മിണ്ടാപ്രാണികളെ ഇഷ്ടപ്പെടുന്നവർ മാത്രം കാണുക.

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 485

  • @rafeequekalledath4121
    @rafeequekalledath4121 Год назад +52

    ജാതി മത ബേദമന്യേ ഇങ്ങനെയുള്ളവരെ പരിപാലിക്കുന്ന റഷീദ് സകാഫിക്കും ടീമിനും ബിഗ് സല്യൂട്ട് ഇനിയും ഇത് പോലുള്ളവരെ സഹായിക്കാൻ പടച്ച തമ്പുരാൻ ദീര്ഗായുസും ആരോഗ്യവും നൽകട്ടെ ❤❤

  • @jyothisdd2443
    @jyothisdd2443 Год назад +67

    ആ ഉമ്മാക്ക് വിടാതെ മുത്തം കൊടുക്കുന്ന ആ കുഞ്ഞു പക്ഷിക്ക് പോലും എന്ത് സ്നേഹമാണ് .. ആ ഉമ്മയുടെ സന്തോഷം നോക്കൂ.. എന്തോ കണ്ണ് നിറഞ്ഞു പോയി.. താങ്കളുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട vlog ഇതായിരിക്കും.. നന്ദി ഒരായിരം..

  • @lijujohn9397
    @lijujohn9397 Год назад +77

    സഹോദരാ നിങ്ങളെയും കുടുംബത്തെയും ദൈവം സമൃധിയായി അനുഗ്രഹിക്കട്ടെ 🙏

  • @safwanmuhammed7272
    @safwanmuhammed7272 Год назад +3

    സത്യം പറഞ്ഞാൽ സാബിക്കന്റെ വിജയത്തിന്റെ രഹസ്യം സാമ്പത്തികം മാത്രമല്ല ഇവരെ പോലുള്ളവരുടെ പ്രാർത്ഥനയാണ്..
    അവരുടെ ഒരു മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ കിട്ടുന്ന പ്രതിഫലമാണ് pet station ❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @ka53bang
    @ka53bang Год назад +43

    ഒരാൾ വിചാരിച്ചാലും ഒരു നാട് നനക്കാൻ പറ്റും... അതിനുള്ള ഉദാഹരണം ആണ് ഈ സാബി ❤

    • @abdurahmanabdulla5348
      @abdurahmanabdulla5348 Год назад +3

      ഒരാൾ മാത്രമല്ല, team pet station ♥️

    • @hanidq4381
      @hanidq4381 Год назад

      എല്ലേലും ആ നാട്ടിന് എന്താണ് പ്രശ്നം മാട്ടൂൽ പൊളി ആണ് കുറെ അമ്മയിമാർ ഉണ്ട് അവിടെ എനിക്ക് അവരുടെ ഫുഡ് പലഹാരവും ഒക്കെ പൊളി ആണ്

    • @ka53bang
      @ka53bang Год назад

      @@hanidq4381 ആഹാ നിന്റെ നാടണോ... അതേനെയാണ് കുഴപ്പം...
      മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ പെട്ട് കാര്യമില്ല...

    • @hanidq4381
      @hanidq4381 Год назад

      @@ka53bang ആരാണ് അതിനു അസൂയപെട്ടത് 😂

  • @shareefpallat4569
    @shareefpallat4569 Год назад +22

    പടച്ച റബ്ബേ നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാൻമാർ വളരെ സന്തോഷം തോന്നിപ്പോയി ഈ വീഡിയോ കണ്ടപ്പോൾ

  • @nazarinak2195
    @nazarinak2195 Год назад +37

    കാണുമ്പോൾ സങ്കടം വരും ഒന്ന് ചിന്തിച്ചാൽ ഇത് പോലുള്ള ആളുകളെ നോക്കാൻ മനസ്സുള്ളവർ ഉണ്ടെന്നു അറിയുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ❤️❤️😍😍

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 Год назад +178

    സാബികാക്കും കൂട്ടുകാർക്കു ആയുസും ആരോഗ്യവും തരട്ടേ പഴയങ്ങാടി റഷീദ് സഖാഫിക്കും കുടുബത്തിനും റബ്ബ് ബറകത്ത് ചെയ്യട്ടേ

  • @pradeepkumarpradeepnk8985
    @pradeepkumarpradeepnk8985 Год назад +13

    ഗാർഡിയൻ എയ്ഞ്ചൽ സിലെഎല്ലവർക്കും സന്തോഷം നൽകിയ സാബിർ ഭായ്ക്കും ടീമിനും ❤❤❤, മുനീർ ഭായ്ക് ഒരു ഹായ്.

