നന്നായി ചേച്ചിക്ക് തീകത്തിക്കാൻ അവൾ വിറക് പറമ്പിൽ നിന്ന് പല തവണ പറക്കി കൊണ്ടു തരുന്നത് ഞങ്ങൾ ഒക്കെ കണ്ടതാണ് നാളികേരം പറക്കി കൊണ്ടു തരും എന്നിട്ട് ഒരു വിറക് എടുത്തു കളിച്ചപ്പോൾ നിങ്ങൾ ഇങ്ങനെ അവളേട് പെരുമാറാൻ പാടില്ല😂❤
ഏതായാലും അമ്മ ഞങ്ങൾക്ക് വിറകു കത്തിച്ചു ചോറും പാപ്പവും ഉണ്ടാക്കി തരില്ല....😂😂😂എന്നാ പിന്നെ വിറകു തന്നെ അങ്ങ് തിന്നേക്കാം എന്ന് കരുതി 😂😂😂😂🤣🤣❤❤❤ലൈക്കക്കുട്ടി 😂😂❤❤❤❤🍫🍫🍫🍫
Laikaakutti, പല്ല് തേക്കാമെന്നു വെച്ചാൽ ഈ അമ്മ സമ്മതിക്കില്ല അല്ലേ, അച്ഛാ ലിയകുട്ടൻ്റെ അനിയത്തി കുട്ടിയെ തൊട്ടാൽ വിവരം അറിയും കേട്ടോ എന്ന് ലിയോ കുട്ടൻ ❤❤❤❤❤
Blessed family ...dogs are happy and healthy...when I saw the video title thought u were harming the animal..but pleased to see the association...world needs more people like u ..respect
എൻ്റെ ലൈക്കക്കുട്ടിയെ അടിക്കല്ലെ വഴക്കു പറയല്ലേ അമ്മ അച്ഛാ കുശൃതി കുടുക്ക എന്തുപണി വേണേലും ചെയ്യാൻ തയ്യാറ്❤❤❤❤ അച്ഛൻ സ്നേഹത്തോ ടെ പ റ ഞ്ഞ ഞാൻ അനസരിക്കും. മോളെ വഴക്കു പറഞ്ഞത് ചേട്ടന് സഹിച്ചില്ല രണ്ടു പേരും ഒന്നിച്ചു നിന്നു '❤❤❤
ലിയോ കുട്ടനും ലൈക്ക കുട്ടിക്കും അവരുടെ പ്രിയപ്പെട്ട കുടുംബത്തിനും ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ ❤️❤️❤️❤️❤️❤️❤️
രണ്ടു പേരും കലക്കി സൂപ്പർ രണ്ടാൾക്കും ചക്കര ഉമ്മ ❤❤❤🤣🤣🤣😘😘😘😘
ലൈക്ക മോൾ ലിയോ കുട്ടൻ ഒരു പാട് ഇഷ്ടം ❤❤❤😂❤
കുസൃതി കുട്ടി Laika 😂. പാവം ലിയോ കുട്ടൻ ❤
നന്നായി ചേച്ചിക്ക് തീകത്തിക്കാൻ അവൾ വിറക് പറമ്പിൽ നിന്ന് പല തവണ പറക്കി കൊണ്ടു തരുന്നത് ഞങ്ങൾ ഒക്കെ കണ്ടതാണ് നാളികേരം പറക്കി കൊണ്ടു തരും എന്നിട്ട് ഒരു വിറക് എടുത്തു കളിച്ചപ്പോൾ നിങ്ങൾ ഇങ്ങനെ അവളേട് പെരുമാറാൻ പാടില്ല😂❤
ലേയ്ക്ക നല്ല കുസൃതിയും എന്നാൽ നല്ല അനുസരണയുള്ള കുട്ടിയാണ് 🥰🥰
ഏതായാലും അമ്മ ഞങ്ങൾക്ക് വിറകു കത്തിച്ചു ചോറും പാപ്പവും ഉണ്ടാക്കി തരില്ല....😂😂😂എന്നാ പിന്നെ വിറകു തന്നെ അങ്ങ് തിന്നേക്കാം എന്ന് കരുതി 😂😂😂😂🤣🤣❤❤❤ലൈക്കക്കുട്ടി 😂😂❤❤❤❤🍫🍫🍫🍫
