തെറ്റിനെ ന്യായീകരിക്കയല്ല.സൈക്കോ ആയലും അല്ലെങ്കിലും .ചെറുതോ വലുതോ ആയ ക്രിമിനൽ ആയലും ജയിലിൽ നിന്നും വെളിയിൽ ഇറങ്ങിയാൽ ആരും ജോലി കൊടുക്കില്ല.അപ്പോൾ ചിലവിടാൻ കാശില്ലെങ്കിൽ ആരോഗ്യ മുള്ളവർ മോഷണവും പിടിച്ച് പറിയും ചെയ്യും ഇത് പോലെ വാടിയ താമരകൾ ജയിലിലേക്ക് പെട്ടെന്ന് തിരിച്ച് പോകാൻ ആഗ്രഹിക്കും.ഇതിനൊക്കെ എന്താ പരിഹാരം?
കുറ്റം ചെയ്തവർക്ക് പോലീസ് സംരക്ഷണവും കുറ്റം ചെയ്യാത്തവർ കേസ് കൊടുത്താൽ തിരിഞ്ഞു പോലും നോക്കില്ല
ചദ്ദാമരക്കു വയർ വിശക്കാതെ നോക്കണേ
ചെന്താമര ഒന്ന് കൂടി കൊഴുട്ടിട്ടുണ്ട് 😅😅😅
തെളിവെടുപ്പ് കഴിഞ്ഞാൽ ചോറും കോഴിക്കറിയും
കേരളം കുറെ നാളായിട്ട് ഭ്രാന്താലയമാണ്
ചെന്താമര വിഐപി ആയി ഗവൺമെന്റ് ചെലവിൽ എല്ലാ കാര്യങ്ങളും ചെന്താമരയ്ക്ക് ok ആയി
തെറ്റിനെ ന്യായീകരിക്കയല്ല.സൈക്കോ ആയലും അല്ലെങ്കിലും .ചെറുതോ വലുതോ ആയ ക്രിമിനൽ ആയലും ജയിലിൽ നിന്നും വെളിയിൽ ഇറങ്ങിയാൽ ആരും ജോലി കൊടുക്കില്ല.അപ്പോൾ ചിലവിടാൻ കാശില്ലെങ്കിൽ ആരോഗ്യ മുള്ളവർ മോഷണവും പിടിച്ച് പറിയും ചെയ്യും ഇത് പോലെ വാടിയ താമരകൾ ജയിലിലേക്ക് പെട്ടെന്ന് തിരിച്ച് പോകാൻ ആഗ്രഹിക്കും.ഇതിനൊക്കെ എന്താ പരിഹാരം?
ബിരിയാണി പിന്നേ കൊടുക്കുവോ 😃
ക്ഷീണം കാണും തിരിച്ചു പോയിട്ട് കൊടുത്തോളും
Vip
500 എന്നു വെച്ചാൽ എത്ര 🤔🤔
നാടകം കളി തുടരുന്നതാണ്😜