  • @nishadpknichu507
    @nishadpknichu507 Год назад

    ജാതി മത ഭേദമന്യേ എല്ലാവരെയും ഒരേ മനസ്സിൽ സ്നേഹിച്ചു പരിപാലിക്കുന്ന വലിയ മനസിന്‌ ഉടമയായ റഷീദ് ഉസ്താദിന് ഇരിക്കട്ടെ ഇന്നെത്തെ like 👍👍

  • @petsandvlog
    @petsandvlog Год назад +9

    ഒരാൾ ഒരു സംരംഭം തുടങ്ങി അതിൽ ആർക്കെങ്കിലും ഒരാൾക്ക് അൽപ്പം സന്തോഷം ഉണ്ടായാൽ അതുതന്നെ ആ സംരംഭത്തിന്റെ വിജയമാണ്. Zabikk ന്റെ video യിൽ നിന്ന് കാണാൻ കഴിയുന്നത് അതാണ്.കാണുന്ന നമുക്ക് പോലും happiness നൽകുന്ന വീഡിയോയാണ്. ഇന്ന് കണ്ട വീഡിയോയിൽ നിന്നും ആ ഉമ്മയുടെ സന്തോഷം എത്ര ആയിരിക്കും പറഞ്ഞറിയിക്കാൻ കഴിയാത്തതാത്തിലുമപ്പുറം...

  • @ginugeorgethomas7980
    @ginugeorgethomas7980 Год назад +69

    Dear Zabir , this what makes you different ,I appreciate that mind and empathy you have towards fellow beings . Such a blessing to see the happiness in their faces . As you mentioned god has blessed us with everything and we certainly have responsibility to be a blessing to others around us . Thanks for using this platform to provide this great message to all viewers watching this including the young minds -our future .
    So happy for you and being part of petstation family ❤
    Ginu

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi Год назад +5

    മാഷാ അള്ളാ.... ഇതൊക്കെ കാണുമ്പോൾ അറിയാതെ കണ്ണു നിറയുന്നു... സാബിറിനും കൂട്ടുകാർക്ക അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...ആമീൻ

  • @jjfu100
    @jjfu100 Год назад +5

    ഉസ്താദിന് allahu ദീർഘായുസ് കൊടുക്കട്ടെ

  • @nandujithu8921
    @nandujithu8921 Год назад +4

    സാബിക്ക ❤️❤️സ്നേഹിക്കാൻ അറിയുന്ന മനുഷ്യൻ ❤️❤️ ആ ഉസ്താദിനെ സർവശക്തൻ അനുഗ്രഹിക്കട്ടെ ❤❤

  • @ihsan672
    @ihsan672 Год назад +6

    ആ ഉസ്താദിന് അല്ലാഹു ദീർഗായുസുല്ല
    ആഫിയത് നല്കട്ടെ

    • @iyasmr6798
      @iyasmr6798 Год назад

      ആമീൻ 🤲🏻🤲🏻🤲🏻

  • @ameenroshan8428
    @ameenroshan8428 Год назад +69

    12:00 "കാരുണ്യപ്രവർത്തനം അല്ല ഉത്തരവാദിത്വം ആണ് " വല്ലാത്ത വാക്കുകൾ 🥺

  • @abdulrasheed3896
    @abdulrasheed3896 Год назад +2

    സാബികന്റെ ഏറ്റവും വലിയ വിജയം ഇവരെ പോലെയുള്ള അളുകൾ സന്തോഷം പകരലാണ് നമുക്ക് ചെയൻ പറ്റുന്ന ഏറ്റവും വലിയ സൗഭാഗ്യം എന്ത് എന്ന് ചോദ്യത്തിന് മറുപടി അത് മറ്റ് ഇവരെ സന്തോശിപ്പികൻ കഴിയുക എന്ന് താണ്

  • @shafeekanu5318
    @shafeekanu5318 Год назад +21

    മനസ്സിനു നല്ല സന്തോഷം തോന്നിയ ഒരു എപ്പിസോഡ് ആയിരുന്നു . സാബിക്ക ❤❤❤

  • @shebilayin
    @shebilayin Год назад +45

    മാഷാഅല്ലാഹ്‌ ❤❤ അന്ന് ഞങ്ങൾ അവരെ നേരിൽ കണ്ടു😍 നമ്മൾക് കിട്ടിയ അനുഗ്രഹങ്ങൾ എത്രവലുതാണന്നോ അൽഹംദുലില്ലാഹ്

    • @petsandvlog
      @petsandvlog Год назад +1

      അൽഹംദുലില്ലാഹ് 🥰

  • @sabisabir9511
    @sabisabir9511 Год назад +14

    ഇൻസ്റ്റൻറ് സ്റ്റോറി കണ്ടപ്പോഴേ ഇതിൻറെ ഫുൾ വീഡിയോ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു
    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ഉയരങ്ങളിലെത്താൻ പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @uwaismattool2579
    @uwaismattool2579 Год назад +15

    അല്ലാഹു സ്വീകരിക്കട്ടെ....അവരുടെ മുഖങ്ങളിൽ കണ്ട സന്തോഷം നാളെ നിങ്ങൾക്കൊരു സന്തോഷമായി പ്രതിഫലിക്കും ...തീർച്ച !