കട്ടികളിയാൽ കുറച്ച് കുറുമ്പ് വേണം.Laikaയുടെ കുറുബ് കാണാൻ എന്ത് രസമാണ്.Love you so much dear Leo❤❤❤
കാര്യത്തോട് അടുക്കുമ്പോൾ രണ്ടുപേരും ഒറ്റക്കെട്ടാണ്. നോക്കുകൂലി മേടിക്കുന്ന ലിയോ, പണിയെടുത്ത് കൂലി മേടിക്കുന്ന ലൈക്ക 😂😂😂😂
ലെയ്കക്ക് ഒരു കഷ്ണം വിറക് കൊടുക്ക്.... എത്ര വാങ്ങിയ കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും പ്രകൃതിദതമായ കളിപ്പാട്ടമാണ് ലെയ്കക്ക് ആവശ്യം 😄❤️❤️❤️❤️
ലിയോകുട്ടന്റ പെങ്ങളെ തൊട്ടാൽ അച്ഛൻ ആയാലും വിവരം അറിയും ഒരു വിറകല്ലേ അവൾ എടുത്തുള്ളൂ ❤️
വിറക് കീറാൻ ആളായല്ലോ👍🤪😅😂
ലിയോ സമാധാന പ്രിയന അടിയൊന്നും കുട്ടിക്ക് ഇഷ്ടല്ല 😂😂😂😂😂
കു സൃതിക്കുടുക്ക ലേയ്ക്കക്കുട്ടി ❤
ലെ ലൈക്ക, ജോലി ചെയ്യാൻ ഞാൻ തന്നെ വേണം എല്ലാർക്കും 😢😢🥰🥰❤❤❤
ലിയോ കുട്ടൻ 😀😀നീ എന്തേലും ചെയ്യു..... ഞാൻ കിടക്കട്ടെ.... ലൈക മോളെ 😘ലിയോ മുത്തേ 😘
Laika👌🏻👌🏻👍🏻👍🏻the great😄.... She is an intelligent girl🏆🏆🏆
പാവം ലെയ്ക അവൾ എല്ലാജോലിയും ചെയ്യും അവളെ വഴക്കു പറയല്ലേ ലിയോ കുട്ടന് അവളോട് സ്നേഖമുണ്ട് ♥️🌹🌹
നല്ല മക്കൾ ദൈവം ആയുസ്സ് കൊടുക്കട്ടെ
So sweet 💗 Liyo and Lykka chakkare ❤❤❤❤❤😊
ഉമ്മ.. Laika and leo.... 🥰🥰🥰💕💕💕.. ചക്കര കുട്ടികൾ 😄😄🥰🥰
Laikaakutti, പല്ല് തേക്കാമെന്നു വെച്ചാൽ ഈ അമ്മ സമ്മതിക്കില്ല അല്ലേ, അച്ഛാ ലിയകുട്ടൻ്റെ അനിയത്തി കുട്ടിയെ തൊട്ടാൽ വിവരം അറിയും കേട്ടോ എന്ന് ലിയോ കുട്ടൻ ❤❤❤❤❤
പാവം ലൈക്ക മോള് 🥰ജോലി ചെയ്യാൻ അവളെ കഴിച്ചേ ഉള്ളു 🥰🥰❤❤❤
ലിയോ സമാധാന പ്രിയൻ ലെയ്ക കുന്നതിക്കുട്ടി . 2 പേർക്കും❤❤❤
Blessed family ...dogs are happy and healthy...when I saw the video title thought u were harming the animal..but pleased to see the association...world needs more people like u ..respect
ലൈയ്ക്ക ലിയോ ചക്കര ഉമ്മ❤❤❤❤❤❤ രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്ടം
ലൈക്കകുട്ടി ❤❤❤ലിയോകുട്ടാ ❤❤❤😘😘😘🥰🥰🥰🥰
അവൻ നോക്കികിടപ്പ്കാരൻ 😄😄❤❤❤
ലൈക മോൾ കളിപ്പാട്ടം പെറുക്കുമ്പോൾ ലിയോ കുട്ടന്റെ കിടപ്പ് 😂😂❤
