റോഡിന് കുറുകെ കെട്ടിയ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 14

  • @whaleblue833
    @whaleblue833 6 часов назад +1

    പൊലീസുകാര് അപ്പോഴും safe!😊

    • @rainflowerkid
      @rainflowerkid 3 часа назад

      പോലീസുകാർ എന്ത് ചെയ്യാനാണ് ,ഇവന്മാരൊക്കെ എവിടെയെങ്കിലും കെട്ടി വെച്ചാൽ അത് പെട്ടന്ന് എങ്ങനെ അറിയും? ,ഇത് ഈ പൊട്ടത്തരം ചെയ്ത ആൾക്ക് ശിക്ഷയായി തടവും മരിച്ചുപോയ ആളുടെ കുടുംബത്തിന്റെ ചിലവുകളും ഏല്പിച്ചാൽ ,പിന്നൊരുത്തൻ ഇങ്ങനെ ചെയ്യാൻ പേടിക്കും

  • @thomasjoseph5945
    @thomasjoseph5945 6 часов назад

    ബൈക്ക് ഓടിക്കുന്നവരും ശ്രദ്ധിച്ച് ഓടിക്കുക അമിത വേഗത്തിൽ മുന്നിലുള്ള അപകടം ശ്രദ്ധിക്കാനാകില്ല.

  • @PadmakumarNair-b2k
    @PadmakumarNair-b2k 6 часов назад +1

    ആരുടെ ഫോട്ടോ ആണ് കാണിക്കുന്നത് ?

    • @rainflowerkid
      @rainflowerkid 6 часов назад +1

      ഊഹിച്ചു മനസിലാക്കുക ,മരിച്ചയാളുടെ ആണെന്ന് തോന്നുന്നു ,എന്ത് മാദ്ധ്യമ ധർമമാണ് 😅

    • @maheshss8604
      @maheshss8604 6 часов назад

      ​@@rainflowerkidവേശ്യാനെറ്റ് ധർമ്മം😂😂😂

  • @maxrockatansky5657
    @maxrockatansky5657 6 часов назад +1

    വിവരം, വകതിരിvum യാതൊരു safety measures അറിഞ്ഞു കൂടാത കുറെ contractor മാരും അവര്‍ക്കു pani കൊടുക്കുന്ന clients.

    • @rainflowerkid
      @rainflowerkid 6 часов назад

      ഇവർക്കൊക്കെ പണികൊടുക്കുന്ന സർക്കാരാണ് എന്റെ ഹീറോ 😅

  • @Narayanankutty-b9e
    @Narayanankutty-b9e 6 часов назад

    മനഃപൂർവമാല്ലാത്ത നരഹത്യ.. പോലീസ് അങ്ങനെ FIR എഴുതും. പോലീസിനെ കിട്ടേണ്ടത് കിട്ടും.. ആ കുടുംബത്തിന് പോയി....

    • @rainflowerkid
      @rainflowerkid 6 часов назад

      അതെ അങ്ങനെ പറഞ്ഞാൽ മതിയെല്ലോ ,പോയവർക്ക് പോയ് എന്ത് നിയമ വ്യവസ്ഥയാണിവിടെ 😟

  • @MajeedKMajeed-v8o
    @MajeedKMajeed-v8o 6 часов назад

    റോഡ് കാറാറുകൾ വേണ്ടത്ര ശ്രദ്ധിക്കാതെ പണി നടത്തുന്നത് സ്ഥലത്ത് മേൽനോട്ടം നടത്തേണ്ട ഉദ്യോഗസ്ഥർ ഉണ്ടാവാറില്ല റ
    റോഡിന്റെ പണിയെ കുറിച്ച് കംപ്ലയണ്ട് ചെയ്യേണ്ട പൊതു ജനം കാഴ്ചക്കാറല്ലെ എന്ന ബോർഡ് പണി കഴിഞ്ഞിട്ടാണ് സ്ഥാപിക്കുന്നത് പണി നടക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും അഭിപ്രായങ്ങളും ക്രമക്കേടുകളും ഇത് കാരണം ചുണ്ടികാണിക്കാൻ കഴിയില്ല റോഡിൽ ൈട്രനേജ് ആവശ്യമായ സ്ഥലം അവിടുത്തെ താമസകാർക്ക് ആണ് അറിയാർ കഴിയുക ഇപ്പോൾ വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ വരാമ്പറ്റ വെള്ളമുണ്ട റോഡ് വർക്ക് നടക്കുകയാണ് പടിഞ്ഞാറത്തറ ടൗൺ ഭാഗത്തും ഫുട്പാത്ത് വേണം ഇറിഗേഷൻ വകുപ്പിന്റെ സൈന്ധി ൽ പുലരി സ്റ്റോറിന്റെ മുൻഭാഗത്ത് ട്രൈനേജ് നിർബദ്ധമാണ് അവിടെയൊന്നും ജനങ്ങൾ ആവശ്യപ്പെട്ടിറ്റും പ്രവർത്തികൾ നടത്തുന്നതായി കാണുന്നില്ല

  • @Mhkunjathur
    @Mhkunjathur 6 часов назад

    Manapoorvam narahathyak case edkkanam

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 3 часа назад

    E kararukarane thallikollanam😮😮😮😮