  • @Heartbeat624
    @Heartbeat624 7 месяцев назад

    ഞാൻ ഈ ഒരു വീഡിയോ ഇടയ്ക്ക് ഇടയ്ക്ക് എല്ലാം കാണും ഇത് കാണുമ്പോ മനസ്സിന് എന്തോ ഒരു സന്തോഷം.
    Petstation uyir ❤❤❤❤❤❤❤

  • @hydusaeed
    @hydusaeed Год назад +7

    ഇന്നെത്തേ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു് ❤. സഖാഫി ഉസ്താദ് പൊളി 🥰സാബി ഉയിർ

  • @charli9474
    @charli9474 Год назад +2

    ഇവരെ കാണുമ്പോൾ മനസ്സിൽ സങ്കടമുണ്ട് എന്നാലും ദൈവത്തെ സ്തുതിക്കുന്നു കാരണം ഇവരെ ഇതേപോലെ നല്ല രീതിയിൽ നോക്കാൻ ഒരുപാട് ആളുകൾ ഉണ്ടല്ലോ ❤❤❤❤

  • @vaishakk377
    @vaishakk377 Год назад

    ഇക്കാ നിങ്ങൾ പൊളിയാണ് എന്നും ദൈവത്തിന്റെ തുണ ഉണ്ടായിരിക്കട്ടെ❤

  • @shafeek.a7900
    @shafeek.a7900 Год назад +13

    ഒരൊറ്റ വാക്ക് "മനുഷ്യൻ"❤

  • @ethanhunt7198
    @ethanhunt7198 Год назад +1

    കണ്ടിട്ട് കണ്ണ് നിറഞ്ഞു, ഒരു ചെറിയ അമൗണ്ട് ഇട്ടിട്ടുണ്ട്.

  • @NashExoticZoo
    @NashExoticZoo Год назад +9

    No words to describe zaaby you are an amazing person ❤❤❤❤❤

  • @muhammadthani5483
    @muhammadthani5483 Год назад +4

    Guardian Angels അന്തേവാസികൾ Pet Station സന്ദർശിച്ച first വീഡിയോ കണ്ടത് ഇന്നും ഓർമ്മയിലുണ്ട് ! വീണ്ടും ഒരിക്കൽ കൂടി അവരെ pet station നിൽ കണ്ടപ്പോ അതിയായ സന്തോഷം തോന്നി ! Pet Station team അവർക്ക് വേണ്ടി ഒരുക്കിയ കാഴ്ചകൾ , മാറ്റി വെച്ച സമയം നല്ല ഓർമ്മകൾ ആയി എന്നും നിലനിൽക്കും Guardian Angels കുടുംബത്തിലെ ഓരോരുത്തരുടെയും മനസ്സുകളിൽ !

  • @imbruz
    @imbruz Год назад +7

    റഷീദ് സഖാഫി.❤. പറയാൻ വാക്കുകൾ ഇല്ല ഉസ്താദേ..

  • @prafulm3250
    @prafulm3250 Год назад

    12:17 words.
    I am ashamed off myself നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ

  • @krishnamehar8084
    @krishnamehar8084 Год назад +1

    സാബി വളർത്തുന്ന ജീവജാലങ്ങൾക്ക് സാബിയെപ്പോലെ തന്നെ മറ്റു മനുഷ്യരോടും നല്ല സ്നേഹം.❤❤❤❤❤❤❤❤❤❤❤

  • @azharudheenazhar6163
    @azharudheenazhar6163 Год назад +1

    മാഷാ അല്ലാഹ്. മനസ്സ് വല്ലാതെ വിറങ്ങലിച്ച നിമിഷം. അല്ലാഹുവേ നമ്മുടെ ഉസ്താദ് ഇന്നും sabirka um അണിയറയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യമുള്ള dherkayuss നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @subisvlog4441
    @subisvlog4441 Год назад

    സാബിക്ക യുടെയും റഷീത് സഖാഫിയുടെയും വലിയ മനസ്സിന് ഒരു big സല്യൂട് 👏🏻👏🏻

  • @annieantu935
    @annieantu935 Год назад +5

    സാബിക്ക. ഇന്നത്തെ വീഡിയോ വളരെ ഹൃദസ്പർശിയായി തോന്നി.
    സാബിക്കയെയും, ഗാർഡിയൻ. എഞ്ചൽ സിന്റെ അമരക്കാരനായ റഷീദ് സഖഫിക്കും അഭിനന്ദനങ്ങൾ.. രണ്ടു പേരെയും നിങ്ങളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🥰
    എല്ലാവരുടെയും സന്ദോഷം കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്ദോഷം ഞങ്ങൾക്കും ഫീൽ ചെയ്യുന്നു..pet station നേരിട്ട് കാണാനുള്ള ആഗ്രഹം കൂടി വരികയാണ്.. കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
    എല്ലാവർക്കും ഒരു ഹായ് 👋❤️🥰🥰

