവസം ഇടവിട്ട് നനച്ചു കൊടുത്താൽ മതി
ചേട്ടാ ഇത് എവിടെ നിന്ന് ലഭികും 🙏🙏🙏👍
പല വളക്കട കളും ലഭ്യമാണ് ഓൺലൈനിലും ലഭിക്കും പക്ഷേ വില കൂടുതലാണ്
Thank you 🌹🌹🌹
ഇത് തികച്ചും ജൈവം ആണോ. എല്ല് പോടിയുമായി താരതമ്യം ചെയ്യുമ്പോൾ എതിനാണ് വില കുറവ്
തികച്ചും ജൈവവളമാണ് ആണ് പാറ പൊട്ടിച്ച് പൊടിച്ച് ആണ് തരുന്നത് കിലോന് 20 രൂപ വിലയുണ്ട് എല്ലുപൊടി ഗുണമേന്മയുള്ള ആണെങ്കിൽ 80 രൂപ വരെ വിലയുണ്ട്
Thank you 🌹🌹🌹
റോക്ക് ഫോസ്ഫേറ്റ് വളം വിൽക്കുന്ന കടകളിൽ ലഭ്യമാണോ
എല്ലാ വളക്കടയിലും ലഭ്യമല്ല
Thank you 🌹🌹🌹
@@usefulsnippets thank you sir
🌱🌱🌱
ചേട്ടാ നിങ്ങളെ പോൾട്രയിൽ കാണുന്ന വെള്ള തരി പോലെത്തെ സാധനം യേത് വളമായാണ്
അത് പെർലൈറ്റ് ആണ് അതിൻറെ വീഡിയോ ഞാൻ താഴെ കൊടുക്കാം 👇
ruclips.net/video/DWrhojO5fJs/видео.html
Thank you 🌹🌹🌹
കുഴിച്ചു എടുത്ത മണ്ണ് കൃഷിക്ക് അനുയോജ്യ മാക്കി എടുക്കാൻ ആകുമോ ?
നല്ല രീതിയിൽ ജൈവവളം മിക്സ് ചെയ്തു മൂന്നു നാല് കൊല്ലം കൊണ്ട് കൃഷിക്ക് അനുയോജ്യം ആക്കി എടുക്കാം
അപ്പോ കുമ്മായം ചേർത്ത് ട്രീറ്റ് ചെയ്ത മണ്ണിൽ ഇത് ചേർക്കാൻ പാടില്ലേ
അമ്ലത കൂടുതലുള്ള മണ്ണിൽ ആണ് ഉപയോഗിക്കുന്നത് കുമ്മായ ഉപയോഗിച്ചാൽ മണ്ണിന്റെ അമ്ലത മാത്രമേ മാറുന്നുള്ളൂ അതോടൊപ്പം കാൽസ്യം ലഭിക്കും, എന്നാൽ ആ മണ്ണിൽ ഫോസ്ഫറസ് ഉണ്ടായിരിക്കില്ല
Thank you 🌹🌹🌹
ചേട്ടാ ഇ വളം എല്ലാവർക്കും കിട്ടുമോ 😃😃😃😃😃
വള കടകളിൽ ഉണ്ടാവാറുണ്ട് എല്ലാ വളക്കടയിലും ഉണ്ടാവുന്ന നിർബന്ധമില്ല
Thank you 🌹🌹🌹
ചേട്ടാ തക്കാളിക്ക് ഇതാണോ വളം കൊടുക്കുന്നത്
തക്കാളി, മുളക്, വഴുതനങ്ങ എന്നീ വിളകൾക്ക് എല്ലുപൊടിയും കൊടുക്കും റോക്ക് ഫോസ്ഫേറ്റും കൊടുക്കും എല്ലുപൊടി നല്ലത് കിട്ടുകയാണെങ്കിൽ കൊടുക്കും അതിൽ ഫോസഫെറസ്,കാൽസ്യം ഉണ്ട് എല്ലു പൊടി നല്ലൊത് കിട്ടിയിട്ടില്ലെങ്കിൽ റോക്ക് ഫോസ്ഫേറ്റ് കൊടുക്കും ഏതു വിള കൃഷിയും ചെയ്യുമ്പോൾ ഏതാണോ കയ്യിലുള്ളത് അത് കഴിഞ്ഞ ശേഷം അടുത്തത് ഉപയോഗിക്കുകയുള്ള
Thank you 🌹🌹🌹
റോക്ക് ഫോസ്ഫേറ്റ് പണ്ട്കാലത്ത് പരിശോദിച്ചപ്പോൾ ഫോസ്ഫറസ് ഉണ്ടായിരുന്നു. ഇപ്പോൾ ഈ മൺപൊടിയിൽ ഫോസ്ഫറസ് ഉണ്ടോ എന്ന് പരിശോദന നടക്കുന്നുണ്ടോ? ഇപ്പോൾ കിട്ടുന്ന റോക്ക് ഫോസ്ഫേറ്റിൽ ഫോസ്ഫറസ് അളരെ കമ്മിയാണന് പറയുന്നു
പരിശോധന നടക്കുന്നുണ്ടോ എന്നുള്ളത് എനിക്കറിയില്ല, ഞാൻ സാധാരണ മേടിക്കുന്നത് രാജപോസ് അല്ലെങ്കിൽ മസൂരി ഫോസ് ആണ് വളകടയിൽനിന്ന് ലഭിക്കുന്നതിൽ മായം ചേർത്തു ഉണ്ടോ എന്നുള്ളത് എനിക്കറിയില്ല
Thank you 🌹🌹🌹
👍👍
Thank you 🌹🌹🌹