Star Magic | Onam Special (Part E) | Flowers

Поделиться
HTML-код
  • Опубликовано: 1 окт 2024
  • For More Details:
    Contact number: +91 9605919097, +91 9745131907
    Instagram Link: ...
    Mail Adress: thewedmaker@gmail.com
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 2,5 тыс.

  • @akbarsadhiq8165
    @akbarsadhiq8165 4 года назад +2173

    Chakochane ishttamullavar like cheyy 👍👍

    • @annajudeannajude4762
      @annajudeannajude4762 4 года назад +4

      Chunk ആണു chachochan❣️❣️❣️❣️

    • @sahlakvk1067
      @sahlakvk1067 4 года назад

      അതെ ഉള്ളു 😍✌️🥰

    • @makeprofitnow8334
      @makeprofitnow8334 4 года назад

      3:56 Get your Hair Back!
      ruclips.net/video/Hw00nYczPQk/видео.html

    • @Cheenkanni_
      @Cheenkanni_ 3 года назад

      Anji

    • @rainbowplanter786
      @rainbowplanter786 3 года назад

      ലക്ഷ്മി യോട് അസൂയ പോ.... എന്റെ ചാക്കോച്ചി..... 😭😭😭😭😭😭😭😭😢

  • @mlptkv7880
    @mlptkv7880 4 года назад +1709

    ചാക്കോച്ചനെ അന്നും ഇന്നും ഒത്തിരി ഇഷ്ടം...♥️♥️♥️ചാക്കോച്ചൻ ഫാൻസ്‌ ലൈക്‌ അടി... 👍👍👍

    • @SonooossS
      @SonooossS 4 года назад +6

      Love you

    • @somypradeep7180
      @somypradeep7180 4 года назад +5

      Othri othri eshtam annu

    • @superherofanhub6792
      @superherofanhub6792 4 года назад +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ് തിരിച്ചും ചെയ്യും

    • @sahlakvk1067
      @sahlakvk1067 4 года назад +6

      ഉയിർ chakochan✌️🥰

    • @sumadevu6370
      @sumadevu6370 4 года назад

      Chaci nan star magic entayum Tamar padar intayumvaliya oru fanau athil anik sosika chaci yanu eshttam

  • @madhupr3429
    @madhupr3429 4 года назад +1593

    സുധിച്ചേട്ടൻ ബൈക്ക് കൊണ്ടുവന്നത് ഇഷ്ട്ടപ്പെട്ടു . ചാക്കോച്ചൻ ഓടിച്ചതും

    • @asiyanajwa4864
      @asiyanajwa4864 4 года назад +2

      Pwoli ayirunnu

    • @achooo_
      @achooo_ 4 года назад

      Plzzzzzzzzzzzz Ente chanell onnu subscribe cheyyo plzzzzzzzzzzzz subscribe

    • @makeprofitnow8334
      @makeprofitnow8334 4 года назад

      3:53 Amazing Hair Growth!
      ruclips.net/video/Hw00nYczPQk/видео.html

  • @silnalijesh1266
    @silnalijesh1266 4 года назад +1693

    ഇടയ്ക്ക് സൗണ്ട് എന്തിനാ ഇങ്ങനെ mute ആകുന്നത്..... കാണുന്നതിന്റെ ഫ്ലോ പോകുന്നു

    • @drsm7766
      @drsm7766 4 года назад +53

      Copyright issue

    • @cousinscrew7774
      @cousinscrew7774 4 года назад +14

      𝐒𝐚𝐭𝐡𝐲𝐚𝐦𝐦

    • @Vishnuvichu12345
      @Vishnuvichu12345 4 года назад +11

      @@drsm7766 100%..But song idak kelpikunnundallo..enal full kelpichoode???

    • @marshana_2273
      @marshana_2273 4 года назад +2

      @@midumidhlaj2904 😂😂

    • @drsm7766
      @drsm7766 4 года назад +7

      @@Vishnuvichu12345 അത് dialogue കേൾപ്പിക്കാൻ ആവും...

  • @rahulrmenachery8178
    @rahulrmenachery8178 4 года назад +211

    പ്രായം നോക്കാതെ മുഖത്ത് നോക്കി പേര് വിളിച്ചാലും ഒരു തെറ്റുമില്ല ആർക്കും വിളിക്കാവുന്ന ഒരേ ഒരു പേര് ചാക്കോച്ചൻ

  • @sabaascookingworld490
    @sabaascookingworld490 4 года назад +1880

    ഈ എപ്പിസോഡ് പൊളിച്ചു ചാക്കോച്ചനെ പോലുളള വരെ ഇനിയും കൊണ്ടുവരിക കണ്ടിരിക്കാൻ നല്ലരസായിരുന്നു ഇത്ര വലിയ നടനായിട്ട് പോലുംഒരു ജാഡയും ഇല്ല ഇതാണ്‌ പൊളി എപ്പിസോഡ് എയ്ശ്വര്യയെ പോലുള്ള വരെ കൊണ്ടു വരാതെ ചാക്കോച്ചനെ പോലുളള വരെക്കൊണ്ടു വരിക മാസത്തിൽ ഒരു തവണ കൊണ്ടു വന്നാലും മതി എല്ലാവരും തകർത്തു തിമിർത്തു 😘😘😘😘😘😘😘😘❤️❤️❤️

  • @akshithsudhakaran2652
    @akshithsudhakaran2652 4 года назад +521

    ഈ ചാക്കോച്ചനെ ഒക്കെ എങ്ങനെ വെറുക്കാൻ പറ്റും... എന്താ ഒരു വിനയം എന്താ നിഷ്ക്കളങ്കത...

    • @makeprofitnow8334
      @makeprofitnow8334 4 года назад +1

      4:00 Restore Hair Quickly
      ruclips.net/video/bE4i5_ZqRI8/видео.html

    • @shanavaskv64
      @shanavaskv64 3 года назад

      Episode pora

  • @sithinsukumaran371
    @sithinsukumaran371 4 года назад +473

    എന്ത് simple ആ ചാക്കോച്ചൻ
    വെറുതെ അല്ല
    Hatter's ഇല്ലാതെ ആയി പോയത്........