  • @safvanpp4152
    @safvanpp4152 Год назад +14

    സാബിക്ക നിങ്ങളൊരു ജീനിയസ് തന്നെ 💔💔😍

  • @AjithKumar-sf3ft
    @AjithKumar-sf3ft Год назад +5

    Bhai ningal serikkum blessed man aanu ❤❤❤God bless you and your family ❤❤❤

  • @siddiksiddu8213
    @siddiksiddu8213 Год назад +12

    സാബി ജീവിതം ഇനിയും ഒരുപാട് ബാക്കി ഉണ്ടല്ലോ 😍😍അടിപൊളി ❤️😘hasbunallahu

  • @muhammedrafeeqpp2631
    @muhammedrafeeqpp2631 Год назад +1

    മാഷാ അല്ലാഹ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു അല്ലാഹു പരിപൂർണ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @twochunkzzyt5553
    @twochunkzzyt5553 Год назад +3

    Njan എന്റെ ഉപ്പാനോട് പറയട്ടെ സഹായിക്കാൻ 😘

  • @sumeshkrishnan8088
    @sumeshkrishnan8088 Год назад +2

    പണം കൊണ്ട് മാത്രം അല്ല സമ്പന്നൻ ആകുവാ ചില മനുഷ്യർക്ക് മനസിലെ നൻമ്മ കൊണ്ടും സമ്പന്നൻ ആണ് ❤sabikka 😘പെറ്റ്സ്റ്റേഷൻ ❤️

  • @muhammedsahir8846
    @muhammedsahir8846 Год назад +1

    Masha allah മനുഷ്യരെയും ജീവികാലെയും ഒരെ പൊലെ കണ്ടു അവരെ സന്ദോഷിപ്പിക്കാൻ കഴിയുന്ന ഇങ്ങളാണ് ദുനിയാവിലെ ജിന്ന് 🥰😘

  • @krishnamehar8084
    @krishnamehar8084 Год назад

    മനസ്സിൽ സന്തോഷത്തോടെ കണ്ണ് നിറഞ്ഞു കൊണ്ട് വീഡിയോ കണ്ട് തീർത്തു. കൊറോണ വന്നതിൽ പിന്നെ എന്റെ ചേട്ടൻ നടത്തുന്ന സ്ഥാപനത്തിലേക്ക് പോകാൻ പറ്റിയിട്ടില്ല ഇവരെ കണ്ടപ്പോൾ അവിടെ പോയപ്രതീതി. ഇതെല്ലാം സംഭവിക്കുന്നതാണ് വേണം എന്ന് വച്ച് ചെയ്‌താൽ അത് നിലനിൽക്കണണം എന്നില്ല.35കൊല്ലത്തിന് മേലെയായി പാലക്കാട്, കൊപ്പം, അഭയം.

  • @Kallivalli999
    @Kallivalli999 Год назад +2

    ഇന്നത്തെ വിഡിയോ കരഞ്ഞു കൊണ്ട് കണ്ടു ..😢😢
    അതിൻറെ കൂടി ഒരു കര്യം കൂടെ പറയാം ,,❤
    അന്തേവാസികളെ കണ്ടപ്പോൾ ഞാൻ ഓർത്തു പോയി അതിൽ നമ്മുടെ എത്ര പേരുടെ അമ്മയും അച്ഛനും ഉണ്ടാകും ...???!!!
    വർഷങ്ങളോളം മക്കളെ കഷ്ട്ടപെട്ട് ഉറക്കൊഴിഞ്ഞു മലമൂത്രം സ്വന്തം കൈകൊണ്ട് വൃത്തിയാക്കി കൊടുത്തു പലത്യാഗങ്ങൾ സഹിച്ചും പോറ്റി വളർത്തി വലുതാക്കിയപ്പോൾ വലിയ ജോലിയും സ്റ്റാറ്റസും ഒക്കെ ആയിക്കഴിഞ്ഞാൽ പിന്നെ വാർദ്ധക്യം ബാധിച്ച അച്ചനും അമ്മയും നിങ്ങൾക്ക് വിസർജനം മനക്കുന്നവരായി മാറി കഴിയുകയാണല്ലേ 😢😢😢
    അവരെ ഒരു ഭാരമായി തോന്നുന്നവരെ നിങ്ങൾ എത്ര പണം ഉണ്ടാക്കിയാലും എത്ര വലിയ ഉയർന്ന നിലകളിൽ എത്തിയാലും മാതാപിതാക്കളുടെ കണ്ണുനീരിന് ഈ ലോകത്തു നിന്നു തന്നെ അനുഭവിക്കേണ്ടി വരും ... തീർച്ച .
    വൃദ്ധ സധനങ്ങൾ ഓർഫനേജുകൾ ഇവയൊക്കെ ആരോരുമില്ലാത്തവർക്കുള്ളതാണ് 🙏 എല്ലാം ഉണ്ടായിട്ടും കറിവേപ്പില പോലെ വലിച്ചെറിഞ്ഞ ആ ജീവിതങ്ങളുടെ മനസ്സ് തട്ടിയുള്ള ഒരു പ്രാർത്ഥന മതി എല്ലാം കരിഞ്ഞു പോകാൻ ...😢🙏
    മാതാപിതാക്കളെ സ്നേഹിക്കുക❤❤
    Salute orphanage teams and petstation teams 👍