ലിയോ പാവം 😍🥰 ലൈക്ക കുസൃതി 😘😍🥰
Lechuttydae kusruthikal kaanaan nalla cute aanu...😘😍Leokuttan avalk ellam kalikaanaytt angg vittukodukua..atha uncle avalae adikumenn paranjapo leokuttanu daeshym vannae 🤗...2 aalum bhaagym cheytha makkalaanu💓💕
എൻ്റെ ലൈക്കക്കുട്ടിയെ അടിക്കല്ലെ വഴക്കു പറയല്ലേ അമ്മ അച്ഛാ കുശൃതി കുടുക്ക എന്തുപണി വേണേലും ചെയ്യാൻ തയ്യാറ്❤❤❤❤ അച്ഛൻ സ്നേഹത്തോ ടെ പ റ ഞ്ഞ ഞാൻ അനസരിക്കും. മോളെ വഴക്കു പറഞ്ഞത് ചേട്ടന് സഹിച്ചില്ല രണ്ടു പേരും ഒന്നിച്ചു നിന്നു '❤❤❤
ലിയോ കുട്ടാ ഉമ്മ❤❤❤❤
രണ്ടു പേരും പൊളിച്ചു ❤❤❤❤❤❤❤👍🏻
ഒരുമയുടെ മകുടോദാഹരണം.ലിയോ
ലെയ്ക പൊളിച്ചു...❤❤❤
പാവം കൊച്ചിനെ വഴക്ക് പറയാത് amma❤❤
അച്ചോടാ പാവം മോൾ ❤️❤️❤️
പാവം ലൈക അല്പം കുറുമ്പ് ഉണ്ടെങ്കിൽ ലും അവൾ എല്ലാം ചെയ്തു 👍👍
Laika and leo nalla kuttigal aana ❤god bless you all 🙏🙏🙏
അമ്മ വിറകു കീറാൻ എൽപിച്ചിട്ട്, വഴക്ക് പറയുമ്പോൾ പിന്നെ ദേഷ്യം വരില്ലേ?വഴക്ക് പറയുമ്പോൾ രണ്ടാളും set ആകും 👍🌹🥰
ലെയ്ക്കമ്മാ❤❤❤❤❤
ദേഹത്ത് കൈ വച്ചുള്ള ഒരു പരിപാടി വേണ്ട 😂
ലിയൊക് ദേഷ്യം വരുന്നു അച്ഛാ ❤❤
Randu pereum orupadu ishtamanu 😘😘😘♥️♥️♥️🙏🙌
രണ്ട് പേരും നല്ല കുട്ടികൾ..😂❤
Enth paranjaalum ponnumakkal kelkum nalla kunjugalaa ❤❤❤❤
Leika entha karimpu thinnukayano midukki amma eppol biscutum thengayum tharille leika kuruthakkeditte hero ❤😂
വഴക്ക് പറഞ്ഞിട്ട് ചിരിച്ചാൽ പോയി അതോടെ അവർക്ക് മനസ്സിലാകും എന്നെ കളിപ്പിക്കുവാണെന്നു, ഇവിടെയും ഉണ്ട് ഇതേ പോലെ ഒരാൾ 🥰🥰🥰❤❤
Balavelayum, nokku kooliyum.😂😂😂🤣🤣
നല്ല മക്കളാണ് ❤❤❤❤❤
Lechutti 😂😂😂😂💘💘💘💘Leo 💖💖💖💖💖
Leochanu laika orupad eashta.pavam 2.peryum avarude kudubhatheyum God bless chaiyatte
അവളുടെ അടി നിങ്ങൾ വാങ്ങും...😂😂
Leokkuttanu Laikkayodu nalla sneham und
നല്ല തങ്ക കുടങ്ങൾ❤❤😂😂
ലിയോ, ലൈക്ക ഇഷ്ടം ♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰
