Punchirikke | Teja Bhai and Family | Benny Dayal | Rimi Tomy | Deepak Dev | Kaithapram

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Film: Teja Bhai and Family (2011)
    Directed by: Deepu Karunakaran
    Produced by: Muralidharan, Santha Murali
    Lyrics: Kaithapram
    Music: Deepak Dev
    Singer: Benny Dayal, Rimi Tomy
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

Комментарии • 28

  • @user-jr2rw6wh7d
    @user-jr2rw6wh7d 2 года назад +55

    ഇത് റിലീസ് ആയ സമയത്തു ആണ് എന്റെ ബന്ധുആയ ചേച്ചിടെ കല്യാണം അന്ന് ഈ പാട്ട് ഒക്കെ കല്യാണ തലേന്ന് ഇട്ടു ഡാൻസ് കളിച്ചത് ഒക്കെ ഓർക്കുന്നു 💥🤩

    • @ambro8138
      @ambro8138 Год назад

      @arjunpk8795 ninkk illea endi

  • @pranavvp2783
    @pranavvp2783 2 года назад +19

    തില്ലാനാ ... തകത്തില്ലാനാ...
    പുഞ്ചിരിക്കെ പുഞ്ചിരിക്കെ ചുണ്ടിൽതില്ലാനാ
    കണ്ടിരിക്കെ കണ്ടിരിക്കെ കണ്ണിൽതില്ലാന
    കേട്ടിരിക്കെ കേട്ടിരിക്കെ താളംതില്ലാന
    തില്ലാനാ ..തില്ലാന .. (2)
    പൂ പൂ ... വാക്കിൻ പുളകം തില്ലാന....
    പൂ തേൻതുള്ളി നോക്കിൻ മോഹം തില്ലാന
    ഭൂപാളം പാടുമ്പോൾ നെഞ്ചിൽ തില്ലാന
    ഇന്നേ ചിറകിട്ട് ചിറകിട്ട് പറക്കുന്ന കനവുകൾ
    ചിലുചിലെ ചിലച്ചങ്ങ് പാടിത്തില്ലാന
    റൊക്ക് യുവർ ബോഡി.. തില്ലാന
    മൂവ് യുവർ ബോഡി .. തില്ലാന
    എവരിബഡി കൂടെപ്പാടും തില്ലാന
    കാത്തിരിക്കെ കാത്തിരിക്കേ കനവിൽ തില്ലാന
    പൂമണക്കും മെയ്യണച്ചാൽ പൂക്കും തില്ലാന
    പൂത്തിരിക്കും പൂപ്പറിക്കാൻ തോന്നും തില്ലാന
    തില്ലാനാ....
    നിന്നുള്ളിൽ ഞാൻ കാണും വർണ്ണത്തില്ലാനാ..
    എന്നുള്ളിൽ നീ ആടും നടനത്തില്ലാന...
    ഞാനെന്നും കാതോർക്കും ഹൃദയത്തില്ലാന...
    നമ്മൾ നുരയിട്ട് നുരയിട്ട് പതയണലഹരിയിൽ
    അണയുന്ന കുളിരല ചിന്നും തില്ലാന ...
    റൊക്ക് യുവർ ബോഡി.. തില്ലാന
    മൂവ് യുവർ ബോഡി .. തില്ലാന
    എവരിബഡി കൂടെപ്പാടും തില്ലാന (2)
    ആണ്ടവാ.. ശിവശംഭോ...
    ആണ്ടവാ.. ശിവശംഭോ...
    ആണ്ടവാ.. ശിവശംഭോ...
    ആണ്ടവാ.. ശിവശംഭോ...
    ശംഭോ മാഹാദേവോ...
    ഹേയ് നെഞ്ചുംനെഞ്ചും ചേരും നേരം കൊഞ്ചും തില്ലാന
    ഈ കൊഞ്ചും ചുണ്ടിൽ ചെല്ലം ചെല്ലം മുത്തും തില്ലാന
    തൊട്ടിരിക്കാൻ മോഹം മുട്ടിനടക്കാൻ ദാഹം
    അക്കിളി ഇക്കിളി കിക്കിളീ കൂട്ടണ തമ്മിൽ തില്ലാന (2)
    നീ വാ വാ വാ ഇന്നൊരു പൂവിൻ തില്ലാന
    നീ താ താ താ ഇന്നൊരു വണ്ടിൻ തില്ലാന
    നിന്നോടിഷ്ടം ചുണ്ടിൽ തരികിട തില്ലാന
    എന്നും ഉത്സവമത്സരമുത്സവമത്സര
    ലയമുള്ള രാവുകളെത്തും തില്ലാന..
    റൊക്ക് യുവർ ബോഡി.. തില്ലാന
    മൂവ് യുവർ ബോഡി .. തില്ലാന
    എവരിബഡി കൂടെപ്പാടും തില്ലാന (2) ( പുഞ്ചിരിക്കെ.. )
    ❤️❤️❤️
    M3db