  • @iamanindian.9878
    @iamanindian.9878 Год назад +1

    ഇത്തരം കാര്യങ്ങൾ ചെയ്യാനും നല്ലൊരു അനുഗ്രഹം നമ്മിൽ വേണം വലിയ ആഗ്രമുണ്ട് ഈ രീതിയിൽ ഒക്കെ ചെയ്തിട്ടുള്ള ഒരു ജീവിതത്തിന് പിന്നെ ഒന്ന് രണ്ട് പാവപ്പെട്ട പെൺകുട്ടികളെ കല്യാണം നടത്തിക്കൊടുക്കണം ഇൻഷാ അല്ലാഹ് എല്ലാവരും പ്രാർത്ഥിക്കണം 🤲🤲

  • @muhammedfasil132
    @muhammedfasil132 Год назад +2

    റഷീദ് സഖാഫിക്കും സാബിക്കാക്കും അത് പോലെ guardian angels ന്റെ മറ്റു members നും Big salute 🫡🫡🥰🥰

  • @sudheerzaman3659
    @sudheerzaman3659 Год назад

    ഒരു മനുഷ്യന് ജീവിതത്തിൽ എങ്ങനെയാണോ സന്തോഷം കൊടുക്കാൻ കഴിയുന്നത് അവൻ ഏറ്റവും നല്ല മനസ്സുള്ളവൻ തന്നെയാണ്❤

  • @araviaravindakshan2347
    @araviaravindakshan2347 Год назад +1

    നല്ല സന്തോഷം ഉണ്ട് സൂപ്പർ🙏🙏🙏👌👌👌👌❤️❤️❤️🌹🌹🌹

  • @saboorasara4187
    @saboorasara4187 Год назад +1

    ഒരുപാട് വീഡിയോ കണ്ടു അതിനേക്കാൾ കൂടുതൽ നന്നായി ഈ വീഡിയോ ❤️❤️മനസ്സിൽ ഒരു വിഷമം,. സാബി ഉന്നതങ്ങളിൽ എത്തിപ്പെടട്ടെ എല്ലാവരെയും എല്ലാവരും കൂടെ സന്തോഷം കൊടുത്തതിൽ big സലൂട്ട്.. ഒരുപാട് സന്തോഷം ആയിട്ടുണ്ട് ❤️❤️❤️❤️

  • @rashidmm8637
    @rashidmm8637 Год назад +1

    മനസ്സിനു സന്തോഷം കിട്ടുന്ന ഒരു കാര്യമാണ് മൃഗങ്ങളെ വളർത്തൽ
    അതിലുവരി നിർധരായ രോഗികളെ പരിപാലിക്കലും ജാബിർ ഭായ്ക്കും റഷീദ് സഖാഫിക്കും അരോഗ്യത്തോടെയുള്ള ദിർഗായുസ് നൽകട്ടെ ആമിൻ

  • @aslamaslu3072
    @aslamaslu3072 Год назад +1

    മാഷാഅല്ലാഹ് ❤️ കുറച് നേരം എങ്കിലും അവരുടെ മനസ്സ് സന്തോഷപ്പെടുത്താൻ പറ്റിയല്ലോ 🙏

  • @rashmidrichus2985
    @rashmidrichus2985 Год назад +4

    ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും ദൈവം നല്ലത് മാത്രം നൽകട്ടെ ..🤲🤲🤲🤲

  • @mariyam7067
    @mariyam7067 Год назад +1

    സാബിക്ക നിങ്ങളോടും വല്ലാത്ത ഒരു ബഹുമാനം ആണ് 👍❤️എത്ര നന്നായാണ് എല്ലാരോടും പെരുമാറുന്നത് 👍

  • @ashiftirur3666
    @ashiftirur3666 Год назад +15

    മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമേ ഇങ്ങിനെ ഒക്കെ ചെയ്യാൻ കഴിയ❤❤❤

  • @sajinsaju4163
    @sajinsaju4163 Год назад

    ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ ❤😍🥰

  • @ajeer7776
    @ajeer7776 Год назад +1

    മാഷല്ലാഹ് ❤️. ഇവരുടെ പണ്ടത്തെ വീഡിയോ കണ്ടതിൽ അന്ന് വയ്യാതെ ഇരുന്നവർ ഇന്ന് നല്ല ഉഷാറിൽ കാണാൻ സാദിച്ചു. അത് തന്നെ ആണ് ആ സ്ഥാപനത്തിന്റെ വിജയം. ഉസ്താദിനും കുടുംബത്തിനും ആ സ്ഥാപനത്തിന് പിന്നിൽ ഉള്ള എല്ലാവർക്കും എല്ലാവിധ ഐശ്വര്യം ഉണ്ടാകട്ടെ.പിന്ന ഇക്കാന്റെ കാര്യം പറയണ്ടല്ലോ ഒരായിരം ഉമ്മകൾ 😘😘