  • @NESI-f5k
    @NESI-f5k 4 года назад +735

    Nobi chettan: ''അതിഥികൾ ആദ്യം കഴിക്കുക , ഒരു കുഴപ്പവുമില്ലെങ്കിൽ ഞങ്ങൾ കഴിക്കും '' ഇജ്ജാതി

  • @maakri_kuttan_
    @maakri_kuttan_ 3 года назад +19

    ജയസൂര്യ വന്നത് ശേഷം കാണുന്നവർ 🔥🔥

  • @hassankannu6851
    @hassankannu6851 4 года назад +717

    പ്രേംനസിറിനു ശേഷം സിനിമ ലോകത്ത് ഇത്രയും നല്ല ഒരു മനുഷ്യൻ ചാക്കോച്ചൻ മാത്രം

  • @greeshmas1600
    @greeshmas1600 4 года назад +530

    സുധി ചേട്ടൻ ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്‌ അടിക്കുവോ

  • @fizzaworld991
    @fizzaworld991 4 года назад +458

    ചാക്കോച്ചൻ തങ്കു നോബി നവീൻ ഫാൻസ്‌ ഇവിടെ നീലം മുക്കിട്ട് poku 👍

    • @fizzaworld991
      @fizzaworld991 4 года назад +3

      @@Jimu-q1p ലൈക്‌ അടിക്കാൻ പറഞ്ഞതാണ് ബായ്

    • @suryachandru4344
      @suryachandru4344 4 года назад +3

      ഏറ്റവും ഇഷ്ടം നവീൻBro തങ്കു നോബിഅനു ഒട്ടും ഇഷ്ടം ഇല്ലാത്തത് നെൽസൺ അവനെ കൊണ്ടുപോയി ഉപ്പിലിട്ട് ഭരണിയിൽ വച്ചിട്ട് 4 വർഷം കഴിഞ്ഞ് എടുക്കാം എന്താ നിങ്ങളുടെ അഭിപ്രായം

    • @nahnaninu663
      @nahnaninu663 4 года назад +2

      @@suryachandru4344 Nelson chettante കളിയാക്കൽ ovaraaan

    • @fizzaworld991
      @fizzaworld991 4 года назад

      @@nahnaninu663 ശരിയാണ് പക്ഷെ ഇത് ഒരു പ്രോഗ്രാം അല്ലെ

    • @fizzaworld991
      @fizzaworld991 4 года назад +1

      @@suryachandru4344 പക്ഷെ ഇത് ഒരു പ്രോഗ്രാം അല്ലെ

  • @Life_is_beautiful_1431
    @Life_is_beautiful_1431 4 года назад +145

    ചാക്കോച്ചൻ ഉയിർ ❤️ എന്താ ലുക് ന്താ chiri 🥰🤩 still ചുള്ളൻ nd no ജാഡ 🥳

  • @hareeshkuttappi5495
    @hareeshkuttappi5495 4 года назад +169

    നോബി അണ്ണൻ 8:05 അന്ന് ചാക്കോച്ഛന്റെ ബാക്കില് ശാലിനി ഇന്ന് ചാക്കോച്ഛന്റെ ബാക്കില് ശ്യാമള 😜😆😂😂😂😂

  • @mrmallu7786
    @mrmallu7786 4 года назад +514

    ചാക്കോച്ചൻ പഴയ ആ സ്‌പ്ലെൻഡർ ബൈക്ക് ഓടിക്കുന്ന പരസ്യം കണ്ട്. ആ സീൻ ഫുൾ കാണാൻ വെയിറ്റ് ചെയ്തിരുന്ന വണ്ടിപ്രാന്തന്മാരുണ്ടോ

    • @army12360anoop
      @army12360anoop 4 года назад +2

      ഉണ്ട് എൻ്റെ ഹസ്

    • @Aaziyan
      @Aaziyan 4 года назад +1

      ഞാൻ അതു കണ്ടാണ് ഓപ്പൺ ചെയ്തത്.....

    • @SS-gm5ut
      @SS-gm5ut 4 года назад +1

      Njn ath kanana vanne

    • @vineeshkumarvineeshkumar8284
      @vineeshkumarvineeshkumar8284 3 года назад

      ഞാനും

    • @maheshmahesh-bm9ch
      @maheshmahesh-bm9ch 3 года назад

      ആ ബൈക്ക് തന്നെ ano ethu

  • @pathupathu2208
    @pathupathu2208 4 года назад +482

    "അഥിതികൾ ആദ്യം കഴിക്കുക ഒരു കുഴപ്പം ഇല്ലെങ്കിൽ ഞങ്ങൾ കഴിക്കും " 👌👌👌👌😀😀😀😀😀😀😆😆😆😆😆

  • @chaithanyasa6332
    @chaithanyasa6332 3 года назад +20

    ചാക്കോച്ചൻ fans ആരും ഇല്ലേ😭👍

  • @aminaaminavk2609
    @aminaaminavk2609 3 года назад +7

    Nanjalude adidhikal adyam kazhikkuka athu kazhinju oru kuzhappamillenkil nammal kazhikkum😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhammedshareef2665
    @muhammedshareef2665 4 года назад +281

