അത് അങ്ങനെ കുറെ സ്ത്രീകൾ.. ഞങ്ങടെ ഇവിടെ ഒരു സ്ത്രീ ആത്മഹത്യ ചെയ്തു..അവരും ഭർത്താവും തമ്മിൽ നല്ല സ്നേഹം ആയിരുന്നു.. പാവം അയാൾ അവർക്ക് വേണ്ടി മരുഭൂമിയിൽ കഷ്ടപ്പെട്ട് ...അങ്ങനെ അവളുടെ കുടുംബം അവൾ ആത്മഹത്യ ചെയ്യാൻ ഒരു സാഹചര്യവും ഇല്ല മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പറഞ്ഞു കേസ് കൊടുത്തു.. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോ അവൾ pregnent ആയിരുന്നു..DNA ടെസ്റ്റ് നോക്കിയപ്പോ ഉത്തരവാദി വേറെ ആരും അല്ല ഭർത്താവിന്റെ സ്വന്തം അനിയൻ.....കുറെ നാൾ ആയുള്ള ബന്ധം ആയിരുന്നു ത്രേ
ഹായ്
❤❤

😂
അന്യ നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന ഭർത്താവിനെ ചതിക്കാൻ എങ്ങനെ ഇവൾക്കൊക്കെ തോന്നുന്നു
വയറ് വിശന്നാൽ ഒരുപക്ഷേ ഉറക്കം വരും പക്ഷേ അരഭാഗം വിശന്നാൽ ഉറക്കം വരില്ലെന്ന ചൊല്ല് കേട്ടിട്ടില്ലേ 😂
❤❤
❤❤❤❤