  • @inshayaseen9484
    @inshayaseen9484 Год назад +2

    പടച്ചോൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤️

  • @HakkimPetsWorld
    @HakkimPetsWorld Год назад +2

    നമ്മൾ എത്ര ഭാഗ്യം ചെയ്തവരാണ്
    ഒരുപാട് സങ്കടങ്ങളും സന്തോഷവും തോന്നിയ കാഴ്ചകൾ.🤝

  • @പ്രവാസികണ്ണൂർക്കാരൻ

    സമൂഹത്തിൽ പ്രായത്തിന്റെ, രോഗത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെടുന്ന ഇങ്ങനെയുള്ള ആൾക്കാരെ ചേർത്ത് പിടിച്ചു അവർക്ക് ആവശ്യമായ കാര്യങ്ങളും ചികിത്സകളും നൽകി അവരെ ജീവിതത്തിന്റെ മറ്റൊരു തരത്തിലേക്ക് ഉയർത്തി കൊണ്ട് വരുന്ന ഉസ്താദിനും അവിടെ ഉള്ളവർക്കും ജീവിതത്തിൽ എന്നും വിജയം ഉണ്ടാവട്ടെ,
    ആരുമില്ലാത്തവരുടെ ആരെങ്കിലും ആവാൻ ആവാൻ കഴിയുന്നതാണ് ഈ ലോകത്ത് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം, നാം കാരണം മറ്റൊരാൾ സന്തോഷിക്കുന്നുവെങ്കിൽ അതിനേക്കാൾ നമുക്ക് സമാധാനം നൽകുന്ന എന്ത് കാര്യമാണ് ഈ ലോകത്ത് വേറെയുള്ളത്.
    നല്ല രീതിയിൽ അവരെ ചേർത്തുപിടിച്ച സാബിക്കാക്കും സ്റ്റാഫിനും സർവ്വ ശക്തൻ ഐശ്വര്യം നൽകട്ടെ. ❤️

  • @king-jk4fy
    @king-jk4fy Год назад +2

    Sabir ekkka eee ayachayilay veedeo supper
    Aaayikunu😊
    Nafeesa Thaattha polichu😅😅

  • @abdullacm831
    @abdullacm831 Год назад

    മാഷാ അള്ളാഹ് ഇക്കയുടെ അടിപൊളി സഹകരണം
    എല്ലാവർക്കും എല്ലാപ്രയാസങ്ങളും എളുപ്പത്തിൽ മാറ്റി കൊടുക്കണേ നാഥാ

  • @abdulraheem4375
    @abdulraheem4375 Год назад +2

    സാബിർക നിങ്ങളെ കാണാൻ നാളാഗ്രഹമുണ്ട്.. ഞാൻ മലപ്പുറത്താണ്.. ഇന്ഷാ അല്ലഹ്.. ഒരുദിവസം നമ്മൾനേരിട്ട് കാണും.. ഞനിപ്പോ ദുബായിലാണ്..

  • @jinn8577
    @jinn8577 Год назад

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട vlog ഇതായിരിക്കും
    പടച്ചവൻ ദുനിയാവിലും ആഹിറത്തിലും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @mujeebmullath1017
    @mujeebmullath1017 Год назад

    സാബിക്ക ഇന്നത്തെ വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു നിങ്ങൾക് എല്ലാവിത നന്മകളും നേരുന്ന 😍😍😍😍

  • @sheenasheenu5633
    @sheenasheenu5633 Год назад +1

    Adipoli ane sabikaaa....valare nalla karyam

  • @naishananijam3315
    @naishananijam3315 Год назад +7

    പടച്ചവൻ അനുഗ്രഹിക്കട്ടെ സാബി
    എല്ലാ അനുഗ്രഹങ്ങളും നാഥൻ നൽകട്ടെ
    വല്ലാത്ത സങ്കടം തോന്നുന്നു
    ഈ നല്ലമനസ്സിന് പടച്ചവൻ അർഹമായ
    പ്രതിഫലം നൽകട്ടെ...... ആമീൻ 🤲

    • @izaan1686
      @izaan1686 Год назад +1

      Aameen 🤲🤲🤲

    • @ahammedaslah93
      @ahammedaslah93 Год назад +1

      💖സബിക നീങ്ങളൊട് അസൂയ തോന്നുന്നു മനസും കണ്ണ് നിറഞ്ഞു പടച്ചവൻ അനുഗ്രഹിക്കട്ടെ എന്നും ഇതിൻറെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം 🤲💖