    ഓണം സ്പെഷ്യൽ എപ്പിസോഡ് അടിപൊളി ആയിരുന്നു ഇന്നുവരെ വേദിയിൽ കണ്ടുപോന്ന ആഘോഷങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒന്നായിരുന്നു ഈ വർഷത്തെ ഓണം സ്പെഷ്യൽ എപ്പിസോഡ്. എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങിയപ്പോൾ പ്രേക്ഷകർക്ക് ഇതൊരു വിശ്വൽ ട്രീറ്റ് തന്നെയായിരുന്നു.
    ആദ്യം സാങ്കേതിക മികവിൽ നിന്നും തുടങ്ങാം ഇന്ത്യയിൽ ആദ്യമായി 12K വിശ്വൻ മാപ്പിംഗ് ടെക്‌നൗളജി ആവതരിപ്പിച്ചുകൊണ്ട് വന്ന ഈ എപ്പിസോഡ് ശരിക്കും ഒരു വിശ്വൻ ട്രീറ്റ് തന്നെയായിരുന്നു. ആധുനിക സംവിദാനങ്ങളോടുകൂടി കെട്ടിയുയർത്തിയ പടുകൂറ്റൻ വേദിയിലെ led സ്‌ക്രീനുകളിൽ മിന്നിമായുന്ന ദൃശ്യങ്ങൾക്കിടയിൽ star magic താരങ്ങളെ കാണാൻ തന്നെ ഒരഴകായിരുന്നു.
    തുടക്കത്തിലേ ഓണപ്പാട്ട് പൊളിയായിരുന്നു ഇൻഡ്രോയിൽ കൗണ്ടറുകളുടെ മഴതന്നെ പെയ്യിച്ചു ഏറെ നാൾ കാണാനായി കാത്തിരുന്ന star magic മുൻ താരങ്ങളെയെല്ലാം ഒരുമിച്ച് എത്തിച്ചതായിരുന്നു ഈ എപ്പിസോഡിന്റെ highlight.പിന്നെ ഗസ്റ്റ്‌ ആയി വന്ന ചാക്കോച്ചൻ പൊളിയായിരുന്നു സിനിമയിൽ കൗണ്ടറുകൾ അടിപ്പിച്ചു നമ്മെ ഒരുപാട് ചിരിപ്പിച്ചതുപ്പോലെ ഇവിടെയും മോശമാക്കിയില്ല താനും ഒട്ടും മോശമല്ല എന്ന് തെളീച്ചുതന്നു. എല്ലാവരുടെയും ഡാൻസ് അടിപൊളി ആയിരുന്നു കുറെ ആയി മിസ്സ്‌ ചെയ്ത ഒന്നായിരുന്നു അത് എന്നാൽ തിരികെ തന്നപ്പോൾ അത് പ്രെതീക്ഷക്കും അപ്പുറമായി ഐഷു മാൻവി സ്വാസു റിനി അനു സ്റ്റെഫി എന്നിവർ അരങ്ങുവാണപ്പോൾ നോബി തങ്കു അസീസ് ഷിയാസ് നവീൻ ശശൂ ആടിത്തിമിർത്തു. ചില പൊടികൈകളുമായി ചാക്കോച്ചൻ കുടി ചേർന്നപ്പോൾ അത് മറ്റൊന്നിനും അവകാശപ്പെടാനില്ലാത്ത ദൃശ്യാനുഭവമായി മാറുകയായിരുന്നു ഗെയിംസ് ഒട്ടും നിലവാരം കുറച്ചില്ല അതിനിടയിൽ സംഭവിച്ചതെല്ലാം ആളിക്കത്തുന്ന ചിരിയുടെ തീപന്തത്തെ ആളിക്കത്തിക്കാൻ പോന്ന നിമിഷങ്ങളായിരുന്നു.
    ഇടയിൽ നമ്മുടെ എല്ലാമായ തങ്കുവിന്റെ അവിസ്മരണീയമായ ക്യാരക്ടർ എൻട്രികളും നഷ്ട്ടപ്പെട്ട ആ പഴയ ക്വാളിറ്റി തിരിച്ചു തന്നപ്പോൾ ചിരി നിർത്താൻ ഇടവേളകൾ വരേണ്ട അവസ്ഥയിൽ എത്തിച്ചു
    വടംവലി ഒരു വെറൈറ്റി വടംവലി ആയിരുന്നു ഉറിയടി ഒരു ചിരിസദ്യ സമ്മാനിച്ചപ്പോൾ ചാക്കോച്ചന് നൽകിയ സദ്യ ചിരിപ്പൂരമായി അവസാനം എല്ലാവരും ഒരുമിച്ചു ഒരു കൊട്ടിക്കലാശം എന്നോണം കിടിലൻ പാട്ട് കുടി ആയപ്പോൾ ഈ ഓണം എപ്പിസോഡ് വേറിട്ട ഒരു അനുഭവമായി മാറി
    നഷ്ട്ടപെട്ടുപോയ ആ ക്വാളിറ്റി തിരികെ തന്നതിന് നന്ദി ശരിക്കും കളർ മാറിയ ഒരു എപ്പിസോഡ് തന്നെയായിരുന്നു

  • @manuthotingal
    @manuthotingal 4 года назад +299

    വോയിസ്‌ ഇടക്ക് mute ayi എന്തായാലും വളരെ നന്നായിരുന്നു. ലക്ഷ്മി ചാക്കോച്ഛന്റെ ബൈക്കിൽ ഇരുന്നു പോയത് superb ആയിരുന്നു സൂപ്പർബ്.....

  • @annajudeannajude4762
    @annajudeannajude4762 4 года назад +483

    അനിയത്തിപ്രാവിൽ (ചാക്കോച്ചൻ ) immuda (സുധി )ഓടിച്ച അത്പോലെത സെയിം ബൈക്ക് .... ... EVER GREEN FILIM CHACKOCHA❣️❣️❣️❣️❣️❣️

    • @shanibasherin2082
      @shanibasherin2082 4 года назад +1

      Super 👌👌👌👌

    • @Sweetsaltybysafra
      @Sweetsaltybysafra 4 года назад

      👌
      ruclips.net/video/j7VzyJA3qLU/видео.html
      Pls do watch and subscribe🥰

  • @muhammedrafi7010
    @muhammedrafi7010 4 года назад +48

    ലക്ഷ്മി പച്ചടി കിച്ചഡിന്റെ വിത്യാസം എന്താ നോബി ചേട്ടാ .അസീസ്‌ക പച്ചടിക് പ കിച്ചടിക്കി കി യും 😂😂😂😂😂😂😂

  • @sudheeraliknply8627
    @sudheeraliknply8627 4 года назад +48

    നോബി ചേട്ടന്റെ കൗണ്ടർ ടൈമിംഗ് ഒരു രെക്ഷയുമില്ല "superb"
    എല്ലാവരും നന്നായി പെർഫോം ചെയ്തു

  • @snp-zya
    @snp-zya 4 года назад +566

    അനിയത്തി പ്രാവിലെ ആ പാട്ടും വെച്ച് ഇൗ സീൻ പലരും സ്റ്റാറ്റസ് ഇട്ട് കണ്ടിരുന്നു അന്ന് മുതൽ കട്ട വെയിറ്റിംഗ് ആയിരുന്നു ഒരുപാട് സന്തോഷം കണ്ടതിൽ
    ആ സിനിമ തന്ന ഫീല് പറയണ്ടല്ലോ