  • @Sree-ft8tx
    @Sree-ft8tx Год назад +5

    Rimi Tomy 😍😘😘

  • @sooryamsuss4565
    @sooryamsuss4565 5 месяцев назад +3

    Deepak Dev vilayaadiya padam💯💆‍♂️😭🗣️💯

  • @justyaiden3169
    @justyaiden3169 2 месяца назад +2

    2:39 starts bgm👌

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +4

    Deepu uncle the magical musician😍😍❤️❤️

  • @clintcharles4051
    @clintcharles4051 2 года назад +8

    തേജാഭായ് ആൻ്റ് ഫാമിലി (2011)
    ഗാനഠ.പുഞ്ചിരിക്കെ പുഞ്ചിരിക്കെ
    ഗാനരചന.കൈതപ്രഠ
    സഠഗീതഠ.ദീപക് ദേവ്
    പാടിയത് ബെന്നി ദയാൽ & റിമി ടോമി

  • @clintcharles4051
    @clintcharles4051 2 года назад +3

    നിർമ്മാണഠ.മുരളീധരൻ, ശാന്ത പി മുരളിധരൻ

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Год назад +2

    Depak dev mastero magic musician legend proud of you SKR

  • @urstrulyganesh2242
    @urstrulyganesh2242 Год назад +1

    Kidu pattan ith deepak dev supremacy💥😌

  • @harikrishnan6046
    @harikrishnan6046 2 года назад +5

    Benny Dayal

  • @sgte2358
    @sgte2358 7 месяцев назад

    അടിപൊളി സോങ്

  • @beemabeegum7938
    @beemabeegum7938 Год назад +7

    തില്ലാനാ ... തകത്തില്ലാനാ...
    പുഞ്ചിരിക്കെ പുഞ്ചിരിക്കെ ചുണ്ടിൽ തില്ലാനാ
    കണ്ടിരിക്കെ കണ്ടിരിക്കെ കണ്ണിൽ തില്ലാന
    കേട്ടിരിക്കെ കേട്ടിരിക്കെ താളം തില്ലാന
    തില്ലാനാ ..തില്ലാന .. (2)
    പൂ പൂ പൂ ... വാക്കിൻ പുളകം തില്ലാന....
    പൂ തേൻതുള്ളും നോക്കിൻ മോഹം തില്ലാന
    പൂവാളം പാടുമ്പോൾ നെഞ്ചിൽ തില്ലാന
    നിന്നേ ചിറകിട്ട് ചിറകിട്ട് പറക്കുന്ന കനവുകൾ
    ചിലുചിലെ ചിലച്ചങ്ങ് പാടിത്തില്ലാന
    Rock your body .. തില്ലാന
    Move your body .. തില്ലാന
    Everybody .. തില്ലാന
    Let's party in the house...
    റോക്ക് യുവർ ബോഡി .. തില്ലാന
    മൂവ് യുവർ ബോഡി .. തില്ലാന
    എവരീബോഡി .. തില്ലാന
    കൂടെപ്പാടും തില്ലാന (2)
    കാത്തിരിക്കേ കാത്തിരിക്കേ കനവിൽ തില്ലാന
    പൂമണക്കും മെയ്യണച്ചാൽ പൂക്കും തില്ലാന
    പൂത്തിരിക്കും പൂപ്പറിക്കാൻ തോന്നും തില്ലാന