    • @naishananijam3315
      @naishananijam3315 Год назад

      @@ahammedaslah93 ആമീൻ 🤲

  • @amaltech3655
    @amaltech3655 Год назад +4

    ഇന്നത്തെ വീഡിയോക്ക്‌ ഇരിക്കട്ടെ ബിഗ് സല്യൂട് ❤❤❤❤

  • @ack.ajoo__2405
    @ack.ajoo__2405 Год назад +1

    ന്റെ പൊന്ന് ബ്രോ... എന്ത് പറയണം എന്നറിയില്ല.. കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായൊരു വീഡിയോ ഒരുപക്ഷേ ഇതായിരിക്കണം... ഒന്നും പറയാനില്ല..ഒരായിരം പ്രാർത്ഥനകൾ,,, ശക്തമായ പിന്തുണയും ❤❤❤
    ഒന്നിൽ നിന്നും ഒരുപാട് പേർക്ക് തണലും സഹായവുമായി ഗാർഡിയൻ ഏഞ്ചൽസിലെ അമരക്കാരനായ റഷീദ് സഖാഫി, അങ്ങയോട് ഏത് വാക്കുകളിൽ നന്ദി പറഞ്ഞാലും തികയാതെ വരും.. ആയുർ ആരോഗ്യപൂർണ്ണമായ ദീർഗ്ഗായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ❤❤❤

  • @rubeenafaseek6394
    @rubeenafaseek6394 Год назад

    അള്ളാഹു അല്ലാനുഗ്രവും തരട്ടെ

  • @rashidshamsudeen8814
    @rashidshamsudeen8814 Год назад +12

    Mashaa Allah... Hats off to you bro for making some valuable happy moments in their life...😍😍❤❤❤❤

  • @joshithjoyjoshithjoy8176
    @joshithjoyjoshithjoy8176 Год назад

    ഇക്ക വേറെ ലെവലാട്ടോ god bless you❤❤

  • @vaedwin3866
    @vaedwin3866 Год назад +8

    👏👏👏hatsoff to you and your team all because of you. these people where able to change their mind atleast for some days with lots of good memories

  • @nidhinraphy6830
    @nidhinraphy6830 Год назад

    Good initiative

  • @ramshidaramshi1351
    @ramshidaramshi1351 Год назад +7

    കണ്ണ് നിറഞ് കണ്ട വീഡിയോ .റഷീദ് സഖഫി യുടെ നല്ല മനസിനും എടുക്കുന്ന effortinum എന്ത് പറഞ്ഞാലും മതിയാവില്ല .അള്ളാഹു ബർകത് ചെയ്യട്ടെ 🤲ഒരു ചെറിയ ബുദ്ധിമുട്ട് വരുമ്പോൾ തളരുന്നവർ ആണ് നമ്മൾ but സാബിക പറഞ്ഞത് പോലെ ഇവരെ ഒക്കെ കാണുമ്പോൾ നമ്മൾ etara ഭാഗ്യ വാൻ മാർ ആണ് എന്ന് മനസിലാവുക .അവരെ help ചെയ്യുന്ന staf അത് പോലെ അവരെ കെയർ ചെയ്ത pet station staff 👏.ഓരോ ജീവികളെയും കാണുമ്പോൾ അവരുടെ മുഖത്തു കാണുന്ന സന്തോഷം യാ അള്ളാ എല്ലാവർക്കും നീ കാവൽ നൽകണേ 😢🤲ഇത്റാഷിദ് ഉസ്താത് നമ്പർ ആണോ google pay ഉള്ളത്

  • @pralatheefvlog3664
    @pralatheefvlog3664 Год назад +1

    സാബിയ്ക്ക എല്ലാവിധ നന്മകളും നേരുന്നു

  • @HakkimPetsWorld
    @HakkimPetsWorld Год назад +2

    റീൽസുകൾ കണ്ടപ്പോൾ മുതൽ വീഡിയോക്ക് വെയിറ്റിംഗ് ആയിരുന്നു.

  • @ansariansu2998
    @ansariansu2998 Год назад

    ഒരു vdo cmnt ഇടാത്ത ഞാൻ നമിച്ചു അവർക്ക് വേണ്ടി കുറച്ചു സമയം മാറ്റി വെച്ചതിനു masha allah

  • @prafulm3250
    @prafulm3250 Год назад

    7:59 ഉമ്മ ❤

  • @shefeekakbar379
    @shefeekakbar379 Год назад +1

    MAsha allllah.. കണ്ണും മനസ്സും നിറഞ്ഞ നല്ലൊരു എപ്പിസോഡ്.. പടച്ചവൻ എല്ലാവരുടെയും വിഷമങ്ങൾ മാറ്റി തരട്ടെ.. അവരെ സഹായിക്കുന്നവരെയും സന്തോഷിപ്പിക്കുന്നവരെയും പടച്ചവൻ സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും... തീർച്ച...