    • @__Hijabi__girle
      @__Hijabi__girle 4 года назад +1

      Halo

    • @sabusworld9095
      @sabusworld9095 4 года назад +3

      Hi

    • @mydream6863
      @mydream6863 4 года назад +6

      Snp-zya
      ഇയാള് ഉണ്ട് അല്ലെ
      എന്നെ പോലെ എല്ലാം കാണും ഇയാളും അല്ലെ😂

    • @nidhteabro9593
      @nidhteabro9593 4 года назад

      Pinnalla 😍😍😍💓

    • @afna3089
      @afna3089 4 года назад +4

      SNP yude comment illatha eathelum youtubers undo...... elladthum indallo bro😂😂

  • @justlaughshorts881
    @justlaughshorts881 4 года назад +251

    ജാഡ ഒട്ടും ഇല്ല.... still young... കൗണ്ടർ ഒന്നിന് പിറകെ ഒന്ന്...എന്തു കൊണ്ടും ഓണത്തിനും സ്റ്റാർ മാജിക്കിനും പറ്റിയ ഗസ്റ്റ് .. 5 part ഉം ഒരു മുഷിപ്പില്ലാതെ ഒറ്റയടിക്ക് കാണാൻ പറ്റുന്ന ഒരേ ഒരു ഷോ.... star magic💓

  • @aneeshaumanu7010
    @aneeshaumanu7010 4 года назад +148

    അനിയത്തിപ്രാവിലെ ബൈക്ക് ഇഷ്ടം ഉള്ളവർ ലൈക് plz

  • @Rdx.03
    @Rdx.03 4 года назад +293

    ചാക്കോച്ചന്റെ പ്രസൻസ് കൊണ്ട് വേറെ ലെവൽ ആയി പോയി പ്രോഗ്രാം.. ഇങ്ങനെയും താരജാഡ ഇല്ലാത്ത മനുഷ്യൻ... ഒരുപാട് ഇഷ്ടം തോന്നിപോയി

  • @miyamusicsilla8582
    @miyamusicsilla8582 4 года назад +192

    മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ ചാക്കോച്ചൻ തന്നെയാണ്.
    എന്നാൽ സ്റ്റാർ മാജിക്ക് ലെ നായകൻ അത് ഞങ്ങളുടെ "തങ്കച്ചൻ ചേട്ടൻ" ആണ്.

    • @makeprofitnow8334
      @makeprofitnow8334 4 года назад +1

      3:54 Hair Restoration Preparation
      ruclips.net/video/SF3980CXd9s/видео.html

  • @pavikumarparameswaran2311
    @pavikumarparameswaran2311 4 года назад +283

    ചാക്കോച്ചനും തങ്കു ഇവർ വന്നതിനു ഒത്തിരി സന്തോഷം ഉണ്ട് സ്റ്റാർ മാജിക് എല്ലാവർക്കും എല്ലാവിധ ഓണാശംസകൾ

  • @ayshus__vlog_
    @ayshus__vlog_ 4 года назад +258

    Aniyathipravu cinema ishtamullavar like adik

  • @shijalpuliyanchali2153
    @shijalpuliyanchali2153 4 года назад +388

    ചാക്കോച്ചൻ സദ്ദ്യ കഴിച്ചപ്പോൾ വായിൽ വെളളം വന്നവരുണ്ടോ..?😂😂😂😂

    • @mayakm8586
      @mayakm8586 4 года назад +2

      😂😂

    • @sreesree6842
      @sreesree6842 4 года назад +3

      ഒണ്ട് 😂😂😂😂

    • @shafie7135
      @shafie7135 4 года назад +1

      വായിൽ വെള്ളം vannu😋😋😋

    • @leenashaju3489
      @leenashaju3489 4 года назад

      😋😋😋😭

    • @sahlakvk1067
      @sahlakvk1067 4 года назад

      സത്യം ✌️

  • @thebestismessi7140
    @thebestismessi7140 3 года назад +6

    ശെരിക്കും ആ വണ്ടി ആരുടേതായിരിക്കും ഇത് തന്നെ ആണോ..ഇനി സുധിയുടെ വണ്ടി ആണോ..🤔

  • @ഒറ്റയാൻ-ധ1ശ
    @ഒറ്റയാൻ-ധ1ശ 4 года назад +160

    അനൂപ് ജോണിന് ഒരു നല്ല കൈയടി നല്ല ഒരു ഗസ്റ്റിനെ കൊണ്ടു വന്നതിനു. ബൈക്കിൽ കയറ്റാൻ ഒന്നൂടെ ലേറ്റ് ആയാൽ ലക്ഷ്മി കരഞ്ഞേനെ

  • @suroorkh3784
    @suroorkh3784 4 года назад +101

    A മുതൽ E വരെ കണ്ടവർ ആരൊക്കെ

  • @anaghavm7875
    @anaghavm7875 4 года назад +215

    ഇതൊക്കെ കാണുമ്പോ ചാക്കോച്ചനോടു ഇഷ്ട്ടം കൂടിക്കൂടി വരുന്നു 😍😍

  • @sanjayk8292
    @sanjayk8292 4 года назад +122

    ചാക്കോച്ചൻ + splendor = ഒരു ഒന്നൊനര combo ❤️🔥

  • @sajiputhettujoseph7073
    @sajiputhettujoseph7073 4 года назад +37

    പ്രിയപ്പെട്ട ചാക്കോച്ചൻ വന്നത് കൊണ്ടു എല്ലാവർക്കും ഭയങ്കര സന്തോഷം,,, ലക്ഷ്മി സന്തോഷം കൊണ്ട് ഏതോ ലോകത്ത് ആണ്

  • @ansaranu3272
    @ansaranu3272 3 года назад +3

    എന്ത് ജാഡ പെണ്ണിന് അവതാരിക ലക്ഷ്മി

  • @jincycherian2973
    @jincycherian2973 4 года назад +112

    ചാക്കോച്ചനോടുള്ള ഇഷ്ട്ടം കൂടി. ചാക്കോച്ചൻ യുവ മനസ്സ് ഇളക്കിയതുപോലെ വേറെ ഒരു നടനും ഇല്ല. കുഞ്ചാക്കോ - ശാലിനി ഒരു തരംഗം തന്നെ ആയിരുന്നു

  • @rukoozdreamz3517
    @rukoozdreamz3517 4 года назад +325

    ഇന്നത്തെ ലൈക്ക് അനൂപ് ചേട്ടന് 👍👍👍👍👍👍👍.
    അനു ചേട്ടന്റെ സെലക്ഷൻ തെറ്റിയില്ല. ഒട്ടും ജാഡ ഇല്ലാത്ത എല്ലാവരുടെയും സ്വന്തമായ എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ചാക്കോ ചേട്ടനെ കൊണ്ടുവന്നതിന്. നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല. വന്നതുമുതൽ പോകുന്നതുവരെ ചാക്കോച്ചന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു. ദൈവം എപ്പോഴും അത് നിലനിർത്തി കൊടുക്കട്ടെ. 🙌👍👍👍👍👍