Leo Laika kutti kurumbikal♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌🥰🥰🥰🥰
Pavam😂😂😂❤️❤️❤️
പാവംലയ്ക്കക്കുട്ടി. പുതിയ കളിപ്പാട്ടം വാങ്ങി കൊടുക്കണം'
ലൈകാമോൾ ♥️♥️♥️ ലെയൊക്കുട്ടൻ ❤️❤️❤️
😂😂. Leyo ഉറങ്ങി
എന്റെ സ്വപ്നം ഒരു പാട് നായ്ക്കളും പൂച്ചകളും ആയുള്ള ജീവിതം.....😢😊❤❤❤❤
കണ്ടിട്ട് അസൂയ തോന്നുന്നു നല്ല മക്കൾ
പാവംലെയ്ക്ക ഒരു പിറക് എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു😂😂😂ലിയോ കുട്ടൻ പാവം രണ്ടാളും മുത്ത് മണികൾ❤❤
ലിയോ കുട്ടന് നോക്കു കൂലി 🥰🥰🥰❤
Chakkara mol laika❤❤❤❤
Laika mol, leo kuttan ഒരുപാട് ഇഷ്ടം രണ്ടു പേരെയും
Laikamole adikalle,avaloru kusruthikuttiyalle😊
ലച്ചുമ്മാ 👄👄👄👄👄👄ലിയോകുട്ടാ 👄👄👄👄
Liyomonu. Laika molu❤️❤️❤️
അച്ചാ ലൈക മോൾ എന്റെ സത്രുവാനു. പക്ഷെ അച്ചൻ അവളെ അടിക്കുന്നത് മോന് ഇഷ്ടപ്പെടില്ല. അതാണ് അച്ഛനെ ജ്ഞാൻ വഴക്ക് പറഞ്ഞത്.
ലൈക്ക മിടുക്കിയ
പാവം കുഞ്ഞ
Leokuttanum laikamolkkum achanum ammakkum chettanmarkkum mahanavami aasamsakal❤
Leo laika ❤❤❤❤❤❤❤❤❤❤ love you
Super ❤️❤️❤️❤️❤️❤️❤️❤️❤️
😂😂😂😂 achan kamb yedukkan povumbo lika kuttiyude bhaavam maattam pavam koch 😂😂😂
Leokutta Laikakutty ❤❤❤❤
🥰🥰🥰
Leomon❤lachukutti❤
So cute...
I like leo and lika very much
❤❤❤😂😂😂😂😂
Laikamolku pallukurukuruthapozhanu viraku eduthathu. Dileepettante snahathode ulla training athu kollaam Leokutttante prathikaranavum sabash.
❤❤❤
രണ്ടുപേരും കൂടി അച്ഛനെ ശരിയാക്കുമോ 😂
എന്റെ കുഞ്ഞിപ്പെണ് ചക്കരയാണ് ❤❤ ലീയോക്കുട്ടൻ മുത്താണ് 🎉🎉❤❤
❤❤❤❤❤❤❤❤
♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰
Randu perum very very smart Love you makkal.❤❤❤❤❤❤❤❤❤
Best patikal 😂😂😂😂😂
Awwwww sooooooo nice 👌 😅❤
Leo and lika superrrr❤
❤🐈🐶😅👍
ചക്കര പെണ്ണ് ലിയോ കുട്ടന് സ്നേഹമുണ്ട് അനിയത്തി കുട്ടിയോട്
Leo❤🥰😘laika🥰😘🧡🤣
Laikka is great
ലിയോ ലയ്ക്ക ❤️❤️❤️
🥰🥰🥰🥰🥰🥰🥰🥰🥰
Nice to watch their vlog
❤❤❤👌👌