  • @jjfu100
    @jjfu100 Год назад

    ഹായ് സാബിക്ക പൊളിച്ചു മനസ്സിൽ സന്തോഷം മാത്രം 👍👍👍

  • @pets_park_nilambur
    @pets_park_nilambur Год назад +2

    ഇത് പോലെ മനസ്സ് നിറച്ച ഒരു വീഡിയോ 🥺ഈ അടുത്തൊന്നും കണ്ടിട്ടില്ല... ഈ വെള്ളിയാഴ്ച ആണ് എന്റെ ഉമ്മുമ്മ മരണപെട്ടത്, ഇതുപോലെ പ്രയാധിക്യം കൊണ്ട് അസുഖം ബാധിച്ചു കുറെ കാലം ആയി കിടപ്പിലായിരുന്നു 😶 ഉമ്മുമ്മാക് ഞാൻ petstation ന്റെ വീഡിയോസ് കാണിച്ചു കൊടുക്കാറുണ്ടായിരുന്നു. ഒരു ദിവസം അവിടെ കൊണ്ട് വെന്ന് കാണിക്കണം എന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു😢... പക്ഷെ നടന്നില്ല..
    ഇവിരുടെ മുന്നേ ഉള്ള വീഡിയോ ഞാൻ കണ്ട അന്നുമുതൽ ആണ് എനിക്കും എന്റെ നാട്ടിൽ ഒരു pets പാർക്ക്‌ കൊണ്ടുവരണം എന്നും, ഇതുപോലെ ഉള്ളവർക്കു ഒരു നേരം എങ്കിലും ഞാൻ സന്തോഷം കൊടുക്കാൻ കഴിയണം എന്നും.... Inshalla.... എന്റെ model and dream ആണ് saabikka

  • @SaleemSaleem-ew1pe
    @SaleemSaleem-ew1pe Год назад +1

    ഇതൊക്കെയല്ലെ ജീവിതം .......Great👍

  • @lucix110
    @lucix110 Год назад +1

    എല്ലാവർക്കും നല്ല ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @nishibethur9503
    @nishibethur9503 Год назад

    Nice. ഇ video ലുടെ ellavarum help ചെയ്യട്ടെ.

  • @savadcherucode8053
    @savadcherucode8053 Год назад +4

    പറയാൻ വാക്കുകൾ ഇല്ല ❤❤❤❤

  • @savadshahishahi9759
    @savadshahishahi9759 Год назад

    Ikka nigale manass nalla manassa avare keypidich nadannu avare sandhoshippikkunna kaanumbol manassil thanne sandhosham varunn😊

  • @kukkukuriakose2842
    @kukkukuriakose2842 Год назад

    Br. മൗഗ്ലീ ഉഷാറായിട്ടിരിക്കുന്നല്ലോ

  • @sreejeshangadicalpathanamt1792
    @sreejeshangadicalpathanamt1792 11 месяцев назад

    മനസിൽ വളരെ സന്തോഷം

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад +1

    Allhaahuvinte apaaramaya Anugrah🤲🤲🤲ellavarkum undavatte🤲🤲🤲🤝🤝💚💚💕💕Special thanks team Petsstation 🤝🤝💚💚💚❣️❣️❣️❣️👍🏻👍🏻👍🏻👍🏻

  • @jijithaal5646
    @jijithaal5646 Год назад +3

    God bless you ❤✝️

  • @sunilvlogs6189
    @sunilvlogs6189 Год назад +2

    ഇക്ക സൂപ്പർ ആയി ഇന്നത്തെ വീഡിയോ ❤️❤️

  • @shahinshans6359
    @shahinshans6359 Год назад +5

    Petstation always give smiling faceses to all🥰🥰🥰🥰lots of love😍😍😍😍long way to go 🥰🥰🥰unconditional love🥰🥰🥰🥰🥰petstation uyire 🥰zaaby ikka uyire 🥰

  • @sahadudheenck7578
    @sahadudheenck7578 Год назад

    സാബിക്ക ബിഗ് ബിഗ്സല്യൂട്ട്

  • @AbuFasi
    @AbuFasi Год назад

    സാബിർക ഇഷ്ടം❤❤❤❤

  • @shishobsivaraman9539
    @shishobsivaraman9539 Год назад

    എനിക്ക് ഈ video full കാണാന്‍ കഴിയില്ല zabi ikka you are the real hero

  • @iyasmr6798
    @iyasmr6798 Год назад

    മാഷാഅല്ലാഹ്‌ മനസ് നിറഞ്ഞ വീഡിയോ 😍😍😍 എഴുതാൻ വരികൾ കിട്ടുന്നില്ല പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @azharsha007
    @azharsha007 Год назад +1

    Rasheed saqafi 😊🥰
    Orupad janmangalk swandhanavum sandhoshavum nalkunha ningalk rabb rand lokathum khairum barkathum nalkattey

  • @naveendaskp
    @naveendaskp Год назад

    Zaaby..God Bless You !! Good luck to Pet station

  • @classytopics6967
    @classytopics6967 Год назад +2

    Mashaallah.....Allahu nigalkk ella tharathilum anugraham nalgatte....💕😍