  • @jobinmathew3730
    @jobinmathew3730 4 года назад +98

    ബൈക്കിൽ ഉള്ള സീൻ എന്റെ പൊന്നെ എന്തോ ഒരു ഫീൽ ആ മൂവി ഒരു സെക്കന്റ്‌ കൊണ്ട് കണ്ടത് പോല്ലേ 😍😍😍😍

  • @sainulabidabid909
    @sainulabidabid909 4 года назад +65

    സൂപർ ചാക്കോച്ചൻ പൊളി
    തങ്കു രസം രസിപ്പിച്ചു

  • @sijinijilsijinijil596
    @sijinijilsijinijil596 4 года назад +23

    ഒരു ജാഡയും ഇല്ലാത്ത.... കിടു താരം.... chakkochan

  • @sandeeps9356
    @sandeeps9356 4 года назад +140

    ചാക്കോച്ചൻ വന്നു പ്രോഗ്രാം കളർ ആക്കി.. ചാക്കോച്ചൻ സ്‌പ്ലെൻഡർ ഓടിച്ചപ്പോൾ എന്നാ പൊളിയാ ♥♥♥♥പിന്നെ ഒരു രാജമല്ലി കൂടിആയപ്പോൾ പറയട്ടലോ തകർത്തു 😍😍😍😍😍

  • @bijeeshbalankl536
    @bijeeshbalankl536 4 года назад +122

    കേരളത്തിൽ Splendor and ചാക്കോച്ചൻ ഉണ്ടാക്കിയ ഓളം അതൊന്നു വേറെയാ ചാക്കോച്ചൻ പറഞ്ഞത് ശരിയാ സമയം പോയത് അറിഞ്ഞില്ല 5 എപ്പിസോഡ് കണ്ടു

    • @ajiajeeshajeesh9843
      @ajiajeeshajeesh9843 4 года назад +1

      അന്ന് anyathiprvu വണ്ടി എന്നാണ് parjirinnathu❤❤❤

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 4 года назад +177

    സൂപ്പർ... തങ്കച്ചൻ രസവും കൊണ്ട് വന്നപ്പോൾ ചിരിച്ചു മരിച്ചു പോയി... ഒരു ചെറിയ കാര്യം കൊണ്ടു ഇത്ര രസിപ്പിക്കുന്ന ഒരു കലാകാരൻ

    • @anoopperambra5559
      @anoopperambra5559 4 года назад +2

      Satym🤣🤣

    • @anoopperambra5559
      @anoopperambra5559 4 года назад +3

      എല്ലാം ഒരു വയറ്റിലേക്കല്ലേ... 🤣 thanku😍

  • @muhammedsufiyan1776
    @muhammedsufiyan1776 4 года назад +137

    ലക്ഷ്മി പറഞ്ഞപോലെ 3,4 ക്ലസിൽ പഠിക്കുമ്പോ കല്യാണം കഴിക്കാനും പ്രണയിക്കാനും ഒരു ആവേശമായിരുന്നു അന്നത്തെ ചാക്കൊച്ചൻ flms .ചാക്കൊച്ഛന്റെയും ശാലിനിയുടെയും ഒരു കടുത്ത ആരാതക ആയിരുന്നു ഞാൻ അന്നും ഇന്നും ഒരേ പോലെ സ്നേഹിക്കുന്നു 😍😍

  • @sabarikasi7355
    @sabarikasi7355 4 года назад +159

    ലാസ്റ്റിലെ ആ skit പൊളിച്ചു ഉറിയഡി മത്സരം എനിക്ക് നേരെത്തെ മനസിലായി വേറെ ആരും ആ ഉറി ചക്കച്ചനുള്ളതാ it is fully scripted

    • @anand.r5999
      @anand.r5999 4 года назад +2

      onu poye

    • @a_m_m_u_s_z_i_m_b_a9787
      @a_m_m_u_s_z_i_m_b_a9787 4 года назад +7

      Correct

    • @hawassm4493
      @hawassm4493 4 года назад +3

      Crctt

    • @sabarikasi7355
      @sabarikasi7355 4 года назад +3

      @@anand.r5999 ബാക്കിയുള്ളവർക്ക് ഉറി ആകാശത്തു chakochanu, ഭൂമിയിൽ ന്യായമാണോ അല്ലാലോ അതാ പറഞ്ഞെ

    • @makeprofitnow8334
      @makeprofitnow8334 4 года назад

      3:57 Get your Hair Back!
      ruclips.net/video/uiDfNSoXGm4/видео.html

  • @anijaauglet6660
    @anijaauglet6660 4 года назад +154

    നിറം എൻ്റെ fav സിനിമ😍❤️❤️ചാക്കോച്ചൻ ശാലിനി best couples💕💕
    ചാക്കോച്ചൻ❤️❤️❤️

  • @shamnadsidhu1
    @shamnadsidhu1 4 года назад +122

    തങ്കു ചേട്ടൻ ഒരേ പോളിയല്ല 😍😎😎😎ചാക്കോച്ചൻ അടുത്ത ഓണത്തിനും വേണം ❤❤❤❤❤❤സ്റ്റർമാജിക് ബെസ്റ്റ് എപ്പിസോഡ്

  • @silpababu
    @silpababu 4 года назад +159

    അന്നു ശ്യാലിനി എങ്കിൽ ഇന്നു ശ്യാമള ആണല്ലേ ചുറ്റുന്നത്😜😜❤️❤️❤️❤️

  • @reeshmamani1215
    @reeshmamani1215 4 года назад +26

    ചാക്കോച്ചൻ തങ്കു ഫാൻസ്‌ undo??