    തില്ലാനാ....
    നിന്നുള്ളിൽ ഞാൻ കാണും വർണ്ണത്തില്ലാനാ..
    എന്നുള്ളിൽ നീ ആടും നടനത്തില്ലാന...
    നാമെന്നും കാതോർക്കും ഹൃദയത്തില്ലാന...
    നമ്മൾ നുരയിട്ട് നുരയിട്ട് പതയുന്ന ലഹരിയിൽ
    അണയുന്ന കുളിരല ചിന്നും തില്ലാന ...
    ആണ്ടവാ.. ശിവശംഭോ...
    ആണ്ടവാ.. ശിവശംഭോ...
    ആണ്ടവാ.. ശിവശംഭോ...
    ആണ്ടവാ.. ശിവശംഭോ...
    ശംഭോ മാഹാദേവോ... (2)
    ഹേയ് നെഞ്ചും നെഞ്ചും ചേരും നേരം കൊഞ്ചും തില്ലാന
    ഈ കൊഞ്ചും ചുണ്ടിൽ ചെല്ലം ചെല്ലം മുത്തും തില്ലാന
    തൊട്ടിരിക്കാൻ മോഹം മുട്ടിനടക്കാൻ ദാഹം
    അക്കിളി ഇക്കിളി കിക്കിളീ കൂട്ടണ തമ്മിൽ തില്ലാന (2)
    നീ വാ വാ വാ എന്നൊരു പൂവിൻ തില്ലാന
    തേൻ താ താ താ എന്നൊരു വണ്ടിൻ തില്ലാന
    നിന്നോടിഷ്ടം ചൊല്ലും തരികിട തില്ലാന
    എന്നും ഉത്സവമത്സരമുത്സവമത്സര
    ലയമുള്ള രാവുകളെത്തും തില്ലാന..
    Rock your body .. തില്ലാന
    Move your body .. തില്ലാന
    Everybody .. തില്ലാന
    Let's party in the house...
    റോക്ക് യുവർ ബോഡി .. തില്ലാന
    മൂവ് യുവർ ബോഡി .. തില്ലാന
    എവരീബോഡി .. തില്ലാന
    കൂടെപ്പാടും തില്ലാന (2)
    (പുഞ്ചിരിക്കെ പുഞ്ചിരിക്കെ)

  • @lim1231
    @lim1231 Год назад +2

    Singers poliiii

  • @arungeorge7616
    @arungeorge7616 2 года назад +4

    Adipoli🥰🔥

  • @clintcharles4051
    @clintcharles4051 2 года назад +3

    സഠവിധാനഠ.ദീപു കരുണാകരൻ

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 2 года назад +3

    My ഫെവേറേറ്റ്

  • @clintcharles4051
    @clintcharles4051 2 года назад +7

    ഓർഡിനറി സിനിമയിലെ എന്തിനി മിഴിരണ്ടുഠ പാട്ട് ഇടാമോ?

  • @clintcharles4051
    @clintcharles4051 2 года назад +27

    ഷാജഹാനുഠ പരീക്കുട്ടിയുഠ സിനിമയിലെ അല്ലിയാമ്പൽ കടവിൽ പാട്ട് ഇടാമോ?

  • @susminsuresh8040
    @susminsuresh8040 5 месяцев назад +1

    2:24 to 2:39 🤭🤭🤭🤭

  • @nandhurajseh4806
    @nandhurajseh4806 Год назад

    👏👏👏super

  • @athulkrishna1181
    @athulkrishna1181 7 месяцев назад

    2024

  • @tintutintu7399
    @tintutintu7399 Год назад

    👌👌