  • @lakshmik.j4787
    @lakshmik.j4787 4 года назад +45

    കല്പന മരിച്ചപ്പോൾ കാണാൻ വന്ന സമയത്തു ഞാൻ ചാക്കോച്ചന്റെ കയ്യിൽ പിടിച്ചു .എന്നാ ഗ്ലാമർ ആണ്

  • @sebingeorge2023
    @sebingeorge2023 4 года назад +143

    ഇന്ന് ചാക്കോച്ചന്റെ പിന്നിൽ നമ്മുടെ സ്വന്തം chinnuus ❤️❤️❤️
    Lakshminakshathra 💘💖💗💓💝💯💞💘💖💗💓💝💯💞💘💖💓💗💝💯💯💞💘💖💗💓💝💝💝💯💞

  • @mhdyasir2309
    @mhdyasir2309 4 года назад +109

    ഞങ്ങളെ ആദിതികൾ ആദ്യം കഴിക്കാം. ഒരു കുഴപ്പം ഇല്ലെങ്കിൽ ഞങ്ങൾ കഴിക്കു. നോബി ചേട്ടൻ ejjathi thug 🤣🤣🤣

  • @smithinmathew9463
    @smithinmathew9463 4 года назад +202

    ബൈക്കിൽ കയറ്റാം എന്നുപറഞ്ഞ് ആദ്യം ചിന്നു സിനെ പറ്റിച്ചു അതിൽ രണ്ടാമത് കേറിയപ്പോൾ മുഖത്തെ സന്തോഷം അത് വേറൊരു മാസ്സ് ആയിരുന്നു

  • @sappudinsha2316
    @sappudinsha2316 4 года назад +27

    ആരൊക്കെ sradichuചിന്നു chakkochane ഭയങ്കര care ചെയുന്നത്.. ചിന്നു ഭയങ്കര എനർജി ആയിരുന്നു jackochane കണ്ടപ്പോൾ.... splendor raid സൂപ്പർ plz കമന്റ്‌ പറയുന്നത്..

  • @arunrajan3232
    @arunrajan3232 4 года назад +38

    ചാക്കോച്ചൻ എജ്ജാതി മനുഷ്യൻ💚💚💚

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 года назад +87

    അഞ്ചു എപ്പിസോഡും കണ്ടവർ ഉണ്ടോ ഇവിടെ😍😍😍🌹🌹🌹...
    ചാക്കോച്ചൻ വന്നപ്പോൾ തന്നെ മൊത്തത്തിൽ സൂപ്പർ ആയി😘😘😘🌹🌹🌹...

    • @makeprofitnow8334
      @makeprofitnow8334 4 года назад

      3:54 Get your Hair Back!
      ruclips.net/video/uiDfNSoXGm4/видео.html

    • @dsd4802
      @dsd4802 3 года назад

      Nice

  • @resmi9169
    @resmi9169 4 года назад +171

    13.27 കുഞ്ചാക്കോ : നിങ്ങളാരും കഴിച്ചിലാലോ..?
    നോബി : ഇല്ല..ഞങ്ങൾ ആരും കഴിച്ചില്ല.... ഞങ്ങടെ അതിഥികൾ ആദ്യം കഴിക്കുക.. ഒരു കുഴപ്പവുമില്ല എങ്കിൽ ഞങ്ങൾ കഴിക്കും.☺️☺️
    കുഞ്ചാക്കോ : എടാ ദുഷ്ടാ 👌👌👌

  • @siyabiji1331
    @siyabiji1331 4 года назад +28

    ചാക്കോച്ചൻ്റെ ഹെയർ സ്റ്റൈൽ അടിപൊളി😍

  • @reshmarajan3524
    @reshmarajan3524 3 года назад +8

    Eppozhum chaakkochane premikkunnavar undo

  • @safarchalo658
    @safarchalo658 4 года назад +19

    ചാക്കോച്ചന്റെ ഉറി പൊട്ടിക്കലും മല്ലുസിംഗിന്റെ BGM കൂടിയായപ്പോൾ വേറെ ലെവെലായി

  • @sachusachu3725
    @sachusachu3725 4 года назад +31

    @lekshmi_nakshthra ചിന്നു ചേച്ചി ചാക്കോച്ചനോടൊപ്പം ബൈക്കിൽ കേറിയപ്പോഴുള്ള ആ പുഞ്ചിരി കാണാനാണ് ഞങ്ങൾക്ക് ഇഷ്ട്ടം. Lekshmi nakshthra fance like adiii

  • @fabidamc7490
    @fabidamc7490 4 года назад +140

    Chocolate പയ്യൻ ചാക്കോച്ചൻ ഉള്ളത് കൊണ്ട് തന്നെയാ ഞാൻ മുഴുവൻ കണ്ടത്..ഒട്ടും ജാടയില്ലാതെ,കട്ടക്ക് കൗണ്ടർ അടിച്ച ചാക്കോച്ചൻ എന്റെ വക പൂക്കുട്ടി.. chackochan shalini combo onnum മറക്കാൻ പറ്റത്തില്ല ഒരിക്കലും💓💯

    • @makeprofitnow8334
      @makeprofitnow8334 4 года назад

      3:36 Hair Restoration Preparation
      ruclips.net/video/pzUZkVlHCHs/видео.html

  • @sujinotra4342
    @sujinotra4342 4 года назад +452

    Best episodes of star magic till date , Chakochane is perfect example for down to earth humble human being 👏👏👏👏👏💥😘😍he's a superstar

  • @nishaissac1809
    @nishaissac1809 4 года назад +10

    നല്ലൊരു ഓണസദ്യ കഴിച്ച പ്രതീതി..💗
    ചാക്കോച്ചനോടുള്ള ഇഷ്ടവു० ബഹുമാനവു० കൂടി കൂടി വരുന്നു...👍

  • @thebestismessi7140
    @thebestismessi7140 3 года назад +3

    ഇങ്ങനെ ഉറി ഉയർത്തി കെട്ടിയാൽ എങ്ങനെ അടിക്കാൻ പറ്റും.കണ്ണ് അടച്ചില്ലെങ്കിൽ പോലും അടിക്കാൻ പറ്റില്ല..😌

  • @dreamrider2660
    @dreamrider2660 4 года назад +102

    സ്റ്റാർ മാജിക്‌ ഈ എപ്പിസോഡിനു വേണ്ടി കാത്തിരുന്ന് മടുത്തു 😍😍അവസാനം ഈ എപ്പിസോഡ് വന്നല്ലോ ✌️✌️❤️സ്റ്റാർ മാജിക്‌ ഇഷ്ട്ടം ❣️❣️

  • @-90s56
    @-90s56 4 года назад +78

    ചാക്കോച്ചനെ പോലെ അനിയത്തിപ്രാവിൽ തിളങ്ങിയ ഒരു വണ്ടി ആയിരുന്നു ഹീറോ ഹോണ്ട സ്പ്ലണ്ടർ. ഒരു സ്പ്ലണ്ടർ ഓണർ എന്ന നിലക്ക് വളരെ സന്തോഷം തോന്നിയ നിമിഷം 😍❣️
    ഹീറോ ഹോണ്ട സ്പ്ലണ്ടർ ഇഷ്ടം ❣️❣️❣️

  • @althafum5603
    @althafum5603 4 года назад +53

    ഇത്രയും നല്ല എപ്പിസോഡുകൾ നൽകിയ സ്റ്റാർ മാജിക്‌ ടീമിനെ ഒരു ബിഗ് സല്യൂട്ട്

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 3 года назад +6

    ഇടയ്ക്കിടെ വരും ഇവിടെ, ചാക്കോച്ചൻ ലക്ഷ്മിയുടെ ചുറ്റിലും കറങ്ങുന്നതും, അത് പോലെ ബൈക്കിന്റെ പിറകിലിരുത്തി കറങ്ങുന്നതും കാണാൻ, ഒരു കാലത്തെ കേരളം ഹൃദയം നിറച്ചു കണ്ട മനോഹരമായ ഓർമ,,,,
    ചാക്കോച്ചൻ പൊളിയാ, ചിന്നു ഞങ്ങടെ മുത്താണ്,,,,, ❤❤

    • @shanishamishanifa1426
      @shanishamishanifa1426 3 года назад +1

      ഞാനും ഇടക്ക് വരും chakochane കാണാൻ ♥️♥️♥️♥️

  • @babunk3209
    @babunk3209 4 года назад +18

    ചാക്കോച്ചൻ വളരെ ഗംഭീരമായി എല്ലാവിധ ആശംസകളും.

  • @jpjp2242
    @jpjp2242 4 года назад +42

    സ്റ്റാർ മാജികിന് ഒരായിരം tnksss💞💞ചാക്കോച്ചനെ 💞കൊണ്ട് വന്നു ഈ ഓണം തകർത്തു വാരിയത്തിന് 😍😍😍

  • @Robin-vv5lt
    @Robin-vv5lt 4 года назад +32

    ഇത് കണ്ടിട്ട് അനിയത്തിപ്രാവ് ഒന്നുടെ കാണാൻ തോന്നുന്നു ♥️♥️

  • @Akhil-vg7ou
    @Akhil-vg7ou 4 года назад +176

    ചാക്കോച്ചൻ ആദ്യം ബൈക്കിൽ കയറ്റാതിരുന്നപ്പോൾ ചിന്നു ചേച്ചിക്ക് ശരിക്കും വിഷമായി എന്നു തോന്നിയവരുണ്ടോ?? Revind അടിച്ചു നോക്കു

    • @nisarrahila783
      @nisarrahila783 4 года назад +5

      Sathyam ...
      Njn ath kure vattam kandu

    • @deepzchinnu
      @deepzchinnu 4 года назад +3

      Yes mugath cheriya oru bhava vyathyasam ind

    • @sujithrnair3208
      @sujithrnair3208 4 года назад +5

      Njan ee comment nokki ethyathanu.athu nalloru scene aarunnu.njan orupad thavana kandu.pettannundaya emotional change mathranu lakshmi kku sambhavichathu.evergreen CHACKOCHAN❤️❤️❤️

    • @makeprofitnow8334
      @makeprofitnow8334 4 года назад

      3:40 Amazing Hair Growth!
      ruclips.net/video/4SmOFc4yQU4/видео.html

    • @mja2239
      @mja2239 4 года назад

      സാരമില്ല തങ്കച്ചൻ ദൈവം കൂവിയപ്പോൾ വിഷമമെല്ലാം മാറിക്കാണും.

  • @manshidamanshida3202
    @manshidamanshida3202 4 года назад +16

    സുധി ചേട്ടൻ ഒരുപാട് ഇഷ്ടാ 😍😍

  • @dilshadhashim9139
    @dilshadhashim9139 2 года назад +2

    ചാക്കോച്ചൻ ഈ ബൈക്ക് മേടിച്ചതിന് ശേഷം ഈ എപ്പിസോഡ് കാണാൻ വന്നവരുണ്ടോ... 😍🙋🏻‍♂️

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 года назад +146

    ചാക്കോച്ചനേ കണ്ടത് കൊണ്ട് മാത്രം ഇതിലെ വന്ന ഞാൻ 😍😍

  • @shafeeqshafeeq6937
    @shafeeqshafeeq6937 4 года назад +172

    ചാക്കോച്ചൻ ഉണ്ടെങ്കിൽ പ്രോഗ്രാം മുഴുവൻ കാണും... ചാക്കോച്ചനെ വെറുതെയല്ല പെമ്പിള്ളേർ മനസ്സിൽ കൊണ്ട് നടന്നിരുന്നത്. ഒരു സിമ്പിൾ man ശരിക്കും നമ്മുടെ കേരളത്തിന്റെ ദളപതി

    • @sahlakvk1067
      @sahlakvk1067 4 года назад +7

      അതാണ് ✌️✌️ cgakochan ഉയിർ

    • @makeprofitnow8334
      @makeprofitnow8334 4 года назад

      4:02 Restore Hair 2020
      ruclips.net/video/uiDfNSoXGm4/видео.html

    • @anaghavm7875
      @anaghavm7875 4 года назад +2

      Chakkochan😍

    • @sahlakvk1067
      @sahlakvk1067 4 года назад +3

      Chakochan മുത്തല്ലേ 🥰🥰🥰 my fvrt ഹീറോ 🥰🥰🥰🥰🥰🥰💝💝

    • @shanishamishanifa1426
      @shanishamishanifa1426 3 года назад

      Pinalla😍

  • @meppadam6
    @meppadam6 4 года назад +71

    ഇ മനുഷ്യൻ ഇത്രയും സിമ്പിൾ ആയിരുന്നു അല്ലെ ചാക്കോച്ചൻ മുത്താണ്

  • @syamsaju3944
    @syamsaju3944 3 года назад +9

    ചാക്കോച്ചൻ, ഉണ്ണി മുകുന്ദൻ 👌👌👌👌👍👍👍🤩🤩🤩

  • @unnikrishnankp7722
    @unnikrishnankp7722 3 года назад +6

    Super.ചാക്കോചനെപോലെ വിനയമുള്ള അഥിതികൾ വീണ്ടു വരട്ടെ

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 4 года назад +36

    ചാക്കോച്ചൻ ചേട്ടൻ സൂപ്പർ അടിപൊളി. ഇഷ്ടം ഉള്ളവർഇവിടെ ലൈക്‌ 😘😘😘🥰🥰👍👍

  • @dq__7718
    @dq__7718 4 года назад +37

    ചാക്കോച്ചൻന്റെ ഒപ്പം ഓണം പൊളിച്ചവർ ഇതു കണ്ടു ലൈക്‌ അടി അല്ലാത്തവർ കമന്റ്‌

  • @blacklover880
    @blacklover880 4 года назад +175

    അങ്ങനെ A, B, C, D പാർട്ടിനു ശേഷവും E പാർട്ടും ഒന്നിന് പുറകെ ഒന്നായി ഒരുമണി കഴിഞ്ഞ് കാണുന്നവരുണ്ടോ😁

    • @shefisachu8554
      @shefisachu8554 4 года назад +3

      S

    • @neethuthomas9535
      @neethuthomas9535 4 года назад +1

      S

    • @sanjayprasasd
      @sanjayprasasd 4 года назад +4

      കണ്ടു തീർന്നപ്പോൾ ദേ രാവിലെ 4 മണിയായി 😂

    • @blacklover880
      @blacklover880 4 года назад +2

      @@sanjayprasasd രാവിലെ 4.00മണിയോ 😆😆

    • @sanjayprasasd
      @sanjayprasasd 4 года назад

      @@blacklover880 അതെന്നെ 😆

  • @gokulprasad5267
    @gokulprasad5267 4 года назад +12

    തങ്കച്ചൻ ചേട്ടായി kidu
    Kollam സുധി ചേട്ടായി splendor vannath kiduveyyy🤩🤩🤩🤩🤩®️🎊🎉🎊🎉🎊🎉🎊🎉🎊

  • @sibinjoseph3491
    @sibinjoseph3491 3 года назад +6

    Chackochan bike odikkumbol pazhaya oru feel kittiyathu pole.Chackochan is a simple man.

  • @mkmmedia4758
    @mkmmedia4758 4 года назад +46

    ഫുഡ്‌ കഴിക്കുന്ന കണ്ട് ചുറ്റും വെള്ളമിറക്കിയവരുടെ കൊതി കാരണം ചാക്കോച്ചൻ എത്ര ദിവസം ഇരുന്നുവോ ആവോ... പാവം..

    • @sahlakvk1067
      @sahlakvk1067 4 года назад +1

      🤩🤣🤣🤣🤣

    • @mkmmedia4758
      @mkmmedia4758 4 года назад

      @@sahlakvk1067 shariyalle paavam

    • @sahlakvk1067
      @sahlakvk1067 4 года назад

      പിന്നെ ഞാനും വാ തുറന്നു 🥰😁🤩

  • @MrSiyad007
    @MrSiyad007 4 года назад +36

    ഒരുപാട് ഇഷ്ടമായി പ്രോഗ്രാം എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആ സിനിമ പേര് പറച്ചിൽ ആയിരുന്നു 🤣പിന്നെ ഇച്ചായൻ പറഞ്ഞത് പോലെ ഒരാളുടെ പോസിറ്റീവും നെഗറ്റീവും അറിഞ്ഞ് സ്നേഹിക്കണം അത് പൊളിച്ചു♥️👌 ആ ഹീറോ ഹോൻണ്ടാ വിത്ത് ഇച്ചായൻ😎🔥♥️😍😘🏁🏁😎 kunchacko Boban

  • @abhiramremesh6007
    @abhiramremesh6007 4 года назад +169

    Thanku is back..

  • @shrada.s1391
    @shrada.s1391 4 года назад +16

    Onam Special Entire Episodes are Awesome..👏
    Chakochen ❣
    Chinnu ❣
    Thanku ❣
    Anu ❣
    Naveen Bro❣ Shiyaska ❣
    Nobi Chettan ,Sudhi Chettan,Shashu ,swasika,Aishu,Rini,Manvi,Jeseela,Stefy,Lakshmi Chechi, Nelson chettan,Aseeska,Binu Chettan.
    Ellarum Pwolichu.Oru rakshem illa, vere level.....🔥

  • @adarshadu4982
    @adarshadu4982 4 года назад +77

    ചാക്കോച്ചൻ ആ ചട്ടി അടിച്ചു പൊട്ടിക്കണം എന്ന flowers ന്റെ script പൊളിയായിരുന്നു🤣🤣🤣
    Flowers ദുരന്തം🤣🤣🤣🤟

    • @Vishnuvichu12345
      @Vishnuvichu12345 4 года назад +2

      Just njan orthatheee ullu😂😂😂😂

    • @makeprofitnow8334
      @makeprofitnow8334 4 года назад

      3:40 Get your Hair Back!
      ruclips.net/video/bPLM9n7Q0CE/видео.html

  • @ujweloz4830
    @ujweloz4830 4 года назад +39

    പാതി രാത്രി upload ചെയുന്ന uploader മാമൻ
    മാമനോട് ഒന്നും തോന്നലെ

  • @Abhiyehh
    @Abhiyehh 4 года назад +58

    സ്റ്റാർ മാജിക്‌ വേറെ ലെവെലാ
    കൂടുതൽ പേരും തങ്കുവിനെ കാണാനാ വന്നത്
    I love you star magic

  • @lijogeorge5716
    @lijogeorge5716 4 года назад +25

    ചിന്നു ചേച്ചി സാരിയിൽ കാണാൻ സൂപ്പർ❤️❤️❤️❤️❤️ സംസാരം കേൾയ്ക്കാൻ സൂപ്പർ ❤️❤️❤️❤️❤️

  • @mabarukmabaru2585
    @mabarukmabaru2585 3 года назад +6

    ചാക്കോച്ചൻ പെരുത്തിഷ്ടം 🤩🤩

  • @AjithAjith-rz5zo
    @AjithAjith-rz5zo 3 года назад +2

    അവതാരികയുടെ സൗണ്ട് ഒരു അവലക്ഷണം പോലെ ഇരിക്കുന്നു 😆

  • @shortfilimonly4847
    @shortfilimonly4847 4 года назад +58

    നിത്യഹരിത നായകൻ നമ്മുടെ ചാക്കോച്ചൻ 🤩😍😍😍😍😍😍🥰🥰🥰🥰